🙏നമസ്തേ സർ.പണ്ട് അങ്ങ് ഹരിപ്പാട് തമ്പീസ് കോളേജിൽ അദ്ധ്യാപകൻ ആയിരുന്നു എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചിട്ടുണ്ട്. ഒരു ക്ലാസ് എടുക്കുന്ന രീതിയിൽ ഗഹനമായ വിഷയങ്ങൾ വളരെ ലളിതമധുരമായി പറഞ്ഞുതരുന്നതിനാൽ ഈ ശാസ്ത്രം വേഗം നമുക്ക് മനസ്സിലാക്കാൻ പറ്റുന്നു.വളരെ സന്തോഷം.🙏🙏🙏
നെറ്റിയിൽ ചാർത്തുന്ന ചന്ദനത്തിന് കാലത്തെ, മരണത്തെ അതിജീവിക്കത്തക്ക വിധം മനുഷ്യനെ propell ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തുകയും അത് ഏതൊരുവിന്റെയും ജീവിതത്തോട് കൂട്ടിയിണക്കുകയും ചെയ്ത മഹാസംസ്കാരത്തിന് ദണ്ഠ നമസ്കാരം🎉❤
തൽക്കാലദുനിയാവ് കണ്ടു നീ മയങ്ങാതെ,,, എപ്പോഴും മരണം കൂടെയുണ്ട് മറക്കാതെ.....ഈ.... വരികൾ,,, മാനവ ജീവിത അഹന്ത കുറക്കാനുള്ള,, ടോണിക്ക്,, എന്ന് ഞാൻ കരുതുന്നു...... ബഹുമാന്യ തമ്പി സർ അങ്ങേക്ക് എൻ്റെ വിനീത നമസ്ക്കാരം...... 🙏🙏🙏🙏🙏🙏🙏
Sir, എനിക്ക് നേരത്തെ ഇത് പഠിക്കാൻ സാധിക്കാഞ്ഞതിൽ ഖേദിക്കുന്നു, ഞാൻ ഇപ്പോൾ പഠിക്കാൻ ശ്രെമിച്ചുകൊണ്ടിരിക്കുന്നു. സാറിന്റെ വളരെ വളരെ പ്രയോജനം ചെയ്യുന്നു. താങ്ക്സ് sir. സാറിനിങ്ങനെ പ്രേക്ഷേപണം ചെയ്യാൻ ഉള്ള മനസുണ്ടായതിൽ നന്ദി അറിയിക്കട്ടെ .
നമസ്തേ സർ, അങ്ങ് അറിവിന്റെ മഹാ സമുദ്രം ആണ്..... ബന്ധുവാര് ശത്രുവാര് എന്ന സിനിമ സർ ഒരു സകലകലാ വല്ലഭനാണന്ന് തെളിയിച്ചതാണ്... അതുപോലെ ആകശരൂപിണി അന്നപൂർണ്ണേശ്വരി അഭയം തവപദകമലം...
ശ്രീകുമാരൻ തമ്പി എന്ന എഴുത്തുകാരനോട് വളരെ അധികം ബഹുമാനവും സ്നേഹവും ആണ്. ലോട്ടറി ടിക്കറ്റ് എന്ന സിനിമയിലെ മനോഹരി നിൻ മനോരഥത്തിൽ എന്ന ഗാനം എന്റെ പ്രിയഗാനങ്ങളിൽ ഒന്നും ആണ്. എല്ലാ സ്നേഹബഹുമാനങ്ങളും നിലനിർത്തിക്കൊണ്ടു തന്നെ ചില കാര്യങ്ങൾ കുറിച്ചുകൊള്ളട്ടെ. ബാബിലോണിയ എന്ന സ്ഥലത്തു നിന്നും ആണ് "ജ്യോതിശാസ്ത്രം" അഥവാ അസ്ട്രോണമി എന്ന ശാസ്ത്ര ശാഖ ഉത്ഭവിച്ചത് എന്ന് പറയപ്പെടുന്നു. ക്ലോക്കിലെ സൂചികൾ പോലെ ആകാശത്തു കാണുന്ന ചില ഗ്രഹങ്ങൾ നിശ്ചിത സമയ പരിധിയിൽ കറങ്ങുന്നതായി നൂറ്റാണ്ടുകളുടെ ശ്രമഫലമായി അവർ കണ്ടെത്തി. ഗ്രഹങ്ങളെ സൂചികൾ ആയും രാശികളെ markers ആയും അവർ കണക്കാക്കി. 360 ഡിഗ്രിയെ 12 ആയി വിഭജിച്ചുകൊണ്ടു 30 ഡിഗ്രിയിൽ കുറഞ്ഞത് ഒരു രാശി എങ്കിലും വരുന്ന രീതിയിൽ അവർക്ക് കണക്കാക്കാൻ കഴിഞ്ഞു. (ഇന്ന് ഓഫ്‍യൂക്കസ് എന്നൊരു രാശി ഇതിനു പുറമെ ഇന്റർനാഷണൽ അസ്‌ട്രോണോമിക്കൽ അസോസിയേഷൻ കണ്ടെത്തിയിട്ടുണ്ട് ). ഒരാൾ ജനിച്ച സമയം ഗ്രഹനിലയിൽ കുറിച്ച് വെച്ചാൽ വർഷങ്ങൾക്ക് ശേഷം അയാൾക്ക് എത്ര വയസ്സായി എന്ന് കണ്ടു പിടിക്കാൻ കഴിയുമായിരുന്നു. പിന്നീട് ഇതിലേക്ക് അന്ധവിശ്വാസം, ഭയം എന്നിവ കൂട്ടിച്ചേർക്കപ്പെട്ടു. പുണ്യം പാപം ഗുണം ദോഷം എന്നിവ ചേർത്തതോടെ ആളുകളുടെ ഭയത്തെയും അപകർഷതാ ബോധത്തെയും ചൂഷണം ചെയ്യാൻ ജ്യോത്സ്യന്മാർക്ക് കഴിഞ്ഞു. ഇന്നും ഈ അന്ധവിശ്വാസം കൊണ്ട് നടക്കുന്നതിൽ അർത്ഥം ഒന്നും ഇല്ല. ചോദ്യം ഒന്ന്. ജാതകം ഒരു ജീവിയുടേത് ആണെങ്കിൽ? മനുഷ്യർക്ക് മാത്രമേ സ്ത്രീ പുരുഷ ലിംഗങ്ങൾ ഉള്ളു? സ്ത്രീ/പുരുഷൻ മാത്രം ആണോ ലിംഗങ്ങൾ? ജീവിതത്തിന്റെ ആദ്യ പകുതി ആണായും മറുപകുതി ശസ്ത്രക്രിയ വഴി പെണ്ണായും മാറിയ ഒരാളുടെ ജാതകം ലക്ഷണം ഒത്ത ജ്യോത്സ്യന് തിരിച്ചറിയാൻ ആകുമോ? ചോദ്യം രണ്ട് . ഹിന്ദുവായ ഞാൻ മതം മാറി ക്രിസ്ത്യാനി ആയി അന്യ രാജ്യത്തുള്ള വ്യക്തിയെ കല്യാണം കഴിച്ചാൽ എന്നെ ചൊവ്വയും ശനിയും ഒന്നും അപഹരിക്കാൻ വരുന്നില്ല. ഇന്ത്യയിൽ മാത്രം കണ്ടു വരുന്ന ഒരു സ്ഥിതി വിശേഷം ആണ് ഈ ജാതക ദോഷങ്ങൾ. അതെന്തേ അങ്ങനെ? ചോദ്യം മൂന്ന് . വിധിയെ തടുക്കാൻ വില്ലേജ് ഓഫീസർക്കും കഴിയില്ലെങ്കിൽ പതിനായിരങ്ങൾ ചെലവഴിച്ചു പൂജയും പാപ പരിഹാരവും ചെയ്തു ദൈവത്തിന്റെ പദ്ധതിയെ കളിയാക്കുന്ന വിശ്വാസികളെ എന്ത് പറയണം? നമ്മൾ ആധുനിക മനുഷ്യർ ആണ്. പ്രാചീന ശാസ്ത്രത്തെ ചുമന്നു നടക്കുന്നത് വലിയ കാര്യം ആയി കാണുന്ന നമ്മൾ എന്തുകൊണ്ട് ഇന്ന് LED ലൈറ്റും LCD ടീവിയും ഇന്റർനെറ്റും youtubeum ഒക്കെ ഉപയോഗിക്കുന്നു? വിശറിയും റാന്തൽ വിളക്കും കാളവണ്ടിയും ഉള്ള ആ സുവർണ കാലവും പ്രാചീനം ആയിരുന്നല്ലോ? ഇനിയെങ്കിലും "ശാസ്ത്രം " എന്ന വാക്ക് മാറ്റി "വിശ്വാസം" എന്ന് ഉപയോഗിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു. ua-cam.com/video/vFngDvABaZY/v-deo.html
താങ്കളുടെ ചോദ്യങ്ങൾക്ക് ഒരു ഉത്തരമേയുള്ളൂ. ഈശ്വരനെ അറിയുക. ഈശ്വരൻ മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് ജന്തുക്കളെ പോലെ ജീവിക്കാനല്ല. പരമമായ സത്യമായ പരമാത്മാവിലേക്ക് ലയിക്കാൻ മനുഷ്യ ജന്മത്തിനു മാത്രമെ സാധ്യമാകൂ. അവിടെ ആൺ പെൺ വ്യത്യാൻ മൊ രണ്ടും കൂടിയ വ്യക്തിക്കോ എന്ന വ്യത്യാസമില്ല. ഈശ്വരനെ അറിയാൻ സ്വയം ശ്രമിക്കണം. അത് അനുഭവിച്ചു തന്നെ അറിയണം. പഞ്ചസാര മധുരമാണെന്ന് രുചിച്ചു നോക്കുന്നവർക്കെ അറിയു എന്ന പോലെ ഈശ്വരനെ അറിയാൻ ശ്രമിക്കുമ്പോഴേ അത് എന്താണെന്ന് അറിയാൻ കഴിയു. ജാതകം മനുഷ്യൻ സൃഷ്ടിക്കുന്നത് സ്വന്തം ഭാവി എന്തെന്നറിയാൻ വേണ്ടി മാത്രമാണ്. എങ്കിലും ഒരു ജ്യോതിഷിക്കും ഒരാളുടെയും ജാതകം കൃത്യമായി എഴുതാൻ കഴിയില്ല. പിന്നെ ഈ ഭൂമിയിലുള്ള സകല ചരാചരമായ വസ്തുക്കളുടെയും ജീവികളുടെയും ജാതകം ഈശ്വരന്റെ പക്കലുണ്ട്. ജന്തുക്കൾക്ക് അത് അറിയാനുള്ള ബോധം ഇല്ല. താങ്കൾ എവിടെ ജീവിച്ചാലും എങ്ങനെ ജീവിച്ചാലും ഈശ്വരന് പ്രശ്നമില്ല. അത് താങ്കളുടെ മുൻ ജന്മ ഫലത്തെ ആശ്രയിച്ചാണ്. എന്റെ അറിവ് പരിമിതമാണ്. എങ്കിലും ജ്യോതിഷവും ഈശ്വരനും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. തർക്കിനാൻ നിൽക്കാതെ പുരാണങ്ങളും വേദങ്ങളും ആഴത്തിൽ പഠിക്കൂ. എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടും. അതുവരെയെങ്കിലും ഒന്നും നിഷേധിക്കരുതെന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ. ഇനി ഒരു വാക്ക് തർക്കത്തിന് താൽപര്യമില്ല. താങ്കൾക്ക് നല്ല അറിവ് കിട്ടാൻ പ്രാർത്ഥിക്കാം🙏
life is a learning process... learning from everywhere, anyone and it can be from anything... but life is pain sir... desire a small desire also leads us in to pain.... how we can recover??
