Omg! Undoubtedly the best of TinPin Stories 🤍✨ I literally had tears watching…. To be honest not because of thinking I missed it but seeing that astonishing smile on your face…… I know I missed it but we are going there next year for sure 🫶🏻 Great piece of work my boy! Proud of you 🤍✨
എം കെ രാമചന്ദ്രൻ്റെ പുസ്തകങ്ങളിലും ,ശേഷം എം പി വീരേന്ദ്ര കുമാറിൻ്റെ ഹൈമവത ഭൂമിയിൽ എന്ന പുസ്തകത്തിലും ആണ് ആദ്യമായി valley of flowers നേ കുറിച്ച് വായിച്ചത്.. ഒരിക്കലും കാണാൻ കഴിയില്ലെന്ന് കരുതി മനസ്സിൽ സ്വയം ചില ചിത്രങ്ങൾ മാത്രം വരച്ചു വെച്ച ഇടമാണ്.. പ്രിയ ഹരി, സ്വപ്നം നേരിട്ട് കൺ മുന്നിൽ കാണിച്ച് തന്ന നിങ്ങളോട് എത്ര നന്ദി പറഞ്ഞാലു ആണ് മതിയാവുക! നന്ദി,ഒരായിരം നന്ദി ♥️
എനെറ്റ് പ്രിയ ഹരിമോനേ എത്ര പറഞ്ഞാലും മതിയാവില്ല പ്രിയിലെ സ്വഗ്ഗം ഇ തൊക്കെ കാണിച്ച് തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലയാത്ര പോകുമ്പോൾ വളരെ ഗ്രദ്ധിച്ച് പോണം മോനേ
ഇത് ഒരുപാട് കഷ്ട്ടപെട്ടതിനു ഈശ്വരൻ തന്ന ഒരു സമ്മാനം ആണ്. പൂക്കൾ കാണാതെ മടങ്ങിപോയവർ മണ്ടന്മാർ. ഓരോ ഫ്രെയിംമും എന്താ രസം. ശരിക്കും ഒരു സിനിമാറ്റിക് വ്യൂ ഉണ്ടായിരുന്നു. പൂക്കൾ കുറഞ്ഞു പോയോ എന്ന ഒരു സംശയം വന്നത് കൊണ്ടാണോ തമ്പ് നെയിംമിൽ കുറെ പൂക്കൾ വാരി വിതറിയത്... ക്യാമറ കയ്കാര്യം ചെയ്യുന്നതിൽ ഹരിക്കുള്ള ആ ഒരു പെർഫെക്ഷൻനും, ഡെഡിക്കേഷനും സമ്മതിക്കാതെ പറ്റില്ല ട്ടോ. അപ്പൊ എങ്ങനാ ഇനി മുന്നോട്ടു പോകുന്നുണ്ടോ. പോയാൽ നൈണീറ്റാൽ പിടിക്കാം... 💖😃
ഇവിടെയുള്ള ചില ഓർക്കിഡ് പൂക്കളുടെ കാറ്റേറ്റാൽ പോലും നമ്മുടെ ബോധം മറഞ്ഞുപോകും. സ്വന്തം പേരുപോലും മറന്നുപോകും. ഒരു പുസ്തകത്തിൽ വായിച്ചതോർമ വരുന്നു! 👍🏻👍🏻🌹🌹🌺🌺🏵️🏵️🌼🌼
Njan e pushpa thazhvarathe kurichu, living with Himalayan masters enna spiritual biography bookil vayichittund.. once we entered here, after that we'll forget everything, even our name. because of the smell of those flowers n we lost our consciousness ❤❤
Thank you for your dedication for showing such a wonderful place to us. We are fortunate to see these in the laptop without putting any effort. Great work....🙏
You are a wonderful person. Despite being breathless due to the high altitude, you are so full of life, enjoying every minute , sharing so many interesting stories of other explorers, botanists and travellers like you who were curious to see the valley of flowers . Indeed the many species of flowers which you have photographed, are unique , as also the presence of the many beautiful rivulets and glacier. How well you have adjusted to eating whatever is available, like poha for instance which is not enough when you are undertaking such a strenuous trek which extracts every bit of your energy reserves. For the amount they charge each visitor, as entrance fee, the VOF authorities should replace those weak looking, metal sheets which are supposed to be "BRIDGES" Yes Hari,some people are eternally crude in their ways and will do as they please , plucking flowers when they have been advised not to do so and shouting and screaming and destroying the peace of that place...mostly this crowd is from one part of India. They will never change as they continue to prove their stupidity. A big salute to you Hari for having undertaken this unforgettable trek. Best wishes to Lakshmi . We miss her bright, sunny smile. God bless you both ❤❤
Njn usually chechiyum chettanm onnicchulla videos aan kanara but ee sereis muyuvan kandu waiting aayirunnu ur dedication for this is insane Daily oru updatiok undakan ullil oru prayer undakum U both are Lucky to have each other
Thank you Hari for showing valley of flowers. This video took us back to 15 years back. When we visited the place it looked like painted in multicolour. So much of flowers.
