ചൈനയുടെവീടും ചളങ്ങ പറിക്കലും ☺️😁

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 114

  • @sulumalooz123
    @sulumalooz123 2 місяці тому +7

    ചളഞ്ഞ ചളഞ്ഞ മരം എന്നൊക്കെ ആദ്യായിട്ടാണ് കേൾക്കുന്നത് ഓരോ സ്ഥലത്തും ഓരോഭാഷയാണല്ലോ സ്ഥലങ്ങളൊക്കെ അടിപൊളി👍 പയ്യൻ സൂപ്പർ 👍 വീഡിയോ സൂപ്പർ 👍

  • @ഉപ്പുകണ്ടം
    @ഉപ്പുകണ്ടം 2 місяці тому +6

    നമ്മുടെ സജിത്തിന്റെ സംസാരം കേട്ടിട്ട് സഞ്ജു സാംസനെ ആർക്കെങ്കിലും ഓർമ്മവന്നോ. മുത്തേ .. വീഡിയോസ് കലക്കീട്ടോ നല്ല രസമുണ്ട് സ്ഥലങ്ങള്.. 👌🥰

  • @sathyannadhan4659
    @sathyannadhan4659 2 місяці тому +8

    എടാ ചൈനമോനെ നീ സൂപ്പറാ

  • @YOUTECH24
    @YOUTECH24 2 місяці тому +5

    ചൈനക്കുട്ടനെ തിരക്കിയതായി പറയണേ

  • @sanalgovind294
    @sanalgovind294 28 днів тому

    ചളഞ്ഞ പുതിയ അറിവാണ് താങ്ക്യൂ ബ്രോ😊

  • @kunjumolreji9245
    @kunjumolreji9245 Місяць тому

    Super place bro

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 2 місяці тому +1

    കാട്ടു കിഴങ്ങ് പരിചയപ്പെടുത്തി തരണം കേട്ടോ ❤️

  • @Lovelyliby-r8e
    @Lovelyliby-r8e 2 місяці тому +4

    ആദ്യായിട്ടു കാണുന്നെ ഇത് നാടൻ ഈന്ത ആയിരിക്കുമല്ലേ ടേസ്റ്റ് അതുപോലെ തന്നെയാണോ

    • @sajithkottoorvlog
      @sajithkottoorvlog  2 місяці тому

      അല്ല ചേട്ടാ 😁

    • @Lovelyliby-r8e
      @Lovelyliby-r8e 2 місяці тому

      @@sajithkottoorvlog ചേട്ടനല്ല 🤭🤭

  • @MallikaGeorge-l6w
    @MallikaGeorge-l6w 2 місяці тому +2

    ഈന്ത് എന്നാണ് ഇതിന്റെ പേര്

  • @sindhukv9947
    @sindhukv9947 2 місяці тому +2

    അനന്ദു നല്ല മോൻ

  • @rashid429ify
    @rashid429ify Місяць тому

    മലപ്പുറത്തു ഈന്തപന എന്നു പറയും

  • @shantythomas1628
    @shantythomas1628 2 місяці тому

    Ith vellathil kure days ittu okke aanu aalkar use cheyunnath

  • @mazhathulli925
    @mazhathulli925 2 місяці тому

    ❤❤❤

  • @Anshadashrafkk
    @Anshadashrafkk 2 місяці тому +1

    ❤❤

  • @vinayankollam230
    @vinayankollam230 Місяць тому

    👍👍👍👍👍❤️❤️❤️❤️❤️❤️

  • @shantythomas1628
    @shantythomas1628 2 місяці тому

    Wow super place china super ❤

  • @sarivratheesh2846
    @sarivratheesh2846 Місяць тому

    ഇന്തൽ പണ്ട് പുൽക്കുടു മേയാൻ ഉപയോഗിക്കും.

  • @RaheemK-k2w
    @RaheemK-k2w 2 місяці тому

    🌹👍

  • @ashaat-lb1bs
    @ashaat-lb1bs 2 місяці тому +1

    Nalla video kanan nalla place 😊

  • @prasaddpworld
    @prasaddpworld 2 місяці тому +1

    ഈ എപ്പിസോഡ് ചൈന കുട്ടൻ കൊണ്ട് പോയി

  • @lithinthankachan6573
    @lithinthankachan6573 2 місяці тому

    😇❤

  • @krishnakumarunnithan387
    @krishnakumarunnithan387 2 місяці тому +2

    👍🙏

  • @anu6735
    @anu6735 Місяць тому

    Day in my life venam

  • @sandyworld360
    @sandyworld360 2 місяці тому +1

    ഈ എപ്പിസോഡ് 👍🏻ആദ്യമായിട്ടാ ബ്രോ ഈ മരം കാണുന്നെ...പിന്നെ ചൈന സൂപ്പർ കേട്ടൊ അവനെ അന്വേഷണം അറിയിക്കൂ..പഠിക്കാൻ പോവുന്നുണ്ടോ അവൻ .. 12:30 നൈസ് ആയിട്ടുണ്ട്...❤

