"കടുവച്ചേട്ടന്റെ ഓരോ വാക്കും അണുവിഡ പരമാർത്ഥം മാണ്.... ഒരുപക്ഷെ ഇനി ഒരിക്കലും ഉണ്ടാവില്ല... ഇതുപോലൊരു മഹാ ഇതിഹാസ നായകൻ....😘😘 ആനകേരളത്തിന് തീരാനഷ്ടം..."😥😥
ആനകളെക്കുറിച്ചു വളരെയധികം അറിവുണ്ടായിരുന്ന മനുഷ്യൻ. ആ വലിയ അനുഭവ പാഠവത്തിന്റെയും, ചങ്കൂറ്റത്തിന്റെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. വേലായുധൻ ആശാന് പ്രണാമം
ഇതൊക്കെയാണ് ശെരിക്കും ഹീറോ അല്ലാതെ വിലകൂടിയ വണ്ടിയിൽ വന്നിറങ്ങി മുഖത്ത് ചായം തേച്ചു ക്യാമറക്ക് മുൻപിൽ കാട്ടിക്കൂട്ടുന്നവരല്ല വേലേട്ടൻ ശെരിക്കും ഒരു കടുവ തന്നെയായിരുന്നു
കുറെ per poor sound mixing എന്നൊക്കെ പറയുന്നു.. എനിക്ക് ഏകദേശം 14/15 വയസ് ഉണ്ടാരുന്ന സമയത്ത് tv യിൽ വന്ന എപ്പിസോഡ് കൾ ആണിത് ഇപ്പോൾ 28 വയസ് ആയി 😂. അന്ന് ഇത്രക്കൊക്കെ ഉള്ള mixing ഒക്കെ മതിയാരുന്നു tv yil നല്ല അടിപൊളി ആയിട്ടാണ് കണ്ടിരുന്നെ
ഇതെന്താ ഞാൻ ഈ സംഭവം അപ്ലോഡ് ചെയ്തു തുടങ്ങിയ അന്ന് മുതൽ കമെന്റ് ചെയുന്നതാണ് കടവൂരാന്റെ എപിസോഡ്സ് ഒന്ന് അപ്ലോഡ് ചെയ്യാൻ അവനെ പറ്റി അങ്ങനെ ഉള്ള വീഡിയോ ഓക്കേ കുറവാണ് അതാ
കാലമേ ഇന്നിയും ജന്മം നൽകുമോ ഇത് പോലെ ഒരു ചരിത്ര പുരുഷന് 😍
"കടുവച്ചേട്ടന്റെ ഓരോ വാക്കും അണുവിഡ പരമാർത്ഥം മാണ്.... ഒരുപക്ഷെ ഇനി ഒരിക്കലും ഉണ്ടാവില്ല... ഇതുപോലൊരു മഹാ ഇതിഹാസ നായകൻ....😘😘 ആനകേരളത്തിന് തീരാനഷ്ടം..."😥😥
പണ്ട് ഞായറാഴ്ച ഉച്ചക്ക് 12:05 ഈ പരിപാടിക്ക് കാത്തിരുന്ന കാലം, കൈരളി ചാനൽ അറിയപ്പെടാൻ ഉള്ള ഒരു main പരിപാടി
ആനകളെക്കുറിച്ചു വളരെയധികം അറിവുണ്ടായിരുന്ന മനുഷ്യൻ. ആ വലിയ അനുഭവ പാഠവത്തിന്റെയും, ചങ്കൂറ്റത്തിന്റെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. വേലായുധൻ ആശാന് പ്രണാമം
Puli maricha year eatha
@@Abby-mw8em - 2010
Ayoo maricho
@@vishnudileep8899 എങ്ങനെ മരിച്ചു? 😭
വേലായുധേട്ടൻ എപ്പിസോഡ് ബാക്കിയും കൂടി ഇടുമോ
ആനക്കാരിലെ ഭീഷമാചാര്യൻ 🔥🔥🔥🔥❣️🥰😍
ആശാനേ പറ്റി ഇനിയും കൂടുതൽ video പ്രതീക്ഷിക്കുന്നു....
കടുവ ആശാൻ 2010 il december 31 മരണപെട്ടു (end of the era )
എങ്ങനെയാ മരിച്ചത്
@@abhilashvp670 പ്രായാധിക്യം മൂലം ആണ് ബ്രോ ആശാൻ മരിച്ചത്
Pranamam
Pranamam
@@vipin6655 ആന കുത്തി കൊന്നതാണ്
കടുവ ആശാൻ❤️
God of mahout കടുവ ആശാൻ🔥❤️💯
വേലായുധൻ ആശാന് പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
കാത്തിരുന്ന വീഡിയോ...🤩
കടുവ ആശാൻ ഇഷ്ടം
ആശാനല്ലേ സൂപ്പർ herio ആഷന്റെ പേര് കേൾക്കുമ്പോൾ രോമം എഴുനേറ്റുനിൽക്കും ഇതു ഡ്യൂപ്പിനെ വച്ചുള്ള അഭിനയം അല്ല കൊലകൊമ്പനോട് നേർക്കുനേർ
🤣🤣🤣🤣
Great man
ആ ഇരുന്ന മനുഷ്യനാണോ കടുവ കടുവ അല്ല സിംഹം ആനകളുടെ ഉറ്റ വൻ മറക്കാൻ കഴിയില്ല ഈ മനുഷ്യനെ
എരുമയൂർ മണിയേട്ടന്റെ വീഡിയോ ചെയ്യുമോ
The legend 🙏
കടുവയെ പരിചയപ്പെടുത്തിയതിന് നന്ദി...... ഓഡിയോ.... മോശമായി.... ശ്രദ്ധിക്കുക...