സഹസ്രാബ്ദങ്ങൾക്ക് മുൻപ്, ഭൂമി ഉരുണ്ടിട്ടാണ് എന്നുപോലും മനുഷ്യൻ മനസ്സിലാക്കാത്ത കാലത്ത് ഉരുത്തിരിഞ്ഞു വന്ന ഒരു 'മാനംനോക്കി ശാസ്ത്രം'! അത് കാലഹാരണപ്പെട്ടു. ശാസ്ത്രവും ശാസ്ത്രാവ ബോധവും വളർന്ന ഇക്കാലത്തും ആ അന്ധവിശ്വാസങ്ങൾക്ക് പ്രചരണം നൽകാൻ ശ്രീകുമാരൻ തമ്പിയെപ്പോലെ ഉന്നത ശീർഷനായ ഒരു കലാകാരൻ മുന്നോട്ട് വരുന്നല്ലോ എന്നത് ലജ്ജാകരമാണ് എന്ന് പറയാതെ വയ്യ... ഇത്തരം അന്ധവിശ്വാസ പ്രചാരണ ത്വരയെക്കാൾ എത്രയോ മഹത്തരമായിരുന്നു, "ചക്രവാളത്തിൻ മതിൽ കെട്ടിൽ കൈയ്യും കുത്തി നിൽക്കും ഞാൻ പ്രപഞ്ചത്തിൻ ഭ്രമണം നിയന്ത്രിക്കാൻ..." എന്നെഴുതിയ വയലാറിന്റെ അഹങ്കാരം എന്ന് ഓർത്തുപോവുകയാണ്.... പട്ടു പോലത്തെ പാട്ടുകൾ മലയാളികൾക്ക് നൽകിയ മരണമില്ലാത്ത ഗാനരചയിതാവാണ് ശ്രീകുമാരൻ തമ്പി എന്ന കാര്യത്തിൽ സംശയമില്ല.... അദ്ദേഹത്തോടുള്ള ബഹുമാനം മലയാള മനസ്സിൽ എന്നുമുണ്ടാവണം എന്ന് ആഗ്രഹിക്കുന്നതുകൊണ്ട് പറയുകയാണ് - തലമുറകളെ വിഡ്ഢിത്തത്തിലേയ്ക്ക് പിൻവിളി വിളിക്കുന്ന ഇത്തരം പോസ്റ്റുകൾ അങ്ങ് ഒഴിവാക്കൂ.....
അങ്ങയെ ഏറെ ആരാധിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. പക്ഷേ ദയവയി ജ്യോതിഷം, വാസ്തു എന്നീ കപടശാസ്ത്രങ്ങളെ പറ്റി സംസാരിക്കല്ലേ. സ്റ്റാറ്റിസ്റ്റിക്സ് & പ്രോബബിലിറ്റി എൻ്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട വിഷയമാണ്. ജ്യോതിഷത്തിൽ സ്റ്റാറ്റിസ്റ്റിക് സിൻ്റെ ബാലപാoങ്ങൾ പോലും ഉപയോഗിച്ചിട്ടില്ല.
