നിങ്ങൾ EWS ആണോ | ഉറപ്പായും കാണുക

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 227

  • @akhilsabareenath.m7233
    @akhilsabareenath.m7233 Рік тому +60

    കേന്ദ്ര സർക്കാറിന് അഭിവാദ്യങ്ങൾ....

    • @user-fs4cd5zi9e
      @user-fs4cd5zi9e Місяць тому +1

      കേന്ദ്രത്തിന്റെ നിബന്ധനപ്രകാര൦ കേരളത്തിലെ ഒരു കുട്ടിക്കു൦ EWS ആനുകൂല്യ൦ കിട്ടില്ല; മന:പൂ൪വ൦ ചെയ്തതുപോലെ. വിഡിയോയിൽ പറഞ്ഞത് കേരളത്തിലെ കാര്യമാണ്.

  • @Loo_zid
    @Loo_zid Місяць тому

    താങ്ക് യൂ സാർ.എനിക് ഇന്നലെ കിട്ടി . പിഎസ്‌സി ിൽ അപ്‌ലോഡ് ചെയ്തു

  • @mariax444
    @mariax444 10 місяців тому +3

    Cutt off Mark 80 ആണെങ്കിൽ, അത് mainlist ൽ ഉള്ളവർക്ക് ആണോ? ഓരോ category അനുസരിച്ച Ews category ക്കർക് cutoff mark നും വ്യത്യാസം ഉണ്ടാകുമോ (കുറയുമോ)? സാധാരണ അങ്ങനെ പൊതുപരീക്ഷകളിൽ കണ്ടിട്ടുണ്ട്. ഉണ്ടെങ്കിൽ അത് നമ്മൾ എങ്ങനെ അറിയും?

  • @reshmaakash2723
    @reshmaakash2723 3 місяці тому +1

    Husbandinu government joli ondu ews kitto

  • @haritharamachandran2961
    @haritharamachandran2961 11 місяців тому +2

    Sir
    Ende cast naidu general ahnu. Eeyaduth keralathil obc ayi maatti...
    All india level examsinu general ahnu option vekunath... So ews nu eligibile ahno... ?
    Baaki ews nu mention chythitulla eligibility ellam und.

  • @kuttu7858
    @kuttu7858 13 днів тому

    Central govt ews criteria house 1000 sq feet enna criteria strictly monitored ano

  • @dinkanteappan
    @dinkanteappan Рік тому +10

    ഇതിന്റെ criteria കുറച്ചുകൂടി tight ആക്കണം. ഇത്‌ എല്ലാവര്‍ക്കും കിട്ടും. Ultra റിച്ച് ആളുകള്‍ മാത്രമേ ഇതില്‍ പെടാതെ ഉള്ളു. So യാഥാർത്ഥ ews ന് ഇത്‌ ഗുണം ചെയ്യില്ല.

    • @abhilashchandranrv7539
      @abhilashchandranrv7539 11 місяців тому +3

      Baki ulla jathikarku angane onnum nokarillallo

    • @dinkanteappan
      @dinkanteappan 11 місяців тому

      @@abhilashchandranrv7539 ഇത് ജാതി സംവരണം അല്ലല്ലോ സാമ്പത്തിക സംവരണം അല്ലെ.

    • @itsmearjuncnair
      @itsmearjuncnair 11 місяців тому +1

      @@abhilashchandranrv7539 ews സാമ്പത്തിക സംവരണം ആണ്.അല്ലാതെ ജാതി സംവരണം അല്ല

    • @raghunadhanp267
      @raghunadhanp267 Місяць тому

      OBC 100 ആക്കും കിട്ടും EWS കുറച്ചു tight ആണ്

    • @viswanathkg817
      @viswanathkg817 9 днів тому

      കേന്ദ്ര ews കേരളത്തിൽ പ്രായോഗികമല്ല..

  • @karthikaV-15
    @karthikaV-15 Місяць тому

    Panchayat il ammayude peril 4 cent veedu indu...municipality lu 2 cent indu appo centre il EWS certificate kittumo

  • @gurupremma7913
    @gurupremma7913 11 місяців тому +1

    Vella ration cardin EWS Kittuo

  • @sivarajrs2422
    @sivarajrs2422 Рік тому +2

    യൂണിവേഴ്സിറ്റി lgs 62 മാർക്ക്‌. Ews ആണ്. മെയിൻ ലിസ്റ്റിൽ വരുമോ 🤔

    • @G.K666
      @G.K666 11 місяців тому

      Ews കൊണ്ട് വരില്ല..കാരണം preliminary ക്ക് അത് ബാധകമല്ല..