ഹരീ...ഹരിഓട് ..ശരിക്കും അസൂയ തോന്നുന്നു. For showing the spendour of nature and beauties of the valley of flowers. 72 വയസ്സുകാലത്ത് ഇനി ഇങ്ങനെ ഒരു യാത്ര പോവാനും പ്രകൃതിയുടെ ലഹരി ആസ്വദിക്കാനും ഈ ജന്മം കഴിയുക ഇല്ലല്ലോ എന്ന വിഷമം കൊണ്ടും ആണ് അസൂയ തോന്നുന്നത്. ഹരി കും ലക്ഷ്മി കും സ്നേഹം മാത്രം...
Breath taking experience seeing those rare bloomed blue poppies, daisies, meadows etc.Appreciate your adventerous trekking to display such a magnificent scenes to your viewers. My tribute to the lady Margret botanist who had died in this valley.
Enth resaado❤😍...Sherikkum Visual Treat aayi poyi🥹🥺❤️...I'm literally caring...orupaad ishttaayi...I planed my next vecation to valley of flowers. I want to experience it...Insha allah.❤ Thank You TinPin Stories..Thank you Hari entertaining us, Keep going. Kidu😁❤
From your lens to our heart's... Your hardwork shines so bright like the sun shining in the infinite sky! You have captured beauty in every turn and sight! Thank you so much!
The most exotic and marvellous video you have ever shot Hari..enjoyment and enthusiasm in your eyes says it all.. What a beauty of nature..you took all the pain and effort to make it a reality..Thanx Hari❤
29 mins of pure bliss. The music. The videos. The narration are so soothening. One 1.4 aperture lens w a camera too shoot those scenic scenes will make your videos next level 🫰
Hari your videos are amazing just like you ., and our nature keeps so many beauties for us but we fail to keep it.... last signing off is icing of the cake.
Wow! It was worth the waiting! What an incredible view!breathtaking! Your hard work really shows. ❤️ Those blue coloured berries are absolutely stunning... No words to say about the gorgeous flowers.. ❤️ I would say the best part of the video, without a doubt, was your joyful screaming and laughter out of pure satisfaction at the end. As a subscriber for years, I feel your happiness❣️
Amazing video! You are very lucky to have spotted so many different species of flowers....thank you Hari for putting so much efforts to bring to us these lovely views!
Valley of flowers ഈ ആഴ്ചയിൽ തന്നെ മൂന്നാമത്തെ വ്ലോഗ് വീഡിയോ ആണ് കാണുന്നത്. നേരിൽ കാണാൻ ഏറെ കൊതിക്കുന്നു ഞാൻ... താമസിയാതെ ഞാനും അവിടെ കാണുകതന്നെ ചെയ്യും 👍🏻
Omg! Undoubtedly the best of TinPin Stories 🤍✨ I literally had tears watching…. To be honest not because of thinking I missed it but seeing that astonishing smile on your face…… I know I missed it but we are going there next year for sure 🫶🏻 Great piece of work my boy! Proud of you 🤍✨
❤❤
Exactly 😍its the bestest
ലക്ഷ്മിയെ മിസ്സ് ചെയ്യുന്നുണ്ട് ...ഇടക്ക് ലക്ഷമിയുടെ ചേരിയോ വീഡിയോ ക്ലിപ്പ് കൂടി ചേർത്താൽ ഭംഗിയാകും എന്ന് തോനുന്നു....