സാർ കാലപുരുഷൻ്റെ ചാർട്ടല്ലേ അവൻ്റെ അവസ്ഥയാണ് ഓരോ മാസവും അത് ഒരു ദിവസം ആക്കി ദിവസം മണിക്കൂർ ആക്കി മണിക്കൂർ ആക്കി അങ്ങനെ ബിന്ദു ആക്കുന്നതാണ് ലഗ്നം സൂര്യൻ ഒരു കുട്ടിക്ക് ജൻമം നൽകുന്നസമയത്ത് സൂര്യൻ്റെ അല്ലങ്കിൽ പിതാവിന്റെ അവസ്ഥ അസമയത്ത് ഗ്രഹങ്ങൾ ആണ് കാലാവസ്ഥ ഉണ്ടാക്കുന്നത് ചന്ദ്രൻ്റെ അവസ്ഥ ശനിയുടെ അവസ്ഥ ബുധന്റെ അവസ്ഥ ശുക്രൻ്റെ അവസ്ഥ വ്യാഴൻ്റെ അവസ്ഥ രാഹു കേതു ക്കളുടെ അവസ്ഥ ഗുളിക ൻ്റെ സ്ഥിതി അത് പ്രകൃതിക്ക് കാലാവസ്ഥ വെതിയാനം വരുത്തുന്നതു പോലെ മനുഷ്യമനസ്സിൻ്റെയിലും കാലാവസ്ഥ വെതിയാനം വരുത്തും അത് മൂലകങ്ങളുടെ കുറവ് കൊണ്ടും സംഭവിക്കും ഗ്രഹങ്ങളിലും മൂലകങ്ങൾ അടങ്ങിയിരിക്കുന്നു എന്നാണ് എൻ്റെ അനുഭവം കൊണ്ട് മനസ്സിലാക്കിയത് ഭാര്യ ഭർത്താവിനോട് ദ്രോഹം ചെയ്താൽ അവൾ സമ്മതിക്കില്ല ചോദിച്ചാൽ കുട്ടിയുടെ നാലാമിടം പരിശോധിച്ചാൽ മനസ്സിലാകും അതുപോലെ മനസ്സിലാക്കാൻ ഓരൊഭാവം അവിടെ നിൽക്കുന്ന പാപൻമാർ സത്യം പറയും അവിടെ ആണ് ദൈവത്തിന്റെ കളി ഞാൻ പഠിച്ചത് ദൈവവും പിശാചും കൂടി ചെസ്സ് കളിക്കുന്നു ദൈവം ഒരുകരുനീക്കുമ്പോൾ പിശാച് അവനെ തകർക്കാൻ വേറൊരു കരുനീക്കുന്നു അവനെ രക്ഷിക്കാൻ ദൈവം വേറൊരു കരുനീക്കുമ്പോൾ പിശാച് വീണ്ടും കളിക്കുന്നു ദൈവത്തിന് മനസ്സിൽ സ്ഥാനം കൊടുത്താൽ പിശാചീന് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത് സാർ സർ സാറിന്റെ അറിവ് പറഞ്ഞുതന്നത് പോൾ ഞാൻ എൻ്റെ എളിയ ജീവിതം കൊണ്ട് പഠിച്ച അനുഭവം പറഞ്ഞു എന്നേയുള്ളൂ ഗുരുവിനെ പഠിപ്പിക്കുന്നോടാ എന്ന് വിചാരീക്കരുത് സാർ 🙏🙏🙏🙏🙏🙏🙏🙏🙏
ഏതൊരു മനുഷ്യനും മനസ്സിലാവുന്ന അങ്ങയുടെ വിവരണം പ്രശംസനീയം തന്നെ, താങ്ക്സ് സർ 🙏🙏🙏
നമസ്ക്കാരം സാർ ഇത്രയും നല്ല അറിവുകൾ പകർന്നു തരുന്നു അങ്ങേക്ക് നമസ്ക്കാരം
🙏നമസ്തേ സർ.പണ്ട് അങ്ങ് ഹരിപ്പാട് തമ്പീസ് കോളേജിൽ അദ്ധ്യാപകൻ ആയിരുന്നു എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചിട്ടുണ്ട്. ഒരു ക്ലാസ് എടുക്കുന്ന രീതിയിൽ ഗഹനമായ വിഷയങ്ങൾ വളരെ ലളിതമധുരമായി പറഞ്ഞുതരുന്നതിനാൽ ഈ ശാസ്ത്രം വേഗം നമുക്ക് മനസ്സിലാക്കാൻ പറ്റുന്നു.വളരെ സന്തോഷം.🙏🙏🙏
നെറ്റിയിൽ ചാർത്തുന്ന ചന്ദനത്തിന് കാലത്തെ, മരണത്തെ അതിജീവിക്കത്തക്ക വിധം മനുഷ്യനെ propell ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തുകയും അത് ഏതൊരുവിന്റെയും ജീവിതത്തോട് കൂട്ടിയിണക്കുകയും ചെയ്ത മഹാസംസ്കാരത്തിന് ദണ്ഠ നമസ്കാരം🎉❤
എല്ലാ വിഷയങ്ങളിലും അങ്ങയുടെ അറിവ് അപാരം തന്നെ അഭിനന്ദനങൾ
തൽക്കാലദുനിയാവ് കണ്ടു നീ മയങ്ങാതെ,,, എപ്പോഴും മരണം കൂടെയുണ്ട് മറക്കാതെ.....ഈ.... വരികൾ,,, മാനവ ജീവിത അഹന്ത കുറക്കാനുള്ള,, ടോണിക്ക്,, എന്ന് ഞാൻ കരുതുന്നു...... ബഹുമാന്യ തമ്പി സർ അങ്ങേക്ക് എൻ്റെ വിനീത നമസ്ക്കാരം...... 🙏🙏🙏🙏🙏🙏🙏
Sir, എനിക്ക് നേരത്തെ ഇത് പഠിക്കാൻ സാധിക്കാഞ്ഞതിൽ ഖേദിക്കുന്നു, ഞാൻ ഇപ്പോൾ പഠിക്കാൻ ശ്രെമിച്ചുകൊണ്ടിരിക്കുന്നു. സാറിന്റെ വളരെ വളരെ പ്രയോജനം ചെയ്യുന്നു. താങ്ക്സ് sir. സാറിനിങ്ങനെ പ്രേക്ഷേപണം ചെയ്യാൻ ഉള്ള മനസുണ്ടായതിൽ നന്ദി അറിയിക്കട്ടെ .
