Makkasai Makkasai Video Song 4K Remastered | Vettam | MG Sreekumar | Dileep | Kalabhavan Mani

Поділитися
Вставка
  • Опубліковано 18 жов 2024
  • Watch & Enjoy Makkasai Makkasai Video Song (4K Remastered ) From Malayalam Movie Vettam
    Lyrics : Nadirsha
    Music : Berney Igantious
    Singer : M.G. Sreekumar, Naadirsha
    Movie name : Vettam
    Directed by : Priyadarshan
    Screenplay by : Priyadarshan,Udayakrishna-Siby ,K. Thomas
    Story by : Priyadarshan
    Produced by : Menaka
    Starring : Dileep,Bhavna Pani
    Cinematography : N. K. Ekambaram
    Edited by : N. Gopalakrishnan, Arun Kumar Aravind
    Music by Songs: Berny-Ignatius
    Lyrics: Rajeev Alunkal, Beeyar Prasad, Nadirshah
    #MakkasaiMakkasaiVideoSong #Priyadarshan #Dileep #KalabhavanMani
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 1,1 тис.

  • @AlmightyBeauties
    @AlmightyBeauties 3 роки тому +3112

    വന്നവനും നിന്നവനും കൂടാതെ വഴിയിൽ കൂടി പോകുന്നവർ വരെ അഴിഞ്ഞാടിയ പടം
    കാലമേ പിറക്കുമോ ഇതുപോലിനി ഒന്ന് 😍

    • @nitheeshkrishnan6883
      @nitheeshkrishnan6883 3 роки тому +54

      പാട്ടും പടവും ഒരുപോലെ ഇഷ്ട്ടം😍 bt lirics ൽ നമ്മൾ അറിയാതെ ആസ്വദിച്ചു വിട്ട ഒരുപാട് തെറ്റുകളുണ്ട് 🤔

    • @amaljnr5712
      @amaljnr5712 3 роки тому +20

      @@nitheeshkrishnan6883 എന്താണ് ആ തെറ്റുകൾ?

    • @navyaniclavose938
      @navyaniclavose938 3 роки тому +5

      @@nitheeshkrishnan6883 1

    • @bibinraj2996
      @bibinraj2996 3 роки тому +5

      @@nitheeshkrishnan6883 aa

    • @janisemaria7109
      @janisemaria7109 3 роки тому +1

      Q

  • @deva_96
    @deva_96 3 роки тому +1322

    പേര് പോലെ ഒരിക്കലും വെട്ടം മായാത്ത സിനിമ ❤ അത്രക്ക് feel ആണ് ഈ സിനിമ. ദിലീപേട്ടൻ, ഭാവ്ന പാനി & മണിച്ചേട്ടൻ 🤩

    • @enterintonature3955
      @enterintonature3955 3 роки тому +17

      Ithinath Bhavana illallo

    • @deva_96
      @deva_96 3 роки тому +39

      @@enterintonature3955 Bhavana alla.. Her name is Bhavna Pani.😍

    • @ujmini1702
      @ujmini1702 3 роки тому +4

      @@enterintonature3955 oh qt km

    • @nisanthnisanth9855
      @nisanthnisanth9855 3 роки тому +2

      ❤️😘

    • @donmac6482
      @donmac6482 3 роки тому +6

      I love this movie evergreen movie 😍😍😍

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 3 роки тому +1819

    ദിലിപേട്ടന്റെ സിനിമകൾക്ക് ഒരു പ്രത്യേകത ഉണ്ട് അത് എത്ര കണ്ടാലും മടുക്കില്ല എന്ന പ്രത്യേകതയാണ്. അതിൽ ഒരു പടമാണ് വെട്ടം. 17yrs of vettam

    • @krishna.3080
      @krishna.3080 3 роки тому +10

      Aa

    • @bibinbindeesh3701
      @bibinbindeesh3701 3 роки тому +32

      പഴയ സിനിമകൾക്ക്...ആ വില്ലാളിവീരനും..നാടോടിമന്നനും ഒക്കെ..ഹോ...

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 3 роки тому +11

      @@bibinbindeesh3701 villaliveran😠 naodidi mannan pinneyum kozhamapilla

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 3 роки тому +23

      2000to 2010 Dileep repeat value movies 2012 myboss and 2015 two countries also

    • @jenharjennu2258
      @jenharjennu2258 3 роки тому +2

      @@kattalalettanmammokafan7964 ഒലക്ക

  • @500an6
    @500an6 3 роки тому +2925

    നമ്മളെ ഒരുപാട് ചിരിപ്പിച്ച ഈ സിനിമ ഇന്ന് 17 വർഷം complete ചെയുന്നു.

