Valuthaayoru HD 1080p | Mohanlal, Nagma, Jagadish, lalu Alex - Chathurangam

Поділитися
Вставка
  • Опубліковано 18 жов 2024
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Valuthaayoru
    Movie - Chathurangam (2002)
    Director - K. Madhu
    Music - MG Sreekumar
    Lyricist - Shibu Chakravarthy
    Singers - MG Sreekumar

КОМЕНТАРІ • 1,2 тис.

  • @aravindr4534
    @aravindr4534 3 роки тому +420

    ഈ പടത്തിനേക്കാൾ ആരാധകർ ഉണ്ട് ഈ പാട്ടിനു 💯
    MG ശ്രീകുമാർ ❤️

    • @sinosojan5252
      @sinosojan5252 Рік тому +3

      💯🙂

    • @Its_nagato_Chan
      @Its_nagato_Chan Рік тому +3

      സൂപ്പർ... പാട്ട് ... അടിയാള

    • @priyadarshan4258
      @priyadarshan4258 Рік тому

      Pakshe lalettan nte character attingal jimmi🔥🔥

    • @Ithenth_endi
      @Ithenth_endi 7 місяців тому

      ​@@priyadarshan4258 Aattingal alladey....Aattippraakkal Jimmy

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 роки тому +701

    നമ്മളിൽ ഒരുപാടുപേർ കുറെനാൾ മുമ്പ് കേട്ടുമറന്ന ഒരു പാട്ട് പ്രതീക്ഷിക്കാതെ വീണ്ടും കയറി വന്നിരിക്കുന്നു അടിപൊളി👌👌👌😍😍😍😍👍👍👍👍

    • @shibinbabujoseph5784
      @shibinbabujoseph5784 4 роки тому +1

      ഞാൻ ഇടക്ക് കേൾക്കുമായിരുന്നു വീഡിയോ വെയിറ്റ് ചെയ്തിരിക്കുവാരുന്നു 😁😁

    • @navyanandha2442
      @navyanandha2442 4 роки тому

      Chettane ella channelil um kanalo.asvi chechide chnl il okke kanarund

  • @MusicLoverBTB
    @MusicLoverBTB 4 роки тому +543

    ഇതൊക്കെ പാടാൻ mg അണ്ണൻ തന്നെ വേണം 😀😍😍👌

    • @vigneshm2246
      @vigneshm2246 3 роки тому

      Pinnea mg dea pattu mg padoolea

    • @sherilsheril6069
      @sherilsheril6069 3 роки тому +1

      സത്യം

    • @vangoghvalath
      @vangoghvalath 3 роки тому +1

      Satymmm..

    • @shafaft2517
      @shafaft2517 3 роки тому +9

      എംജി ഫാസ്റ്റ് സോങ് പാടുന്നതിൽ പുലിയാണ്.

    • @jagannathanmenon3708
      @jagannathanmenon3708 3 роки тому +3

      @@shafaft2517 mg ellam paadam puliya..avide entum pokum

  • @saranblogstlchry845
    @saranblogstlchry845 4 роки тому +771

    എന്റെ ലാലേട്ടൻ നിങ്ങൾക് മാത്രം എന്താ ഇത്ര അടിപൊളി പാട്ട് സിനിമയിൽ കിട്ടുന്നെ . മലയാളത്തിൽ മറ്റൊരു നടനും fast melody song ഇത്രയും കൂടുതൽ അഭിനയിക്കാൻ കിട്ടില്ല . Legend actor.

  • @Soorajmarari
    @Soorajmarari 4 роки тому +2275

    പണ്ട് കിരൺ tv തുടങ്ങിയപ്പോൾ ആദ്യം ഇട്ട movie ചതുരംഗം ആയിരുന്നു ❤️

  • @arjunmnair7926
    @arjunmnair7926 4 роки тому +290

    എംജി ലാലേട്ടൻ കൂട്ടുകെട്ടിൽ എത്ര എത്ര ഗാനങ്ങൾ കേട്ടാലും കൊതി തീരില്ല🥰അത്രയ്ക്ക് അടിപൊളി ആയിരിക്കും👌
    Music&Sung by:MG sreekumar...💪🎶🎤

  • @amal_b_akku
    @amal_b_akku 4 роки тому +146

    മലയാള സിനിമയിൽ തന്നെ ഹിറ്റ് പാട്ടുകൾ കൂടുതലും ലാലേട്ടന്റെ സിനിമകളിലാണ്
    എന്നും നമ്മൾ ഓർത്തിരുക്കുന്ന മനോഹര ഗാനങ്ങൾ
    ♥️♥️♥️♥️👌👌👌

  • @abhijithtj9725
    @abhijithtj9725 4 роки тому +249

    Ee പാട്ട് ഒരു ഒന്നൊന്നര ലെവൽ ഐറ്റം ആണ് ❤
    കോട്ടയം കാരുടെ സ്വന്തം ഐറ്റം 💙
    ലാലേട്ടൻ 💚 ശ്രീയേട്ടൻ combo

  • @Linsonmathews
    @Linsonmathews 4 роки тому +744

    ലാലേട്ടന്റെ പടത്തിലെ ഒരു പാട്ടെങ്കിലും ഹിറ്റ്‌ ആയിരിക്കും, ഇവിടേം ദേ അങ്ങനെതന്നെ 👍❣️

  • @Bond-vs7mu
    @Bond-vs7mu 4 роки тому +1564

    ഇത് കോട്ടയമാ കോട്ടയം, പാലായും, കാഞ്ഞിരപ്പള്ളിയും, മീനച്ചിലും, ഈരാറ്റുപേട്ടയും ചങ്ങനാശ്ശേരിയും എല്ലാം ഉൾപ്പെടുന്ന കോട്ടയം

    • @shefinbasheer65
      @shefinbasheer65 4 роки тому +32

      Kottayamkaran

    • @poojaashok6751
      @poojaashok6751 4 роки тому +30

      കോട്ടയം ❤️

    • @Dravidiantvonlive
      @Dravidiantvonlive 4 роки тому +24

      പത്തനംതിട്ട ജില്ലയും ആലപ്പുഴ ജില്ലയും ഉണ്ട്

    • @Bond-vs7mu
      @Bond-vs7mu 4 роки тому +6

      @@Dravidiantvonlive എന്ത്

    • @meghasivan
      @meghasivan 4 роки тому +16

      Pampady ❤️

  • @bonprittzzvlog1288
    @bonprittzzvlog1288 2 роки тому +33

    Old songs ന്റെ അത്രയും feeeeel ഇപ്പോഴത്തെ ഒരു സോങ്ങിലും ഞാൻ കേട്ടിട്ടില്ലേ
    ഒരു തരം ലഹരിയാണ് പഴയ പാട്ടുകൾ ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰

  • @ricanorajan
    @ricanorajan 4 роки тому +47

    എജ്ജാതി ലിറിക്‌സ് എന്റെ പൊന്നോ... ഷിബു ചക്രവർത്തിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.

