What super song now it's my favourite song and I going to sing on my church Christmas celebration I think all will like this song anyway thanku to sing this song this is very beautifull
അരവിന്ദും ശ്രീരാഗ് Bharatha aa superaki😊 ഒന്നോർത്തു വച്ചോ ഭാവിയിൽ ലോകം അറിയപെടുന്ന പാട്ടുകാരായി മാറും എട്ടു പേരും. ഭവിനും ഗോകുലും ഉണ്ടായിരുന്നു എങ്കിൽ കൂടുതൽ സുന്ദരം . നിങ്ങൾ ഈ കൂട്ട് വിടരുത്. ഗുരുവായൂരിൽ വച്ച് എനിക്ക് ഭാഗ്യം ഉണ്ടെങ്കിൽ കാണാം ശ്രീരാഗേ
അച്ചാ പതിവുപോലെ അതിമനോഹരമായിരിക്കുന്നു ഈ ഗാനവും. ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ആൽബം ഇതുതന്നെ ആണ് ഒരു സംശയവുമില്ല. സാഹിത്യവും സംഗീതവും ആലാപനമികവും എത്ര പറഞ്ഞാലും തീരുകയില്ല. എല്ലാവർക്കും അഭിനന്ദനങ്ങൾ. അച്ചന്റെ ജന്മദിനത്തിൽ അച്ചൻ ഞങ്ങൾക്ക് നൽകിയ വിഭവസമൃദ്ധമായ സംഗീതവിരുന്നായി ഈ മനോഹരഗാനത്തെ ഞങ്ങൾ കരുതുന്നു. ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏 സ്നേഹപൂർവ്വം ❤ ചുണ്ടമല ജോജി പകലോമറ്റം 🙏🙏🙏
Sreerag & Aravind Super❤❤❤
ശ്രീരാഗ് ❤ആഹാ എന്താ എന്ജോയ്മെന്റ് രണ്ടാളും 😂❤
അതിഗംഭീരം ശ്രീരാഗ് അരവിന്ദ്.....
Sreerag Aravind super 👌❤️
Sreerag super singer ❤❤❤
അടി പൊളി😊 . കെങ്കേമായി രണ്ട പേരും പാടി😊 ഉണ്ണീശോയേ അനുഗ്രഹിക്കണമേ. പാട്ട് സൂപ്പർ😊
ശ്രീരാഗ് 👍👍👍👍👍👍🙏❤️❤️❤️
Sreerag enjoy cheythu padunath kannumpol santhosham. I also enjoy the song with pleasure. Adipoli song. Aravind also good.
Superhit Exceelent Good Job Sreeram & Aravind
addi poli song 🥰🥰🥰🥰🥰🥰😘😘😘😘😘😘
ശ്രീരാഗ് &അരവിന്ദ് 👌🥰
Sreerag super
2024 Superhit christmas song
Sreerag sound 🎉🎉🎉❤🙏
Sree❤❤❤❤❤❤❤Aravind Thakarthu
ശ്രീരാഗ് അനു കൊംബൊ
karol പാട്ട് ആണ് എനിക്ക്
ഇഷം 🎉
Superb ❤❤❤❤❤
Superb... ശ്രീരാഗിനെ ഒരു പാടിഷ്ടം ....നല്ലൊരു ഗായകൻ ....❤️❤️👍
He touch the soul with feel and voice.
ശ്രീരാഗും അരവിന്ദ് സോങ് സൂപ്പർ 👌👌👌❤❤❤❤
Sreerag monum aravindum enjoy cheyth padi... Super ❤️
ട്യൂൺ മാറ്റി പിടിച്ചപ്പോൾ തന്നെ ഒരു ഐശ്വര്യം വന്നു യേശുവേ സ്തുതി
വാനിലെ മാലാഖമാർ രാവിൽ ആനന്ദ നൃത്തമാടി
കാലിത്തൊഴുത്തിൽ പൊന്നുണ്ണി പിറന്ന ആമോദ ഗാനം പാടി (2)
പാവനസ്നേഹത്തിൻ മന്നവനാം യേശു വന്നു പിറന്നരാത്രി...
