വീട്ടിൽമൂത്ത കാരണവർക്ക് അടുപ്പിലും തൂറാം!! നിയമപാലകന് കിട്ടിയപണി Eranakulam news Kerala

Поділитися
Вставка
  • Опубліковано 8 жов 2024
  • #vytila#edappallylulumall#eranakulamnews#beggers#trivandrum#trivandrumnews#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarnews#tamilnadunews#karnatakanews#kochinews#thodupuzhanews#aluva#edappallylulu#MAyusafali#lulumall#pvrcinemas#lulumallslatestnews#lulu_mall#lulu#popcorn#investigativejournalism#investigations#vennala#tripunithura

КОМЕНТАРІ • 113

  • @shyalajavr497
    @shyalajavr497 12 годин тому +60

    നിങ്ങൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് നല്ല കാര്യം ഇത്തരം പോലീസ് കാരുടെ
    നിയമ ലംഘനം ജനങ്ങളിൽ എത്തിച്ചതിന് നന്ദി

  • @SanthoshKumar-py5ub
    @SanthoshKumar-py5ub 12 годин тому +26

    പോലീസ് വാഹനത്തിന്റെ നമ്പർ എന്തുകൊണ്ട് കാണിക്കുന്നില്ല പോലീസ് വാഹനത്തിന്റെ നമ്പർ എന്തായാലും കാണിക്കണം താങ്കൾക്ക് നമസ്കാരം

  • @abdulrasheed4261
    @abdulrasheed4261 19 годин тому +51

    സർക്കാർ ജോലി ഇങ്ങനാ, ജോലി ഒന്നും ചെയ്യണ്ടാ ശമ്പളം വെറുതെ കിട്ടും

    • @mrk6564
      @mrk6564 15 годин тому

      ഒന്ന് പോടാ, ജോലി ചെയ്യണ്ട പോലും 😡😡. നിനക്കൊക്കെ ഇത്രയും സംവരണം തന്നിട്ടും ജോലി കിട്ടിയില്ലെങ്കിൽ അത് നിന്റെ കുഴപ്പം.

    • @Sreejithslkvppm
      @Sreejithslkvppm 12 годин тому

      Poda maire ninta achan ano salary kodukunath

    • @ancyancy625
      @ancyancy625 5 годин тому +1

      Correct

  • @soorajsoorajs5451
    @soorajsoorajs5451 14 годин тому +63

    വെള്ള കിയ കാർ ബ്ലോക്കിണ്ടാക്കിയപ്പോൾ അതിന്റ നമ്പർ എടുക്കാൻ തിടുക്കാമായിരുന്നല്ലോ എന്തുകൊണ്ട് പോലീസുകാരന്റെ വണ്ടിനമ്പർ കാണിച്ചില്ല

    • @jaisonnanthu
      @jaisonnanthu 10 годин тому +4

      ❤yes

    • @kassimathikkayi1427
      @kassimathikkayi1427 Годину тому +1

      അത് മറന്നതാണ് ചോതിക്കല്ലെ പ്ലീസ്‌ 😂

    • @jeevanandane2802
      @jeevanandane2802 Годину тому +3

      Pediyundu Suhuruthe, Chumma aalakan, like kittan cheyyunnathalle😂😂😂

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 14 годин тому +39

    താങ്കൾ ആ പാർക്ക് ചെയ്ത കാറിന്റെ നമ്പർ എന്തുകൊണ്ട് ഹൈഡ് ചെയ്തു?

  • @Narayanankutty-b9e
    @Narayanankutty-b9e 12 годин тому +17

    പോലീസ്‌കാർക്ക് എന്തും ചെയ്യാം.. ഡ്യൂട്ടിയുടെ ഭാഗമാണെന്ന് ഒരു തള്ള്.. ജനങ്ങൾ വാ പോത്തണം..

