Maanikya Chirakulla - AG Collective - Music Mojo Season 6 - Kappa TV

Поділитися
Вставка
  • Опубліковано 2 вер 2019
  • Vocals - Parvathy AG
    Lyrics : Rafeeq Ahmed
    Keys and synth - AnanthaNarayanan AG
    Acoustic guitar - Vijesh RV
    Electric guitar - Bharath HS
    Bass guitar - Balu moon
    Drums - Nekheeb shah
    Backing vocals - Anantha Narayanan
    Arranged by Anantha Narayanan AG
    Recording studio - AG Soundcabin
    Mixed and Mastered by Vijesh RV
    Executive Producer - Sumesh lal
    Producers - Mahesh Kumar G, Hari Krishnan
    Editor - Alby Nataraj
    DOP - Vipin Chandran
    Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
    Sound - Melody
    Recording Engineer - Prasanth Valsaji
    A Mathrubhumi Kappa TV Production. All rights reserved.
    Follow Kappa TV on social media at:
    tvkappa
    / mbikappatv
    / mbikappatv

КОМЕНТАРІ • 561

  • @gauthamjj5477
    @gauthamjj5477 4 роки тому +484

    പാട്ടിനും ശബ്ദത്തിനും ഒപ്പം... പൊട്ടും, മൂക്കുത്തിയും, മുടിയും ഇഷ്ടം. ❤

    • @anittasarasunny1008
      @anittasarasunny1008 4 роки тому +7

      Awesome voice 👌

    • @killertech.9894
      @killertech.9894 4 роки тому +44

      പല്ലിലെ കമ്പിയും 😁😍

    • @arunas3512
      @arunas3512 4 роки тому +4

      Mudiyum

    • @abhiram7442
      @abhiram7442 3 роки тому +2

      @@killertech.9894 ❤

    • @dmcfury9229
      @dmcfury9229 3 роки тому +1

      @Deepa Satheesh esta petty എന്നാണ് മാഷ് udheshiche

  • @KERALASEARCHS
    @KERALASEARCHS 4 роки тому +284

    ഇതൊക്കെ കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു... യാത്ര പോകുമ്പോൾ ഹെഡ്സെറ്റ് വെച്ച് ഒന്ന് കേട്ട് നോക്ക്...എന്റെ പൊന്നെ എജ്ജാതി ഫീലിംഗ്.....

  • @jameelkarimebrahim5807
    @jameelkarimebrahim5807 4 роки тому +787

    Orginal comopsitionum , song coverum തമ്മിലുള്ള വ്യത്യാസം അറിയാത്തവന്മാരാണോ ദൈവമേ നമ്മൾ മലയാളികൾ _ഈ പാട്ട് orginal പാടുവാനായിരുന്നെങ്കിൽ നിങ്ങൾക്ക് ആ orginal composition കേട്ടാൽ pore , നിങ്ങൾ ഇവിടെ ഈ വീഡിയോ കാണാൻ വന്നിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും അത് ഈ song cover കാണുമ്പോൾ ഉണ്ടാവുന്ന ആ ഒരു വ്യത്യസ്തമായ ഒരു അനുഭൂതിക്ക് വേണ്ടി ആണെന്ന് ആണ് എന്റെ ഒരു വിശ്വാസം - ഈ കുട്ടി അതിൽ വിജയിച്ചിറ്റുമുണ്ട് 🙌🏻 Best luck to the team ❤️

  • @ApzMediaZ
    @ApzMediaZ 4 роки тому +79

    Uff🍃
    ഈ പാട്ട് എങ്ങനെ പാടിയാലും
    വേറെ തന്നെ vibe ആണ് 👌💞

  • @muhammadshameelsm4061
    @muhammadshameelsm4061 4 роки тому +231

    ഇതിന്റെ ഒറിജിനൽ കേൾക്കുമ്പോ ഒരു പൊൻപുലരി ഫീൽ ചെയ്യും.. ഒരു ഫ്രഷ്നെസ് ...
    ഇത് പക്ഷെ ഒരു ട്രാവൽ മോഡ് ആണ്. രണ്ടും ആസ്വദിക്കാൻ ഉള്ളത് തന്നെ. ❤❤❤

  • @mebinshiyadmebin9286
    @mebinshiyadmebin9286 3 роки тому +20

    ഈ പാട്ട് ഹെഡ്സെറ്റിൽ വെച്ച് കൊണ്ട് ആ ഇടുക്കിയുടെ മണ്ണിലൂടെ പ്രഭാധത്തിൽ ഒരു യാത്ര..... ഓ വല്ലാത്ത ഒരു ഫീൽ ആവും.......

