ചിത്രൻ്റെ അവതരണം ഗംഭീരം മാത്രമല്ല എല്ലാ ഭാഷയിലും അല്പം പരിജ്ഞാനം അതാണ് ചിത്രൻ്റെ വിജയം കൂടെ നടക്കുന്ന പ്രതീതിയാണ് ഇതൊക്കെ കാണാൻ ഞങ്ങൾക്കും അവസരം തന്ന ചിത്രനു നന്ദി ആയുരാരോഗ്യം തരട്ടേ ദൈവം
ഞാൻ ഹിമാലയത്തിന്റെ ഒരു നോവൽ വായിച്ചു അതിൽ ഹിമാലയത്തിന് മുകളിൽ സ്വർണ്ണ കളർ ആണ് അത് എത്രയോ സമയത്തിനുളിൽ ആണ് ഈ കളർ ഉണ്ടാവുക എന്ന് കേട്ടിരുന്നു ഇപ്പോൾ അത് സത്യമാണ് എന്ന് മനസിലായി കാണിച്ച തന്ന നിനക്ക് എന്റെ അഭിനന്ദനങ്ങൾ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍 ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല ഭാഗ്യം ഉള്ള മനുഷ്യൻ..... ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല...., you tube channels ഒന്ന് ഇതാണ്..............i like your attitude.... ഒരു അഹങ്കാരം പോലും ഇല്ലാത്ത വെക്തി..... 🥰🥰🥰
ഇത്രയും നല്ലൊരു ചാനല് ഇപ്പോഴാണ് കാണുന്നത് ഞാനും ഒപ്പം വരുന്നുണ്ട് യാത്ര പോകാറുമില്ല സ്ഥലങ്ങൾ അധികം കണ്ടിട്ടുമില്ല ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം മോന് ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤
2 വർഷം മുൻപ് തുടങ്ങിയ യാത്രകൾ... 200 views മാത്രം ഉള്ള ആദ്യത്തെ വീഡിയോസ് കണ്ടവർക്ക് മനസ്സിലാകും ഇവൻ്റെ വളർച്ച, ഈ പോസിറ്റീവ് വൈബ്. ❤❤ ഹിന്ദി അറിയാതെ ഇംഗ്ലീഷ് fluent അല്ലാതെ നീ ഈ ഒരു യാത്ര തുടങ്ങിയതും ഇപ്പോള് നേപ്പാൾ explore ചെയ്യുന്നതും കാണുമ്പോൾ അസൂയ തോന്നുന്നു... Hats off to you bro ചിത്രാ നീ കരുതുന്നതിലും വളരെ ഉയരത്തിൽ ആണ് നിൻ്റെ ഐഡിയ ഇപ്പോൾ ഓടിക്കൊണ്ടിരുന്നത്. 200 views to 2 Lacs views ആവട്ടെ എത്രയും വേഗം
എന്ത് ഭാഗ്യവാനാണ് നിങ്ങൾ വെറും ഫോണിലെ wallpaper lum not books nte cover lokke കണ്ട ചിത്രങ്ങൾ ..... ചിത്രൻ എന്ന നിങ്ങൾ നേരിട്ട് കാണുകയും നങ്ങളെ കാണിച്ചു തരുകയും മാത്രമല്ല നല്ല സന്തോഷത്തോടെ യുളെള സംസാരവും ❤ വളരെ അധികം താമസിച്ചു താങ്കളുടെ വീഡിയോസ് കാണാൻ 😊😊😊😊
അതിശയകരമായ പ്രകൃതിദൃശ്യങ്ങളുടെ നിഗൂഢമായ സൗന്ദര്യത്തിന് നടുവിൽ ശാന്തത ആസ്വദിക്കുവാൻ അവസരം ലഭിച്ച നിങ്ങൾ ഭാഗ്യവാനാണ്... എത്ര മനോഹരമാണ് ആ തടാകവും അതിന് ചുറ്റുമുള്ള ഭൂപ്രകൃതിയും! ❤️❤️❤️അഭിനന്ദനങ്ങൾ ചിത്രൻ 🎉🎉🎉🎉
Thank you chithran.. .. നിങ്ങളിൽ കൂടി എനിക്ക് ഇതെല്ലാ൦ കാണാൻ സാധിച്ചതിൽ😊🙏 .. ഇനിയു൦ ഇതുപോലെ ലോക൦ മുഴുവൻ കാണാൻ ചിത്രന് സാധിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു😊..
