മിഡിൽ ഈസ്റ്റിലെ സുഹൃത്തുക്കൾക്ക് ഒരു സന്ദേശം...ഇറാന്റെ കിരീടാവകാശിയുടെ വീഡിയോ വൈറൽ | IRAN | ISRAEL

Поділитися
Вставка
  • Опубліковано 7 жов 2024
  • മിഡിൽ ഈസ്റ്റിലെ സുഹൃത്തുക്കൾക്ക് ഒരു സന്ദേശം...
    ഇറാന്റെ കിരീടാവകാശിയുടെ വീഡിയോ വൈറൽ | BENJAMIN NETANYAHU | ISRAEL ATTACK | ISRAEL | IRAN | ISRAEL ATTACK HEZBOLLAH | HASSAN NASRALLAH KILLED | HEZBOLLAH LEADER KILLED | ISRAEL | MOSSAD | intelligence agency | Special Operations | OCTOBER 7
    #iranattackonisrael #hassannasrallah #hezbollahvsisrael #hezbollah #israel #mossad #intelligence #specialoperation #israelattacktoday #lebanon #benjaminnetanyahu
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinahglobalnews
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 156

  • @artery5929
    @artery5929 3 години тому +86

    ഇറാനിലെ പൊതുജനങ്ങൾ ഉണരട്ടെ !

    • @Kingdon-x8v
      @Kingdon-x8v 39 хвилин тому

      ഉണർന്നാൽ ഇസ്രായേൽ ഉണ്ടാവില്ല 👆👆👆👆👆

    • @martinfejo659
      @martinfejo659 32 хвилини тому

      ​@@Kingdon-x8vഎന്നാ പിന്നെ അവരോട് ഉണരാൻ പറ .

  • @marykuttyabraham4833
    @marykuttyabraham4833 4 години тому +96

    ഖൂമേനിയയെ തീർക്കുക അവിടുത്തെ ജെനങ്ങൾ തന്നെ 🌹🌹🌹

  • @Shinoj.Shinoj.ks.kizakkepedika
    @Shinoj.Shinoj.ks.kizakkepedika 3 години тому +53

    അയാളുടെ മുഖം കണ്ടാൽ തന്നെ ഒരു ഐശ്വര്യം ഉണ്ട് നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

  • @georgevarghese8903
    @georgevarghese8903 3 години тому +106

    പ്രീയ ഈ നേതാവിന് മതേതത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും സപ്പോർട്ടും പിന്തുണയും കൊടുക്കണം ❤❤❤

    • @muhammedcp6293
      @muhammedcp6293 3 години тому

      Raza pahalave usni sugekan vetukoduthadani irana janagalki oru thuly velam varayella pipe line ella oru adestana saukariyavum ella agena yani mahanaya gumaine edeshathi erunukondi janagalki sanasham koduthi veplavam aye usna avedani odechu charethram kurayudi shapahelave amerikaki kootekodupani asamayagalel njan dubail udu irane nda kooda joly cheyunu vechipoda nunayan

  • @princethomas4433
    @princethomas4433 3 години тому +31

    ഖുമൈനിക്ക് ആര് അഭയംകൊടുത്താലും അവിടെപോയിതീർത്തിരിക്കും.ഇസ്രായേൽ വിജയിക്കേട്ടേ

  • @sheltonantony9968
    @sheltonantony9968 4 години тому +74

    സത്യം തുറന്നു പറഞ്ഞതിന് ആ മനുഷ്യനെ കൊല്ലാതെ നോക്കണം ദുഷ്ടമാർക്ക് കൊന്നേ ശീലം ഉള്ളു അതു കൊണ്ടു സൂക്ഷിച്ചാൽ കൊള്ളാം

  • @radhakrishnanr7641
    @radhakrishnanr7641 5 годин тому +59

    A leader who loves his people, God bless him.🙏

  • @johnsonjamesfernandez4674
    @johnsonjamesfernandez4674 2 години тому +29

    സർവ്വ ശക്തനായ ദൈവം സഹോദരനെ കാത്തു പരിപാലിക്കട്ടേ.❤❤

  • @minibenny3340
    @minibenny3340 4 години тому +187

    ഒരാൾക്ക് എങ്കിലും വെളിവ് വന്നല്ലോ... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @MayadeviSasi
      @MayadeviSasi 4 години тому +5

      😂😂😂👌👍

    • @mathewsjose2932
      @mathewsjose2932 4 години тому +3

      @@minibenny3340 Iyal Islamic republic ne ethire fight cheyyan thudangiyitt kaalam orupad aayi. Inno innaleyo vanna aalalla Pahlavi.