ഇത്ര മാത്രം ഗഹനമായ വിഷയങ്ങൾ ആഴത്തിൽ പഠിച്ച് എന്നെപോലെയുള്ള സാധാരണക്കാർക്ക് വളരെ ലളിതമായി പറഞ്ഞു തരുന്ന സാറിന് നന്ദി 🙏🏾🙏🏾🙏🏾
🙏നന്ദി സാർ... ഒരുപാട് പ്രയോജനം ചെയ്തു.. ഇനിയും ഇതു പോലെ അറിവ് പകരണം 🙏💐🙏🤗Solly teacher Calicut 🙋
നമസ്തേ സർ, അങ്ങ് അറിവിന്റെ മഹാ സമുദ്രം ആണ്..... ബന്ധുവാര് ശത്രുവാര് എന്ന സിനിമ സർ ഒരു സകലകലാ വല്ലഭനാണന്ന് തെളിയിച്ചതാണ്... അതുപോലെ ആകശരൂപിണി അന്നപൂർണ്ണേശ്വരി അഭയം തവപദകമലം...
ഗ്രേറ്റ് എപിസോഡ് തമ്പി സര്‍ ; നന്ദി നമസ്കാരം🙏
നല്ല നല്ല arivukl
ഫീസ് വാങ്ങി നൽകേണ്ട ക്ലാസാണ് സർ 👍... 😊
PRANAAMAM Sir
Sir, angayude chanel kaanan edayaay... orupaadu santhosham... enikkum kaariyangal nere parayunna reethi aanu... labha nashtangal nokkarillaa.... avasaanam pain maatramaakum baakki...
big salute you... sathya sandhamaaya jotjisham parayaan sir nu sadhikkum... aaa arivukal viswasa yogyamaanu enna bodham njagalil elvarilum und... Sir jothishathe patty parayanam...
നമസ്ക്കാരം
എനിക്ക് താൽപര്യമുള്ള വിഷയം ,നന്ദി തമ്പി സാർ നന്ദി ഈ അറിവുകൾക്ക് ,
🙏🙏🙏🌹🌹🌹
🙏🙏🌹🌹
sir. oru. nalla. gurunadan. aanu. rthraeluppam. manasilakunnu.
Namasthe sir🙏🙏🙏
Superb sir thanks 👍
വളരെ നല്ല അറിവുകൾ സർ
Thank you sir 🙏🙏🙏
You are great sir ...
പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി Sir...🙏🙏🙏
Namaskkaram sir
സന്തോഷത്തോടെ സ്നേഹത്തോടെ ബഹുമാനത്തോടെ
Good
വളരെ നന്നായി
Namaste🙏 Sir.....
വീഡിയോ കാത്തിരിക്കുക ആയിരുന്നു
Sir 🙏 🙏 🙏
🙏 Namasthe Sir 💐
Thank. U. Sir
Super
Thanks for sharing these knowledge..👍🏻.
ശ്രീകുമാരൻ തമ്പി എന്ന എഴുത്തുകാരനോട് വളരെ അധികം ബഹുമാനവും സ്നേഹവും ആണ്. ലോട്ടറി ടിക്കറ്റ് എന്ന സിനിമയിലെ മനോഹരി നിൻ മനോരഥത്തിൽ എന്ന ഗാനം എന്റെ പ്രിയഗാനങ്ങളിൽ ഒന്നും ആണ്. എല്ലാ സ്നേഹബഹുമാനങ്ങളും നിലനിർത്തിക്കൊണ്ടു തന്നെ ചില കാര്യങ്ങൾ കുറിച്ചുകൊള്ളട്ടെ. ബാബിലോണിയ എന്ന സ്ഥലത്തു നിന്നും ആണ് "ജ്യോതിശാസ്ത്രം" അഥവാ അസ്ട്രോണമി എന്ന ശാസ്ത്ര ശാഖ ഉത്ഭവിച്ചത് എന്ന് പറയപ്പെടുന്നു. ക്ലോക്കിലെ സൂചികൾ പോലെ ആകാശത്തു കാണുന്ന ചില ഗ്രഹങ്ങൾ നിശ്ചിത സമയ പരിധിയിൽ കറങ്ങുന്നതായി നൂറ്റാണ്ടുകളുടെ ശ്രമഫലമായി അവർ കണ്ടെത്തി. ഗ്രഹങ്ങളെ സൂചികൾ ആയും രാശികളെ markers ആയും അവർ കണക്കാക്കി. 360 ഡിഗ്രിയെ 12 ആയി വിഭജിച്ചുകൊണ്ടു 30 ഡിഗ്രിയിൽ കുറഞ്ഞത് ഒരു രാശി എങ്കിലും വരുന്ന രീതിയിൽ അവർക്ക് കണക്കാക്കാൻ കഴിഞ്ഞു. (ഇന്ന് ഓഫ്‍യൂക്കസ് എന്നൊരു രാശി ഇതിനു പുറമെ ഇന്റർനാഷണൽ അസ്‌ട്രോണോമിക്കൽ അസോസിയേഷൻ കണ്ടെത്തിയിട്ടുണ്ട് ). ഒരാൾ ജനിച്ച സമയം ഗ്രഹനിലയിൽ കുറിച്ച് വെച്ചാൽ വർഷങ്ങൾക്ക് ശേഷം അയാൾക്ക് എത്ര വയസ്സായി എന്ന് കണ്ടു പിടിക്കാൻ കഴിയുമായിരുന്നു. പിന്നീട് ഇതിലേക്ക് അന്ധവിശ്വാസം, ഭയം എന്നിവ കൂട്ടിച്ചേർക്കപ്പെട്ടു. പുണ്യം പാപം ഗുണം ദോഷം എന്നിവ ചേർത്തതോടെ ആളുകളുടെ ഭയത്തെയും അപകർഷതാ ബോധത്തെയും ചൂഷണം ചെയ്യാൻ ജ്യോത്സ്യന്മാർക്ക് കഴിഞ്ഞു. ഇന്നും ഈ അന്ധവിശ്വാസം കൊണ്ട് നടക്കുന്നതിൽ അർത്ഥം ഒന്നും ഇല്ല.