എം കെ രാമചന്ദ്രൻ്റെ പുസ്തകങ്ങളിലും ,ശേഷം എം പി വീരേന്ദ്ര കുമാറിൻ്റെ ഹൈമവത ഭൂമിയിൽ എന്ന പുസ്തകത്തിലും ആണ് ആദ്യമായി valley of flowers നേ കുറിച്ച് വായിച്ചത്.. ഒരിക്കലും കാണാൻ കഴിയില്ലെന്ന് കരുതി മനസ്സിൽ സ്വയം ചില ചിത്രങ്ങൾ മാത്രം വരച്ചു വെച്ച ഇടമാണ്.. പ്രിയ ഹരി, സ്വപ്നം നേരിട്ട് കൺ മുന്നിൽ കാണിച്ച് തന്ന നിങ്ങളോട് എത്ര നന്ദി പറഞ്ഞാലു ആണ് മതിയാവുക!
നന്ദി,ഒരായിരം നന്ദി ♥️
എനെറ്റ് പ്രിയ ഹരിമോനേ എത്ര പറഞ്ഞാലും മതിയാവില്ല പ്രിയിലെ സ്വഗ്ഗം ഇ തൊക്കെ കാണിച്ച് തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലയാത്ര പോകുമ്പോൾ വളരെ ഗ്രദ്ധിച്ച് പോണം മോനേ
M K രാമചന്ദ്രൻ പോയിട്ട് എഴുതിയതും , വീരേന്ദ്രൻ പോകാതെ മാതൃഭൂമിയിലെ സ്റ്റാഫിനെ ക്കൊണ്ട് എഴുതിക്കുന്നതും 👍👍👍
Harichettaa❤️ tinpin storiesil vannathil the best video aairunu ith... Kandapo thanne bayngara oru fresh feel mind relaxed aai❤️❤️❤️
മോനുകുട്ടാ...👌👌 ഇത്രേം ഭം ഗീ ണ്ടാവുംന്ന് വിചാരിച്ചില്ല
എന്റെ ഹരിയേട്ടാ ഒന്നും പറയാൻ ഇല്ല . ഈ ചാനൽ കണ്ടില്ല എങ്കിൽ life ഒരുപാട് കാര്യം miss ചെയ്യുമായിരുന്നു love tin pin❤
എന്റെ പൊന്നോ നമിച്ചു 🙏🙏🙏👍👍👌👌🌹🌹🥰🥰... ഇതാണ്.. നമ്മുടെ ജീവിതം എങ്ങനെ സംതൃതമാക്കണമെന്ന് നമ്മൾ തന്നെ തീരുമാനിക്കണം
ഞാൻ ഹരി ഞാൻ ലഹരി.... Missing Lakshmi..Solo ayalum vdos ellam powli aanuto nnalum waiting for that sweet combo❤️❤️
ഞാനും ഇത് എന്നും ഓർക്കും ഞാൻ ഹരി ഞാൻ ലഹരി❤❤ എന്തു ഭംഗിയാ കാണാൻ ഇത്രയും നല്ല സ്ഥലങ്ങൾ ഇന്ത്യ മഹാരാജ്യത്ത് ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം❤❤
❤❤❤
ഇത് ഒരുപാട് കഷ്ട്ടപെട്ടതിനു ഈശ്വരൻ തന്ന ഒരു സമ്മാനം ആണ്.
പൂക്കൾ കാണാതെ മടങ്ങിപോയവർ മണ്ടന്മാർ.
ഓരോ ഫ്രെയിംമും എന്താ രസം. ശരിക്കും ഒരു സിനിമാറ്റിക് വ്യൂ ഉണ്ടായിരുന്നു. പൂക്കൾ കുറഞ്ഞു പോയോ എന്ന ഒരു സംശയം വന്നത് കൊണ്ടാണോ തമ്പ് നെയിംമിൽ കുറെ പൂക്കൾ വാരി വിതറിയത്...
ക്യാമറ കയ്കാര്യം ചെയ്യുന്നതിൽ ഹരിക്കുള്ള ആ ഒരു പെർഫെക്ഷൻനും, ഡെഡിക്കേഷനും സമ്മതിക്കാതെ പറ്റില്ല ട്ടോ.
അപ്പൊ എങ്ങനാ ഇനി മുന്നോട്ടു പോകുന്നുണ്ടോ.
