യേശുവേ ദാവീദ് പുത്രാ എന്നോടും എൻ്റെ കുടുംബത്തോടും സുഹൃത്തുക്കളോടും കരുണ ചെയ്യേണമേ.കർത്താവേ എന്നെ അലട്ടുന്ന എല്ലാ സങ്കടങ്ങളും അവിടുത്തേക്ക് അറിയാമല്ലോ 😢വേദനിപ്പിക്കുന്ന എല്ലാ വിഷയത്തിൽ മേലും അങ്ങ് പ്രവർത്തിക്കേണമെ.. ഓരോ ദിവസവും അങ്ങ് തരുന്ന ദാനം ആണ് ഈ ജീവിതം❤ആമേൻ ആമേൻ ആമേൻ
ദൈവമേ അങ്ങയുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നതിന് അങ്ങേയ്ക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല ഈശോയെ ഇനി എന്റെ ജീവിതം അങ്ങേയ്ക്ക് മാത്രമാണ് അങ്ങയുടെ സ്നേഹത്തിന് പകരം നൽകാൻ എന്റെ ജീവിതം മാത്രമേയുള്ളു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘
എല്ലാവരും പലവിധ പരീക്ഷകളിൽ അകപ്പെട്ടിരി വാണ് എല്ലാവർക്കും വേണ്ടിയും പ്രത്യേകിച്ച് Exam എഴുതുന്ന എല്ലാ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കണമേ അച്ചാ🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
Very good knowledge wisdom revealed by fr Jince thank you Jesus Christ Amen Amen Amen praise the Lord Jesus Christ thank you Mother Mary thank you St Joseph
ഈശോയേ എന്റെ ചേച്ചിയുടെ മക്കൾ SSLC പരീക്ഷ എഴുതാൻ പോകുന്നു. അവർക്കു് വേണ്ടി പ്രാർത്ഥിക്കണം അച്ഛോ എല്ലാമക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. അച്ഛനു എല്ലാവിധ വിശുദ്ധിയും ഇനിയും ഇനിയും പരിശുദ്ധാത്മിനാൽ നിറയ്ക്കേണമേ ഈശോ .കർത്താവിനു സ്തുതിയും മഹത്വവും
Father Thank you God bless you,for the sweetheart touching wonderful Gospel prayer. Jesus i trust in you. Divine mercy have mercy on us and on the whole world. Remember O most gracious virgin Mary that never was it known that anyone who fled to thy protection implored thy help or sought thy intercession was left unaided inspired with this confidence I fly unto thee O Virgin of Virgins my mother to thee I come before thee I syand,sonful and sorrowful O Mother of the word incarnate despise not my petitions but in thy mercy hear and answer me Amen. Mercuful God have mercy on us atonement for our sins. GLORY TO GOD. Praise the Lord. HALLELUJAH. Amen.
ഒരു ജോലിയില്ലാത്ത കാരണം മാത്രമല്ല സാമ്പത്തികവും പലരുടേയും മുൻപിൽ തലതാഴ്ത്തി നിൽക്കേണ്ട അവസ്ഥകൾ അവഗണന പക്ഷേ ഈ ജീവിതത്തിൽ ഇപ്പോൾ ഞാനെന്റെ പിതാവിനെ തിരിച്ചറിഞ്ഞു. ഇപ്പോൾ ഒന്നുമില്ലയ്മ ആണേൽ പോലും ഇപ്പോൾ സന്തോഷമാണ്. കാരണം ഈശോ അറിയാതെ ഒന്നും സംഭവിക്കുന്നില്ലല്ലോ..... നമ്മുടെ ഈ അപ്പൻ കൂടെ തന്നെയുണ്ട് എന്ന വിശ്വാസം എന്നെ മുന്നോട്ട് നടത്തുന്നു. കർത്താവിനു നന്ദി.....
