How To Make A Cheap Star At Home ചെലവ് കുറഞ്ഞ നക്ഷത്രം എങ്ങനെ വീട്ടിൽ ഉണ്ടാക്കാം
Вставка
- Опубліковано 7 лют 2025
- എല്ലാർക്കും ഒരുപാടു നന്ദി ഉണ്ട് ട്ടാ ❤️❤️😍😍🤩🤩😘😘😘
ഞങ്ങളുടെ കുറച്ചു വീഡിയോസ് കാണാൻ ഈ ലിങ്കിൽ ഒന്ന് കേറി നോക്കിയേക്ക് ട്ടാ ❤️😍😘
• Manchatti Massala Anusree
#Christmas #Special #Manchatti #ManchattiMassala #ManchattiMassalafromKerala #Anusree #Anusreehari #Villagefood #Cooking #Fishing
Adipoli simple aayitt
ഞാൻ വിചാരിച്ചതിനേക്കാൾ നല്ല സ്റ്റാർ. Very ഗുഡ്..
Cheap and best 👍🏻👍🏻⭐️⭐️
Superb👍
വിഡിയോ ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്ന്.
Superb😍😍😍ഹാപ്പി ക്രിസ്മസ് sis ♥️♥️♥️
Hai manchatty masala ....Video othiri ishtayi ....Adipoli aayirunnu .....Cooking .....Travelling .....Koode ippo oru kunjan diy video koode 😍👌👌👌👌👌👌....Kunju valiya star ....Ath kalakki ....vaakkathi aakea shokam anallo anu....anuvinekkal age und enn thonnunnu 😛😛😛😛ee thoppi okke ittu irikkana kaanan nalla cute aayittund 👍👍👍☺️☺️☺️...adhikarikamayi ellam paranju tharunnundallo ...yella kollavum cheyyarundo....???Atho namukk vendi padichu vannu cheythu thannathano!????🤔🤔🤔
Pinne ath eni pokkiyal odiyilla anu mikkavarum odiyum🤦🤦🤦😛😛😛😆😆😆....Sherikkum oro step pani kazhiyumbozhum star adipoli aayi varunnath namukk nannayi manassilakum .....Pottunna karyam paranjappo thanne potti.....noolu😁😁😁...nalla care and patience venam ee pani cheyyan.....Chara para ippo star undakkam enn paranju erangiyal nadakkilla ...Starinu vaalum koode aayappo adipoli ayii anuvinte oru identity koduthu starinu ...😋😋🤣🤣🤣.....Totally kalakki ....Ee Christmas adipoli aakum ....urappa.....Eni cake eppozha varane waiting.....Pinne christmas videoil onnil enkilum achammye kondu varane ....Appo next time kaanum vare ....sulaaaan
നക്ഷത്രം അടിപൊളിയായിട്ടുണ്ട് അനുകുട്ടീ. ഒത്തിരി ഇഷ്ടപ്പെട്ടു. പണ്ട് എന്റെ കുട്ടിക്കാലത്ത് അച്ഛൻ ഇതുപോലെ ക്രിസ്തുമസ് ആകുമ്പോൾ വീട്ടിൽ തന്നേ നക്ഷത്രം ഉണ്ടാക്കുമായിരുന്നു. അതൊക്കേ ഓർമ്മ വന്നു. ഏതായാലും വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ ക്രിസ്തുമസ്സ് സീരീസിൽ കേക്ക് തയ്യാറാക്കുന്നതു കൂടി കാണിക്കണേ. ഹാപ്പി ക്രിസ്തുമസ്സ് 🎊🎉🎈
