profitable dairy farming| മികച്ച ക്ഷീര കർഷക ദമ്പതികൾ

Поділитися
Вставка
  • Опубліковано 22 жов 2024
  • #dairy_farm #shoji_ravi
    ക്ഷീര കർഷകർ പൊതുവെ നഷ്ടത്തിന്റെ കണക്കുകൾ പറയുമ്പോൾ, ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു ഫാമിന്റെയും കര്ഷകന്റെയും അനുഭവങ്ങൾ ആണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
    INSHA SIJIL : 9447575928

КОМЕНТАРІ • 275

  • @mohammedismail4230
    @mohammedismail4230 4 роки тому +16

    തീർച്ചയായും .... മികച്ച ഒരു ക്ഷീര കർഷകനെ തന്നെയാണ് താങ്കൾ പരിചയപ്പെടുത്തിയത്, നന്ദി

  • @amalkrishnalb4503
    @amalkrishnalb4503 3 роки тому +5

    പശു വളർത്തലിനെ കുറിച് നല്ല അറിവുള്ള new generation family👌

  • @saiguntg1030
    @saiguntg1030 4 роки тому +27

    നല്ലൊരു കർഷക കുടുംബവും മികച്ച അവതരണവും....

  • @anithapr6221
    @anithapr6221 4 роки тому +55

    ശരിയാണ് ഞാനും ഈ കൊറോണക്കാലത്തു പിടിച്ചുനിന്നത് പശുക്കൾ ഉള്ളത് കൊണ്ടാണ്

  • @rajeshkc1749
    @rajeshkc1749 4 роки тому +12

    എനിക്ക് ഇതുപോലെയുള്ള ചാനൽകാണാൻ ഭയങ്കരഇഷ്ട്ടമാണ്.🙏👍👍👍✌️✌️✌️🌹🌹🌹സൂപ്പർ👌👌👌

  • @jafarmuhamad5943
    @jafarmuhamad5943 4 роки тому +30

    മാഷാ അള്ളാ നിങ്ങൾക്ക് വർക്കത്ത് നൽകട്ടെ അല്ലാഹു

  • @regimathew7235
    @regimathew7235 4 роки тому +4

    Nlla chodhyam nalla answer nalla sandhoshamellavarkum valarthan thonnum evar parayunnadhu kettal oru posittive energy feel cheydhu

  • @nabeel8312
    @nabeel8312 3 роки тому +7

    ആ കോണ്ഫിഡൻസ് 💪. വിജയാശംസകൾ.

  • @n.p.vlogs2008
    @n.p.vlogs2008 4 роки тому +1

    Shoji chetta super video . Njan
    Avde aduthulla aalanu orikal avdepoyttund pashe ethraum aadukkal undayrinnilla avar oru nalla karshakaranu enniku orikkalkoodipokanam

    • @mifthahussunna7488
      @mifthahussunna7488 2 роки тому

      അവരുടെ നമ്പർ കിട്ടോ?

  • @alialsamraalialsamra1659
    @alialsamraalialsamra1659 2 роки тому +2

    Allahu barkath nalkatteee

  • @nasarachayithodi7334
    @nasarachayithodi7334 4 роки тому +6

    ഷോജി രവി വീഡിയോ സൂപ്പർ നന്ദി

  • @shbeerpkpk997
    @shbeerpkpk997 4 роки тому +4

    നല്ല ചോദ്യങ്ങൾ
    ലളിതമായ ഉത്തരങ്ങൾ
    നല്ല അവതരണം
    🤝🤝🤝🤝🤝

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 роки тому +5

    A dedicated farmer family 🙏

  • @prafulkrishna7294
    @prafulkrishna7294 4 роки тому +9

    സത്യം ഞാൻ ഒരു ആട് കര്ഷകയാണ്. അതിലുപരി ഒരു മൃഗ സ്നേഹിയും.

    • @Dev_Anand_C
      @Dev_Anand_C 3 роки тому +1

      അപ്പോൾ ആടുകളെ ഇറച്ചിക്ക് വേണ്ടി വിൽക്കാറില്ലേ?

