പൊന്നിൻ കാഴ്ച്ച ....ക്രിസ്തുമസ് കരോൾ ഗാനം Ponnin Kazhcha .... Malayalam Christmas Carol Song by MSO

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 25

  • @bharatiyaorthodox9397
    @bharatiyaorthodox9397 14 днів тому

    Nice Carol song…❤

  • @donyvarughese6653
    @donyvarughese6653 11 днів тому

    Nice 🎶 🎵

  • @lijorajan3343
    @lijorajan3343 14 днів тому

    Nice,Byjuchacha👍🏻

  • @JinoMKurian
    @JinoMKurian 15 днів тому

    Congrats bros

  • @shinumadhu8324
    @shinumadhu8324 16 днів тому

    👍🏻

  • @alexvallikunnam7927
    @alexvallikunnam7927 15 днів тому

    Very good

  • @georgemathew6767
    @georgemathew6767 16 днів тому

    Nice song 🥰🥰

  • @finnymullanikadu9825
    @finnymullanikadu9825 17 днів тому +1

    Nice😍

  • @susanmano12
    @susanmano12 18 днів тому +1

    Beautiful lyrics nd music.... loved it❤❤

  • @Jerrin1979
    @Jerrin1979 18 днів тому +1

    Congrats and Beautiful Song..... 🙏

  • @shibukoodal005
    @shibukoodal005 18 днів тому +1

    ❤️❤️👍

  • @anutsamuel8962
    @anutsamuel8962 17 днів тому +2

    ❤❤

  • @jesmi4976
    @jesmi4976 18 днів тому +1

    beautiful song🎉.. God bless Binucha.
    Jyothish Jacob Adoor

  • @Richuzzworld2429
    @Richuzzworld2429 18 днів тому +2

    Beautifully finished the song 🎉❤ wish u all merry Xmas. all the best team... Especially to kevin achacha 😊

  • @SabuGeorge-fk3fk
    @SabuGeorge-fk3fk 17 днів тому +1

    Beautiful song🎉

  • @jojymonjoseph4037
    @jojymonjoseph4037 17 днів тому +2

    നന്നായിട്ടുണ്ട് 🎉🎉🎉

  • @jencyvarghese7794
    @jencyvarghese7794 18 днів тому +1

    Perfect song for Christmas 🎄 this year ❤
    Music and lyrics ❤❤
    Wonderfully sung 🎉

  • @jkip7
    @jkip7 18 днів тому +1

    Nice❤

  • @KOTTAMUKALBINOJADOOR
    @KOTTAMUKALBINOJADOOR 17 днів тому +1

    ✨👍

  • @ansosony3556
    @ansosony3556 18 днів тому +1

    ❤❤❤

  • @zacbinu
    @zacbinu 18 днів тому +5

    അംബരത്തിൽ അൽഭുതങ്ങൾ നടക്കുന്നല്ലോ
    പാതകാട്ടി മിന്നുംതാരം നീങ്ങുന്നുണ്ടല്ലോ(2)
    സ്വർഗ്ഗം തുറന്നിങ്ങീറേദൂതർ പാടുന്നുണ്ടല്ലോ
    ഹാലേലുയ്യ ഗീതികളെങ്ങും കേൾക്കുന്നുണ്ടല്ലോ
    നാടൊരുങ്ങി വീടോരുങ്ങി നാമുമൊരുങ്ങാം
    ലാ ലാ ല ലാ ലാ ല ഹല്ലെലുയ്യ (2)
    മാമലകേറി മരുവുകൾതാണ്ടി ഇടയന്മാരെത്തി
    കാലികളൊരുങ്ങി കൂട്ടിലൊരുക്കിയ പൂത്തൊട്ടിലുമായി
    പൊന്നിൻ കാഴ്ച സമ്മാനിക്കാൻ വിദ്വാന്മാരെത്തി
    ഗ്ലോറിയ ഗീതം പാടി നടന്നു ചെറുകിളി കൂട്ടങ്ങൾ
    (നാടൊരുങ്ങി ....)
    ഭൂലോകത്തിൻ രക്ഷകനാകാൻ മന്നവനായെത്തി
    നമ്മുടെ ഹൃദയം നിർമലമാക്കാൻ മാനവനായല്ലോ
    കണ്ണും കാതും മെയ്യും മനവും രക്ഷക സവിധത്തിൽ
    അർപ്പിച്ചമോദത്താൽ പാടാം ഹാലേലുയ്യകൾ
    (നാടൊരുങ്ങി ....)

    • @jddon007
      @jddon007 18 днів тому +1

      superb 💝

  • @ansosony3556
    @ansosony3556 18 днів тому +1

    ❤❤❤

  • @ansosony3556
    @ansosony3556 18 днів тому +1

    ❤❤❤

  • @ansosony3556
    @ansosony3556 18 днів тому +1

    ❤❤❤