അതിമധുരം ഹരിവരാസനം... സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി ​ഗായിക കാസ്മിയുടെ പാട്ട് | German singer

Поділитися
Вставка
  • Опубліковано 11 жов 2024
  • അതിമധുരം ഹരിവരാസനം... കേട്ടിരുന്നുപോകും...; സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി ജർമൻ ​ഗായിക കാസ്മിയുടെ പാട്ട്
    #germansinger #harivarasanam #viralsong
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 650

  • @arathiga6190
    @arathiga6190 6 годин тому +549

    അയ്യപ്പസ്വാമി ആ ഗായികയെ അനുഗ്രഹിക്കട്ടെ

    • @Allaremyfriends-y9i
      @Allaremyfriends-y9i 6 годин тому +7

      Ayyappan ithalle pano😂

    • @vyshnavvyshnav-gw5zq
      @vyshnavvyshnav-gw5zq 5 годин тому

      പോടാ ​@@Allaremyfriends-y9i

    • @antares64917
      @antares64917 5 годин тому

      ​@@Allaremyfriends-y9iനിന്നെ നിൻ്റെ തള്ളാഹു രക്ഷിക്കട്ടെ ഹൂർ 🥴🤮

    • @antares64917
      @antares64917 5 годин тому

      ​@@Allaremyfriends-y9iമാഷാ തള്ളാ അനുഗ്രഹിക്കട്ടെ

    • @ShaluIndia-f8l
      @ShaluIndia-f8l 5 годин тому +2

      😂😂😂​@@Allaremyfriends-y9i

  • @keloth9186
    @keloth9186 6 годин тому +537

    ഞാനൊരു മുസ്ലീമാണ്,,,
    ഹരിവാസനം എനിക്കേറ്റവും ഇഷ്ട്ടമുള്ള കീർത്തനമാണ്,,,,അത് ഈ സഹോദരി അതി മനോഹരമായി ആലപിച്ചു,,,❤

    • @archanavinod1
      @archanavinod1 5 годин тому +32

      അയ്യപ്പനും വാവരും സുഹൃത്തുക്കളല്ലേ.....അപ്പോൾ സ്നേഹം തോന്നിയില്ലേങ്കിലേ അദ്ഭുതമുളളൂ...❤❤❤

    • @tiktikticc1442
      @tiktikticc1442 5 годин тому +24

      Athin muslim aann parayunnathu enthina😊😂

    • @sajitham4612
      @sajitham4612 5 годин тому

      ​@@tiktikticc1442sathyam enthina ellathinum matham parayane.

    • @NSGGAMING4533
      @NSGGAMING4533 5 годин тому

      ​പറഞ്ഞാൽ​ എന്താ @@tiktikticc1442പറഞാൽ അല്ലെ അറിയൂ

    • @petergeorge8280
      @petergeorge8280 5 годин тому +16

      ഇസ്ലാമിക ദൈവത്തിന് ഇഷ്ടപ്പെടില്ല. ഉറപ്പാണ്. (ക്രിസ്ത്യാനി ദൈവത്തിനും)