പുണ്യവതിയിൽ പൂവായ് വിരിഞ്ഞത് സ്നേഹത്തിൻ പൈതൽ അല്ലെ
നക്ഷത്രകണ്ണുകൾ പാതതെളിച്ചീ
പാവനമാംപുരി പാരിന്റെ സംഗീതമായ്
ഹേ....
ലോക രക്ഷകാ...
സ്വർഗീയ സുന്ദരാ...
സ്നേഹപ്രവാചകാ...
സ്വാന്തന ദായകാ...
സർവ്വാങ്ക സുന്ദരാ...
ശ്രീയേശുനായകാ...
ദൈവത്തിൻപുത്രനെ സത്യപ്രകാശമേ.....)2
താരകം മിന്നും പോലെ നീ
പുഞ്ചിരി തൂവിയില്ലേ...
അമ്മമറിയത്തിൻ ആനന്ദക്കണ്ണീരിൽ ലോകമുണർന്നീല്ലേ...)2
രക്ഷയിൻ ദൂതുമായി നാഥൻ പുൽമെത്ത പൂകിയില്ലേ (2)
യോസേഫിൻ ശങ്ക മാറ്റി മറിച്ച് ദൈവത്തിൻ പുത്രൻ ഭൂജാതനായില്ലേ
ഹേ.....
ലോക രക്ഷകാ...
സ്വർഗീയ സുന്ദരാ...
സ്നേഹപ്രവാചകാ...
സ്വാന്തന ദായകാ...
സർവ്വാങ്ക സുന്ദരാ...
ശ്രീയേശുനായകാ..
.ദൈവത്തിൻപുത്രനെ സത്യപ്രകാശമേ.....)2
വന്ദ്യ പുരോഹിതന്മാർ വന്നു കാഴ്ച്ചയണച്ചില്ലേ
ത്യാഗപ്പിറവിയെ അത്ഭുത പൂർവ്വം കണ്ടു വണങ്ങിയില്ലേ)2
സ്നേഹത്തിൻ ദീപവുമായ് നാഥൻ
സ്വർഗ്ഗം വെടിഞ്ഞില്ലേ)2
ആട്ടിടയന്മാർ കൂട്ടമായെത്തി
കാലിതൊഴുത്തിൽ സാക്ഷികളായില്ലേ
ഹേ.....
ലോക രക്ഷകാ...
സ്വർഗീയ സുന്ദരാ...
സ്നേഹപ്രവാചകാ...
സ്വാന്തന ദായകാ...
സർവ്വാങ്ക സുന്ദരാ...
ശ്രീയേശുനായകാ...
ദൈവത്തിൻപുത്രനെ സത്യപ്രകാശമേ.....)2
What super song now it's my favourite song and I going to sing on my church Christmas celebration I think all will like this song anyway thanku to sing this song this is very beautifull
ജീവിതത്തിലും ഉണ്ണീശോ ഇത്തരമൊരു സന്തോഷത്തിന്റെ നിമിഷങ്ങൾ ഒരുക്കട്ടെ!!!
Sreerag❤❤Aravind
beautiful rendition❤
ഒരു അടിപൊളി ക്രിസ്മസ് ഗാനം, അടിപൊളി youth ആനന്ദത്തോടെ പാടുന്നു. Super 🙏🙏🙏❤️🌹👍
Congratulations dear fathers
🥰😍😍😍😍👌🏻
Fine. Yesuve sthothram
മക്കളെ സൂപ്പർ
അരവിന്ദും ശ്രീരാഗ് Bharatha aa superaki😊 ഒന്നോർത്തു വച്ചോ ഭാവിയിൽ ലോകം അറിയപെടുന്ന പാട്ടുകാരായി മാറും എട്ടു പേരും. ഭവിനും ഗോകുലും ഉണ്ടായിരുന്നു എങ്കിൽ കൂടുതൽ സുന്ദരം . നിങ്ങൾ ഈ കൂട്ട് വിടരുത്. ഗുരുവായൂരിൽ വച്ച് എനിക്ക് ഭാഗ്യം ഉണ്ടെങ്കിൽ കാണാം ശ്രീരാഗേ
Nice Song......അഭിനന്ദനങ്ങൾ
Supper supper supper
Orchestra Adipoli, singers very good presentation.May God Bless you all.
