യൂട്യൂബിൽ പല പല ആടിന്റെ ഫാം വീഡിയോസ് വന്നിട്ടുണ്ടെങ്കിലും ഇതുപോലെ ഫാം നടന്ന് ഓരോ ആടിനെയും പരിചയപ്പെടുത്തി അതിന്റെ വിവരങ്ങൾ പറയുന്നത് ആദ്യമായിട്ടാണ് കാണുന്നത്...ഇതുപോലെ വേണം വീഡിയോ ചെയ്യാൻ ....Tnq oru adaar pets story...God bless u....Good presentation
#ആടുവളർത്തൽ #ആടിന്റെ_ഗർഭകാലവും_പരിചരണവും. ആടിന്റെ ഗർഭകാലം ശ.ശ. 150 ദിവസമാണ്. പാൽ കറവ നടത്തുന്നു എങ്കിൽ പ്രസവത്തിന് ഏകദേശം ഒരു മാസം മുൻപ് കറവ് നിർത്തേണ്ടതാണ്. എങ്കിലും വർഷത്തിൽ ഒരു പ്രാവശ്യം ഇണചേർക്കുകയാണ് നമ്മുടെ നാട്ടിലെ സാഹചര്യങ്ങൾക്ക് അനുയോജ്യം. ജനു., ഫെ., മാ. മാസങ്ങളിൽ ആടുകൾ പ്രസവിക്കുകയാവും ഉത്തമം. പ്രസവകാലം നിശ്ചയിച്ച് അതിനനുസരണമായ സമയത്ത് ഇണചേർക്കണം. ആട്ടിൻകുട്ടികൾക്ക് കൂടുതൽ ഭാരം ഉണ്ടാകുവാനുള്ള സാധ്യത, പച്ചിലകളുടെ ലഭ്യത എന്നിവയാണ് ഈ മാസങ്ങൾ നിർണയിക്കുന്നതിൽ പരിഗണിക്കപ്പെടുന്നത്. പെണ്ണാടുകൾക്ക് 'മദി' (heat) ഉള്ള കാലത്താണ് ഇണചേർക്കേണ്ടത്. മൂന്നാഴ്ചയിലൊരിക്കൽ മദി ഉണ്ടാവുകയും അത് ഒന്നുരണ്ടു ദിവസത്തേക്കു നീണ്ടുനില്ക്കുകയും ചെയ്യും. കൂടുതൽ ഉത്പാദനക്ഷമതയുള്ള മുട്ടനാടുകളെ (കൊറ്റനാടുകൾ) വംശോത്പാദനത്തിന് ഉപയോഗപ്പെടുത്തുന്നതിലൂടെ നല്ല വർഗം ആടുകളെ ഉത്പാദിപ്പിക്കാൻ കഴിയുന്നു. എപ്പോഴും മുട്ടനാടുകളെ പെണ്ണാടുകളോടൊപ്പം വിടുന്ന സമ്പ്രദായം നന്നല്ല. പശുക്കളിലെന്നപോലെ ആടുകളിലും കൃത്രിമബീജദാനം നടത്താം. മേൽത്തരം മുട്ടനാടിൽ നിന്നു ശേഖരിക്കുന്ന ബീജം ഗുളിക രൂപത്തിലാക്കിയും സ്ട്രോയിലെടുത്തും ദ്രവനൈട്രജനിൽ സൂക്ഷിക്കുന്നു. സ്പെക്കുലം എന്ന ഉപകരണം ഉപയോഗിച്ചാണ് കൃത്രിമ ബീജദാനം നടത്തുന്നത്. പ്രസവത്തിന് രണ്ടാഴ്ചമുൻപ് മുതൽ അകിട് ഇറങ്ങി തുടങ്ങും. പ്രസവം അടുക്കുന്തോറും ഈറ്റം തടിച്ചു വീർക്കുകയും വയർ കൂടുതൽ വലുതാകുകയും ചെയ്യും. കൂടെക്കൂടെ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുന്നത് പ്രസവത്തിന്റെ ലക്ഷണമാണ്. തുടർന്ന് ഈറ്റത്തിൽ നിന്നും മാശ് ഒലിച്ചുതുടങ്ങും. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ പ്രസവം നടക്കും. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആടിന്റെ പരിചരണത്തിനായി ഒരാൾ ഉണ്ടായിരിക്കേണ്ടതാണ്. പ്രസവത്തിൽ ഉപയോഗിക്കുന്നതിലേക്കായി വൃത്തിയുള്ള തുണിയും ഒരു ചാക്കും സൂക്ഷിക്കേണ്ടതാണ്. പ്രസവിക്കുന്നത് ആദ്യം കുട്ടിയുടെ മുൻകാലും തലയുമാണ് വരുന്നത്. അതിനുശേഷം ഉടലും അവസാനം പിൻ കാലുകളും പുറത്തേക്ക് വരുന്നു. ഒന്നിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ആദ്യ പ്രസവത്തിനുശേഷം 15 മിനിറ്റിനുശേഷം രണ്ടാമത്തെ കുട്ടിയും