പോയാൽ നൈണീറ്റാൽ പിടിക്കാം... 💖😃
ഹരി എത്ര സുന്ദരമായ കാഴ്ചകളാ ❤❤ എന്നും ഇതു പോലെയുള്ള കാഴ്ചകൾ കാണാൻ സാധിക്കട്ടെ ഒപ്പം ഞങ്ങൾക്ക് കാണാനും ❤❤
ഇവിടെയുള്ള ചില ഓർക്കിഡ് പൂക്കളുടെ കാറ്റേറ്റാൽ പോലും നമ്മുടെ ബോധം മറഞ്ഞുപോകും. സ്വന്തം പേരുപോലും മറന്നുപോകും. ഒരു പുസ്തകത്തിൽ വായിച്ചതോർമ വരുന്നു!
👍🏻👍🏻🌹🌹🌺🌺🏵️🏵️🌼🌼
♥️
Njan e pushpa thazhvarathe kurichu, living with Himalayan masters enna spiritual biography bookil vayichittund.. once we entered here, after that we'll forget everything, even our name. because of the smell of those flowers n we lost our consciousness ❤❤
ഇതെല്ലാം നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്നു സ്വയം തോന്നിയ ആഗ്രഹത്തിനു ഹരിയുടെ അവതരണത്തിലൂടെ വിരാമം ആയി...Hats off to Hari and British people....
Kashttapettathu veruthe ayellla nalla episode ayerunnu today❤
Thank you for your dedication for showing such a wonderful place to us. We are fortunate to see these in the laptop without putting any effort. Great work....🙏
Valley of flowers നേരിട്ട് കാണാൻ
ആരോഗ്യം അനുവദിക്കുന്നില്ല പക്ഷേ ഹരിയോടൊപ്പം കാണാൻ പറ്റി really amazing !
thank you Hari ❤❤❤❤❤
സ്വർഗ്ഗം താണിറങ്ങി വന്നതോ........
അല്ല സ്വർഗ്ഗം പോലും നാണിച്ചു പോകുന്ന പ്രകൃതി ഭംഗി ......❤❤❤
സ്വപ്നം പൂവണിഞ്ഞു നിന്നതോ...😂
❤❤
You are a wonderful person. Despite being breathless due to the high altitude, you are so full of life, enjoying every minute , sharing so many interesting stories of other explorers, botanists and travellers like you who were curious to see the valley of flowers .
Indeed the many species of flowers which you have photographed, are unique , as also the presence of the many beautiful rivulets and glacier.
How well you have adjusted to eating whatever is available, like poha for instance which is not enough when you are undertaking such a strenuous trek which extracts every bit of your energy reserves.
For the amount they charge each visitor, as entrance fee, the VOF authorities should replace those weak looking, metal sheets which are supposed to be "BRIDGES"
Yes Hari,some people are eternally crude in their ways and will do as they please , plucking flowers when they have been advised not to do so and shouting and screaming and destroying the peace of that place...mostly this crowd is from one part of India.
They will never change as they continue to prove their stupidity.
A big salute to you Hari for having undertaken this unforgettable trek. Best wishes to Lakshmi .
We miss her bright, sunny smile.
God bless you both ❤❤
Njn usually chechiyum chettanm onnicchulla videos aan kanara but ee sereis muyuvan kandu waiting aayirunnu ur dedication for this is insane
Daily oru updatiok undakan ullil oru prayer undakum
U both are Lucky to have each other
കഴിഞ്ഞവർഷം സപ്തംബറിൽ ഞാൻ പോയിരുന്നു. ഇനിയും പോകണം
The most underrated youtube channel! Proud of you buddy!
നേ രി ൽ കണ്ടതുപോലെ. ഇടയ്ക്കിടെ പാട്ടും. പൊളി 👌👌❤️❤️
Enchanting sight of the Earth's natural beauty.Hari....superb visual treat to tinpin family..thank you❤❤❤❤
Thank you Hari for showing valley of flowers. This video took us back to 15 years back. When we visited the place it looked like painted in multicolour. So much of flowers.
Thankyou Hari for this beautiful visuals . No words are enough to describe the beauty of nature .
One of the best video.. എത്രയും നല്ല ഒരു സ്ഥലം കാണാൻ ആകും എത്രയും തടസങ്ങൾ ഉണ്ടായേ. ❤
ലക്ഷ്മി നല്ലോണം മിസ്സ് ചെയുന്ന വീഡിയോ ആയിരിക്കും.