    • @purushothamankani3655
      @purushothamankani3655 3 години тому

      ​@@mathewsjose2932
      എന്തായാലും ഒര് കാര്യം ഉറപ്പാണ്, മുസ്ലിം രാജ്യങ്ങളിൽ ജനാധിപത്യ ഭരണകൂടങ്ങൾ വന്നില്ലെങ്കിൽ, ഭാവിയിൽ അവരുടെ കാര്യം പോക്കാണ് എന്നുള്ളത്.. പുതിയ ലോകക്രമത്തിൽ മതഭരണകൂടങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു..
      നമ്മുടെ അയൽ രാജ്യമായ ബംഗ്ലാദേശ്, ആരുടെയോ വാക്കുകേട്ട് നടത്തിയ വൃത്തികേടിന്റെ ഫലം അവിടുത്തെ ജനം അനുഭവിക്കാൻ തുടങ്ങുന്നു.. എല്ലാറിൽനിന്നും ഒറ്റപ്പെടും.. തീർച്ച.. 😊

  • @dineshkumar-fr5yf
    @dineshkumar-fr5yf 5 годин тому +39

    True words ❤

  • @k.mdavid7423
    @k.mdavid7423 3 години тому +43

    ഒരു രാജ്യസ്നേഹിയുടെ വേദനിക്കുന്ന വാക്കുകൾ, സത്യത്തിന്റെ തുറന്നുപറച്ചിൽ.
    സമാധാനവും ഐക്യവും സൗഹാർദ്ദവും പുനസ്ഥാപിക്കാൻ മതിയായ നിർണ്ണായക വാക്കുകൾ ഗുണം ചെയ്യട്ടെ. 🙏🙏🙏

  • @ThomasJohn64
    @ThomasJohn64 5 годин тому +35

    I give my full support
    ❤🎉

  • @Aone333
    @Aone333 3 години тому +20

    ദൈവം അനുഗ്രഹിക്കട്ടെ ഇങ്ങനെ ഉള്ളവർക്ക് ഉള്ളത് ആണ് സ്വർഗ്ഗം അല്ലാതെ മതം മാത്രം നോക്കി നിരപരാധികളെ കൊല്ലുന്നവർക്ക് അല്ല

  • @thomasjoseph5302
    @thomasjoseph5302 3 години тому +21

    ഇറാനിൽ ജനാധിപത്യം നടപ്പാക്കിയാൽ എല്ലാ പ്രശ്നത്തിനും പരിഹാരം ആകും. മുല്ലക്ക ഭരണം ഇറാനും ലോകത്തിനും ആപത്താണ്

  • @rosammamathew2919
    @rosammamathew2919 4 години тому +25

    Good Leader

  • @jinubaby2050
    @jinubaby2050 5 годин тому +30

    Real true

  • @santhoshkumar-yh1xy
    @santhoshkumar-yh1xy 4 години тому +18

    Words of reality and honesty

  • @anoopjoseph9848
    @anoopjoseph9848 4 години тому +24

    ഇങ്ങേരു Ex Muslim ആണ് എന്ന് തോനുന്നു. 100% 👌🇮🇱💪

    • @canaanmarari6069
      @canaanmarari6069 2 години тому +1

      He is a good human being and a charismatic leader

  • @MayadeviSasi
    @MayadeviSasi 4 години тому +36

    ഈ മാഷ് ഇതുവരെ എവിടെയായിരുന്നു. ഇപ്പോഴെങ്കിലും ഉറക്കത്തിൽ നിന്നെഴുന്നേറ്റല്ലോ. ഭാഗ്യം

  • @pastorptjohnsonmangalore3568
    @pastorptjohnsonmangalore3568 4 години тому +13