വരുന്നു. പ്രസവിച്ചിടുന്ന കുട്ടിയുടെ മുഖവും ശരീരവും ഉണങ്ങിയ തുണികൊണ്ട് തുടച്ചു വൃത്തിയാക്കി ചാക്കിൽ കിടത്തി തള്ളയാടിന് നക്കിത്തോർത്താൻ അവസരം നൽകേണ്ടതുമാണ്. പ്രസവ ലക്ഷണങ്ങൾക്കു ശേഷം പ്രസവം നടക്കാതിരുന്നാൽ പെട്ടെന്നു തന്നെ വൈദ്യസഹായം തേടേണ്ടതുമാണ്[1]. ആട്ടിൻകുട്ടികളെ ആറാഴ്ചവരെ പാൽ കുടിപ്പിച്ചാൽ മതിയാവുന്നതാണ്. അതിനുശേഷം അവയെ ഖരാഹാരം കൊടുത്തു വളർത്താം. ആദ്യം 85 ഗ്രാമിൽനിന്നാരംഭിച്ച് പ്രായപൂർത്തിയാവുമ്പോൾ 450 ഗ്രാമോളം ആഹാരം നല്കും. ഇഷ്ടപെട്ടാൽ share ചെയ്യാൻ മറക്കല്ലേ.കൃഷിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക. Please like and share the page for more informative posts 🙏 Fb: facebook.com/kvagrofarm/
ഒന്ന് പഠിച്ചിട്ട് ഇൻറ്റർവ്യൂ ചെയ്യ്താൽ കുറേകൂടി നന്നായേനെ....ആടിനെ കുറിച്ച് ഒന്നും പഠിക്കാതെ ഗുണനിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നു..ബ്രീഡുകളെ കുറിച്ച് ഒന്ന് മനസിലാക്കുക.. താങ്കൾ ആത്മാർത്ഥമായി ഇൻറ്റർവ്യൂ നടത്തിയിരുന്നു എങ്കിൽ എത്രയോ നല്ല അറിവുകൾ പ്രേക്ഷകർക്ക് കിട്ടിയേനെ..നല്ല അറിവ് ഉള്ള ഒരാളോട് ചോദ്യം ചോദിക്കാൻ പോകുമ്പോൾ ഇങ്ങനെ ചുമ്മാ മാനത്ത് നോക്കി യൂട്യൂബ് വരുമാനം മാത്രം സ്വപ്നം കണ്ട് പോകരുത്.. നാട്ടുകാർ കാണും എന്ന് മറക്കരുത്.. സ്വയം മണ്ടനാകരുത്..പഠിക്കാതെ പോയി മണ്ടത്തരം പറയുന്നത് ആരെങ്കിലും ചൂണ്ടിക്കാട്ടി തരുമ്പോൾ സ്വയം ന്യായീകരണം നടത്തി തരം താഴരുത്..നല്ലതിനെ ഉൾകോള്ളൂ... പോരായ്മകൾ അംഗീകരിച്ച് അവിടെ നിന്നും വളരൂ...അപ്പോഴെ കൂടുതൽ വളരൂ...താങ്കളും ചാനലും കൂടുതൽ വളരട്ടെ എന്ന് ആശംസിക്കുന്നു..
ഒരു പാട് ആട് ഫാമിന്റെ വീഡിയോ കണ്ടിട്ടുണ്ട്. എന്നാൽ ഇത് എറെ വ്യത്യസ്തമാണ് എല്ലാ കാര്യങ്ങളും വിശദ്ധമായി പറയുന്നുണ്ട് ആടു ഫാം തുടങ്ങുന്നവർ ഉറപ്പായിട്ടു കണ്ടിരിക്കേണ്ട ഒരു eppisode ആണ് ഇത്.
*സുഹൃത്തേ ചാനൽ ചെയ്യുമ്പോൾ വീഡിയോ എടുക്കുന്നത് നമുക്കു വരുമാനവും പ്രേക്ഷകർക്ക് അല്പം ഉപകാരവും ഉണ്ടാവുന്നത് നല്ലതാണ് ജെയിംസിന്റെ ആടും കൂടും ശരിക്ക് പരിജയപ്പെട്ട ആട് വളർത്താൻ ഇറങ്ങിയ കർഷകരുണ്ട് അവരുടെ വീഡിയോ കൂടി ഒന്ന് ചൈതാൽ കൊള്ളാം വിജയഗാഥയുടെ വീഡിയോ എടുക്കുന്നതോടൊപ്പം പരാജയ വീഡിയോ കൂടി ചെയ്യൂ ബ്രദർ*
സുഹൃത്തേ, കൂട് വാങ്ങുന്നതും വിജയ പരാജയവും തമ്മില്‍ എന്ത് ബന്ധം. കൂടാണോ പരാജയത്തിന് കാരണം. അദ്ധേഹത്തിന്റെ കൂട് വാങ്ങി വിജയിച്ചവരേയും, പരാജയപ്പെട്ടവരെയും എനിക്കറിയാം. അദ്ധേഹത്തോട് എതിര്‍പ്പുള്ള ചില കച്ചവടക്കാരെയും എനിക്കറിയാം. ആരുടേയും പക്ഷം പറയുന്നതല്ല. വ്യക്തിഹത്യ വളരെ മോശം ആണ്....
