#5|എന്താണ് വാറണ്ട് ? What is Warrant ?

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 49

  • @onlinelegalservice
    @onlinelegalservice  4 роки тому +4

    💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ പേഴ്‌സണൽ ആയി സംസാരിച്ചു തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച്‌ Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും

  • @sree4607
    @sree4607 4 роки тому +16

    ഇതാണ് ഒരു മനുഷ്യന് അത്യാവശ്യം വേണ്ട അറിവുകൾ ഇതോന്നും അറിയാൻ മേലാത്തതുകൊണ്ട് നിയമത്തെകുറിച്ചു അറിവില്ലായ്മകൊണ്ട് പാവപ്പെട്ടവർ ഒരുപാട് ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട് പോരാഞ് കഷ്ട്ടപെട്ടുസമ്പാദിച്ചതെല്ലാം നഷ്ടപ്പെടുകയും ചെയ്യും, അതുകൊണ്ട് ഇതുപോലുള്ള വിലയേറിയ അറിവ് ഇനിയും പങ്കുവെക്കണം

  • @jishanmediakerala
    @jishanmediakerala 5 років тому +15

    Voice quality ഒന്നുടെ മെച്ചപ്പെടുത്തുക.

  • @RajanmjRaju
    @RajanmjRaju Місяць тому

    വാറണ്ട് എത്ര നാൾ നിലനിൽക്കും: വാറണ്ടിനു ശേഷം അടുത്ത നടപടികൾ എങ്ങനെ? പ്രതിയെ ഹാജരാക്കാൻ പറ്റുന്നതെങ്ങനെ?

  • @Nagaraju.1000
    @Nagaraju.1000 5 місяців тому

    Super
    Good Information

  • @ratheeshratheesh2114
    @ratheeshratheesh2114 2 місяці тому +2

    എനിക്ക് ഒരു ക്രിമിനൽ കേസ് ഉണ്ടായി പോലീസ് അറസ്റ്റു ചൈതു മജിസ്‌ട്രേറ്റിൻറ്റ വീട്ടിൽ ഹാജരാക്കി അന്ന് 2 ജാമ്മിയകാര്. ഹാജരായി കൂടാതെ 5000 രൂപ കേട്ടിയും വച്ചു അ പൈസ തിരിച്ചു കിട്ടുമോ

  • @royalfamily3736
    @royalfamily3736 Місяць тому

    സാക്ഷി പറയാൻ sammons വന്നട്ടു നാട്ടിൽ ഇല്ലാത്ത ആളാണെങ്കിൽ എന്തു ചെയ്യും, രണ്ടാമത്തെ തവണ വിളിക്കുമ്പോൾ ഹാജരായാൽ മതിയോ, ഇല്ലെങ്കിൽ warrent ആകുമോ

  • @areefaarafa4509
    @areefaarafa4509 3 місяці тому

    കോടതിയിൽ നമ്മൾ ഒരു കേസ് ഫയൽ ചെയ്ത് എതിർകക്ഷിക്ക് എത്ര ദിവസത്തിനുള്ളിൽ ആണ് സമൻസ് കിട്ടുക

  • @HOTSTARKANNUR1
    @HOTSTARKANNUR1 2 роки тому

    njan oruthavana hajarayilla chilavinnu kodukkathathinnu 2 poyal arast cheyyumoo kurachu kurachu kodukkan pattumoo

  • @nissarnissar5430
    @nissarnissar5430 3 роки тому +1

    Family case mayi benfapetta varrentugal egineya vakeele.

  • @DeepakPonkunnam
    @DeepakPonkunnam 5 років тому +1

    Good information... Thanks

  • @Shyam.2255
    @Shyam.2255 3 роки тому +1

    ഇൻജംഗ്ഷൻ ഉത്തരവ് കിട്ടിയാൽ കേസ് അനുകൂലം ആണ് എന്നു പറയാൻ പറ്റുമോ

  • @vijayakumart6778
    @vijayakumart6778 4 роки тому +3

    Can you do a video of executive magistrates and judicial magistrates, what are the powers of executive magistrates

    • @onlinelegalservice
      @onlinelegalservice  4 роки тому

      What you doing ? Ur job

    • @secularsecular1618
      @secularsecular1618 3 роки тому

      Judicial magistrate is the part of court and establishment. All time through. Whereas executive magistrate is the part of political and ravanue establishment.
      Usually they are IAS Officers like DC, and, SDM, THEY POSSES THE POWER ONLY STIPULATED PERIOD.