  • @harinarayanans3097
    @harinarayanans3097 4 роки тому +121

    3:40 ആ ചവിട്ടുനാടകം സീൻ എനിക്ക് വളരെ ഇഷ്ടമാണ്❤️👌

  • @sajeesh_s
    @sajeesh_s 4 роки тому +135

    2:23 ആ മർഗംകളിയുടെ ഒപ്പം സ്റ്റെപ്പ് വയ്ക്കുന്നത് എത്ര ഈസി ആയിട്ടാ അല്ലേ...?

    • @sachinrs9361
      @sachinrs9361 3 роки тому +5

      ഇട്ടിമാണി

    • @vipindecruzz1368
      @vipindecruzz1368 3 роки тому +6

      The complete Actor...❤️

    • @sethu4502
      @sethu4502 3 роки тому +5

      Appol aa chavitu nadakam nokku🤙3.42

  • @nikhil6741
    @nikhil6741 8 місяців тому +3

    ഇത് കോട്ടയമാ പാലായും പാമ്പാടിയും കാഞ്ഞിരപ്പള്ളിയും മുണ്ടക്കയവും വൈക്കവും ഏറ്റുമാനൂരും ഈരാറ്റുപേട്ടയും ചങ്ങനാശ്ശേരിയുമൊക്കെ അടങ്ങുന്ന
    🔥🔥 കോട്ടയം 🔥🔥

  • @SubashSubash-je7rl
    @SubashSubash-je7rl 4 роки тому +77

    Mg അണ്ണൻ ഒരു രക്ഷയുമില്ല... എന്താ ക്ലാരിറ്റി... ഓരോ വരികളും ക്ലിയർ ആയി പാടി...

  • @christoraj5484
    @christoraj5484 4 роки тому +80

    ആദ്യമായി theatre ഇൽ പോയി കണ്ട പടം 😍😍😍
    ജിമ്മി🤐🤐🤐❣️❣️❣️

  • @sachinrs9361
    @sachinrs9361 4 роки тому +151

    കോട്ടയം
    ചങ്ങനാശ്ശേരി
    ഏറ്റുമാനൂർ
    കാഞ്ഞിരപ്പള്ളി
    കടുത്തുരുത്തി
    വൈക്കം
    പാലാ
    പൂഞ്ഞാർ
    ഈരാട്ടുപേട്ട

  • @athiraathi4424
    @athiraathi4424 4 роки тому +355

    ആറ്റിപ്രാക്കൽ ജിമ്മി 😍
    ഭരണങ്ങാനം പള്ളീൽ പെരുന്നാളായ് താതക തിമൃതൈ
    പടിഞ്ഞാറ്റി കിളിപ്പെണ്ണിനു പതിനേഴായ് തിത്തക തിമൃതൈ
    ഈ വരികൾ പണ്ട് സൂര്യ ടീവിയിൽ കേൾക്കുമ്പോൾ വല്ലാത്തൊരു രസമായിരുന്നു

    • @jobinjose613
      @jobinjose613 4 роки тому +4

      ലാലാട്ടൻ സൂപ്പർ

    • @saranblogstlchry845
      @saranblogstlchry845 4 роки тому +5

      ജിമ്മിച്ചായൻ fans ഉണ്ടോ ഇവിടെ .💪💪

    • @saranblogstlchry845
      @saranblogstlchry845 4 роки тому

      ഏട്ടന്റെ എല്ലാ fast songsum നമ്മളെ ഒരുപാട് രസിപ്പിക്കും .

    • @bavintm6806
      @bavintm6806 4 роки тому

      Yes mol

    • @athiraathi4424
      @athiraathi4424 4 роки тому +2

      @@saranblogstlchry845 സത്യം vallathang ആ pattilekk നമ്മളും അലിഞ്ഞങ് ചേരും
      Melodym അങ്ങനെ ആണ്

  • @aromalr2949
    @aromalr2949 4 роки тому +45

    കോട്ടയം എന്ന് കേൾക്കുമ്പോഴേ മനസ്സിൽ വരുന്നത്
    നമ്മുടെ തോമാച്ചായനെ 😁
    പിന്നെ നമ്മടെ ടോണി കുരിശിങ്കലും ഏട്ടന്റെ fav characters എല്ലാം അവിടെന്നാണല്ലോ പിന്നെ ഇക്കേടാ
    കോട്ടയം കുഞ്ഞച്ചനും 🔥
    ഇജ്ജാതി reference ഉള്ള സ്ഥലം ❣️

    • @jerinjoseph3450
      @jerinjoseph3450 2 роки тому

      കോട്ടയം കുഞ്ഞച്ഛന്റെ താഴെ നിക്കൂ..

  • @abinmathew1823
    @abinmathew1823 3 роки тому +80

    ഇത് 90-20 തുടക്കം കോട്ടയം ആണ് വരച്ചു കാട്ടുന്നത്...ഞായറാഴ്ച പള്ളിയിൽ പോയിട്ട് വന്ന് രണ്ടെണ്ണം അടിച്ചുള്ള ലൈഫ് missing 😟😟😟

  • @kichuraj7611
    @kichuraj7611 4 роки тому +454

    കേരള കോൺഗ്രസ് രാഷ്ട്രീയം വരച്ച് കാട്ടിയ ഒരു പക്കാം കോട്ടയം പാല ചിത്രം ലാലേട്ടന്റെ ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രം ആറ്റിൽപ്രാകം ജിമ്മി ♥♥

