പച്ചക്കറി മുതൽ പക്ഷിമൃഗാദികൾ വരെ; വടവാതൂർ സെമിനാരിയിലെ കൃഷിക്കാഴ്ചകൾ | Karshakasree

Поділитися
Вставка
  • Опубліковано 15 жов 2024
  • #karshakasree #manoramaonline #farming
    സ്വന്തം ഉപയോഗത്തിനുള്ള പരമാവധി പഴം-പച്ചക്കറി-മത്സ്യമാംസാദികള്‍ സ്വന്തമായി ഉല്‍പാദിപ്പിക്കുന്നതിലൂടെ ഭക്ഷ്യസുരക്ഷ ഓരോ വ്യക്തിക്കും ഉറപ്പാക്കാന്‍ കഴിയും. വീടുകളില്‍ മാത്രമല്ല സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ ഭക്ഷ്യസുരക്ഷയില്‍ കാര്യമായ പങ്കു വഹിക്കാന്‍ സാധിക്കും. അത്തരത്തിലൊരു മികച്ച മാതൃക കോട്ടയം വടവാതൂര്‍ സെന്‌റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ കാണാം. സെമിനാരിയിലെ ഏഴു ബാച്ചുകളിലുള്ള മുന്നൂറിലധികം വൈദികവിദ്യാര്‍ഥികള്‍ക്കും 18 വൈദികര്‍ക്കും 35 തൊഴിലാളികള്‍ക്കുമുള്ള ഭക്ഷണത്തിന്റെ നല്ലൊരു പങ്കും 34 ഏക്കര്‍ വരുന്ന കൃഷിയിടത്തില്‍നിന്ന് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുവെന്ന് സ്ഥാപനത്തിന്റെ പ്രൊക്യുറേറ്റര്‍ ഫാ. ബേബി കരിന്തോലില്‍. വിവിധ പച്ചക്കറികള്‍, കിഴങ്ങിനങ്ങള്‍, ഫലവൃക്ഷങ്ങള്‍, വലിയ കുളങ്ങളില്‍ മത്സ്യക്കൃഷിക്കൊപ്പം താറാവു വളര്‍ത്തല്‍, പൂവന്‍കോഴികളെ വളര്‍ത്തല്‍, പശു-ആട്-പന്നി പരിപാലനം, മാലിന്യ സംസ്‌കരണവും പുനരുപയോഗവും, സോളര്‍ വൈദ്യുതി എന്നിങ്ങനെ കാര്‍ഷിക മേഖലയിലെ ഒട്ടേറെ കൃഷിക്കാഴ്ചകള്‍ ഇവിടെ കാണാം.

КОМЕНТАРІ • 47

  • @jinuachanvadakkemulanjanal1787

    വടവാതൂർ സെമിനാരിയെ കാർഷിക വിപ്ലവത്തിലൂടെ സ്വയം പര്യാപ്തമാക്കിയ ബഹു. ബേബി കരിന്തോളി അച്ചന് അഭിവാദ്യങ്ങൾ..
    We are proud of you..💪🏻 Your Exemplary model and committed life manifest your spirituality similar to the St Assisi...🥰
    And your narration is awesome 💪🏻and humble to spread Gospel values..
    അച്ചന്റ ശാസ്ത്രീയമായ വിശദീകരണം ഒരു ശാസ്ത്രജ്ഞന്റെ പോലെയാണ്.
    ആധുനിക ജീൻ പഠനങ്ങളുടെ (Father of modern Genetics) പിതാവായ ഫാ. ഗ്രിഗർ മെഡലിനെ പോലെയാണ് അങ്ങയുടെ പഠന ശൈലി
    Jinuachan

  • @sonyachen9703
    @sonyachen9703 Рік тому +5

    രാമറിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ💐💐💐

  • @rajukv5087
    @rajukv5087 Рік тому +8

    ഒരു ഇടയൻ ഒരു കുഞ്ഞാടിനെ ചേർത്ത് പിടിക്കുമ്പോൾ ഒരു കുഞ്ഞാട് നിഷ്കളങ്കമായി ഇടയനോട് ചേർന്ന് നിൽക്കുന്നതു പോലെയാണ് രാമർ നിഷ്കളങ്കമായി അച്ചനോട് ചേർന്ന് നിൽക്കുന്നത് കാണുന്നത്

  • @abdulsalamk15
    @abdulsalamk15 Рік тому +1

    ഏറ്റവും നല്ല ദൈവ പ്രേമി പ്രകൃതി സ്നേഹികളാണ് അച്ഛന് ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ

  • @CyrilJohns2
    @CyrilJohns2 Рік тому +1

    👍👍അച്ചനും രാമറിനും അഭിനന്ദനങ്ങൾ. വളരെ നല്ല വീഡിയോകള്ക്ക് ഐബിനും.

