വളരെ നന്നായിരുന്നു വീഡിയോ, അവതരണം മനോഹരം ജർമനിയിൽ നേരിട്ട് പോയി ഗ്രാമങ്ങൾ കണ്ടത് പോലെ ഏതു രാജ്യത്തെ കുറിച്ചറിയണമെങ്കിൽ രാജ്യത്തിന്റെ പരി ചേധ മായ ഗ്രാമങ്ങളെ കുറിച്ചറിയണം ഇനിയും കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു 👍 അഡ്വ. ഷഹീർ
ഒരാളെപ്പോലും ഗ്രാമങ്ങളിൽകണ്ടില്ല. ഗ്രാമപരിസരം നല്ല വൃത്തിയായിട്ടുണ്ട്.നമ്മുടെ ഗ്രാമങ്ങളിൽകാണുന്ന ചെറിയകവലകളും, ചായകടകളും, സൊറപറച്ചിലും കൂടിയുണ്ടെകിലെ ഒരു ഹരമുള്ളൂ 😊. ഇനിയും യാത്രയിൽ ഇത്തരം വീഡിയോസ് ചെയ്യണം. നിങ്ങളുടെ കൂടെ സഞ്ചരിച്ചതുപോലെ തോനുന്നു.
എന്ത് രസാണ് വീഡിയോ... കാഴ്ച്കളും... സംഭാഷണവും.. എല്ലാം നന്നായിട്ടുണ്ട്... വിദേശത്ത് താമസിക്കുന്ന നിങ്ങളുടെ മലയാളം നന്നായിട്ടുണ്ട്.... നമ്മുടെ നാട്ടിൽ ഇടുന്ന ഓരോ വീഡിയോ കളിൽ... മംഗ്ളീഷികൾ 😂....
ഒരു വീഡിയോ ചെയുമ്പോൾ ആ സ്ഥലത്തിന്റെ കുറെയൊക്കെ ചരിത്രവും ആളുകളുടെ ജീവിത രീതിയും സംസ്കാരവും എല്ലാം ഉൾപെടുത്തുക അവരുടെ വരുമാന മാർഗം സ്കൂൾ , ആ സ്ഥലങ്ങളൊക്കെ പ്രൈവറ്റ് പ്രൈവറ്റ് ആണോ സ്ഥലത്തിന്റെ ഏകദേശ വില , ഭക്ഷണ രീതി എല്ലാം ഉൾപെടുത്തുക
ഒരു പട്ടിക്കുഞ്ഞിനെ പോലും കാണാനില്ലല്ലോ പോട്ടെ ഒരു കാക്ക എങ്കിലും😢. ഒരു ചായക്കട ഇട്ടാൽ നല്ല ലാഭം ആണെന്നു തോന്നുന്നു. നാട്ടിലെ വൃത്തിയില്ല കലാബോധം ഇല്ലാത്ത നാട്ടുകാരും ഗ്രാമീണ സന്ദേശം സംരക്ഷിക്കാൻ കഴിയാത്ത വരുമാനം നമ്മുടെ നാട്ടുകാർ എങ്കിൽ പോലും ഇവിടത്തെ നാടൻ പ്രദേശം തന്നെ ഭേദം. പിന്നെ ഓരോ നാട്ടിലും ഓരോ രീതികൾ..
വീഡിയോ കൊള്ളാം. സ്റ്റേറ്റ് സ്ഥലപ്പേര് വിശദമായി പറയണം. ഇവിടെ വീട് മേടിക്കാൻ എന്ത് വിലയാകും. ഗതാഗത സൗകര്യം ഉണ്ടോ. എന്റെ മക്കൾ രണ്ടുപേർ badan butter berg ൽ ഉണ്ട്. ഭാവിയിൽ അവിടെ വീട് വാങ്ങി ഞങ്ങൾക്ക് അങ്ങോട്ട് വരണമെന്നുണ്ട്. വീടിന്റെ കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു.
