ഉശിരുള്ള ആനയുടെ ഉശ്ശിരൻ വിശേഷങ്ങളുമായി കവിയൂർ അയ്യപ്പദാസ് | Kaviyoor Ayyappadas | Interview

Поділитися
Вставка
  • Опубліковано 6 жов 2024
  • പറപ്പൂക്കാവ് കാളിദാസനും അയ്യപ്പനും മുഖമുഖം! ഉശിരുള്ള ആനയുടെ ഉശ്ശിരൻ വിശേഷങ്ങളുമായി കവിയൂർ അയ്യപ്പദാസ് 🔥
    Kaviyoor Ayyappadas | Vaikom Chandrasekharan
    First episode : • ആനപ്പണിയിൽ ആഞ്ഞിലിത്താ...
    Second episode : • ആശാന്റെ ശിഷ്യണത്തിൽ ആദ...
    Third episode : • നാട് വിറപ്പിച്ചവന്റെ ക...
    Subscribe for more updates! 🔔
    Crew :
    Script & Direction : Manu Krishnan
    Production : Manoj Kunnamthanam
    Production Controller : Manoj Kunnamthanam, Vishnu Thuruthy
    Anchor : Vishnu Pampady
    Camera : Wilfred Chacko, Ajith Alathur
    Camera Unit : Willu's Photography
    Editor : Ajith Alathur
    Transportation : Krishnarchana Travels, Pampady
    Online Promotion : Anoop Kumar

КОМЕНТАРІ • 55

  • @easyfarmingthrissur
    @easyfarmingthrissur 2 роки тому +45

    Ayyapettan 🔥🔥🔥🔥 മനോജേട്ടനെ കണ്ടിരുന്നു രണ്ട് ദിവസം മുൻപ് 😍😍😍🥰

    • @sabarisureshel9911
      @sabarisureshel9911 2 роки тому +4

      Athe kaviyoor arikum aleh 🔥

    • @easyfarmingthrissur
      @easyfarmingthrissur 2 роки тому +5

      @@sabarisureshel9911 അല്ല ബ്രോ ഭാരതപുഴ 🙂🙂

    • @sabarisureshel9911
      @sabarisureshel9911 2 роки тому +4

      @@easyfarmingthrissur Ano sory bro 🙏😜

    • @jishnukadavil9410
      @jishnukadavil9410 2 роки тому +4

      @@easyfarmingthrissur mmakkum oru video poosande gedye ayyapettante

  • @jishnukadavil9410
    @jishnukadavil9410 2 роки тому +9

    വരടിയം ആനക്കുട്ടിയെ ഇന്നത്തെ നിലയിലെത്തിക്കാൻ ഏറ്റവും അധികം കഷ്ടപ്പെട്ട വ്യക്തി കവിയൂർ അയ്യപ്പദാസ് ഞങ്ങടെ അയ്യപ്പേട്ടൻ 🔥🔥🔥

  • @sumiarunkingini9905
    @sumiarunkingini9905 2 роки тому +11

    എത്ര കണ്ടാലും.., കേട്ടാലും.., പ്രേഷകർക്ക് മടുപ്പു തോന്നിയ്ക്കാത്ത സംസാര ശൈലിയാണ് അയ്യപ്പേട്ടന്റെത്... പുലിക്കുട്ടി

  • @pranavkp3266
    @pranavkp3266 2 роки тому +5

    അയ്യപ്പെട്ടൻ പുലി ന്നെ ട്ടാ...... ഇജ്ജാതി മുതൽ ആയിരുന്നുലേ ആള് 🥰 താങ്ക്സ് ചേട്ടാ ഈ ഇന്റർവ്യൂ പൊളിച്ചടുക്കി 🤝