    • @Ithenth_endi
      @Ithenth_endi 3 роки тому +26

      Aattilpraakam alledo😂😂😂
      Aattipraakkal Jimmy

    • @sushamapm4
      @sushamapm4 3 роки тому +3

      Hahahaha🤣🤣Aatiprakkal

    • @omanavv6766
      @omanavv6766 3 роки тому

      📞🕉️

  • @rathishbaby
    @rathishbaby 4 роки тому +255

    ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേൽ
    മുത്തു മുത്തു മുത്തായ് പൊഴിയുന്ന പൂന്തേൻ
    തൊട്ടു തൊട്ടു മുത്തി കുടിക്കണ പെണ്ണേ
    കാടു വെട്ടി കരിവീട്ടി കടന്നെടുത്തു
    നാട്ടിലാരും അറിയാതെ കടഞ്ഞെടുത്തു
    നെഞ്ചിൻ തടമെടുത്തു
    പിന്നെ തുടമെടുത്തു
    ഹേയ് ആരു നിന്റെ മേനി തീർത്തു ഹോയ്
    കല്ലിൻ കറുകറുത്ത മെയ്യാ
    വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
    കരിങ്കല്ലിൻ കറുകറുത്ത മെയ്യാ
    വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
    ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേ
    മുത്തു മുത്തു മുത്തായ് പൊഴിയുന്ന പൂന്തേൻ
    തൊട്ടു തൊട്ടു മുത്തി കുടിക്കണ പെണ്ണേ
    ചോന്ന വറ്റൽ മുളകരച്ച ആറ്റുമീൻ കറിയെടുത്തു
    ചാറു തൊട്ട് നാവിൽ വെയ്ച്ചു കള്ളു മോന്തവേ
    കള്ളുഷാപ്പിൻ പിന്നിലിട്ട് കല്ലിലമ്മിക്കലുരുട്ടി
    കമ്പിയില്ലാക്കമ്പി തന്ന പെണ്ണിതേതെടാ (2)
    വെണ്ണിലാവിൻ ചേലാണേ അല്ലിയാമ്പൽ പൂവാണേ
    താളം തട്ടണു മേളം കൊട്ടണു താരും ചുറ്റണ കൂലം കുത്തണു
    മേടം പത്തിനു പാടത്തിത്തിരി നേരം നിക്കടീ ചീത ചങ്കരി
    കൂടും കെട്ടണു കൂടെ ചുറ്റണു താഴത്തമ്പിളി താരും തോർക്കണ
    കുടക പാലകൾ ആടി തരിവള താളമടിച്ചുചിരിക്കുന്നുണ്ടേ
    ഭരണങ്ങാനം പള്ളീൽ പെരുന്നാളായ് താതക തിമൃതൈ
    പടിഞ്ഞാറ്റി കിളിപ്പെണ്ണിനു പതിനേഴായ് തിത്തക തിമൃതൈ
    ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേൽ
    ഹേയ് ധിരന ഹേയ് ധിരന ഹേയ് ധിരന
    ഉച്ചവെയിൽ ഉച്ചി വിട്ടു പിച്ചകത്തിൻ ചോട്ടിലെത്തി
    കൊച്ചു വീടു തീർത്തു തന്ന വൃശ്ചികത്തില്
    പിച്ച വെച്ചു പിച്ച വെച്ചു പച്ചമഞ്ഞൾ തൊട്ടു തേച്ചു
    കൊച്ചു ചോലയിൽ കുളിച്ച കാട്ടു തെന്നലെ (2)
    പൊൻ കിനാവിൻ കൈയ്യാലേ എന്നെ ഒന്നു മൂടാൻ വാ
    കാടും വെട്ടണ മേടും വെട്ടണ വാരം കുത്തണ കൂടം തട്ടണു
    ആറും വെട്ടണ മാനം മുത്തണു കോലം ചെത്തണു മാടം കത്തണു
    കാലം തെറ്റണു കോലം കെട്ടണു വാരിക്കൊണ്ടല വാരി തൂവണു
    ഇടവപ്പാതികൾ ഒഴുകി കരകളെ ആകെ അടിച്ചു പൊളിക്കുന്നുണ്ടേ
    പരുമല തിരുമേനി തിരി വെയ്ക്കാം താതക തിമൃതൈ
    വണക്കമാസം കഴിഞ്ഞാൽ മനസ്സമ്മതം തിത്തക തിമൃതൈ
    അയ്യയ്യോ ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ
    ചെറുതായൊരു ചില്ലിക്കൊമ്പേൽ
    കാടു വെട്ടി കരിവീട്ടി കടന്നെടുത്തു
    നാട്ടിലാരും അറിയാതെ കടഞ്ഞെടുത്തു
    നെഞ്ചിൻ തടമെടുത്തു
    പിന്നെ തുടമെടുത്തു
    ഹേയ് ആരു നിന്റെ മേനി തീർത്തു ഹോയ്
    കല്ലിൻ കറുകറുത്ത മെയ്യാ
    വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
    കരിങ്കല്ലിൻ കറുകറുത്ത മെയ്യാ
    വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
    കല്ലിൻ കറുകറുത്ത മെയ്യാ
    വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
    കരിങ്കല്ല്ല്ലിൻ കറുകറുത്ത മെയ്യാ
    വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
    കല്ലിൻ കറുകറുത്ത മെയ്യാ
    വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
    കരിങ്കല്ലിൻ കറുകറുത്ത മെയ്യാ
    വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ

  • @ABINSIBY90
    @ABINSIBY90 4 роки тому +95

    നല്ല അസ്സല് ഒരു കോട്ടയം പാട്ടു, കാഞ്ഞിരപ്പള്ളിയും ഈരാറ്റുപേട്ടയും പാലായും, മണിമലയാറും മീനച്ചിലാറുമൊക്കെ ഇങ്ങനെ പരന്നു കിടക്കുന്ന നമ്മടെ കോട്ടയം.90കളുടെ അവസാന സമയത്തെ ഓർമ്മകൾ സമ്മാനിക്കുന്ന ഗാനം. ഇങ്ങനെയൊക്കെ പാടാൻ എംജിയെക്കൊണ്ടേ പറ്റുള്ളൂ.. മ്യൂസിക്കും പുള്ളി തന്നെയാണല്ലോ.. പിന്നെ ഈ പാട്ടിലെ ലാലേട്ടന്റെ ഡാൻസ് സൂപ്പറാണ്..

  • @adhrshgvr1878
    @adhrshgvr1878 4 роки тому +156

    ചോന്ന വറ്റൽ മുളക്കരച് ആറ്റു മീൻ കറിയെടുത്തു... ആഹ

  • @Mahesh-li5ox
    @Mahesh-li5ox 2 роки тому +11

    Aa മാർഗം കളി വെർഷൻ ❤️❤️❤️
    എംജി അണ്ണാ പൊളിച്ചു,ലാലേട്ടൻ🔥🔥

  • @ajaikumar746
    @ajaikumar746 4 роки тому +44

    ഈ പാട്ട് headset വെച്ച് ഫോണിൽ കേൾക്കാറുണ്ട്... പക്ഷെ മ്യൂസിക് എംജി ശ്രീകുമാർ ആണെന്ന് ഇപ്പോളാണ് ശ്രദ്ധിക്കുന്നത്... എംജി സർ... സൂപ്പർ...

  • @rashidram1644
    @rashidram1644 4 роки тому +85

    പണ്ടത്തെ കോട്ടയം കാണാൻ എന്ത് ഭംഗിയാ അതൊക്കെ ആണ് കാലം 😔

    • @balettan8783
      @balettan8783 3 роки тому +1

      ഇപ്പോളും മോശം അല്ല

  • @Aparna_Remesan
    @Aparna_Remesan 4 роки тому +128

    നല്ല ഒന്നാന്തരം കോട്ടയം പാട്ട് കാഞ്ഞിരപ്പള്ളിയും,പാലായും, മീനച്ചൽ ആറും എല്ലാം വീണ്ടൂം മനസ്സിൽ വന്നെ പോലെ.കേട്ടൂമറന്ന ഗാനം പക്ഷെ എത്ര കേട്ടാലും മതിവരാത്ത ഗാനം💕💞🔥🔥👌

    • @saranblogstlchry845
      @saranblogstlchry845 4 роки тому +1

      നമസ്കാരം കൂട്ടുകാരി sainayude ഏത് song വന്നാലും അതിൽ ഈ name ആണ് ആദ്യം note ചെയ്യുന്നേ 😁

    • @Aparna_Remesan
      @Aparna_Remesan 4 роки тому

      @@saranblogstlchry845 haii😀

    • @saranblogstlchry845
      @saranblogstlchry845 4 роки тому +2

      @@Aparna_Remesan ee saina നമ്മളെ നിർത്താതെ പാട്ടിന്റെ ലോകത്തേക്ക് കൊണ്ട് പോകുവാണല്ലോ . നിങ്ങളെ പോലെ നല്ലൊരു സുഹൃത്തിനെയും പരിചയപ്പെടാൻ പറ്റി

    • @Aparna_Remesan
      @Aparna_Remesan 4 роки тому

      @@saranblogstlchry845 chunkee😍😍

    • @saranblogstlchry845
      @saranblogstlchry845 4 роки тому

      @@Aparna_Remesan 😍😍 മുത്തുമണീസ്

  • @rahulrahul6819
    @rahulrahul6819 3 роки тому +11

    എന്തായാലും ഈ പാട്ട് കേട്ടാൽ തുള്ളി പോകും ഒരായിരം നന്ദി ഷിബു ചക്രവർത്തി& Mg അണ്ണൻ

  • @nandu854
    @nandu854 4 роки тому +83

    കിരൺ ടീവി തുടങ്ങിയപ്പോ ആദ്യം ഇട്ട സിനിമ. ഇപ്പൊ കിരൺ ടീവി സൂര്യ മൂവീസ് ആയി.

