കാറ്ററിംഗുകാരുടെ രുചികരമായ ചിക്കൻസ്റ്റൂ ഈസി ആയി വീട്ടിലുണ്ടാക്കാം |Chicken Stew Recipe In Malayalam

Поділитися
Вставка
  • Опубліковано 29 сер 2024
  • #anithastastycorner #chickenstew #cateringspecialchickenrecipe #easychickenrecipe
    Anithas Tasty Corner
    Easy Chicken Stew
    Catering Special Chicken Stew
    Chicken Stew Kerala Style
    Chicken Stew Recipe Malayalam
    Chicken Ishtu Malayalam
    Easy Cooking Recipe
    Village Cookings
    Kerala Cooking
    Chicken stew is like chicken soup‘s older cousin that is a little rough around the edges. It’s a little more rustic with a rich, thickened broth that has an almost gravy-like consistency. It’s packed full of vegetables and is a true meal in a bowl. Oh, and you’ll definitely want some crusty bread for sopping up all that delicious gravy!
    Try this recipe and drop your comments
    #anithastastycorner
    #chickenstewrecipe
    #chickenstewkeralastyle
    #easychickenstew
    #chickenstewrecipemalayalam
    #chickenishturecipe
    #easychickenrecipes
    #chickenstewrecipekeralastyle
    #chickenstu
    #chickenstewmalayalam
    #keralachickenstewrecipe
    #chickenkurumamalayalam
    #chikenrecipe
    #stewrecepieinmalayalam
    #chickenrecipieinmalayalam
    #chickenishtumalayalam
    #vegetablestewinmalayalam
    #chikenstewwithpotatoinmalayalam
    #anithastastycornerchickencurry
    #ishturecepie
    #chickenstu
    #cookingmalayalam
    #dinnerrecipiesinmalayalam
    #cateringspecialchickenstew
    #chickenstewforchappathi
    #chickenstewforporota
    #christmasspecialstew
    #lunchrecepiesinmalayalam
    #tastystewrecipe
    #specialchickenrecipes
    #appamchickencurryrecepie
    #cateringrecepie
    #chickensuperrecipemalayalam
    #howtomakechickenstew
    #recepieofchickenstew
    #kochistylestewrecipe
    #curryrecipiesmalayalam
    #keraladishesreceipes
    #nadanchickenstew
    #potatostewrecipe
    #whitechickenstew
    #vellayappamstewrecipiemalayalam
    കാറ്ററിംഗുകാരുടെ രുചികരമായ ചിക്കൻസ്റ്റൂ ഈസി ആയി വീട്ടിലുണ്ടാക്കാം |Chicken Stew Recipe In Malayalam
    Ingredients
    Coconutoil-2sp
    Cashews-10nos
    Raisins-15nos
    Curryleaves
    Bayleaf-2nos
    Cardamom-5nos
    Cinnamon-3nos
    Pepper-1/4 sp
    Fennelseed -1/4
    Anise-1no
    Cloves-5nos
    Ginger(a smallpiece)
    Chilli-4 nos
    Onion-2nos
    Carrot-1no
    Chicken -600 gm
    Vinegar-1/2sp
    Cooked potatoes-4nos
    Second coconut Milk -3cup
    First Coconut milk-1cup
    Milkmaid-1tbs
    For promotions and collaborations mail me at anithastastycornerpromotions@gmail.com
    whatsapp no-9074079758 ( no calls only message)

КОМЕНТАРІ • 174

  • @neenuaneesh
    @neenuaneesh 11 місяців тому +7

    ഒരമ്മ പറഞ്ഞു തരുന്ന സ്നേഹത്തോടെ എത്ര ഭംഗിയായി ആണ് ഓരോ റെസിപിയും നമ്മുടെ മുമ്പിൽ എത്തിക്കുന്നെ spr anithamme.... spr🎉🎉🎉❤❤

  • @shanibabu4097
    @shanibabu4097 11 місяців тому +2

    ചേച്ചിയുടെ പാചകം എത്ര സിമ്പിൾ ആണ് നല്ല ഭക്ഷണം കഴിക്കാൻ ആഗ്രഹം ഉള്ളവർക്ക് എളുപ്പം ഉണ്ടാക്കാൻ കഴിയും ❤❤❤