  • @DaisyBabu-pu6bw
    @DaisyBabu-pu6bw 43 хвилини тому +1

    ഒരാളെങ്കിലും ഇങ്ങനെ തോന്നി ചെയ്യുന്നില്ലല്ലോ ഈ ചാനൽ എല്ലാവരും സപ്പോർട്ട് ചെയ്യും

  • @jamunaanilkumar3007
    @jamunaanilkumar3007 18 годин тому +20

    Car ന്റെ no. കാണിക്കൂ. Pls

  • @AnandaKrishnasami
    @AnandaKrishnasami 10 годин тому +12

    ഇനി ഇങ്ങനെ police ചെയ്താൽ ഏതു വ്യക്തിയാണ് വണ്ടി നമ്പർ അടക്കം ഫോട്ടോ എടുത്തു സോഷ്യൽ മീഡിയ വഴി കോടതി വരെ എത്തിക്കുക.

  • @AbdhullBasheer
    @AbdhullBasheer Годину тому +1

    👍👍👍👍👍👍❤❤❤❤❤ സൂപ്പർ മോനെ സൂപ്പർ

  • @sudharmama4978
    @sudharmama4978 3 години тому +2

    ജനം എല്ലാം അറിയട്ടെ. 👌👍❤️👍🙏🙏🙏

  • @zahiz20
    @zahiz20 14 годин тому +25

    കാറിന്റെ നമ്പർ കാണിക്കാൻ തനിക്ക് പേടിയാണോ?

  • @KrishnanmmKrishnanmm
    @KrishnanmmKrishnanmm 13 годин тому +11

    ആ കാറിൻ്റെ എന്താ കാണിച്ചില്ല പേടിയാണോ?

  • @Kunjappi-c8e
    @Kunjappi-c8e 19 годин тому +19

    ചേട്ടാ ആ വണ്ടിയുടെ നമ്പർ ഒന്ന്‌കാണിക്ക്

    • @aadhikuttan692
      @aadhikuttan692 14 годин тому +7

      ആ വണ്ടിയുടെ നമ്പർ കാട്ടിയ ചേട്ടൻറെ കളസം കീറും😂

  • @IndiraNarayanan-s5u
    @IndiraNarayanan-s5u 6 годин тому +4

    അതുതന്നെയാണ് പിണറായി സർക്കാരെ അന്യായം കാണിക്കുന്നത് നിയമപാലകർ ബഹുമാനപ്പെട്ട പിണറായി സർക്കാർ നിയമപാലകർ നിയമം ലംഘിക്കുന്ന ത് ന്യായമായ കാര്യമാണോ നിയമം ലംഘിക്കുന്നവർക്ക് എന്തും ആകാം അല്ലേ

  • @DK-jj2uh
    @DK-jj2uh 12 годин тому +4

    'പിണറായി ടെ പൊലീസ് അല്ലേ അമ്മേനെ കൊടുക്കാൻ പോയതാ

  • @babujose6678
    @babujose6678 3 години тому +2

    ഭരണക്കാരും ഉദ്യോഗസ്ഥരും നിയമപാലകരും.... നിയമത്തിന് വിധേയർ തന്നെ ആണ്. 🏳️‍🌈

  • @FreeZeal24
    @FreeZeal24 Годину тому +1

    04:28 ആ പുള്ളി മൂർച്ച ഇല്ലാത്ത Home Guard ആണ് 😂

  • @factgaragevlogz6270
    @factgaragevlogz6270 14 годин тому +8

    ആംബുലൻസ് വന്ന പോലും ആ കുട്ടീന്ന് ഇറങ്ങുലാ... വല്ല vip യും വന്നാൽ എല്ലാരേം നടു റോഡിൽ കാണാം 🤣

  • @FreeZeal24
    @FreeZeal24 Годину тому +1

    സ്വന്തം കണ്ണിൽ മര കഷ്ണം ഉള്ളപ്പോൾ, ജനത്തിന്റെ കണ്ണിലെ കരട് കാണിക്കുന്ന കേരള പോലീസ് 😢

  • @manuabraham5832
    @manuabraham5832 11 годин тому +3

    Free left വേണമെങ്കിൽ റോഡിന് വീതി വേണം ഒരു വണ്ടി പോകാവുന്ന ഹൈവേയിൽ എന്ത് ഫ്രീ ലേഫ്റ്റ്.