Passion + hard work = bundle of memories
വാലിof.flowersverybeautiful.thankyouhari
valley of flowers നേരിൽ കണ്ട ഫീലിംഗ്.Thanks.🎉❤
Valley of flowers superb.. never seen kind of flowers mostly💕
Super Hari.poi neyril Kanda oru feeling...congrats also missing lekshmi ❤
Amazing !!. Much awaited episode😍
Thank you Mr. Hari chettaaa for this beautiful episode ❤
ഹരീ...ഹരിഓട് ..ശരിക്കും അസൂയ തോന്നുന്നു. For showing the spendour of nature and beauties of the valley of flowers. 72 വയസ്സുകാലത്ത് ഇനി ഇങ്ങനെ ഒരു യാത്ര പോവാനും പ്രകൃതിയുടെ ലഹരി ആസ്വദിക്കാനും ഈ ജന്മം കഴിയുക ഇല്ലല്ലോ എന്ന വിഷമം കൊണ്ടും ആണ് അസൂയ തോന്നുന്നത്. ഹരി കും ലക്ഷ്മി കും സ്നേഹം മാത്രം...
ഹരീ,വളരെ മനോഹരമായിരിക്കുന്നു.
Ohh Hari ഒരു രക്ഷയും ഇല്ല എന്ത് രസമാണ് no words, but Lekshmi ഒത്തിരി miss ചെയ്യും really 😊
Hari your videography is supper… you are doing it with really with enjoyment and your passion. Love you Aniya🙏🙏🙏
Thanks
Thank you so much ❤️❤️
Hari....superb👍🏼 no words to say
അതിമനോഹരമായ കാഴ്ചകൾ ഹരികുട്ടാ... 👌👏🌹❤️
🎉😅yess ❤ thangs അതു കാണിച്ചതിന്😢😊
എത്ര സുന്ദരം, നന്ദി ഹരി❤
അഴകല്ലേ അഴക് ❤
Breath taking experience seeing those rare bloomed blue poppies, daisies, meadows etc.Appreciate your adventerous trekking to display such a magnificent scenes to your viewers. My tribute to the lady Margret botanist who had died in this valley.
Soo Beautiful episode.. I felt am there.... love your videos... Ur humbleness and reality is well appreciated... ❤
22:38 aiwaaaaa vibe😍 hari ettoi🫂❤🩹❤🩹❤🩹❤🩹
Hari..enthu manoharamanu ee flower valley.❤
Lakshmi കൂടി വേണമായിരുന്നു. Super vedio 'പോയി കാണാൻ പറ്റിയില്ലെങിലും ഹരിയുടെ വീഡിയോ കാണുമ്പോ നമ്മൾ കണ്ടതുപോലെ തന്നെ തോന്നും
Hi Hari. You are doing a great job. I feel you should be part of national geographic. All the best. And you are a great human being, envy you.
Enth resaado❤😍...Sherikkum Visual Treat aayi poyi🥹🥺❤️...I'm literally caring...orupaad ishttaayi...I planed my next vecation to valley of flowers. I want to experience it...Insha allah.❤
Thank You TinPin Stories..Thank you Hari entertaining us, Keep going. Kidu😁❤
From your lens to our heart's...
Your hardwork shines so bright like the sun shining in the infinite sky!
You have captured beauty in every turn and sight! Thank you so much!
ഹരി സൂപ്പർ കാഴ്ചകൾക്ക് എടുത്ത ആ നിങ്ങളുടെ ഈ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ❤❤❤
Best eposode frm tinpin stories...missing Lakshmi❤...adipoli
The most exotic and marvellous video you have ever shot Hari..enjoyment and enthusiasm in your eyes says it all.. What a beauty of nature..you took all the pain and effort to make it a reality..Thanx Hari❤
ഒന്നും പറയാൻ ഇല്ലാ അടിപൊളി ന്ന് പറഞ്ഞാൽ അടിപൊളി 😍😍😍😍💗💗💗
എത്ര സുന്ദരമായ കാഴ്ചകൾ നേരിൽ കാണാൻ പറ്റുന്നില്ല എന്നവിഷമം ഹരി സൂപ്പർ
29 mins of pure bliss. The music. The videos. The narration are so soothening.