  • @arjunarjun-gk2wf
    @arjunarjun-gk2wf 4 роки тому +101

    മാണിക്ക്യ ചിറകുള്ള മാറത്ത് കുറിയുള്ള
    വായാടി പക്ഷിക്കൂട്ടം വന്നുപോയി
    കാടോന്നു കാണാനായി കൂടൊന്നു കൂട്ടാനായി
    ആകാശപ്പുഴയിലെ കുതിച്ചുപോയി
    എഹേയ് കണ്ടു മലനിരാ
    ഓഹോയ് കണ്ടു താഴ്വര
    മാമരം കണ്ടേ ചോല കണ്ടേ
    ഇലകൾ കണ്ടേ കായ്കളും
    ഹോയ് തന്തിനാ താനേ താനാനേ
    തന്തിനാ താനിന്നാനി നാനാനേ
    കണ്ടു വാകപ്പൂവിൻ കുട
    കണ്ടു മണിയിലഞ്ഞിത്തറകളും
    മാനോടുന്നുണ്ടേ തേൻകൂടുമുണ്ടേ
    കിളികൾ പലതുണ്ടേ
    കാടേറാൻ വാ
    കൂടേറാൻ വാ
    കണ്ടതുമല്ല കേട്ടതല്ല
    കാണാകാനന കാഴ്ച്ചകൾ
    ഹോയ് തന്തിനാ താനേ താനാനേ
    തന്തിനാ താനിന്നാനി നാനാനേ
    കണ്ടു വീശും കാറ്റിൻ വീറും
    കണ്ടേ ഇരുളുലാത്തും വഴികളും
    കോടമഞ്ഞുണ്ടേ കൂമനുമുണ്ടേ തുടലിമുള്ളൂണ്ടേ
    കാടേറാൻ വാ
    കൂടേറാൻ വാ
    കണ്ടതുമല്ല കേട്ടതല്ല
    കാണാകാനന ഭംഗികൾ
    ഹോയ് തന്തിനാ താനേ താനാനേ
    തന്തിനാ താനിന്നാനി നാനാനേ
    മാണിക്ക്യ ചിറകുള്ള…

  • @tomsheron1171
    @tomsheron1171 4 роки тому +218

    പല്ലിലെ clip ഒരാൾക്ക് ഭംഗിയായി തോന്നിയത് ഇപ്പോഴാ 🤗🤗

  • @navaneethsatheeshkumar343
    @navaneethsatheeshkumar343 4 роки тому +115

    കൊറേ നെഗറ്റീവ് കമന്റ്‌സ് കണ്ടു..
    But Actually.... Ths cover gives another experience for the song.
    Thats quite good. Original തന്നെയാകും എല്ലാർക്കും ഇഷ്ടം.. കാരണം its such a beautiful composition. 😍
    But എനിക്ക് ഇതും ഇഷ്ടപ്പെട്ടു 😘

  • @abdulmajidiii4456
    @abdulmajidiii4456 4 роки тому +156

    Who else scrolled a long way down to see any negative comments which the(top) critics are mentioning about..

  • @shajanjp
    @shajanjp 4 роки тому +120

    At 3:12, "kandu malanira... " Njan ippothanne oru 50 praavishyam kettu 🥰😍🤩

  • @sandrasabu5050
    @sandrasabu5050 4 роки тому +131

    Polichu adukki.....your singing is awesome....istam allathavarodu poyi Pani nokkam para

    • @nanduci3331
      @nanduci3331 4 роки тому +4

      പിന്നല്ല.....