ചോദ്യം ഒന്ന്. ജാതകം ഒരു ജീവിയുടേത് ആണെങ്കിൽ? മനുഷ്യർക്ക് മാത്രമേ സ്ത്രീ പുരുഷ ലിംഗങ്ങൾ ഉള്ളു? സ്ത്രീ/പുരുഷൻ മാത്രം ആണോ ലിംഗങ്ങൾ? ജീവിതത്തിന്റെ ആദ്യ പകുതി ആണായും മറുപകുതി ശസ്ത്രക്രിയ വഴി പെണ്ണായും മാറിയ ഒരാളുടെ ജാതകം ലക്ഷണം ഒത്ത ജ്യോത്സ്യന് തിരിച്ചറിയാൻ ആകുമോ?
ചോദ്യം രണ്ട് . ഹിന്ദുവായ ഞാൻ മതം മാറി ക്രിസ്ത്യാനി ആയി അന്യ രാജ്യത്തുള്ള വ്യക്തിയെ കല്യാണം കഴിച്ചാൽ എന്നെ ചൊവ്വയും ശനിയും ഒന്നും അപഹരിക്കാൻ വരുന്നില്ല. ഇന്ത്യയിൽ മാത്രം കണ്ടു വരുന്ന ഒരു സ്ഥിതി വിശേഷം ആണ് ഈ ജാതക ദോഷങ്ങൾ. അതെന്തേ അങ്ങനെ?
ചോദ്യം മൂന്ന് . വിധിയെ തടുക്കാൻ വില്ലേജ് ഓഫീസർക്കും കഴിയില്ലെങ്കിൽ പതിനായിരങ്ങൾ ചെലവഴിച്ചു പൂജയും പാപ പരിഹാരവും ചെയ്തു ദൈവത്തിന്റെ പദ്ധതിയെ കളിയാക്കുന്ന വിശ്വാസികളെ എന്ത് പറയണം?
നമ്മൾ ആധുനിക മനുഷ്യർ ആണ്. പ്രാചീന ശാസ്ത്രത്തെ ചുമന്നു നടക്കുന്നത് വലിയ കാര്യം ആയി കാണുന്ന നമ്മൾ എന്തുകൊണ്ട് ഇന്ന് LED ലൈറ്റും LCD ടീവിയും ഇന്റർനെറ്റും youtubeum ഒക്കെ ഉപയോഗിക്കുന്നു? വിശറിയും റാന്തൽ വിളക്കും കാളവണ്ടിയും ഉള്ള ആ സുവർണ കാലവും പ്രാചീനം ആയിരുന്നല്ലോ? ഇനിയെങ്കിലും "ശാസ്ത്രം " എന്ന വാക്ക് മാറ്റി "വിശ്വാസം" എന്ന് ഉപയോഗിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.
ua-cam.com/video/vFngDvABaZY/v-deo.html
അറിവില്ലാത്ത കാര്യത്തെ നിഷേധിക്കരുത് സുഹൃത്തേ
@@leenaanand1922 ഒന്നും നിഷേധിക്കുന്നില്ല. എൻ്റെ ചോദ്യങ്ങൾക്ക് മറുപടി ഉണ്ടോ?
താങ്കളുടെ ചോദ്യങ്ങൾക്ക് ഒരു ഉത്തരമേയുള്ളൂ. ഈശ്വരനെ അറിയുക. ഈശ്വരൻ മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് ജന്തുക്കളെ പോലെ ജീവിക്കാനല്ല. പരമമായ സത്യമായ പരമാത്മാവിലേക്ക് ലയിക്കാൻ മനുഷ്യ ജന്മത്തിനു മാത്രമെ സാധ്യമാകൂ. അവിടെ ആൺ പെൺ വ്യത്യാൻ മൊ രണ്ടും കൂടിയ വ്യക്തിക്കോ എന്ന വ്യത്യാസമില്ല. ഈശ്വരനെ അറിയാൻ സ്വയം ശ്രമിക്കണം. അത് അനുഭവിച്ചു തന്നെ അറിയണം. പഞ്ചസാര മധുരമാണെന്ന് രുചിച്ചു നോക്കുന്നവർക്കെ അറിയു എന്ന പോലെ ഈശ്വരനെ അറിയാൻ ശ്രമിക്കുമ്പോഴേ അത് എന്താണെന്ന് അറിയാൻ കഴിയു. ജാതകം മനുഷ്യൻ സൃഷ്ടിക്കുന്നത് സ്വന്തം ഭാവി എന്തെന്നറിയാൻ വേണ്ടി മാത്രമാണ്. എങ്കിലും ഒരു ജ്യോതിഷിക്കും ഒരാളുടെയും ജാതകം കൃത്യമായി എഴുതാൻ കഴിയില്ല. പിന്നെ ഈ ഭൂമിയിലുള്ള സകല ചരാചരമായ വസ്തുക്കളുടെയും ജീവികളുടെയും ജാതകം ഈശ്വരന്റെ പക്കലുണ്ട്. ജന്തുക്കൾക്ക് അത് അറിയാനുള്ള ബോധം ഇല്ല. താങ്കൾ എവിടെ ജീവിച്ചാലും എങ്ങനെ ജീവിച്ചാലും ഈശ്വരന് പ്രശ്നമില്ല. അത് താങ്കളുടെ മുൻ ജന്മ ഫലത്തെ ആശ്രയിച്ചാണ്. എന്റെ അറിവ് പരിമിതമാണ്. എങ്കിലും ജ്യോതിഷവും ഈശ്വരനും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. തർക്കിനാൻ നിൽക്കാതെ പുരാണങ്ങളും വേദങ്ങളും ആഴത്തിൽ പഠിക്കൂ. എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടും. അതുവരെയെങ്കിലും ഒന്നും നിഷേധിക്കരുതെന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ. ഇനി ഒരു വാക്ക് തർക്കത്തിന് താൽപര്യമില്ല. താങ്കൾക്ക് നല്ല അറിവ് കിട്ടാൻ പ്രാർത്ഥിക്കാം🙏
Sare samayam kalayathe nalu pattezhuthu
Namasthe.. sir
നമസ്കാരം സാർ 🙏🙏
🙏🙏🙏🌹🌹🌹
life is a learning process... learning from everywhere, anyone and it can be from anything... but life is pain sir... desire a small desire also leads us in to pain.... how we can recover??