പ്രിയ ചിത്രൻ, ഞാൻ താങ്കളുടെ വീഡിയോകൾ കാണാൻ തുടങ്ങിയിട്ട് അധിക നാളായിട്ടില്ല. മറ്റു ട്രാവൽ വീഡിയോകളിൽ നിന്നു താങ്കളുടെ വീഡിയോകളെ വ്യത്യസ്തമാക്കുന്നത്, മറ്റുള്ളവർ ഞങ്ങൾക്കായി യാത്ര ചെയ്യുമ്പോൾ, താങ്കൾ തന്റെ യാത്ര ആസ്വദിച്ച് അനുഭവങ്ങളുടെ ഓരോ നിമിഷവും ഞങ്ങളുമായി പങ്കിടുന്നതാണ്. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നടത്തുന്ന താങ്കളുടെ ഈ യാത്രയ്ക്ക് എന്റെ എല്ലാ ഹൃദയപൂർവമായ ആശംസകൾ.
For the last two days I am watching his video. Very innocent boy. I like his way of description and his innocent behaviour which is liked by the innocent villegers of Nepal and Himalaya. Lucky man who he explores the beautiful Nature. We are also lucky enough to travel with him. Happiest Man in the world.Best wishes for your Happy journey.❤❤❤❤❤
നീ ഒരു അത്ഭുത മനുഷ്യൻ തന്നെ കൂടാതെ വിചിത്രനും നിനക്ക് ദൈവത്തിന്റെ ക ടാ ക്ഷവും അനുഗ്രഹവും കൂടുതൽ ഉണ്ട് നിന്റെ ലക്ഷ്യത്തിൽ ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ...... ആശംസകൾ അനന്താ നന്ദ ആശംസകൾ.... വിജയം വരിക്കട്ട.......
ബ്രോ ആ ബാക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കി ഓർഗാനിക്ക് ആയിട്ടുള്ള നാച്ചുറൽ പ്രകൃതി യുടെ സൗണ്ട് ആയിരുന്നു നല്ലത് കുറച്ചൂടെ ഫീൽ കിട്ടിയേനെ ❤❤ ദൈവം അനുഗ്രഹിക്കട്ടെ ❤
എനിക്ക് ഇപ്പോൾ 16 വയസ്സാണ്. നിങ്ങളുടെ വീഡിയോ കാണുമ്പോൾ എല്ലായിടത്തേക്കും ഒറ്റക്ക് സഞ്ചരിക്കാൻ ഉള്ള ധൈര്യം വരുന്നുണ്ട്. വിധിയുണ്ടെങ്കിൽ വലുതായിട്ട് ഇതുപോലെ ലോകം സഞ്ചരിക്കണം ❤️
Oro videos kandu kazhiyumthorum orupadu santhoshamaanu manasinu🥰 good presentation, good video quality❤️🔥Aa സുഹൃത്തുകളേ ennulla vilikelkumbo thanne oru feel aanu❤️itreyum effort eduthu ellarilum ithu ethikunathil chetanu oru big salute❤️🔥you are a diamond🫂and safe journey, God bless you.... ❤️❤️❤️❤️❤️
Hi chithran. Fb yil valare viral aya oru video njn kandirunnu.Athil parayunnund real yathra cheyyunna aal chithran anenn. Ipol ellavarum thangale kurich charcha cheyyunnath kanumpol santhosham.Congratulations. Ath kandapol orupad santhosham thonni🥰. Keep going..
