ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ | Malayalam Health Tips | Doctors in Kerala

Поділитися
Вставка
  • Опубліковано 20 сер 2024
  • ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ | Malayalam Health Tips | Doctors in Kerala
    #lungsproblemtreatment #lungsproblem #malayalamhealthtipvideo2019 #doctorsinkerala #malayalamhealthtips #healthtipsvideos
    Lungs Problem എന്ന subject ആയി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ Comment ചെയ്യൂ , Dr.Shine Shukoor ( Kinder Multispeciality Hospital, Kochi ) നിങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകും.
    For More Details Contact: Kinder Multispeciality Hospital, Kochi
    www.kinderkochi...
    For Appointments: 0484 2830000
    -----------------------------------------------------------------------
    Follow Our Social Profiles
    / doctorsinkeralaonline
    / doctorsinkeralatalks
    / doctorschat
    For Business Enquiries with Doctors in Kerala
    info@digimarkacademy.com

КОМЕНТАРІ • 118

  • @ananthuzvlogs9400
    @ananthuzvlogs9400 3 роки тому +109

    Vidu predaavine pole undu docter

  • @ddldixysdreamlife6570
    @ddldixysdreamlife6570 Рік тому +3

    ചുമ്മയില്ല ശ്വാസം മുട്ട് ഇല്ല ബട്ട് ശ്വാസം എടുക്കാൻ വളരെ ബുദ്ധിമുട്ട് തോന്നുന്നു എപ്പോഴും ഇല്ല ഇടകിടക്

  • @muhammedadil-l6l
    @muhammedadil-l6l 7 місяців тому

    എന്റെ ഇക്കാക്ക് വേണ്ടിയാ ചോദിക്കുന്നത്
    ഇക്കാക്ക് ചുമക്കുമ്പോൾ രക്തം വരുന്നു ഒരുപാട് കാണിച്ചു ഫലം കണ്ടില്ല ഇപ്പോൾ പറയുന്നു പൾ മനോളജി dr കാണിക്കാൻ ഈആഴ്ച യിൽ കാണിക്കണ്ണം
    അദ്ദേഹത്തിന് പ്രശ്നങൾ ഒന്നും തന്നെ ഇല്ല ✅ആയ മറുപടി തരണം

  • @nishadnashavlog5308
    @nishadnashavlog5308 Рік тому +1

    ഇത് ബാധിക്കുന്ന ആളുകൾക്ക് മിക്കവാറും കണ്ടുവരുന്നതാണ് എന്നാണ് എല്ലാവരും പറയുന്നത് ഈ വാദം

  • @mayalakshminair9538
    @mayalakshminair9538 3 роки тому +3

    I am maya, three years ayi breathing pbm unde, bhankra chuma vanne niemoniya akyum, eppol

  • @nishadnashavlog5308
    @nishadnashavlog5308 Рік тому +1

    ഡോക്ടർ എന്റെ ഒരു സംശയം എന്റെ ഫാദറിനുള്ള ഒരു രോഗമാണ് എന്റെ സംശയം ലെൻസിനെ കൊറോണ കാരണം കുറച്ച് ഡാമേജ് സംഭവിച്ചിട്ടുണ്ട് അതിനിപ്പോൾ ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട് അതിന്റെ കൂടെ വാദത്തിന്റെ എന്തോ ഒരു പ്രശ്നം പറഞ്ഞിട്ട് അതിനൊരു ഇഞ്ചക്ഷൻ ചെയ്യുന്നുണ്ട് അതെന്താണ് എന്നാണ് എനിക്ക് മനസ്സിലാകാത്തത്

  • @ashiharshu1378
    @ashiharshu1378 2 роки тому +1

    Njn ihaler use cheyynd... Oru medicine athilitt valikkalan... Ath valichal aashwasamakum pakshe pinneed virayalum ksheenavum eppozhum uranganum okke thonnaan😣