🙏🙏🙏🙏🙏....
സാറിന്റെ ക്ലാസ് കേൾക്കുവാൻവൈകിയതിൽ ക്ഷമിക്കണം🙏
Knowledge 👍👏
❤️🙏🏻....
angu kalayilum vyakthiprabhaavam kondum budhi kondum karmmathilum cheytha sambhavanakal ennum bahumaanathode kaanunnu ..
Aaayuraarogya saukyam nerunnu
🙏🙏🙏
നമസ്കാരം സർ 🙏🙏
🙏💙🙏
Sir,did any astrologer predicted about your name and fame. Regards.
I am waiting for you sir..🙏🙏
😊😊
, 🙏🙏🙏
നമസ്കാരം സർ 🙏 എനിക്ക് ഇതിലൊന്നും വിശ്വാസം ഇല്ല .. ന്നാലും കേട്ടു..... ആശംസകൾ🌹 തൃശൂർ ഗെഡി കുവൈറ്റ്
നമസ്കാരം സർ
അതുകൊണ്ടാണൊഎന്തൊ ഞാൻ തിരുവോണം മരുമകൻ രോഹിണി വഴക്കുണ്ടാക്കുന്നത്
ഇതൊക്കെ pachangathilille
ജ്യോതിഷത്തെ കുറിച്ച് അത്യാവശ്യം നല്ലരീതിയിൽ മനസ്സിലാക്കാനും, പഠിക്കാനും താല്പര്യം ഉണ്ട്.. നല്ല ബുക്സ് ഏതൊക്കെ എന്നൊന്ന് പറയുമോ സാർ..
സഹസ്രാബ്ദങ്ങൾക്ക് മുൻപ്, ഭൂമി ഉരുണ്ടിട്ടാണ് എന്നുപോലും മനുഷ്യൻ മനസ്സിലാക്കാത്ത കാലത്ത് ഉരുത്തിരിഞ്ഞു വന്ന ഒരു 'മാനംനോക്കി ശാസ്ത്രം'! അത് കാലഹാരണപ്പെട്ടു. ശാസ്ത്രവും ശാസ്ത്രാവ ബോധവും വളർന്ന ഇക്കാലത്തും ആ അന്ധവിശ്വാസങ്ങൾക്ക് പ്രചരണം നൽകാൻ ശ്രീകുമാരൻ തമ്പിയെപ്പോലെ ഉന്നത ശീർഷനായ ഒരു കലാകാരൻ മുന്നോട്ട് വരുന്നല്ലോ എന്നത് ലജ്ജാകരമാണ് എന്ന് പറയാതെ വയ്യ... ഇത്തരം അന്ധവിശ്വാസ പ്രചാരണ ത്വരയെക്കാൾ എത്രയോ മഹത്തരമായിരുന്നു, "ചക്രവാളത്തിൻ മതിൽ കെട്ടിൽ കൈയ്യും കുത്തി നിൽക്കും ഞാൻ പ്രപഞ്ചത്തിൻ ഭ്രമണം നിയന്ത്രിക്കാൻ..." എന്നെഴുതിയ വയലാറിന്റെ അഹങ്കാരം എന്ന് ഓർത്തുപോവുകയാണ്....
പട്ടു പോലത്തെ പാട്ടുകൾ മലയാളികൾക്ക് നൽകിയ മരണമില്ലാത്ത ഗാനരചയിതാവാണ് ശ്രീകുമാരൻ തമ്പി എന്ന കാര്യത്തിൽ സംശയമില്ല.... അദ്ദേഹത്തോടുള്ള ബഹുമാനം മലയാള മനസ്സിൽ എന്നുമുണ്ടാവണം എന്ന് ആഗ്രഹിക്കുന്നതുകൊണ്ട് പറയുകയാണ് - തലമുറകളെ വിഡ്ഢിത്തത്തിലേയ്ക്ക് പിൻവിളി വിളിക്കുന്ന ഇത്തരം പോസ്റ്റുകൾ അങ്ങ് ഒഴിവാക്കൂ.....