  • @harithamediavision
    @harithamediavision 11 місяців тому +1

    ഹായ് അനിത ഇത്ര സീക്രട്ട് ആയ കാര്യങ്ങൾ എല്ലാം ഇതിനെക്കുറിച്ച് അറിയാത്ത എന്നെപ്പോലുള്ളവരുടെ മുന്നിലേക്ക് എത്തിക്കുന്നതിൽ വളരെ നന്ദിയുണ്ട്🥰🥰🥰

  • @naifsakariya4866
    @naifsakariya4866 11 місяців тому +2

    ആ ഓമനത്ത മുള്ള സംസാരം spr. നിങ്ങളെ പോലുള്ളവർക്ക് ദൈവം ആരോഗ്യവും ആയുസ്സും തരട്ടെ. 🤲. കാരണം ഞങ്ങൾക്ക് അറിയാത്ത റെസിപ്പി കൾ
    ആണ് പറഞ്ഞു തരുന്നത്.👍🤲❤🌹😍💜👌💙💯

    • @Anithastastycorner
      @Anithastastycorner  11 місяців тому

      Thangalude msg nu othiri നന്ദി
      Bagavante anugraham ellavarkkum ellavidhathilum ubfavatte 😍🙏

  • @geethamenon2597
    @geethamenon2597 11 місяців тому +2

    ഹായ് അനിതക്കുട്ടീ...🌹
    ഇന്നത്തെ സ്പെഷ്യൽ ഐറ്റമായ കിടിലൻ ചിക്കൻ സ്റ്റൂ കണ്ടു ട്ടോ..!👍
    കാണാൻ അതിമനോഹരം..👍അപ്പോൾ കഴിച്ചു നോക്കിയാലോ..!!👌😍👏👏👏 പ്രത്യേകിച്ച് ഉരുളിയിൽ മനോഹരമായി ഒരുക്കി വെച്ചിരിക്കുന്ന സ്വാദിഷ്ടമായ ഈ ചിക്കൻ സ്റ്റൂവിന് നൂറിൽ നൂറു മാർക്ക് തരുന്നു..!🌹👌👌👌🙏 എത്ര ലളിതമായിട്ടാണ്, വ്യക്തമായിട്ടാണ് ഓരോ റെസിപിയും അനിതക്കുട്ടി നമുക്ക് പറഞ്ഞു തരുന്നത്...!!👏👏👏 ഈ വീഡിയോ ശ്രദ്ധയോടെ മുഴുവനായും കണ്ടു കഴിഞ്ഞാൽ, പിന്നെ ആർക്കും ഈ വിഭവം ഇതേ രുചിയിൽ ഉണ്ടാക്കാൻ കഴിയും..!👍 സംശയമേ വേണ്ട..!🙏
    എല്ലാ നന്മകളും നേർന്നുകൊണ്ട്, ചേച്ചി!🌹

  • @Abimalappuram810
    @Abimalappuram810 11 місяців тому +2

    സിമ്പിൾ ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന ചിക്കൻ സ്റ്റൂ റെസിപ്പി എനിക്കിഷ്ടായി

  • @user-np9dj4ru3d
    @user-np9dj4ru3d 11 місяців тому +2

    അപ്പവും ചിക്കൻ സ്റ്റവും super combo

  • @letscookwithammu1911
    @letscookwithammu1911 11 місяців тому +1

    Super anithechiiiiii...ini chicken vangumpo undakki nokkeett result parayatto ❤❤❤