നല്ല കാഴ്ചകൾ . സാഹസ യാത്രികന് എല്ലാ ഭാവുകങ്ങളും . മിടുക്കൻ. ഒരു അഭിപ്രായമുണ്ട്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഏതെങ്കിലും നല്ല ഒരു സന്തോഷ മൂഡിലുള്ള സംഗീതം ആക്കിയാൽ കുറെക്കൂ ടി മനോഹരമായേനേ എന്നു തോന്നുന്നു. ഇതൊന്നും പോയി കാണാനാകില്ല എന്നെപ്പോലുള്ളവർക്ക്. Thank you 🎉🎉🎉❤
I finally found a true traveler❤. Videos that satisfy with simplicity of presentation and stunning visuals. Lucky man...! #Thanks_for_this_stressFree_PILLS
ജോലി സമയം കഴിഞ്ഞാൽ പിന്നെ കുളിയും ഭക്ഷണവും ഒക്കെ കഴിഞ്ഞ് ആദ്യം തപ്പുന്നത് ചിത്രന്റെ വീഡിയോ എത്തിയോ എന്നാണ്... ഇന്ന് നേരമ്പോക്കായി ❤️❤️❤️❤️❤️❤️❤️
Thank you 🙏
ഓൻ പൊളിയല്ലേ 🫂❤️🫂
❤
@@Traveloguebychithranbro ഇത് back ground music ആണ്?
Naulo Suruwat
നീ ഭഗ്യവാൻ ആണ്... ഒരു വർഷത്തിൽ കൂടുതൽ ആയി നിന്റെ വീഡിയോയിൽ കൂടി ഞാനും നിന്നോടൊപ്പം സഞ്ചരിക്കുന്നു.....
ഞാനും ❤️❤️❤️❤️ചിത്രൻ ❤️❤️❤️❤️❤️
🙏❤️❤️❤️
🙏🙏
❤
ഞാനും ഒന്നര വർഷമായി
ചിത്രൻ്റെ അവതരണം ഗംഭീരം മാത്രമല്ല എല്ലാ ഭാഷയിലും അല്പം പരിജ്ഞാനം അതാണ് ചിത്രൻ്റെ വിജയം കൂടെ നടക്കുന്ന പ്രതീതിയാണ് ഇതൊക്കെ കാണാൻ ഞങ്ങൾക്കും അവസരം തന്ന ചിത്രനു നന്ദി ആയുരാരോഗ്യം തരട്ടേ ദൈവം
ഇത്രയും റിസ്ക് എടുത്ത് ഒറ്റക്ക് യാത്ര സാധാരണ ഇംഗ്ലീഷ്കാരാണ് ഇവിടെ ചിത്രനെ അംഗീകരിച്ചേ മതിയാകു 👍❤️👌
Thank you 🙏🙏
Yes ❤❤❤
നീ ഒരു അപൂർവ്വ ജൻമ്മമാണ്
അസൂയയും ആദരവും തോന്നുന്നു❤❤❤😁🙏
🙏🙏🥰
0p
സതീഷ് കുമാർ ❤
ചിത്രന്റെ അവതരണവും പ്രകൃതി ഭംഗിയും അതിഗംഭീരം.
Thank you 🙏🙏
ഞാൻ ഹിമാലയത്തിന്റെ ഒരു നോവൽ വായിച്ചു അതിൽ ഹിമാലയത്തിന് മുകളിൽ സ്വർണ്ണ കളർ ആണ് അത് എത്രയോ സമയത്തിനുളിൽ ആണ് ഈ കളർ ഉണ്ടാവുക എന്ന് കേട്ടിരുന്നു ഇപ്പോൾ അത് സത്യമാണ് എന്ന് മനസിലായി കാണിച്ച തന്ന നിനക്ക് എന്റെ അഭിനന്ദനങ്ങൾ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല ഭാഗ്യം ഉള്ള മനുഷ്യൻ.....
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല...., you tube channels ഒന്ന് ഇതാണ്..............i like your attitude....