  • @mk.rasakhmkr6104
    @mk.rasakhmkr6104 8 годин тому +434

    Sooper നല്ല ഫീൽ... ഒരു അന്യ ഭാഷക്കാരി പാടിയതായി തോന്നില്ല... 👍🏻

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 6 годин тому +145

    ഉച്ചാരണം 👌
    ശബ്ദം 👌👌
    ഫീൽ 👌👌👌

  • @AjmiAjmin
    @AjmiAjmin 7 годин тому +188

    എന്റെ സഹോദരി പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം ❤️❤️❤️

  • @shareefshareefkhan3196
    @shareefshareefkhan3196 8 годин тому +182

    നന്നായിട്ട് പാടി സൂപ്പർ❤

  • @abhiram-h9p
    @abhiram-h9p 8 годин тому +112

    ഇവരുടെ മിക്ക പാട്ടുകളും ഞാൻ കണ്ടിട്ടുണ്ട് എന്ത് ഫീൽ ഓടുകൂടിയാണ് പാടുന്നത് ❤

  • @uniqueurl
    @uniqueurl 4 години тому +10

    41 ദിവസം വ്രതമെടുത്ത് , കറുപ്പുടുത്ത്, രാത്രിയിൽ ഉള്ള മരം കോച്ചും കോടമഞ്ഞിൻ തണുപ്പിൽ , പമ്പയിൽ കുളിച്ച് ശുദ്ധി വരുത്തി..., നഗ്ന പാദനായി കരിമല കയറി , ശരീരവും മനസും തളർന്ന് സ്വാമിയുടെ അരികിൽ എത്തുമ്പോൾ കേൾക്കുന്ന ഈ മന്ത്രം..... അത് അനുഭവിച്ചാലേ മനസ്സിലാകൂ... രാത്രിയുടെ യാമത്തിൽ നമ്മളും ഉറങ്ങാൻ തുടങ്ങും... ആത്മീയ നിർവൃതി ❤❤❤ സ്വാമി ശരണം

  • @vipinvijayan9088
    @vipinvijayan9088 8 годин тому +203

    ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
    സ്വാമി ശരണം 🙏🙏🙏🙏

  • @kochattan1267
    @kochattan1267 4 години тому +37

    ലോകത്തിലെ ഏറ്റവും നിർവൃതി തോന്നുന്ന നിമിഷം... ശബരിമലയ്ക്ക് പോവുമ്പോൾ, പമ്പയിലെത്തുമ്പോഴേയ്ക്കും നേരം വൈകും, നടയടയ്ക്കും, അപ്പോ പമ്പയിൽ ഗന്ധർവ്വ ഗായകൻെറ ഹരിവരാസനം... ഓഹ്....

    • @ulluullas
      @ulluullas Годину тому

      അങ്ങോട്ട് മല കയറിക്കയറി സന്നിധാനം ദൂരത്ത് അറിയാൻ പറ്റുന്ന രീതിയിൽ ക്യൂവിലങ്ങനെ നിന്ന് കേൾക്കുമ്പോൾ...
      എന്നാ ഫീലിങ്

  • @KrishnakumarK-l3r
    @KrishnakumarK-l3r 8 годин тому +103

    സ്വാമി ശരണം ❤❤❤

  • @ptsp4313
    @ptsp4313 8 годин тому +194

    🎉🎉🎉🎉 എന്താണ് എന്നറിയില്ല പ്രത്യേക ഫീൽ

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 7 годин тому +8

      അത് അവർ ആത്മാർത്ഥയോടെ പാടുന്നത് കൊണ്ട് തോന്നുന്നതാണ്

  • @archanavinod1
    @archanavinod1 5 годин тому +116

    ഞാൻ എത്തിസ്റ്റാണ്... പക്ഷെ ഹരിവരാസനം കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്..❤ മലയാളം ഇത്രയും അക്ഷരസ്ഥുടതയോടെ പാടിയത് ശരിക്കും ഞെട്ടിച്ചു.. ❤

    • @vinod-joseph-191
      @vinod-joseph-191 4 години тому +4

      Ni eathu kalinte idayile ethiest aaa😂

    • @uniqueurl
      @uniqueurl 4 години тому +10

      ആ സുഖത്തിൻ്റെ പേരാണ് ' ഭക്തി ' 😂😂

    • @truths2357
      @truths2357 3 години тому +1

      Thatwamasi nee anu daivam

    • @midhunnair2525
      @midhunnair2525 3 години тому +1

      Parayumbol coolaanenn thonum. Prayathinteya sarailla

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി 3 години тому

      വിവരമില്ലാത്തത് ഒരു കുറ്റമല്ല !!

  • @sajipp3932
    @sajipp3932 6 годин тому +41

    എജ്ജാതി ഈണം Sister....👌👌👌🥰🥰🥰🙏🙏🙏

  • @bindhubiju5261
    @bindhubiju5261 7 годин тому +41

    കണ്ണ് നിറഞ്ഞു പോയി, സൂപ്പർ സൂപ്പർ

  • @sujithsuji507
    @sujithsuji507 6 годин тому +20

    എൻറെ അമ്മോ പറയാൻ വാക്കുകൾ ഇല്ല superb❤️

  • @kunjakichu6854
    @kunjakichu6854 3 години тому +5

    ഹരിവരാസനം വിശ്വമോഹനം
    ഹരിത ദീശ്വരം ആരാധ്യ പദുകം
    ഹരിവിമർദ്ധനം നിത്യനർത്ഥനം
    ഹരിഹരത്മജം ദേവ മാശ്രയെ എൻ്റെ വീടിന് അടുത്തുള്ള അമ്പലത്തിൽ നിന്നും കേട്ട് പഠിച്ചത്
    അയ്യപ്പ ഭക്തി ഗാനങ്ങൾ സൂപ്പർ കേട്ടാലും മതിവരാത്ത പാട്ടുകൾ

