എന്താണ് കതിർ ആപ്പ്? കർഷകർക്ക് എങ്ങനെ രജിസ്റ്റർ ചെയ്യാം? What is the Kathir App?
Вставка
- Опубліковано 9 лют 2025
- #kathirapp #farmersregistration, #farmer #keralagovermentapp #subsidyscheme #soiltesting #karshakamitra#കതിര് #കൃഷി #pmkisan#kathir#trending #kerala #keralasarkkar #modi#kathir app by kerala government
സർ ഈ അറിവ് വളരെ ഉപകാരപ്രദമായി. വിട്ടിൽ സിസ്റ്റം ഇല്ലാത്തവർക്ക് ഇതൊരു ആശ്വാസമാണ്. അക്ഷയയിൽ പോയി Q നിൽക്കണ്ടല്ലോ 🙏
സ്ഥലത്തിന്റെ details കൊടുക്കേണ്ടത് നിർബന്ധമാണോ
Yes
System use chyth cheyyan patile
പറ്റും
Farmerinte photo theyty poyal engine reset cheyam
Profile photo change cheyyan pattum. ID card le photo change aakumo ennu vekthamayi ariyilla. Sorry
Thetay cheythu id card approval ayal canceled cheythittu puthyathay cheyan pattumo
അങ്ങനെ ഒരു option അതിൽ കാണുന്നില്ല. നിങ്ങളുടെ കൃഷിഭവനിൽ ഒന്നു അന്വേഷിച്ചു നോക്കു
Sir ithil survey block evideyan onnu paranju tharaamo
Land receipt ഇൽ ദേശം എന്നു എഴുതി ഒരു നമ്പർ കൊടുത്തിട്ടില്ലേ അതു കൊടുത്താൽ മതി
Ee 2 math paranja app inte name ariyamo
ചോദ്യം മനസിലായില്ല!
Survey number edit cheyanne option undo?
ഇപ്പോൾ അങ്ങനെ ഒരു ഓപ്ഷൻ കാണുന്നില്ല