ഒരു അഹങ്കാരം പോലും ഇല്ലാത്ത വെക്തി..... 🥰🥰🥰
Thank you 🙏🙏
❤️
brw ente santhoshathin 🥰 oru kunjju sahayam. nallath varatte❤
Thank you so much 🙏🙏
🎉🎉
❤❤❤👍@@JithuVista
എങ്ങനെ കൊടുത്തു
@@vidhinviswavidhinviswa6796 thanks എന്ന ഓപ്ഷൻ ഉണ്ട്.. അതിൽ പോയാൽ നമ്മൾക്കു ക്യാഷ് snd ചെയ്യാം
ഇത്രയും നല്ലൊരു ചാനല് ഇപ്പോഴാണ് കാണുന്നത് ഞാനും ഒപ്പം വരുന്നുണ്ട് യാത്ര പോകാറുമില്ല സ്ഥലങ്ങൾ അധികം കണ്ടിട്ടുമില്ല ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം മോന് ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤
Thank you 🙏😊
2 വർഷം മുൻപ് തുടങ്ങിയ യാത്രകൾ... 200 views മാത്രം ഉള്ള ആദ്യത്തെ വീഡിയോസ് കണ്ടവർക്ക് മനസ്സിലാകും ഇവൻ്റെ വളർച്ച, ഈ പോസിറ്റീവ് വൈബ്. ❤❤
ഹിന്ദി അറിയാതെ ഇംഗ്ലീഷ് fluent അല്ലാതെ നീ ഈ ഒരു യാത്ര തുടങ്ങിയതും ഇപ്പോള് നേപ്പാൾ explore ചെയ്യുന്നതും കാണുമ്പോൾ അസൂയ തോന്നുന്നു... Hats off to you bro
ചിത്രാ നീ കരുതുന്നതിലും വളരെ ഉയരത്തിൽ ആണ് നിൻ്റെ ഐഡിയ ഇപ്പോൾ ഓടിക്കൊണ്ടിരുന്നത്.
200 views to 2 Lacs views ആവട്ടെ എത്രയും വേഗം
Suhurthe, chitra, all r going well, god bless u always and get all success
Thank you so much for your support 🙏🙏🙏
Thank you 🙏🙏
❤️❤️
❤❤❤❤❤❤
എന്റെ fav travel vloger 🥰🥰🥰🥰
Thank you 🙏🙏
എന്ത് ഭാഗ്യവാനാണ് നിങ്ങൾ വെറും ഫോണിലെ wallpaper lum not books nte cover lokke കണ്ട ചിത്രങ്ങൾ ..... ചിത്രൻ എന്ന നിങ്ങൾ നേരിട്ട് കാണുകയും നങ്ങളെ കാണിച്ചു തരുകയും മാത്രമല്ല നല്ല സന്തോഷത്തോടെ യുളെള സംസാരവും ❤ വളരെ അധികം താമസിച്ചു താങ്കളുടെ വീഡിയോസ് കാണാൻ 😊😊😊😊
ശരിയാണ് ജീവിതത്തിൽ ദുക്കങ്ങൾ ഉണ്ടാവും അത് മാറ്റി ചിരിച്ചു കൊണ്ട് മുന്നോട്ട് പോവുക❤❤❤❤ നിന്നേ പോലയെതന്നെ യാത്രയെ പ്രണയിച്ചവൻ ❤
ചിത്രൻ താങ്കളെ സമ്മതിച്ചിരിക്കുന്നു... താങ്കളുടെ Efforts...🤝👌👌🙏
🙏🙏
Love ur videos dear 🥰🥰 Long way to go . God bless u .. aa Suhurthukkale Vili undallo 🤗🤗🤗
Thank you so much for your comment 🥰🥰🙏🙏
അതിശയകരമായ പ്രകൃതിദൃശ്യങ്ങളുടെ നിഗൂഢമായ സൗന്ദര്യത്തിന് നടുവിൽ ശാന്തത ആസ്വദിക്കുവാൻ അവസരം ലഭിച്ച നിങ്ങൾ ഭാഗ്യവാനാണ്... എത്ര മനോഹരമാണ് ആ തടാകവും അതിന് ചുറ്റുമുള്ള ഭൂപ്രകൃതിയും! ❤️❤️❤️അഭിനന്ദനങ്ങൾ ചിത്രൻ 🎉🎉🎉🎉
🙏🙏❤️❤️
നിഷ്കളങ്കനായ ഒരു യാത്രികൻ ❤❤
🥰🥰🙏
Thank you chithran.. .. നിങ്ങളിൽ കൂടി എനിക്ക് ഇതെല്ലാ൦ കാണാൻ സാധിച്ചതിൽ😊🙏 .. ഇനിയു൦ ഇതുപോലെ ലോക൦ മുഴുവൻ കാണാൻ ചിത്രന് സാധിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു😊..
Visual beauty.