  • @suneks4276
    @suneks4276 2 роки тому

    സർ എനിക്ക് 30വയസായി. 29 വർഷത്തോളം എനിക്ക് ഒരു അലർജിയും ഇല്ലായിരുന്നു. വീട്ടിലെ എല്ലാ പണിയും ഞാൻ തന്നെയാ എടുക്കുന്നത്. ഇപ്പൊ 1വർഷം ആയിട്ട് പെട്ടെന്ന് രാത്രി തുമ്മലും മൂക്കിൽ നിന്ന് വെള്ളവും വരാൻ തുടങ്ങി. ചെറിയ ന്തേലും അലർജി ആവുമെന്ന് കരുതി cetrizin ടാബ്ലറ്റ് കഴിച്ചു പിന്നെ ഇടക്കിടെ വരാൻ തുടങ്ങി. അങ്ങനെ 1മാസം കഴിഞ്ഞപ്പോ ഹോമിയോ കാണിച്ചു അത് 2മാസം കുടിച്ചു.അപ്പോഴേക്കും വീണ്ടും കൂടി. ഇതിന് പുറമെ മൂക്ക് കണ്ണ് തൊണ്ട ചൊറിച്ചിൽ കൂടി വന്നു അങ്ങനെ .അരലർജിക് ഡോക്ടറെ കാണിച്ചു അവിടുന്ന് സ്ഥിരായിട്ട് കുടിക്കാൻ monteluckast&levocetrizin തന്നു. അത് 2മാസം കുടിച്ചു.സ്ഥിരായിട്ട് കുടിക്കുമ്പോ ഉറക്കം കൂടുതൽ അങ്ങനെ നിർതിയിട്ട് വരുമ്പോൾ മാത്രം കുടിക്കും. 3, 5 ദിവസം കൂടുമ്പോൾ ആയി കുടിക്കൽ.
    അങ്ങനെ ജനുവരി വരെ അത് നീണ്ടു. ലാസ്റ്റ് ഫെബ്രുവരിയിൽ വേറെ ഡോക്ടറെ കാണിച്ചു തൊണ്ടയിൽ ചൊറിച്ചിൽ, കാറൽ,മൂക്ക്, കണ്ണ് ചൊറിച്ചിൽ വന്നു
    ഇപ്പോൾ monteluckast&fexofenadin ആണ് കുടിക്കുന്നത്. എന്നാൽ ഒരു കുറവും ഇല്ല.12 മണിക്കൂർ മാത്രം ആണ് ഈ ഗുളികടെ ഫലം ഉള്ളു. വീണ്ടും കുടിക്കേണ്ടി വരുകയാ. അതും തുമ്മലും മൂക്കൊലിപ്പും മാത്രം കുറയും.തൊണ്ട വരണ്ട് മുള്ള് കുത്തിയ പോലെയാ ഇടക്ക്.മൂക്കും കണ്ണും നാവും തൊണ്ടയും ചൊറിഞ്ഞിട്ട് ഒരു രക്ഷയും ഇല്ല. Ige, aec, esr ടെസ്റ്റുകൾ ചെയ്ത് കാണിക്കാൻ പറഞ്ഞിട്ടുണ്ട് ഡോക്ടർ.ഇപ്പൊ കാണിക്കുന്നത് mbbs, md യെ ആണ്.
    മാറ്റികാണിക്കാണോ സർ കുളിക കുടിച് കുടിച് വേറെ അസുഖം വരുമൊന്നു പേടിയുണ്ട്.ഇനി എന്ത് ചെയ്യണം? മറുപടി പ്രധീക്ഷിക്കുന്നു. സർ ന്റെ അറിവിൽ കോഴിക്കോട് &തലശ്ശേരി ഭാഗത്തു പരിചയമുള്ള ഡോക്ടർ ഉണ്ടോ. മറുപടി പ്രധീക്ഷിക്കുന്നു.

  • @nasarudeennasarudeen4639
    @nasarudeennasarudeen4639 2 місяці тому

    Dr nalla oru mesaj

  • @user-vf8ms5ne5s
    @user-vf8ms5ne5s 6 місяців тому +1

    Doctor enthe ammake lungsil hol und. Ath kuzhapamundo??
    Inhelar matram upayogikananu doctor parajath. Ethinu prethekich treatment edukano??