  • @seejustprithvivlog7825
    @seejustprithvivlog7825 5 годин тому +11

    അയ്യപ്പ ആ മോളെ അനുഗ്രഹിക്കണേ🙏🙏

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 8 годин тому +40

    സ്വാമി ശരണം

  • @Krishna-ci2cc
    @Krishna-ci2cc 6 годин тому +11

    ഭഗവാനനുഗ്രഹിക്കട്ടെ..❤❤നല്ല സ്വരം❤❤

  • @sunileyyani
    @sunileyyani 8 годин тому +21

    ഭയങ്കര feel, സ്വാമി ശരണം

  • @Ramesh-l1x7e
    @Ramesh-l1x7e 6 годин тому +31

    മാതൃഭൂമിക്ക് അഭിനന്ദനം . ഇങ്ങനെയുള്ള ന്യൂസ് മാതൃ ഭൂമി മാത്രമെ കാണിക്കാറുള്ളു പ്രത്യേക അഭിനന്ദനം അവതാരികക്ക്'

  • @hellonamaskaram4184
    @hellonamaskaram4184 8 годин тому +43

    She sings well

  • @PraveenJaggus
    @PraveenJaggus 6 годин тому +17

    ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
    🙏🙏🙏🙏🙏🙏🙏🙏🙏......

  • @Joidukky
    @Joidukky 8 годин тому +11

    Enthu ressayitta paadunnath enthoru feeling supperb❤😊

  • @aneeshkarunakaran3070
    @aneeshkarunakaran3070 8 годин тому +16

    Swamiye saranam ayyappaaaa

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj 5 годин тому +3

    ഒന്നും പറയാൻ ഇല്ല 👍❤️🤝അടിപൊളി

  • @vipinvijayan9088
    @vipinvijayan9088 8 годин тому +18

    സ്വാമി ശരണം🙏🙏🙏

  • @amarnath8699
    @amarnath8699 8 годин тому +17

    സ്വാമി ശരണം 🙏🏻🙏🏻

  • @anjalikrishna5827
    @anjalikrishna5827 7 годин тому +8

    Wow, such clarity of words ❤

  • @maniyammedepachakappura
    @maniyammedepachakappura 3 години тому +4

    എൻ്റെ അയ്യപ്പാ അവര് അനുഗഹിയ്ക്കണേ❤❤❤❤❤❤❤❤

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 5 годин тому +2

    പറയാൻ വാക്കുകൾ ഇല്ല അതി മനോഹരം

  • @shyam7535
    @shyam7535 8 годин тому +24

    ഞാൻ ഒരയ്യപ്പ ഭക്തനല്ല. എന്നിട്ടും ഈ അനുഗ്രഹീത ഗായികയുടെ ആലാപനം ശരിക്കും ആസ്വദിച്ചു.

  • @janardhanandhanya7414
    @janardhanandhanya7414 4 години тому

    സഹോദരി നമിക്കുന്നു ഇനിയും ഇതേ പോലുള്ള ഭക്തി ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. god bless you thanks

  • @anishkc846
    @anishkc846 8 годин тому +13

    സൂപ്പർ 🙏🏻🙏🏻🙏🏻👍🏻

  • @priyankajithesh3681
    @priyankajithesh3681 4 години тому +4

    ഞാൻ ഒരു മലയാളി ആണ് എങ്കിലും അവർ പാടിയതിന്റെ പത്തിൽ ഒന്ന് ഫീൽ ഓടെ മധുരമായി പാടാൻ പത്തു ജന്മം എടുത്താൽ എനിക്ക് പറ്റില്ല. ഫന്റാസ്റ്റിക് ❤

  • @unni007-q4i
    @unni007-q4i 7 годин тому +16

    അയ് ശരി... ഇങ്ങള് ഇപ്പോൾ ആണോ കാണുന്നേ... Instayil എപ്പോളോ വന്നിട്ടുണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rajank5355
    @rajank5355 5 годин тому +3