Aravid super
Catching the spirit of the season,...... refreshing!
Praise God 👏 🙌
Super super 🎉🎉
Nalla song spr makkalee👏👏👏👏👍❤️❤️❤️❤️❤️❤️❤️
Number one
Bless
അരവിന്ദ് ❤❤❤❤❤ ശ്രീരാഗ്❤❤❤
ശ്രീരാഗ് മോനും അരവിന്ദും ചേർന്ന് ആസ്വദിച്ചു പാടുന്നു... നല്ല രസം 🥰
Rand alum adipoli ayyitt padittund ennalum aravindettante aa chiriyode olla pattu kelkan nth cute ann love uuu dears❤❤❤❤❤❤❤❤
Sreerag 😍Both are really enjoying 😅
Super❤
Aravind and Sreerag randuperum thakarthu. Aha Randuperum assalayi paadi. Congrats makkale ❤❤❤❤
അച്ചാ പതിവുപോലെ അതിമനോഹരമായിരിക്കുന്നു ഈ ഗാനവും.
ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ആൽബം ഇതുതന്നെ ആണ് ഒരു സംശയവുമില്ല.
സാഹിത്യവും സംഗീതവും ആലാപനമികവും എത്ര പറഞ്ഞാലും തീരുകയില്ല.
എല്ലാവർക്കും അഭിനന്ദനങ്ങൾ.
അച്ചന്റെ ജന്മദിനത്തിൽ അച്ചൻ ഞങ്ങൾക്ക് നൽകിയ വിഭവസമൃദ്ധമായ സംഗീതവിരുന്നായി ഈ മനോഹരഗാനത്തെ ഞങ്ങൾ കരുതുന്നു.
ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏
സ്നേഹപൂർവ്വം ❤
ചുണ്ടമല ജോജി പകലോമറ്റം 🙏🙏🙏
അരവിന്ദ്..ശ്രീരാഗ്♥️♥️♥️
Sreeraj
Wow❤❤❤
Very good and so liked
Song and singing.
Congrats to the whole team ..,good
രണ്ടുപേരും super
Lyrics ettuvoo ❤❤
വാനിലെ മാലാഖമാർ രാവിൽ ആനന്ദ നൃത്തമാടി
കാലിത്തൊഴുത്തിൽ പൊന്നുണ്ണി പിറന്ന ആമോദ ഗാനം പാടി (2)
പാവനസ്നേഹത്തിൻ മന്നവനാം യേശു വന്നു പിറന്നരാത്രി...
പുണ്യവതിയിൽ പൂവായ് വിരിഞ്ഞത് സ്നേഹത്തിൻ പൈതൽ അല്ലെ
നക്ഷത്രകണ്ണുകൾ പാതതെളിച്ചീ
പാവനമാംപുരി പാരിന്റെ സംഗീതമായ്
ഹേ....
ലോക രക്ഷകാ...
സ്വർഗീയ സുന്ദരാ...
സ്നേഹപ്രവാചകാ...
സ്വാന്തന ദായകാ...
സർവ്വാങ്ക സുന്ദരാ...
ശ്രീയേശുനായകാ...
ദൈവത്തിൻപുത്രനെ സത്യപ്രകാശമേ.....)2
താരകം മിന്നും പോലെ നീ
പുഞ്ചിരി തൂവിയില്ലേ...
അമ്മമറിയത്തിൻ ആനന്ദക്കണ്ണീരിൽ ലോകമുണർന്നീല്ലേ...)2
രക്ഷയിൻ ദൂതുമായി നാഥൻ പുൽമെത്ത പൂകിയില്ലേ (2)
യോസേഫിൻ ശങ്ക മാറ്റി മറിച്ച് ദൈവത്തിൻ പുത്രൻ ഭൂജാതനായില്ലേ
ഹേ.....
ലോക രക്ഷകാ...
സ്വർഗീയ സുന്ദരാ...
സ്നേഹപ്രവാചകാ...
സ്വാന്തന ദായകാ...
സർവ്വാങ്ക സുന്ദരാ...
ശ്രീയേശുനായകാ..