ഇതിലും എത്രയോ മെച്ചം ആണ് നമ്മുടെ കൊച്ചു കേരളം... രാത്രിയിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ലാതെ ഉള്ള യാത്ര ഒന്ന് ആലോചിച്ചു നോക്കു.. കേരളം മാലിന്യ രഹിതമാക്കിയാൽ മാത്രം മതി ഇതിനെക്കാളുമൊക്കെ നൂറു ഇരട്ടി മെച്ചം ആണ്
വിനോദസഞ്ചാര ഇടങ്ങൾ അല്ല മറിച്ച് ഗ്രാമക്കാഴ്ചകൾ ആണ് ഇഷ്ടം
❤️👍
നമുക്ക് നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്നതും ഈ കാഴ്ചകളാണ്
കൊള്ളാം ബ്രോ.. കൂടുതൽ വീഡിയോ പോരട്ടെ 👍👍👍
🥰❤️
നല്ല പച്ചപ്പും വൃത്തിയുമുള്ള ഗ്രാമം. അവിടെ താമസിക്കുന്ന ജനങ്ങളെ കൂടി കാണാമായിരുന്നു. Very nice 👌🏻Thank you
😍
വളരെ നന്നായിരുന്നു
വീഡിയോ, അവതരണം
മനോഹരം
ജർമനിയിൽ നേരിട്ട് പോയി
ഗ്രാമങ്ങൾ കണ്ടത് പോലെ
ഏതു രാജ്യത്തെ കുറിച്ചറിയണമെങ്കിൽ രാജ്യത്തിന്റെ പരി ചേധ മായ ഗ്രാമങ്ങളെ കുറിച്ചറിയണം
ഇനിയും കൂടുതൽ വീഡിയോ
പ്രതീക്ഷിക്കുന്നു 👍
അഡ്വ. ഷഹീർ
🥰👍
❤❤❤Beautiful place..., nalla വൃത്തിയുള്ള സുന്ദരമായ സ്ഥലങ്ങൾ.. Lucky you👍🏼
കാണാൻ കൊള്ളാം ഉപയോഗിക്കാൻ കൊള്ളില്ല
😅🥰
വളരെ നല്ല കാഴ്ചകൾ. അവതരണം ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെയുള്ള വീഡിയോ ഇടണം
❤️👍
രണ്ടാം ലോക മഹായുദ്ധതിന്റ ഗ്രാമീണ അവശേഷിപ്പുകൾ കാണിക്കാൻ കഴിയുമെങ്കിൽ കാണിക്കണേ
അവിചാരിതമായിട്ടാണ് ഈ video കാണാൻ ഇടയായത്... എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഗ്രാമ ഭംഗി മാത്രമല്ല ഒട്ടും തന്നെ waste കാണാനില്ല റോഡിലെങ്ങും 👍👍👍
🥰❤️
Super video ഇങ്ങനെ ഒള്ള വീഡിയോ വേണം ഇടാൻ.. 👌👌👍
❤️👍
Very Useful Video &Very Beautiful Place👌👌👌👌👌👍👍👍🌹🌹
ജർമനിയിലെ ഗ്രമകാഴ്ചകൾ വളരെ ഹൃദ്യമായി അവതരിപ്പിച്ചു.
നന്ദിയുണ്ട്😊
❤️👍
നന്നായിട്ട് ഉണ്ട് കേട്ടോ വീഡിയോ....
അതി മനോഹരം ഈ കാഴ്ചകൾ 💕💕നന്ദി.. ബ്രോ.. അഭിനന്ദനങ്ങൾ 👍🏻👍🏻
🥰🥰
ഇതിലും എന്ത് ഭംഗി യാണ് നമ്മുടെ നീലഗിരി യുടെ ഭാഗങ്ങൾ നല്ലവൃതിയുംഉൺട്
ജർമ്മനിയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്
അപ്പോൾ കേരളത്തിൻ്റെ ആത്മാവോ ? - മാലിന്യക്കൂനകളിൽ ആയിരിക്കുമോ?