  • @exodus8906
    @exodus8906 3 роки тому +5

    I am from Darjeeling west Bangal and whenever I feel sad 😥 my friend always suggests me this song and I feel better thanks for magnificent song though I don't understand but feels better ❤❤❤❣❣❣

  • @kanzian_yt
    @kanzian_yt 4 роки тому +16

    Superb. ഇതാവണമെട cover. ഇങ്ങനെ ആകണമെട cover.

  • @anaghavarghese
    @anaghavarghese 4 роки тому +21

    Too gud😍😍.. keep going 👍🏻
    ‘കാടേറാൻ വാ.. കൂടേറാൻ വാ.. ‘ il oro pravashyavum kodukkunna variations sherikkum ishtapettu.. 😍👌🏻

  • @sachinmathew5030
    @sachinmathew5030 4 роки тому +16

    ഈ സോങ് കേൾക്കുമ്പോൾ നമ്മ്ടെ കുട്ടിക്കാലത്തെ അടിച്ചുപൊളി യാത്രകൾ ആണ് ഓർമ വരുന്നേ

  • @athirarajan6412
    @athirarajan6412 4 роки тому +13

    A 100 time listener.... incredible voice. And beautifully packed composition . Superb.

  • @auroraelizabeth
    @auroraelizabeth 4 роки тому +125

    Her voice is really great!!👏👏💜

  • @sucheethchandran8929
    @sucheethchandran8929 4 роки тому +11

    കവറുകൾ പലതു കേട്ടപോളും....അത് ഒറീജിന്ലിനെ കടത്തി വെട്ടിയത് പോലെ തോന്നിട്ടുണ്ട്....പക്ഷേ ഈ പാട്ട് അത് ഒറിജിനൽ തന്നെ ജഗപൊക...ആ ചെക്കന്റെ ആ തൊണ്ടയിൽ നിന്നും പുറത്തു വന്ന മാജിക് ആണ് ആ പാട്ട്....വേറെ ലോകത്തു എത്തിയത് പോലത്തെ ഫീൽ...ഞാൻ പോയ് ഇപ്പം തന്നെ ആ ഒറിജിനൽ പട്ടു കേക്കട്ടെ....ഫീൽ കിട്ടും എന്ന് ഉറപ്പാണ്

  • @drarunjkozhuppakalam9963
    @drarunjkozhuppakalam9963 4 роки тому +13

    Oru rakshayum illa..
    Kidilan..
    Valare rare aayittulla voice...Really liked it

  • @SuperEdgem
    @SuperEdgem 4 роки тому +2

    സുന്ദരിക്കുട്ടി.... പ്രണയം തോന്നി പോകും ആ പാട്ട് കേട്ടാൽ... "കണ്ടൂ താഴ്‌വര"... എന്നൊക്കെ പാടുമ്പോൾ തീവ്രമായി.... ആർദ്രമായി...

  • @user-uh8yb5rj1m
    @user-uh8yb5rj1m 3 роки тому +2

    I love you , ethra peaavasyam kettu ennu enikariyulla bcoz u are a magnetic power..... 3/4 times per day bcoz i love ur voice, i love ur face and orupadishtam ninte pallile kambi..

  • @BEINGMESSY
    @BEINGMESSY 3 роки тому +9

    1:40 -2:03....... No words, Just Awsome 🔥🧡

  • @bijalinsworld
    @bijalinsworld 3 роки тому +8

    *ഒന്നും പറയാനില്ല വേറെ ലെവൽ 🖤✌️*

  • @manujohn5346
    @manujohn5346 4 роки тому +27

    ഒറിജിനൽ ട്രാക്ക് വളരെ ഇഷ്ടം aanu. കവർ വളരെ അധികം ഇഷ്ടം ആയി. നല്ല ഫീൽ. കവർ സോങ്‌സ് ഇഷ്ടം അല്ലാ എന്ന് പറയുന്നവരുടെ വികാരം എനിക്ക് മനസിലാകുന്നില്ല. ഇത് വേറെ ഒരു ലെവൽ രസം അല്ലെ 😀

    • @shibinbabujoseph5784
      @shibinbabujoseph5784 4 роки тому

      ചില സോങ്‌സ് കവർ നല്ല ബോർ ആണ് കവർ പാടുമ്പോൾ അതിൽ എന്തെങ്കിലും മാജിക്‌ ഉണ്ടാവണം അല്ലെങ്കിൽ ബോർ ആണ് ഒന്നെങ്കിൽ ഒറിജിനലിനേക്കാൾ മികച്ചു നിക്കണം അല്ലെങ്കിൽ അതിനോടൊപ്പം എത്തണം