  • @DeffrinJose
    @DeffrinJose 3 роки тому +52

    2:15 ആ ഫ്രെയിംയിമിന്റെ മൊത്തം ഭംഗിയും പിന്നിൽ നിന്നുള്ള ആ ചിരിയിലാണ്... 😍

  • @jonarjun
    @jonarjun 3 роки тому +67

    ചവിട്ടുനാടകത്തിന്റെയും മാർഗംകളിയുടെയും താളം ഒരുമിച്ച പാട്ട്..👌👌

  • @sarathkannan2915
    @sarathkannan2915 4 роки тому +50

    Most underrated rapper. Mg Sreekumar 😄

  • @jithinsukumaran4191
    @jithinsukumaran4191 4 роки тому +96

    M G ശ്രീകുമാർ നല്ലൊരു പാട്ടുകാരൻ മാത്രം അല്ല നല്ലയൊരു music director കൂടെ ആണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുണൂ

    • @swarajkrishna8045
      @swarajkrishna8045 4 роки тому +14

      ഒരുപാട് ഡിവോഷണൽ സോങ്‌സ് അദ്ദേഹം ചെയ്തിട്ടുണ്ട്.. എടുത്ത് പറയേണ്ടത് സാമവേദം..

  • @jithin1750
    @jithin1750 4 роки тому +35

    ഈ സൈന ആള് കൊള്ളാമല്ലോ, ഇടുന്ന പാട്ട് എല്ലാം എനിക്ക് ഇഷ്ടമുള്ളതായിരിക്കും❤️❤️

  • @anugrahohmz512
    @anugrahohmz512 2 роки тому +17

    എംജി ചേട്ടൻ അല്ലാതെ ആര് പാടിയാലും ഇത്ര ആവേശം ആവില്ല. എംജി അണ്ണനെ ആരും ഓർക്കാതെ പോകരുത്.😍
    ലാലേട്ടൻ🔥

    • @pky802
      @pky802 2 роки тому +1

      എംജി അണ്ണൻ

  • @ajineha329
    @ajineha329 2 роки тому +11

    പടം പൊട്ടിയെങ്കിലും.. ഇതിലെ പാട്ടും കാലവും.. Uffനൊക്ലാച്ചിയ...😍😇😇😌

  • @mathewjjohn5138
    @mathewjjohn5138 4 роки тому +54

    സൈനയിൽ ഇപ്പൊ ലാലേട്ടൻ എംജി അണ്ണൻ💖

  • @vishnunarayananv6860
    @vishnunarayananv6860 4 роки тому +16

    ആറ്റിപ്രയ്‌ക്കൽ ജിമ്മി 💙
    ലാലേട്ടൻ 💙
    ഈ പാട്ട് എന്നും ഒരു ഹൈലൈറ്റ് തന്നെയായിരിക്കും 💙💙💙💙

  • @harikrishnank7584
    @harikrishnank7584 2 роки тому +34

    ആനയും SE ലോറിയും ഒറ്റ ഫ്രെയിമിൽ.. വിത്ത്‌ കിടു പാട്ടും.. Really കോട്ടയം song..🤩👌

  • @soorajsurendran3556
    @soorajsurendran3556 2 роки тому +7

    2.40 മുതലുള്ള റബ്ബർ തൊട്ടവും കോട്ടയവും അച്ചായന്മാര് wowww.. 😍😍

  • @jaleesm5737
    @jaleesm5737 4 роки тому +62

    ആറ്റിപ്രാക്കൽ ജിമ്മി♥️🔥

  • @sadiqali1353
    @sadiqali1353 4 роки тому +44

    ഞാൻ റിക്വസ്റ്റ് ചെയ്ത പാട്ട്.... thanx...... വെട്ടത്തിലെ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ.... എന്ന പാട്ട് അപ്‌ലോഡ് ചെയ്യുമോ പ്ലീസ്

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +714

    ആറ്റിപ്രകൽ ജിമ്മി ഫാൻസ്‌ വന്നേ 😍😍

  • @vishnuvijayan9240
    @vishnuvijayan9240 4 роки тому +15

    Mg അണ്ണൻ ഇജ്ജാതി മാസ്സ് 💪💪💪💪💪💪💪💪💯💯💯💯💯💯💯💯💯

  • @ഗുഹന്റെഅന്തകൻ

    ഇവിടെ ഭരിക്കുന്നത് എന്നെ പോലെ ചില കേരള കോൺഗ്രസ് കാരാ ഈ ആറ്റിപ്രകിൽ ജിമ്മിയാ 😎🔥🔥ലാലേട്ടൻ ❤️❤️

  • @anjalym92
    @anjalym92 4 роки тому +13

    Oru Kottayam mood ula song❣️ missing my hometown😐 ee Kottayam endu bhangi arunnu..lot have changed over the years

  • @saranblogstlchry845
    @saranblogstlchry845 4 роки тому +104

    കോട്ടയത്തിന്റെ രാഷ്ട്രീയ കഥ പറഞ്ഞ സിനിമ .km മാണി grounp ന്റെ ആണെന്ന് തോനുന്നു . നവ്യ നായരുടെ aa scene ഒക്കെ boar അടിപ്പിച്ചു . Bar പൂട്ടിക്കാൻ വരുന്ന scene ഒരു രെക്ഷ ഇല്ല .ജിമ്മിച്ചായൻ പൊളി 💪💪🏆🏆

    • @balettan8783
      @balettan8783 3 роки тому +1

      first half OK anyaya ollam ayirinnu

    • @akhilprem1529
      @akhilprem1529 3 роки тому +6

      ഒരു രക്ഷ ഇല്ലാത്ത Energetic പെർഫോമൻസ് ആണ് ജിമ്മിച്ചായൻ 💪💪 പക്ഷേ പടം കയ്യിന്നു പോയി 😥😥
      ഇത് പോലെ 2000നു ശേഷം വന്ന ലാലേട്ടന്റെ എത്ര പടങ്ങളിൽ ഇടിവെട്ട് പെർഫോമൻസ് നടത്തിയിട്ടും സ്ക്രിപ്റ്റ് ബേസ് മോശമായിട്ടു പടം ഫ്ലോപ്പ് ആയിട്ടുണ്ട് പറഞ്ഞിട്ട് കാര്യമില്ല ഒരു സമയം കഴിഞ്ഞാൽ അങ്ങനാ But ദൃശ്യം, പുലിമുരുകൻ, ലൂസിഫർ പോലെ അടാർ ഹിറ്റുകളും കിട്ടിയിട്ടുണ്ട്..👊👊

  • @dibujohn5634
    @dibujohn5634 2 роки тому +2

    .adipoli.song.sreeyettante.enna.kidilan.music.singing.ithu.njangalude.kottayamanu.