പ്രിയ ചിത്രൻ,
ഞാൻ താങ്കളുടെ വീഡിയോകൾ കാണാൻ തുടങ്ങിയിട്ട് അധിക നാളായിട്ടില്ല. മറ്റു ട്രാവൽ വീഡിയോകളിൽ നിന്നു താങ്കളുടെ വീഡിയോകളെ വ്യത്യസ്തമാക്കുന്നത്, മറ്റുള്ളവർ ഞങ്ങൾക്കായി യാത്ര ചെയ്യുമ്പോൾ, താങ്കൾ തന്റെ യാത്ര ആസ്വദിച്ച് അനുഭവങ്ങളുടെ ഓരോ നിമിഷവും ഞങ്ങളുമായി പങ്കിടുന്നതാണ്. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നടത്തുന്ന താങ്കളുടെ ഈ യാത്രയ്ക്ക് എന്റെ എല്ലാ ഹൃദയപൂർവമായ ആശംസകൾ.
Thank you so much for your support 🙏🙏
❤️❤️
Really appreciate your your efforts, well done my dear.
𝗕𝗿𝗼 ഒരുപാട് സന്ദോഷം ആണ് വീഡിയോ കാണുമ്പോൾ ❤
Thank you 🙏🙏
Sooooooper 🙏🙏🙏🙏namikkunnu mone🙏🙏🙏
For the last two days I am watching his video. Very innocent boy. I like his way of description and his innocent behaviour which is liked by the innocent villegers of Nepal and Himalaya. Lucky man who he explores the beautiful Nature. We are also lucky enough to travel with him. Happiest Man in the world.Best wishes for your Happy journey.❤❤❤❤❤
Bro oru like
Hai🤗🤗🙏
സഹോദരാ...എന്നും മനസ്സിനും ശരീരത്തിനും നിറഞ്ഞ ഊർജ്ജവും ആരോഗ്യവും ഉണ്ടാകട്ടെ...🎉✨💫🎀❤️
നീ ഒരു അത്ഭുത മനുഷ്യൻ തന്നെ കൂടാതെ വിചിത്രനും നിനക്ക് ദൈവത്തിന്റെ ക ടാ ക്ഷവും അനുഗ്രഹവും കൂടുതൽ ഉണ്ട് നിന്റെ ലക്ഷ്യത്തിൽ ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ...... ആശംസകൾ അനന്താ നന്ദ ആശംസകൾ.... വിജയം വരിക്കട്ട.......
ഒരുപാട് സന്തോഷം 🙏🙏😊
നീ നിന്റെ മനസ് എത്ര ഉയരങ്ങൾ എത്തുന്നുവോ അത്രയും ജിവിതത്തിൽ എത്താൻ ദൈവം സഹായി കെട്ടെ......👍🎉
Thank you 🙏🙏
Njangalkkum sandhosham ❤️❤️❤️
മനോഹരം മനസ്സിൽ ടെൻഷൻ കുറയും ❤️❤️❤️❤️❤️ ചിത്രൻ നമസ്കാരം
original traveller
🙏🙏
വൈകി കിട്ടിയ നിധിയാണ് ചിത്രന്റെ ചാനൽ.. എല്ലാ വീഡിയോസും ഇനി കാണും.. All the best bro❤full support❤❤love you
Welcome to our family 🫂🥰
Nineleeku naan ethipettathu ennale aanu..super aanu..ente fav aai kazhingu..manasukondu oru ishtam..
Your videos are not only about the beauty of places but also about the beauty of people♥️♥️♥️♥️♥️
Thank you 🙏🙏
അതിമനോഹര കാഴ്ചകൾ ഒരുപാട് ഇഷ്ടായി അഭിനന്ദനങ്ങൾ
Thank you 🙏🙏
ബ്രോ ആ ബാക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കി ഓർഗാനിക്ക് ആയിട്ടുള്ള നാച്ചുറൽ പ്രകൃതി യുടെ സൗണ്ട് ആയിരുന്നു നല്ലത് കുറച്ചൂടെ ഫീൽ കിട്ടിയേനെ ❤❤ ദൈവം അനുഗ്രഹിക്കട്ടെ ❤
You are lucky man & say thanks to god for giving a chance to see all this beautiful places... 🙏
സൂപ്പർ ചിത്രൻ അടിപൊളി നേരിട്ട് കണ്ട ഒരു ഫീലാണ് 🥰🥰👌👌💞💞💞💞
ഇനിയും മനോഹരങ്ങളായ വീഡിയോകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഇങ്ങനെ മലയാളത്തിൽ ഒരു വ്ലോഗ് ❤ അഭിമാനിക്കാം ❤❤❤
Thank..for give wonderful visual.