The one and only legent,,, prenamam🙏
Kaduva ashan ennum ormayil 😥
Tnx
Kaduva 💞🔥🔥
pazhaya kaala oru aayiramkanni pooram onnu kandu ee 2024 il. pazhaya aanakal, pazhaya ormakal....
Tnx for upload kairali tv
കൊണാർക്ക് ഗണപതി ക്ക് ശതകോടി പ്രണാമം
😍😍😍😍..pranamam
Chulliparambil sooryan plzzz!!!
Koottanad rajasegarante eppisode upload cheyyumo
edit properly , reduce Background Volume level ....almost all episodes are facing the same issue
Asan Velayudhanchettante eppisodukal eniyum pratheekshinnu. Kaduvachettanunum sishyan chamiyasanum ulla vedieoes play cheyyu please
Pranamam velayudhetta
Wow
Super 👌💯
Yes satyam
Om namo bhagavathe vasudevaya 🙏🙏🙏🙏🌹🌹🌹🌹
Legend
Chemboothra Devidasan Episodes pls upload.... 🥰🥰🐘
Ath already undedo ..search cheyy
Atlast ithu vannalo🥰🥰🥰🥰🥰🥰
Velayudan Ashan Must be given Veerackra puraskaram about his magnificent work done for various aanakal.
Super
Thiruvambady kuttisankaran, ezhuthachan sankaranarayanan nte episode upload cheyyumo
ഇതൊക്കെയാണ് ശെരിക്കും ഹീറോ അല്ലാതെ വിലകൂടിയ വണ്ടിയിൽ വന്നിറങ്ങി മുഖത്ത് ചായം തേച്ചു ക്യാമറക്ക് മുൻപിൽ കാട്ടിക്കൂട്ടുന്നവരല്ല വേലേട്ടൻ ശെരിക്കും ഒരു കടുവ തന്നെയായിരുന്നു
ആനപാപ്പാനോട് വിമാനം ഓടിക്കാൻ പറഞ്ഞാ പറ്റുവോ ചങ്ങായി.. എല്ലാർക്കും അവരുടേതായ പ്രസക്തി ഉണ്ട്..
🙏🏻🙏🏻🙏🏻
❤️
🔥😍
പ്രണാമം... 😔😔
കടുവ ആശാൻ
👍👍👍
🌹💞💞💞💞🌹
സൗണ്ട് വളരെ കുറവാണ്. കുറച്ചു കൂട്ടി ഇടുക
കുറെ per poor sound mixing എന്നൊക്കെ പറയുന്നു.. എനിക്ക് ഏകദേശം 14/15 വയസ് ഉണ്ടാരുന്ന സമയത്ത് tv യിൽ വന്ന എപ്പിസോഡ് കൾ ആണിത് ഇപ്പോൾ 28 വയസ് ആയി 😂. അന്ന് ഇത്രക്കൊക്കെ ഉള്ള mixing ഒക്കെ മതിയാരുന്നു tv yil നല്ല അടിപൊളി ആയിട്ടാണ് കണ്ടിരുന്നെ
Crt broi 🙌
Karnan❤❤ nellkunth kando
👍
Kunnamkulam kaaran njan ahangarikunnu
Samsarikunathil sound kuravanu
♥️♥️♥️♥️♥️♥️
Superbbbbbbbbbb
Editing Valarie mosham. Narration ottum kelkanilla
ഇതെന്താ ഞാൻ ഈ സംഭവം അപ്ലോഡ് ചെയ്തു തുടങ്ങിയ അന്ന് മുതൽ കമെന്റ് ചെയുന്നതാണ് കടവൂരാന്റെ എപിസോഡ്സ് ഒന്ന് അപ്ലോഡ് ചെയ്യാൻ അവനെ പറ്റി അങ്ങനെ ഉള്ള വീഡിയോ ഓക്കേ കുറവാണ് അതാ
Kolakoli aanayude episode undel share cheyu
ആശാന്റെ ആശാൻ വലിയ പാടം വെള്ള ആശാൻ
Aayiram kanny emde thrissurile aanu gadyy...
Very poor sound mixing.
വാഴയിൽ കൊച്ചയ്യപ്പൻ അല്ലെ. അയ്യപ്പൻ അല്ലല്ലോ. 14വർഷമല്ല 15വർഷമാ നിന്നത്.
എന്ത് കോപ്പിലെ എഡിറ്റിംഗ്,,, ബാക്ക്ഗ്രൗണ്ട് സൗണ്ട് കാരണം ഒന്നും കേൾക്കുന്നില്ല ചിലഭാഗത്ത്
ഇത് 10-18വർഷം മുൻപ് ഉള്ളതാണ്
അന്നത്തെ കാലത്തു ഓസ്കാർ കൊടുക്കണ്ട മുതലാണ് കടുവ ആശാൻ ഇതക്കെ ആണ് ഇരട്ട ചങ്കനെന്നു പറന്നെതു
♥️💜❤️💙💚
Voice Clear Alla 👎
Pazhe kala ആനെൻ്റെ കാലും ഇപ്പോഴത്തെ അനൻ്റെ കാലും നോക്കൂ 😢
Etra kandalam mathiavunila
Thumbnail il mullath ganapathy aano
ഇന്റർവ്യൂ വർ തീരെ മോശം
Onnum kettuda
POOR,SOUND,MIXING
Kottekaatalla vattekadu
Legend