How to make pesaha appam and paal malayalam|Indria appam|Kurisappam|Traditional pesaha appam recipe

Поділитися
Вставка
  • Опубліковано 17 жов 2024
  • ലോകമെമ്പാടും ഉള്ള എല്ലാം ക്രൈസ്തവരും ആണ്ടുതോറും പെസഹ ആചരിക്കുന്നു. എല്ലാ ക്രിസ്തീയ ഭവനങ്ങളിലും അതിനോട് അനുബന്ധിച്ചു പെസഹ അപ്പവും പാലും ഒരുക്കാറുണ്ട്. പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുന്നാൾ ആയും പെസഹ അറിയപ്പെടുന്നു. എല്ലായിടത്തും ഉണ്ടാകുമെങ്കിലും പെസഹ അപ്പത്തിന്റെയും പാലിന്റെയും പാചകരീതിയിൽ പ്രാദേശികമായി ചില വ്യത്യാസങ്ങൾ വന്നേക്കാം. ഞാൻ ചെറുപ്പം മുതലേ കണ്ടു വന്ന രീതിയും പിന്നെ വല്യമ്മച്ചി പറഞ്ഞു തന്നതും വെച്ചാണ് ഈ വിഡിയോയിൽ കാണിച്ചിട്ടുള്ളത്.
    ingredients for appam
    white rice:1cup
    urud dal:2tbsp
    coconut:1cup
    cumin:1/2tsp
    shallots:6
    garlic:1piece
    salt
    paal:
    coconut milk:3cup
    jaggery:200g
    rice flour:2tbsp
    ginger powder:1/2tsp
    cumin powder:1/4tsp
    cardomom:3 1/4tsp
    salt:1pinch
    #pesahaappam #indriappam #pesahapaal

КОМЕНТАРІ • 56