ഗ്രഹങ്ങളുടെ ഉച്ച നീച സ്ഥിതികൾ | ഗ്രഹപ്രഭാവം | A Sreekumaran Thampi Show | EP : 45

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 127

  • @suseelanps4011
    @suseelanps4011 Рік тому +1

    ഏതൊരു അറിവും മറ്റുള്ളവർക്ക് പകർന്നു നൽ കുന്നത് മഹത്വക്കളുടെ ലക്ഷണമാണ്. നൽകാത്ത വൻ രാജ്യദ്രോഹിയാണെന്നാണ് വിവേകാനന്ദ വചനം.
    തമ്പിസാറിന് നമസ്കാരം ❤ നമസ്കാരത്തിൽ 😊😅

  • @vijayangopalan3911
    @vijayangopalan3911 2 роки тому +11

    തമ്പിസാർ നമസ്കാരം, താങ്കളെ കേൾക്കാനും മനസിലാക്കാനും അതീവ താല്പര്യമാണ്, വിശദീകരണം അത്രയ്ക്കും ലളിതവും ഏതൊരാൾക്കും മനസിലാവുന്നതരത്തിലുമാണ്, ഈ അറിവുകൾ ജനമനസുകളിൽ എത്തിക്കണമെന്നുള്ള താങ്കളുടെ ചിന്തതന്നെ ശ്രേഷ്ഠമായതാണ്, എല്ലാവിധ ആയുരാരോഗ്യങ്ങളും എന്നും നിലനില്കട്ടെ.

  • @SujithBalakrishnaWarrier
    @SujithBalakrishnaWarrier 2 роки тому +15

    ഇതിലും ഭംഗിയായി ഇൗ വിഷയം ആർക്കും മനസ്സിലാക്കിക്കൊടുക്കുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല സർ... നന്ദി 🙏

  • @vijayantn3152
    @vijayantn3152 2 роки тому +1

    വളരെ ആകാംഷയോടെ ആണ് സർ ന്റെ ക്ലാസുകൾ അറിയാൻ വേണ്ടി കത്തിരിക്കുന്നു.

  • @geethaprasannakumar9522
    @geethaprasannakumar9522 2 роки тому +6

    മനോരമയിലും ഗൃഹലക്ഷ്മിയിലുമുള്ള സാറിൻ്റെ പംക്തികൾ വായിക്കുന്നുണ്ട്. ഓരോ ലക്കത്തിനായും പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട്. എത്ര കൃത്യതയോടെയാണ് ഓരോ കാര്യങ്ങളും സാർ ഓർത്തിരിക്കുന്നതെന്ന് അത്ഭുതത്തോടെ വിചാരിക്കാറുണ്ട്.നന്ദിയോടെ സാറിൻ്റെ പാട്ടുകളുടെ ഒരു ആരാധിക.

  • @annakatherine60
    @annakatherine60 2 роки тому +2

    ഞായറാഴ്ച മനോരമ വരാൻ കാത്തിരിക്കുന്നു, കറുപ്പും...... വായിക്കാൻ. സാറിന്റെ ഓർമ്മശക്തിയേയും ജ്ഞാനത്തേയും നമിക്കുന്നു!

  • @noeleszyt5321
    @noeleszyt5321 2 роки тому +14

    എഞ്ചിനീയർ ആയ സാർ എല്ലാ കാര്യങ്ങളിലും അറിവുള്ള ആളാണ്. ആയുസ്സും ആര്യോഗ്യവും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു. പുതുതലമുറയ്ക്കു പ്രയോജനപ്പെടും ഈ അറിവുകൾ.

    • @sabithasajan5564
      @sabithasajan5564 2 роки тому

      Thank you Sir... ആഗ്രഹിച്ച ഗുരുവിൽ നിന്ന് തന്നെ ജ്യോതിഷ സംബന്ധിയായ അറിവ് കിട്ടുന്നത് ഭാഗ്യം

  • @monikrishna8861
    @monikrishna8861 2 роки тому +10

    ഏതൊരു വിഷയത്തെക്കുറിച്ചും ശ്രീ.തമ്പിസാറിനുള്ള അഗാധമായ അറിവ് നമ്മെ അത്ഭുതപ്പെടുത്തുന്നു. Welldone Sir.