മുന്‍സിപ്പാലിറ്റി വേസ്റ്റ് കൂനയില്‍
മനോഹരമായിരിക്കുന്നു village
Congrats 💐
ജർമനിയൊക്കെ ഒന്ന് കാണാൻ പറ്റി 👍🏻 ആകാശക്കാഴ്ച സൂപ്പർ,,
👍🥰
ഒരാളെപ്പോലും ഗ്രാമങ്ങളിൽകണ്ടില്ല. ഗ്രാമപരിസരം നല്ല വൃത്തിയായിട്ടുണ്ട്.നമ്മുടെ ഗ്രാമങ്ങളിൽകാണുന്ന ചെറിയകവലകളും, ചായകടകളും, സൊറപറച്ചിലും കൂടിയുണ്ടെകിലെ ഒരു ഹരമുള്ളൂ 😊. ഇനിയും യാത്രയിൽ ഇത്തരം വീഡിയോസ് ചെയ്യണം. നിങ്ങളുടെ കൂടെ സഞ്ചരിച്ചതുപോലെ തോനുന്നു.
🥰
ഗ്രാമത്തിൽ കണ്ട ശാന്തത മനസ്സിനും കിട്ടി . Thank you
❤️🥰
നല്ല വൃത്തിയുള്ള ഗ്രാമങ്ങൾ....
👍🥰
Nice video bro..ithpolthe village videos venam😊
👍🥰
👍🏻👍🏻
😍👍
I like this video expecting more 👍
❤️👍
❤ ഇഷ്ടമായി🎉
Supper bro. 🥰
Good .super
Avide jeevikaan ividuthekaalum budhimuttullathaayi thonni but adipoli place❤❤❤
🥰👍
Super 👌 nalla avatharanam.
👍🥰
Kollam❤❤
Uk🎉🎉🎉
😅🥰
nigaluda videos inu enthooo oru prathyakathaaaa ❤❤❤❤❤❤❤
🥰👍
Chetta Beatiful Thanks
👍🥰
Great🎉
🥰👍
സുന്ദരം 🌹
👍🥰
എന്ത് രസാണ് വീഡിയോ... കാഴ്ച്കളും... സംഭാഷണവും.. എല്ലാം നന്നായിട്ടുണ്ട്... വിദേശത്ത് താമസിക്കുന്ന നിങ്ങളുടെ മലയാളം നന്നായിട്ടുണ്ട്.... നമ്മുടെ നാട്ടിൽ ഇടുന്ന ഓരോ വീഡിയോ കളിൽ... മംഗ്ളീഷികൾ 😂....
❤️🙏
How is waste disposal?
Well explained..❤❤
🥰
Super super give more. Thanks.
🥰👍
Nannayirunnu sahodara nallathu varatte
❤️👍
1:38 Skoda Yeti ❤️
❤️👍
അടിപൊളി 👍🏻
🥰👍
Nice video 🎉 village of a developed country.
🥰❤️👍
Good. Where is kadal kadannoru mathukutty shooting locations?
അത് അറിയില്ല
Very nice vedio...👍👍👍
🥰👍
👌🏻👌🏻👌🏻👌🏻
🥰👍
വിദേശത്ത് പോകാതെ വിദേശ കാഴ്ചകൾ ഞങ്ങളും കാണട്ടെ
🥰👍
Very good video thanks
🥰👍
Nammude keralathilum ithu pole unde
👍
Ethra varsham pazhakkam Ulla veedukal Anu ithokke....
Superb 👍🏻
🥰👍
🎉🎉🎉
🥰🥰
Nammade keralathilanenki veedukalude parisara pradeshangalil ellam kadakalundayirikkum . Avide illathathu kanumbol 😢
👍
Super.. ഇതാണ് വീടിയോ .. ഗ്രാമങ്ങളാണ് കാണേണ്ടത് ..