  • @abdullaabdulkareem
    @abdullaabdulkareem 11 місяців тому +1

    വളരെ നല്ല പ്രിപറേഷൻ മനോഹരമായ പ്രസൻറിങ് നല്ല കിടിലൻ റെസിപ്പി

  • @nishashailan3734
    @nishashailan3734 9 місяців тому +1

    അനിതാ... നാളെ തന്നെ ഞാൻ ഇതേ പോലെ ചിക്കൻ സ്റ്റൂ വയക്കുന്നുണ്ട്. super

    • @Anithastastycorner
      @Anithastastycorner  9 місяців тому

      താങ്ക്സ് നിഷ
      നാളെ എന്താ വിശേഷം 😍😍

  • @susanzachariah9457
    @susanzachariah9457 11 місяців тому +2

    Very nice

  • @manjusanthosh6832
    @manjusanthosh6832 11 місяців тому +3

    കാത്തിരുന്ന റെസിപി 👌👌

  • @lekshmisruchiworld
    @lekshmisruchiworld 11 місяців тому +2

    ഞാൻ ഇവിടെ chicken stew വീഡിയോ എഡിറ്റിംഗ് ചെയ്തു സൗണ്ട് കൊടുത്തപ്പോൾ ഇതാ ചേച്ചിടെ നോട്ടിഫിക്കേഷൻ 😄😄 ഓടി ചാടി വന്ന് നോക്കി കുറച്ചു വിത്യാസം ഉണ്ട്.
    ചേച്ചി പെണ്ണെ ❤

  • @FNM774
    @FNM774 11 місяців тому +1

    Anithechi 🥰 chicken stewvum appavum adipoli combination 😋

  • @sobhanaraghu3473
    @sobhanaraghu3473 11 місяців тому +2

    നന്നായിരിക്കുന്നു dear🥰

  • @saundarya3759
    @saundarya3759 11 місяців тому +1

    ചിക്കൻ സ്റ്റൂ കണ്ടപ്പോൾ കൊതിയാവുന്നു 😋😋. ഐവ അടിപൊളി ചിക്കൻ സ്റ്റൂ റെസിപി 👌👌❣️❣️

  • @minijerome4343
    @minijerome4343 11 місяців тому +2

    ഒന്നും പറയാനില്ല, super👌👌👍🏻

  • @bindhujobi9044
    @bindhujobi9044 11 місяців тому +3

    ആഹാ അടിപൊളി സ്റ്റു 😋😋😋😋😋👌👌👌so simple 🥰🥰🥰

  • @Spu_kkd_Knr
    @Spu_kkd_Knr 11 місяців тому +1

    Hai ചേച്ചി വന്നല്ലോ, അടിപൊളി റെസിപ്പി... ❤❤❤

  • @shanus745
    @shanus745 11 місяців тому +3

    കിടിലൻ ചിക്കൻ സ്റ്റൂ അടിപൊളി റെസിപ്പി ചേച്ചി 😋😋🤩

  • @rexyjohn7285
    @rexyjohn7285 11 місяців тому +2

    ചിക്കൻ സറ്റു സൂപ്പർ❤

  • @aiswaryamahipalan8636
    @aiswaryamahipalan8636 11 місяців тому +1

    Adipoli chicken stew kanan nta oru look beautiful

  • @shinygeorge8873
    @shinygeorge8873 11 місяців тому +3

    Anithasss❤❤

  • @mkuttymelethil1884
    @mkuttymelethil1884 11 місяців тому +1

    തൊട്ടെതല്ലാം പൊന്നാക്കുന്ന മേം തന്നെയാണ് ഈ ലോകത്തിൻ്റെ തന്നെ ഗുരു-
    ദൈവം അനുഗ്രഹിക്കട്ടെ -