  • @sachuramrash4088
    @sachuramrash4088 4 роки тому +6

    very SAD to hear that separating system of calf from mamma cow, high tech farming * please realize that they also have emotions.thank you ,stay blessed.

  • @abhirajtj5284
    @abhirajtj5284 3 роки тому +1

    എനിക്ക് എറ്റവും ഇഷ്ട്ടപെട്ട കർഷക ഫാമിലി 💟

  • @vineeshkunhikannan6346
    @vineeshkunhikannan6346 3 роки тому

    അനുഭവം നമുക്ക് മുന്നിൽ തുറന്നു തന്നു.......... 👍👍👍👏🏻👏🏻👏🏻👏🏻😘

  • @binuvs7401
    @binuvs7401 4 роки тому +2

    Excellent episode..he had a good knowledge in diary farming

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 4 роки тому +2

    എനിക്കും ഉണ്ട് ഒരു പശു ഒരു പാട് ഇഷ്ടം ആയി ട്ടോ

  • @abdussalampallipuryil4667
    @abdussalampallipuryil4667 4 роки тому +3

    രവി യേട്ട നിങ്ങൾ ചെയ്ത വീഡീയോകളിൽ എനിക്ക്ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഈ ഫാമിലിയുടെതാണ് രണ്ട് ഫാമും ( ആടും പശുവും) എന്നെ വളരെ അധികം ആകർഷിച്ചു നിങ്ങളെയോ?

  • @jijeshck5206
    @jijeshck5206 4 роки тому +1

    Thanks for very valuable informations..

  • @RasheedRasheed-em1ub
    @RasheedRasheed-em1ub 3 роки тому +1

    മാഷാഅല്ലാഹ്‌ തബറക്കല്ല

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 роки тому +3

    🙏 Thank you very much ✌️👍

  • @panayilsidhiq2923
    @panayilsidhiq2923 4 роки тому +1

    Thanks to the family... thank u shoji....

  • @regimathew7235
    @regimathew7235 4 роки тому +1

    Shoji Raviyude ella videosum kanarundu adipoly

  • @agrofood97
    @agrofood97 4 роки тому +6

    പശു വളർത്തൽ.... 🙌Good Video..... 👌

  • @salmanulfaris2672
    @salmanulfaris2672 2 роки тому

    queations um answersum super

  • @aneeshaugastin7578
    @aneeshaugastin7578 4 роки тому +3

    very good farm..good job

  • @aabelplakkan2940
    @aabelplakkan2940 4 роки тому +1

    Good .all the best Soji

  • @jacobvarghese5763
    @jacobvarghese5763 4 роки тому +1

    thanks bro.അദേഹത്തിൻെറ നബർ ഉണ്ടോ.പുതുതായി രണ്ട് പശുവിനെ വാങ്ങി നോക്കാൻ ഇരിക്കാണ്.അതിനുമുബുള്ള സ്റ്റടിയുടെ ഭാഗമായി സന്തർശിക്കുന്നതിനൂ വേണ്ടി ആണ്

    • @Shojir1986
      @Shojir1986  4 роки тому

      ഡിസ്ക്രിപ്ഷനിൽ ഉണ്ട് bro

  • @agrocarte9724
    @agrocarte9724 2 роки тому

    very good

  • @salmanulfaris2672
    @salmanulfaris2672 2 роки тому +1

    super video

  • @saifudeenahmed6486
    @saifudeenahmed6486 4 роки тому +1

    مشاء الله, بارك الله

  • @bkshaju6801
    @bkshaju6801 4 роки тому +1

    ഇവര് വല്ലാത്ത കുടുംബാണ് - അഭിവാദ്യങ്ങൾ -വിജയാശംസകൾ

  • @sasikumarputhenveettilchan5883
    @sasikumarputhenveettilchan5883 2 роки тому +2