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 2 роки тому +16

    നന്നായി ബുദ്ധിയും ഓർമ്മശക്തിയും വേണ്ട ഒരു വിഷയം തന്നെ..... അപാര ശാസ്ത്രം 🙏🙏 ഋഷിശ്വരൻ മാരെ ശതകൊടി പ്രണാമം 🙏🙏🙏 ആ ശാത്രത്തോട് നൂറ് ശതമാനം കൂറ് പുലർത്തി തമ്പി സാർ സംസാരിക്കു ന്നു 🙏🙏🙏🙏🌹

  • @kanchanakp8510
    @kanchanakp8510 Рік тому +1

    നന്ദി നമസ്കാരം 🙏🙏❤️🙏

  • @binuganesan476
    @binuganesan476 2 роки тому +4

    എല്ലാ ജ്യോതിഷികളും ഉച്ചൻ നീചൻ എന്ന് പറയുമ്പോളും എന്താ എന്ന് അറിയില്ലായിരുന്നു. ഇത്രയും വിശദമായി ഇത് എല്ലാം പറഞ്ഞു മനസിലാക്കി തന്ന തമ്പി സാറിന് ഒരായിരം നന്ദി 🙏🙏🙏🙏🙏

  • @dharmatheerthanofficial6328
    @dharmatheerthanofficial6328 2 роки тому +2

    ഒരുപാട് നല്ല അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി സർ...🙏❤

  • @divakaranr2362
    @divakaranr2362 7 місяців тому

    നന്നായിട്ട് പറഞ്ഞു തന്ന തമ്പി സാറിന് നന്ദി. ❤

  • @MrKanthikumar
    @MrKanthikumar День тому

    Absolute delight in listening to this brilliant man who knows whole lot about whole lot of things. All the best to an octogenarian from a septuagenarian from far away California. Dr PPN Kanthi Kumar/River Islands Township/Central Valley/Calif/USA [as a Mathematics student I was delightfully buoyed by Shri Thampi's wise comment on "what is a Stright Line"?, he posed to the host Sreekantan Nair on that MGFlowers-money-award show[Thankfully Mr Thampi won some lakhs!] : In "Projected Geometry" ... "When a Point is projected to INFINITY, it forms a straight line." [Mr Thampi posed the question to Mr Nair whose funny answere was 'a straight line is something that 'does not curve."; both of them had a good laugh] Will Mr Thampi buy the definition? : "The shortest distance between any two points is a Straight Line?,I wonder. Please say hello to your nephew famed High Court lawyer and political commentaror Priyadarshan Thampi, whose wife Parvathi Thampi happens to be my grandniece and who is also the great-great-granddughter of Mannath Padmanabhan, a man who does not need intro for many Malayalis. Namaskar and pranams, Sir![I must learn to use Malayalam font on my pc]

  • @lizmenon1539
    @lizmenon1539 2 роки тому +2

    Beautifully explained!

  • @BeingL3X
    @BeingL3X 2 роки тому +3

    ഓരോ നാള്കാരുടെ പ്രത്യേകതകൾ പറഞ്ഞു ഒരു episode ചെയ്യണേ...

  • @omananair40
    @omananair40 2 роки тому +7

    correct, it is late. the best part of ur explanation is that it goes directly to brain witout difficulty and is easy to recollect any time and i was longing for such an explanation for a long time. Only a person who is willing to think about an ignorant person sincerely ,can do like this. our sincere thanks to u sir.

  • @roysebastian-official
    @roysebastian-official 2 роки тому +5

    What a talented person you are.... great Thampi Sir.

  • @sujithsurendranmusicdirect7138
    @sujithsurendranmusicdirect7138 2 роки тому +2

    അടുക്കും ചിട്ടയുമുള്ള അവതരണം. 🙏🙏🙏🙏🙏

  • @shreelunnithan619
    @shreelunnithan619 2 роки тому +1

    Very comprehensive thorough explanations sir.
    Thank you.

  • @sudhapillai5429
    @sudhapillai5429 2 роки тому +2

    Very good explanation

  • @jijithomas7698
    @jijithomas7698 2 роки тому +6

    You are a born genious sir, 🙏🏻

  • @sunnyphilipose4592
    @sunnyphilipose4592 2 роки тому +3

    Rhythms.....
    Yes Sir, there is always a rhythm in whatever you write or speak.
    That is Sreekumaranthampi style !!