  • @madhaviv6586
    @madhaviv6586 11 місяців тому +2

    അടിപൊളി

  • @user-gi4xk6cc6x
    @user-gi4xk6cc6x 11 місяців тому +2

    Super recipe ❤Beef stew recipe cheyyumo

  • @shynothomas2909
    @shynothomas2909 11 місяців тому +2

    Looks so awesome anitha

  • @roshinijacob3675
    @roshinijacob3675 11 місяців тому +2

    എന്താ പറയേണ്ടത്.... അടിപൊളി ചിക്കൻ സ്റ്റീയൂ

  • @Homelymealcourt
    @Homelymealcourt 11 місяців тому +2

    അടിപൊളി 👌🏼👌🏼😍

  • @nainacreations6932
    @nainacreations6932 10 місяців тому +1

    സൂപ്പർ ആയിട്ടുണ്ട് 👌😋😋

  • @maryfrancis2370
    @maryfrancis2370 7 місяців тому +1

    It's very easy n very tasty, first time I tried

  • @minikumaranmini1232
    @minikumaranmini1232 11 місяців тому +1

    Supparayittund

  • @reshmarajesh3462
    @reshmarajesh3462 11 місяців тому +1

    സൂപ്പർ ആയിട്ടുണ്ട് ചേച്ചി, എന്തു രസമായി അവതരിപ്പിക്കുന്നു. ചേച്ചി പാനി പൂരി റെസിപി ഒന്ന് ചെയ്യണേ

  • @beingjo5
    @beingjo5 11 місяців тому +1

    എന്റെ ചേച്ചി ചിക്കൻ സ്‌റ്റ്യൂ പൊളിച്ചു.❤❤❤

  • @SWADISH27
    @SWADISH27 11 місяців тому +3

    ചിക്കൻ സ്റ്റു അടിപൊളി 👌👌👌👌🥰🥰🥰

    • @Anithastastycorner
      @Anithastastycorner  11 місяців тому +1

      Monu😍😍😍😍

    • @SWADISH27
      @SWADISH27 11 місяців тому +1

      @@Anithastastycorner അമ്മേ ഗുരുവായൂർ പോയി എപ്പോൾ വന്നു 🥰

    • @Anithastastycorner
      @Anithastastycorner  11 місяців тому +1

      Rathri eathi nta jeevithathil enikk engane thozhan pattiyilla ene kathiu ninnapole ella vidhathilum sukamayi thozhan Patti
      Ara manokkor poklum q vil ninnilla 😍😍😍😍😍😍

    • @Anithastastycorner
      @Anithastastycorner  11 місяців тому +1

      Rathri eathi

    • @SWADISH27
      @SWADISH27 11 місяців тому +1

      @@Anithastastycorner 🙏🏻🙏🏻🙏🏻

  • @bijumathewsdubai
    @bijumathewsdubai 11 місяців тому +1

    അനിതാമ്മേ😊😊😊 കിടിലന്‍ സ്റ്റ്യൂ ആണല്ലോ

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 10 місяців тому +1

    Chicken Stew Orupaadu Nannayitundu Very Simple Nice Easy Receipy Ishtayitta Nannayitunde Nalla Receipy Undakanum Elupaanutta Iniyum Nalla Orupaadu Receipes Njangalileku Share Cheyyan Saadhikate Daivam Anugrahikate Nanmakal Nerunnu Dear Chechi 🙏😊♥️😍💕👍👌