Nice mole
Aniyathi kuttikum Harikuttanum njangalude Happy Christmas
Suppar anu
സംഭവം അടിപൊളി ആയിട്ടുണ്ട് 🙏
ക്രിസ്മസിന് മുന്പ് മൺചട്ടിയുടെ സാന്താ ക്ലോസിന്റെ തൊപ്പിയണിഞ്ഞുള്ള ഒരു എന്ട്രി വീഡിയോ പ്രതീക്ഷിച്ചിരുന്നു.. അനുശ്രീ... പൊളി പൊളി 🤩
Thank you ❤️😍😍😍
Happy Christmas ശ്രീകുട്ടാസ്🎅🤶
Anu super ❣️
Oru eco-friendly 🌟
Thank you ❤️😍😍😍
ഇതു കണ്ടപ്പോൾ ശരിക്കും കുട്ടികാലം ഓർക്കുന്നു... ❤️ഇതു പോലെ സ്റ്റാർ ഉണ്ടാക്കി മത്സരം തന്നെ ആയിരുന്നു.. ഇന്നിപ്പോൾ എല്ലാവരും ഓരോരോ സ്ഥലങ്ങളിൽ അവരുടേതായ തിരക്കുകളിൽ☹️
ഹാപ്പി ക്രിസ്തുമസ്
അനു സിസ് സ്റ്റാർ തകർത്തു ..👌🎄🎉⭐⭐⭐⭐
Star kollam. Pashe kurach munpe ee video varendath ayirunu.👍
Anu mol Sooper...
Good effort..chechi 👍🏻
HappyXmas star super orupad ishtayi
Nice video.. Advncd happy x'mas.. Nd happy new year.. 😍🥰
ehaa najnum undakkum pattiyaal nagalude chanellinum edaaam happy x'mas
Eninu wisiladi ishttapettu
Nice creation ..lovely...💕💕😍
Amazing......
Njan undakki
Thanku..
Star polichu👌👌👌👌
Happy Christmas and happy new year .🎊🎊🎉🎊🎊🎊🎊🎉🎊🌲🌲🌲🌲🌲🌲🌲🌲🌲🌲🏵🏵
അനുശ്രീ ഒരു സംഭവമല്ല, ഒരു പ്രസ്ഥാനമാണ്. സൂപ്പർ Happy christmas& Happy New Year👍👍👍👌
ഇത് കണ്ടാൽ ആരും ഇനി കടയിൽ പോയി സ്റ്റാർ വാങ്ങില്ല എല്ലാവരും സ്വന്തമായി ഉണ്ടാക്കും😍😍😍
👍ചേച്ചി അടിപൊളി 🤝🤝🤝
Thank you ❤️😍😍😍
👏👏👏👏👏
Anu star adipoil ayattundu "Happy Christmas "
Nice vdio
anukutty star polichittundu
*പണ്ടൊക്കെ നാട്ടുംപുറത്തെ ക്ലബുകളിൽ ഇത്തരം സ്റ്റാറുകൾ കാണാമായിരുന്നു😊😊❣*
👍👌
Thank you ❤️😍😍😍
Super star good try molu miduki 🥰🏆
*Whoever reading this..**16:00** Happy Christmas* 😍🎅🎅🎄🎄😘😘
Thank you ❤️😍😍😍
👍👍👍👍👍👌
Woww
Super 👍👍👍
Nice very nice 👌 👍👌 👌👏 👏 😊 😘💋 💏
ഹാപ്പി ക്രിസ്മസ് 😍😍🥰🥰
Nalla moorchayulla kathi
Evdennu kittunnu eee ideas🙂
Super effort dear I loved it ❤️
Teame....pollichutaaaa othiri ishttaye.... ideas ellam super anuttaaaa. Happy X'mas......