കർത്താവെ എന്റെ രേവതിമോളെ ജീവിത്തിന്റെ ഉന്നതിയിൽ യ്തികേണമേ
സ്നേഹമുള്ള ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ
യേശുവേ ദാവീദ് പുത്രാ എന്നോടും എൻ്റെ കുടുംബത്തോടും സുഹൃത്തുക്കളോടും കരുണ ചെയ്യേണമേ.കർത്താവേ എന്നെ അലട്ടുന്ന എല്ലാ സങ്കടങ്ങളും അവിടുത്തേക്ക് അറിയാമല്ലോ 😢വേദനിപ്പിക്കുന്ന എല്ലാ വിഷയത്തിൽ മേലും അങ്ങ് പ്രവർത്തിക്കേണമെ.. ഓരോ ദിവസവും അങ്ങ് തരുന്ന ദാനം ആണ് ഈ ജീവിതം❤ആമേൻ ആമേൻ ആമേൻ
തോമസിന്റെ സ്ട്രോക്ക് മാറി പൂർണ്ണ ആരോഗ്യം പ്രാവിക്കുവാനും ജീവിതവിശുദ്ധിയോടെ ജീവിക്കുവാനുള്ള കൃപ ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.H
ഈശോയെ ഞങ്ങൾ വിശുദധ രാ യി തീരാൻ പ്രാർത്ഥിക്കണമേ
കർത്താവേ എൻ്റെ ഉള്ളിലേക്ക് ഇറങ്ങി എന്നെ സ്പർശിച്ച് എൻ്റെ അസുഖം പൂർണ്ണമായും മാറ്റിത്തരണേ
Praise the Lord hallelujah🙌🙌🙌 appa pidave karunai thonaname Naatha karunai thonaname
ദൈവമേ അച്ഛൻ പ്രാർത്ഥിച്ച ഈ പ്രാർത്ഥന എല്ലാവടെയും മനസ്സിൽ ഉള്ള് കൊള്ളാൻ ദൈവം ഓരോ മനസ്സിനെയും തൊടണം ദൈവമേ 🙏🙏🙏🙏🙏നന്ദി ദൈവമേ നന്ദി
അച്ഛാ.ഞങ്ങളുടെ
കടങ്ങളും ഞങ്ങൾക് നല്ല ഒരുവീടും ഉണ്ടാകണമെന്ന്
ഈ ശോട് അ ങ്ങ് പ്രാർത്തികേണമെ
പ്രാർത്ഥിക്കാം
ദൈവമേ അങ്ങയുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നതിന് അങ്ങേയ്ക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല ഈശോയെ ഇനി എന്റെ ജീവിതം അങ്ങേയ്ക്ക് മാത്രമാണ് അങ്ങയുടെ സ്നേഹത്തിന് പകരം നൽകാൻ എന്റെ ജീവിതം മാത്രമേയുള്ളു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘
ഈശോയെ അമ്മമാതാവ് എനിക്കു മനസ്സന് സമാധാനതരണേമെയ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ് എന്നോട് കരൃണയാകണമെ
നാളെ SSLC, പ്ലസ് 2 പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും ഈശോയ്ക്ക് സമർപ്പിക്കുന്നു. കരുണ തോന്നണമേ ഈശോ .....🙏 ആമ്മേൻ🙏
ഈശോയേ എൻറെ കുടുംബ ത്തിന്റെ മേൽ കരുണയായിരിക്കണമേ ആമ്മേൻ
ഈശോയേ, അങ്ങയുടെ മക്കളോട്കരൂണകാണിക്കേണമേ,
Eshoye kudubathile allavarilum angu vasikename angaude kripayal niraikename esho thanna alla anugrahagalkum oraeram nanni
Have mercy on us കർത്താവെ, 🙏🙏
എൻ്റെ ദൈവത്തിന് എന്നോട് കരുണയുണ്ട് - ഹല്ലേലൂയാ
Neenuvine sughaprasavathine vendi prathikunnu. Amen.
Eshoye ,ente nalum, lokam muzhuvantemelum karuna nirayename, ellavareum angaude karunayal nirakename, papangal porukename,Amen🙏
Eesoyude athi darunamaya peedanubhavathekkurich.... Njangaludeyum lokam muzhuvantemelum karunayyirikkename... Amen🙏
ഈശേയെ ഞങ്ങളെ അനുഗ്രഹിക്കണമെ
Hallelujah eeshoye lokam muzhuvanodum karuna thonnaname amen
ഈശോയെ എന്നോട് കരുണ തോന്നണമേ
പരിശുദ്ധത്മ അഭിഷേകം നൽകണേ ഈശോ
ഈശോ എന്റെ മക്കളുടെ മേൽ കരുണ തോന്നണമേ
എല്ലാ ഡോക്ടർസ്നേയും, നഴ്‌സ്മാരെയും ആരോഗ്യപ്രവർത്തകരെയും സമർപ്പിക്കുന്നു. അവറോഡ് കരുണ തോന്നണമേ. സഹായിക്കണമേ. 🙏🙏🙏
🙏🙏🙏
നന്ദി - അച്ചാ- നല്ല വചനങ്ങൾ ഞങ്ങൾക്ക് ദാനമായി തന്ന തിനേയോ ർ ത്ത് - അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ -
ഈശോയെ കരുണ തോന്നേണമേ
അച്ഛാ ഭൂമിയിലുള്ള എല്ലാവർക്കും കരുണ ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിയ്ക്കുമല്ലോ. ഹാളേലുഹ് ആമേൻ.