  • @drjayan8825
    @drjayan8825 2 роки тому +4

    Thank you sir. Congratulations with my prayers 🙏🧡💚✌️🌹

  • @swapnakrishnan7169
    @swapnakrishnan7169 2 роки тому +1

    Thank you sir for sharing your great knowledge 🙏❤

  • @unnikrishnanp.s6605
    @unnikrishnanp.s6605 2 роки тому

    അത്യുച്ഛം പറഞ്ഞില്ല. ദയവായി അതു കൂടി അറിയിക്കാനപേക്ഷിക്കുന്നു.
    ഒരു ക്ലാസ്മുറിയിലിരിക്കുന്ന ലാഖവത്തോടെ പഠിക്കാനാവുന്നു. നന്ദി സർ .

  • @purushothamankani3655
    @purushothamankani3655 2 роки тому

    Thampi sir .. great man ..👍

  • @EVERGREENMALAYALAMSO
    @EVERGREENMALAYALAMSO 2 роки тому +2

    നല്ല വിവരണം 🙏thank u🌹

  • @deepa2758
    @deepa2758 2 роки тому +3

    Great sir 🙏🌹

  • @kamalamvadakkath5540
    @kamalamvadakkath5540 2 роки тому

    Pranamam

  • @mohananap6776
    @mohananap6776 2 роки тому

    Valare nalla Arivukal pakarnnu tharunna sr nannayirikkatte

  • @johnskuttysabu7915
    @johnskuttysabu7915 2 роки тому

    Jyothisham..orupadu vimarshanam..kelkkunna..nadanu..keralam..jyothisham..ganithamanu...oppam.oru.kalayum...

  • @anithareghunathanpillai
    @anithareghunathanpillai 2 роки тому

    Sirnte, lekhanangal jyothisha ratnathil vannathu, oru katha vayikkunna pole rasakaram ayirunnu, very happy to hear from You🙏

  • @drminicv3226
    @drminicv3226 2 роки тому +1

    Superb class.... Attended completely.. Really interesting.. Note also written due to curiosity and fantastic teaching skills of the teacher🙏🙏🙏🙏🙏

  • @shaniyo3641
    @shaniyo3641 2 роки тому +2

    😊😊waiting for this session

  • @sarath707
    @sarath707 2 роки тому

    Interesting... Sradhikkaathe vitta oru topic aayirunnu ithu.. Thank you Sir.

  • @raadhamenont8760
    @raadhamenont8760 2 роки тому

    I can learn and grasp this very easily if urself is the guruji I think

  • @mohananap6776
    @mohananap6776 2 роки тому

    Enikke valare eshtamulla vishayam ane sr

  • @neurogence
    @neurogence 2 роки тому +2

    Good to see you

  • @ayurveda1203
    @ayurveda1203 2 роки тому

    I follows karuppum veluppum mayavarnangalum sir. Thank u

  • @Songoffeels9162
    @Songoffeels9162 2 роки тому +1

    ഓരോ വിഷയവും പ്രത്യേകം play list ൽ തരം തിരിച്ചു അപ്‌ലോഡ് ചെയ്താൽ നന്നായിരുന്നു 🙏🙏🙏🙏

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 роки тому +1

    നമസ്കാരം sir🙏🏻🙏🏻🙏🏻🙏🏻

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 2 роки тому

    Sunday varan kathirikkum,sir nte karuppum veluppum mayavarnangalum vayikkan.

  • @anandakumar1697
    @anandakumar1697 2 роки тому

    Thank u sir

  • @vrindav8478
    @vrindav8478 2 роки тому +2

    🙏 Namasthe Sir... 💐

  • @sreenath7972
    @sreenath7972 2 роки тому +2

    നമസ്കാരം സർ..🙏

  • @giridharanmp6128
    @giridharanmp6128 2 роки тому +1

    🙏🙏Thank you Sir 🙏🙏

  • @muralidharannair4068
    @muralidharannair4068 2 роки тому

    താങ്കൾക്ക് ആരോഗ്യവും ഓർമ്മശക്തിയും ദൈവം തരട്ടേ എന്ന് പ്രാർത്ഥിക്കുന്നു.തുടന്നും മുമ്പോട്ടു പോകൂ.ക

  • @rajahamsan
    @rajahamsan 2 роки тому

    വളരെ നല്ല വിവരണം

  • @unnikrip123
    @unnikrip123 2 роки тому

    Great commentary sir. Loved it …especially when you said we need to exclude all myths. Yes astrology is a science and I personally experienced that it’s truth.