  • @deva_96
    @deva_96 3 роки тому +559

    സിനിമയും അതിലെ പാട്ടുകളും ഒരേ പോലെ പ്രിയപ്പെട്ടതാണ് ❤
    17years of vettam.
    Gopi & Veena 💕

  • @unnikrishanp9051
    @unnikrishanp9051 3 роки тому +877

    പാട്ടിന്റെ അവസാനം മാല പോയി എന്നറിഞ്ഞപ്പോൾ കയ്യിലിരുന്ന പയ്യനെ എടുത്ത് എറിഞ്ഞ മണിചേട്ടൻ 😂😂
    ദിലീപ് ❤️ മണി ചേട്ടൻ Combo വേറെ ലെവൽ തന്നെ ആണ് 💯

    • @500an6
      @500an6 3 роки тому +8

      😂

    • @themaster6377
      @themaster6377 3 роки тому +5

      😂😂

    • @500an6
      @500an6 3 роки тому +18

      Kuberan and Vettam.

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 роки тому +5

      Observatiom 😌👍

    • @sreekuty8452
      @sreekuty8452 3 роки тому +7

      അതു കമെന്റ് ഇടാൻ വന്ന ഞാൻ 🤣🤣

  • @akshayvarma757
    @akshayvarma757 2 роки тому +2267

    Cid മൂസ, കല്യാണരാമൻ, മീശ മാധവൻ, തിളക്കം, വെട്ടം,പഞ്ചാബി ഹൌസ്, പാണ്ടി പട ഫാൻസ്‌ ഇവിടെ നീലം മൂക്കുക 👍😍😍😍

  • @AlmightyBeauties
    @AlmightyBeauties 3 роки тому +1479

    "അയാൾ കള്ളനൊന്നുമല്ല സാറേ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ലവനാ, വലിയ ഒരു മനസ്സുള്ളവനാ..!!
    A PRIYADARSHAN MAGIC ♥️🙌
    17years of vettam😍♥️😍

    • @nisanthnisanth9855
      @nisanthnisanth9855 3 роки тому +11

      ❤️😘

    • @amal-gx4ir
      @amal-gx4ir 3 роки тому +10

      ആ സീൻ ❤️❤️❤️❤️

    • @BGn882
      @BGn882 2 роки тому +3

      enganada uvve ithrayum likes vangunnathu ? namukkonnum illallo

    • @pranav1348
      @pranav1348 2 роки тому

      Epic dialogue ! 🥺❤️

  • @MusicLoverBTB
    @MusicLoverBTB 3 роки тому +221

    വേറെ ലെവൽ പടം 😍വെട്ടം 🎉.. എംജി അണ്ണൻ നാദിർഷക്ക ഒരേ പൊളി സിംഗിംഗ് 💯🎉🎉💞

  • @akhilgbenny8445
    @akhilgbenny8445 3 роки тому +278

    ഒരു ശരാശരി മലയാളി യുവാക്കളുടെ സ്വപ്നങ്ങൾ ഇത്രയും മനോഹരമായി വർണിച്ച ഗാനം വേറെ ഉണ്ടാകില്ല ! 🎧❤️🕺

    • @lintojohn2595
      @lintojohn2595 2 роки тому +6

      @@amalaam8150 manatee chanthiranothoru

  • @ar4media777
    @ar4media777 3 роки тому +359

    പ്രിയദർശൻ🔥
    ദിലീപ് ഏട്ടൻ❤️
    മണിച്ചേട്ടൻ🥺❤️
    ഭാവന പാനി❤️😌
    എം ജി -നാദിർഷ🔥
    മലയാള സിനിമയിലെ ഏറ്റവും മികച്ച comedy cinema കളിൽ ഒന്ന് ഇറങ്ങിയിട്ട് ഇന്നേക്ക് 17 വർഷങ്ങൾ🎉🤩

    • @bsivasreekrishna3771
      @bsivasreekrishna3771 3 роки тому +4

      Ee dancerude peru ariyamoo🤔

    • @aruntp7265
      @aruntp7265 2 роки тому

      ഉണ്ട.
      ഭവന അല്ല നവ്യ നായർ

    • @dubaidiariesby_shreejith01
      @dubaidiariesby_shreejith01 2 роки тому +1

      @@aruntp7265 Bhavana Pani ithile nayika aanu (Thippattikolli)