@@desertmate അജ്മൽ *ഞാൻ എഴുതിയ കമന്റ് ഒന്നുകൂടി വായിക്കു. പിന്നെ ഇദ്ദേഹം മൽസരബുദ്ധിയുള്ള ഒരുകച്ചവടക്കാരൻ ആണെന്ന് അറിയിച്ചതിന് നന്ദി ഇദ്ദേഹത്തിന്റെ സംരഭങ്ങളിൽ വിജയപരാജിതരെ കൂടി പരിജയപ്പടുത്തുനത് പുതിയ സംരംഭകർക്ക് സഹായകമാകും. ഇവിടെ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്ന സഹോദരനെ പോലെ മറ്റുള്ളവർക്ക് ഉപകാരമാവുംവിധം എന്റ അന്യേഷണത്തിൽ അറിയാൻ കഴിഞ്ഞ അഭിപ്രായങ്ങൾ രേഖപ്പെടി ഇതെങ്ങിനെ വ്യക്തിഹത്യയാകും ഇതൊരു മുൻവിധിയോടെയുള്ള അഭിപ്രായം പോലെ തോന്നുന്നു.താങ്കൾ ഒരു ആട് വളത്തുന്ന ആളാണല്ലോ ഇന്ന് കേരത്തിൽ മേച്ചിൽപ്പുറങ്ങൾ ഇല്ലാത്ത അവസ്ഥയിൽ സ്ഥിരമായി കൂട്ടിൽനിർത്തി വളർത്തുന്ന ആടുകൾക്ക് കൂട്,തീറ്റ തുടങ്ങി കൃത്യമായി കണക്ക് വച്ച് എന്തെല്ലാം മാർഗം അവലംബിച്ച് ഇത് വിജയകരമാക്കം എന്ന ഒരു മാർഗ നിർദേശം കൂടി കിട്ടിയാൽ നന്നായി. അജ്മലിന് എല്ലാഅർത്ഥത്തിലു ഉള്ള നന്മനേരുന്നു!*
ഞാന്‍ ഇയളില്‍നിന്നും 2 വര്‍ഷം മുന്‍പ് 40 ആടിന്‍റെ കൂട് വാങ്ങിയിരുന്നു, കൂടാതെ ഒരു സിരോഹി മുട്ടനാടും അത് ഇപ്പോള്‍ ഒരു 120 കിലോയിലധികം ഉണ്ട്. മറ്റു പെണണാടുകള്‍ ഏന്‍റെ സുഹൃത്തിന്‍റെ ഫാമില്‍നിന്നും. പടച്ചവന്‍റെ കൃപകൊണ്ട് ഇപ്പോള്‍ 27 ആടുകള്‍ ഉണ്ട്. ഉമ്മയും ഭാര്യയും ആണ് നോക്കുന്നത്. എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാല്‍ അദ്ദേഹം കൃത്യമായ മറുപടി തന്ന് സഹായിക്കാറുമുണ്ട്. ഞാന്‍ കൂട് വാങ്ങുന്ന സമയത്ത് നിങ്ങളെപോലെ ചിലര്‍ ഇങ്ങിനെ പറഞ്ഞിരുന്നു അത് കേട്ടിരുന്നെങ്കില്‍ മണ്ടത്തരം ആയേനെ. എന്‍റെ സുഹൃത്ത് ഇങ്ങനെ കേട്ട് നാട്ടിലെ വെല്‍ഡിംഗ് കാരെകൊണ്ട് ഉണ്ടാക്കിച്ചു, കാശും കൂടി, കൂടും കൊള്ളില്ല. ...
സുഹൃത്തേ, കൂട് വാങ്ങുന്നതും വിജയ പരാജയവും തമ്മില്‍ എന്ത് ബന്ധം. കൂടാണോ പരാജയത്തിന് കാരണം. അദ്ധേഹത്തിന്റെ കൂട് വാങ്ങി വിജയിച്ചവരേയും, പരാജയപ്പെട്ടവരെയും എനിക്കറിയാം. അദ്ധേഹത്തോട് എതിര്‍പ്പുള്ള ചില കച്ചവടക്കാരെയും എനിക്കറിയാം. ആരുടേയും പക്ഷം പറയുന്നതല്ല. വ്യക്തിഹത്യ വളരെ മോശം ആണ്....
അജ്മലിനോട് യോജിക്കുന്നു, കൂടുണ്ടാക്കുന്നവരല്ല, നമ്മുടെ അറിവില്ലായ്മയാണ് ഏതൊരു സംരംബത്തിന്‍റെയും പരാജയ കാരണം . നമ്മുടെ അടുത്തുള്ള വെറ്റിനറിഡോക്ടറും, അനുഭവസമ്പത്തുള്ള കൃഷികാരുടെ ഉപദേശങ്ങളും മാത്രമാണ് ആട് ഫാമിന്‍റെ വിജയത്തിന്‍റെയും അടിസ്ഥാനം. അതാണ് എന്‍റെ അനുഭവം
കാർഷിക ചാനൽകാരാ ആടിന്റെ ബ്രാൻഡ് അല്ല ജനുസ്, അതെപ്പോലെ ചെമ്മരിയാടിന്റെ ഇടയ്ക്ക് ട്രിം ചെയ്യന്നത് തോൽ അല്ല രോമം ആണ്, നമ്മടെ നാട്ടിലേക്ക് ആദ്യമായി വന്ന ഹൈബ്രിഡ് ആണ് ജമ്‌നാപ്യാരി മലയാളിയെ വ്യവസായികമായി ആട് വളർത്താൻ പഠിപ്പിച്ചതും പ്യാരി തന്നെ..
അവതാരകൻ ചോദ്യം ചൊതിക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് ഒന്ന് പഠിക്കുക, ഇത്രയും നല്ല ഒരു കർഷകനെ ഇൻ്റർവ്യൂ ചെയ്യാൻ അവസരം കിട്ടീട്ട് ഒരു മാതിരി ആർക്കോ വേണ്ടി കാട്ടികൂട്ടുന്നത് പോലെ ഫീലിംഗ്...ചോദ്യത്തിൽ കാമ്പ് തീരെ കുറവാണ്
ജെയിംസ് മാത്യു നല്ലൊരു കച്ചവടക്കാരൻ ആണ്. കൂട് ആയാലും ആട് ആയാലും നോക്കി കണ്ടു നിന്നില്ലെങ്കിൽ ട്രവ്സർ ഊരി പോകും. പക്ഷേ ബുദ്ധിപരമായി അദ്ദേഹതെ നന്നായി കർഷകർക്ക് ഉപയോഗിക്കാൻ കഴിയണം. ജെയിംസ് പറയുന്നത് അപ്പാടെ കേൾക്കണ്ട. അറിവ് ഉണ്ട്, വേണ്ടവിധം നാം ഉപയോഗിക്കുക.