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 роки тому +1

    നമസ്കാരം, സർ

  • @jayeshramachandren9458
    @jayeshramachandren9458 2 роки тому

    Dayavu cheyth tankal sangeethathe pati samsariku... cinema, engineering athokke valare nalla subject aan.... jyothisham upekshikku sir 🙏🙏🙏please...

    • @sreethampi100
      @sreethampi100 2 роки тому

      90 % of my viewers need it. You please go through the comments.

    • @Barbie26418
      @Barbie26418 8 місяців тому

      ​​@@sreethampi100സർ jyothisham vedio venam pls

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому

    കാണുന്നുണ്ട്. സാർ.

  • @kesavanvn3661
    @kesavanvn3661 2 роки тому

    Very good

  • @mohananap6776
    @mohananap6776 2 роки тому

    Namaskaram sr

  • @gireeshkumar9524
    @gireeshkumar9524 2 роки тому

    നമസ്തേ സർ ❤️

  • @geethasyam8777
    @geethasyam8777 2 роки тому +4

    🌻താരാപഥങ്ങളെ താലോലമാട്ടുന്നു മായിക കാന്ത സന്ദേശം

  • @jayalekhab1902
    @jayalekhab1902 2 роки тому

    Sir uchan , neechan ennal aa..rashikke nallathano atho kollattille?

  • @induprakash01
    @induprakash01 2 роки тому

    Great!!💖💖🙏

  • @babindaskv6220
    @babindaskv6220 2 роки тому

    Thulam masam neeja masam,chandran upa graham

  • @josekumar7969
    @josekumar7969 2 роки тому +2

    Thampi sir, am dr.josekumar from sasthamangalam.
    Me personally know you're a learned jyothishi. You're the largest film song lyrics written person. Its nice to hear this jyothisham too. Thank you sir

  • @mohananap6776
    @mohananap6776 2 роки тому

    Manorama pepparil varunna lehanam vayikkarund sr

  • @remajnair4682
    @remajnair4682 2 роки тому +3

    നമസ്കാരം തമ്പി സാർ ♥️🙏💕👏 . ഞാൻ ഇന്ന് വിചാരിച്ചതെ ഉള്ളു , അടുത്ത വീഡിയോ എന്താണ് വൈകുന്നത് എന്ന്

    • @BABI.Sumesh
      @BABI.Sumesh 2 роки тому

      Njanum athe... Kurach divasaayi katta waiting aayirunnu

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому

    മിത്തുകൾ ജ്യോതിഷം പഠിയക്കാൻ സഹായിയ്ക്കും വ്യാഴവും ശുക്രനും ശത്രുക്കളാണ് വ്യാഴം ദേവഗുരു ശുക്രൻ അസുരഗുരും അപ്പം ശത്രുക്കളാണു രാഹു കേതുക്കൾ സൂര്യ ചന്ദ്രന്മാരുടെ ശത്രുക്കളാണ് പാലാഴി മഥനം കഥയാണ് അതിന്റെ അടിസ്ഥാനം ഇങ്ങിനെ ചുരാണ കഥയിലെ പോലെ ജ്യോതിഷത്തിലുo ബുധന് ചന്ദ്രൻ ശത്രു ശുക്രൻ സൂര്യ ചന്ദ്രൻ മാർ ശത്രുക്കൾ ചൊവ്വയ്ക് വ്യാഴം ബന്ധു ചൊവ്വക്ക് ബുധൻ ശത്രു എന്നാൽ ബുധന് ചൊവ്വ ശത്രുവല്ല നോക്കണേ ജ്യോതിഷ നിയമം