കര്‍ത്താവേ കരുണയായിരിക്കണമേ!
എല്ലാവരും പലവിധ പരീക്ഷകളിൽ അകപ്പെട്ടിരി വാണ് എല്ലാവർക്കും വേണ്ടിയും പ്രത്യേകിച്ച് Exam എഴുതുന്ന എല്ലാ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കണമേ അച്ചാ🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
ഈശോയെ സുനിതയുടെ കുടുംബത്തിന്റെ കടബാദ്യതയിൽ നിന്ന് വിടുതൽ നൽകണേ 🙏🙏🙏 amen
🙏
Karthave kaniyaname , Mishihaye kaniyaname, krthave njagal anakkum prathana sathayam kelkkaname ,
Have Mercy on us God Almighty
ജിൻസ് അച്ഛാ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള നിമിഷങ്ങൾ വർധിപ്പിക്കാൻ eashoyodu പ്രാർത്ഥിക്കണേ
Ammamathave Eeshoye Parishudhathmave Harisinte mel karunayum kreupayum choriyaname AMEN PRAISE 🔥🔥🔥🤲🤲🤲
Very good knowledge wisdom revealed by fr Jince thank you Jesus Christ Amen Amen Amen praise the Lord Jesus Christ thank you Mother Mary thank you St Joseph
ഞാൻ വിളിക്കുമ്പോൾ എനിക്ക് ഉത്തരം നൽകുന്ന എന്റെ നല്ല ഈശോയെ നിന്റെ കരുണ ഞങ്ങളിൽ നിറച്ചു ഞങ്ങളുടെ കൃഷി നല്ല വിളവ് നൽകി anugrahikaname🙏🙏🙏🙏🙏
ഈശോയെ എൻ്റെ ചേച്ചിയെയും ചേട്ടനെയും അങ്ങേക്ക് സമർപ്പിക്കുന്നു. പരിശുദ്ധ അമ്മേ എന്നും അവർക്ക് സംരക്ഷണമായിരിക്കണമേ
ഈശോയേ എന്റെ ചേച്ചിയുടെ മക്കൾ SSLC പരീക്ഷ എഴുതാൻ പോകുന്നു. അവർക്കു് വേണ്ടി പ്രാർത്ഥിക്കണം അച്ഛോ എല്ലാമക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. അച്ഛനു എല്ലാവിധ വിശുദ്ധിയും ഇനിയും ഇനിയും പരിശുദ്ധാത്മിനാൽ നിറയ്ക്കേണമേ ഈശോ .കർത്താവിനു സ്തുതിയും മഹത്വവും
ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏
Daivame covid Enna mahamariyil ninnum lokam muzhuvaneyum kathukollename praise.the Lord amen
Praise the Lord
Thank you 🙏 Father
കർത്താവേ കരുണതോന്നണേ
Eesoye kunjungaludemel karunayayirikkane 🙏🙏🙏
കർത്താവെ, ഞങ്ങളോട് കരുണ തോന്നണമേ. 🌹🙏🌹
Yeshuve ellam krammekarichu tharane🙏🙏🙏
കർത്താവേ കരുണ ആയിരിക്കണമേ ✨️🙏✨️
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
അമ്മേ മാതവേ. നിൻ്റെ പുത്രനോട് ഞാങ്ങൾക്ക്.വേണ്ടി അപേഷിക്കണമേ.🙏🙏
എന്റെ പ്രാർത്ഥന സഹായം ആവശ്യപ്പെട്ട എല്ലാവരോടും കരുണ തോന്നണമേ. ആമേൻ 🙏
Lead me Lord.I only have you, please don't leave me Amen.