  • @rohithvr800
    @rohithvr800 3 роки тому +10

    ഈ song ഇത്ര മനോഹരമായി പാടിയ, MG ഏട്ടനും അടി ഒരു ലൈക് 😍

  • @shabasmuhammed1020
    @shabasmuhammed1020 4 роки тому +34

    എം ജി ശ്രീകുമാര്‍ മോഹന്‍ലാല്‍ ആണോ പാട്ട് ഹിറ്റ്.

  • @Vishnu-JayanTM
    @Vishnu-JayanTM 4 роки тому +51

    4.00
    തൊരപ്പൻ ബാസ്റ്റിനെ തല്ലിയ സ്ഥലം.
    കുമരകം ബോട്ട് ജെട്ടി..😊

  • @sudeepkumar1416
    @sudeepkumar1416 4 роки тому +8

    Home theatre sound Adi oru reksha ila full on🔥🔉🔊🔊🔊 thanks Saina for this ♥️

  • @anandupsasi7660
    @anandupsasi7660 3 роки тому +11

    ഒഹ് അ ഷാപ്പിലെ സീൻ with lyrics നമിച്ചു #mg _ lalettan 🙏💟😇

  • @akhilprem1529
    @akhilprem1529 3 роки тому +6

    ജിമ്മിച്ചായൻ ഒരു രക്ഷ ഇല്ല 👌👌😍😍
    ലാലേട്ടൻ അലക്കി പൊളിച്ചു 💪💪❤❤❤

  • @yadhukrishna9770
    @yadhukrishna9770 4 роки тому +40

    കോട്ടയംകാർ ലൈക്കടി💪💖

  • @keralamojo393
    @keralamojo393 2 роки тому +3

    ഇതിലെ പാട്ടിന് എല്ലാം ഒരു പ്രത്യേക ഫാൻ ബെയ്‌സ് ഉണ്ട്...❤️😻

  • @shyamannakutty4435
    @shyamannakutty4435 2 роки тому +4

    ചോന്നൽ വെറ്റമുളക രച്ച വരി സ്റ്റാർട്ടിങ് ചെയ്യുമ്പോൾ ലാലേട്ടനോടൊപ്പം കട്ടക്ക് നിൽക്കുന്ന ചേച്ചിക് ഒരു ലൈക്‌ 👍👍

  • @suhaibkundaatil5355
    @suhaibkundaatil5355 4 роки тому +12

    Headset use cheyd kettal uff oru rakshem illa😍😍😍
    Thanks for saina,

  • @ladouleurexquise772
    @ladouleurexquise772 4 роки тому +433

    വിമർശകരെ നിങ്ങൾ ഇദ്ദേഹത്തെ എന്തുപറഞ്ഞു വേണേലും കളിയാക്കിക്കൊള്ളൂ..... 🔥
    കണ്ടും കേട്ടും തന്നെയാണ് അദ്ദേഹം ഇവിടെ വരെയെത്തിയത്...... പ്രിയദർശൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട് മോഹൻലാലിനോളം ബോഡി ഷെയിമിങ് ഏറ്റുവാങ്ങിയ മറ്റൊരു നടൻ ഇല്ലെന്ന്.... അതെ... ലാലേട്ടൻ മലയാളികളുടെയിടയിലേക് കയറിവന്നതാണ് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ ....
    ഇത് മോഹൻലാൽ ആണ്.. അദ്ദേഹം ഇങ്ങനെയാണ് .... എത്ര കളിയാക്കിയാലും ഏട്ടൻ നമ്മുടെ ഇടയിൽ ഉണ്ടാവും... നമ്മളിൽ ഒരാളായി ❤🔥
    ഒരേ ഒരു ലാലേട്ടൻ ✨️❤🔥🔥🌈

    • @saranblogstlchry845
      @saranblogstlchry845 4 роки тому +53

      വിമർശനം ഇന്ന് മറ്റു പല രീതിയിൽ ആണ് കഷ്ടം കേരളത്തിൽ ഇങ്ങനെ ഉള്ള mind ഉള്ളവർ ഉണ്ടല്ലോ .ഏട്ടന്റെ സിനിമകൾ നമ്മളെ രസിപ്പിച്ച പോലെ വേറെ ഒരു നടനും ഇത്രേം രസിപ്പിച്ചിട്ടുണ്ടാകില്ല . . ഇവിടെ ഏത് item എടുക്കും romance senti action drama comedy mistery. അതാണ് ഏട്ടൻ .

    • @alameen5413
      @alameen5413 4 роки тому +4

      Comedy ,romance ,okyanu. bakkiyullath vittek athu nadakkillanu palavattam Lal thanne theliyichittund Pala cinema kaliloode

    • @saranblogstlchry845
      @saranblogstlchry845 4 роки тому +34

      @@alameen5413 അതെയോ action film പുലിമുരുഗൻ exmple. Pinne senti കിരീടം കണ്ടോ ആവോ .കുരു പൊട്ടിക്കാതെ സഹോദരൻ പോ

    • @saranblogstlchry845
      @saranblogstlchry845 4 роки тому +23

      @@alameen5413 mon poyi ettan സിനിമകൾ കാണു ആദ്യം . ഇതൊക്കെ ചെയ്യാൻ പറ്റുന്ന മറ്റൊരു നടനെ പറയാൻ പറ്റുമോ മലയാളത്തിൽ

    • @alameen5413
      @alameen5413 4 роки тому +6

      @@saranblogstlchry845 😂😂😂 kireedathiunu thaniyaavarthanam
      Pinne PRANJIYETTAN,rajamanikyam, bigb, CBI series.etc ithupolulla movies Lal ini thalayum kuthi ninnalum cheyyan pattilla

  • @siraj3697
    @siraj3697 Рік тому +19

    ഇന്ന് ഇപ്പോൾ ഇത് ഒരു DOUBLE MEANING പാട്ട് ആയിട്ടുണ്ട്😂💖

  • @sanc2439
    @sanc2439 4 роки тому +14

    ഈ പടത്തിൽ "പൂക്കണ് പൂക്കണ് പൂ അരശ് " എന്ന പാട്ടുണ്ട്, അതു upload ചെയ്യാൻ വകുപ്പുണ്ടോ

  • @shyamannakutty4435
    @shyamannakutty4435 2 роки тому +4

    പിച്ച വെയിൽ ഉച്ച വിട്ട്.. തുടങ്ങി ച യുടെ പ്രാസം ആണ്.. ഇജ്ജാതി വരികൾ 👌

  • @Nithingirija
    @Nithingirija 2 роки тому +24

    Mohalal one and only all round perfomer in Malayalam film industry ever ❤️

  • @rjtintoo8956
    @rjtintoo8956 4 роки тому +16

    പാട്ട് തുടങുമ്പോൾ തന്നെ നല്ല expressin കാണിക്കുന്ന Red dress നീല ജീൻസ് ഇട്ട കുട്ടിയെ എനിക്ക് ഇഷ്ടം ആണ്