  • @charumanjudarm.b142
    @charumanjudarm.b142 2 роки тому

    ശശമഹായോഗം നവഗ്രങ്ങളും നമ്മുടെ ജീവിതവും എന്ന പുസ്തകത്തിൽ ഇല്ലല്ലോ 🤔

  • @anilpanangat5650
    @anilpanangat5650 2 роки тому

    Hi

  • @meerashaji9170
    @meerashaji9170 2 роки тому

    Sir🙏🙏🙏🙏🙏🙏

  • @mohananap6776
    @mohananap6776 2 роки тому

    Atharavode bahumanathode snehathode

  • @ajithamohan2565
    @ajithamohan2565 2 роки тому

    തമ്പി sir നമസ്കാരം 🙏 ഞാൻ ഒരുപാട് ഇഷ്ടപെടുന്ന അങ്ങയുടെ ചാനൽ കുറച്ചു നാൾ കൊണ്ട് കണ്ടില്ലായിരുന്നു.. 😔.. സുഖാണോ sir.. അതേ എന്നൊരു റിപ്ലൈ തരണേ sir.. കറുപ്പും വെളുപ്പും ഞാൻ 5 അധ്യായം വായിച്ചു.. എനിക്ക് എന്തിഷ്ടമാണ് അത് വായിക്കാൻ ❤❤❤

  • @kvpanikar4854
    @kvpanikar4854 Рік тому

    മേടം 10ന്നാണ് അത്യുച്ചം.

  • @nidish.vnidhish5690
    @nidish.vnidhish5690 2 роки тому

    👌👌👌

  • @binoythankachan3030
    @binoythankachan3030 2 роки тому +1

    സർ ഈ വിഷയം ഒരു പുസ്തകമാക്കിക്കൂടെ

  • @dreamer3872
    @dreamer3872 2 роки тому

    Thampi sir encyclopedia
    O

  • @indupnair
    @indupnair 2 роки тому

    👍🌹

  • @prijukumar34
    @prijukumar34 2 роки тому +1

    സാർ മിത്ത് പറയുന്നതു് എളുപ്പത്തിൽ ഗ്രഹിക്കാൻ വേണ്ടിയാണ് എന്തെന്നാൽ സാർപറഞ്ഞല്ലൊ സൂര്യൻ മേടത്തിൽ ഉച്ചനാകും എന്ന് വിടെ ശനി നീചനാകുംഎന്ന് അച്ചനും മകനും ആണ് അത് കൊണ്ട് ഒരാളുടെ ഗ്രഹനിലയിൽ മേടത്തിൽ ലഗ്നം വന്നാൽ അവൻ്റെ അച്ചനായിരിക്കും കൂടുതൽ ബലം മകന് ബലംകാണില്ല അതുപോലെ തുലാത്തിൽ ലഗ്നം വന്നാൽ അവിടെ അച്ചന് ബലമില്ലാ എല്ലാതിരുമാനവും മകനെ എടുക്കു അത് പോലെയാണ് മീനത്തിനും കന്നിക്കും കന്നിയിൽ ലഗ്നം വന്നാൽ അവൻ്റെ ഏഴിൽ ബുധൻ നീചനാണ് മിനത്തിലെപ്പെണ്ണിനെകല്യാണംകഴിച്ചാൽ കന്നിക്കാരൻ്റെ എല്ലാത്തീരുമാനവും ഭാര്യയെ എടുക്കു അമ്മാവനെ എടുക്കു അതുപോലെതന്നെ മീനത്തിൽ ലഗ്നം വന്നാൽ അവൻ്റെതീരുമാനവും കന്നിക്കാരനെഎടുക്കു ഇവർ തമ്മിൽ വിവാഹം കഴിച്ചാൽ തീരുമാനം എടുക്കാൻ അടികൂടുംസാർ