  • @lathikadas7949
    @lathikadas7949 11 місяців тому +1

    Adipoly❤ 6:50

    • @Anithastastycorner
      @Anithastastycorner  11 місяців тому

      താങ്ക്സ് ഡിയർ 💞💞💞💞

  • @rajanibaskaran5661
    @rajanibaskaran5661 11 місяців тому +1

    Kidu👌

  • @ajithak1090
    @ajithak1090 11 місяців тому +2

    അടിപൊളി സ്റ്റീവ് 👌😍

  • @Binduscookbook
    @Binduscookbook 11 місяців тому +1

    Chicken stew അടിപൊളി ആയിരുന്നു ചേച്ചി... 👌👌🥰♥️👍

  • @shalus5080
    @shalus5080 11 місяців тому +1

    ചിക്കൻ സ്റ്റു സൂപ്പർ

  • @savithrimayoosh1180
    @savithrimayoosh1180 11 місяців тому +1

    Chicken stew superb 😋😋👌😋

  • @ajinsam960
    @ajinsam960 11 місяців тому +1

    അടിപൊളി എന്റെ ചേച്ചിക്കുട്ടി എന്നാ ഭംഗിയാ ഇത് ഞാൻ ഉണ്ടാക്കും❤❤

  • @Binduajayvlog
    @Binduajayvlog 11 місяців тому +1

    Super ആയിട്ടുണ്ട് ചേച്ചി 🥰

  • @shilajaprasad7297
    @shilajaprasad7297 11 місяців тому +2

    Supper Adipoly ❤❤❤❤

  • @shamsukadamkode4574
    @shamsukadamkode4574 11 місяців тому +2

    സൂപ്പർ ❤️

  • @Samsheer137
    @Samsheer137 11 місяців тому +1

    Adipoli new friend

  • @aneeshkumar5506
    @aneeshkumar5506 11 місяців тому +1

    ചിക്കൻ സ്റ്റൂ സൂപ്പർ 👌😋😋

  • @sajeevcs6799
    @sajeevcs6799 11 місяців тому +2

    Adipoli

  • @DEEPTHYS-WORLD
    @DEEPTHYS-WORLD 11 місяців тому +1

    ഇഷ്ടമായി ചേച്ചി❤❤❤

  • @kinginismagicworld1070
    @kinginismagicworld1070 11 місяців тому +1

    ചേച്ചികുട്ടി ക്യാരറ്റ് പായസം ഉണ്ടാക്കിട്ടോ ഒരുപാട് ഇഷ്ട്ടായി പിന്നേയ് കാറ്ററിംഗ് വിഭവത്തിൽ കേസരി & ഹൽവ ഉണ്ടാവാറില്ലേ ചേച്ചി എന്നെങ്കിലും ഉണ്ടാക്കുവാണേൽ ഷെയർ ചെയ്യണേ ഒത്തിരി സ്നേഹത്തോടെ & ഇഷ്ട്ടത്തോടെ കാത്തിരിക്കും 🙏🥰

  • @unknownuser1548
    @unknownuser1548 11 місяців тому +1

    Anitha enta waiting recipe thanks

  • @thresiammababu5971
    @thresiammababu5971 11 місяців тому +1

    Looks great, I will definitely try.

  • @ashasivakumar6504
    @ashasivakumar6504 11 місяців тому +2

    Ente favourite 😋😋

  • @susythomas9561
    @susythomas9561 11 місяців тому +1

    Super demo.ethra perkulla curry anithu? Ella recipe cheyyumbozhum ethonnu parenjal nannayirunnu. Catering experience ullathukondu anu chodikunnathu.

    • @Anithastastycorner
      @Anithastastycorner  11 місяців тому

      ഓക്കേ dear തീർച്ചയായും ശ്രദ്ധിക്കാം 😍

    • @Anithastastycorner
      @Anithastastycorner  11 місяців тому

      അത് 10 പേരുടെ അളവ് ആണ് 😍😍

  • @beautymadesimple2307
    @beautymadesimple2307 11 місяців тому +1

    Super. Anitha chikkan stew vil garlic cherkille?

  • @ranibabu4989
    @ranibabu4989 11 місяців тому +1

    സൂപ്പർ 🥰🥰❤️❤️

  • @bindhujobi9044
    @bindhujobi9044 11 місяців тому +1

    ഇതുപോലെ beef സ്റ്റു സിംപിൾ റെസിപ്പി കാണിക്കാമോ ചേച്ചി

  • @shakeelavp2330
    @shakeelavp2330 11 місяців тому +1

    Chechi.poli❤❤❤

  • @lissyshaju9642
    @lissyshaju9642 11 місяців тому +1

    ഞാൻ ഒരു home maker annu
    70 parudae order annu
    Chicken roast athra kg chicken vanname rice athra kg waname

    • @Anithastastycorner
      @Anithastastycorner  11 місяців тому

      22 kg chicken
      11 kg rice
      1 kg ricce 6 perkku
      1 chicken 10 peace

  • @susheelasworld1722
    @susheelasworld1722 11 місяців тому

    Adipoli chicken stew recipe👌👌

  • @jojoantony8864
    @jojoantony8864 11 місяців тому +1

    👌👌

  • @kcm4554
    @kcm4554 11 місяців тому +2

    Beautiful yummy tongue watering chicken coconut milk recipe......superb & nice👌.❤🎉.