  • @janathagarage19
    @janathagarage19 9 годин тому +2

    പാലാരിവട്ടം പോലീസ് സ്റ്റേഷന്റെ മുന്നിൽ അപകടം ഉണ്ടാകും വിധം പിടിച്ചെടുത്ത വണ്ടി പാർക്ക് ചെയ്തിരിക്കുന്നു.. അത് എടുത്തു മാറ്റിക്കാൻ പറ്റ്വോ

  • @abdurahimanc6909
    @abdurahimanc6909 4 години тому +1

    താങ്കളുടെ പേരിൽ കേസെടുക്കാൻ സാദ്ധ്യതയുണ്ട്.

  • @munshadvlog3125
    @munshadvlog3125 Годину тому +1

    ഒരു വാഹനം അവിടെ നിർത്തിയിട്ടു എന്നു പറയുന്നു എന്നാൽ ആ വാഹനത്തിന്റെ നമ്പർ കാണിക്കാൻ നിങ്ങൾ എന്തിനാണ് പേടിക്കുന്നത് പേടിയുള്ളവൻ ഈ പണി ചെയ്യേണ്ടതില്ലല്ലോ

  • @jithanpyngamadom5492
    @jithanpyngamadom5492 40 хвилин тому +1

    ശമ്പളം, കിമ്പളം വാങ്ങാൻ രാഷ്ട്രീയ ചെലവിൽ പോലീസുകാരായതാവും.

  • @jopanachi606
    @jopanachi606 6 годин тому +1

    Good job brother, keep up the good work

  • @anuragasokan
    @anuragasokan 3 години тому +1

    Respect bro🔥❤️

  • @rajangeorge4888
    @rajangeorge4888 2 години тому +1

    പോലീസ് കാരോട് ആരു ചോദിക്കും. പിണറായിക്ക് പോലും ചോദിക്കാൻ പേടി ആണ്

  • @ajithbungalowil6804
    @ajithbungalowil6804 2 години тому +1

    👍👍👍

  • @appusjoseph8311
    @appusjoseph8311 11 годин тому +5

    താങ്കൾക്ക് പോലും ഉള്ളിന്റെ ഉള്ളിൽ ഒരു ഒരു ഒരു Free Left ഇൽ കൂടെ കയറി വന്ന വണ്ടി യുടെ No. താങ്കൾ കാണിച്ചു എന്ന main വിഷയം ആയ പോലീസ് വണ്ടിയുടെ No. താങ്കൾ മറച്ചു വെക്കുന്നു no. കൂടെ കാണിക്കുവായിരുന്നേ സൂപ്പറ് ആയിരുന്നു

  • @jayarajankalathera994
    @jayarajankalathera994 Годину тому +1

    Thooki aduth kalayanam alla nattukarum koodi annit avide signal samvidhanam aadhunikamaya reediyil cheyyanam including radar camera

  • @vasanthan9210
    @vasanthan9210 56 хвилин тому +1

    👍👍👍👍👍🌸

  • @user-jo1gn5os8u
    @user-jo1gn5os8u 13 годин тому +3

    കോണാത്തിൽ കൊള്ളാത്ത നിയമമാണ് കേരളത്തിൽ ഉള്ളത് നല്ലോരു റോഡില്ല തോട്ടതിനും പിടിച്ചതിനും പിഴയും

  • @sarath9261
    @sarath9261 13 годин тому +2

    ഞാൻ ഓടിക്കുന്നത് കണ്ടെയ്നർ ആണ് ഇനി അവിടെ അങ്ങനെ വണ്ടി കാണിക്കുകയാണെങ്കിൽആ വണ്ടി മുഴുവൻ ഫുള്ളി ഡാമേജ്ആയിരിക്കും

  • @samabraham3856
    @samabraham3856 2 години тому +1

    ക്രമസമാധാനമില്ല. ഭൂരിഭാഗം ആളുകൾക്കും ട്രാഫിക് നിയമങ്ങൾ അറിയില്ല.