നിങ്ങള്‍ക്ക് നേരിട്ട് എന്തെങ്കിലും അനുഭവംഉണ്ടോ? എനിക്ക് പല അവസരത്തിലും കാര്യങ്ങള്‍ പറഞ്ഞ് തന്ന് സഹായിച്ചിട്ടുണ്ട്. വെറുതെ ചെളിവാരിയെറിഞ്ഞ് ഞങ്ങളെപ്പോലുള്ള ചെറിയ കൃഷിക്കാരുടെ ..
എന്തൊക്കെ കാണണം... ഇത് കണ്ടിട്ട് ആട് krishoyilot ഇറങ്ങിയാൽ... 8 നിലയിൽ പൊട്ടും.. ജെയിംസ് chetante.Cage... Second. Hand. ഇഷ്ടം പോലെ ഉണ്ട്... ആട് കൃഷി നിർത്തിയവർ....
നിങ്ങള്‍ക്ക് നേരിട്ട് എന്തെങ്കിലും അനുഭവം ഉണ്ടോ? നല്ല നിലയില്‍ ഉള്ള ഫാമുകളും ഉണ്ട് പൊട്ടിയതും ഉണ്ട്. രണ്ടും ഞാന്‍ പോയി കണ്ടിട്ടുണ്ട്. എന്നിട്ടാണ് ഞാനും തുടങ്ങിയത്. എന്‍റെ ഫാം 2.5 വര്‍ഷം ആയി. നിങ്ങള്‍ ആടുകച്ചവടക്കാരന്‍ ആണോ?
ഇതുപോലത്തെ വ്യത്യസ്തമാർന്ന വീഡിയോസ് കാണുവാനായി എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ ..ബെൽ ബട്ടൺ അമർത്തൂ
ചേട്ടാ ഞാനും തൃശൂർ കാരൻ ആണ് whats app നമ്പർ തരോ
0
യൂട്യൂബിൽ പല പല ആടിന്റെ ഫാം വീഡിയോസ് വന്നിട്ടുണ്ടെങ്കിലും ഇതുപോലെ ഫാം നടന്ന് ഓരോ ആടിനെയും പരിചയപ്പെടുത്തി അതിന്റെ വിവരങ്ങൾ പറയുന്നത് ആദ്യമായിട്ടാണ് കാണുന്നത്...ഇതുപോലെ വേണം വീഡിയോ ചെയ്യാൻ ....Tnq oru adaar pets story...God bless u....Good presentation
അത് ഇവന്റെ ബിസിനസ് ട്രിക്ക് ആണ് മലയാളം സിനിമ. ഇവിടത്തെ കൂടും ആടും വാങ്ങി പെട്ടവർ ലൈക് അടി 😆
പണി പാലും വെള്ളത്തിൽ കിട്ടും
#ആടുവളർത്തൽ
#ആടിന്റെ_ഗർഭകാലവും_പരിചരണവും.
ആടിന്റെ ഗർഭകാലം ശ.ശ. 150 ദിവസമാണ്. പാൽ കറവ നടത്തുന്നു എങ്കിൽ പ്രസവത്തിന് ഏകദേശം ഒരു മാസം മുൻപ് കറവ് നിർത്തേണ്ടതാണ്. എങ്കിലും വർഷത്തിൽ ഒരു പ്രാവശ്യം ഇണചേർക്കുകയാണ് നമ്മുടെ നാട്ടിലെ സാഹചര്യങ്ങൾക്ക് അനുയോജ്യം. ജനു., ഫെ., മാ. മാസങ്ങളിൽ ആടുകൾ പ്രസവിക്കുകയാവും ഉത്തമം. പ്രസവകാലം നിശ്ചയിച്ച് അതിനനുസരണമായ സമയത്ത് ഇണചേർക്കണം. ആട്ടിൻകുട്ടികൾക്ക് കൂടുതൽ ഭാരം ഉണ്ടാകുവാനുള്ള സാധ്യത, പച്ചിലകളുടെ ലഭ്യത എന്നിവയാണ് ഈ മാസങ്ങൾ നിർണയിക്കുന്നതിൽ പരിഗണിക്കപ്പെടുന്നത്. പെണ്ണാടുകൾക്ക് 'മദി' (heat) ഉള്ള കാലത്താണ് ഇണചേർക്കേണ്ടത്. മൂന്നാഴ്ചയിലൊരിക്കൽ മദി ഉണ്ടാവുകയും അത് ഒന്നുരണ്ടു ദിവസത്തേക്കു നീണ്ടുനില്ക്കുകയും ചെയ്യും.
കൂടുതൽ ഉത്പാദനക്ഷമതയുള്ള മുട്ടനാടുകളെ (കൊറ്റനാടുകൾ) വംശോത്പാദനത്തിന് ഉപയോഗപ്പെടുത്തുന്നതിലൂടെ നല്ല വർഗം ആടുകളെ ഉത്പാദിപ്പിക്കാൻ കഴിയുന്നു. എപ്പോഴും മുട്ടനാടുകളെ പെണ്ണാടുകളോടൊപ്പം വിടുന്ന സമ്പ്രദായം നന്നല്ല. പശുക്കളിലെന്നപോലെ ആടുകളിലും കൃത്രിമബീജദാനം നടത്താം. മേൽത്തരം മുട്ടനാടിൽ നിന്നു ശേഖരിക്കുന്ന ബീജം ഗുളിക രൂപത്തിലാക്കിയും സ്ട്രോയിലെടുത്തും ദ്രവനൈട്രജനിൽ സൂക്ഷിക്കുന്നു. സ്പെക്കുലം എന്ന ഉപകരണം ഉപയോഗിച്ചാണ് കൃത്രിമ ബീജദാനം നടത്തുന്നത്.