    അതാണ് കഴിവ് 🙏🙏🙏🙏

  • @Zenon-t5g
    @Zenon-t5g 8 годин тому +7

    👍🏻👍🏻👍🏻സ്വാമി ശരണം ♥️♥️♥️♥️♥️♥️♥️♥️♥️

  • @bimalmuraleedharan2688
    @bimalmuraleedharan2688 8 годин тому +12

    Swami saranam

  • @bijub519
    @bijub519 5 годин тому +2

    അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ, 🙏🙏

  • @SumenSoman
    @SumenSoman 2 години тому +1

    അയ്യപ്പ സ്വാമിയുടെ അനുഗ്രഹം അവർക്കു ഉണ്ടാവട്ടെ 🙏🙏🙏

  • @nidhinraj.p.m3706
    @nidhinraj.p.m3706 8 годин тому +7

    Superb ❣️❣️

  • @hussainneethuhussainneethu5629
    @hussainneethuhussainneethu5629 3 години тому

    കേൾക്കാൻ തന്നെ എന്താ ഒരു മധുരം ❤🥰😍👌

  • @Abhi-qm9bq
    @Abhi-qm9bq 7 годин тому +1

    ആഹാ വളരെ മനോഹരമായി പാടി 👌👌👌👌നല്ല ഫീൽ 👌👌👌💕💕

  • @mohanmohanancv666
    @mohanmohanancv666 5 годин тому +2

    Great,super voice

  • @reshmi4856
    @reshmi4856 4 години тому

    Wow!!!! Superb 👏👏👏 what a clarity in her song!!!! Feels like a native singer.... congratulations ❤🎉🙏🥰🥰🥰

  • @thomasgeorge1361
    @thomasgeorge1361 Годину тому

    ദൈവവിശ്വാസം ഒന്നുമില്ലെങ്കിൽ പോലും ഇത് കേൾക്കുമ്പോൾ തന്നെ മനസ്സ് relaxed ആകുന്നു.

  • @HidenHiden-b6v
    @HidenHiden-b6v 7 годин тому +82

    മലയാള ഭാഷയമായി ജർമൻകാർക്ക് വളരെ ബന്ധമുണ്ട്... മലയാളം ലിപി കണ്ടുപിടിച്ചത് തന്നെ ജർമ്മൻ കാരൻ ആണല്ലോ പേര് മറന്നുപോയി.... ❤️❤️👍👍 ദൈവ വിശ്വാസി അല്ലാത്ത എനിക്ക് പോലും രോമാഞ്ചം ഉണ്ടായി......

    • @rashtrayodha
      @rashtrayodha 7 годин тому +20

      ഇന്നത്തെ മലയാളം ലിപി തുഞ്ചത്ത് എഴുത്തച്ഛൻ ആണ് ആവിഷ്കരിച്ചത്... അത് കൊണ്ടാണ് അദ്ദേഹം ഭാഷാ പിതാവ് എന്നറിയപ്പെടുന്നത്

    • @bahubali68
      @bahubali68 7 годин тому +18

      മലയാളം ലിപി കണ്ടുപിടിച്ചത് ജർമ്മന് കാരനൊന്നുമല്ല. 1859-ൽ ഹെർമൻ ഗുണ്ടർട്ട് മലയാളത്തിലെ ആദ്യത്തെ പ്രധാന വ്യാകരണഗ്രന്ഥമായ മലയാളഭാഷാവ്യാകരണം രചിച്ചു.
      കൂടാതെ 1872-ൽ ആദ്യത്തെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു രചിച്ചു, അച്ചടിയുടെ മേഖലയിലും അദ്ദേഹം വലിയ സംഭാവനകൾ നൽകി.

    • @keep_calm_and_Deus_Vult
      @keep_calm_and_Deus_Vult 7 годин тому

      ​@@bahubali68 ഹെർമൻ ഗുണ്ടർട്ട് ജെർമൻകാരനാണ് 😂

    • @HidenHiden-b6v
      @HidenHiden-b6v 7 годин тому +6

      തെറ്റ്ചൂണ്ടിക്കാട്ടിയതിന് താങ്ക്സ്... ഞാൻ ഇംഗ്ലീഷ് മീഡിയം ആയിരുന്നു....