    • @Anithastastycorner
      @Anithastastycorner  11 місяців тому +1

      Kcm 😍😍😍😍😍😍

    • @kcm4554
      @kcm4554 11 місяців тому +1

      @@Anithastastycorner Wish you all success & happiness.....stay blessed dear most sister Anitha. ❤️💕🌹💐💗

    • @Anithastastycorner
      @Anithastastycorner  11 місяців тому +1

      Bro 😍😍 i am bussy cattering work jasthi

    • @kcm4554
      @kcm4554 11 місяців тому

      @anithastastycorner Beautiful to hear your busyness in catering work. Wish your business to be expanded & of your success. Thanks God 🙏.

  • @minijiji2415
    @minijiji2415 11 місяців тому +1

    👌

  • @kairuneesakitchen
    @kairuneesakitchen 11 місяців тому +1

    ചേച്ചി 🥰

  • @user-rw6cr1eq9l
    @user-rw6cr1eq9l 11 місяців тому

    Super stew ❤

  • @susanpradeep350
    @susanpradeep350 11 місяців тому +1

    Super stew❤

  • @Mj-ct5kx
    @Mj-ct5kx 11 місяців тому

    Super👌👌👌❤🌹

  • @ajinsam960
    @ajinsam960 11 місяців тому +1

    ❤❤❤

  • @bencyjoseph9417
    @bencyjoseph9417 11 місяців тому +1

    👍👌❣

  • @preetech627
    @preetech627 Місяць тому +1

    Pepper powder veno..eriv kuravalle

  • @raziawahid9135
    @raziawahid9135 11 місяців тому +1

    Super

  • @rehananobin5252
    @rehananobin5252 11 місяців тому +1

    ചേച്ചിയെ കാണാൻ ആഗ്രഹം ഉണ്ട്....

    • @Anithastastycorner
      @Anithastastycorner  11 місяців тому

      വായോ കുഞ്ഞേ 🥰🥰🥰🥰🥰

  • @fathimajouhara2142
    @fathimajouhara2142 11 місяців тому +1

    ചേച്ചി 150 ആൾക്ക് സേമിയ പായസം ഉണ്ടാക്കാൻ വേണ്ട സാധനങ്ങളുട ലിസ്റ്റ് ഒന്ന് വിട്ട് തരുമോ. എനിക്ക് ഇന്ന് വൈകുന്നേരം മദ്രസയിൽ കൊടുക്കാൻ ആണ്. ഞാൻ 2 ദിവസം മുന്നേ വേറെ ഒന്നിന്റെ അളവ് ചോദിച്ചിരുന്നു. ചേച്ചി കറെക് ട് ആയി പറഞ്ഞു തന്നു. ഇതും കൂടി പറഞ്ഞു തരുമോ ബുദ്ധിമുട്ട് ഇല്ലങ്കിൽ

    • @Anithastastycorner
      @Anithastastycorner  11 місяців тому

      50 പേർക്ക് ഒന്നര കിലോ ആണ് സേമിയയുടെ അളവ് പഞ്ചസാര രണ്ടര കിലോ

    • @Anithastastycorner
      @Anithastastycorner  11 місяців тому

      കണ്ടൻസ് ചേർക്കുകയാണെങ്കിൽ 2 കിലോ മതിയാകും

    • @fathimajouhara2142
      @fathimajouhara2142 11 місяців тому

      @@Anithastastycorner thanks ചേച്ചി.150 ഗ്ലാസ്‌ ആണ് ട്ടോ ഉദ്ദശിച്ചത്. പാൽ എത്ര ലിറ്റർ എടുക്കണം

    • @Anithastastycorner
      @Anithastastycorner  11 місяців тому

      @fathimajouhara2142 3 kg semiya
      4 ara kg shuger
      Milkk maid ara kg
      15 pack milk

    • @fathimajouhara2142
      @fathimajouhara2142 11 місяців тому +1

      @@Anithastastycorner എന്റെ പൊന്നു ചേച്ചി എങ്ങനെ നന്ദി പറയണം അറിയില്ല. നിങ്ങൾ ഒരു അടിപൊളി ചേച്ചി അമ്മ

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 11 місяців тому +1

    🙏😀👍🌷🌹

  • @user-rt6hr8xv3q
    @user-rt6hr8xv3q 9 місяців тому +1

    സൂപ്പർ ❤️