.ദൈവത്തിൻപുത്രനെ സത്യപ്രകാശമേ.....)2
വന്ദ്യ പുരോഹിതന്മാർ വന്നു കാഴ്ച്ചയണച്ചില്ലേ
ത്യാഗപ്പിറവിയെ അത്ഭുത പൂർവ്വം കണ്ടു വണങ്ങിയില്ലേ)2
സ്നേഹത്തിൻ ദീപവുമായ് നാഥൻ
സ്വർഗ്ഗം വെടിഞ്ഞില്ലേ)2
ആട്ടിടയന്മാർ കൂട്ടമായെത്തി
കാലിതൊഴുത്തിൽ സാക്ഷികളായില്ലേ
ഹേ.....
ലോക രക്ഷകാ...
സ്വർഗീയ സുന്ദരാ...
സ്നേഹപ്രവാചകാ...
സ്വാന്തന ദായകാ...
സർവ്വാങ്ക സുന്ദരാ...
ശ്രീയേശുനായകാ...
ദൈവത്തിൻപുത്രനെ സത്യപ്രകാശമേ.....)2
Super song...
Blessed voice sreekutta ❤Good singing aravind ❤
🎄🎅☃️⛄⛄☃️
What a fantastic creation and marvelous singing. May God bless you all abundantly
Superb Sree and aravind....Recording aanennu thonniyilla... Ningal aghoshikkunnu armadikkunnu 😂❤
Superb🎉🎉
ഈ ക്രിസ്തുമസ് ശ്രീരാഗ് കൊണ്ട് പോയി 🙏🏿🙏🏿🙏🏿🙏🏿😄😄😄
Parayanundo,Nanda, Anu, Aravind evarumayi ooro combo paadi ok pinne single aayum paadi, motham 4 ganam paadi guys.
Beautiful ❤️👌🙏
Super🎉🎉Aravind,Sreerag randalum nannayi padi.🎉Congratulations🎉🎉🙏🙏👍👍
Aravind & Sreerag super ❤
Excellent 🎉🎉🎉
ഹായ്... ഇതും നല്ല പാട്ടാണ്. കുറേ തവണ കേട്ടു .അഭിനന്ദനങ്ങൾ സുബിൻ അച്ചാ.
മനോഹരമായ വരികൾ... ഹൃദയം തൊടുന്ന താളം ❤
Sree❤️❤️❤️Aravind❤
Super❤❤Idea star singers എല്ലാ contestent s കൂടി ഒരു song kelkan ആഗ്രഹം
Aravind ,Sreeraag super song. Kalakki❤
Sreeyude sound super. Pattum super. Randu perum polichu
അഭിനന്ദനങ്ങൾ അച്ചാ.
ദ്രുത ചടുലമനോഹര
സുന്ദരമാം ഒരു X mas
ഗാനം.
❤❤❤❤❤❤❤❤❤❤❤
❣️❣️❣️
🎉❤👌👌👍
Both❤❤sreerag such a soothing voice 🥰
Sreerag Aravind super ❤❤
രണ്ടു പേരും നന്നായി പാടി❤❤❤
Sreerag😍 They are enjoying😂
Sreee❤❤❤Aravind❤️❤️superb singing👏
Super ..God bless you
Nice aahnuuuu... Greetings to the whole team🎉❤
Sreerag &aravind well done guys❤❤sreerag looking like a tiny kitty😅🥰
രണ്ടാളും സൂപ്പറായി പാടി ഇനി ഒത്തിരി അവസരങ്ങൾ കിട്ടട്ടെ ❤️🙌
Srirag semma voice 👌❤Both sang well❤
Sreerag super singer ❤❤❤❤❤
Randaalum nannayi paadi❤
Sreeragu cute voice 😊aravind little sharp voice
Aravind ❤️❤️❤️🥰🥰 👌
❤❤
😂❤️
Sreerag monee.. Love from oman❤️Both aravind and sreerag adipoliyayi paadi ❤
Sreerag too good
Sree❤❤aravind superb singing
ഗുഡ്
നല്ല സോങ് നന്നായി പാടി❤
Karoke ettuvoo ❤
Sreee❤Aravind❤️enjoy cheyth thakarkkuvaanallo 👍
Sree Aravind super
Great work.2 makkalum nannai paadi..
Amazing 🎉🎉🎉