  • @reshmaabhishek6409
    @reshmaabhishek6409 Місяць тому

    Sir njan GSB Bhrahmins aanu but ente husband obc aanu ingane 2 jathiyil kalyanam kazhichal ews certificate kittuvo

  • @JOKER-gd5zu
    @JOKER-gd5zu 9 місяців тому

    സർ എന്റെ ബ്രദറിന് സർക്കാർ ജോലി ഉണ്ട് . അതുകൊണ്ട് ews തരാൻ പറ്റില്ല എന്നാണ് അവർ പറഞ്ഞത്. ബ്രദറിന്റെ വിവാഹം കഴിഞ്ഞാൽ മാത്രമേ മാത്രമേ അല്ലെങ്കിൽ ലഭിക്കുകയുള്ളൂ എന്നാണ് പറയുന്നത്. ഇത് ശരിയാണോ?

  • @harikrishnan-gh6rb
    @harikrishnan-gh6rb 2 місяці тому

    കുടുംബ വാർഷിക വരുമാനത്തിൽ സർക്കാർ ജീവനക്കാരായി തകരാറ അടിസ്ഥാനത്തിലും താൽക്കാലികമായി ജോലി ചെയ്യുന്നവരുടെ ശമ്പളം കൂട്ടേണ്ടതുണ്ടോ. അതോ അവരുടെ വരുമാന0 ews അപേക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്

  • @strategyforvictory9803
    @strategyforvictory9803 10 місяців тому +1

    Marriage kazhinja penkuttikal ews nu entoke doc kodukanam?

  • @sureshg4183
    @sureshg4183 5 місяців тому

    9 -ൽ Ews റാങ്ക് അനുസരിച്ച് തന്നെ വന്നാൽ അടുത്ത Ews ന് ഇടം കിട്ടുമോ?

  • @nandanabenny7412
    @nandanabenny7412 2 місяці тому

    Sir njn btech lateral entry exam register cheithu .. ews aanenn kodthitt und pakshe vere certificate aanu upload cheithath ath ini maatan patuvo … pls reply

  • @jyothishvishnu5974
    @jyothishvishnu5974 Рік тому +1

    Bro, ippo vanna cpo yude main listill ews supplementary list illallo

  • @ajinemmannual6177
    @ajinemmannual6177 11 місяців тому +1

    Xmine apply cheyumbo.. Valid aayitulla.. Ews cert ind.. Pinneed verification tymil puthya.. Ews apply cheyna??

  • @joshuajohn1779
    @joshuajohn1779 3 місяці тому

    സർ already ഒരു exam PSC apply ചെയ്തും general category. ഇപ്പോൾ EWS certificate കിട്ടി ഇ കൊടുത്ത അപ്ലിക്ഷേൻ EWS ആക്കാൻ വല്ല വഴിയും ഉണ്ടൊ ഒന്ന് reply തരാമൊ

  • @ajithsebastian5413
    @ajithsebastian5413 Рік тому +2

    Annik ews certificate unddd😊😊

  • @sukumaraembran6022
    @sukumaraembran6022 Місяць тому

    30. centil 7centil Ane veedenkil municipalityil l ews kittumo

  • @adhithyaraj440
    @adhithyaraj440 8 місяців тому

    White colour ration card anenkil EWS certificate kittille?

  • @sushamavijayakumar7347
    @sushamavijayakumar7347 2 місяці тому

    Husband govt servent ane
    EWS kittumo

  • @rubyjoy6703
    @rubyjoy6703 9 місяців тому +1

    EWS അല്ലാത്ത ഞാൻ കഴിഞ്ഞ പ്രാവശ്യം Apply ചെയ്തപ്പോൾ profile EWS ആയിക്കിടക്കുന്നു. ഞാൻ അതിനു വേണ്ടി ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല.
    ഇതെങ്ങനെ സംഭവിച്ചു? ഇതെങ്ങനെ മാറ്റാം?

    • @jayakrishnanj4621
      @jayakrishnanj4621 Місяць тому +1

      Enikum angane aairn but njan site vazhi thane change cheuthu.
      Sathyavamgmoolam sign cheyth upload cheythu.ipol ok aai

  • @saru1757
    @saru1757 8 місяців тому

    psc examinu അപേഷികുമ്പോ EWS സർട്ടിഫിക്കേറ്റ് upload cheyyano

  • @sijojose4770
    @sijojose4770 7 місяців тому

    Psc apply cheyyumbo ews certificate kayil veno.athu pinne medichalum mathiyo

  • @vyshak2647
    @vyshak2647 6 місяців тому

    📌EWS claim ചെയ്ത് PSC exam എഴുതി ജോലിയിൽ പ്രവേഷിച്ചതിന് ശേഷം UPSC പോലുള്ള എക്സാം എഴുതുമ്പോൾ EWS claim
    ചെയ്യാൻ പറ്റുമോ? Please reply 🙏

  • @user-gs1kp2py2e
    @user-gs1kp2py2e Рік тому +3

    Bro Ews ൻ്റെ കാലാവധി 1 കൊല്ലം അല്ലെ.? അപ്പോൾ കാലാവധി കഴിഞ്ഞാൽ നമ്മൾ പഴയ EWS Certificate കൊണ്ട് ചെന്നാൽ അവർ പുതുക്കി തരുമോ.? അതോ ആദ്യം എടുത്തപ്പോൾ ചെയ്ത പോലുള്ള എല്ലാ procedures ഉം വീണ്ടും ചെയ്യണോ.?