One 1.4 aperture lens w a camera too shoot those scenic scenes will make your videos next level 🫰
Wow!!❤💯
Nte haribro vdo pwolichu n te signing off👌🏻
Pinne putiya thallekettum
"Hi Hari, excellent video! It's impressive because of your tremendous effort."
Amazing Hari, this is absolutely amazing. Nice photography dear. ❤❤
Visuals❤ narration❤ music❤.... Great effort
എന്താ ഒരു ഭംഗി 🙏🏻
ഒരു രക്ഷയും ഇല്ലാത്ത എപ്പിസോഡ്
Hari your videos are amazing just like you ., and our nature keeps so many beauties for us but we fail to keep it.... last signing off is icing of the cake.
This vlog is amazing, because we can see you are enjoying it. Beauty of nature is wonderful 👍
Wow! It was worth the waiting! What an incredible view!breathtaking!
Your hard work really shows. ❤️
Those blue coloured berries are absolutely stunning... No words to say about the gorgeous flowers.. ❤️
I would say the best part of the video, without a doubt, was your joyful screaming and laughter out of pure satisfaction at the end. As a subscriber for years, I feel your happiness❣️
എന്റെ മോനെ 😍😍😍👍🏾👍🏾👍🏾😃😃💞
❤❤❤❤❤❤👑👑👑😎സൂപ്പർ സൂപ്പർ സൂപ്പർ
Beautifully picturesque thanks Hari🎉
Really good episode super
Amazing video! You are very lucky to have spotted so many different species of flowers....thank you Hari for putting so much efforts to bring to us these lovely views!
Valley of flowers ഈ ആഴ്ചയിൽ തന്നെ മൂന്നാമത്തെ വ്ലോഗ് വീഡിയോ ആണ് കാണുന്നത്.
നേരിൽ കാണാൻ ഏറെ കൊതിക്കുന്നു ഞാൻ...
താമസിയാതെ ഞാനും അവിടെ കാണുകതന്നെ ചെയ്യും 👍🏻
😍😍❤❤💯💯✌👍🌹🌹🌷🌷... super shooting and editing... well done !!!!
ഹരി വാലി ഫ്രേംസ് തകർത്തു
ദാറ്റ് മ്യൂസിക്
ഫോൺസ്
സ്റ്റോൺസ്
സ്ട്രീം ആൻഡ് താങ്ങു
ഗ്രേറ്റ് ബോയ്
- എസ് കണ്ണൻ ആൻഡ് മഞ്ജു
Hari brother onum parayan illa really beautiful.. Visualization editing onun oru rakshem illa keep going😍😍😍❤️..
Enthoru bangiya...😊
നന്നായി ട്ടുണ്ട് മനോഹരം ഈ എപ്പിസോഡ് 😊
I am a garden lover, and I liked the Vally of flowers, Beautiful, thanks for sharing, missing Lakshmi,
എന്തു ഭംഗിയാണ് ഇത്രയും നല്ല കാഴ്ചകൾ തന്ന ഹരിക്ക് ഒരു പാട് നന്ദി❤❤' പിന്നെ താങ്ങു നല്ലോണം സഹായിച്ചു. 'Next വീഡിയോ വേഗം വേണേ
Heavy man.. This is heaven ❤❤❤
Hari, this is the best video ever from you guys….
Amazing, amazing 🙏🙏🙏👌👌😍
Super episode 👍Stay blessed 🙏
This vlog is wholesome ❤ Thank you for this...
adipoli bro . must ayitt poyirikkum ...
❤The visuals
Super Hari 🙋♂️
സൂപ്പർ ❤❤
Sprr🎉🌼
Hari what a beautiful place.really wish to visit......👍
മനോഹരം ✨❤
Missing Lakshmi!! But awesome visuals.. one of the few places unscathed by humans!! Video was worth the wait❤ 2:56
Vere vere level bro❤
Hope you’re safe & sound after the cloud burst in Uttarakhand. Stay safe .. btw , loved this trek!!!
Your efforts behind each video🫡❤
Was eagerly waiting for this vlog
Super aanu Chetai ❤❤❤❤❤
Soooper Hari.
Valley of flowers is awesome, lovely. Thanks for showing. Appreciate your explanations on each subject
Excellent 🎉🎉.. polichu