How to send NATIONAL PENSION SYSTEM(NPS)application online in spark

Поділитися
Вставка
  • Опубліковано 5 жов 2024
  • NATIONAL PENSION SYSTEM(NPS) ചേരുന്നതിനുള്ള നടപടി ക്രമങ്ങളും,സ്പാർക്കിൽ അപ്ഡേറ്റ് ചെയുന്ന വിധവും
    സ്പാർക്ക്,ഇൻകംടാക്സ്,ഇ ടി ഡി എസ് ,പ്രിസം പെൻഷൻ പോർട്ടൽ,ഇ ഓഫീസ് തുടെങ്ങി സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട വിഡിയോകൾ കാണാൻ ആയി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക ▶️
    Subscribe here-- / @gopakumarannair
    / gopa.kumar.227755
    gopakumarannai...
    www.gopakumara...

КОМЕНТАРІ • 12

  • @anithakottappuramappu7377
    @anithakottappuramappu7377 8 місяців тому

    Sir പറയുന്നത് നന്നായി മനസ്സിൽ ആകുന്നുണ്ട്

  • @zulwin897
    @zulwin897 6 місяців тому +2

    ഇത് നോക്കി എൻപിഎസ് online അപേക്ഷ കൊടുത്തു.ട്രഷറിയിൽ online അപേക്ഷ എത്തിയിട്ടില്ലെന്ന് പറയുന്നു .എന്താണ് ചെയ്യുക

  • @swarajd8408
    @swarajd8408 10 місяців тому +1

    Thanks സർ

  • @sangeetharajesh401
    @sangeetharajesh401 9 місяців тому +1

    ഇപ്പോഴും on line apply aano? Form fill ചെയ്ത് ട്രഷറിയിൽ കൊടക്കുകയല്ലേ ചെയേണ്ടത്

  • @faisalbabu993
    @faisalbabu993 6 місяців тому

    Final withdrawal എങ്ങനെയാണു

  • @anithakottappuramappu7377
    @anithakottappuramappu7377 8 місяців тому

    Sir ippol Treasuryil അപേക്ഷ കൊടുക്കണ്ട ഓൺ ലൈൻ ചെയ്യാനാണ്n പറയുന്നത് ഇത് എങ്ങനെയാണ് എന്ന് അറിയിക്കുമോ

  • @unnikrishnanka6219
    @unnikrishnanka6219 11 місяців тому

    Sir, how to get loan from NPS account.

  • @shortcutsskerala6527
    @shortcutsskerala6527 10 місяців тому +1

    Application submit cheyth PRAN number kittiyal enth cheyyanm

    • @gopakumarannair
      @gopakumarannair  10 місяців тому

      സ്പാർക്കിൽ ഡിഡക്ഷൻ ആഡ് ചെയ്യണം

    • @phcsugandagiri9399
      @phcsugandagiri9399 9 місяців тому

      @@gopakumarannair eganeyanu sir

    • @shiju.akeezhallurnorthlpsc359
      @shiju.akeezhallurnorthlpsc359 9 місяців тому

      സ്പാർക്കിൽ NPS ഡിഡക്ഷൻ എങ്ങനെയാണ് ചെയ്യേണ്ടത്

  • @essudeen221
    @essudeen221 9 місяців тому

    pran form pdf postmo