    GREAT

  • @jafarmuhamad5943
    @jafarmuhamad5943 4 роки тому +3

    സൂപ്പർ

  • @Cdamallu
    @Cdamallu 4 роки тому +1

    Mashallah

  • @thomasjoseph3249
    @thomasjoseph3249 4 роки тому

    Shoji Ravi thanks for video

  • @naseernechi9233
    @naseernechi9233 3 роки тому +2

    എല്ലാ വീഡിയോയും കാണും പക്ഷെ ഒന്നും ഇത് വരെ നടക്കാത്ത ഞാൻ

  • @aliam7879
    @aliam7879 4 роки тому +1

    Kollaam.... Valichuneetathum. Unmesham nalkunnathumanu! Keep it up 👌

  • @poulosepappu5746
    @poulosepappu5746 4 роки тому +1

    Cheta great work
    we proud of you both of you God bless you

  • @naveenomanakuttan3937
    @naveenomanakuttan3937 3 роки тому +1

    chettan parnjathu ullkarya corona kalathu cashinu oru preshnavum illandu munnott poyathu shirkarshkarthanny

  • @sanojks4378
    @sanojks4378 3 роки тому

    Oru Nalla Farm, SUPER👏

  • @ravigesh
    @ravigesh 4 роки тому

    സുഹൃത്തുക്കളെ കേരളത്തിലെ വടക്കേ മലബാർ ഉൾപ്പെടുന്ന മലപ്പുറം ,കോഴിക്കോട് ,കണ്ണൂർ, വയനാട് ജില്ലകളിലുള്ള കർഷകരുടെ ഗ്രൂപ്പാണ് ഇത് .ഈ മേഖലയിലുള്ള എല്ലാ കർഷകർക്കുമായ് കാർഷിക വിപണനത്തിനും (വിൽക്കാനും വാങ്ങാനും) കൃഷി സംബന്ധമായ ചർച്ചകൾക്കും മാത്രമാണ് ഈ ഗ്രൂപ്പ് ....(പശു, ആട് ,കോഴി, താറാവ് ,പോത്ത് ,മുയൽ,) എല്ലാം ഉൾപ്പെടുന്ന സമ്മിശ്ര 'വാട് സാപ്പ് ഗ്രൂപ്പ് ആണ് നമ്മുടെ ഉദ്ദേശ്യം,,, ഇത് നമ്മുടെ സെലക്ഷൻ ഗ്രൂപ്പ് ആണ് ഇതിൽ... പേര്, സ്ഥലം, കൃഷി, എന്നിവ വ്യക്തമാക്കിയാൽ മെയിൻ ഗ്രൂപ്പിൽ ആഡ് ചെയ്യുന്നതാണ് 🙏🙏
    chat.whatsapp.com/GbyRhWb465sER0VFhRF6Dh

  • @ajay84ful
    @ajay84ful 3 роки тому +1

    Nice vedio.

  • @riyasap3224
    @riyasap3224 4 роки тому

    നിങ്ങളുടെ വീഡിയോ ഒന്നിനൊന്ന് മെച്ചം👍👍♥️

  • @fathimavolg4212
    @fathimavolg4212 4 роки тому +2

    Masha allah👌👌👍😍😍

  • @sreepadmanabhamtravels1684
    @sreepadmanabhamtravels1684 3 роки тому +1

    👍

  • @travelingwanderlust4919
    @travelingwanderlust4919 4 роки тому +2

    Bro. കൂടുതൽ ഡയറി farm videos ചെയുക. Pls.

  • @suryasurya-lo7ps
    @suryasurya-lo7ps 4 роки тому

    നമസ്തേ. നന്ദി.

  • @presannaanna6336
    @presannaanna6336 4 роки тому +1

    Thank you. Good info.

  • @georgeps4092
    @georgeps4092 4 роки тому +1

    Shojee muthe video kalakki muthe supper supper dupper💚💛💜💔💖💙💙💙💙💙💙💙💚💛💜💔

  • @limousintourstravelspanoor8309
    @limousintourstravelspanoor8309 4 роки тому +1

    masha alla

  • @pratheeshtrp6342
    @pratheeshtrp6342 4 роки тому +1

    Big salute...