Superb, happy X mas
Happy Christmas anutty 🎂🍰🍰🍮
ക്രിസ്മസ്ന്റെ ഒരു ഓർമ്മപ്പെടുത്തൽ
Super star
പണ്ട് ഞാൻ ഇതുപോലെ ഓല മടൽ വെട്ടി പുൽകൂട് ഉണ്ടാക്കിയത് ഓർമയിൽ വന്നു അന്നൊക്കെ ഒരു കാലം....... അതുപോലെ പേപ്പർ കൊണ്ട് സ്റ്റാർ ഉണ്ടാക്കുന്നതും..... കഴിഞ്ഞു പോയ കാലം. അതൊക്കെ തിരിച്ചു കിട്ടാത്ത കുട്ടികാലം ആണ് 😢😢😢😢😂😂😂😂
❤️😍😍
Oru electric star vangicha pore
Happy christmas
Powlich..👏👏👏👍👍
Happy Christmas 😍
Kiduuuuuu
ഹാപ്പി ക്രിസമെസ്സ് അനു മോളെ 💞💓💞💓💞💓💞👍👍👍👍
👌
Very
പോളി സ്റ്റാർ..ഇങ്ങനെ ഉണ്ടാക്കിയാൽ അടുത്ത വർഷവും ഉപയോഗിക്കാൻ പറ്റുമോ..ഞങ്ങൾ ചൂരൽ മേടിച്ചാണ് വളച്ചു ഉണ്ടാകുന്നത് അതാകുമ്പോൾ കുറച്ചു നാൾ നില്കും
Super
Njan cheyuna athra perfect aayilla 🤔 saramilla adutha Christmasinu nokam😁😁😁
കാണാൻ നന്നായിട്ടുണ്ട് ,ബോർഡർ ഗ്ലിറ്റർ പേപ്പർ കൊണ്ട് ഒട്ടിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ
Thank you ❤️😍😍😍
സ്റ്റാർ കൊള്ളാലോ
Thank you ❤️😍😍😍
Hii..Anuu..Njanum cherthala aanu
Star eshta pettavar oru like adikumoo
ഞാനും ഉണ്ടാകിട്ടുണ്ട് ഇതുപോലെ എന്റെ കുട്ടികാലത്ത്
മുള്ള , ഈറ്റ ഇതൊക്കെ ആണ് ഉപയോഗിക്കാറ്
Kollaam nice idea superb advance happy christmas
Thank you ❤️😍😍😍
@@ManchattiMassalafromKerala welcome
Happy xmas ചേച്ചി
പണ്ട് ഞങ്ങൾ വലിയ ഓടകൾ എടുത്തു ആണ് സ്റ്റാർ ഉണ്ടാക്കി വര്ണക്കടലാസ് ഒട്ടിക്കും, എന്നിട്ട് ഉള്ളിൽ ചിരട്ടയിൽ മെഴുകുതിരി കത്തിച്ചു വെക്കും, nosttooooooo...
സ്റ്റാർ കീടുക്കി അനുകുട്ടി...
സംഗീത മീഡിയ njanum .annittu or u divasam allathinude thee pidichu kayyellam polli😂😂😂
Thank you ❤️😍😍😍
@@remyaremya3612 സത്യം, അന്നൊക്കെ ഒരു സ്റ്റാർ ഉണ്ടാക്കാൻ ഒത്തിരി പേര് ഉണ്ടാവും...
ഇന്നിപ്പോ അതിനൊന്നും ടൈം ഇല്ല ആർക്കും, എല്ലാം ആർട്ടിഫിഷൽന്റെ പിറകെ ആണ്...
എല്ലാം കടകളിൽ കിട്ടും പല വര്ണങ്ങളിലും പല തരത്തിലും...