  • @shanthammamathew6274
    @shanthammamathew6274 3 роки тому +2

    What is difference between COPD and ILD

  • @ashiharshu1378
    @ashiharshu1378 2 роки тому +6

    Njan aa test nadatheernnu doctor paranjath ente lungsin cherya chrukkam undennan... Enikk idalk kabhakkettum shwasam muttalum varum... Kore ayurvaedam, homeopathy, allopathy ellam noki... Ipo marunn mathran ente food... Ith orikkalum enne vitt pokille... Ente mrrg kazhinju 1 yr aakunnu ithuvare vallya prashnamonnum illayrnnu... Ippo veendum vannu... Vertukark njanoru bharamakunna pole thonnunnu😓😓😓

    • @gamingwithspartan5847
      @gamingwithspartan5847 2 роки тому

      Enikum und bro 2 months marunn kazhichu, marunn kazhinal asukhm pinnem varum😑

    • @sha6045
      @sha6045 Рік тому

      Enikum engani aane veetukark baaram aane 24 age 😭

  • @krishkr6630
    @krishkr6630 3 роки тому +3

    Shasam valikan padane

  • @cpcalicut9265
    @cpcalicut9265 2 роки тому +2

    ഡോക്ടർ എനിക്ക് ഒരു മാസത്തോളമായി പനി എനിക്ക് കോവിഡ് വന്നിരുന്നു അപ്പോൾ തുടങ്ങിയതാണ് ശ്വാസ തടസ്സം ചുമയും but ഇപ്പോഴും ശ്വാസ കോശത്തിൽ വിങ്ങൽ ശ്വാസ തടസ്സം ഇപ്പോഴും ഉണ്ട് കോവിഡ് വന്നിട്ട് 25 ദിവസമായി ഇപ്പോഴും പനിയുണ്ട് ചുമ കുറവുണ്ട് ഡോക്ടർ പറഞ്ഞ അസുഖത്തിന്റെ ലക്ഷണമെന്നോ pls reply

  • @shajishaji8023
    @shajishaji8023 2 роки тому

    സാർ എന്റെ അമ്മയുടെ ശ്വസകോസം ചുരുങ്ങിപോയ നിലയിൽ ആണ് ഇപ്പോൾ പുനലൂർ ഹോസ്പിറ്റലിൽ നിന്നും ഞങ്ങളെ tvm പുലയനാർ കൊട്ടയിലേക്ക് വിട്ടു അവിടേയും പറയുന്നത് ഓപ്പറേഷൻ ഇവിടെ ചെയ്യാൻ കഴിയില്ല എന്നാണ് പറയുന്നത് ഇനി ഇതിന് എന്താണ് സാർ മാർഗം

  • @vanajakalathil3330
    @vanajakalathil3330 4 роки тому +5

    എനിക്ക് 6 മാസമായി dry cough ആണ്. Kabham കിട്ടാറില്ല. ചുമക്കുമ്പോൾ ഇടയ്ക്കു ശ്വാസം മുട്ടൽ rathri ഫാനിന്റെ ചുവട്ടിൽ കിടക്കുമ്പോൾ. ഇടക്ക് നെഞ്ചിൽ എന്തോ ഭാരം എടുത്തു വെച്ചപോലെ തോന്നും. എന്തസുഖം ആണ് ഡോക്ടർ ഇത്? ഭർത്താവ് chainsmoker ആണ്. സിഗെരെറ്റിന്റെ മണം തീരെ പറ്റുന്നില്ല

    • @Babi-ii5tz
      @Babi-ii5tz 3 роки тому +1

      Same problem ipo enik ind

    • @ishaniya789
      @ishaniya789 2 роки тому

      Nigalkipo endhayi

    • @vanajakalathil3330
      @vanajakalathil3330 2 роки тому

      ഇപ്പോൾ പ്രശ്നം ഇല്ല. മാറി.

    • @Babi-ii5tz
      @Babi-ii5tz 2 роки тому +1

      @@vanajakalathil3330 enik mariyitilla idak idak rathri ind

    • @ishaniya789
      @ishaniya789 2 роки тому

      Dr kanichirunno

  • @aswathyaswathy2313
    @aswathyaswathy2313 3 роки тому +1

    Enik ra facter positive anu 20years aay eppol38prayamund fever vannu kazhijapol btreathing problem vannu injection tannu nebulisation chaitu breathing problm kuduthalai face two handilum entho odi nadakunnatu pole tonni entanagane

  • @girijakp3587
    @girijakp3587 Рік тому +1

    Inhelar, valare,, mosham,,, ani,,

  • @yamunamn8531
    @yamunamn8531 3 роки тому +3

    സർ , എനിക്ക് ശ്വാസനാളിക്ക് അല്പം ചുരുക്കമുണ്ട്. Test ചെയ്തപ്പോൾ മറ്റു അസുഖങ്ങൾ ഒന്നുംമില്ല. അലർജി ഉണ്ട് ആസ്ത്‌മയാണെന്നാണ് ഡോക്ടർ പറഞ്ഞത്.. ഇതിന് എന്താണ് ചെയ്യേണ്ടത്?