    • @pscfig7031
      @pscfig7031  Рік тому

      വെരിഫിക്കേഷൻ നു മുൻപേ EWS എടുത്താൽ മതി, ന്യൂ EWS എടുക്കാൻ നേരം പഴയ EWS കൂടി കാണിച്ചാൽ കുറച്ചു കൂടി ഈസി യാകും കിട്ടാൻ

    • @anandhupathath8888
      @anandhupathath8888 11 місяців тому

      @@pscfig7031 verification eppozhakum enna date munkutti ariyumo?

  • @sheebap1429
    @sheebap1429 9 місяців тому

    25 years kazhinja an kuttikku parents nte income nokkumo

  • @sarath.S123
    @sarath.S123 Рік тому +1

    Thankyou sir🥰

  • @saru1757
    @saru1757 8 місяців тому

    EWs അപേക്ഷാഫോം വില്ലേജിൽ കിട്ടുമോ

  • @sukumaraembran6022
    @sukumaraembran6022 Місяць тому

    Entinane 75ct enne paranche 20ct mattoru criteria vechade

  • @anjujose9613
    @anjujose9613 8 місяців тому

    Sir psc ews add ചെയ്തിരുന്നു.ഇപ്പൊൾ marriage കഴിഞ്ഞപ്പോൾ ews അല്ല.appol പ്രൊഫൈൽ il maatan സാധിക്കുമോ

  • @user-yk8mw6gz2t
    @user-yk8mw6gz2t 7 місяців тому

    Njan married anu... Seperated anu... Hus te veetile ration card lanu peru ullathu... Aniku swanthamayi veedu, boomi ella... Divorce nadakkunnu... Salary 1,8000 annual... How can i apply?apply chaithal kittumo?

  • @anandhukn2765
    @anandhukn2765 8 місяців тому

    Ews certificate kittunnathin munne psc profileilil Ews add aakkiyal kuzhappam indo

  • @ashikjoy3499
    @ashikjoy3499 Рік тому +2

    Nyn OEC ആണ്. പോസ്റ്റ്‌ ഓഫീസ് ജോലിക് apply ചെയ്തപ്പോൾ വന്ന options Ur, Ur ews, OBC, sc st. Eth kodukkan pattum??? Plzz reply

  • @user-hh2gm2bj9n
    @user-hh2gm2bj9n Рік тому

    prelimsnu mark wiehtage kittille
    U A prelim enikuu 49.67 mark undayirunnu. njan qualify cheythilla

  • @saranyav-op4js
    @saranyav-op4js 10 місяців тому

    Sir ente kaiyil ews 2022nte certificate aanu ullathu... Ippo new veendum edukkano atho verification timeil mathiyakumo??

  • @SuryaSNair-hl7oh
    @SuryaSNair-hl7oh 8 місяців тому

    Marriage kazhinjavarkku hus nte job nokkumo

  • @jomythomas2805
    @jomythomas2805 Рік тому +1

    Nammal ews certificate site il upload cheyyanamo? Ews enna option koduthu.certificate upload cheythilla.certificate varification time il madhiyennanu karuthiyath.

    • @pscfig7031
      @pscfig7031  Рік тому

      വെരിഫിക്കേഷൻ ടൈം മതി

  • @adityadilip2955
    @adityadilip2955 10 місяців тому

    Widow anenkil EWS kittan chance undo

  • @susanthomas2583
    @susanthomas2583 10 місяців тому

    Njan christian marthoma aanu. Bpl card aanu samvaranam kitumo

  • @basilpaul8443
    @basilpaul8443 11 місяців тому

    Phh card holdersinte manadendam entha??? AAY polea thanne aano?

  • @krishnapriyat229
    @krishnapriyat229 Рік тому +1

    Assistant surgeon/casuality medical officer post nu ews reservation undo??

  • @subinmathew2588
    @subinmathew2588 11 місяців тому

    Munciplaityil veed irikuana place 21 cent und.. Ews criteria kitan chance undo sir? Bahakki ellam ok annu

  • @SimiSimishaju
    @SimiSimishaju Місяць тому

    I T cheyyunnavar kk kittumo

  • @maneeshkumar5461
    @maneeshkumar5461 11 місяців тому

    Sir prilms'nu Ews nu samvaranam undo?

