M ജയചന്ദ്രൻ പതിനേഴാം വയസിൽ ഗാനമേളയിൽ പാടുന്ന വീഡിയോ | M. Jayachandran Video

Поділитися
Вставка
  • Опубліковано 19 жов 2024
  • Watch M ജയചന്ദ്രൻ പതിനേഴാം വയസിൽ ഗാനമേളയിൽ പാടുന്ന വീഡിയോ | M. Jayachandran Video

КОМЕНТАРІ • 91

  • @manikuttan6823
    @manikuttan6823 3 роки тому +45

    പ്രതിഭ ഉള്ളിൽ ഉണ്ടെന്നു ചെറുപ്പത്തിലേ തെളിയിച്ചു, ഇപ്പോഴുള്ള ക്ലാസ്സ്‌ സംഗീതജ്ഞൻമാരിൽ ഒരാൾ 🙏

    • @intothewild5804
      @intothewild5804 3 роки тому +3

      ഒരേ ഒരാൾ, ഇന്നുള്ളതിൽ വച്ച്. ❤️🔥

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +1

      @@intothewild5804
      ഇന്ന് ഇയാൾ മൂക്കില്ലാ രാജ്യത്തിലെ മുറിമൂക്കൻ രാജാവ്.

    • @intothewild5804
      @intothewild5804 2 роки тому

      @@jayakumarchellappanachari8502 athu Satyam. തമ്മിൽ ഭേദം തൊമ്മൻ ! അതാണ് ഞാനുദ്ദേശിച്ചത്.😀

    • @SaiKumar-fw1eg
      @SaiKumar-fw1eg 2 роки тому +1

      I can't believe🙏🙏🙏🙏🙏🙏

    • @Krishnakumar-mp4zf
      @Krishnakumar-mp4zf Рік тому

      @@intothewild5804 Pp lol pplpppplllp

  • @babupk4971
    @babupk4971 2 роки тому +15

    96 ൽ ശബരിമല നടപന്തലിൽ മണ്ഡപത്തിലിരുന്ന് ദാസ് സാറിന്റെ അയ്യപ്പ ഗാനങ്ങൾ പാടുന്നത് കേട്ട് അത്ഭുതപ്പെട്ടുപോയി.
    വലിയൊരു ഗായകനാകുമെന്ന പ്രതീക്ഷ തോന്നി.
    നല്ലൊരു സംഗീതസംവിധായകനായി.
    നല്ലത് തന്നെ.

  • @aluk.m527
    @aluk.m527 3 роки тому +11

    അന്നും തികഞ്ഞ സംഗീതജ്ഞൻ.....

  • @miniabhayan4664
    @miniabhayan4664 2 роки тому +9

    എത്ര ലയം ആയിട്ട് ആസ്വദിച്ചു ആണ് പാടിയത് അന്ന് കാണാൻ പറ്റി എങ്കിൽ🙏🌹🌹🌹

  • @miniap7338
    @miniap7338 Рік тому +2

    പൊളിച്ചു
    തകർത്തു.

  • @krishnadasambat-ps9yl
    @krishnadasambat-ps9yl Рік тому +3

    👌👌👌👌👌👌❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 എന്റെ ഇഷ്ട ഗായകൻ......

  • @MohammedAli-xk5ik
    @MohammedAli-xk5ik Рік тому +6

    ഇദ്ദേഹം മറ്റു പ്രതിഭകൾക്ക് പാടാൻ വേണ്ടി മാറിക്കൊടുത്തതായിരിക്കാം.
    അല്ലെങ്കിൽ നല്ല ഒരു ഗായകനെ നമുക്ക് ലഭിക്കുമായിരുന്നു.
    ഗ്രേറ്റ് സിംഗർ ഗ്രേറ്റ് കമ്പോസർ.

    • @bluewhalemedia1621
      @bluewhalemedia1621 Рік тому

      സൂര്യപുത്രി സീരിയലിലെ ടൈറ്റിൽ സോങ്ങായ താമരപ്പൂ മാലയിട്ട് എന്ന പാട്ടിൽ ഇങ്ങേര് പാടുന്ന ഭാഗം പൊളിയാണ്

  • @SajeevCR
    @SajeevCR Рік тому +2

    എന്റമ്മോ... നമിച്ചൂ ❤❤❤

  • @anjuanjukannan1628
    @anjuanjukannan1628 11 місяців тому +1

    സൂപ്പർ 👍🌹🌹🌹

  • @edwinsamuel7625
    @edwinsamuel7625 3 роки тому +22

    This video has taken me to the early days of my journey with the guitar...

    • @nayana7748
      @nayana7748 Рік тому

      കൂടെ ഗിറ്റാർ വായിക്കുന്നത് ആരാ?