    Wonderful statement ❤❤❤

  • @George-ev5qg
    @George-ev5qg Годину тому +6

    മറ്റുള്ളവരെ കൊല്ലുന്ന ഭരണകൂടം അല്ല. മനുഷ്യരെ സ്നേഹിച്ചേ സംരഷിക്കുന്ന ഭരണം വരട്ടെ

  • @jitinvarghese5822
    @jitinvarghese5822 4 години тому +14

    Good message 👏

  • @bijuvinamcysabastian8303
    @bijuvinamcysabastian8303 4 години тому +13

    God bless you and free from gumainees region

  • @sunilvijayadas4010
    @sunilvijayadas4010 2 години тому +6

    സത്യസന്ധമായ വാക്കുകൾ. God bless U

  • @jomonthomas7627
    @jomonthomas7627 4 години тому +9

    Glory to God

  • @sankarsgopal
    @sankarsgopal 4 години тому +7

    Educated well polished gentleman

  • @chackoattukadavil8702
    @chackoattukadavil8702 2 години тому +5

    Jesus Christ started pouring Holy Spirit to them who love Truth. Praise the Lord.

  • @jisha5415
    @jisha5415 Годину тому +9

    തീർച്ചയായും ഇത് തിരിച്ചറിവിന്റെ സന്ദേശമാണ് സ്നേഹത്തോടെയും സൗഹൃദത്തോടെയും സ്വീകരിക്കുന്നു🙏

  • @serjibabu
    @serjibabu 50 хвилин тому +3

    നേരായ വഴിയെ ചിന്തിക്കുന്ന മനുഷ്യൻ❤️👍

  • @lillydass5877
    @lillydass5877 4 години тому +4

    🙏 May God Protect Iran 🙏

  • @thomasmathew3025
    @thomasmathew3025 4 години тому +65

    ഫ്രാൻസ് ആണ് ഖുമൈനിക്കു അഭയം കൊടുത്തത്. ആ ചെകുത്താനെ ഉന്മൂലനം ചെയ്യണം

  • @Aze-ze6tv
    @Aze-ze6tv Годину тому +3

    സമാധാനം അവർക്കു ഒരിക്കലും കിട്ടില്ല, അവരുടെ പ്രവാചകന് ഇന്നേ വരെ കിട്ടിയിട്ടില്ല. കിതാബ് ഉപേക്ഷിച്ചാൽ മാത്രമേ അത് സാധ്യമാകൂ.

  • @algodsloveyou
    @algodsloveyou 4 години тому +4

    👏👏👏👏👏👏He is open the door for peace 🕊️..God is hear the prayers from war zone people..

  • @chandrannk9777
    @chandrannk9777 4 години тому +4

    This message give Hope,,let us think and work for Peace,end terrorism at any cost.

  • @lizzyjoseph2011
    @lizzyjoseph2011 4 години тому +6

    Sensible man

  • @anjanasam6861
    @anjanasam6861 3 години тому +1

    I support this courageous leader who loves his people. God bless him!🙏

  • @rajujoseph2781
    @rajujoseph2781 4 години тому +3

    What he said is truth.

  • @pilsonchethalanthomas3307
    @pilsonchethalanthomas3307 4 години тому +3

    LEARN ALL WORLD MUSLIMS AND AVOID TERRORISOM ❤❤❤❤❤❤

  • @alexanderwellington4853
    @alexanderwellington4853 3 години тому +2

    God bless Israel 👍🌹

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 години тому +2

    കറക്റ്റ് 👍🏻👍🏻👍🏻100%

  • @aleyammajohn3736
    @aleyammajohn3736 3 години тому +5

    Rezzapahlavi when your father was there i was working as a nurse in Ghods Hospital Arak, your both sisters, your mamma i use to see them in T. V. I know that you will come back, God bless you🙋‍♀️🙏

  • @lizzyjoseph2011
    @lizzyjoseph2011 4 години тому +3

    The real truth

  • @ShaijuKumar-o5e
    @ShaijuKumar-o5e Годину тому +3

    ഇറാനെ അക്രമിക്കാതെ ഇതിന് പരിഹാരം ഇല്ല

  • @sajivarghese1245
    @sajivarghese1245 5 годин тому +6

    🙏🙏👍👍👍

  • @jacobchacko565
    @jacobchacko565 4 години тому +1

    Yes

  • @BijuChacko-uw4vk
    @BijuChacko-uw4vk 3 години тому +2

    Very good

  • @mathewsk.abraham8183
    @mathewsk.abraham8183 3 години тому +1

    very good message.