    • @manujohn5346
      @manujohn5346 4 роки тому +1

      @@shibinbabujoseph5784 ഇങ്ങനെ ഒക്കെ നിയമങ്ങൾ നോക്കണോ ഒരു പാട്ട് ആസ്വദിക്കാൻ. നമുക്ക് ഇഷ്ടപ്പെങ്കിൽ വീണ്ടും കേൾക്കുക ഇല്ലെങ്കിൽ ഒഴിവാക്കുക. ഒന്ന് ഒന്നിനോട് compare ചെയ്ത് മാത്രമേ അശ്വസിക്കാൻ പറ്റു എന്ന കാഴ്ചപാടിനെ ആണ് ഞാൻ ചോദ്യം ചെയ്യുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ യേശുദാസിന്റെ പാട്ടുകൾ ഒന്നും ആരും പാടാൻ ശ്രമിക്കാനെ പാടില്ലലോ കാരണം അദ്ദേഹം പാടുന്നതിന്റെ അത്രേ നന്നാവില്ലലോ.

  • @dineshk5897
    @dineshk5897 4 роки тому +3

    Vera level akka unga Voice... Long Travel Head phone la intha song semma Feel

  • @swathysajeev6191
    @swathysajeev6191 4 роки тому +10

    nice work Paravathy, hope to hear your sound in movie songs soon.

  • @ishakabu336
    @ishakabu336 4 роки тому +1

    മലയാളത്തിൽ ഈ ഒരു പാട്ട് തരുന്ന ഒരു feel അതൊന്നു വേറെ തന്നെയാ.... uff nostu😍

  • @user-uh8yb5rj1m
    @user-uh8yb5rj1m 4 роки тому +35

    Ninte pallile kambi , athu ninne orupadu sundariyakkunu....

  • @lavanya398
    @lavanya398 3 роки тому +41

    Parvathy was my classmate🥰 college il😍.

  • @ardrakrishnakumar6845
    @ardrakrishnakumar6845 4 роки тому +36

    What a voice !♥ And amazing background scores too 💯💯

  • @madhuvr7567
    @madhuvr7567 4 роки тому +4

    Superb!! You r gifted with a unique voice , amazing control over high pitch . Perfect BGM congratulations to you all ... as a track Manikya chirakulla ... is out of the world composition and beautifully crafted lyrics .

  • @rashiqrasheed6990
    @rashiqrasheed6990 4 роки тому +1

    Addicted to this song🎶🎵awesome feel & nice voice👏🏽👏🏽👏🏽❤️

  • @miqdadpm4127
    @miqdadpm4127 4 роки тому

    hhhoooo kidukki
    vellaathoru feel✌🏼🎶
    super voice

  • @shahanaabdulla2946
    @shahanaabdulla2946 4 роки тому +7

    2:40, awesome... 😘

  • @amaljoshy8941
    @amaljoshy8941 4 роки тому +1

    ഇൗ പാട്ടിനോട് ഒരു പടി കൂടി ഇഷ്ടം കൂടി കൊച്ചു തകർത്തു...😍😍😍😍😍

  • @hebrew80
    @hebrew80 9 місяців тому +1

    Amazing voice she has got !

  • @MikkiesCASA
    @MikkiesCASA 4 роки тому +1

    Superb.... original song kaanaan Vanna njan...ippo ithinte fan aaayi...adipoliiiiii😍😍

  • @abinchandran8198
    @abinchandran8198 4 роки тому +11

    Woow its very compassionate those who have miss there school life. 1992 kids where like here

  • @JohnWick-np1ug
    @JohnWick-np1ug 4 роки тому +1

    Woww...😍 girl what a voice... that husky crisp...😚 loved it.. best sound for romantic songs.. keep singing...🌷