    • @edwinsamuel7625
      @edwinsamuel7625 Рік тому +1

      @@nayana7748 amazing musician Mr Ilango

    • @powerelectronics8640
      @powerelectronics8640 Рік тому

      Great sir🌹🌹 thank you for shared🏆🏆

  • @mohanchandra9001
    @mohanchandra9001 3 роки тому +6

    A .... superbly ... charming ... rendition .... thank you so much Sir ... with lots of love ... ❤

  • @arunrrarun-os1ze
    @arunrrarun-os1ze Рік тому +2

    Wonderful sir❤❤❤,,,🙏🙏🥰🥰🥰👏👏👏

  • @dilshadyousaff2743
    @dilshadyousaff2743 2 роки тому +3

    🙏❤️❤️🙏🌹jayattan

  • @mohanchandra9001
    @mohanchandra9001 3 роки тому +4

    Ohh ... a ... supernally ... heartwarming .. rendition ... thank you so much ... Sir .... with lots of love ..❤

  • @stanlyjoseph3849
    @stanlyjoseph3849 Рік тому +4

    My most favourite musicians

  • @alexcleetus6771
    @alexcleetus6771 11 місяців тому

    Manoharam 👌

  • @Rebel-hv3fj
    @Rebel-hv3fj 3 роки тому +4

    Great from the beginning itself. Very good song ever. But very difficult to sing.but he done it the utterly best. His future scratched from the very moment itself. I enjoyed a lot.thank you

  • @mohanchandra9001
    @mohanchandra9001 3 роки тому +4

    Ohh ... an ... enchantingly .... heartmelting ... ... rendition ... thank ... you ... so ..much ... Sir ... with ..lots ..of ... love ... .❤

  • @mohanchandra9001
    @mohanchandra9001 3 роки тому +4

    Ohh .. a ... superbly ... heartwarming .. rendition ... thank you so much ... Sir .. with lots of love ... ❤

  • @noushadnoushu2103
    @noushadnoushu2103 4 роки тому +12

    Great musicians

  • @shanthilalitha4057
    @shanthilalitha4057 2 роки тому +1

    🙏🏻👍💐 ആശംസകൾ നേരുന്നു 💐🙏🏻👌💐

  • @andrewsdc
    @andrewsdc 7 місяців тому

    പാട്ട് അടിപൊളി.. ചമ്പക എന്നാണ് നമ്മൾ സാധാരണ പറയുന്നത് ചെമ്പകം എന്നാണ് എങ്കിലും..

  • @prasanthmp8370
    @prasanthmp8370 Рік тому +1

    Wonderful 👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹

  • @josjmz4241
    @josjmz4241 3 роки тому +3

    എം ജയചന്ദ്രൻ

  • @ajaykapath3793
    @ajaykapath3793 Рік тому +2

    The unique.

  • @Arjun-ej7fj
    @Arjun-ej7fj 2 роки тому +5

    What a talent at a yong age.. The unbeatable version of this song. Far better than Yesudas.. Felt the soul of the song now

    • @ajikottarathil3204
      @ajikottarathil3204 2 роки тому +4

      Have you heard original.... Better consult an ent

    • @ananthan7206
      @ananthan7206 Рік тому

      I also felt… ഈ ഗാനം ഇദ്ദേഹത്തിന്റെ കാലത്തിൽ ഇറങ്ങി ഇദ്ദേഹം പാടിയാൽ മതി ആയിരുന്നു ... എന്തിനു ദാസ് പാടി😥

    • @ash10k9
      @ash10k9 Рік тому

      ഉള്ളില്‍ സംഗീതം ഉള്ള ആൾ തന്നെ, എന്ന് വെച്ച് യേശുദാസിനോളം പൊക്കി വെക്കണോ, ആലാപനത്തിന്റെ കാര്യത്തിൽ..?

  • @shihabnilambur8367
    @shihabnilambur8367 3 роки тому +3

    Great!....

  • @ManchuRadhakrishnan
    @ManchuRadhakrishnan 4 роки тому +2

    Hi ...payan sir how are you? Super bhavam ..nannaittundu

    • @gourysp905
      @gourysp905 3 роки тому +2

      , സൂപ്പർ 👌👌

  • @davidanil2244
    @davidanil2244 10 місяців тому

    Very,good

  • @rajanirkrishna7545
    @rajanirkrishna7545 4 роки тому +2

    Hai Sir Super

  • @pramodalex842
    @pramodalex842 Рік тому +1

    100% Like original

  • @A2zcom24
    @A2zcom24 9 місяців тому

    ❤❤❤

  • @ishan5315
    @ishan5315 2 роки тому +1

    Which song is he singing?
    Sounds great!

  • @sheenapottukulam1753
    @sheenapottukulam1753 4 роки тому +5

    Super

  • @joseantony7329
    @joseantony7329 Рік тому

    Great...💥❤

  • @MakeMechanicalSimple
    @MakeMechanicalSimple 3 роки тому +8

    Look like old kamal hasan

  • @sureshg5215
    @sureshg5215 Рік тому

    🎉

  • @sajikochuthayilaiswaryaabh6476
    @sajikochuthayilaiswaryaabh6476 2 роки тому +2

    Brilliant

  • @vijeshm5585
    @vijeshm5585 Рік тому

    Super❤

  • @1by152
    @1by152 2 роки тому +1

    Aaa gaanathinte ellaabhavavum aaa mugath undavum....