  • @sandhyamo4746
    @sandhyamo4746 11 місяців тому +1

    Congrats for the huge effort

  • @st.josephschurchnellikuzhy7983

    ബേബിയച്ചാ വളരെനന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ!!!

  • @ղօօք
    @ղօօք Рік тому +2

    വൈദീകർ എഡ്യൂക്കേഷൻ ഫീൽഡിൽ എന്നപോലെ കൃഷിയിലും പുലികളാണ്

  • @clintokaniyampady2065
    @clintokaniyampady2065 11 місяців тому

    ബേബിയച്ചാ ❤️❤️❤️

  • @cyrilmathew3755
    @cyrilmathew3755 Рік тому

    Inspiring video; God Bless seminary

  • @kjjacobmdabtec3632
    @kjjacobmdabtec3632 Рік тому +1

    Congratulations dear Babyachen, God Almighty bless you all and your commitment

  • @sarathabinmadhu9042
    @sarathabinmadhu9042 Рік тому

    മാതൃക പരമായ ഒരു സംരംഭം എല്ലാംവിധ ആശംസകളും

  • @thesavior8097
    @thesavior8097 Рік тому

    Super ! Praise the Lord👍👍👍

  • @MithunAshokAshokpR
    @MithunAshokAshokpR Рік тому

    My plan salute

  • @sandhyamo4746
    @sandhyamo4746 11 місяців тому

    Super 👍👍👍👍

  • @austinchackamkunnel
    @austinchackamkunnel Рік тому

    Very good 👍 congratulations 🎉 dear father ji 👏

  • @thomastony4264
    @thomastony4264 Рік тому

    ബേബി അച്ഛന് അഭിനന്ദനങ്ങൾ 👌

  • @beenajohn7526
    @beenajohn7526 Рік тому

  • @jimyjames475
    @jimyjames475 Рік тому +1

    Congratulations dear Babyachaa❤❤🎉🎉

  • @MithunAshokAshokpR
    @MithunAshokAshokpR Рік тому

    Great father

  • @rashiras916
    @rashiras916 Рік тому

    Congratulations 👏

  • @amalsebastian8647
    @amalsebastian8647 Рік тому

    Baby അച്ചാ, സൂപ്പർ

  • @jisyjohnkp156
    @jisyjohnkp156 Рік тому

    പെരുമ്പുന്നയുടെ സ്വന്തം ബേബി അച്ഛൻ 👍👍❤️

  • @adilnk8028
    @adilnk8028 Рік тому

    അച്ഛൻ ❤

  • @avmathew1723
    @avmathew1723 Рік тому

    Very good.

  • @jomparackal7154
    @jomparackal7154 Рік тому

    Good 👍🙏

  • @KAURAVAN
    @KAURAVAN Рік тому

    Please convey the importance of a life poverty to all future priests. Please ask them to observe a day of fasting atleast one day a week.

  • @sonyachen9703
    @sonyachen9703 Рік тому

    ncee💐💐God bless 💖🙏🏻

  • @jomytkumbukattu
    @jomytkumbukattu Рік тому

    Alma mater❤❤❤

  • @mariajames4120
    @mariajames4120 Рік тому

    Unbelievable🙏🏽

  • @thaibusamedia
    @thaibusamedia Рік тому

    Good

  • @shijuar4960
    @shijuar4960 Рік тому

    Very good àcho cow drinking sistam ellallo

  • @muhammedfayas8877
    @muhammedfayas8877 Рік тому

    ❤❤❤

  • @sonyjoseph7080
    @sonyjoseph7080 Рік тому

    ❤❤ ❤ superb

  • @shijuar4960
    @shijuar4960 Рік тому

    Bhm capoochin ceminariyil undue

  • @sanjaysukumar6366
    @sanjaysukumar6366 Рік тому

    👍👍

  • @vinoy3734
    @vinoy3734 Рік тому

    👍

  • @messengerofchrist1454
    @messengerofchrist1454 Рік тому

    🎉🎉🎉

  • @nazarebrahimkutty3162
    @nazarebrahimkutty3162 Рік тому

    ❤❤❤❤❤❤❤❤❤❤❤

  • @wilsonpunnakala6106
    @wilsonpunnakala6106 Рік тому

    Congratulations 🎉

  • @jisyjohnkp156
    @jisyjohnkp156 Рік тому

    ❤❤❤

  • @abdulrahmanthavanur2637
    @abdulrahmanthavanur2637 Рік тому

    👍👍👍

  • @bipinkurian143
    @bipinkurian143 Рік тому

    ❤❤❤❤❤❤❤❤

  • @albinjoseph8628
    @albinjoseph8628 Рік тому

  • @sebinsunny2820
    @sebinsunny2820 Рік тому

  • @jominkgeorgeable
    @jominkgeorgeable Рік тому