കെട്ടിയ പെണ്ണിന് വട്ടാണെന്ന് അറിഞ്ഞാൽ പിന്നെന്ത്‌ ചെയ്യാനാ..

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 86

  • @ranjisharanjisha912
    @ranjisharanjisha912 2 роки тому +27

    നല്ല തന്റെടമുള്ള ഒരു പെൺകുട്ടി നല്ല കഥ മനുഷ്യന്റെ അവസ്ഥ മനസിലാക്കി അവരെ ചേർത്തുപിടിക്കിമ്പോളാണ് അവരുട മനസ്സിൽ നമ്മൾ വലിയവനാവുന്നത് 👏💞💞👌👌

  • @pumiummar2888
    @pumiummar2888 2 роки тому +17

    ഇന്ക് ആ അമ്മാവനെ യാ ഇഷ്ടം ആയത് 😘... അതാണ് പെണ്ണ്... ❣️❣️

  • @sidhurashi1201
    @sidhurashi1201 2 роки тому +57

    ബുദ്ധി ഉണ്ടയി ട്ടും ബുദ്ധി ഇല്ലത പോലെ അഭിനയിച്ചു, മറ്റുള വരെ ജീവിതം കുടെ നശി പിച്ചവരും ഉണ്ട്..നമുക് ഇടയിൽ...അനുഭവി കുന്നവർകെ അത് മനസ്സിൽ ആ വു

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 5 місяців тому

    ഐവാ സ്റ്റോറി 👌👌👌പൊളി ❤❤❤

  • @reshmaachu122
    @reshmaachu122 Рік тому +2

    നല്ല കഥ ഓരോ പെണ്ണ് കുട്ടിയും ഇങ്ങനെ ആകണം 🥰😘😘😘😘

  • @niyajohny4207
    @niyajohny4207 2 роки тому +3

    Super story adipoli and good message

  • @vishnugr8112
    @vishnugr8112 2 роки тому +3

    മനസ്സിനെ വല്ലാതെ പിടിച്ചു ഉലച്ചു പക്ഷേ കഥ കേട്ടത് കൊണ്ട് മറ്റൊന്ന് ആണ്. കുറവുകൾ എല്ലാവരിലും ഉണ്ട് അത് മനസ്സിലാക്കി കൂടെ നിക്കാൻ കഴിയുക ചേർത്ത് പിടിക്കാൻ കഴിയുക അത് ചെറിയ കാര്യം അല്ല എല്ലാവർക്കും അത് സാധിച്ചു എന്ന് വരില്ല അത്രയ്ക്കും മനസ്സ് നിർമ്മലമായ ആൾക്കേ അതിനു കഴിയൂ. മറ്റൊരാളുടെ വേദന അത് തന്റെ കൂടെ ആണ് എന്ന് കരുതി മറ്റൊന്നും ആഗ്രഹിക്കാതെ ചേർത്ത് പിടിക്കാൻ കഴിയുക എന്നത്. മനുഷ്യൻ എല്ലാവരും അങ്ങനെ ആയിരുന്നു എങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ചീടുന്നു.

  • @laibyjoseph9228
    @laibyjoseph9228 2 роки тому +1

    Enikkum orupadu ishttom aayi tto.👌 penkuttikal aarkkum oru baadhyatha aakaathe swantham kaalil nilkkan padikkuvanel avalodu aarum onninum dhiryappedilla.

  • @athirak303
    @athirak303 2 роки тому +4

    Penkuttikal eppozhum uracha theerumaanangal edukan Praptharakanam super story,😍

  • @Rahul-iu7jl
    @Rahul-iu7jl Рік тому

    സൂപ്പർ

  • @A_G_R_A_J
    @A_G_R_A_J 2 роки тому +5

    ജീവിതത്തിൽ പലർക്കും ഇത് ഒരു പാഠമാണ് 🙏🙏

  • @rameeshrameesh6527
    @rameeshrameesh6527 2 роки тому +3

    സൂപ്പർ 💓💓💓

  • @divyam178
    @divyam178 2 роки тому +9

    Climax nannaayi 👏👏👏

  • @anupp7694
    @anupp7694 4 місяці тому

    ❤👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤

  • @shahidashahi4615
    @shahidashahi4615 2 роки тому +3

    കലക്കി ഇക്കു 👍👍👍

  • @ayshuuhanyaaz6062
    @ayshuuhanyaaz6062 2 роки тому +4

    Njan haajar ittu 🥰🥰🥰ikka ingade voice no rakshaa 🎈🎈🎈

  • @muneerapoovi8089
    @muneerapoovi8089 2 роки тому +7

    ഇക്ക ഫാൻസ് വന്നെ💓💓💓💓

  • @abidapt2580
    @abidapt2580 2 роки тому +2

    First like first coment✌️✌️

  • @nivedithaniviii5255
    @nivedithaniviii5255 Рік тому

    Randalude bagathum thetund.... Thurannu parayendathu athu munbe thanne paraynm pinne athu matoralil ninno ellel egane enthelum arijalo athoru vishamam ayi marum.. Pinne asugam ayalum enthayalum cherthu angu pidicheknm athil theeravunne prashnagale ulluu ethokke arkkum eppo venelum undakunne karyame ulluu.. Athond parasparam support cheythu happy ayi jeevikka😄