    • @gokulkrishna92
      @gokulkrishna92 11 місяців тому

      atha njanum nokane nth charakkaa 💦@@bsivasreekrishna3771

    • @AbS_51-d5w
      @AbS_51-d5w 4 місяці тому +1

      ഇതിലെ മെയിൻ ആളെ വിട്ടല്ലോ - ശീതൾ ബെഡി 🤤

  • @purbliss
    @purbliss 3 роки тому +344

    മണി ചേട്ടനും ദിലീപ് ഏട്ടനും കൂടെ പല അഭിനയനേതാക്കളും തകർത്ത് ആടിയാ സിനിമ 🔥❤

  • @Deepuraj78
    @Deepuraj78 3 роки тому +429

    2004 സ്കൂൾ കാലം 💞💞💞🌹..90 ന്റെ കുട്ടികളുടെ സുവർണ്ണ കാലം..

  • @athulbalakrishnan2595
    @athulbalakrishnan2595 3 роки тому +219

    ഇന്നേക്ക് പതിനേഴു വർഷം... ഇപ്പോളും കണ്ടു കൊണ്ടിരിക്കുന്നു, സിനിമയും അതിലെ ഗാനങ്ങളും 💞

    • @Abhimanyu_Gupta_05
      @Abhimanyu_Gupta_05 Рік тому +1

      Ithile charakkine kaanan edak edak varum...uff enna oru figura entamachi.

  • @praveenps2246
    @praveenps2246 3 роки тому +126

    എത്ര കണ്ടിട്ടും മടുക്കാത്ത ഇന്നും കണ്ടു കൊണ്ടിരിക്കുന്ന Priyadarshan Magic❤️ അത്രേ ഏറെ പ്രിയപ്പെട്ട ചിത്രത്തിന്റെ 17 വർഷങ്ങൾ💞

  • @shaheemmaranchery443
    @shaheemmaranchery443 3 роки тому +360

    *ദിലീപേട്ടൻ സിനിമകൾ അങ്ങനെ ആയിരുന്നു. നമ്മൾ ടെൻഷൻ അടിച്ചിരിക്കുമ്പോൾ ആ സിനിമകൾ കണ്ടാൽ നമ്മൾ tension free ആകും*

  • @footballfan4552
    @footballfan4552 3 роки тому +178

    എന്റെ മകൻ ജനിച്ച സമയത്ത് ഇറങ്ങിയ സിനിമ 2004 ഓണകാലത്ത് 17 വർഷം എത്ര പെട്ടന്ന് ആണ് പോയത്

    • @manukuttanmanukuttan748
      @manukuttanmanukuttan748 3 роки тому +2

      2005ee movie release

    • @amaldevnd253
      @amaldevnd253 3 роки тому +5

      @@manukuttanmanukuttan748 2004 aanu

    • @abhijith2482
      @abhijith2482 3 роки тому +2

      Njan janichath 2003 ilum 😁🥰🥰🥰

    • @footballfan4552
      @footballfan4552 3 роки тому

      @@abhijith2482 ഞാൻ 1984ആണ് ജനിച്ചത്

    • @piston_power
      @piston_power 2 роки тому

      @@footballfan4552 njan 2000il ippo driver

  • @trollmediasentertainment7521
    @trollmediasentertainment7521 3 роки тому +102

    Vettam...ഒരു സിനിമ തന്നെയാണ്...ഇപ്പോഴും ഇതിന്റെ റൈഞ്ച് വേറെ തന്നെയാണ്...👍👍👍👏👏👏
    Freshness 👏👏❤❤
    Pridayarshan magic 👏👏

  • @sumanchalissery
    @sumanchalissery 3 роки тому +102

    വെട്ടം ഇജ്ജാതി വിറ്റ് പടം... 😍 പ്രിയദർഷൻ 👌🏾😄

  • @nubamaryy3034
    @nubamaryy3034 3 роки тому +178

    ചാലക്കുടി ചന്തയില്‍ ഞാനും പണ്ടോട്ടോയില്‍ ചെത്തിപ്പറന്നവനാ...
    മൂന്നു നേരം ചില്ലിച്ചിക്കന്‍ തിന്നാന്‍ എല്ലു മുറിയെ പണിഞ്ഞവനാ...
    പണ്ടേ നീയൊരു മണിയല്ലേ...
    ചാലക്കുടിക്കാരുടെ അഹങ്കാരം മണി ചേട്ടൻ..... 😌🥺

    • @nishithaponnu4426
      @nishithaponnu4426 2 роки тому +6

      Orupaad orupaad ishtam❤️❤️❤️❤️❤️❤️ Manichettan ❤️❤️❤️❤️❤️❤️❤️❤️

    • @suryasudhakar1724
      @suryasudhakar1724 2 роки тому

      ❤️❤️🥰🥰🥰

    • @abhijithakumar6874
      @abhijithakumar6874 2 роки тому

      sathyamm.