അച്ചനെ കർത്താവ് അനുഗ്രഹിക്കട്ടെ. 🙏🙏
എന്റെ ഈശോയെ പാപികളായ ഞങളുടെ മേൽ കരുണയായിരിക്കണേ 🙏🙏🙏ആമേൻ
Father am admitted in the hospital with covid .. pls pray for me ...
Amen 🙏🙏🙏
Thank you Father 🙏🙏🙏
Eshoyee aayusum budhiyum aarogyamulla oru aankunjine nalki enne anugrahikaname.. ennode karuna thonnannamee... god bless you father
Aarogyavum daivanugrahavum ulla oru kuttiye labhikkatte.🙏
Amen 🙏 Eshoye karunayundakename 🙏 Acha pls for us🙏
സ്വര്‍ഗത്തില്‍ വാഴുന്നവനേ,അങ്ങയിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു.
ദാസന്‍മാരുടെ കണ്ണുകള്‍യജമാനന്‍െറ കൈയിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ഞങ്ങളുടെമേല്‍ കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണുകള്‍ അവിടുത്തെ നോക്കിയിരിക്കുന്നു.
ഞങ്ങളോടു കരുണ തോന്നണമേ! കര്‍ത്താവേ, ഞങ്ങളോടു കരുണ തോന്നണമേ! എന്തെന്നാല്‍, ഞങ്ങള്‍ നിന്‌ദനമേറ്റു മടുത്തു.
സുഖാലസരുടെ പരിഹാസവുംഅഹങ്കാരികളുടെ നിന്‌ദനവുംസഹിച്ചു ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 123 : 1-4
Thank you Jinceacha ♥️😇
✨️🙏✨️
കർത്താവെ പാപിയായ എന്നോട് കരുണ തോന്നണമേ 🙏🙏
ഈശോയെ എന്നോട് കരുണ തോന്നണമെ എന്നിൽ അലിവ് തോന്നണമെ അച്ചൻ എനിക്കു വേണ്ടി ഈശോയോട് പ്രവർ ത്ഥിക്കണം എന്റെ പാപം എന്നോട് ക്ഷമിക്കണമെ ഞാൻ ഒരു പാപിയാണ്
എൻ്റെ ഈശോയെ കരുണ തോന്നണം,നാഥ എല്ലാവരോടും കരുണ തോന്നണം🙏
കർത്താവേ കരുണയായിരിക്കണമേ അങ്ങേ മക്കളോടു കരുണയായിരിക്കണമേ🙏
Eshuve karuna youndaganame endy magagndy kalyanam nadakanum veedu paniyanum Bendy kudumbathod karunayundaganame amen
Father Thank you God bless you,for the sweetheart touching wonderful Gospel prayer. Jesus i trust in you. Divine mercy have mercy on us and on the whole world. Remember O most gracious virgin Mary that never was it known that anyone who fled to thy protection implored thy help or sought thy intercession was left unaided inspired with this confidence I fly unto thee O Virgin of Virgins my mother to thee I come before thee I syand,sonful and sorrowful O Mother of the word incarnate despise not my petitions but in thy mercy hear and answer me Amen.
Mercuful God have mercy on us atonement for our sins. GLORY TO GOD.
Praise the Lord. HALLELUJAH. Amen.
യേശുവെകരുണയായിരികണെ
Praise the lord Acha achande vajanagal keettal ende manasil sahanagalundegilum oru sakthiyanacha karthave karuna thonnane amen
God bless you Jinceacha. MayGods mercy engulf you always
ഞാനും പ്രഘോഷിക്കുന്നു. കരുണയുടെ മുഖമാണ് യേശുക്രിസ്തു
Eashoye ee lokam muzhuvanilum karuna thonnaname...
കർത്താവേ ഞങ്ങളോട് കർത്താവേ കരുണയായിരിക്കണമേ
ഒരു ജോലിയില്ലാത്ത കാരണം മാത്രമല്ല സാമ്പത്തികവും പലരുടേയും മുൻപിൽ തലതാഴ്ത്തി നിൽക്കേണ്ട അവസ്ഥകൾ അവഗണന പക്ഷേ ഈ ജീവിതത്തിൽ ഇപ്പോൾ ഞാനെന്റെ പിതാവിനെ തിരിച്ചറിഞ്ഞു. ഇപ്പോൾ ഒന്നുമില്ലയ്മ ആണേൽ പോലും ഇപ്പോൾ സന്തോഷമാണ്. കാരണം ഈശോ അറിയാതെ ഒന്നും സംഭവിക്കുന്നില്ലല്ലോ..... നമ്മുടെ ഈ അപ്പൻ കൂടെ തന്നെയുണ്ട് എന്ന വിശ്വാസം എന്നെ മുന്നോട്ട് നടത്തുന്നു. കർത്താവിനു നന്ദി.....