  • @arunanair7810
    @arunanair7810 8 місяців тому

    Wow

  • @Aspire-o5n
    @Aspire-o5n 3 роки тому +2

    👍👍👍

  • @balannarayan1034
    @balannarayan1034 2 роки тому

    Vêrey Super

  • @unnikrishnan4833
    @unnikrishnan4833 3 роки тому +13

    Look is like vineeth sreenivasan

  • @josephcj7427
    @josephcj7427 2 роки тому

    Film yavaniga super songe

  • @prakashveetil3448
    @prakashveetil3448 3 роки тому +2

    Soooper

  • @harisreemanikandan2798
    @harisreemanikandan2798 Рік тому +1

    Song released 1882 that time jayachandran age is 32 some mis match

  • @anoopks419
    @anoopks419 Рік тому +1

    Hoo great super

  • @jayasreemohan7933
    @jayasreemohan7933 3 роки тому +1

    👌👌

  • @soumyajomon9345
    @soumyajomon9345 3 роки тому +1

    👏👏👏👏

  • @miniabhayan4664
    @miniabhayan4664 2 роки тому

    🌹🌹🌹❤️❤️❤️❤️

  • @artist.vinod4226
    @artist.vinod4226 3 роки тому

    Nice song....

  • @lalyappoose5969
    @lalyappoose5969 Рік тому

    Oru patharchaum ellathulla nilpum patum orupadorupadishtam orupade valia alaikanan sadhichallo

  • @maryjuliet5237
    @maryjuliet5237 3 роки тому +1

    💯👍💯👍💯👍❤️

  • @ambikanair8229
    @ambikanair8229 3 роки тому

    👍👍👏👏👏😍😍

  • @anilr6774
    @anilr6774 3 роки тому

    Aha sooper

  • @kannurdas5394
    @kannurdas5394 3 роки тому

    Yes '

  • @Rebel-hv3fj
    @Rebel-hv3fj 3 роки тому +6

    Super, better or more than dasettan

  • @anilkumars2682
    @anilkumars2682 Рік тому

    Who is he to under estimate our p j

  • @sudheendrangk7276
    @sudheendrangk7276 2 роки тому +2

    ഇക്കാന്റെ പടത്തിലെ പാട്ട് // അതിന്റെ ഐശ്വര്യം,, അദ്ദേഹത്തിന് കാണാനുണ്ട്

  • @Rebel-hv3fj
    @Rebel-hv3fj 3 роки тому +1

    Jayachandran sir, you pls come and sing this song now. I think you cannot now. Reason you are so fat now. But I wish to I am waiting. The best song ever from your side oncemore

  • @anoopanu4048
    @anoopanu4048 Рік тому +1

    🤍🤍🤍🤍🤍🤍😍😍😍🥰🥰👌👌👌👌👌👌👌

  • @saayvarthirumeni4326
    @saayvarthirumeni4326 2 роки тому

    Ingere kndal chathurangathil laalinte oppam ulla actorinte shape aanu

  • @midileshnp
    @midileshnp 11 місяців тому

    Kolaveri paadiya kuttiye abamaanichu.

  • @gireeshkumargireesh3839
    @gireeshkumargireesh3839 2 роки тому

    നല്ല ഗായകൻ!!, സംഗീതസംവിധാനം അത്ര പോരാ

  • @amithsha1378
    @amithsha1378 3 роки тому +1

    അന്നത്തെ കാലത്ത് വിഡിയോ ഗ്രാഫി ഉണ്ടോ... വ്യാജ വീഡിയോ...

    • @prasanththampy9805
      @prasanththampy9805 2 роки тому +4

      Adyam pooyi charithram padikku

    • @nishadtarayar9097
      @nishadtarayar9097 2 роки тому +5

      Vedeo graphi ഇല്ലാത്തിരുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഇത്‌ പാടിയത് 🙏

    • @livechanallive4376
      @livechanallive4376 2 роки тому +4

      ഇതിലും പഴക്കമുള്ള സ്റ്റേജ് പ്രോഗ്രാമുകളുണ്ട് സ്നേഹിത 😁

    • @manjusharanijayan2449
      @manjusharanijayan2449 2 роки тому

      🤭🤣🤣🤣🤣🤣

    • @adharsh1512
      @adharsh1512 2 роки тому +2

      ഇത് 2000 വർഷം പഴക്കമുള്ള video അല്ല 😂

  • @babunp3427
    @babunp3427 Рік тому

    വളരും കാപിഞ്ചിലേ അറിയാം

  • @sajeevkumara.r8605
    @sajeevkumara.r8605 3 роки тому +1

    Super

  • @indirakrishnan95
    @indirakrishnan95 3 роки тому

    Super