🥰👍
അതെ ഇങ്ങനെ വേണം
Super.
🥰❤️👍
super❤
🥰👍
ഒരു വീഡിയോ ചെയുമ്പോൾ ആ സ്ഥലത്തിന്റെ കുറെയൊക്കെ ചരിത്രവും ആളുകളുടെ ജീവിത രീതിയും സംസ്കാരവും എല്ലാം ഉൾപെടുത്തുക അവരുടെ വരുമാന മാർഗം സ്കൂൾ , ആ സ്ഥലങ്ങളൊക്കെ പ്രൈവറ്റ് പ്രൈവറ്റ് ആണോ സ്ഥലത്തിന്റെ ഏകദേശ വില , ഭക്ഷണ രീതി എല്ലാം ഉൾപെടുത്തുക
Sancharam. Safari channel
👍🥰
കാഴ്ചയിൽ വളരെ വൃത്തിയുള്ള സ്ഥലം '
What are those trees
😅😅
ഗൈമിങ്ങ് വീഡിയോ കാണുമ്പോലെയുണ്ട്
👍
Thank you
എന്ത് neet and clean
❤️👍
Canada okke enthu jermeny anu super❤
😅🥰
Super 👍🙏👍
🥰
നന്നായിട്ടുണ്ട്.ഒരു കടയെങ്കിലും കാണിക്കാമായിരുന്ന
Nice.
❤️👍
കൊള്ളാം മനുഷ്യരെയോ വാഹനത്തെയൊ കാണാനില്ല
❤️👍
Dubaiyum engane okke aanu Pullinu pakaram manal aayirikkum
🥰👍
നല്ല ഒരു വീഡിയോ.
🥰👍
ആ റോഡ് ഒന്ന് നോക്ക്
ഇവിടെ ഉൾവഴികളിൽ ഇങ്ങനെ ഒരു റോഡ് കാണണമെങ്കിൽ
👍🥰
Video 👌
🥰👍
I feel our villages much more progressed than this.. Greenery soad signs okke ivideyum und. Ratri vandi vazhiyil aayallo.?
Help Kittum
@@travelwithsibin thankyou sibin.. Btw ur videos makes us calm n comfortable...
Kadakalilatha gramam...ente keralam etre sundaram😊
😅❤️
നല്ല ക്ലീൻ ക്ലീൻ
🥰👍
Nice presentation mwone🤘
❤️❤️
Germany yil available fruits nte vedio cheyumo?
Cheyyam 👍
❤
🥰❤️
❤❤❤❤❤❤❤
🥰👍
❤️🌹
❤️👍
Good video
❤️👍
റോഡ് സൈഡിൽ പ്ലാസ്റ്റിക്ക് ഒന്നും കാണുന്നില്ല.കഷ്ട്ടം
നമ്മടെ നാട്ടിൽ ആണെങ്കിൽ ടിലോ ബോട്ടിൽ എങ്കിലും കാണും 🤣🤣
Skip ചെയ്തില്ല ബ്രോ
🥰❤️
I, like
👍
Good
🥰👍
കുറച്ചു നടന്നു കാണിച്ചിരുന്നെങ്കിൽ നന്നായി രുന്നു.. കാർ മൂവ് ചെയ്യുമ്പോ കാണാൻ ഒരു ബുദ്ധിമുട്ട്..😊
👍👍
വികസനം അതിൻ്റെ പരമാവധി യിൽ എത്തിയ രാജ്യം
Avideyokke veedinu rent ethrayaanu brother
600 to 750 EURO വരും
സ്മശാന മൂകത. ഒരു മനുഷ്യൻ പോലും ഇല്ല അതുകൊണ്ടാണ് ഇങ്ങിനെ.