ഈശോയെ കരുണ ആയിരിക്കേണമേ 🙏
Amen..... Amen..... Amen....
SSLC exam ezhuthunna ella makkaleyum samarppikkunnu. .
bless dear Lord ,
Jwala mole anugrahikkane
ഹല്ലേലുയ്യാ 🙏🙏🙏🙏🙏.
Karthave lokam muzhuvan karunayayirikkename
Thank You Jesus. Thank You Father. Lord Jesus have mercy on all of us. Blesson and Shaila. Amen.
ഞങ്ങളുടെമക്കൾ,ജഷിൻ,ജിതിൻ,ഇവർക്ക്‌നല്ലൊരുജോലിലഭിക്കാൻ്‌അഛാ,പൃർത്ഥികണെ
Thank you lord 🙏Great message 🙏🙏God bless you Acha 🙏🙏Jesus I trust in you 🙏🙏🙏 lord have mercy on us 🙏hallelujah hallelujah amen 🙏
Achane karthav anugrahikate amen
Karthavaya eshuvee jeevikunna dheivathinte puthraa papiyaya Ennil kaniyanamee🙏🙏🙏
Prarthikkanea... Acha..
😢🙏🙏🙏
അച്ഛാ എന്റെ മോൻ ഇന്ന് SSLC EXAM എഴുതാൻ പോകുന്നു കുഞ്ഞിനെ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കണേ അച്ചോ മോനു വേണ്ടി മാതാവിന്റെ സംരക്ഷണം കൊടുക്കണേ അച്ചോ
എന്റെ ദൈവം എന്റെ ജീവനാണ് എന്റെ ദൈവം എനിക്കെല്ലാം ആണ് എന്റെ ദൈവത്തെപ്പറ്റി പറയാൻ എനിക്കു വാക്കുകൾ ഇല്ല
എന്റെ മകൻ അബി SSLC EXAM ന് ഉന്നത വിജയം നൽകുന്നതിനു ദൈവത്തിന് വേണ്ടി ജീവിക്കാനുള്ള അനുഗ്രഹം ഉണ്ടാകട്ടെ കരുണ വർഷിക്കണമേ
Thank you father
🙏🙏🙏🙏
God bless
ഈശോയുടെ അതി ധാരുണമായ പീഢാസഹനത്തെ കുറിച്ച് പിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെ മേൽ കരുണയുണ്ടാകണമേ🙏🙏🙏🙏
Thank my God 🌹
Thank you Father 🌹
God bless you
എൻറെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ
Father please pray for all family members specially for youth to increase God's faith and to follow, respect all holy sacrements.
Saying the truth.... About me. God bless yu..... Father
Lord Jesus Mercy on us thank you fr
vachannatinai yesho very very thanks😊😊😊😊😊😊😊
Nte Karthave nte koode thanne ondaavane. Nte papagal kond enne ottak aaki pokalle. Nte ella preshnagalilm ang idapedan. Njagalde koode ondaavane🙏ennod karuna thonnanamee💓💓Amen🙏
Acha sslc, plus two exam എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കുവേണ്ടി പ്രാർത്ഥിക്കണേ
Ishoyeee koodeyundakanee 🙏🙏🙏
Lord Jesus I trust in you. O Lord have mercy on me and my family and the whole world
Jesus have mercy on our family
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ കടങ്ങൾ വിട്ടണമേ
Entemolude balaheenathayil karthave avale Dhirapeduthane Amem.❤❤❤❤❤
ദൈവമേ എന്നോട് കരുണ തോന്നാൻ മനസാകണേ 🙏🙏🙏
Amen 🙏 Amen 🙏 Amen 🙏 Hallelujah 🙏
ഈശോ ഞങ്ങളെ അനുഗ്രഹിക്കണേ. ആമേൻ 🙏🙏🙏
Jesus I Trust in you Have mercy on us and whole world Amen🙏❤
Thank you Jince Acha
Have mercy on us o lord 🙏🏼🙏🏼🙏🏼