  • @kaattukozhi0105
    @kaattukozhi0105 2 роки тому +11

    Mg annan💥💥🔥 killer voice🥰🥰🥰😘😘

  • @arshuukl1070
    @arshuukl1070 4 роки тому +62

    4:06 സ്ഥലം മനസ്സിലായോ സ്ഫടികത്തിലെ തൊരപ്പനോട്ടുള്ള fight നടക്കുന്ന സ്ഥലം

    • @josephpious8708
      @josephpious8708 4 роки тому +5

      Kumarakom boat jetty

    • @shafeeqazeez546
      @shafeeqazeez546 3 роки тому +4

      ആ ബോട്ടും അത്‍ തന്നെയാണ്. പൂക്കോയ വരുന്ന കല്യാണ ബോട്ട് 💪

  • @Athuljoseph-c7e
    @Athuljoseph-c7e 4 роки тому +4

    യാ മോനെ ലാലേട്ടൻ MG അണ്ണൻ kidu 👌👌

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +11

    ആറ്റിപ്രാക്കൽ ജിമ്മി.. ഒരു ജിന്നാണ്... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും... 🤩🤩

  • @Safadstories
    @Safadstories 2 роки тому +11

    MG sreekumar ettooo❤️What a composition 🔥❤️❤️❤️

  • @lifeofnms1740
    @lifeofnms1740 3 роки тому +19

    കോട്ടയം അച്ചായൻ ശൈലി ലാലു ചേട്ടന് സ്വന്തം 😂😘❤

    • @jagannathanmenon3708
      @jagannathanmenon3708 3 роки тому

      പുള്ളി പക്കാ കോട്ടയം അച്ചായൻ ആണ്..വീട് പിറവം ആണ് എന്നെ ഉള്ളൂ

  • @nandhusoman9722
    @nandhusoman9722 4 роки тому +22

    Kottayam karde master piece dialogue olla cinema..
    Palayum ,meenachilum, kanjirappally um, CHANGANACHERRY um adangiya KOTTAYAM 😎

  • @Alkuluthvideos
    @Alkuluthvideos 3 роки тому +1

    Kampiyillaa kampithanna vennidhevathaaa... Ejjaathi compo saadhanam. Music,lyrics, pinne mg ettanum

  • @peterparker-ll5je
    @peterparker-ll5je 4 роки тому +7

    Mg annantea immathiri songs okea ore poli 🥰

  • @asycutz4713
    @asycutz4713 4 роки тому +22

    കൂട്ടുകാരടെ കൂടെ ഇരുന്നു കള്ളടിക്കുമ്പോ ഈ പാട്ടിട്ട് കഴിക്കണം... Mood... 💯😍👌👌

  • @sreejithviswanathan1175
    @sreejithviswanathan1175 4 роки тому +12

    എംജി അണ്ണൻ ❣️❣️❣️❣️❣️

  • @ebinkuriakose12
    @ebinkuriakose12 3 роки тому +35

    ഈ പാട്ട് ഫുൾ A യാ.. വരികളൊന്നുകൂടിയൊന്ന് ശ്രദ്ധിക്ക്.. 😂😂
    വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചുള്ളികൊമ്പിൽ.. മുത്തു മുത്തു മുത്തു പൊഴിയണ പൂന്തേൻ തൊട്ട് തൊട്ട് തൊട്ട് കുടിക്കണപെണ്ണേ..😂

    • @ashwinprakash1995
      @ashwinprakash1995 3 роки тому +1

      Ufff mechu😂😂

    • @vishnubalasubramanian1122
      @vishnubalasubramanian1122 3 роки тому

      this is totally referred to "vazhakkoomb"😂😂

    • @kiranks3862
      @kiranks3862 3 роки тому

      എടാ ഭീകരാ 🙂🙂🙂

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +3

      നല്ലതുമാത്രം ചിന്തിക്കു കുഞ്ഞേ... കള്ളിന്റെ കാര്യം ആണ് പറയുന്നത്. കേട്ടോ.😄😄

    • @lijuraj347
      @lijuraj347 3 роки тому

      Athu kalline kurichaanu 😀

  • @Abhi-iv9pp
    @Abhi-iv9pp 4 роки тому +41

    *ഇച്ചായൻ role ലാലേട്ടൻ വെല്ലാൻ ആര് ഉണ്ട്*
    *ആറ്റിപ്രാക്കിൽ ജിമ്മി* 🔥
    *ജിമ്മിച്ചൻ* 🔥😍
    *ലാലേട്ടൻ ❤️ Mg annan* 🔥😍
    *ആഹാ അന്തസ്സ്* 😍

    • @PM-nn5rv
      @PM-nn5rv 4 роки тому +3

      ജിമ്മിച്ചൻ 🔥

    • @jomonv9220
      @jomonv9220 4 роки тому +6

      PULLIKATTIL CHARLYCHAYANN UYIR 💞

    • @PM-nn5rv
      @PM-nn5rv 4 роки тому +6

      @@jomonv9220 stephan nedumpalli 🔥

    • @Abhi-iv9pp
      @Abhi-iv9pp 4 роки тому +5

      @@PM-nn5rv തോമാച്ചായൻ 🔥 ആട് തോമാ

    • @ladouleurexquise772
      @ladouleurexquise772 4 роки тому +7

      @@Abhi-iv9pp പാലത്തുങ്കൽ സണ്ണിച്ചനെ മറക്കല്ലേ മക്കളെ

  • @rajkumarr2358
    @rajkumarr2358 4 роки тому +11

    അവസാന സീൻ ഷൂട്ട്‌ ചെയ്തത് നേരിട്ട് കണ്ടത് ഇപ്പോഴും ഓർക്കുന്നു...

  • @binosharon3792
    @binosharon3792 4 роки тому +3

    MG annan music🔥😘👌
    Etra pettannu upload cheyyonnu vijarichilla 😍 thanks saina music ❤️😘

  • @ladouleurexquise772
    @ladouleurexquise772 4 роки тому +285

    കോട്ടയംകാരുണ്ടോ ഇവിടെ??
    ❤🔥🔥🔥

    • @Abhi-iv9pp
      @Abhi-iv9pp 4 роки тому +3

      കോട്ടയത്ത് ആണോ ഇയാളുടെ വീട്

    • @ladouleurexquise772
      @ladouleurexquise772 4 роки тому +3

      @@Abhi-iv9pp കോട്ടയം 🔥🔥

    • @Raj-rt9mu
      @Raj-rt9mu 4 роки тому +3

      കോട്ടയം ഒരു ജാതി നാട് ആ നാട്ടിലെ ഭാഷ കേട്ടാൽ ചിരി വരും

    • @ladouleurexquise772
      @ladouleurexquise772 4 роки тому +14

      @@Raj-rt9muaano.... angane chirichu chatha kurepere ariyam.... athil oraalaanalle nee 🤣

    • @shefinbasheer65
      @shefinbasheer65 4 роки тому +2

      ഉണ്ട്

  • @RanjithsBroadcast
    @RanjithsBroadcast 4 роки тому +8

    One of my favorites.. Mohanlal's movements are amazing though that was a lull period in his career... the opening part of the song in his voice is superb