  • @IndiraNarayanan-s5u
    @IndiraNarayanan-s5u 6 годин тому +2

    അപ്പോൾ നിനക്ക് എന്താണ് അറിയാം ഒന്നുമറിയില്ലെന്ന് ഒറ്റനോട്ടത്തിൽ പറഞ്ഞാൽ എല്ലാം ആയെന്നാണ് വിചാരം നോ പാർക്കിൽ വണ്ടി ഇട്ടാൽ അതിനുത്തരവാദികൾ പോലീസുകാർ തന്നെയാണ് അവരെ പോക്കറ്റിൽ നിന്ന് വേണം ഫൈൻ അടക്കാൻ

  • @subashn9104
    @subashn9104 2 години тому +1

    report all this to the court and take urgent action

  • @navasnavas8877
    @navasnavas8877 3 години тому +1

    എം. ൽ. എ. അൻവർ. പറഞ്ഞദ്. എത്ര. സത്യമാണ്

  • @RajuKalluvathuckal
    @RajuKalluvathuckal 11 годин тому +1

  • @jacobj6166
    @jacobj6166 3 години тому +1

    ഈ വാഹനത്തിന് പിഴ ചുമത്തിയോ? ഇല്ലെങ്കിൽ എന്ത് കൊണ്ട്?

  • @ShakirShakir-nc4vg
    @ShakirShakir-nc4vg 3 години тому +2

    പിണറായി പോലീസിന് എന്തും ആകാം ക്ഷമിക്കുക

  • @janathagarage19
    @janathagarage19 8 годин тому +2

    ടാ നിനക്ക് ആ കാർ ന്റെ നമ്പർ പ്ലേറ്റ് കാണിക്കാൻ എന്താ പേടി ആണോ.. ആദ്യം നീ നന്നാക് എന്നിട്ട് നന്നാക്കാൻ നടക്ക്..

  • @kavirajan3340
    @kavirajan3340 26 хвилин тому

    💪👍✌️

  • @RajanKj-f9f
    @RajanKj-f9f 3 години тому +1

    തരിക ട നിയമം.😂😂😂

  • @HashimCv-w2r
    @HashimCv-w2r Годину тому +1

    ആ വണ്ടിയുടെ നമ്പർ എന്ത് കൊണ്ട് കാണിക്കാതെ ബ്ലർ ആക്കി പോലീസിന്റെ വണ്ടിആയത് കൊണ്ടല്ലേ വേറെ ഒരു പാവത്തിനെ നമ്പർ കാണിക്കുന്നു ഗ്ലാസ്‌ താഴ്ത്തി ആളെ കാണിക്കുന്നു എന്താ ണ് ബ്രോ വീഡിയോ ചെയ്യുമ്പോൾ സത്യ സന്തമായിട്ട് ചെയ്യണ്ടേ വീഡിയോ 👍👍

  • @sunnyvarghese9652
    @sunnyvarghese9652 6 годин тому +1

    Vandiyude number kaanikkooo
    Njangal kaikaryam cheytholam...

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 4 години тому +2

    ഇതാണ് എറണാകുളത്ത് പല ബ്ലോക്കുകൾക്കും കാരണം. കലക്കി ചങ്ങാതീ

  • @sajiak9656
    @sajiak9656 13 годин тому +2

    പൊലീസാണ് എന്നൊന്നും നോക്കരുത്, കണ്ണടപ്പൻ അടി കൊടുക്കണം, കാരണഭൂതത്തിന്റെ രോമങ്ങളെ വിടരുത് 🙏

  • @balaravi5990
    @balaravi5990 5 годин тому +1

    ഏഭ്യൻ തരം, തിരിഞ്ഞോ?

  • @rasheed1454
    @rasheed1454 14 годин тому +3

    സുഹൃത്തേ
    പോലീസ് എയ്ഡ് പോസ്റ്റി നുള്ളിൽ ട്രാഫിക്ക് നിയന്ത്രിക്കുന്ന വനിത പോലീസിന് പ്രസവവേദന കൊണ്ട് പുളയുകയാണ് ,
    അപ്പോഴാണ് നിങ്ങളുടെ വക ഓരോ.....