    • @sajithkottoorvlog
      @sajithkottoorvlog  2 місяці тому

      7 ക്ലാസ്സിൽ ആണ് അവനോട് അന്നെഷണം പറയാം 😍❤️

    • @sandyworld360
      @sandyworld360 2 місяці тому

      @@sajithkottoorvlog ✌🏻

  • @AfselPv
    @AfselPv 2 місяці тому

    Smart boy

  • @arjunabhishek7946
    @arjunabhishek7946 2 місяці тому

    Wow supper ❤❤❤❤

  • @shailanasar3824
    @shailanasar3824 2 місяці тому

    👍🤲

  • @JinjuPR-j1w
    @JinjuPR-j1w 2 місяці тому

    Nice video man..👍🏼

  • @geethamohan2535
    @geethamohan2535 2 місяці тому

    China superb....

  • @RobinThomas-t2t
    @RobinThomas-t2t 2 місяці тому +1

    സൂപ്പർ 👍

  • @deeputd3981
    @deeputd3981 2 місяці тому

    👏🏻👌❤😍 anandukuttan

  • @SABEERKKD
    @SABEERKKD 2 місяці тому +1

    ചളങ്ങാ എന്തിനാ ഉബയോഗിക്കുന്നത്

  • @Aneeshktm
    @Aneeshktm Місяць тому

    കോട്ടയം ത്തും ഈന്ത്. ഇത് വച്ചു പുട്ട് ഉണ്ടാക്കും പൊടിച്ചു

  • @valsammapanicker3549
    @valsammapanicker3549 2 місяці тому

    Njangal ithinu kananga enna parayunne

  • @ഫ്രീക്ക്മച്ചാൻ

    ❤️❤️❤❤❤❤

  • @valsalababu7537
    @valsalababu7537 2 місяці тому

    നല്ല ഭംഗിയുള്ള സ്ഥലം ഈന്തങ്ങ എന്തിനാണ് കഴിക്കാനാണോ ആ video യും കൂടി കാണിയ്യാൽ കൊള്ളാമായിരുന്നു

  • @FathimaKK-ep2vz
    @FathimaKK-ep2vz 2 місяці тому

    ഈ ചളങ്ങ / കണങ്ങ/ഈന്തങ്ങ / ഈന്ത് എന്നൊക്കെ പറയുന്ന കായും ചിറ്റീന്തും ഒന്ന് തന്നെ ആണോ?

  • @shailanasar3824
    @shailanasar3824 2 місяці тому

    Anandu👍🥰

  • @lizziejohny8730
    @lizziejohny8730 2 місяці тому

    Super bro

  • @shantythomas1628
    @shantythomas1628 2 місяці тому

    Ithine njangal eenth ennu parayum

  • @bbnchandran
    @bbnchandran 2 місяці тому

    One day igott varam alia,

  • @AiswaryaAsokan-ol7iz
    @AiswaryaAsokan-ol7iz 2 місяці тому +1

    youtube first salary kitiyo .

  • @laijujose5541
    @laijujose5541 Місяць тому

    ഇന്തും കായ

  • @geethamohan2535
    @geethamohan2535 2 місяці тому

    ഇത് ഈന്ത് ആണ്.

  • @Lovelyliby-r8e
    @Lovelyliby-r8e 2 місяці тому +2

    ഈറ വീട് എന്താന്നു മനസ്സിലായില്ല.. വീടിനോട് ചേർന്ന് വേറൊരുവീട് എന്തിനാ

  • @rajapadmantp9844
    @rajapadmantp9844 2 місяці тому

    Ethu eenth alle.

  • @JohnVj-es7hq
    @JohnVj-es7hq 2 місяці тому +2

    ഇന്ത് 👍

  • @krishnakumarunnithan387
    @krishnakumarunnithan387 2 місяці тому +1

    Sajith Kottoor you repeated China words more than 50 times and Chala words minimum 15 times. Anandu is a good name and call him by his original name and please try to avoid repetition of the same dialogues.
    All the best for your future videos and translate my comments to Malayalam. Enikku Malayalam type cheyyan ariyilla👏🙏

  • @rakeshunni393
    @rakeshunni393 2 місяці тому +2

  • @beenasuresh1929
    @beenasuresh1929 2 місяці тому

    ❤❤

  • @sukumaransuku7397
    @sukumaransuku7397 2 місяці тому

    ❤❤❤