  • @suryasuresh3481
    @suryasuresh3481 3 місяці тому

    Dr chestil black dot kannunnu ethinte reason wntha? Eth agaane mattam

  • @parvathys2616
    @parvathys2616 3 роки тому +4

    Enik 27 ayi edak nalla chuma vannu pokunud. Shasam muttalum edak varunud. Enik allergy problem ud. Kuzhappam udo please reply

  • @sapputtysapputty6567
    @sapputtysapputty6567 3 роки тому

    Doctor anik swasam muttum edak adakidak sharthy,vayaniraye punnh und ngan and cheyyanam

  • @afthalktk1623
    @afthalktk1623 2 роки тому

    Ellam noki dr parahin alarji

  • @Libson_
    @Libson_ 3 роки тому +1

    Sir. Allecert M... daily one time eduthal kuzhappamundo

  • @hananaslam3617
    @hananaslam3617 3 роки тому

    Hi doctor my daughter has congenital pulmonary adenomatoid cyst on her left lung with allahs grace she is asymptomatic its all in left lung doctors told not to bother if asymptomatic baby is active still im worried anything to be taken care of

  • @aswathyachu6898
    @aswathyachu6898 Рік тому

    Dr njan preemedical yeduthapol x ray il yenik infection undayirunnu. Yenik yepozhum thort l kafam erikkunnu. But athu purathekk vararilla.

  • @anaska4724
    @anaska4724 3 роки тому +3

    How can i get your appointment?

  • @jincyadarsh3668
    @jincyadarsh3668 Рік тому

    Enik right side chest nalla pain und.2 week munne chuma undarunu.. athinu sheshm thudagithaanu .ippo eappozhum vedana aanu. Blood testum ,x ray ke eduthu.ayhilonnum kuzhapamilla. Pinnethanu dr ingana....pls reply...

  • @indusubash4515
    @indusubash4515 2 роки тому

    Yenikk CEO pd varshangal kku munb undu yenikk ippol covid vannu athinu shesham nadakkan pattunnilla appol swasam muttu varum athu enthu kondanu sir

  • @afthalktk1623
    @afthalktk1623 2 роки тому

    Pakshe thummal onnum illa korahinilla ningal parayumpole ende prashnam illath

  • @smash409
    @smash409 3 роки тому +2

    6 monthsinidykke 2 times aayi...irangi kondirikumbol breath kittathe eneekkunni

    • @das6053
      @das6053 3 роки тому

      Ippooo angneyunddd

  • @smithasajeevan2998
    @smithasajeevan2998 2 роки тому

    Sir ente aniyante one lungs damage anu palmoclear anu kazhikunnathu edakidak paniyum breathing problavum undu enthu cheyyanam ennariyilla plese help

  • @krishkr6630
    @krishkr6630 3 роки тому +2

    Sir puka adikumpol , podi adikumpol shasam muttununde

  • @mysoullife39
    @mysoullife39 Рік тому

    Dr:Oru pravasyam lungs infection vannal veendum varaan chance undo?

  • @remyapradeep4354
    @remyapradeep4354 3 роки тому

    Sir enikku copd aanu, inhaler eduthu nallaattamundayirunnu, but ithu bodykkunallathallaennu paranju stop cheythu 1Month ayappo very serious. Bodykku. Nannalla ennu parayunnathu sariyano

  • @afthalktk1623
    @afthalktk1623 2 роки тому

    10masam aayi thudangit but korahinilla

  • @AllIn-oj6ki
    @AllIn-oj6ki 4 роки тому +2

    My mother have breathing problem for 1 month. We had consulted a gastrology dr cardiology etc but the problem is still going on. What should we do? Frst we think that it was gas but the gas was all gone out but the breathing problem is still remaining.