പ്രസവത്തിന് രണ്ടാഴ്ചമുൻപ് മുതൽ അകിട് ഇറങ്ങി തുടങ്ങും. പ്രസവം അടുക്കുന്തോറും ഈറ്റം തടിച്ചു വീർക്കുകയും വയർ കൂടുതൽ വലുതാകുകയും ചെയ്യും. കൂടെക്കൂടെ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുന്നത് പ്രസവത്തിന്റെ ലക്ഷണമാണ്. തുടർന്ന് ഈറ്റത്തിൽ നിന്നും മാശ് ഒലിച്ചുതുടങ്ങും. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ പ്രസവം നടക്കും. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആടിന്റെ പരിചരണത്തിനായി ഒരാൾ ഉണ്ടായിരിക്കേണ്ടതാണ്. പ്രസവത്തിൽ ഉപയോഗിക്കുന്നതിലേക്കായി വൃത്തിയുള്ള തുണിയും ഒരു ചാക്കും സൂക്ഷിക്കേണ്ടതാണ്. പ്രസവിക്കുന്നത് ആദ്യം കുട്ടിയുടെ മുൻകാലും തലയുമാണ് വരുന്നത്. അതിനുശേഷം ഉടലും അവസാനം പിൻ കാലുകളും പുറത്തേക്ക് വരുന്നു. ഒന്നിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ആദ്യ പ്രസവത്തിനുശേഷം 15 മിനിറ്റിനുശേഷം രണ്ടാമത്തെ കുട്ടിയും വരുന്നു. പ്രസവിച്ചിടുന്ന കുട്ടിയുടെ മുഖവും ശരീരവും ഉണങ്ങിയ തുണികൊണ്ട് തുടച്ചു വൃത്തിയാക്കി ചാക്കിൽ കിടത്തി തള്ളയാടിന് നക്കിത്തോർത്താൻ അവസരം നൽകേണ്ടതുമാണ്. പ്രസവ ലക്ഷണങ്ങൾക്കു ശേഷം പ്രസവം നടക്കാതിരുന്നാൽ പെട്ടെന്നു തന്നെ വൈദ്യസഹായം തേടേണ്ടതുമാണ്[1].
ആട്ടിൻകുട്ടികളെ ആറാഴ്ചവരെ പാൽ കുടിപ്പിച്ചാൽ മതിയാവുന്നതാണ്. അതിനുശേഷം അവയെ ഖരാഹാരം കൊടുത്തു വളർത്താം. ആദ്യം 85 ഗ്രാമിൽനിന്നാരംഭിച്ച് പ്രായപൂർത്തിയാവുമ്പോൾ 450 ഗ്രാമോളം ആഹാരം നല്കും.
ഇഷ്ടപെട്ടാൽ share ചെയ്യാൻ മറക്കല്ലേ.കൃഷിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.
Please like and share the page for more informative posts 🙏
Fb: facebook.com/kvagrofarm/
കുട്ടിയുടെ മുൻ കാൽ ആദ്യം പുറത്തേക്ക് വരുന്ന അവസ്ഥ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്... അതിനെ കുറിച്ച് പറയാമോ
നല്ല അറിവ്
Pp
@@Sector3062 please whatsapp us :+91 9995140145
ഇതുപോലെ വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
tnq
ഒന്ന് പഠിച്ചിട്ട് ഇൻറ്റർവ്യൂ ചെയ്യ്താൽ കുറേകൂടി നന്നായേനെ....ആടിനെ കുറിച്ച് ഒന്നും പഠിക്കാതെ ഗുണനിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നു..ബ്രീഡുകളെ കുറിച്ച് ഒന്ന് മനസിലാക്കുക.. താങ്കൾ ആത്മാർത്ഥമായി ഇൻറ്റർവ്യൂ നടത്തിയിരുന്നു എങ്കിൽ എത്രയോ നല്ല അറിവുകൾ പ്രേക്ഷകർക്ക് കിട്ടിയേനെ..നല്ല അറിവ് ഉള്ള ഒരാളോട് ചോദ്യം ചോദിക്കാൻ പോകുമ്പോൾ ഇങ്ങനെ ചുമ്മാ മാനത്ത് നോക്കി യൂട്യൂബ് വരുമാനം മാത്രം സ്വപ്നം കണ്ട് പോകരുത്.. നാട്ടുകാർ കാണും എന്ന് മറക്കരുത്.. സ്വയം മണ്ടനാകരുത്..പഠിക്കാതെ പോയി മണ്ടത്തരം പറയുന്നത് ആരെങ്കിലും ചൂണ്ടിക്കാട്ടി തരുമ്പോൾ സ്വയം ന്യായീകരണം നടത്തി തരം താഴരുത്..നല്ലതിനെ ഉൾകോള്ളൂ... പോരായ്മകൾ അംഗീകരിച്ച് അവിടെ നിന്നും വളരൂ...അപ്പോഴെ കൂടുതൽ വളരൂ...താങ്കളും ചാനലും കൂടുതൽ വളരട്ടെ എന്ന് ആശംസിക്കുന്നു..
Njangalepolullavarku ithu o. k. Adheham cheyunna oro sambavangalekurichum padikanel budimuttalle chettai.
Pudhiya kaychaghal panghu vechadhinu thxx
tnq
Aadu valarthalinode valiya talparium ella anallum video polichu ❤
tnq
I like this video. Nice macha
tnq bro
ഒരു പാട് ആട് ഫാമിന്റെ വീഡിയോ കണ്ടിട്ടുണ്ട്.