  • @noufalpn
    @noufalpn 5 років тому +1

    good information ☺️

  • @KuttanzzWorld
    @KuttanzzWorld 3 роки тому

    സർ ഒരു വെക്തി ജമ്മ്യ വ്യവസ്ഥകൾ ലെങ്ങിച്ചു പരസ്യമായി വെല്ലു വിളിച്ചു നടക്കുന്നു പോലീസ് തെളിവ് സഹിതം പരാതി പെട്ടിട്ടും അവർ ആയാളുടെ ജാമിയം ക്യാൻസൽ ചെയ്യാനുള്ള നടപടി ഒന്നും സ്വീകരിക്കുന്നില്ല ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് സിറിന്റെ ഫോൺ നമ്പർ ഒന്ന് തരുമോ

  • @kungidirockzz4176
    @kungidirockzz4176 4 роки тому +3

    Police nerittu 498a case eduthal entha aanu pineedu ulla niyama nadapadikal please reply sir

    • @secularsecular1618
      @secularsecular1618 3 роки тому +1

      First 1-dont be scared.
      2-if wife /partner on wrath to crush you down then you must try for an anticipatory bail.
      If the anticipatory bail get rejected dont pull up, never surrender same rejected orderwith fresh anticipatory bail petition must be moved to high court. That is settled.
      2-apply for certified copy submit to concerned police station And 3 adjacent police stations.
      3-police wil call you to station
      Never ever get agitated, never bowdown, be firm and stern.
      Go along with group of people including advocate.
      They may harm you man handle you
      They apply extream force to sign multiple documents never sign. Stay brave.
      4-if they are tourture you ask your friend advocate to immediately call disrtrict police cheif. Take vedio quickly post kerala police rapid response cell.
      Come out immediately, if they are not redy to negotiate.
      Calmly tell them i will not come to police station. If this continue
      I may go to police complaining authority, and cheif minister, that is settled.
      5-summoned by family court
      Check your advocate will power and depth of knowledge. Then contest case.
      You amicably settile for reasonable amount, but never ever never surrunder for huge /unmaintainable amount.

  • @thisishashir
    @thisishashir 2 роки тому

    good informations

  • @Shyam.2255
    @Shyam.2255 3 роки тому +1

    ഇൻജംഗ്ഷൻ നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @aryanmadhusudhanan3098
    @aryanmadhusudhanan3098 4 роки тому +1

    PLEASE SHOW THE FROMAT OF WARRANT IN THE VIDEO TO SHOW TO THE VIEWERS.

  • @housetargeryan4011
    @housetargeryan4011 5 років тому +1

    Good

  • @kkb5097
    @kkb5097 3 роки тому +1

    good clas

  • @JasirJass6176
    @JasirJass6176 5 років тому +1

    Well

  • @varshasumesh9324
    @varshasumesh9324 4 роки тому +1

    Charaya kesil pidichal enthanu 14remand aano

  • @noorm8646
    @noorm8646 Рік тому +1

    304A ethil pedum

  • @ajeeshasubran4558
    @ajeeshasubran4558 Рік тому

    Sir എന്താണ് return of warrant

  • @amalalexander4382
    @amalalexander4382 2 роки тому

    Bro Voice alpam koodi clear aakkanam

  • @midlajmiduz3672
    @midlajmiduz3672 2 роки тому

    സമൻസ് പിഴ അടക്കാൻ പറഞ്ഞ ദിവസം തന്നെ അടക്കാൻ പറ്റിയില്ലെങ്കിൽ സീനാകോ...

  • @shanavaskakkat1
    @shanavaskakkat1 4 роки тому

    Thanks bro

  • @muneerkp6207
    @muneerkp6207 Рік тому

    തങ്ങളുടെ സൗണ്ട് clear ഇല്ല..

  • @refeeqs5184
    @refeeqs5184 Рік тому +2

    വാദിക്ക് ബാധകം ആണോ ഇത്

  • @shamladb5772
    @shamladb5772 4 роки тому +3

    What is the procedure for issuing warrant against a armed force person ? Is there any special privileges regarding warrant and arrest?

    • @onlinelegalservice
      @onlinelegalservice  4 роки тому +4

      Offence related to official duty discharging should take permission from central govt.. other cases warrant issuing to the superior authority if you are in duty

  • @ratheeshsaaisaai7259
    @ratheeshsaaisaai7259 3 роки тому

    Sir, can I know about section 498a?

  • @akhilps9314
    @akhilps9314 Рік тому

    Petty case etra avdi und

  • @ANUPKUMAR-eg2bu
    @ANUPKUMAR-eg2bu 2 роки тому

    വിചാരണ എന്നാൽ എന്ത്

  • @sajithkumar849
    @sajithkumar849 3 роки тому

    No ayakoo

  • @shamon6805
    @shamon6805 4 роки тому +1

    Plese upload videos

  • @Travelingtrends
    @Travelingtrends 4 роки тому

    Is proble a witness
    Not attend to cort

  • @evergreenmusic8002
    @evergreenmusic8002 2 роки тому

    വോയ്സ clear alla