Nice place
മനോഹര ഗ്രാമക്കാഴ്ചകൾ' 😢ഇത്തരം videos പ്രതീക്ഷിക്കുന്നു
🥰👍
ജർമ്മനിയിലെ climate എങ്ങനെയാ നല്ല തണുപ്പാണോ
Ippo Summer aayathukond othiri thanupp illa
Chetan aviden entha povune
Chumma oru resam 😃
ഒരു പട്ടിക്കുഞ്ഞിനെ പോലും കാണാനില്ലല്ലോ പോട്ടെ ഒരു കാക്ക എങ്കിലും😢. ഒരു ചായക്കട ഇട്ടാൽ നല്ല ലാഭം ആണെന്നു തോന്നുന്നു. നാട്ടിലെ വൃത്തിയില്ല കലാബോധം ഇല്ലാത്ത നാട്ടുകാരും ഗ്രാമീണ സന്ദേശം സംരക്ഷിക്കാൻ കഴിയാത്ത വരുമാനം നമ്മുടെ നാട്ടുകാർ എങ്കിൽ പോലും ഇവിടത്തെ നാടൻ പ്രദേശം തന്നെ ഭേദം. പിന്നെ ഓരോ നാട്ടിലും ഓരോ രീതികൾ..
🥰
❤🫡
🥰❤️
വിജനമായി തോന്നുന്നു.
👍
വീഡിയോ കൊള്ളാം. സ്റ്റേറ്റ് സ്ഥലപ്പേര് വിശദമായി പറയണം. ഇവിടെ വീട് മേടിക്കാൻ എന്ത് വിലയാകും. ഗതാഗത സൗകര്യം ഉണ്ടോ. എന്റെ മക്കൾ രണ്ടുപേർ badan butter berg ൽ ഉണ്ട്. ഭാവിയിൽ അവിടെ വീട് വാങ്ങി ഞങ്ങൾക്ക് അങ്ങോട്ട് വരണമെന്നുണ്ട്. വീടിന്റെ കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു.
🥰👍
ഇതിലും എത്രയോ മെച്ചം ആണ് നമ്മുടെ കൊച്ചു കേരളം... രാത്രിയിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ലാതെ ഉള്ള യാത്ര ഒന്ന് ആലോചിച്ചു നോക്കു.. കേരളം മാലിന്യ രഹിതമാക്കിയാൽ മാത്രം മതി ഇതിനെക്കാളുമൊക്കെ നൂറു ഇരട്ടി മെച്ചം ആണ്
Nammude keralam swargamalle❤️
താങ്കൾ ഈ വീഡിയോ കാണേണ്ട...
😂
കേരളമെന്ന ചളിക്കുണ്ടുമായി,ജർമ്മനിയെ താരതമ്യം ചെയ്യാൻ എങ്ങനെ സാധിക്കുന്നു ബ്രോ.
@@travelwithsibin അല്ല. വൃത്തികെട്ട സ്ഥലം.വൃത്തികെട്ട രാഷ്ട്രീയം. വൃത്തികെട്ട പോലീസ്.വൃത്തികെട്ട ഓഫീസുകൾ. വൃത്തികെട്ട റോഡുകൾ.വൃത്തികെട്ട തോടുകൾ.വൃത്തികെട്ട പുഴകൾ.വൃത്തികെട്ട കടൽത്തീരങ്ങൾ.വൃത്തികെട്ട റെസ്റ്ററന്റ്റുകൾ. വൃത്തികെട്ട ആശുപത്രികൾ.
There is fully light why need street light.
വഴി ചോദിക്കാൻ പോലും ഒരാൾ പോലും വഴിഅരുകിൽ ഇല്ലല്ലോ ബ്രോ ഇവിടെ ആരും പുറത്തു ഇറങ്ങതില്ലേ.. ഇത് എന്ത് ഗ്രാമം 🤭
😀
Nice, God bless you❤
🥰🥰
ഇവിടെ റോഡുകളിൽ പട്ടികൾ ഇല്ല😂
👍🥰
അഭയാർത്ഥികളെ വലിച്ച് കേറ്റി ഈ സുന്ദര രാജ്യത്തെ നശിപ്പിക്കരുത് .