  • @gopalkrishnan5576
    @gopalkrishnan5576 2 роки тому

    🙏

  • @unnikrishnansubhash5597
    @unnikrishnansubhash5597 2 роки тому

    😊

  • @madhuk8122
    @madhuk8122 2 роки тому

    അങ്ങയുടെ റിഥം ഓഫ് ലൈഫ് , രണ്ടു ഭാഗമാക്കിയാൽ നന്നായിരുന്നു. കൂടാതെ, ജ്യോതിഷത്തെ പറ്റി പറയുന്ന വീഡിയോകൾക്ക് നമ്പർ കൊടുത്താൽ റഫറൻസിന് അത് ഉപകാരപ്പെടും. പ്രത്യേകിച്ച് പിന്നീട് ഇതു കേൾക്കുന്ന ഒരാൾക്ക് ഒന്നാമത്തെ വീഡിയോ ഏതാണ് എന്ന് തപ്പി പിടിക്കേണ്ടി വരില്ല. എന്തായാലും താങ്കളുടെ മഹാമനസ്കത ക്ക് നന്ദി പറയുന്നു

  • @skmediavisuals
    @skmediavisuals 2 роки тому

    ❤❤❤

  • @vineshghegde8588
    @vineshghegde8588 2 роки тому

    😍😍😍😍😍

  • @prijukumar34
    @prijukumar34 2 роки тому +1

    സാർ ഒരു സംശയം മീനത്തിൽ സൂര്യൻ നീചനല്ലേ (ശക്തികുറഞ്ഞവനല്ലേ) സാർ

    • @sreethampi100
      @sreethampi100 2 роки тому +1

      No

    • @prijukumar34
      @prijukumar34 2 роки тому

      സാർ അപ്പോ വേറൊരു സംശയം സർ മീനം രാശി യിൽ ജനിച്ചവ്യക്തി കന്നി രാശിയിൽ സംബത്ത് നൽകില്ല ബുധൻ മീനത്തിൽ അറിവും കൊടുക്കില്ല അല്ലേസർ

  • @deepasivanandgp6049
    @deepasivanandgp6049 2 роки тому

    🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @suryakumar8041
    @suryakumar8041 11 місяців тому

    ശനി ഇടവത്തിൽ ഉഛനാക്കില്ല

  • @jeejasworld5059
    @jeejasworld5059 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 роки тому

    ശാസ്ത്രം സയൻസിനെ നേരിടുന്നോ...

  • @neelakantapillai
    @neelakantapillai 2 роки тому

    സർ,
    എല്ലാ അറിവുകളും ജ്ഞാനസമ്പാദനത്തിന് ഉപകരിക്കുമെന്നത് നിസ്തർക്കമാണ്.ഈ വിഷയം ജ്യോതിഷ വിദ്യാർത്ഥികൾക്കും ജ്യോതിഷത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവർക്കും പ്രയോജനപ്രദമാണ്.പക്ഷെ അങ്ങയെപ്പോലുള്ള കലാ-സാഹിത്യ രംഗത്തെ മഹാരഥന്മാർ ഇതുപോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ അത് ആരാധകർക്ക് (അഭ്യുദയകാംഷികൾക്ക്)വിരസമാകും.സാഹിത്യപരമായ അറിവുകൾ പങ്കുവയ്ക്കുന്നതായിരിക്കും ഏറെ അഭികാമ്യമെന്നാണ്,അങ്ങയെ അത്യധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാൾ എന്ന നിലയിൽ എന്റെ എളിയ അഭിപ്രായം🙏

  • @sureshav1976
    @sureshav1976 2 роки тому +1

    അപ്പോൾ 30 വർഷത്തിൽ 17.5വർഷവും മോശമാണ് ചാരാവശൽ അല്ലെ സാർ

  • @mohananprasanthinilayam8710
    @mohananprasanthinilayam8710 2 роки тому

    ജ്യോതിഷകാര്യങ്ങൾ പറയാൻ ജ്യോതിഷികൾ തന്നെ ധാരാളമുണ്ട്. സാറിന് ഇതു ചേർന്നതല്ല. പ്രതിഭാധനനും അനുഭവ സമ്പന്നനും എഴുത്തിൽ സവ്യസാചിയുമായ സാറിൽ നിന്ന് പ്രധാനമായും പ്രതീക്ഷിക്കുന്നത് സിനിമാ സാഹിത്യ അനുഭവങ്ങളാണ്

    • @sreethampi100
      @sreethampi100 2 роки тому +3

      Please watch my introduction video.