  • @manuch6490
    @manuch6490 4 роки тому +1

    Wowwww kidukkiiiiii👌👌👌👌 kore nalkku sesham e song kelkkuva, school life ormavaruva

  • @0arjun077
    @0arjun077 4 роки тому +17

    ഹയ്യയ്യയ്യയ്യയ്യയ്യയ്യൊ
    അടിപൊളി കോലാഹലം ആയിരിക്കണം നൈനാ
    ഇടിപൊടി സ ർ ർ ർ ർ ർ ന്നിട്ടിടിക്കണം നൈനാ
    സൊന്നാൽ വെട്ടത്തു വീട് തിരുവാണിയൂരു കൊറവൻ മലയിലെ കുമ്പനാട്
    കുമ്പനാട്ടിലെ നിന്നു വന്താൻ തിരുമായ് സതംഗം അഗ്നി തീർത്ഥം രാജയോഗം
    രുദ്രമഹായോഗം
    ഇപ്പിടി പെട്ട ഗുണങ്ങൾ ആയിരിക്കും പരദേശി നാനപ്പാ നൈനപ്പാ
    ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേൽ
    മുത്തു മുത്തു മുത്തായ് പൊഴിയുന്ന പൂന്തേൻ
    തൊട്ടു തൊട്ടു മുത്തി കുടിക്കണ പെണ്ണേ
    കാടു വെട്ടി കരിവീട്ടി കടന്നെടുത്തു
    നാട്ടിലാരും അറിയാതെ കടഞ്ഞെടുത്തു
    നെഞ്ചിൻ തടമെടുത്തു
    പിന്നെ തുടമെടുത്തു
    ഹേയ് ആരു നിന്റെ മേനി തീർത്തു ഹോയ്
    കല്ലിൻ കറുകറുത്ത മെയ്യാ
    വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
    കരിങ്കല്ലിൻ കറുകറുത്ത മെയ്യാ
    വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
    ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേ
    മുത്തു മുത്തു മുത്തായ് പൊഴിയുന്ന പൂന്തേൻ
    തൊട്ടു തൊട്ടു മുത്തി കുടിക്കണ പെണ്ണേ
    ചോന്ന വറ്റൽ മുളകരച്ച ആറ്റുമീൻ കറിയെടുത്തു
    ചാറു തൊട്ട് നാവിൽ വെയ്ച്ചു കള്ളു മോന്തവേ
    കള്ളുഷാപ്പിൻ പിന്നിലിട്ട് കല്ലിലമ്മിക്കലുരുട്ടി
    കമ്പിയില്ലാക്കമ്പി തന്ന പെണ്ണിതേതെടാ (2)
    വെണ്ണിലാവിൻ ചീളാണേ അല്ലിയാമ്പൽ പൂവാണേ
    താളം തട്ടണു മേളം കൊട്ടണു താരും ചുറ്റണ കൂലം കുത്തണു
    മേടം പത്തിനു പാടത്തിത്തിരി നേരം നിക്കടീ ചീത ചങ്കരി
    കൂടും കെട്ടണു കൂടെ ചുറ്റണു താഴത്തമ്പിളി താരും തോക്കണ
    കുടക പാലകൾ ആടി തരിവള താളം ഒളിച്ചു ചിരിക്കുന്നുണ്ടേ
    ഭരണങ്ങാനം പള്ളീൽ പെരുന്നാളായ് താതക തിമൃതൈ
    പടിഞ്ഞാറ്റി കിളിപ്പെണ്ണിനു പതിനേഴായ് തിത്തക തിമൃതൈ
    ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേൽ
    ഹേയ് സിനിമ ഹേയ് സിനിമ ഹേയ് സിനിമ
    പിച്ചവെയിൽ ഉച്ചി വിട്ടു പിച്ചകത്തിൻ ചോട്ടിലെത്തി
    കൊച്ചു വീടു തീർത്തു തന്ന വൃശ്ചികത്തില്
    പിച്ച വെച്ചു പിച്ച വെച്ചു പച്ചമഞ്ഞൾ തൊട്ടു തേച്ചു
    കൊച്ചു ചോലയിൽ കുളിച്ച കാട്ടു തെന്നലെ (2)
    പൊൻ കിനാവിൻ കൈയ്യാലേ എന്നെ ഒന്നു മൂടാൻ വാ
    കാടും വെട്ടണ മേടും വെട്ടണ വാരം കുത്തണ കൂടം തട്ടണു
    ആറും വെട്ടണ മാനം മുത്തണു കോലം ചെത്തണു മാടം കത്തണു
    കാലം തെറ്റണു കോലം കെട്ടണു വാരിക്കൊണ്ടല വാരി തൂവണു
    ഇടവപ്പാതികൾ ഒഴുകി കരകളെ ആകെ അടിച്ചു പൊളിക്കുന്നുണ്ടേ
    പരുമല തിരുമേനി തിരി വെയ്ക്കാം താതക തിമൃതൈ
    വണക്കമാസം കഴിഞ്ഞാൽ മനസ്സമ്മതം തിത്തക തിമൃതൈ
    അയ്യയ്യോ ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ
    ചെറുതായൊരു ചില്ലിക്കൊമ്പേൽ
    കാടു വെട്ടി കരിവീട്ടി കടന്നെടുത്തു
    നാട്ടിലാരും അറിയാതെ കടഞ്ഞെടുത്തു
    നെഞ്ചിൻ തടമെടുത്തു
    പിന്നെ തുടമെടുത്തു
    ഹേയ് ആരു നിന്റെ മേനി തീർത്തു ഹോയ്
    കല്ലിൻ കറുകറുത്ത മെയ്യാ
    വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
    കരിങ്കല്ലിൻ കറുകറുത്ത മെയ്യാ
    വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
    കല്ലിൻ കറുകറുത്ത മെയ്യാ
    വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
    കരിങ്കല്ല്ല്ലിൻ കറുകറുത്ത മെയ്യാ
    വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
    കല്ലിൻ കറുകറുത്ത മെയ്യാ
    വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
    കരിങ്കല്ലിൻ കറുകറുത്ത മെയ്യാ
    വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
    ----------------------------------
    hayayyayayayayayaoooo
    adipoli kolahalam aayirikanam naina
    idipodi sarrrrrrrnnittidikanam naina
    sonnal vettathu veedu thiruvaniooru koravan malayile kumbanaadu
    kumbanaatile ninnu vanthaan thirumay sathangam agni theertham raaja yogam rudramahayoogam
    ippidi petta gunangal aayirikum paradesi naanappa nainappa
    hey valuthayoru marathinte mukalil cheruthayoru chilli kombel
    muthu muthu muthayi pozhiyana poonthen
    thottu thottu muthi kudikana penne
    kaadu vetti kariveeti kadaneduthu
    naatilarum ariyathe kadanjeduthu
    nenjin thadameduthu
    pinne thudameduthu
    hey aaru ninte meni theerthu hoy
    kallin karu karutha meyya
    viralu thottal hayya kaatu poova
    karinkallin karukarutha meyya
    viralu thottal hayya kaatu poova
    hey valuthayoru marathinte mukalil cheruthayoru chilli kombe
    muthu muthu muthayi pozhiyana poonthen thottu thottu muthi kudikana penne
    chonavattal mulakaracha aatumeen kariyeduthu
    chaaru thottu naavil veychu kallu mondhave
    kallushapin pinnilittu kallilamme kallurutti kambiilla kambi thanna pennithethada
    chonavattal mulakaraycha aatumeenkariyeduthu chaaru thottu naavil veychu kallu mondhave
    kallushapin pinnilittu kallilamme kallurutti kambi illa kambi thanna penn ithethada
    vennilavin cheelanee alliyambal poovane
    thaalam thattanu meelam kottanu thaarum chuttana koolam kutthanu
    vedambathinu padathithiri neram nikkadi cheetha changari
    koodum kettanu koode chuttanu thazha thambili thazham thokkana
    kudaga paaragal aadi tharivala thaalam olichu chirikunnunde
    bharananganum palliperunnalay thathaka thimrthay
    padinjati kilipenninu pathineezhay thithaka thimrthay
    hey valuthayoru marathinte mugalil cheruthayoru chilli kombe
    hey cinema hey cinema hey cinema hey cinema
    pichaveeyil uchivittu pichakathin chotilethi kochu veena theerthuthanna vechikathilu
    picha vechu picha vechu pacha manjal thotu thechu kochu cholayil kulicha kaatuthennale
    pichaveeyil uchivittu pichakathin chotilethi kochu veena theerthuthanna vechikathilu
    picha vechu picha vechu pacha manjal thotu thechu kochu cholayil kulicha kaatuthennale
    ponkinavin kayyaleee enne onnu moodaanvaa
    kaadum vettana meedum vettana vaaram kutthana koodan thattanu
    aarum vettana maanam mutthanu kolangathanu vaadangathanu
    kaalam thettanu koolam kettanu vari kondala vari thoovani
    idava paathigal ozhugi karikali aage adichu polikunnunde
    parumala thirumeni thiri veykam thathaka thimrthay
    vanagamaasam kazhinjal manasammadham thaka thimrthay
    ayayayoooo hey valuthayoru marathinte mukalil cheruthayoru chillikombel
    kaadu vetti kariveeti kadaneduthu
    naatilarum ariyathe kadanjeduthu
    nenjin thadameduthu
    pinne thudameduthu
    hey aaru ninte meenitheerthu hoy
    kallin karukarutha meyya
    viralu thottal hayya kaatu poova
    karinkallin karukarutha meyya
    viralu thottal hayya kaatu poova
    kallin karukarutha meyya
    viralu thottal hayya kaatu poova
    karinkallin karukarutha meyya
    viralu thottal hayya kaatu poova
    kallin karukarutha meyya
    viralu thottal hayya kaatu poova