  • @mr.crazey313
    @mr.crazey313 2 роки тому +3

    Parappukavu kalidasan😭💔

  • @vis412
    @vis412 2 роки тому +5

    ഉള്ളകാര്യം ഉള്ളത് പോലെ പറയുന്ന പാപ്പൻ🔥🔥🔥

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +3

    നന്നായി ആസ്വദിക്കാൻ പറ്റുന്ന സംഭാഷണം രണ്ടാളും കട്ടക്ക് നിക്കുന്നു ഇഷ്ടം 🧡♥

  • @sajithsanu3913
    @sajithsanu3913 2 роки тому +6

    ഞങ്ങടെ സ്വന്തം തട്ടകം പറപ്പൂകാവ്♥️

  • @vishnuvayala
    @vishnuvayala 2 роки тому +4

    സസ്പെൻസ് കുറയ്‌ക്കൂ വിഷ്ണൂ .... അയ്യപ്പേട്ടന്റെ സംസാരം കേട്ട് മതിയാവുന്നില്ല ...

  • @ജിതേഷ്കുളത്തൂർ

    നമുക്കൊക്കെ അറിയാത്ത പല പുതിയ കാര്യങ്ങളും അറിയുന്നു 🙈✌🏼✌🏼✌🏼✌🏼✌🏼🐘🔥

  • @rejilraman4210
    @rejilraman4210 2 роки тому +3

    ❤️❤️❤️

  • @jayakrishnanr3444
    @jayakrishnanr3444 2 роки тому +2

    Nice episode 😍

  • @Travelling_Machanzz
    @Travelling_Machanzz 2 роки тому +2

    🔥🔥🔥🔥

  • @ancyshylesh5579
    @ancyshylesh5579 2 роки тому

    Kidu anu. All the best

  • @jijudjdj8450
    @jijudjdj8450 2 роки тому

    സൂപ്പർ

  • @arunpj6121
    @arunpj6121 2 роки тому +1

    😍😍😍👌👌

  • @storiesbysk
    @storiesbysk 2 роки тому +1

    😍😍

  • @krunni3406
    @krunni3406 2 роки тому

    ❤❤❤❤❤❤❤

  • @Anoopkumar-rp3sp
    @Anoopkumar-rp3sp 2 роки тому

    😍💖💖💖💖💖💖💖💖

  • @muneerkm5835
    @muneerkm5835 2 роки тому

    💙👌😍

  • @thomaskuttymathew4766
    @thomaskuttymathew4766 2 роки тому

    🔥❤🥰🥰🥰

  • @sandeepasokan2928
    @sandeepasokan2928 2 роки тому

    😍😍👌🏼👌🏼

  • @sabarisureshel9911
    @sabarisureshel9911 2 роки тому

    🥰🥰

  • @reneeshcr7616
    @reneeshcr7616 2 роки тому +2

    ലോറിയിൽ കയറില്ല. ജീവിത കാലം മൊത്തം നടന്ന ആന. തേവർ കൂടെനിനു വഴിയാക്കിട്ടുണ്ട്. ചാറ്റകാർക്ക് നല്ല സിറ്റിംഗ് ആണ് ആന. വെളപായ മണികണ്ഠൻ ചേട്ടൻ കയിൽ നിന്നിരുന്നു ആള് നന്നായി നോക്കിയിരുന്നു