    • @sabithasajan5564
      @sabithasajan5564 2 роки тому

      ജ്യോതിഷ കാര്യങ്ങളിൽ അദ്ദേഹം അപാരമായ അറിവുള്ള ആൾ തന്നെ. അറിവ് എൻജിനീയറിങ് , സിനിമ വിഷയം മാത്രമായി ചുരുക്കാൻ അദ്ദേഹം തയ്യാറാവാത്ത കാരണംകൊണ്ട് ഇത്രയും ഭംഗിയായി പഠിപ്പിക്കാൻ ഒരു ഗുരുവിനെ കിട്ടി

  • @sreejithp1641
    @sreejithp1641 2 роки тому

    ഗ്രഹങ്ങളുടെ എന്താണെന്നാ പറഞത്.?
    തമ്പി സാര്‍ തന്നെയല്ലെ ഇത്.?
    അതൊ കണിയാരൊ.?
    മലയാള സിനിമാ ഗാന മേഖലയിലെ ആ സുവര്‍ണകാലത്തെ കുറിച്ചറിയാനാണ് താങ്കളെ follow ചെയ്യുന്നത് .
    ഇത് വെറുപ്പിക്കലാണ് സാര്‍.!
    വയലാറും ഭാസ്ക്കരനും കഴിഞാല്‍ മനസിലെ പൂജാ മുറിയിലെ ദൈവതുല്യനാണ് അങ്ങ്,നിരാശപെടുത്തരുത്.🙏

    • @sreelathasatheesan
      @sreelathasatheesan 2 роки тому +12

      വിവിധ മേഖലകളിൽ ഇദ്ദേഹത്തിനുള്ള അപാരമായ അറിവുകൾ കേൾക്കാൻ താല്പര്യമുള്ളവർ ധാരാളമുണ്ട്. ഇക്കാര്യം മനസ്സിലാക്കുന്നവർ ഇദ്ദേഹത്തെ കുറ്റപ്പെടുത്തുകയില്ല.

    • @sreejithp1641
      @sreejithp1641 2 роки тому

      @@sreelathasatheesan വേണമെന്നില്ല .കാളവണ്ടി കാലഘട്ടത്തില്‍ നിന്നും ടിക്കറ്റ് കിട്ടാത്ത അനേകം യാത്രികര്‍ കേരളത്തിലുണ്ടെന്നത് പുതിയ അറിവല്ല.
      അലക്സാണ്ടര്‍ ജേക്കബ് മുതല്‍ മോന്‍സനെ വരെ നാം അറിയുന്നുണ്ടല്ലൊ.!

    • @mnj5300
      @mnj5300 2 роки тому +2

      @@sreejithp1641 adima kammi

    • @omananair40
      @omananair40 2 роки тому

      illa, kananda he

    • @sreejithp1641
      @sreejithp1641 2 роки тому

      @@omananair40 😀 .
      മാഡം.അഭിപ്രായം പറയേണ്ട വേദിയല്ലെ ഇത്.?
      അന്ധവിശ്വാസികളെ പറഞ് മനസിലാക്കി നേരെയാക്കാം എന്ന ചിന്തയൊന്നുമില്ല.
      അതിപ്പം തമ്പിയായാലും അലക്സാണ്ടറായാലും ഓമനയായാലും ഒരേ തൂവല്‍പക്ഷികളാണ്.🙏

  • @bindubejish5006
    @bindubejish5006 2 роки тому

    🙏

  • @harikrishnannair8254
    @harikrishnannair8254 2 роки тому

    🙏🔥🙏

  • @ALHAMAD12
    @ALHAMAD12 2 роки тому +1

    🙏🙏🙏

  • @sureshthandayan3783
    @sureshthandayan3783 2 роки тому

    🙏

  • @swaminathan1372
    @swaminathan1372 2 роки тому

    🙏🙏🙏

  • @mmcdrj2504
    @mmcdrj2504 2 роки тому

    🙏🙏🙏

  • @kiranpillai
    @kiranpillai 2 роки тому

    🙏🏻🙏🏻🙏🏻

  • @radhamanig7014
    @radhamanig7014 2 роки тому

    🙏🙏🙏

  • @remadevijanakiamma4457
    @remadevijanakiamma4457 2 роки тому

    🙏

  • @leemavarghese
    @leemavarghese 2 роки тому

    🙏🙏🙏

  • @chandinivk8313
    @chandinivk8313 2 роки тому

    🙏🙏