എനിക്ക് ഇപ്പോൾ 16 വയസ്സാണ്. നിങ്ങളുടെ വീഡിയോ കാണുമ്പോൾ എല്ലായിടത്തേക്കും ഒറ്റക്ക് സഞ്ചരിക്കാൻ ഉള്ള ധൈര്യം വരുന്നുണ്ട്. വിധിയുണ്ടെങ്കിൽ വലുതായിട്ട് ഇതുപോലെ ലോകം സഞ്ചരിക്കണം ❤️
ആഗ്രഹങ്ങൾ നടക്കട്ടെ 🙏🙏
Enjoyed the trip to Himalayas with you.Great.All the best take care
Manoharamaya photografer
മനസ്സിന് കുളിർമ്മ തരുന്ന കാഴ്ചകൾ ഞങ്ങ ളിൽ എത്തിക്കുന്ന പ്രിയ കുട്ടുകാരന് ഒരു ബിഗ് സല്യൂട്ട്. 💕💕💕💕
🙏🙏❤️❤️
video + voiceover +BG music = vere level feeling bro 🥰
parayadhirikan veyyya😊
😇 1m adikkenda channel ann ellarum support cheytha ❤
Chithrante video kanumbol aan manasin oru kulirma thonunnath❤
Thank you 🙏🙏
Chitran...youare...greatman
ഞാൻ രണ്ടു ദിവസമേ ആയുള്ളൂ ബ്രോയുടെ വീഡിയോസ് കാണാൻ തുടങ്ങീട്ട്. ഭയങ്കര പോസിറ്റീവ് എനർജി ആണ് ഒരുപാട് സന്തോഷം തോന്നുന്നു വീഡിയോസ് കാണുമ്പോൾ
Thank you 🙏🙏
ചിത്രന്റെ ചിത്രീകരണവും ചിത്രങ്ങളും അടിപൊളി, മനോഹരം ❤️👍🏻🙏🏻
🙏🙏🥰
Super. Orupadishtapettu. Ninte video adhyamaayitt inna kanunne.
Great Himalaya Seen❤❤. Thank you bro
Grate achievements Chithra n may God bless you
Ho! My God what a beautiful lake, very thanks for sharing this vlog. 👍...
GOD Bless you Brother ❤❤❤❤❤🙏🙏🙏🙏🙏
Really great bro.. thank you for sharing beautiful sceneries .. best wishes always..
Oro videos kandu kazhiyumthorum orupadu santhoshamaanu manasinu🥰 good presentation, good video quality❤️🔥Aa സുഹൃത്തുകളേ ennulla vilikelkumbo thanne oru feel aanu❤️itreyum effort eduthu ellarilum ithu ethikunathil chetanu oru big salute❤️🔥you are a diamond🫂and safe journey, God bless you.... ❤️❤️❤️❤️❤️
ആശംസകൾ നേരുന്നു 👍🏻👍🏻👍🏻
Asooya thonnunnu ninghaloduu ☺️
Nalla videos aanu ketto…innale kaanaan thudangiyathe ulloo..
Thank you 🙏
Eeyideyanu ee channel kandath. Serikkum enthoru effortum dedicationum yathrayodulla pranayavum aahnu sahodara ❤ god bless u
അവിടത്തെ പ്രെകൃതി, എന്തൊരു മനോഹരമാണ്.
ചിത്രന്റെ അവതരണവും അതിഗംഭിരം,
അടുത്ത വീഡിയോക്കായി വെയിറ്റ് ചെയുന്നു ❤️
Thank you 🙏🙏
God bless 🙏🙏 brother
Beautiful.. 🙏🙏🙏
Machuuu😍😍😍 എന്ത് ഭംഗിയാ അവിടെ ഒക്കെ.. ബ്രോ അടിച്ചു പൊളിക്ക്..
