ഇന്ന് നമ്മൾ കാണാൻപോകുന്നത് നാടൻ കോഴികളുടെ കലവറ /nadan kozhi valarthal

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 70

  • @rainbowworld282
    @rainbowworld282 2 місяці тому +1

    എത്ര കണ്ടാലും മതിവരാത്ത ഒരു വീഡിയോ

  • @kukkumaluvlogs8347
    @kukkumaluvlogs8347 3 місяці тому +1

    Wooow nalle name kozhikalude😄

  • @Nezhababe
    @Nezhababe 11 місяців тому +1

    Nalla kozigal super

  • @SNpoultry1571
    @SNpoultry1571 Рік тому +2

    Ithoke virinjirangiyal separate kootilek idumo

  • @mahendranraj4814
    @mahendranraj4814 Рік тому +2

    Nalla kozhikal kannan entha bangi

  • @SNpoultry1571
    @SNpoultry1571 Рік тому +2

    Nalla kozhikal👌🏻👌🏻

  • @stpkannur9118
    @stpkannur9118 Рік тому +2

    Nalla original nadan kozhikal.

  • @zayanmedia5728
    @zayanmedia5728 Рік тому +1

    Katta waiting annu
    Ella videokallum suparakunnund

  • @dailystory283
    @dailystory283 Рік тому +2

    Nalla pulli poovan anallo

  • @jiyadhp1681
    @jiyadhp1681 Рік тому +2

    Evidanu Sthalam

  • @ajithg9903
    @ajithg9903 Рік тому +1

    Motta edaraya kozhi kittumo

  • @salamkottangoden9535
    @salamkottangoden9535 Рік тому +1

    Beautiful 🥰🥰🥰

  • @SaiPonnu
    @SaiPonnu Рік тому +1

    Nadankozhikaluday wtsp Group nte link aarkelum undo bro

  • @shifasshafi9291
    @shifasshafi9291 Рік тому

    Sale undo

  • @joshyjo1610
    @joshyjo1610 Рік тому +1

    നജീബിന്റെ വോയിസ്‌. കോഴി വളർത്തൽ 8😂

  • @stpkannur9118
    @stpkannur9118 Рік тому +1

    Naseebka nigalute collections ano.

  • @aqualivesashtamudi3076
    @aqualivesashtamudi3076 Рік тому +2

    ഒരു തെറ്റുണ്ട് കാര്യമെല്ലാം ശരിയല്ല നല്ല കോഴികളാണ് കണ്ടതെല്ലാം നല്ല തന്നെയാണ് ഞാനും നാടൻ കോഴി വളർത്തുന്ന ആളാണ് കൊല്ലം ജില്ലയാണ് സ്ഥലം പക്ഷേ നമ്മൾ ലൈൻ ബ്രീഡിങ് എന്ന് പറയുന്ന ഒരു സംഭവം ഉണ്ട് അതായത് ഒന്നോ രണ്ടോ ജനറേഷനിൽ ഇറങ്ങിയ കുഞ്ഞുങ്ങളിൽ നമുക്ക് ഉറപ്പുവന്ന ബ്രീഡുകൾ അതായത് പേരൻസിന്റെ സെയിം ക്വാളിറ്റിയിലും ലുക്കിലും ബോഡിയിലും ഇറങ്ങുന്ന കുഞ്ഞുങ്ങൾ ഉള്ള വലിയ തള്ള കോഴികളും പൂവൻകോഴികളും അവയുടെ എന്താണ് നമ്മൾ ഹാച്ച് ചെയ്യുന്നെങ്കിൽ നമുക്ക് രണ്ടുമാസം വരെ കാത്തിരിക്കേണ്ട ആവശ്യമില്ല നമുക്ക് ധൈര്യമായിട്ട് ആ പാരൻസ് ഏതാണോ അതേ കുഞ്ഞുങ്ങൾ തന്നെയാണെന്ന് അവകാശപ്പെട്ട് നമുക്ക് വിൽക്കാൻ സാധിക്കും അപ്പോ പേരന്റ്സിനെ കുറിച്ച് നമുക്ക് ഉറപ്പുണ്ടെങ്കിൽ രണ്ടുമാസം വരെ കാത്തിരിക്കേണ്ട ആവശ്യമില്ല നന്ദി നമസ്കാരം സോനു ആന്റണി കൊല്ലം

    • @PETCREATIONCHEMMANOOR
      @PETCREATIONCHEMMANOOR  Рік тому

      ok.bro paranju thanathinu njanum nadan kozhi mathram cheyuna allanu
      guruvayoor epo.kozhi kurachu kuravanu
      kodukunonnum illa enthayallum thank u

  • @dipinkadakkal576
    @dipinkadakkal576 Рік тому

    ക്രോസ്സ് കോഴികൾ und ബോഡി shape പിന്നേ face ബ്ലാക്ക് ഉള്ളത് എങ്ങനെ ആണ് നാടൻ ആകുന്നത്

    • @PETCREATIONCHEMMANOOR
      @PETCREATIONCHEMMANOOR  Рік тому

      Manasilayilla

    • @dipinkadakkal576
      @dipinkadakkal576 Рік тому

      @@PETCREATIONCHEMMANOOR മുറ്റത്ത് നിൽക്കുന്ന കോഴികളുടെ face എങ്ങനെ ആണ് കരിങ്കോഴി പോലെ ബ്ലാക്ക് ആകുന്നത്

    • @PETCREATIONCHEMMANOOR
      @PETCREATIONCHEMMANOOR  Рік тому

      Athinu thanni nadan kozhiyanannu athil paranjittillalo

    • @dipinkadakkal576
      @dipinkadakkal576 Рік тому

      @@PETCREATIONCHEMMANOOR നാടനും തനി നാടനും എങ്ങനെ തിരിച്ചറിയാം

    • @PETCREATIONCHEMMANOOR
      @PETCREATIONCHEMMANOOR  Рік тому

      Thantel valla kozhiyum undo

  • @rejithahari3024
    @rejithahari3024 Рік тому

    Good ente natan kozhi atayiriykunill entha karanam..... Chootu samayath ataveykamo

  • @shajumathew3875
    @shajumathew3875 Рік тому

    എനിക്ക് നേക്കഡ് നെക്ക് കുഞ്ഞുങ്ങൾ വേണം 🙏??

  • @sadhikkb3213
    @sadhikkb3213 Рік тому

    Sale undo
    Number tharaamo

  • @pr9602
    @pr9602 Рік тому

    Ur plaçe

  • @mydream3941
    @mydream3941 Рік тому +1

    പുള്ളി കുഞ്ഞു കോഴികളെ കോടുകുനുടോ

  • @renukadevi9374
    @renukadevi9374 Рік тому

    Samsaramslow

  • @shineshabu508
    @shineshabu508 6 місяців тому

    Bro contact number tharo

  • @shemnadm6468
    @shemnadm6468 Рік тому

    Sale undo

    • @PETCREATIONCHEMMANOOR
      @PETCREATIONCHEMMANOOR  Рік тому

      ഇതിൽ ഉള്ളത് ഒന്നും കൊടുക്കാൻ ഇല്ല

  • @irshadahmmad7420
    @irshadahmmad7420 Рік тому

    Sale undo