    • @viveks6614
      @viveks6614 6 годин тому +10

      ​@@HidenHiden-b6v English medium aayathu kondu ithu ariyilla ennu parayunnathil arthamilla. Njn English medium aanu. Thettayi vijarikkanda English medium aayond ariyilla ennu genaralise cheyth paranjappo paranjatha

  • @rajeevraju3585
    @rajeevraju3585 4 години тому

    ഗംഭീരം ❤❤❤👍👍👍👍👍 സൂപ്പർ വോയിസ്‌ ❤❤❤

  • @thakkudu1116
    @thakkudu1116 6 годин тому +1

    ഒത്തിരി ഇഷ്ടമായി ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manoharkurup730
    @manoharkurup730 2 години тому

    ഒന്നും പറയാനില്ല.. ഗംഭീരം സൂപ്പർ ആയിട്ടുണ്ട്

  • @radhadamv2555
    @radhadamv2555 3 години тому

    അതിമനോഹരം ❤❤❤❤

  • @josenixon1361
    @josenixon1361 6 годин тому +1

    Entha feel alinju pokunnathu pole.swamiye Sharanam ayyapa

  • @Suryanjali_chanjal
    @Suryanjali_chanjal 5 годин тому +2

    Njn evarude fan aan ❤ ellam poli aan ❤evar padunne

  • @jyothis747
    @jyothis747 5 годин тому +1

    നല്ല clear sound ☺️

  • @sujinabiju2131
    @sujinabiju2131 2 години тому

    എത്രനോഹരം❤❤❤❤

  • @thomasaquinas7684
    @thomasaquinas7684 Годину тому

    Super pronunciation excellent singing God bless you always

  • @mujeebrahman6268
    @mujeebrahman6268 6 годин тому +2

    Wow beautiful 🎉❤❤❤ Love you Love you❤❤❤❤🎵🎶🎵🎶🎵🎶

  • @sahalaaslamzayed
    @sahalaaslamzayed 5 годин тому +1

    Omg❤❤❤❤❤my fav keerthanam

  • @Rhythmoflove369
    @Rhythmoflove369 3 години тому

    ശരിക്കും ഒന്നിൽ കൂടുതൽ കേട്ടുപോകും.... 🥰

  • @renji9143
    @renji9143 Годину тому

    ഞാൻ സ്ഥിരം ഇവരുടെ വീഡിയോ കാണാറുണ്ട്... 👌🏻👌🏻സൂപ്പർ 👌🏻👌🏻

  • @Humantruth90
    @Humantruth90 3 години тому +1

    ❤❤

  • @ajikumar6704
    @ajikumar6704 5 годин тому +1

    ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @rinumd4472
    @rinumd4472 8 годин тому +3

    മനോഹരം

  • @Sachin-rv7ng
    @Sachin-rv7ng 3 години тому

    ഒന്നും പറയാനില്ല അടിപൊളി സൂപ്പർ

  • @Gpradak
    @Gpradak 7 годин тому +10

    ദ്രാവിഡ സംസ്കാരം ഉത്തരേന്ത്യ കടന്ന് europilek ❤

  • @jayalekshmi92
    @jayalekshmi92 5 годин тому +1

    Swami saranam. Nalla feel ode padi❤❤❤❤

  • @nigalmadasheri1978
    @nigalmadasheri1978 4 години тому

    അതി മനോഹരമായ ഇമ്പമാർന്ന ശബ്ദം .. പവിത്രമായ പാട്ടും

  • @udayadeepam8934
    @udayadeepam8934 2 години тому

    ഓഹ് എന്താ ആ ഫീൽ ❤. ഭഗവാൻ അയ്യപ്പൻ അനുഗ്രഹിക്കട്ടെ നിന്നെ❤

  • @unnikmarar
    @unnikmarar 3 години тому

    beautiful voice..keep it up

  • @fighter.9407
    @fighter.9407 4 години тому

    Really great singing sister👍❤️

  • @mohamedkutty6977
    @mohamedkutty6977 5 годин тому +1

    ഹരേ വാ പൊളിച്ചു നമിക്കുന്നു❤

  • @gopalabykrishnan744
    @gopalabykrishnan744 10 хвилин тому

    Clear voice 👍👍👍👍👏👏👏👏👏

  • @pradeepkumar-vp6ub
    @pradeepkumar-vp6ub Годину тому

    Excellent, no words...