  • @eigensound9045
    @eigensound9045 59 хвилин тому +1

    Bijoyante kheralam

  • @justinfrankline1725
    @justinfrankline1725 14 годин тому +3

    Number kanikku. Ethu monte vandiyanennu ellavarum kanatte

  • @althafmp5967
    @althafmp5967 12 годин тому +1

    ഇയാള് ലുലു ൻ്റെ ആൾ അല്ലെ. കണ്ടിട്ട് അങ്ങനെ തോന്നുന്നു

  • @selinvarghesemathew8561
    @selinvarghesemathew8561 14 годин тому +3

    😮😮😮
    Who will bell the cat??

  • @avuz_vlog2986
    @avuz_vlog2986 12 годин тому +1

    ഇയാളെ സമ്മതിക്കണം

  • @ancyancy625
    @ancyancy625 5 годин тому +2

    ഈ, കൊല്ലരുത്തയമ്മ, സമൂഹത്തിന, കാണിച്ചു, കൊടുത്ത, ആ, വലിയ വ്യക്തി ക്, ബിഗ്, സല്യൂട്ട് 👍❤️

  • @sushanthpambi1813
    @sushanthpambi1813 2 години тому +1

    Want is the number that car that is you are showing fast

  • @binujoy8251
    @binujoy8251 6 годин тому +1

    നിങ്ങൾ പിന്നെ എന്തിനാണ് വണ്ടിയുടെ നമ്പർ മറയ്ക്കുന്നത്. നിങ്ങൾക്ക് നമ്പർ കാണിക്കാൻ പേടിയാണോ😡

  • @prasannanteeyem9651
    @prasannanteeyem9651 28 хвилин тому

    The drivers must obey the rules

  • @BIBINBBMOLU
    @BIBINBBMOLU 13 годин тому +2

    Ah car number ille

  • @mspressmvpam.a.mathew5002
    @mspressmvpam.a.mathew5002 22 хвилини тому

    പൂരം കലക്കൽ മൂവാറ്റുപുഴയിലുമുണ്ട് . ഒന്ന് മൂവാറ്റുപുഴയിക്ക് വരിക

  • @anoopramakrishnan6821
    @anoopramakrishnan6821 12 годин тому +2

    Chatti, Police.

  • @rsunilalppy
    @rsunilalppy 4 години тому +1

    ഇവൻ ലുലു വിട്ടോ

  • @binilThottan
    @binilThottan 13 годин тому +1

    Vandi no kanikku

  • @minnal8842
    @minnal8842 3 години тому +1

    താനും യൂദാസ് ആണോ.. പോലീസ് കാരന്റെ കാറിന്റെ നമ്പർ എന്തുകൊണ്ട് കാണിച്ചില്ല.. എന്താ മുട്ട് വിറച്ചോ.. നിന്റെ ചാനലിന്റെ റേറ്റിങ് കൂട്ടാൻ ഇങ്ങനെ വേണോ...

  • @openeye1325
    @openeye1325 2 години тому +1

    police karude vandii number kannikan enna pediyannooo

  • @GeeVarghese-y8w
    @GeeVarghese-y8w 3 години тому +1

    Rdo , kaikoolee kodukku.

  • @jeevanandane2802
    @jeevanandane2802 Годину тому +1

    Ethu "Valiya" Sambhavam aanu Ningal enkil aa Vandiyude Number adakkam Photo eduthu Gathagatha Manthrikkum RTOkku. Ayachukoduthukoode🤔🤔🤔. Ennnittu athu Social mediayil eduka. High kodathikkum, Transport Commissionerkkum ayakkuka 😂😂😂

  • @rehu8650
    @rehu8650 12 годин тому +1

    Thanne polotha onnu mathi block ellam ozhivaakum

  • @BIJOY_ANTONY
    @BIJOY_ANTONY 9 годин тому +1

    Police. RTO. Evar 2perum thallumatharam. Kl karanam evar pinarayiyuday aalkkar aanu

  • @joseabraham2951
    @joseabraham2951 5 годин тому +1

    വെറും വാഴപ്പിണ്ടി blogger 😊😊😊

  • @sbu5138
    @sbu5138 9 годин тому +1

    Poor police. Don't blame police

  • @shafeekali8982
    @shafeekali8982 12 годин тому +1

  • @balachandranramachandran7588
    @balachandranramachandran7588 9 хвилин тому

    👍👍👍👍