    • @jobinpvarkey
      @jobinpvarkey 2 роки тому

      ❤❤❤

    • @RafsalBathisha
      @RafsalBathisha Рік тому +2

      ഈ ലോകത്തിൻറെ തന്നെ അഹങ്കാരം മണി മുത്ത്

  • @fcb3903
    @fcb3903 3 роки тому +528

    ഇടിയും മിന്നലും ഒന്നിച്ചാൽ ഉള്ള അവസ്ഥ ആണ് ദിലീപേട്ടനും മണി ചേട്ടൻറെ കൂടെ ഒന്നിച്ചാൽ...... Energy level 💯😘😘

  • @KiranMuralee
    @KiranMuralee 3 роки тому +71

    Quality ഒരു രക്ഷയില്ല. 4k ടീവിയിൽ കാണാൻ സൂപ്പർ

  • @viveksivan4504
    @viveksivan4504 3 роки тому +142

    17 വർഷം ആയി ഇറങ്ങിയിട്ട.എന്തൊരു റിപീറ്റ് വാല്യു ഉള്ള പടം.മണി ചേട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +70

    ഈ സിനിമ ഒരു ഓണക്കാലത്താണ് ഇറങ്ങിയത്
    17 വർഷം എത്ര പെട്ടന്ന് ആണ് പോയത്

  • @iabinthomas
    @iabinthomas 3 роки тому +129

    ഇതുപോലെ 2004ലെ ഉത്രാടത്തിനും ഓണത്തിനും നമ്മൾ എല്ലാവരും അടിച്ചു പൊളിച്ച പാട്ടാണ് ഇത് :*

  • @Linsonmathews
    @Linsonmathews 3 роки тому +221

    മണിച്ചേട്ടനും ദിലീപേട്ടനും അഭിനയിച്ച കോമഡി സിനിമ, വെട്ടം ❣️

    • @arundv1136
      @arundv1136 3 роки тому +5

      aha 😂😂

    • @eliot270
      @eliot270 3 роки тому +1

      Nice movie ❤❤❤

    • @midhun17
      @midhun17 2 роки тому +1

      കുബേരൻ

  • @smcreations4937
    @smcreations4937 3 роки тому +377

    ഒരുപാട് Repeat Value പടങ്ങൾ കരിയറിൽ ഉണ്ടേലും പ്രിയദർശന്റെ ഏറ്റവും Repeat value ഉള്ളത് വെട്ടത്തിന് തന്നെയല്ലേ...? ❤️
    എപ്പോ കണ്ടാലും ഇജ്ജാതി ഫ്രഷ്‌നെസ്സ്⚡️

    • @moneymakingmalayalam
      @moneymakingmalayalam 3 роки тому +12

      💯

    • @sreenathrs
      @sreenathrs 3 роки тому +13

      കിലുക്കം

    • @georgekutty4832
      @georgekutty4832 3 роки тому +22

      പോടെ കിലുക്കം, മിന്നാരം എല്ലാം കഴിഞ്ഞിട്ടേ ഇത് വരു.

    • @moneymakingmalayalam
      @moneymakingmalayalam 3 роки тому +35

      @@georgekutty4832 alla bro lalettane kooduthal ishtam ullavarkku lalettan ulla padangal aanu kooduthal repeat value ullathaayi thonnuka
      Oru cinema premi enna nilayil bakki ullavarkku muzhuvan kooduthal repeat value ulla cinema ithaanu

    • @georgekutty4832
      @georgekutty4832 3 роки тому +28

      @@moneymakingmalayalam ദിലീപിനെ എനിക്കിഷ്ടമാണ് കോമെഡിയിൽ പുള്ളി ലാലിനെക്കാൾ ഒരുപടി മുന്നിൽ തന്നെയാണ് പക്ഷെ കിലുക്കം പോലൊരു സിനിമയെ കടത്തി വെട്ടാൻ പ്രിയന്റെ മറ്റൊരു പടത്തിനും ആവില്ല.