അനുജന്മ നക്ഷത്രം എനിക്ക് അറിയാം സർ
അങ്ങയെ ഏറെ ആരാധിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. പക്ഷേ ദയവയി ജ്യോതിഷം, വാസ്തു എന്നീ കപടശാസ്ത്രങ്ങളെ പറ്റി സംസാരിക്കല്ലേ. സ്റ്റാറ്റിസ്റ്റിക്സ് & പ്രോബബിലിറ്റി എൻ്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട വിഷയമാണ്. ജ്യോതിഷത്തിൽ സ്റ്റാറ്റിസ്റ്റിക് സിൻ്റെ ബാലപാoങ്ങൾ പോലും ഉപയോഗിച്ചിട്ടില്ല.
സാർ, 'അമ്മതമ്പുരാട്ടി' സീരിയലിന്റെ എപ്പിസോഡുകൾ ലഭ്യമാണെങ്കിൽ അപ്‌ലോഡ് ചെയ്യാമോ 🙏🏻
The rights are held by ASIANET.
സാർ കാലപുരുഷൻ്റെ ചാർട്ടല്ലേ അവൻ്റെ അവസ്ഥയാണ് ഓരോ മാസവും അത് ഒരു ദിവസം ആക്കി ദിവസം മണിക്കൂർ ആക്കി മണിക്കൂർ ആക്കി അങ്ങനെ ബിന്ദു ആക്കുന്നതാണ് ലഗ്നം സൂര്യൻ ഒരു കുട്ടിക്ക് ജൻമം നൽകുന്നസമയത്ത് സൂര്യൻ്റെ അല്ലങ്കിൽ പിതാവിന്റെ അവസ്ഥ അസമയത്ത് ഗ്രഹങ്ങൾ ആണ് കാലാവസ്ഥ ഉണ്ടാക്കുന്നത് ചന്ദ്രൻ്റെ അവസ്ഥ ശനിയുടെ അവസ്ഥ ബുധന്റെ അവസ്ഥ ശുക്രൻ്റെ അവസ്ഥ വ്യാഴൻ്റെ അവസ്ഥ രാഹു കേതു ക്കളുടെ അവസ്ഥ ഗുളിക ൻ്റെ സ്ഥിതി അത് പ്രകൃതിക്ക് കാലാവസ്ഥ വെതിയാനം വരുത്തുന്നതു പോലെ മനുഷ്യമനസ്സിൻ്റെയിലും കാലാവസ്ഥ വെതിയാനം വരുത്തും അത് മൂലകങ്ങളുടെ കുറവ് കൊണ്ടും സംഭവിക്കും ഗ്രഹങ്ങളിലും മൂലകങ്ങൾ അടങ്ങിയിരിക്കുന്നു എന്നാണ് എൻ്റെ അനുഭവം കൊണ്ട് മനസ്സിലാക്കിയത് ഭാര്യ ഭർത്താവിനോട് ദ്രോഹം ചെയ്താൽ അവൾ സമ്മതിക്കില്ല ചോദിച്ചാൽ കുട്ടിയുടെ നാലാമിടം പരിശോധിച്ചാൽ മനസ്സിലാകും അതുപോലെ മനസ്സിലാക്കാൻ ഓരൊഭാവം അവിടെ നിൽക്കുന്ന പാപൻമാർ സത്യം പറയും അവിടെ ആണ് ദൈവത്തിന്റെ കളി ഞാൻ പഠിച്ചത് ദൈവവും പിശാചും കൂടി ചെസ്സ് കളിക്കുന്നു ദൈവം ഒരുകരുനീക്കുമ്പോൾ പിശാച് അവനെ തകർക്കാൻ വേറൊരു കരുനീക്കുന്നു അവനെ രക്ഷിക്കാൻ ദൈവം വേറൊരു കരുനീക്കുമ്പോൾ പിശാച് വീണ്ടും കളിക്കുന്നു ദൈവത്തിന് മനസ്സിൽ സ്ഥാനം കൊടുത്താൽ പിശാചീന് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത് സാർ സർ സാറിന്റെ അറിവ് പറഞ്ഞുതന്നത് പോൾ ഞാൻ എൻ്റെ എളിയ ജീവിതം കൊണ്ട് പഠിച്ച അനുഭവം പറഞ്ഞു എന്നേയുള്ളൂ ഗുരുവിനെ പഠിപ്പിക്കുന്നോടാ എന്ന് വിചാരീക്കരുത് സാർ 🙏🙏🙏🙏🙏🙏🙏🙏🙏
ഇത്ര റിച് ആയ ഒരു കമന്റ് സെഷൻ തമ്പി സാറിന്റെ ചാനലിന് മാത്രമേ ഉള്ളു 🙏🙏🙏
12/5/2001,6:17pm, Saturday, puradam, സർ ഈ കുട്ടി ഏതു മേഖലയിൽ ജോലി ചെയ്യും എന്ന് പറയാമോ??? 🙏🙏🙏
I don't predict . Please go to a professional astrologer.
😔🙏🙏
I didn't get a perfect answer for this yet. So I would like to ask to you. I know well that you could help me sir. Sorry for your valuable time...
Mars related jobs like in Police, Army,Fire,Cook...Real estate and so on....
സൂര്യൻ നക്ഷത്രമല്ലേ ?
YES...
തമ്പി സാർ ,
ഇതൊന്നുമല്ല അങ്ങയിൽനിന്നും പ്രതീക്ഷിച്ചത്.
വെറും തറപരിപാടി.
You need not watch my video.
നല്ല നല്ല അറിവുകൾ സർ
Super Sir
Namasthe Sir
❤❤❤
🙏
💖💖💖💖💖🙏🙏🙏
🙏🙏🙏🌹
🙏🌷
🙏🙏🙏