  • @nishakrishna9653
    @nishakrishna9653 5 годин тому +1

    സഹോദരി.... 🙏🏻🙏🏻🙏🏻.. അയ്യപ്പന്റെ ഉറക്കുപാട്ട് അല്ലേ... സ്വാമിയേ ശരണം അയ്യപ്പാ... 🙏🏻🙏🏻🙏🏻❤️❤️❤️🥰🥰🥰

  • @jayeshgopi-mc9kn
    @jayeshgopi-mc9kn 8 годин тому +9

    Super 👍❤❤

  • @Test-xt4zg
    @Test-xt4zg 8 годин тому +8

    Nalla manglehishilayirikkumennu karuthi. Malayalathil thanne padi. Super

  • @shinodlk8918
    @shinodlk8918 8 годин тому +3

    സ്വാമി ശരണം ❤

  • @shyjupg
    @shyjupg 4 години тому

    അതിമനോഹരം

  • @faizafami6619
    @faizafami6619 6 годин тому +1

    Crystal clear pronunciation ❤❤❤❤

  • @D3kJunior
    @D3kJunior Годину тому +1

    🙏

  • @sksameersksk4533
    @sksameersksk4533 8 годин тому +3

    Super ❤

  • @Goldensunrise5167
    @Goldensunrise5167 3 години тому

    കേൾക്കുമ്പോൾ തന്നെ ആഹാ... എന്താ സുഖം... 🥰🥰🥰

  • @sreedevikm5541
    @sreedevikm5541 4 години тому

    🙏🏽🙏🏽🙏🏽👌🏽👌🏽👌🏽ഒന്നുംപറയാൻ ഇല്ല അയ്യപ്പ സ്വാമി കാത്തു കൊള്ളും ഈ ഗായകിയെ 🙏🏽🙏🏽🙏🏽

  • @BabuPlakkal
    @BabuPlakkal 6 годин тому +2

    എന്താ മുഴുവൻ കാണുന്നില്ല വളരെ നല്ലതായിരുന്നു

  • @shravanamgreenshomestay
    @shravanamgreenshomestay 7 годин тому +3

    🪔🪔🪔സ്വാമി ശരണം....🙏🏼🙏🏼🙏🏼❤️❤️❤️🪔🪔🪔

  • @beenamathew660
    @beenamathew660 Годину тому

    Wow superb❤❤

  • @vishnumayakv3882
    @vishnumayakv3882 3 години тому

    മനോഹരം ❤️

  • @anjliratheesh9022
    @anjliratheesh9022 8 годин тому +6

    Super 🥰🥰🥰🥰

  • @amalkumar80
    @amalkumar80 8 годин тому +3

    Exalend👌🏽👌🏽👌🏽

  • @vinodchandramenon5523
    @vinodchandramenon5523 2 години тому

    മലയാളി ആണ് പാടുന്നത് എന്നുതോന്നും, നല്ല സുഖം കേൾക്കാൻ, അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ ❤❤❤❤❤🙏🙏🙏🙏🙏💕💕💕💕💕

  • @parvathysuresh319
    @parvathysuresh319 5 годин тому +1

    സൂപ്പർ 🥰🥰🥰🥰🥰🥰🌹🙏🏻

  • @Binoymathew86
    @Binoymathew86 4 години тому

    അടിപൊളി 👏👏👏

  • @sharankumar8405
    @sharankumar8405 8 годин тому +4

    Swami saranam 🙏🙏🙏🙏🙏

  • @gillyelk
    @gillyelk 2 години тому

    ശബ്ദം മനോഹരം. ഇന്ത്യൻ ഗായകർ തോറ്റുപോകും.

  • @pradeepkodiyil4104
    @pradeepkodiyil4104 4 години тому

    ഇവരെക്കുറിച്ച് കാഴ്ച പരിമിതിയുള്ള നമ്മുടെ സംഘടനയിൽ പറഞ്ഞത് കേട്ടിട്ടുണ്ട്.

  • @sharudkdk6952
    @sharudkdk6952 5 годин тому

    Wow beautiful😘😘😘

  • @FousiyaFousi-dk4pz
    @FousiyaFousi-dk4pz Годину тому

    Wow great 👌

  • @NithinRajLp
    @NithinRajLp 2 години тому

    Awesome❤❤❤