  • @edwinkt836
    @edwinkt836 3 роки тому +276

    3:32 ദിലീപേട്ടൻ മണിച്ചെട്ടന്നെ ട്രോളുന്നൂ 😁😂 ഇന്നി ഇൗ comboyill ഒരു സിനിമ ഇറെങ്ങില്ല എന്ന് ഓർക്കുമ്പോൾ സംഘടം വരുന്നു 😢

    • @kiran_t_karthik
      @kiran_t_karthik 3 роки тому +3

      😮

    • @ss-sr2ox
      @ss-sr2ox 3 роки тому +3

      😞

    • @thenithin9999
      @thenithin9999 2 роки тому +8

      വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും സിനിമക്ക് മണിച്ചേട്ടന് സ്റ്റേറ്റ് അവാർഡ് കിട്ടിയില്ലെന്നു അറിഞ്ഞപ്പോൾ മണി ചേട്ടൻ ബോധം കേട്ട് വീണെന്ന വാർത്ത നന്നായി ട്രോളി,😜

    • @abhi9973
      @abhi9973 2 роки тому +3

      ജഗതി ഏട്ടൻ ,കൊച്ചിൻ ഹനീഫ ,നെടുമുടി , ഇന്നസെൻ്റ് ഏട്ടൻ എല്ലാവരും ഒരേ പോളി❤️❤️❤️

  • @shabeebmuhammedc8811
    @shabeebmuhammedc8811 3 роки тому +77

    വന്നവനും നിന്നവനും വഴിയിൽ കൂടെ പോയവനും കാർ വിളിച്ചു വന്നവനും റൂമെടുത് താമസിച്ചവനും കല്യാണം നടത്താനും കൂടാനും പൊളിക്കാനും വന്നനുമടക്കം പൊളിച്ചടുക്കിയ സിനിമ.. ഇത്രക്കും കോമഡി ആർട്ടിസ്റ്റുകൾ ഒരേ സിനിമയിൽ അപൂർവo...

  • @newmalayalammovies123
    @newmalayalammovies123 9 місяців тому +44

    2024ൽ കാണുന്നവരുണ്ടോ❓❓

  • @VV-xg5ci
    @VV-xg5ci 3 роки тому +12

    എന്തോ ആ ചേച്ചിയെ എനിക്ക് അങ്ങ് ഒത്തിരി ഇഷ്ടപ്പെട്ട്, എജ്ജാതി ❤️

  • @പട്ടാളംപുരുഷു

    പണ്ട് മഴയത്ത് ഈ പാട്ടും പാടി ഓടിയപ്പോൾ വീടിനടുത്തുള്ള ചെറിയ തടി പാലം ഒടിഞ്ഞു തോട്ടിൽ വീണ എന്റെ nostu😂🤣

  • @abhijith1055
    @abhijith1055 3 роки тому +68

    17 years of evergreen vettam 😍😍😍
    Dileepeattan Manichettan ❤️❤️❤️

  • @akhilkumarr6056
    @akhilkumarr6056 3 роки тому +97

    17 Years Vettam❤️
    ഒരു പത്ത് സിനിമയ്ക്കുള്ള comedy ഈ സിനിമിയൽ മാത്രം ഉണ്ട് All time favourite🤩

    • @jithinnarayanan5301
      @jithinnarayanan5301 10 місяців тому +1

      താന്‍ ഹംസ അല്ലേടോ...???

  • @rakeshpm02
    @rakeshpm02 3 роки тому +101

    3:31
    മണി ചേട്ടൻ 😂 സെൽഫ് ട്രോൾ 😂😂

  • @athulya1969
    @athulya1969 Рік тому +30

    വെട്ടം എന്ന സിനിമയും അതിലെ പാട്ടുകളും എത്ര കേട്ടാലും കണ്ടാലും മതിവരില്ല 😍❤️😘. All fvt 😍❤️ voice 👌

  • @anuranjkukku9734
    @anuranjkukku9734 3 роки тому +26

    സിനിമ half time നു ശേഷം ഉള്ള ഹോട്ടൽ രംഗങ്ങൾ.... connect ചെയ്ത് connect ചെയ്ത് പോവുന്ന confusing സീൻസ് പ്രിയദർശൻ സാറിന് അല്ലാതെ മറ്റൊരാൾക്കും അങ്ങനെ എടുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.... perfect ✌️

  • @nisttalroy
    @nisttalroy 3 роки тому +21

    Professional Killer അന്തപ്പൻ 🔥⚡️
    അമ്പിളി ചേട്ടൻ ❤

  • @sreeragssu
    @sreeragssu 3 роки тому +59

    2004 ഓണം റിലീസ്
    വെട്ടം ♥
    റിലീസ് ആയി ഇന്നേക്ക് 17 വര്‍ഷം..
    പ്രിയദര്‍ശന്‍ - ദിലീപ് വീണ്ടും ഒന്നിച്ചൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു , ♥
    വെട്ടത്തിന് പകരം ആവില്ലെങ്കിലും വീണ്ടും ഇവരുടെ ഒരു സിനിമ കാണാന്‍ മോഹമുണ്ട്...