  • @kalyanisak5099
    @kalyanisak5099 8 місяців тому

    Sir ITR file cheytha aalk ews kituo

  • @sreeharisreekumar7994
    @sreeharisreekumar7994 Рік тому +2

    Sir ഈ വർഷം അവസാനം physical test നടന്നാൽ certificate verification ഒക്കെ അടുത്ത വർഷം അല്ലെ കണൊള്ളു.. അപ്പോൾ 2024 ലെ ews certificate അല്ലെ കൊണ്ടുപോകേണ്ടത്..? 2024 ൽ സർട്ടിഫിക്കറ്റ് എടുത്താൽ മതിയോ

    • @pscfig7031
      @pscfig7031  Рік тому

      വെരിഫിക്കേഷൻ ഡേറ്റ് വരുമ്പോ എടുത്താൽ മതി

    • @sreeharisreekumar7994
      @sreeharisreekumar7994 Рік тому

      @@pscfig7031 first time ആണ് psc അതാ doubt .. അടുത്ത വർഷം verification time ൽ അല്ലെ upload ചെയേണ്ടത്.?

    • @saranyasurendran3509
      @saranyasurendran3509 Рік тому

      Husband govt job undenkil ews qualify akan pattumo

    • @pachamaram
      @pachamaram 9 місяців тому

      ​@@pscfig7031appol profile il upload cheyan nerathe old certificate upload cheyan ano

  • @athiraudayaus725
    @athiraudayaus725 11 місяців тому

    Sir ..nte ration kaard nte naattil BPL aanu. Hus nte naattile ration card lu njan ulpettittilla..... appol entha cheyya.... paranj tharaamo

  • @DeepaDeepa-qk6su
    @DeepaDeepa-qk6su Рік тому

    Sir ews certificate ldc verificationu update cheythathanu, epo one year aayu, veendum puthya certificate update chyyno

  • @lenisha264
    @lenisha264 9 місяців тому

    AAY category ration card indenkil,eathellam papers aanu apply cheumbol avashym veruka..aa ration card mathram mathiyako

    • @sijivs-xt4eb
      @sijivs-xt4eb 7 місяців тому

      AAY ration card vech central certificate kito

  • @BinceJoseph-sh5sn
    @BinceJoseph-sh5sn 9 місяців тому

    സാർ എന്റെ മകൻ ssc gd പരീക്ഷ എഴുതുന്നുണ്ട് ews ആയി അപേക്ഷിക്കാൻ 4.1സെന്റിൽ കൂടുതൽ സ്ഥലം പാടില്ല എന്ന് പറയുന്നു ഞങ്ങക്ക് ഫാമിലിക്ക് മൊത്തം 5സെന്റുണ്ട് സർട്ടിഫിക്കറ്റ് കിട്ടുമോ

    • @_hellofriends
      @_hellofriends 4 дні тому

      Ews state and central different aaanu...

  • @abinwilson2302
    @abinwilson2302 10 місяців тому

    Sir njn 2021 il anu ews certificate eduthathu ippol 2023 iley cpo exam ezhuthy ..ini puthiya ews certificate edukano

    • @pscfig7031
      @pscfig7031  10 місяців тому

      എടുക്കണം

  • @pranavmurali1019
    @pranavmurali1019 9 місяців тому

    Ews kuravulla district ethan

  • @namitharaveendran4606
    @namitharaveendran4606 10 місяців тому +1

    Sir, ews reservation ellathe 2023 Februaryil servicil kayariya aalanu njan. Joli kittunnathintae munpu ezhuthiya examintae rank list vannu....main listil 26 um, ews categoriyil onnamathae aalumanu.... Verification samayathu ews certificate kanichittundayirunnu..... Ee ranklistil ninnum niyamanam labhikkan enthenkilum niyama thadassangalundo

  • @ajithkumark6084
    @ajithkumark6084 9 місяців тому

    It violate the 80% back wards cast rights. I stand with minority judgment

  • @parvathi3403
    @parvathi3403 7 місяців тому +1

    EWS form evdunn anu kittuka, pls reply sir

    • @Goatnixx
      @Goatnixx 7 місяців тому

      Bro edutho?

    • @parvathi3403
      @parvathi3403 7 місяців тому

      @@Goatnixx ys

    • @Goatnixx
      @Goatnixx 7 місяців тому

      @@parvathi3403 ethra vayas und?enik ews edukanamaarnu , form evidun kitty? Ee form fill cheyth venda documents aayit village office chennal madhyo?

    • @Goatnixx
      @Goatnixx 7 місяців тому

      @@parvathi3403 ethra maasam aanu validity

    • @parvathi3403
      @parvathi3403 7 місяців тому

      @@Goatnixx akshyacentrell ninnu form kittum.

  • @aswaninv8569
    @aswaninv8569 Рік тому

    Central government job n vendi Ulla EWS criteria matam und....

