വണ്ടി എടുത്തത് 2024 May യിൽ ആണ്. First service ചെയ്യും വരെ 50km/Ltr ആണ് കിട്ടിയത്. After first സർവീസ് same അവസ്ഥ ആയിരുന്നു എന്നാൽ second service കഴിഞ്ഞത് മുതൽ 55+km/Ltr ഇപ്പോൾ കിട്ടുന്നുണ്ട്. വണ്ടി ഓടിക്കാനും നല്ല smooth ആണ്. TVS ന്റെ jupiter ഉം use ചെയ്യാറുണ്ട് പക്ഷെ അതിന് ഇതിന്റെ പോലുള്ള pulling and ആ smoothness കിട്ടിയിട്ടില്ല.

Sensory compalaint undo
Broo service cost yathraa akumm
@@Akdoe free സർവീസ് ആണ്. Oil change ചെയ്യേണ്ടത് കൊണ്ട് 389/- കൊടുക്കണം
Enikk 40,42 kittunnullu
After 1st service. 1.5 month aayitte ullu edthitt, entha cheyya
vanidi engineyund enikkvedukkaanaanu
access edukkano jupitor edukkano
Broo next month nan ethinte Access Bt variant edukkum bro ethila egana kollamo nalla option ano eth please reply edane
Vandi egna odikkan adipoli ano?
Enikkim ithenne kitiyathu 55 km PL . 1st service kazhinju onnide nokkanam
Oil illaathe vandi odiyaal kuzhappam undo ,,?
Illa kozhappa illa. Korach vellam ozhichu kodutha mathi
Engine adichu pokum.... athraye kuzhapam ullu..
Poli❤❤❤❤
Bro egana moto vlog cheyunn nice🎉
67 milage kittunnud 2020 model BS6 ❤❤🎉🎉
Hi