ഞാനും ചിത്രൻറെവീഡിയോ കാണാൻ അടിമപ്പെട്ടു💞 സൂപ്പർ സ്ഥലങ്ങൾ ജാഗ്രതയോടെ മുന്നോട്ടുപോകു
🙏🙏
Hi chithran. Fb yil valare viral aya oru video njn kandirunnu.Athil parayunnund real yathra cheyyunna aal chithran anenn. Ipol ellavarum thangale kurich charcha cheyyunnath kanumpol santhosham.Congratulations. Ath kandapol orupad santhosham thonni🥰. Keep going..
Thank you 🙏🙏
ഭഗവാൻ അനുഗ്രഹിക്കട്ടെ... 🙏🙏
🙏🙏🥰
നല്ല കാഴ്ചകൾ . സാഹസ യാത്രികന് എല്ലാ ഭാവുകങ്ങളും
. മിടുക്കൻ.
ഒരു അഭിപ്രായമുണ്ട്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഏതെങ്കിലും നല്ല ഒരു സന്തോഷ മൂഡിലുള്ള സംഗീതം ആക്കിയാൽ കുറെക്കൂ ടി മനോഹരമായേനേ എന്നു തോന്നുന്നു.
ഇതൊന്നും പോയി കാണാനാകില്ല എന്നെപ്പോലുള്ളവർക്ക്. Thank you 🎉🎉🎉❤
Proud of you....
എട മോനെ അടിപൊളി ❤❤❤
Thank you 🙏🙏🙏
Godblessyou
മനസിന് സന്തോഷം തരുന്ന vedio
My favourite travel vlogger❤
വളരെ മനോഹരമായ വ്യൂസ്, chithra നീ ഒരു ലക്കി മാൻ തന്നെ
Thank you 🙏🙏
Njaan instayil reel kandd pinne youtube kkaanaan thudangiyathaan butt ippo ente most favourite videos chithranteth aahn🤌🏻❤️🔥 YOU ARE A DIAMOND💎
Thank you 🙏
Ni polikk muwthe❤
Fav vlog channel 🥰
Thank you 🙏🙏
താങ്കളുടെ videoകണ്ടു കഴിഞ്ഞാൽ വലാത്ത അനുഭൂതിയാണ്..ഭയങ്കര feel aanu..❤keep going ..have a great and blessed journey
Thank you 🙏🙏😊
നീ സൂപ്പറാണ് മകനെ 👍👍❤️👌
The Real Traveler 💌🤟
You are amazing
❤❤ സൂപ്പർ
Appreciate you 😊
I finally found a true traveler❤. Videos that satisfy with simplicity of presentation and stunning visuals. Lucky man...! #Thanks_for_this_stressFree_PILLS
എല്ലാ വീഡിയോസും സൂപ്പർ ബ്രോ
ഇതാണ് ട്രാവെൽവ്ലോഗ് ❤💐
I am so proud to see you
super video..............
you are beyond everything. Thank you for inspiring us and beautiful vedios, respect you, bro..
You are really influencing people to travel♥️how lucky and happy you are💫
Thank you 🙏😊
❤ഒരുപാട് സന്തോഷം bro.. നിങ്ങളുടെ effort നിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ.. യാത്ര സുഖകരമായിരിക്കട്ടെ 😊
Thank you 🙏🙏
ചിത്രൻ താങ്കളുടെ ധൈര്യത്തെയും തീരുമാനത്തേയും യാത്ര വിവരണത്തെയും വളരെ ഇഷ്ടപ്പെടുന്നു, അനുമോദിക്കുന്നു.
🙏🙏
Hai
Its good to see your videos. You are very lucky to see the creation of God. While seeing all these try to remember the creator God also.
First time I am watching your channel...And I don't know why my heart is throbbing and tears rolling from my eyes.keep going 🦋
നല്ല യാത്രാ വ്ളോഗ് എല്ലാ ദിവസവും കാണാം.എല്ലാ അനുഗ്രഹവും ഉണ്ട്.
🙏🙏
Haiii chetnnn loved your vedios💗
Keep going👍🏻❤️
മോനെ നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് വളരെ നന്ദി ഡെയ്ക്കെയർ ❤️👍
❤️❤️🙏
Pwoli man. From saudi Arabia ❤️
Oru rakshem illa pwoli views 😘
❤❤👍 അടിപൊളി bro