    • @rennyraju7460
      @rennyraju7460 3 роки тому +5

      Annu kalyana vandinil muzhavan illathe കല്യാണത്തിന് song ആയിരുന്നു... അതൊക്കെ ഒരു കാലം 😍😍

    • @sreeragssu
      @sreeragssu 3 роки тому +5

      @@rennyraju7460 അതെ , നല്ല പോസിറ്റീവ് വെെബ് തരുന്ന പാട്ട് ♥

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому

      @@rennyraju7460 ശീതൾ ബേട്ടി

    • @hashimkollam9522
      @hashimkollam9522 3 роки тому +1

      Sreerag poliya

  • @leoknight1768
    @leoknight1768 3 роки тому +8

    നദിർഷ്ക്കാ ഒരു ചിരി ഒരു ചിരി ബമ്പർ ചിരി എപ്പിസോഡിൽ മക്കസൈ മക്കസൈ പാടിയത് കേട്ട് മൂഡായി ഇന്നോട്ട് വെച്ചുപിടിച്ചു എപ്പം കേട്ടാലും ഒടുക്കത്തെ ഫീലാണ് മൂവിയും, സോങ്ങ്സും 🥰🥰🥰😍👌

  • @bbpoint2907
    @bbpoint2907 3 роки тому +38

    വർഷങ്ങൾ കൂടുന്തോറും മടുപ്പില്ലാതെ കാണാൻ കഴിയുന്ന ചുരുക്കം ചില മലയാള സിനിമകളിൽ ഒന്ന് ❤️ വെട്ടം.! 17 വർഷങ്ങൾ.💿

  • @sarath5347
    @sarath5347 3 роки тому +56

    എംജി ശ്രീകുമാർ സംഭവം തന്നെ ❤️🔥
    എത്രയെത്ര കിടുക്കാച്ചി ഐറ്റംസ് ആണ് 🥳🥳
    ബെർണി ഇക്നീഷ്യസ് ഹിറ്റ്‌ മ്യൂസിഷ്യൻ 🤩
    ദിലീപെട്ടൻ -മണിച്ചേട്ടൻ കോമ്പോ ഇഷ്ട്ടം 🥰😜

  • @jopupalakkal8776
    @jopupalakkal8776 3 роки тому +18

    Maniettan, dileepettan ❤️❤️ vere level. Dileepettan vijarikanam ithupole olle comedy cinima varanagi.
    Vere level padam. 😘

  • @amal_b_akku
    @amal_b_akku 3 роки тому +61

    എത്ര "വെട്ടം" നമ്മൾ കണ്ടാലും വീണ്ടും ആദ്യമായി കാണുന്ന feela,,,, 👌🔥

  • @ADITHYANTROLLS
    @ADITHYANTROLLS 3 роки тому +67

    *വെട്ടം ഇറങ്ങിയിട്ട് ഇന്ന് 17 വർഷം ❤ ഏപ്പോൾ ടീവിയിൽ വന്നാലും കാണുന്ന സിനിമ 😌... ❤*

    • @500an6
      @500an6 3 роки тому +2

      ജഗതി-ഞാൻ പാഷ
      മാമുക്കോയ- പാഷണമോ
      ജഗതി- പാഷാണം അല്ലടോ പാഷ

    • @ADITHYANTROLLS
      @ADITHYANTROLLS 3 роки тому +5

      @@500an6 ജഗതി : താൻ എന്ത് ചെയുന്നു
      മാമുകോയ :ചായകുടിച്ചോണ്ടിരിക്കുന്നു... നമ്മൾ എന്ത് ചെയുന്നു
      ജഗതി : ഞാൻ തന്റെ മുൻപിൽ ഇരിക്കുന്നു
      😂🔥