  • @jeevanthomas8112
    @jeevanthomas8112 4 години тому +1

    May the peace of Jesus Christ come to Iran 🙏

  • @sankuvijayakumar7129
    @sankuvijayakumar7129 Годину тому

    Really a wonderful speech. People must understand each of his words deeply. May God bless you sir.

  • @lissafrancis3850
    @lissafrancis3850 Годину тому

    Thanks be to God for his fraternal words for the peace of the nation and to say the truth.

  • @rajendranb4448
    @rajendranb4448 4 години тому +1

    👌👌👌

  • @idiculajohn5133
    @idiculajohn5133 2 години тому

    Thank God bless you dear. We are one in God. 🙏🙏🙏.

  • @antonylvarghese4701
    @antonylvarghese4701 3 години тому

    A LOVING LEADERS speach.

  • @thomasp.d7006
    @thomasp.d7006 2 години тому

    Thank you for the peace full message. God bless you and fullfill your valuable vision ❤❤

  • @joshyantony1422
    @joshyantony1422 3 години тому

    God bless you

  • @ancyjoseph7951
    @ancyjoseph7951 Годину тому

    True words. May God bless him and his people.

  • @mariammajacob130
    @mariammajacob130 4 години тому

    May God mighty bless u with His power to lead Iranians

  • @PrakashvrValilveeduramachandra
    @PrakashvrValilveeduramachandra 4 години тому

    Ithanu sthyam❤

  • @sruthiofking3445
    @sruthiofking3445 2 години тому

    👍

  • @Sha123srtShamal
    @Sha123srtShamal 3 години тому

    Good men further of Iran ❤

  • @thomaskutty6986
    @thomaskutty6986 2 години тому

    Very true words

  • @mathewdevasia6658
    @mathewdevasia6658 Годину тому

    correct welldone❤❤❤❤❤❤

  • @josephjames4408
    @josephjames4408 4 години тому +6

    🙏🙏🙏🙏👍👍👍🇮🇱🇮🇱♥️♥️🇮🇳🇮🇳

  • @johnmathew5813
    @johnmathew5813 3 години тому

    Truth🙏👍❤

  • @thomaskutty6986
    @thomaskutty6986 2 години тому

    Very correct

  • @antonyom8198
    @antonyom8198 4 години тому +1

    Super

  • @johnskarah1866
    @johnskarah1866 50 хвилин тому

    Correct

  • @jessymartin6286
    @jessymartin6286 4 години тому +1

    ❤❤❤🙏🏻

  • @SmSm-ww3cx
    @SmSm-ww3cx 3 години тому

    Core of the issue well identified.💐

  • @abilsebastian7601
    @abilsebastian7601 3 години тому

    👏👏👏👏

  • @merinmanoj1470
    @merinmanoj1470 3 години тому

    Good man good message

  • @rooshmys
    @rooshmys Годину тому

  • @Kuttanwarrior
    @Kuttanwarrior 3 години тому

    Absolutely spot on! Iran got carried off into an animal past! So tragic! Sada

  • @baijuponnarijohney9686
    @baijuponnarijohney9686 4 години тому

    കറക്റ്റ് 👍👍

  • @Aleyammastephen-b5b
    @Aleyammastephen-b5b 3 години тому

    Good message

  • @jishaelias8994
    @jishaelias8994 4 години тому

    The real leader ❤

  • @theworldviewer2390
    @theworldviewer2390 2 години тому

    Reality, may God help Iranian people

  • @UshaUsha-no5up
    @UshaUsha-no5up 4 години тому

    Good salute

  • @satheesanpayattuvalappil758
    @satheesanpayattuvalappil758 3 години тому

    ❤❤❤❤❤❤

  • @thresiammav.m1601
    @thresiammav.m1601 2 години тому

    ❤😊

  • @jksenglish5115
    @jksenglish5115 4 години тому

    The feelings of the man in the street.

  • @mathewps8509
    @mathewps8509 3 години тому

    Wish you a good chance

  • @lucyphilip4881
    @lucyphilip4881 4 години тому

    God bless him because he doesn't want war and hatred among the people .