  • @jijopalakkad3627
    @jijopalakkad3627 2 роки тому

    👌👌🥰🥰🥰🥰🔥🔥⚡️⚡️🐘🐘🐘

  • @abhijithmanjoor2511
    @abhijithmanjoor2511 2 роки тому +1

    Parapukkavu aana ipo undo

  • @manjuhari511
    @manjuhari511 2 роки тому +1

    ചെത്തിക്കടപ്പുറം അല്ലേ

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 2 роки тому +2

    ചില എക്സ്ക്ലൂസിവ് കക്ഷികളില്ലേ.. അങ്ങനെ ഒള്ള ഒരു ടീം ആണ് അയ്യപ്പേട്ടൻ.. കാരണം ഒരു ചോദ്യം അങ്ങോട്ട്‌ ചോദിച്ചാൽ പത്ത് ചോദ്യത്തിനുള്ള ഉത്തരം ഇങ്ങോട്ട് തരും.. കാണുന്ന നമുക്ക് ഒരു മടുപ്പും തോന്നില്ല.. പെട്ടന്ന് തീരരുതേ എന്നൊരു പ്രാർത്ഥന മാത്രം.. ഈ ചാനലിൽ ഇതുപോലെ ഉള്ള ചട്ടക്കാർ മുൻപും വന്നിട്ടുണ്ട്.. ചില സമയത്തു ഈ ആന വെറും നാറി ആണന്നു പറഞ്ഞു നമ്മളെ ചിരിപ്പിച്ച കാപ്പിരി ബേബി ചേട്ടൻ അതിൽ ഒന്ന്.. പിന്നെ ചങ്ങനാശ്ശേരി നന്ദു.. പൊളി വീഡിയോ ആയിരുന്നു അങ്ങേരുടെ... മലയാലപ്പുഴ രാജന്റെ പാപ്പാൻ മണികണ്ഠൻ ചേട്ടന്റെ ഇന്റർവ്യൂ കാണാൻ നല്ല രസമായിരുന്നു... ഇവിടെ വന്നവരിൽ ബലം പിടിക്കാതെ നമ്മളോട് എല്ലാം തുറന്നു പറഞ്ഞവർ ഇവർ ഒക്കെയാണ്.....
    അടുത്ത വീഡിയോയിക്ക് ആയി കാത്തിരിക്കുന്നു... 👍👍👍

  • @vibinpullattu9937
    @vibinpullattu9937 2 роки тому +3

    അവതാരകന്റെ ഇടക്ക് കയറിയുള്ള സംസാരം ബോറാണ് ' ചോദ്യങ്ങൾ ചോദിക്കുക ഉത്തരങ്ങൾ കേൾക്കുക ' ഉത്തരങ്ങൾക്കിടയിലുള്ള സംസാരം വളരെ ബോറായി തോന്നുന്നു.

  • @Elephantupdates
    @Elephantupdates 2 роки тому +2

    രാമേട്ടന്ന് എന്താണ് സംഭിച്ചത്,12വർഷകാലം ഒരു വടികമ്പ് ഇടാത്ത ആളെ ഒരു സുപ്രഭാത്തത്തിൽ ആന വലിച്ചു കീറുന്നു

  • @manjuhari511
    @manjuhari511 2 роки тому

    പരപ്പൂക്കാവ് കാളിദാസൻ ഇപ്പോഴും ഉണ്ടോ

  • @HariKrishnan-by9er
    @HariKrishnan-by9er 2 роки тому +2

    ❤❤

  • @rjiosasi6779
    @rjiosasi6779 2 роки тому

    അടിപൊളി

  • @suneeshks8284
    @suneeshks8284 2 роки тому

    😍😍

  • @sajikrihnankrishnan2118
    @sajikrihnankrishnan2118 2 роки тому +4

    ❤️❤️❤️❤️❤️

  • @vishnuvinay316
    @vishnuvinay316 2 роки тому +2

    ❤❤❤❤❤

  • @aravindkannan8204
    @aravindkannan8204 2 роки тому +2

    ❤❤❤

  • @jerin_francis
    @jerin_francis 2 роки тому +1

    ❤❤❤

  • @A12-m6w
    @A12-m6w 2 роки тому +1

    ❤️

  • @sangeethks2749
    @sangeethks2749 2 роки тому +1

    ❤️

  • @manuputhuppally
    @manuputhuppally 2 роки тому +1

    ❤️

  • @kirankjkattungal8859
    @kirankjkattungal8859 2 роки тому

    💕💕

  • @sunilkumarkumar7002
    @sunilkumarkumar7002 2 роки тому

    ♥️❤

  • @mr3kids107
    @mr3kids107 2 роки тому

    ❤️

  • @sasikumar-sc3mj
    @sasikumar-sc3mj 2 роки тому

    ❤️

  • @dlieepg7059
    @dlieepg7059 2 роки тому

    😍

  • @midhunmohanputhupally7081
    @midhunmohanputhupally7081 2 роки тому

    😍😍😍