  • @remyac.h7185
    @remyac.h7185 10 місяців тому

    Ews unfillled vacancy general category kk kodukkumo?? (IIT non teaching recruitment)

  • @jeevaraj3896
    @jeevaraj3896 11 місяців тому

    Ews vech advise pokunnundo nilavil....
    atho ini muthal aano ews rotation chart il ulppeduthunnath

    • @pscfig7031
      @pscfig7031  11 місяців тому

      പോകുന്നുണ്ട്

  • @abinwilson2302
    @abinwilson2302 Рік тому +1

    Sir ews anekil cpo ku cut off kurayumo

    • @pscfig7031
      @pscfig7031  Рік тому

      സപ്ലൈ ലിസ്റ്റ് ഉണ്ടാകും

  • @anandb331
    @anandb331 Рік тому +1

    Sir police test samayath ews no anna koduth poy Chettan job indarnn.Eni aa ayutiya exam yes aakan enthkilm option undoi...
    Psc office poyal valla chance undoi?

    • @pscfig7031
      @pscfig7031  Рік тому

      സ്വന്തമായി തിരുത്താൻ കഴിയും, പറ്റിയില്ലങ്കിൽ psc ഓഫീസിൽ പോയാൽ മതി

    • @anandb331
      @anandb331 Рік тому

      @@pscfig7031 eppm kyinna police psc exam appm ews kittumoi..

  • @vijilekshmi3504
    @vijilekshmi3504 Рік тому

    Sir najn ews anu.ente peru veetile ration card l anu.Husband nte income namuk bhadaka mano? etra akanam athin ulla income

  • @anjalis2889
    @anjalis2889 Рік тому

    Married anenkil parentsinteyum husbendinteyum varumanam consider cheyyumo

    • @pscfig7031
      @pscfig7031  Рік тому

      Husbend ന്റെ, റേഷൻ കാർഡ് ഇൽ മാറ്റം ഉണ്ടകിൽ

  • @arjunk3578
    @arjunk3578 11 місяців тому +1

    House square feet ews checkil consider cheyumo sir? Kerala psc yude karyathil

    • @p7249
      @p7249 10 місяців тому

      Illa

  • @user-gn4ss6km3j
    @user-gn4ss6km3j 11 місяців тому

    സർ, എന്റെ കല്യാണം കഴിഞ്ഞതാണ് എന്റെ ഹസ്ബൻഡ് കൂലിപ്പണി. അച്ഛനും കൂലിപ്പണിയാണ് റേഷൻകാർഡ് സ്വന്തം വീട്ടിലെ തന്നെയാണ് പേര് ഉള്ളത്. നിലവിൽ പേരുള്ള റേഷൻ കാർഡ് ഉപയോഗിച്ച് ഈ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ പറ്റുമോ. ഹസ്ബൻഡ് വീട്ടിലെ കാർഡ് ലേക്ക് മാറ്റേണ്ട ആവശ്യമുണ്ടോ

    • @pscfig7031
      @pscfig7031  11 місяців тому

      ആവിശ്യം ഇല്ല

  • @adarshkpillai2674
    @adarshkpillai2674 9 місяців тому

    Ews validity one year aano

  • @soorajkumar7459
    @soorajkumar7459 10 місяців тому

    Sir EWS certificate ഫോർമാറ്റിൽ ചെറിയൊരു വത്യാസം ഉണ്ട്.. വെരിഫിക്കേഷൻ സമയത്ത് കുഴപ്പം ആകുമോ. Please reply

    • @pscfig7031
      @pscfig7031  10 місяців тому +1

      അത് ക്ലിയർ ചെയിത കാണിക്കാൻ ഒരു വീക്ക്‌ തരും

  • @remyadinapr5243
    @remyadinapr5243 11 місяців тому

    Ldc listil und. Ld kittiyal uni ass nu ews kittumo

  • @nikhilas.u9168
    @nikhilas.u9168 9 місяців тому

    Achantel obc ennanu enik general anu enkil.kitile

  • @lekshmi9088
    @lekshmi9088 Рік тому +1

    Sir nte profileil ews option yes arunu kidanath pakshe njn ews category ala so njn adu correct chytharunu. Pakshe ipo njn certificate upload chyndi vndapo ews certificate upload chy prju oru msg vnu . Ntha chyndath enu parayumo pls

    • @pscfig7031
      @pscfig7031  Рік тому

      Ews certificate village ഓഫീസിൽ നിന്നും വാങ്ങുക, എന്നിട്ട് അപ്‌ലോഡ് ചെയുക, psc വെരിഫിക്കേഷൻ ടൈം പോകുമ്പോ e ഒറിജിനൽ സർട്ടിഫിക്കറ്റ് കൂടെ കൊണ്ടു പോകുക, അതു നോക്കി psc യിൽ വെരിഫിയ ചെയ്യും

    • @lekshmi9088
      @lekshmi9088 Рік тому

      @@pscfig7031 sir njn ews category ala . Profile mistake ayit ayatha adu njn profile correction koduthatha

    • @janardhananp-gr8vr
      @janardhananp-gr8vr Рік тому

      Enganeyaa correct cheythath

    • @Angel-qg1jz
      @Angel-qg1jz 11 місяців тому

      ​ews ന്റെkariyam seriyayo

  • @hannagilson9975
    @hannagilson9975 4 місяці тому +1

    Njan general jacobite aanu...amma obc pappa general um aanu..appo enik ews apply cheyyan pattumo