    • @500an6
      @500an6 3 роки тому +4

      @@ADITHYANTROLLS 😂 വാടക കൊലയാളി അന്തപ്പൻ

    • @ADITHYANTROLLS
      @ADITHYANTROLLS 3 роки тому +4

      @@500an6 ജഗതി : ഹലോ ഞാൻ അന്തപ്പൻ
      ഫോണിൽ : ... ങേ.... എന്റപ്പാനോ.....
      ജഗതി : തന്റെപ്പൻ അല്ലടോ വാടക കൊലയാളി അന്തപ്പൻ 😂🤣😌

  • @MovieXplaineRAmith
    @MovieXplaineRAmith 3 роки тому +28

    Thanks Matinee now❤❤❤

  • @steffanbenjamin8335
    @steffanbenjamin8335 3 роки тому +24

    ഈ സിനിമയിൽ മുഴുനീളം തിമിർത്താടിയ ദിലീപേട്ടൻ ആണെങ്കിലും ഈയൊരു പാട്ടിൽ അരങ്ങേറിയത് മണിച്ചേട്ടൻ ആണ് കിടിലം ഡാൻസ് പൊളി

  • @amithk950
    @amithk950 3 роки тому +31

    കോമഡിയും, റൊമാൻസും, പാട്ടും, സെന്റിമെന്റ്സും ഒരുപോലെ കൈകാര്യം ചെയ്ത ചുരുക്കം ചില സിനിമകളിൽ ഒന്ന് 😍😍😍

  • @akhilpm105
    @akhilpm105 3 роки тому +39

    എല്ലാ comedy സീനുകളും
    പാട്ടുകളും
    Romantic സീനുകളും
    എല്ലാം ഒന്നിനൊന്ന്മെച്ചം
    വെട്ടം 🔥
    Priyadarshan Magic ❤

  • @lakshmi8624
    @lakshmi8624 3 роки тому +26

    എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന movie..... Especially train scene, climax ഒക്കെ.... 😊

  • @sujeeshmv5431
    @sujeeshmv5431 22 дні тому +5

    ഈ പാട്ടുസീൻ ഒക്കെ മണിച്ചേട്ടനും ദിലീപേട്ടനും ഒക്കെ എത്ര ആസ്വദിച്ചിട്ടുണ്ടാവും ല്ലേ 🥰

  • @moncysunilp3033
    @moncysunilp3033 2 місяці тому +35

    വെട്ടം re-release വരണമെന്ന് ആഗ്രഹം ഉള്ളവർ എത്ര പേരുണ്ട്..

  • @najeermhd
    @najeermhd 3 роки тому +25

    ഇപ്പഴും ഒരു മടിയും കൂടാതെ കണ്ടിരിക്കുന്ന ചുരുക്കം സിനിമകളിൽ ഒന്ന് ❤️💯👌ദിലീപേട്ടൻ ❤️

  • @gopkavishnudas7815
    @gopkavishnudas7815 3 роки тому +13

    Nostu song ആണ്.. Movie release ആയ സമയം ഞാൻ 9th ലോ mato padikkunnu.. അന്നൊക്കെ കാസറ്റ് കടയിൽ നിന്നും നല്ല ഉറക്കെ കേൾക്കമായിരുന്നു.. വെട്ടം song കാസറ്റ് വാങ്ങി പലതവണ കേട്ടതൊക്കെ ഓർമ വന്നു.. Ee മൂവിയിലെ എല്ലാ songsum enk നൊസ്റ്റു ആണ്.. ❤