  • @manojkumarmanav2194
    @manojkumarmanav2194 4 роки тому +2

    Eee song nu oru like adickathirickan pattunnilla.. pwoli song.. lalettan superb

  • @anjaliashok7641
    @anjaliashok7641 3 роки тому +5

    ഇപ്പോളത്തെ സിനിമ ഒക്കെ വെച്ച് നോക്കുമ്പോൾ ഇതൊക്കെ സൂപ്പർ പടമാ 🥰

  • @jithinm8048
    @jithinm8048 4 роки тому +144

    ആറ്റിപ്രാകൽ ജിമ്മി
    ഈ സോങ് പാടാൻ എംജി ശ്രീ കുമാർ അല്ലാതെ വേറെ ഓപ്ഷൻ ഇല്ല

    • @Veda760
      @Veda760 4 роки тому +3

      Satyam

    • @jithinm8048
      @jithinm8048 4 роки тому +2

      @@Veda760 👍

    • @vivekmohan40
      @vivekmohan40 4 роки тому +9

      Mg vere level...ufffffff🎉🎉🎉🎉🎋

  • @Factsandinformationsby
    @Factsandinformationsby 4 роки тому +31

    1:33 Lalettan Flexibility👌👌

  • @ZaIn-eb3py
    @ZaIn-eb3py 3 роки тому +3

    🔥ലുക്ക്‌ ലാലേട്ടൻ 😍MG.... അണ്ണൻ വേറെ ലെവൽ

  • @AnoopPai9084
    @AnoopPai9084 Рік тому +1

    ഞങ്ങൾ കോട്ടയംകാരുടെ സ്വന്തം പാട്ടു..... മൊത്തം ഷൂട്ടിംഗ് കോട്ടയം ആയിരുന്നു 🥰🥰🥰

  • @meghathomas1936
    @meghathomas1936 4 роки тому +6

    ഒരു ദിവസം 2 തവണ എങ്കിലും ഈ പാട്ട് കേൾക്കും😍❤️

  • @andhumuthu2044
    @andhumuthu2044 Рік тому +1

    Ee songil margam kali portion kettiyathu kooduthal sundharamakki ee pattine

  • @90-s-kid
    @90-s-kid 4 роки тому +82

    *പടം വലിയ രസമില്ലേലും ചില പാട്ടുകൾ പൊളി ആയിരിക്കും.... ഇതേപോലെ തന്നെയാ വാമനപുരം ബസ്‌റൂട്ടിലെ 'എണ്ണിയെണ്ണി ചക്കക്കുരു 'എന്ന പാട്ടും*

    • @vasudevkrishnan5476
      @vasudevkrishnan5476 4 роки тому +5

      താണ്ഡവത്തിലെ പാട്ടുകൾ 🔥🔥

    • @roseandthorns4739
      @roseandthorns4739 3 роки тому

      Yep.... Im gonna search that rightnw... Thank bro😍😍....

    • @124anachevi
      @124anachevi 3 роки тому +2

      @@vasudevkrishnan5476 the common factor in all these films is mg sreekumar is the singer in all these films

    • @vasudevkrishnan5476
      @vasudevkrishnan5476 3 роки тому

      @@124anachevi Yss

    • @educationpurpose2532
      @educationpurpose2532 3 роки тому +1

      Movie konda kalnjtha. First half super arunnu second half😔😔

  • @theamazing2937
    @theamazing2937 3 роки тому +16

    Music, Singer- MG Sreekumar👌👌

  • @rajkumarr2358
    @rajkumarr2358 4 роки тому +6

    ഈ പാട്ടു കേൾക്കുമ്പോൾ ഒരു കോട്ടയം കാരൻ ആയതിൽ അഭിമാനിക്കുന്നു

  • @syamraj4914
    @syamraj4914 4 роки тому +24

    ഞങ്ങളുടെ ദേശീയ ഗാനം🍻🍺🍻

  • @jibinoffl
    @jibinoffl 4 роки тому +11

    Mg Sreekumar ❤️

  • @frijoyfrancis3225
    @frijoyfrancis3225 6 місяців тому +1

    എന്നിക്ക് എത്ര കണ്ടാലും ബോറടികാത്ത സിനിമ 💙💙💙

  • @arunkumarvk4853
    @arunkumarvk4853 4 роки тому +3

    Mg sareee polichuu👌👌👌👌👏👏👏👏😍😍😍😍😍