  • @athirasuresh-er1gx
    @athirasuresh-er1gx 9 місяців тому

    Sir company board lgs supply list il ninnu ews kittan chance illalo

    • @pscfig7031
      @pscfig7031  9 місяців тому

      സപ്പ്ളി ലിസ്റ്റിൽ നിന്നും ews പോകുമെന്ന് തോന്നുന്നില്ല

  • @meenudeepu6773
    @meenudeepu6773 11 місяців тому

    Sir...ente wdng kazhinjitt 3 yr aayi...ente husband nu gov job und...ente peru epolum ente veettile ration card il aanu..ath bpl aanu...enik ews kittumo

    • @pscfig7031
      @pscfig7031  11 місяців тому

      മാര്യേജ് കഴിഞ്ഞ ഹുസ്ബൻഡ് ഡീറ്റെയിൽസ് ചിലപ്പോ ചോദിക്കും, ഫാമിലി യിലെ റേഷൻ കാർഡ് വച്ചു അപ്ലൈ ചെയിതു നോക്കു, കിട്ടാൻ ചാൻസ് കുറവാണ് എന്നാലും ഒന്ന് ട്രൈ ചെയ്യു

  • @sumilekshmi7805
    @sumilekshmi7805 Рік тому

    Sir profile ews optn enable chyth.. certificate apply chyyendath epozhann?..xam result vanna shesham apply chyean paryumbozhano

    • @pscfig7031
      @pscfig7031  Рік тому

      എക്സാം റിസൾട്ട്‌ വരുപോൾ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ മെസ്സേജ് വരും അപ്പോൾ അപ്ലൈ ചയ്തു profile അപ്‌ലോഡ് ച്യ്താൽ മതി. Psc വെരിഫിക്കേഷൻ ടൈമിൽ കൊണ്ടുപോവുക

  • @ananthakrishnans474
    @ananthakrishnans474 9 місяців тому

    Psc apply cheydhapol ews und enn kanichirunu..but certificate upload onnum cheydhatila..adhkond application total aay reject aavumo or ews listil include aavila enn mathram aano ollu? Pls replyy

    • @vishnunair226
      @vishnunair226 9 місяців тому

      Application koduthapol Ews koduthirunnruno? Enkil no pblm.. Ah eligible aanu.. Avaru parayunna timil produce cheytha mathi.. 😊

  • @salidennydenny9104
    @salidennydenny9104 Рік тому

    Apply ചെയുന്ന ആൾക്ക് നിലവിൽ private job ഇല്ലെങ്കിൽ കണക്കാകുമോ. ആദ്യം job ഉണ്ടായിരുന്നു.

    • @pscfig7031
      @pscfig7031  Рік тому

      റേഷൻ കാർഡ്, കരം അടച്ച രസിത് അതൊക്കെ അദ്യം നോക്കും പിന്നെ ഡൌട്ട് ഉണ്ടകിൽ റെവന്യൂ VFA വന്നു തിരക്കും നോർമലി അതൊക്കെ സാധ്യത കുറവാണു

  • @user-qr2bn2rz9c
    @user-qr2bn2rz9c Рік тому

    Sir veed 1600 sq. Ft aanuu panchayat lannu... Psc kk ath scn ondo

    • @pscfig7031
      @pscfig7031  Рік тому

      ചിലപ്പോൾ അതൊന്നും ചെക്ക് ചെയ്യില്ല

  • @GeethaSivan-jk2wd
    @GeethaSivan-jk2wd 10 місяців тому

    Chetta ente familikk aake corporation areayil 24 cent sthalam aanullath. Athippo enikkum chettanum ayi bhagam vachu. Enikk 10 chetanu 10 achante perk 4 cent.l njn EWSinu arhan aano ( njn 23 , chettan 26 yrs aanu). Also ration cardil ellardem per orumichaan athu preshnm aano?

    • @pscfig7031
      @pscfig7031  10 місяців тому +1

      റേഷൻ കാർഡ് ഇൽ ഒരുമിച്ച് അല്ലെ അതിനു പ്രശ്നം ഇല്ല, കരം തീർന്ന രസിത് തന്റെ പേരിൽ ഉണ്ടകിൽ അത് കൊണ്ട് വില്ലേജ് പോവുക, അല്ലങ്കിൽ അച്ചന്റെ പേരിൽ ഉള്ളത് കൊണ്ട് പോവുക

    • @GeethaSivan-jk2wd
      @GeethaSivan-jk2wd 10 місяців тому

      @@pscfig7031 thanks

  • @sumasajith7404
    @sumasajith7404 Рік тому

    Sir adhar card le address husband nte veetile anu.but ente veetile ration card il njan undu.athu BPL anu.address problem akumo