    • @aseemtvm6782
      @aseemtvm6782 3 роки тому

      29

    • @sreejapk7292
      @sreejapk7292 2 роки тому

      Enikkum ethe problem aanu. Epo ammk sughamayo. Evdeanu kanichath

  • @afthalktk1623
    @afthalktk1623 2 роки тому

    Dr enik swasam mut marnilla

  • @sumalathapraveen5503
    @sumalathapraveen5503 3 роки тому +2

    Dr എനിക്ക് 2 മാസമായി തൊണ്ടയിൽ ഒരു മുറിവ് വന്നു പോകും. അതിന്റെ കൂടെ ശ്വാസകോശത്തിലും മുറിവ് ഉള്ളത് പോലെ ഫീൽ ചെയുന്നു. വിക്സ് ഉപയോഗിക്കുമ്പോൾ ഭയങ്കര നീറ്റൽ aanu. Dr bcomplex ടാബ് തന്നു. ഇപ്പോ 1വീക്ക്‌ ആയിട്ട് kazhikunnu. വലിയ മാറ്റമില്ല. ഷോൾഡർ painum muscle painum ഒകെ und. ഇതെന്തു കൊണ്ടാണ് dr. വലിയ ബുദ്ധിമുട്ട് aanu. Xray il കുഴപ്പം ഇല്ല

  • @sajnat9420
    @sajnat9420 4 роки тому +1

    Sir njan oru athsma patient ayirunnu.ippol prashnam onnum illa. Ippol marunn onnum kazhikkunnilla. Ippol enik edakidak swasam edukan kazhiyatha avastha undavunnu. Ath enth kodnan. Ath copd ano pls reply

    • @arya2949
      @arya2949 3 роки тому

      enganeya chechiyude maariye...

  • @shinasshinasos2936
    @shinasshinasos2936 2 роки тому

    Doctor enic shosam ninu poyi enoyu feel ann smoking undayirinu ipol nirthi7month ayi ipaum athepolathaneyan doctre kanichu xray idakan paranu idthu athil oru kurapavumilla shosam mutto chumayo kithapo onumila pakshe ith marunila doctor please reply 😭😭😭😭🙏🙏🙏🙏

  • @khadeejameledhil7250
    @khadeejameledhil7250 3 роки тому +2

    Sir,enikk kurachayitt swasam kittan prayaasamund adpole chila timil nenju vedana anubhavpedaarund edin njan enthu testan cheyd nokkendad

    • @ichappivlog2410
      @ichappivlog2410 3 роки тому

      Saime

    • @noufalnazz9413
      @noufalnazz9413 3 роки тому

      Ningal covid check cheyyooo
      Athinte main lakshanamanith
      Test cheyymbol rtpcr test mathram nadathuka antigen kond oru karyavumilla

  • @mythrivayanasala9095
    @mythrivayanasala9095 Рік тому

    Dr.. Sir ഞാൻ ഒരു COPD രോഗിയാണ് നേരെത്തെ രോഗലക്ഷണങ്ങൾ അറിഞ്ഞു ചികിത്സ തുടരുന്നു മുന്നേ ആസ്തക്ക് ഇന്ഹലർ ഉപയോഗിച്ച് വരുന്നു... ഇപ്പോൾ ചെറുതായി ആശ്വാസം ഉണ്ട് എക്‌സൈസൈസ് തുടരുന്നു
    Sir ഒരു കാര്യം അറിയാനാണ്... ഇ text എഴുതുന്നത്... ലെൻസ്‌ മാറ്റിവെക്കുന്ന സംവിധാനം അതിന്റെ സാധ്യത എങ്ങിനെയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഫലപ്രദമാണോ

    • @shabnams2236
      @shabnams2236 Рік тому

      Hi enta oru cousin ith pola avalk shwasam mut vann kethap van ipo hosptl aan avlda lungs full white color aan ct scanil anghanen kaniche ath pola arnno ninghak doctr crct avalk entha asugam enn parnjt ila 22 vyse ayat ollu avalk ipo njan ee rply cheythath ninghalda lungs color anghana arnno ath ariyanaan marupadi prethishikunnu 😊

  • @thalhathkm9660
    @thalhathkm9660 11 місяців тому

    Sir, please send me your hospital details

  • @minnoosworld85
    @minnoosworld85 4 роки тому +1

    സർ എനിക്ക്24വയസ്സ് എന്റെ ഡെലിവറി കഴിഞ്ഞിട്ട് രണ്ട് മാസം കഴിഞ്ഞു ശ്വാസ ത്തിന്റെ പ്രോബ്ലം ഉണ്ട്?