  • @user-qf7fb5by1n
    @user-qf7fb5by1n 4 роки тому +1

    Her voice sounds very bold and beautiful ♥️

  • @Naafcookhouse
    @Naafcookhouse 4 роки тому +2

    I still don't understand why these 414 dislikes!! Such a beautiful piece of art

  • @rozbinshalu
    @rozbinshalu 4 роки тому +18

    I dont comment much ... but this is awesome❤️

  • @chjaseel3174
    @chjaseel3174 4 роки тому +3

    ഒരു കാരണവും ഇല്ലാതെ എന്തിനാ എത്ര നല്ല പാട്ടിനു ഡിസ്‌ലൈക്ക് അടിച്ചത്

  • @vigneshkm6410
    @vigneshkm6410 3 роки тому

    "Kandathum alla kettathalla kaana kaanana kazhchakal" uff... ejjathi feel.....😍❤💞

  • @joelvarghese9288
    @joelvarghese9288 4 роки тому +4

    Wow, Amazing singing n Great arranging

  • @behappy5896
    @behappy5896 4 роки тому +5

    What an amazing voice like it

  • @shebin2008
    @shebin2008 4 роки тому +1

    Amazing voice and beautiful rendering...

  • @ancythankachan3286
    @ancythankachan3286 4 роки тому +2

    Amazing keep up the good work very unique voice god bless!!!😘

  • @SreekalaA
    @SreekalaA 3 роки тому +1

    Love this version 💖😍💞

  • @samanthnair2692
    @samanthnair2692 4 роки тому +2

    She and the musicians succeeded in keeping the essence of the original composition. A good cover.

  • @sudheesh5086
    @sudheesh5086 3 роки тому +11

    Ithu kandittu orginalum koodipoy kandavarundo ennepole..
    ..

  • @suharaaliali5890
    @suharaaliali5890 3 роки тому +2

    Kure pravashyam kandu....superrrb❤️

  • @deepakjohn6426
    @deepakjohn6426 3 роки тому +2

    Blessed voice , soulful singing 🥰🥰

  • @achuus6723
    @achuus6723 3 роки тому

    Addicted lub you your voice and your style 💖😊

  • @303jiji303
    @303jiji303 3 роки тому +2

    I don't know how many times enjoyed this song

  • @lindaalex9130
    @lindaalex9130 4 роки тому +4

    Beautiful 🧡
    This is just Woah !!!

  • @akshaykrishnan3997
    @akshaykrishnan3997 4 роки тому +2

    Magical voice.. 😍

  • @Renjith1122
    @Renjith1122 3 роки тому

    Super chechi.......orupadu istapettu.....

  • @anjalimary
    @anjalimary 4 роки тому +1

    I wish to pour out my feelings as you did yours❤️

  • @merosha2932
    @merosha2932 2 роки тому

    Both male and female voice is juz mesmerizing💯

  • @tonythomas84
    @tonythomas84 4 роки тому +1

    Excellent.... Love it..

  • @amalashok9097
    @amalashok9097 4 роки тому +2

    Wow!! Amazinggg.. that easiness of your voice! loved it dea.. :) keep going.. All the best!

  • @medcrumbs
    @medcrumbs 4 роки тому +2

    Sooper voice..🤗🤗🤗

  • @sitarashamsudeen209
    @sitarashamsudeen209 3 роки тому +1

    Goosebumps!!
    ❤❤❤❤❤❤❤❤

  • @NelvinKurien-he5lc
    @NelvinKurien-he5lc 4 роки тому +18

    I rarely comment for songs this one deserves it great work keep it up

  • @musicalmysteries9293
    @musicalmysteries9293 4 роки тому +2

    Feeeeeel !! ❤
    Midukkiyaa koche nee. ✌

  • @jammyfranco
    @jammyfranco 2 роки тому +1

    This is as good as the original... Her husky voice gives the song a different adventurous vibe

  • @arshidanishak3003
    @arshidanishak3003 4 роки тому +4

    Just amazing💕😍💕😍😍✨💕😍💕😍💕😍💕😍💕😍💕😍

  • @arunap9758
    @arunap9758 4 роки тому +1

    My fvrt song.....❤️

  • @bavedelicatesse1377
    @bavedelicatesse1377 3 роки тому +49

    ചിലപ്പോ cover നന്നാവും അല്ലെങ്കിൽ മോശം ആവും ആദ്യമായിട്ടാണ് ഒറിജിനലും coverum രണ്ടും രണ്ട് feel തരുന്നത് ❤️❤️❤️ഏതാണ് നല്ലത് എന്ന് ചോതിച്ചാൽ കുടുങ്ങും...... 😂

  • @_kpopfan_
    @_kpopfan_ 3 роки тому +1

    Powliiiii 💜💜💜endhaaaa voicee💜💜💜💜💜

  • @annasandrabenny8339
    @annasandrabenny8339 4 роки тому +1

    Beautiful..!!