    • @pscfig7031
      @pscfig7031  Рік тому

      റേഷൻ കാർഡ് ലെ കാര്യത്തിനാണ് ഇമ്പോര്ടന്റ്റ്‌,

    • @sumasajith7404
      @sumasajith7404 Рік тому

      Ok .Thank you

  • @user-ys8nf5qn7d
    @user-ys8nf5qn7d 10 місяців тому

    Ews kitty athil husband nte adress anu vchirikunth.. Adhar oke ente adres anu. Verification tyml pblm undo

  • @abhijithkp7849
    @abhijithkp7849 11 місяців тому

    നിലവിൽ ews എടുകുന്നുണ്ടോ....psc യിൽ?
    ഇനി അങ്ങോട്ട് എല്ലാ പോസ്റ്റ് ലും ഉണ്ടോ?

    • @pscfig7031
      @pscfig7031  11 місяців тому

      Ews ആഡ് ചെയിതു തുടങ്ങി

  • @rahulc246
    @rahulc246 10 місяців тому

    Sir, EWS certificate Ella procedure ഉമ് കഴിഞ്ഞ് നമ്മൾഎടുത്ത് വെച്ചാൽ അതിനു എത്ര നാൾ validity kaanum.?

  • @user-jy5lw7zn4c
    @user-jy5lw7zn4c 10 місяців тому

    Ews certificate scan cheithu kettan oru option kanunnillalo. Eganeya cheyyendathenn onnu paranju tharumo ews undo ennullathinu yes koduthu. Bt ath scan scan cheith upload cheyyan pattanilla

    • @pscfig7031
      @pscfig7031  10 місяців тому +1

      Yes കൊടുത്താൽ മതി, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻനു പോയതിനു ശേഷം അവർ അതിനുള്ള ഓപ്ഷൻ ഓൺ ആക്കും അപ്പോ മാത്രം അപ്‌ലോഡ് ചെയ്യാൻ പറ്റും, psc അദ്യം verify ചെയ്യണം

  • @user-zy1go3qd1u
    @user-zy1go3qd1u Рік тому

    After marriage hus nte varumanm ano pariganikkuka.hus nu govt job undenkil EWS kittumo

    • @meenudeepu6773
      @meenudeepu6773 11 місяців тому

      Same doubt...enik tharillennu paranju....husband nu job undenn

  • @athiranair6351
    @athiranair6351 Рік тому

    Njn kzinja financial yearle ews certificate profil il add cheydirunnu.e varshathe add cheydilla .so namuk e yearile oru job il qualify ayal ews pariganikathe erikumo ...certificate kayyil ond .bt add cheydilla

    • @PSCpredictor
      @PSCpredictor 11 місяців тому

      Ews application form evidunna kittiye

    • @athiranair6351
      @athiranair6351 11 місяців тому

      @@PSCpredictor village office

  • @sruthytheeyanchery2415
    @sruthytheeyanchery2415 Рік тому

    Sir njan marriage kazhinjathane ration card ente veettilethane .Hus private company aane joli .Ews apply cheyyumbol hus nte veettile property nokkumo.

    • @athiraudayaus725
      @athiraudayaus725 11 місяців тому

      Enikkum ee doubt und... kooduthal ariyumo... hus um njaanum randu district aanum . Engaan cheyya

    • @anilbhaskar5914
      @anilbhaskar5914 10 місяців тому

      ആദ്യമായി psc രജിസ്ട്രഷൻ ews കാറ്റഗറിയിൽ ആയിരിക്കണം. പിന്നെ പരീക്ഷ കഴിഞ്ഞ് psc ആവശ്യപ്പെടുന്ന സമയത്ത് ews സർട്ടിഫിക്കറ്റ് ലഭ്യമാക്കി അപ് ലോഡ് ചെയ്യക, 2024 മാർച്ച് 31 തീയതിക്ക് ശേഷമാണ് ആവശ്യപ്പെടുന്നതെങ്കിൽ , 2023 ഏപ്രിൾ ഒന്നാം തീയതി മുതൽ 2024 മാർച്ച് 31 തീയതി വരെയുള്ള വരുമാനമാണ് കണക്കാക്കുന്നത്. റേഷൻ കാർഡ് നിങ്ങളുടെ ഫാമിലിയുടെ മാത്രം ആക്കുക

  • @lekshmisprakash5695
    @lekshmisprakash5695 11 місяців тому

    Sir ente amma 2024 aprilil retired aakum apol ee paranja categoryile pensionum vasthu okke ulu. Adutha ld clerk exam notificatil aprilinu munne vannaal ews koduthu ayachittu exam kazhinju certificate verification timeyil villaginnu edutha pore. Angane cheyunonde kuzhappanundo

    • @pscfig7031
      @pscfig7031  11 місяців тому

      Ews കിട്ടാൻ സാധ്യത കുറവാണ്

    • @lekshmisprakash5695
      @lekshmisprakash5695 11 місяців тому

      @@pscfig7031 amma lgs aanu so monthly pension thousand okke varu so engane nokiyalum 2 lakhs annually varu so include aakille.