  • @ratheeshv1876
    @ratheeshv1876 4 роки тому +2

    നല്ല അവതരണം.

  • @varghesechazhoor2920
    @varghesechazhoor2920 4 роки тому +1

    Followable knowledge

  • @Dev_Anand_C
    @Dev_Anand_C 3 роки тому

    Thanks

  • @hassansulaiman7704
    @hassansulaiman7704 4 роки тому +1

    Masha allah 🥰

  • @vaisakhmohanvaisakh6463
    @vaisakhmohanvaisakh6463 4 роки тому +1

    10 cow karakunna D level milking mechine how much?

  • @jayaprakash-tt3tg
    @jayaprakash-tt3tg 4 роки тому +1

    Congratulations

  • @rajeshkc1749
    @rajeshkc1749 4 роки тому +6

    ചേച്ചിയെയും അമ്മച്ചിയേയും കാണാൻ നോർത്തിന്ത്യൻസിനെ പോലെയുണ്ട്.ഞാൻ ആദ്യം വിചാരിച്ചു ഹിന്ദിക്കാരെണെന്നു.🤔🤔🤔

  • @jayarajank2762
    @jayarajank2762 4 роки тому +1

    നല്ലമനസുള്ള ഈഫാമിലിക്ക് നല്ലതു വരട്ടെ.

  • @basu375358
    @basu375358 4 роки тому +1

    Good

  • @കുഞ്ഞാറ്റമലപ്പുറം

    നന്നായിട്ടുണ്ട് ,

  • @ajayraj4942
    @ajayraj4942 2 роки тому

    Thanks ബ്രോ

  • @anoopnb3739
    @anoopnb3739 4 роки тому

    Revi chetta avarkku kittiya kannu kuttikal adipoliyaatoo l,I maroduparajaal athupolulla semen nammakkum kittuvoo

    • @Shojir1986
      @Shojir1986  4 роки тому +1

      ഡിസ്ക്രിപ്ഷനിൽ ഉള്ള നമ്പറിൽ വിളിക്കു bro

  • @sunilkaramvely437
    @sunilkaramvely437 4 роки тому +1

    നല്ല വീഡിയോ

  • @sureshkalapparambil9092
    @sureshkalapparambil9092 4 роки тому +4

    ഒരു ചോദ്യം മറന്നു ഈ പശുക്കളെ എവിടെ നിന്നാണ് വാങ്ങിയത് എന്ന്

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 4 роки тому +2

    സൂപ്പറാണ് .

  • @MUNDURMADAN123
    @MUNDURMADAN123 3 роки тому

    ആ ചേട്ടന്റെ കോൺഫിഡന്റ് 😍😍😍🌺🌺

  • @abbaskp9514
    @abbaskp9514 4 роки тому +1

    Very good vedio

  • @sherlyjoy1203
    @sherlyjoy1203 4 роки тому +1

    Nice👍👍👍👏👏

  • @pkrajan1519
    @pkrajan1519 4 роки тому +2

    Vaggan kittumo oru pssukidavina venm

    • @siddi7085
      @siddi7085 4 роки тому

      പാലക്കാട് വന്നാൽ മെഡിയ്ക്കം

  • @jackjim7113
    @jackjim7113 4 роки тому +1

    Bro puthiya kulathinte video edumo fish inte growth updation

  • @themegaonemedia1481
    @themegaonemedia1481 3 роки тому

    Description nil Farm Address Koduthoode..

  • @abdulazeesabdulazees1973
    @abdulazeesabdulazees1973 4 роки тому

    Three month or 4 monthe milk kittum athine sonthamayee pani cheythal aa kooly nokiyal nasttamakum

  • @binukurumboor5463
    @binukurumboor5463 4 роки тому

    നാഷ്ണൽബോർഡ് സെമൻ ഏവിടെ നിന്നും കിട്ടും

  • @siadippo8523
    @siadippo8523 4 роки тому +1

    മൂക്കിൽ കയറ് ഇടുന്നതിന്റെ ഉപയോഗം എന്താണ്

    • @usmana6298
      @usmana6298 4 роки тому +1

      Adanu adinte kadinchan... Atayat clutchum breakum mukku kayaranu...