  • @arifa.rarifa.r8301
    @arifa.rarifa.r8301 2 роки тому +5

    സൂപ്പർ സ്റ്റോറി ❤❤😍

  • @sobhamohan6795
    @sobhamohan6795 2 роки тому +5

    അടിപൊളി പെണ്ണ് ആരുടേയും അടിമയല്ല

  • @athulyavelayudhan9572
    @athulyavelayudhan9572 2 роки тому +2

    Super ❤️

  • @sonunavas7535
    @sonunavas7535 2 роки тому +1

    അമ്മാവൻ polwii🥰

  • @sruthybiju8545
    @sruthybiju8545 2 роки тому +1

    കലക്കി ikka

  • @meharinknr4766
    @meharinknr4766 2 роки тому +2

    Nalla thirumanam❣️❣️❣️❣️❣️

  • @ammuthrikkakara2824
    @ammuthrikkakara2824 2 роки тому +21

    അവൻ അവളെ ഉപേക്ഷിക്കുമ്പോൾ അവൻറെ സഹോദരിക്കാണ് ഈ അസുഖമെങ്കിൽ അവളുടെ ഭർത്താവ് അവളെ ഉപേക്ഷിച്ചാൽ അവന്റെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് അവൻ ചിന്തിച്ചിരുന്നുവെങ്കിൽ അവൻ ഇങ്ങനെ ഒരു പ്രവർത്തി ചെയ്യുകയില്ലായിരുന്നു ഇതേ ചോദ്യം എൻറെ ലൗവർ ആയ വിഷ്ണുവിനോട് ഞാൻ ചോദിച്ചിട്ടുണ്ട്

    • @muhammadswafaras9086
      @muhammadswafaras9086 2 роки тому

      0

    • @rinsharinuz....6619
      @rinsharinuz....6619 2 роки тому +1

      Athentha chechi

    • @ammuthrikkakara2824
      @ammuthrikkakara2824 2 роки тому +1

      @@rinsharinuz....6619 അത് പ്രത്യേകിച്ചൊന്നുമില്ല വൈകല്യമുള്ളവരെ ഉപേക്ഷിക്കുമ്പോൾ അവരുടെ സ്ഥാനത്ത് നമ്മളുടെ സഹോദരനോ സഹോദരി ആയിരുന്നെങ്കിൽ അങ്ങനെ അവർ ചെയ്യില്ല എന്നാണ് കവി ഉദ്ദേശിച്ചത് അല്ലാതെ വേറൊന്നുമില്ല ഒരു സഹോദരിയുണ്ട് അത് ചിന്തിക്കാതെ കാഴ്ചയില്ലാത്ത എന്നെ അവൻ ഉപേക്ഷിച്ചു അത്രമാത്രം ചുരുക്കിപ്പറഞ്ഞാൽ എൻറെ ലൗവറിന് ഒരു സഹോദരിയുണ്ട് ആ സഹോദരിക്കാണ് ഇങ്ങനെ സംഭവിച്ചെങ്കിൽ അവൻ അത് സഹിക്കുമോ ഇല്ല അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഉപേക്ഷിക്കില്ലായിരുന്നു എന്നാണ് കവി ഉദ്ദേശിക്കുന്നത്

  • @nisharaffi8391
    @nisharaffi8391 2 роки тому

    സൂപ്പർ iku

  • @-----3571
    @-----3571 2 роки тому +1

    Polichu climax ikka 😻

  • @kannanlachusreekutti7564
    @kannanlachusreekutti7564 2 роки тому +5

    avalude theerumanam thanneyanu sari. pennu arudeyum ishtathinothu aadunna oru pavayalla. super ikka 🤍🤍🤍🤍🤍🤍

  • @lamiyant3518
    @lamiyant3518 2 роки тому +2

    👍👍👍

  • @josnaannie3141
    @josnaannie3141 2 роки тому +2

    Super adipoli story 💜❤️

  • @athulyaprasad4892
    @athulyaprasad4892 2 роки тому

    Good story👏🏻👏🏻

  • @thaslithasli2525
    @thaslithasli2525 2 роки тому

    Super

  • @kavithavarghese5816
    @kavithavarghese5816 2 роки тому +1

    Good

  • @jiju466
    @jiju466 2 роки тому +3

    മഹാദേവൻ അടിപൊളി ആയിട്ടുണ്ട് സ്റ്റോറി

  • @thahibappuminu8064
    @thahibappuminu8064 2 роки тому +4

    🌹🌹🌹

  • @jijir9420
    @jijir9420 2 роки тому +1

    👌👌👌

  • @jinisuresh9780
    @jinisuresh9780 2 роки тому +2

    Waiting ayirunnu supper story

  • @AnnuRishu
    @AnnuRishu 2 роки тому +1

    അതാണ് പെണ്ണ്

  • @shylapillai7368
    @shylapillai7368 2 роки тому +1

    അതെ ഇങ്ങനെ വേണം

  • @michu2814
    @michu2814 2 роки тому +2

    ❤️❤️❤️❤️

  • @fayisp7175
    @fayisp7175 2 роки тому +1

    🤩🤩🤩🤩❤❤❤

  • @harithamolh8024
    @harithamolh8024 2 роки тому +1

    മറച്ചു വച്ചത് വല്ല്യ കാര്യം തന്നെയാ... അതിനു വല്ല്യ ഡയലോഗ് അടിച്ചിട്ട് കാര്യമൊന്നുല്ല...