  • @jayasreemadathil4158
    @jayasreemadathil4158 Рік тому

    Yes

  • @mrVT-xh8ze
    @mrVT-xh8ze Рік тому

    Sir enik certificate kitty
    Athu ini ippo njan profileill add cheyanoo ,
    Allenkill verification timill add cheythal mathiyo

    • @pscfig7031
      @pscfig7031  Рік тому

      പ്രൊഫൈൽ add ചെയ്യണം, വെരിഫിക്കേഷൻ ടൈമിൽ ഒറിജിനൽ കൊണ്ടു പോണം

    • @mrVT-xh8ze
      @mrVT-xh8ze Рік тому

      @@pscfig7031 profileill certificate upload cehyan pattunillaa

  • @soumyavijoy5489
    @soumyavijoy5489 10 місяців тому

    After marriage for women enthokke certificate venam

    • @pscfig7031
      @pscfig7031  10 місяців тому

      റേഷൻ കാർഡ്, പിന്നെ അവിടെ നിന്നും enquiry ഉണ്ടാകും

  • @vijinapv4917
    @vijinapv4917 11 місяців тому

    Sir njn hindu nair ews ane certificate njn ajitind ee certificate njn 2022 novemberil ajithane ,ipm ezhuthiya wcpo xm il enik athe use indakumo?? Athine ini njn nthane cheyyandath

    • @pscfig7031
      @pscfig7031  11 місяців тому

      1yr ആണ് കാലാവധി പറയുന്നത്

    • @varghesepjparackal5534
      @varghesepjparackal5534 Місяць тому

      ​@@pscfig7031ഗസ്റ്റ് നോട്ടിഫിക്കേഷൻറെ ലാസ്റ്റ് ഡേറ്റിന് ഒരു വർഷം മുന്പ് മുതൽ വെരിഫിക്കേഷൻ ഡേറ്റ് വരെ ews nu psc അംഗീകാരം ഉണ്ട്, 30.01.2023 ആണ് ലാസ്റ്റ് ഡേറ്റ് എങ്കിൽ 30.01.2022 മുതൽ Varification vare ee certificate use cheyyam...in kpsc

  • @joshwinjoji3019
    @joshwinjoji3019 11 місяців тому

    Sir എത്ര ടൈം എടുക്കും 1 വീക്ക്‌ കൂടുതൽ ആവുമോ

    • @pscfig7031
      @pscfig7031  11 місяців тому

      No, maxium 3 ഡേ

    • @joshwinjoji3019
      @joshwinjoji3019 11 місяців тому

      @@pscfig7031 thanks for ur reply 🙏

  • @user-do8ki3lw9f
    @user-do8ki3lw9f 10 місяців тому

    Govt job ullavark salary 4 lakh nu ullil anenkil ews kitto. Lgs anu

    • @pscfig7031
      @pscfig7031  10 місяців тому +1

      സാധ്യത കുറവാണു

  • @amritav123
    @amritav123 10 місяців тому

    Husband govt employ anengil wifenu ews certificate kittumo?

    • @pscfig7031
      @pscfig7031  10 місяців тому

      സാധ്യത കുറവാണ് ബട്ട്‌ ചിലവർക് കിട്ടുണ്ട്

    • @athiraunnikrishnan8677
      @athiraunnikrishnan8677 10 місяців тому

      Salary നോക്കി വരുമാനം നിശ്ചയിച്ചതിന് ശേഷം eligible ആണെങ്കിൽ മാത്രം

  • @G.K666
    @G.K666 11 місяців тому

    Validity എത്ര വർഷം?

    • @pscfig7031
      @pscfig7031  11 місяців тому +1

      1ഇയർ

    • @G.K666
      @G.K666 11 місяців тому

      @@pscfig7031 thanks

  • @sobinraju1406
    @sobinraju1406 11 місяців тому

    Chiristan Rcsc kittuvo

    • @Jrk53-c3h
      @Jrk53-c3h 10 місяців тому

      Kittum

    • @nikhilas.u9168
      @nikhilas.u9168 9 місяців тому

      Njnum.rc anu but ee year EWS kittiyula kzhija rand year kittiythani

  • @riyasaji4746
    @riyasaji4746 10 місяців тому

    Marriage കഴിഞ്ഞവർ ക്ക് എങ്ങനെ യാണ്. ക്രിസ്ത്യൻ ആണ്

    • @pscfig7031
      @pscfig7031  10 місяців тому

      റേഷൻ കാർഡ്, സ്വന്തം ഭൂമി ഉണ്ടകിൽ കരം തീർന്നു രസിത്,

  • @Vishnubhudda
    @Vishnubhudda Рік тому

    EWS vach psc apply cheythit. Verification timil kanichillengi rejection varumo ?