എന്നാൽ ഇത് എറെ വ്യത്യസ്തമാണ്
എല്ലാ കാര്യങ്ങളും വിശദ്ധമായി പറയുന്നുണ്ട്
ആടു ഫാം തുടങ്ങുന്നവർ ഉറപ്പായിട്ടു കണ്ടിരിക്കേണ്ട ഒരു eppisode ആണ് ഇത്.
Aliya adichi polichu video
tnq
Nice video bro
അടിപൊളി.. 😍😍
tnq
Jaiems Chettaayi Aale Superaanuto...2 aalum ,Kattakke ,Kattakke ninne kaaryangal paranjuthannu..2 Aalkum Thanks...
tnq
Thllalo. തള്ളൽ......
Nice video
tnq
കർഷകൻ പറയുന്നത് ശ്രദ്ധയോടെ കേട്ടുകൊണ്ട് ചോദ്യങ്ങൾ ചോദിക്കുകയാണെങ്കിൽ കുറച്ചുകൂടെ നന്നായേനെ jamesyettan കിടു nalla അറിവുണ്ട്
Pls number
Good job
tnq
very informative.
super farm
tnq
Aadu valarthalil valya thaalparyamilla....enkilum irikatte oru LIKE...!!!
"PIGEON LOVERZzzz...!!!!"
Prajith Pradeep!!!
tnq
കൊള്ളാം
എല്ലാവർക്കും നന്ദി
Superr
tnq tk grp
Spr
tnq
Nice bro nice subject😍
tnq bro
ഞാൻ ഒരു ആടിനെ വാങ്ങി അവിടെ നിന്നും.. അതിൽ നിന്നും ലഭിച്ച അനുഭവം എനിക്ക് ഒരുപാടു ഗുണം ചെയ്തു..നന്ദി ഉണ്ട് ചേട്ടാ
വീഡിയോ പൊളിച്ചു
tnq
Audu super ayi
Poly man
Adipoly
tnq
Superb man ! Go ahead... Best wishes from d bottom of ma heart !
tnq bro
Sprb
tnq
Nice video. കട്ട വെയ്റ്റിംഗ് for your new videos... 😍😍😍
ok tnq
*സുഹൃത്തേ ചാനൽ ചെയ്യുമ്പോൾ വീഡിയോ എടുക്കുന്നത് നമുക്കു വരുമാനവും പ്രേക്ഷകർക്ക് അല്പം ഉപകാരവും ഉണ്ടാവുന്നത് നല്ലതാണ് ജെയിംസിന്റെ ആടും കൂടും ശരിക്ക് പരിജയപ്പെട്ട ആട് വളർത്താൻ ഇറങ്ങിയ കർഷകരുണ്ട് അവരുടെ വീഡിയോ കൂടി ഒന്ന് ചൈതാൽ കൊള്ളാം
വിജയഗാഥയുടെ വീഡിയോ എടുക്കുന്നതോടൊപ്പം പരാജയ വീഡിയോ കൂടി ചെയ്യൂ ബ്രദർ*
ningalude parijayathil thrissur goat farms undenkil ningalkkenne vilikkam...namukku video cheyyaamm...enne vilikkenda no 7012733517
സുഹൃത്തേ, കൂട് വാങ്ങുന്നതും വിജയ പരാജയവും തമ്മില്‍ എന്ത് ബന്ധം. കൂടാണോ പരാജയത്തിന് കാരണം. അദ്ധേഹത്തിന്റെ കൂട് വാങ്ങി വിജയിച്ചവരേയും, പരാജയപ്പെട്ടവരെയും എനിക്കറിയാം. അദ്ധേഹത്തോട് എതിര്‍പ്പുള്ള ചില കച്ചവടക്കാരെയും എനിക്കറിയാം. ആരുടേയും പക്ഷം പറയുന്നതല്ല. വ്യക്തിഹത്യ വളരെ മോശം ആണ്....
@@desertmate അജ്മൽ *ഞാൻ എഴുതിയ കമന്റ് ഒന്നുകൂടി വായിക്കു. പിന്നെ ഇദ്ദേഹം മൽസരബുദ്ധിയുള്ള ഒരുകച്ചവടക്കാരൻ ആണെന്ന് അറിയിച്ചതിന് നന്ദി ഇദ്ദേഹത്തിന്റെ സംരഭങ്ങളിൽ വിജയപരാജിതരെ കൂടി പരിജയപ്പടുത്തുനത് പുതിയ സംരംഭകർക്ക് സഹായകമാകും. ഇവിടെ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്ന സഹോദരനെ പോലെ മറ്റുള്ളവർക്ക് ഉപകാരമാവുംവിധം എന്റ അന്യേഷണത്തിൽ അറിയാൻ കഴിഞ്ഞ അഭിപ്രായങ്ങൾ രേഖപ്പെടി ഇതെങ്ങിനെ വ്യക്തിഹത്യയാകും ഇതൊരു മുൻവിധിയോടെയുള്ള അഭിപ്രായം പോലെ തോന്നുന്നു.താങ്കൾ ഒരു ആട് വളത്തുന്ന ആളാണല്ലോ ഇന്ന് കേരത്തിൽ മേച്ചിൽപ്പുറങ്ങൾ ഇല്ലാത്ത അവസ്ഥയിൽ സ്ഥിരമായി കൂട്ടിൽനിർത്തി വളർത്തുന്ന ആടുകൾക്ക് കൂട്,തീറ്റ തുടങ്ങി കൃത്യമായി കണക്ക് വച്ച് എന്തെല്ലാം മാർഗം അവലംബിച്ച് ഇത് വിജയകരമാക്കം എന്ന ഒരു മാർഗ നിർദേശം കൂടി കിട്ടിയാൽ നന്നായി.