  • @yadhulsuresh
    @yadhulsuresh 4 роки тому +4

    ejjathi feelaaaa!! 😍😍😍♥️

  • @yadhulsuresh
    @yadhulsuresh 4 роки тому +3

    wooow!! magical 😍❤️💥

  • @rihannafathma9951
    @rihannafathma9951 4 роки тому +3

    Unique version ...😍

  • @lekhakumariv239
    @lekhakumariv239 3 роки тому +1

    love ur voice ♡

  • @ashiquear739
    @ashiquear739 4 роки тому

    You are magic ,

  • @neerajraj9362
    @neerajraj9362 4 роки тому +4

    Nice vocals
    Keys and arrangement

  • @anjuthanu2330
    @anjuthanu2330 3 роки тому

    Manassukondu orupadu feel ay poyi...
    Great.

  • @psalmsmedia9738
    @psalmsmedia9738 4 роки тому +1

    എജ്ജാതി ഫീൽ.. ! പ്വോളിച്ചു ❤️

  • @vsanand1996
    @vsanand1996 4 роки тому +1

    Parvathy..🤩🤩

  • @anupamkrishna1570
    @anupamkrishna1570 3 роки тому +1

    Voice...... pwoli.... pwoli ❤️❤️❤️🔥🔥🔥🔥

  • @punkz07756
    @punkz07756 4 роки тому +1

    Million like for this voice ,skill

  • @desibasil6226
    @desibasil6226 3 роки тому +1

    Kandathumalla kettathumalla......lit🔥🔥

  • @sadeedaabdullatheef9708
    @sadeedaabdullatheef9708 3 роки тому +9

    Honestly, I liked it more than the original version

  • @dreamcatcher8502
    @dreamcatcher8502 4 роки тому

    ❤eppol kettalum feel kittunna oru song ❤

  • @djangodjango2840
    @djangodjango2840 4 роки тому +5

    Kollaaam adipoli

  • @fadhilm6802
    @fadhilm6802 4 роки тому +1

    Ee song cenimail undayirunakkil powllichhennaaaaaa

  • @tiltonimmanuel9562
    @tiltonimmanuel9562 4 роки тому +1

    Love from Chennai ❤

  • @JP50167
    @JP50167 4 роки тому +2

    This girl is cute nd talented..
    Great !
    Keep going!

  • @the_voice_of_razzi
    @the_voice_of_razzi 4 роки тому +1

    My gosh 🙆‍♂️🙆‍♂️🙆‍♂️ love it ❣❣

  • @arunrajnitc
    @arunrajnitc 3 роки тому

    Ente ponooooo ,,,enthu kidu annu,,,,,katta feeeeelllll

  • @shyamsuresh1723
    @shyamsuresh1723 4 роки тому +2

    Goosebumps😌

  • @maheswaran2410
    @maheswaran2410 4 роки тому +1

    melody voice is perfect

  • @Chefanandculinarytravel
    @Chefanandculinarytravel 4 роки тому +2

    I like it
    So I liked it
    Thumbs up for this girls stylish singing

  • @christeenasiby1964
    @christeenasiby1964 3 роки тому +1

    Its astounding 🥰🥰

  • @jacksonxavierkizhavana6188
    @jacksonxavierkizhavana6188 4 роки тому +5

    Pls Dnt stop 🌿🌿🌿🌿keep on Singing 💕💕💕💕💕

  • @anittajacob7301
    @anittajacob7301 4 роки тому +1

    vocal range ..💞💞💞💞❤

  • @lintoxavier3481
    @lintoxavier3481 4 роки тому

    Awesome sound.....😍😍