  • @ruksanabinthali5881
    @ruksanabinthali5881 2 роки тому +1

    💕♥️💕

  • @ancyfathima5943
    @ancyfathima5943 2 роки тому +2

    💞💞💞💞💞💞💞💞

  • @sreelakshmivv2879
    @sreelakshmivv2879 2 роки тому

    💖❤❤👍🏼

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 2 роки тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dicinjacob3997
    @dicinjacob3997 2 роки тому +1

    👏👏👏

  • @kochumonjoshi3346
    @kochumonjoshi3346 2 роки тому +3

    അടിപൊളി സ്റ്റോറി ഇക്കാ 💞💞

  • @anzilafathima8848
    @anzilafathima8848 2 роки тому +1

    എനിക്കുംeiyamayirunnu. Enganey. Orennam. Sarikkum. Avalkkayirunnilla. Vattu,ellam. Arinjappoleykkum. Vaikipoyi

  • @subeekmon1466
    @subeekmon1466 Рік тому

    ഇത് ഒകെ കഥയിൽ കോൾക്കാൻ നല്ലത് അണ്
    നമ്മുടെ ഒക്കെ ജീവിതത്തിൽ വരുമ്പോൾ അറിയാം....
    അനുഭവിക്കുന്ന ആൾ ഉണ്ട് അത് കൊണ്ട്....

  • @semeenasemeena2252
    @semeenasemeena2252 2 роки тому +2

    ❤️❤️❤️

  • @aswathyaneesh2762
    @aswathyaneesh2762 2 роки тому +9

    എന്റെ കൂട്ടുകാരന്റെ പെണ്ണിനും ഇതുപോലെ കുഴപ്പം ഉണ്ടായിരുന്നു. ഒരു കുഞ്ഞു ഒണ്ട്. അവന്റെ ഉപ്പയുടെ വാക്കും കേട്ട് അവൻ അവളെ മൊഴി ചൊല്ലി. 😔😔😔.ഇപ്പോഴും തെറ്റ് ആരുടെ ഭാഗതാണെന്നു അറിയില്ല 😔😔😔😔. പാവം കുഞ്ഞു

  • @she_____5762
    @she_____5762 2 роки тому +1

    😊❤️

  • @shemifisal362
    @shemifisal362 2 роки тому

    🥰🥰♥️

  • @ancyfathima5943
    @ancyfathima5943 2 роки тому +5

    സൂപ്പർ സ്റ്റോറി ഇക്കാ 💞💞💞💞

  • @archaachu8722
    @archaachu8722 2 роки тому

    ♥️♥️♥️♥️💖💖💖💖💖

  • @anzilafathima8848
    @anzilafathima8848 2 роки тому +2

    , എനിക്കു ൦. അറിയാമായിരുനനു ഇങ്ക്സങ

  • @simi.ponnukannan9311
    @simi.ponnukannan9311 2 роки тому +2

    💞സൂപ്പർ സ്റ്റോറി ഇക്കാ 💞

  • @giftyjoseph7637
    @giftyjoseph7637 2 роки тому

    Penninu vendathu thanne support cheyythu cherthunirthan aareegilum oraalum sonthamaya decision aanu🥰❤

  • @irfana8360
    @irfana8360 2 роки тому +2

    💞♥️💞♥️♥️♥️

  • @ashwathik7506
    @ashwathik7506 2 роки тому +1

    Super story

  • @mrroadlovervlogs9415
    @mrroadlovervlogs9415 2 роки тому

    Dheerayayah....pennuh

  • @praveenapraveena5602
    @praveenapraveena5602 Рік тому

    Suupper egana avanam pen kuttikal

  • @greeshmavijayan8344
    @greeshmavijayan8344 2 роки тому +2

    ❤️❤️❤️❤️

  • @badushap8919
    @badushap8919 2 роки тому +1

    🌹🌹🌹

  • @alankannan1834
    @alankannan1834 2 роки тому +2

    ❤️❤️❤️

  • @ayrin8134
    @ayrin8134 2 роки тому +3

    ❤️

  • @rajeshmini88
    @rajeshmini88 2 роки тому +1

    ❤❤❤❤❤

  • @richu6187
    @richu6187 2 роки тому

    ❤️❤️❤️❤️

  • @navyajaison3426
    @navyajaison3426 2 роки тому +1

    ❤❤❤

  • @ranjuafsal3050
    @ranjuafsal3050 2 роки тому +2

    ❤️❤️❤️

  • @reshmapoyyara5134
    @reshmapoyyara5134 2 роки тому +1

    ❤❤❤❤