  • @allumeenu
    @allumeenu 4 роки тому +1

    Enikkum oru HF pashu und

  • @thahaabdulrahman9795
    @thahaabdulrahman9795 4 роки тому +1

    Super bro👌👌👌👍

  • @hananahmed2905
    @hananahmed2905 4 роки тому +1

    Wow... Ee farm thriprayar evide aaanu?

    • @Shojir1986
      @Shojir1986  4 роки тому

      അമ്പലത്തിനു 2km കിഴക്കോട്ടു മാറി

  • @subhashpsubash6057
    @subhashpsubash6057 8 місяців тому

    Supper

  • @muhammedpk8725
    @muhammedpk8725 4 роки тому +1

    അൽഹംദുല്ലാഹ്

  • @odattyvinayan8754
    @odattyvinayan8754 4 роки тому +2

    നല്ല വീഡിയോ...

  • @ecfathul9977
    @ecfathul9977 4 роки тому +1

    👌👌👌

  • @amarjyothi1990
    @amarjyothi1990 4 роки тому +1

    👍🏼👍🏼👍🏼good video

  • @robinjthomas5811
    @robinjthomas5811 4 роки тому +1

    Super farmer

  • @sunilbhaskardevalokam1776
    @sunilbhaskardevalokam1776 4 роки тому +2

    കോട്ടയം ഭാഗത്ത് നല്ല ഇനം കറവ പശുക്കളെ എവിടെ കിട്ടും

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 роки тому

    Super video bro

  • @bijeeshgopi8694
    @bijeeshgopi8694 4 роки тому +1

    Shoji etta super

  • @binoybaby8150
    @binoybaby8150 4 роки тому

    Shoji chetta pasune karakkunne equipment video cheyyu

  • @t.hussain6278
    @t.hussain6278 4 роки тому

    Good luck

  • @NH-eh8iq
    @NH-eh8iq 4 роки тому +1

    🙏 ഷോജി ചേട്ടാ👍🌹

  • @firewoodspliter7093
    @firewoodspliter7093 4 роки тому

    Mikacha avatharanam training evidenkilum undoo

  • @amjithkhan4110
    @amjithkhan4110 4 роки тому +1

    ആട് കൃഷിയുമായി ബന്ധപെട്ട (ആടിന്റെ ആസുഗങ്ങൾ തീറ്റ ആടുമായി ബന്ധപെട്ട സംശയങ്ങൾ ചോദിക്കാവുന്ന ഒരു ഗ്രൂപ്പ്‌ ) ഇത്തരത്തിൽ ഉള്ള ഒരു ഗ്രൂപ്പിന്റെ ലിങ്ക് ഉണ്ടെങ്കിൽ തരാമോ .

    • @shameerthenamoochikkal5673
      @shameerthenamoochikkal5673 4 роки тому

      നിങ്ങളുടെ wup നമ്പർ തരൂ, ഒന്ന് രണ്ടു പേരുടെ നമ്പർ തരാം

    • @ktharisbavu
      @ktharisbavu 4 роки тому

      9961540972... എന്നെയും add cheyyo?

  • @MUNDURMADAN123
    @MUNDURMADAN123 3 роки тому +1

    🥰🥰🥰🥰

  • @ജയദേവൻഎടത്തിൽ

    super 👍👍

  • @rajendrapradhan7833
    @rajendrapradhan7833 2 роки тому

    Sir farming ma working mil sakta hai kiya

  • @sujithedamon2249
    @sujithedamon2249 4 роки тому +1

    Spr video

  • @sad47244
    @sad47244 4 роки тому

    Dairy farm തുണ്ടാങ്ങാനുള്ള ക്ലാസ് എവിടെയെങ്കിലും കൊടുക്കുന്നുണ്ടോ

    • @mycute_666
      @mycute_666 4 роки тому

      Rseti district check cheyyu