അജ്മലിന് എല്ലാഅർത്ഥത്തിലു ഉള്ള നന്മനേരുന്നു!*
ഞാന്‍ ഇയളില്‍നിന്നും 2 വര്‍ഷം മുന്‍പ് 40 ആടിന്‍റെ കൂട് വാങ്ങിയിരുന്നു, കൂടാതെ ഒരു സിരോഹി മുട്ടനാടും അത് ഇപ്പോള്‍ ഒരു 120 കിലോയിലധികം ഉണ്ട്. മറ്റു പെണണാടുകള്‍ ഏന്‍റെ സുഹൃത്തിന്‍റെ ഫാമില്‍നിന്നും. പടച്ചവന്‍റെ കൃപകൊണ്ട് ഇപ്പോള്‍ 27 ആടുകള്‍ ഉണ്ട്. ഉമ്മയും ഭാര്യയും ആണ് നോക്കുന്നത്. എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാല്‍ അദ്ദേഹം കൃത്യമായ മറുപടി തന്ന് സഹായിക്കാറുമുണ്ട്. ഞാന്‍ കൂട് വാങ്ങുന്ന സമയത്ത് നിങ്ങളെപോലെ ചിലര്‍ ഇങ്ങിനെ പറഞ്ഞിരുന്നു അത് കേട്ടിരുന്നെങ്കില്‍ മണ്ടത്തരം ആയേനെ. എന്‍റെ സുഹൃത്ത് ഇങ്ങനെ കേട്ട് നാട്ടിലെ വെല്‍ഡിംഗ് കാരെകൊണ്ട് ഉണ്ടാക്കിച്ചു, കാശും കൂടി, കൂടും കൊള്ളില്ല. ...
@@desertmate സർവ്വ ശക്തനായ ദൈവത്തിന് സ്തുതി എല്ലാം നന്നായി വരട്ടെ !
Germanshiperd dog video cheyuoo?? Talparium ulavare like adii
yes
Poli macha
tnq
👍👍👍
tnq
Superrrrr vedio
tnq
ഒരു അഡാർ Pets Story 👍
nys video..nys presentation
tnq
Super❤
tnq
പിന്നെ ഈ വീഡിയോ ചെയ്യുന്ന സഹോദരൻ ഒന്നും ആടിനെ കുറിച്ച് പഠിക്കാതെ ആണ് കുറെ മണ്ടത്തരം വിളിച്ചു ചോദിക്കുന്നത്
njn ithinte classinu poyittilla bro
@@oruadaarpetsstory ക്ലാസ്സിൽ പോണ്ട പ്രോഗ്രാം ചെയ്യുമ്പോൾ പ്രാഥമിക വിവരം ഉണ്ടാക്കേണ്ട കടമ അവതാരകന് ഉണ്ട്.
I love this video
Thamashaya palappozhum karyamavunnathu mixed fruit ennoke kettitondu mixed farm adyaayitta kekkunnathu
💥🔥💪😀🥳
👌👌👌
tnq
Variety video poli
tnq
RTD BANKKKK MANGERRRR
🐐🐑🐏😍😘
നൈസ് വീഡിയോ
tnq ur sprt
Male weight gain foods
Sound Valare kuravanu
1st
tnq
ആലപ്പുഴയിൽ ബീറ്റിൽ കൊടുക്കാൻ ഉണ്ടോ??
hi👍
കരോളി (പെണ്ണും ) മലബാറി മുട്ടൻ ക്രോസ്സ് cheyithal 3മുതൽ 5കുട്ടികൾ വരും ഇന്ന് കേട്ടിട്ടുണ്ട്
Vyatstaadukalullafarm malappuratundo
Video polichu macha ❤️
ninakku jaladosham pidichittundo 😪😂
cherudhayittu
Mm
Ente naadu
സുഹൃത്തേ, കൂട് വാങ്ങുന്നതും വിജയ പരാജയവും തമ്മില്‍ എന്ത് ബന്ധം. കൂടാണോ പരാജയത്തിന് കാരണം. അദ്ധേഹത്തിന്റെ കൂട് വാങ്ങി വിജയിച്ചവരേയും, പരാജയപ്പെട്ടവരെയും എനിക്കറിയാം. അദ്ധേഹത്തോട് എതിര്‍പ്പുള്ള ചില കച്ചവടക്കാരെയും എനിക്കറിയാം. ആരുടേയും പക്ഷം പറയുന്നതല്ല. വ്യക്തിഹത്യ വളരെ മോശം ആണ്....
അജ്മലിനോട് യോജിക്കുന്നു, കൂടുണ്ടാക്കുന്നവരല്ല, നമ്മുടെ അറിവില്ലായ്മയാണ് ഏതൊരു സംരംബത്തിന്‍റെയും പരാജയ കാരണം . നമ്മുടെ അടുത്തുള്ള വെറ്റിനറിഡോക്ടറും, അനുഭവസമ്പത്തുള്ള കൃഷികാരുടെ ഉപദേശങ്ങളും മാത്രമാണ് ആട് ഫാമിന്‍റെ വിജയത്തിന്‍റെയും അടിസ്ഥാനം. അതാണ് എന്‍റെ അനുഭവം
Bro vonaxomas kennel....Wayanad
Part 3 cheyyumo..
yes
@@oruadaarpetsstory waiting...😍😍😍
കാർഷിക ചാനൽകാരാ ആടിന്റെ ബ്രാൻഡ് അല്ല ജനുസ്, അതെപ്പോലെ ചെമ്മരിയാടിന്റെ ഇടയ്ക്ക് ട്രിം ചെയ്യന്നത് തോൽ അല്ല രോമം ആണ്, നമ്മടെ നാട്ടിലേക്ക് ആദ്യമായി വന്ന ഹൈബ്രിഡ് ആണ് ജമ്‌നാപ്യാരി മലയാളിയെ വ്യവസായികമായി ആട് വളർത്താൻ പഠിപ്പിച്ചതും പ്യാരി തന്നെ..