  • @Livetodayandleavememories
    @Livetodayandleavememories 3 роки тому

    Nkan pft test cheythu. Extreme anennu doctor paranju results. Seroflo inhaler anu ipo use cheyunath. But njan 27 wayasulla alanu .enikingana breathing problem thudangiyit 2warshathil kooduthalayi , eeyaduthide walare bhudimutu thoniyapolanu doctor na kanichath.. ithinta karanam enthanenu ariyilla.. ithu thadayan ee inhaler mathiyo. Future il ith koodi matenthenkilum problem warumo

  • @shereefasideek346
    @shereefasideek346 4 роки тому

    Enik lans nashichu athine pati samsaarikkaamo

  • @sambmtoursandtravels6041
    @sambmtoursandtravels6041 Рік тому

    ലെൻസിൽ കുരുക്കൾ വന്നാൽ

  • @user-dx3qg4zt3x
    @user-dx3qg4zt3x 7 місяців тому

  • @Yuva-e9c
    @Yuva-e9c 3 роки тому

    Dr rply illallo

  • @ajithpanikar2860
    @ajithpanikar2860 3 роки тому

    Sir 23 age il ullavarkk okke undakumo

  • @LuCid__Yt
    @LuCid__Yt 3 роки тому

    Dr എനിക്ക് എനിക്ക് രണ്ട് shoulder വേദനിക്കുകയും കാൽ കുഴഞ്ഞ പോലെ തോന്നുന്നു. ചില സമയങ്ങളിൽ നെഞ്ചിന്റെ ഭാഗങ്ങളിൽ കുളത്തി പിടുത്തം പോലെ തോന്നു. ചുമ ഒന്നും ഇല്ല plz rply dr

  • @kilinadam9221
    @kilinadam9221 2 роки тому

    😞😞

  • @godwinfernandez9862
    @godwinfernandez9862 3 роки тому +1

    എന്റെ പേര് റോജേഷ് കുറച്ചുനാളായി കഴുത്തിനുതയെ വേദനയായിരുന്നു അതുപിനീട് നെഞ്ചിന്നും കൈക്കുന്ന അറിയുന്നു ഇസിജി യും റ്റി എം ടി യും എടുത്തുനോക്കി അതിലൊന്നും കുഴപ്പമില്ല ചുമയോ ശ്വാസംമുട്ടോ ഒന്നുമില്ല കഫംക്കെട്ടും ഇല്ല എന്തെകിലും kuyappamundo

    • @godwinfernandez9862
      @godwinfernandez9862 3 роки тому

      @@entevadakkinibyaneesa4780 yes

    • @salimm1832
      @salimm1832 3 роки тому

      എന്റെ പേര് സലിം 54 വയസുണ്ട് എനിക്ക് രണ്ട് മുന്ന് മാസമായി നെഞ്ചിന്റെ രണ്ടു സൈഡിലും വേദന ഉണ്ടാകുന്നു ചിലപ്പോൾ നെഞ്ചിൽ തൊടുമ്പോഴും വേദന ഉണ്ട് എന്താണ് കാരണം ഏതു ഡോക്ടറെ കാണിക്കണം

  • @arunravi5189
    @arunravi5189 3 роки тому +2

    രാവിലെ ഉറക്കം എഴുനെറ്റ് തുപ്പുമ്പോൾ cheruthaytt blood തുപ്പലിൽ കാണുന്നു ചില ദിവസങ്ങളിൽ മാത്രമെ കാണുന്നുള്ളൂ ശ്വാസം മുട്ട് polulla വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ല പുകവലി indayrunnu അങ്ങനെ blood വരുന്നത് കണ്ടപ്പോൾ നിർത്തി...

    • @zakariyaa2z187
      @zakariyaa2z187 3 роки тому

      Mariyo... Enikkum kaphattil blood kanunnu tb test cheythu kuzhappamonnumilla.

    • @shahidhazel3377
      @shahidhazel3377 3 роки тому

      Do chest x ray.. .weight loss undo??

    • @zakariyaa2z187
      @zakariyaa2z187 3 роки тому

      @@shahidhazel3377 no

    • @shahidhazel3377
      @shahidhazel3377 3 роки тому

      @@zakariyaa2z187 ഇപ്പൊ treatment start cheytho

    • @shahidhazel3377
      @shahidhazel3377 3 роки тому

      @@zakariyaa2z187 u should consult for hemoptysis ...ur age pls

  • @rejanig4106
    @rejanig4106 3 роки тому

    Doctor nte number undo

  • @muhammedanfas3517
    @muhammedanfas3517 2 роки тому

    Nuber

  • @Anu-gy4yj
    @Anu-gy4yj Рік тому +1

    Sir number ayakkumo