Sangeetha . correct👍
Supr ....Anukuttyyy.....love you muthe
Thank you ❤️😍😍😍
aahaa craft wrk m kayilundallee,,,,,,,,,,😅😅😅😅
Hi anu, nice star
Happy 🎄🎅🔔 Christmas . Bahrain malayalies
Super idea
❤️❤️😍😍😍
സൂപ്പർ
Thank you ❤️😍😍😍
Many many happy X mas 🍰🍰💐💐🎂🎂
Thank you ❤️😍😍😍
Happy Christmas
നല്ല വാക്കത്തി കൊടുക്കുന്നുണ്ടോ നല്ല മൂർച്ച വാക്കത്തി കൊണ്ട് മടല് ചതച്ച് ഒടിച്ചു എടുത്തു
Happy Christmas an
ഇതുപോലെ ഒരു വെട്ടുകത്തി ഇനി എടുക്കാൻ ഉണ്ടാവുമോ, എവിടുന്നു മേടിച്ചു
😍😍😍
Hai👋
Hi anu.. nice video👍👌
Thank you ❤️😍😍😍
അനു ആ പേപ്പർ ഫുൾ ആയി ഒട്ടിച്ചു എടുക്കാൻ പറ്റും അങ്ങനെ ചെയ്താൽ 2ഉണ്ട ഗുണം കാണാൻ നല്ലത് പോലെ ഇരിക്കും പിന്നേ പെട്ടന്ന് പണി കഴിയും. ആദ്യം ഫുൾ ഗമ്മ ഇടുക അതിന് ശേഷം പേപ്പർ ഒട്ടിച്ചു കട്ട് ചെയ്തു എടുക്കാൻ നോക്കിയ മാത്രം മതി
ഇനി നോക്കാട്ടോ ❤️😍😍
സത്യം പറ ആരാ ഓല വെട്ടി തന്നത്😂
Nice
Thank you ❤️😍😍😍
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟👍👍👍👍👍👍👍👍👍
Thank you ❤️😍😍😍
എല്ലാവരും നിങ്ങളുടെ ചാനൽ കാണുന്നു ഇന്ത്യ യിൽ എല്ലാവരും പ്രതിഷേധതിക്കുന്നു പാവരാത്ത ബിൽ നു എതിരെ നിങ്ങൾക്കും പ്രതികരിക്കാം കേട്ടോ 😏😏😏😏
ഭായ് അവര് ജീവിച്ചു പൊക്കോട്ടെ. ഇനി അതിന് കൂടെ വല്ലതും പറഞ്ഞാൽ പിന്നെ അതിന്റെ പേരിൽ ആകും അടുത്തത്. ഒരു നൂൽ കൈയിൽ കിട്ടിയതിന് കുറെ കേട്ടത് ആണ് ആ കൊച്ച് അപ്പോൾ ആണ് ഇനി പൗരത്ത ബില്ല്... അതു ചർച്ച ചെയ്യാൻ വേറേ ഒരുപാട് ഇടം ഉണ്ട അതല്ലേ നല്ലത്. ഇവർ ഇവിടെ കഞ്ഞിയും കറിയും വെച്ച ജീവിക്കട്ടെ അല്ലെ... 😄😄😄👍
@@arunprasad952 അങ്ങനെ ജീവിച്ചേ പോയല്ലോ എല്ലാവരും ജീവിച്ചു പോകെ അല്ലെ
@@arunprasad952 ഞങ്ങളങ്ങൾക്കു ജീവിക്കണം ബ്രോ ഇന്ത്യയിൽ അത് കൊണ്ടാണ് ഇങ്ങനെ
Silent killer. Athu parayanulla vedhi ithalla 😃😃
@@remyaremya3612 പറയേണ്ട യൂട്യൂബ് ചാനൽ പറഞ്ഞിട്ടുണ്ട്
Hi anoose...
Hai🤗🤗😍❤️❤️❤️
Firsteer
Thank you ❤️😍😍😍
Hy
Thank you ❤️😍😍😍
@@ManchattiMassalafromKerala super
*..കമന്റ് തൊഴിലാളി കീ........*
1383
KALAKARI ANALLE
❤️😍😍😍
👌👌
അടിപൊളി
സൂപ്പർ
Super
Hii
Happy Christmas
സൂപ്പർ
Thank you ❤️😍😍😍
Happy 🎄🎅🔔 Christmas . Bahrain malayalies
Thank you ❤️😍😍😍