Boir adenta kuttya kodukkumo
call him
*യമുനാപ്യാരിക്ക് ജനിതകമായി വർഷത്തിൽ ഒരുപ്രസവേ നടക്കൂ,ഒരു കുഞ്ഞേ ഉണ്ടാവു അത് മാറ്റാൻ ഒക്കില്ലല്ലോ?*
gd info
yunes pm Yes
Place evide
അവതാരകൻ ചോദ്യം ചൊതിക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് ഒന്ന് പഠിക്കുക, ഇത്രയും നല്ല ഒരു കർഷകനെ ഇൻ്റർവ്യൂ ചെയ്യാൻ അവസരം കിട്ടീട്ട് ഒരു മാതിരി ആർക്കോ വേണ്ടി കാട്ടികൂട്ടുന്നത് പോലെ ഫീലിംഗ്...ചോദ്യത്തിൽ കാമ്പ് തീരെ കുറവാണ്
Nalla parupadi.. but aadukale nalla pole kanunila
kaanunnundallo
Sss aadine nalla pole kanunhilla shradhikkuka
can you please stop talking in between and let the farmer to speak.
ok
Jaims etta oru tamashakk 2 aattine tarumo?😂
chodhichu nokku
I like your question, thank you
Beetal rate ethra
Eda 9 model alle
ബോയർ ഇന്ന് എന്താ വില
ജെയിംസ് മാത്യു നല്ലൊരു കച്ചവടക്കാരൻ ആണ്. കൂട് ആയാലും ആട് ആയാലും നോക്കി കണ്ടു നിന്നില്ലെങ്കിൽ ട്രവ്സർ ഊരി പോകും. പക്ഷേ ബുദ്ധിപരമായി അദ്ദേഹതെ നന്നായി കർഷകർക്ക് ഉപയോഗിക്കാൻ കഴിയണം. ജെയിംസ് പറയുന്നത് അപ്പാടെ കേൾക്കണ്ട. അറിവ് ഉണ്ട്, വേണ്ടവിധം നാം ഉപയോഗിക്കുക.
നിങ്ങള്‍ക്ക് നേരിട്ട് എന്തെങ്കിലും അനുഭവംഉണ്ടോ? എനിക്ക് പല അവസരത്തിലും കാര്യങ്ങള്‍ പറഞ്ഞ് തന്ന് സഹായിച്ചിട്ടുണ്ട്. വെറുതെ ചെളിവാരിയെറിഞ്ഞ് ഞങ്ങളെപ്പോലുള്ള ചെറിയ കൃഷിക്കാരുടെ ..
E beetal nu e paranja problem common ayi kandu varunathano
Igalu Ethu school lla padiche... Speling missing illathe ezhuthaan nokku
നമ്പർ എത്ര..?
Pavam male adukal.. space valare kurava ..free ayi cage nilkkan valiya buddimuttu kanunnu😞😞☹️
സ്ഥലം എവിടാണ്. ജില്ലയും, നമ്പറും
എന്റെ മാത്രം മുനി ആ
2nt
tnq
എന്തൊക്കെ കാണണം... ഇത് കണ്ടിട്ട് ആട് krishoyilot ഇറങ്ങിയാൽ... 8 നിലയിൽ പൊട്ടും.. ജെയിംസ് chetante.Cage... Second. Hand. ഇഷ്ടം പോലെ ഉണ്ട്... ആട് കൃഷി നിർത്തിയവർ....
hm
Ansar 😆😆😆 അനുഭവസ്ഥർ കുറേ ഉണ്ട്
നിങ്ങള്‍ക്ക് നേരിട്ട് എന്തെങ്കിലും അനുഭവം ഉണ്ടോ? നല്ല നിലയില്‍ ഉള്ള ഫാമുകളും ഉണ്ട് പൊട്ടിയതും ഉണ്ട്. രണ്ടും ഞാന്‍ പോയി കണ്ടിട്ടുണ്ട്. എന്നിട്ടാണ് ഞാനും തുടങ്ങിയത്. എന്‍റെ ഫാം 2.5 വര്‍ഷം ആയി. നിങ്ങള്‍ ആടുകച്ചവടക്കാരന്‍ ആണോ?
ബ്രോ വീഡിയോ നന്നായി സൗണ്ട് ക്വാളിറ്റി ഇല്ല
സിരോഹിയെ നിരോഹിമുട്ടനെ കൊണ്ട് ചേർത്താലെ കുട്ടികളെ കിട്ടു ശരിയാണോ ഒന്ന് പറഞ്ഞു തരുമോ
🐆
tnq
എവിടെ farm സ്ഥലം ഏത്
Puthenchira
Add korakko
ad varunnundo
😁😁😁Thummum
മഞ്ചേരി ആടിനെ കിട്ടാൻ ഉണ്ടോ
Kodukkumo
ജെയിംസ് ഏട്ടനെ പറയാൻ വിടൂ.... പ്ലീസ്
Kahuthilulla Tag insuransintethano. Sadarana cheviyilanallo kaanar
Insurance coveragille
What about osmanaabadi
Nhan aad farm thudangan agrahikunnu matgew sir nde number tharamo enik korch nalla breed male aad venam
call him
പാവം ജലദോഷംഉണ്ടെന്ന് തോന്നുന്നു.
yes
Kikidu
very bad collection's. I am very poor man not rich. this too out Spokane
Flooril വിരികുന്ന matteerial അവാടന്ന കിട്ടുക
Polichutta
tnq
nys presentation
tnq
Place evideyanu
Supr
tnq
Nice video