ആണും പെണ്ണും ഒരു കഥയല്ല.
Вставка
- Опубліковано 5 лют 2025
- മലയാള കഥാലോകത്തേക്ക് ആണും പെണ്ണും കടന്ന് വരുന്നത് ആദ്യത്തേതല്ലങ്കിലും വ്യത്യസ്തമായ ഒരു കോണിലൂടെയുള്ള കഥയുടെ ഗമനം നമ്മെ രസിപ്പിക്കുക തന്നെ ചെയ്യും മനുഷ്യന്റെ മനസ്സിന്റെ വ്യവഹാരങ്ങളെ
നന്നായി തന്നെ പ്രമോദ് വരച്ചിടുന്നുണ്ട്.
ആറ് കഥകളുടെ സമാഹാരമാണ് M. പ്രമോദിന്റെ ആണും പെണ്ണും എന്ന കഥാ സമാഹാരം.
ആറ് കഥകളും രസകരമായി വായിക്കാൻ പറ്റുന്നവ തന്നെയാണ്.
80 കളിലേയും 90 കളിലേയും കഥ പറയുന്ന ശൈലി ഗൃഹാതുരത്വം ഉണർത്തുന്നുണ്ട്.