  • @soniacleetus9253
    @soniacleetus9253 Годину тому

    🙏🙏❤

  • @binoyemmanuel5567
    @binoyemmanuel5567 2 години тому +1

    മോസാദ് പണി തുടങ്ങി മിസിലിനെക്കാൾ ശക്തി മനുഷ്യ മനസിനും വാക്കിനും ഉണ്ട്

  • @JayanBalakrishnan
    @JayanBalakrishnan 2 години тому

    Let noble Parsis get freedom from the desert religions ,and bring the great PARSI RELIGION COME AS A GREAT POWER .
    Long live HINDU --PARSI FRIENDSHIP .

  • @jessyjoseph9725
    @jessyjoseph9725 Годину тому

    Pinarayi should hear these words.......

  • @philipthomas6302
    @philipthomas6302 4 години тому

    Good man

  • @hussainneethuhussainneethu5629
    @hussainneethuhussainneethu5629 17 хвилин тому

    ഇയാളാണ് ശെരിക്കും ആൺകുട്ടി റിയൽ മാൻ ❤️🥰👑👌 ഇയാൾ പറഞ്ഞത് എല്ലാം സത്യം ആണ് പേടിക്കണ്ട സുഹൃത്തേ ഇസ്രായേൽ എല്ലാം ശെരിയാക്കി കൈയിൽ തരും

  • @manojk2718
    @manojk2718 4 години тому

    😮😮😮😮

  • @philipgeorge8242
    @philipgeorge8242 Годину тому

    വളരെ സതൃമായ മെസേജ്. 👍🏻👍🏻👍🏻👍🏻👏👏👏👏😊

  • @JKMusictvm
    @JKMusictvm 2 години тому

    ❤❤❤ Israel ❤❤❤

  • @joypullokaran5835
    @joypullokaran5835 Годину тому

    Iran has to come back to its good old days with equality, fraternity and freedom for the peace and prosperity for which former Iran Sha is worthy for their peace and development.

  • @AmeerAli-y3c
    @AmeerAli-y3c 3 години тому

    Iran.sooooper❤.islam.❤❤❤❤❤❤

  • @thomasmlukka5031
    @thomasmlukka5031 3 години тому

    സത്ത്യം എന്നും നിലനിൽക്കും സത്ത്യം എല്ലാ തട്ടിപ്പേളേയും വിജയിക്കും ലോകത്തിൻ്റെ ലോകത്തിൻ്റെ എല്ലാ കാര്യങ്ങളും അങ്ങിനെയെ നടക്കും

  • @deepaks5157
    @deepaks5157 3 години тому +1

    വിശുദ്ധ ബൈബിളിൽ എഴുതിയിരിക്കുന്നു സമാധാനം കൊണ്ടുവരുന്ന ഒരാൾ എണീറ്റ് വരും അദ്ദേഹം ആൻറി ക്രൈസ്റ്റ് ആയിരിക്കും മൂന്നര വർഷം കഴിയുമ്പോഴേക്കും ഇയാളുടെ സ്വഭാവം യഥാർത്ഥത്തിൽ തിരിച്ചറിയത്തുള്ളൂ

  • @bijupalluppettachaithanyab7849
    @bijupalluppettachaithanyab7849 3 години тому

    Congratulations Shah, give love and get love, give respect and get respect, love each other. We are only human beings, don't focus cast religion colour Finance, focus only human beings all human beings are our brothers and sisters, so always care each other. We have two hands and 10 fingers. But all our fingers are different and different. But always remember big finger small finger any finger have any injury, at the same time our eyes are full fill in water and cry.❤❤❤❤

  • @abrahamlukose4730
    @abrahamlukose4730 Годину тому

    Iran which was popularly known as persia decades back have been the most developed , modern and affluent country under the regime of " shah ". The islamic revolution and it's aftermath is history including the current scenario.

  • @josephtheruvapuzha
    @josephtheruvapuzha 3 години тому

    Militia ruling Iran is devastating middle east.

  • @aloftinfomag9307
    @aloftinfomag9307 4 години тому +1

    വീട് കത്തുമ്പോൾ വാഴവെട്ട് . ആ രീതിയാണിത് മൂപ്പർക്ക് വീണ്ടും രാജാവാകണം അതിനുള്ള ചെറിയ ഒരു തന്ത്രം

    • @joshybenadict6961
      @joshybenadict6961 4 години тому

      @@aloftinfomag9307 അങ്ങനെയെങ്കിലും ഇറാനിലെ ജനങ്ങൾ രക്ഷപെടട്ടെ❤️