  • @MedioDer
    @MedioDer 3 роки тому +41

    Makasai makasai rumpumpo
    Makasai makasai rumpumpo
    Makasai makasai rumpumpo
    Makasai makasai rumpumpo
    Rum eduthathil karikkozhichitt
    Valichu kettada changayi
    Motta pathiri mutton charil
    Kozhach thinnada changayi
    Nattilulloru ottokkaranu
    Lotto kittida changayi
    Lotto kittiyappum nott
    Kondavan coat thunnida changayi
    Hey chalakkudi chandayil njanum pandu
    Oyttoyil chethi parannavana
    Moonnu neram chilli chiken
    Thinnan ellu muriye paninjavana
    Pande nee yoru maniyalle
    Kaiyiliripp keniyalle
    Uchiyil nammude
    shukranudichatharinjilleda
    Makasai makasai rumpumpo
    Makasai makasai rumpumpo
    Makasai makasai rumpumpo
    Makasai makasai rumpumpo
    Pedakamonneduth namukkonn
    Chandranil poyirangam
    Chandranil chennirangi
    Girlsumoth padi parannu nilkam
    Pari parannu nilkan
    Chellappande shappi keri kudikkam
    Chellappan kandillenkil
    Chellappande daughtere line adikkam
    Kashmiril nainitalil
    Lunch kazhich madangidam
    UKyile night clubil
    Dinnerinayi paranneedam
    Theettavilambana sayipp payyan
    1000 dollar tippu kodthittu
    Kalathe flightilu kudumbathu
    Vannitt kattan tea monthi kidannurangam
    Makasai makasai rumpumpo
    Makasai makasai rumpumpo
    Makasai makasai rumpumpo
    Makasai makasai rumpumpo
    Rum eduthathil karikkozhichitt
    Valichu kettada changayi
    Motta pathiri mutton charil
    Kozhach thinnada changayi
    Holly woodil karangi namukkoru
    Stundu padam pidikkam
    Jackie chane thurathi action
    Hero pattom pidichedukkam
    Stundu padam nadichum
    Naduvetti poranda ponnaliya
    Shakeela chechiyumai namukkoru
    Gundu padam pidikkam
    Spilburgin filimil njanonnu
    Chethi polichu nadakkumeda
    New negro stylen hero
    Ennenne vellakkar vazhthumeda
    Ettavum nalla mikacha nadanulla
    Oscar enikkennu kelkkumbol
    Annunee bothamkettu veenu
    Pandaradangumodaaa
    Makasai makasai rumpumpo
    Makasai makasai rumpumpo
    Makasai makasai rumpumpo
    Makasai makasai rumpumpo
    Rum eduthathil karikkozhichitt
    Valichu kettada changayi
    Motta pathiri mutton charil
    Kozhach thinnada changayi
    Hey chalakkudi chandayil njanum pandu
    Oyttoyil chethi parannavana
    Moonnu neram chilli chiken
    Thinnan ellu muriye paninjavana
    Pande nee yoru maniyalle
    Kaiyiliripp keniyalle
    Uchiyil nammude
    shukranudichatharinjilledaaa
    Makasai makasai rumpumpo
    Makasai makasai rumpumpo
    Makasai makasai rumpumpo
    Makasai makasai rumpumpo
    Makasai makasai rumpumpo
    Makasai makasai rumpumpo
    Makasai makasai rumpumpo
    Makasai makasai rumpumpo

  • @നന്ദു-ഹ9ല
    @നന്ദു-ഹ9ല 3 роки тому +24

    അത്രമേൽ പ്രിയപ്പെട്ടതാക്കുന്നത് എന്താണ് എന്നുള്ളതിനുള്ള ഉത്തരം തേടി ഇന്നും ഈ സിനിമ കാണുന്നു ! 👌❤️😀

  • @purbliss
    @purbliss 3 роки тому +30

    ഇന്നേക്ക് ഈ സിനിമ 17 വർഷം തികയുന്നു 😍💚

  • @Nizar713
    @Nizar713 3 роки тому +25

    നല്ല അർത്ഥമുള്ള പ്രാസം ഒപ്പിച്ച വരികൾ, ഒപ്പം കിടിലൻ മ്യൂസിക്കും ❤
    ബേർണി &ബീയാർപ്രസാദ് 🔥🔥

    • @arunkarunk4257
      @arunkarunk4257 2 роки тому +4

      നദിർഷാ ആണ് എഴുതിയത്

  • @sidharthvinod1997
    @sidharthvinod1997 Рік тому +20

    Dileep-Nadirsha-Mani Golden Trio Of Mollywood ❤️❤️❤️❤️

  • @akhilksakhil3440
    @akhilksakhil3440 3 роки тому +37

    ഇത്രയും നല്ല തമാശ ഉള്ള സിനിമ എങ്ങനെ വിജയിക്കാതെ പോയി എന്ന് മനസിലാകുന്നില്ല

  • @An0op1
    @An0op1 3 роки тому +12

    ഇതുപോലുള്ള സിനിമകൾക്ക് ഇപ്പോൾ വലിയ ക്ഷാമം നേരിടുന്ന പോലെ തോന്നുന്നു ......ഈ സിനിമയിലെ വീഡിയോ സോങ് കണ്ടാലും മൈൻഡ് ഒന്നു ഫ്രീയാകും.....ഇപ്പോഴത്തെ മൊത്തം സിനിമയിലും കൊലപാതക ഡാർക്ക് ഇൻവസ്റ്റിഗേഷൻ ആയോണ്ട് ആളുകൾക്ക് മലയാള സിനിമകളോട് വെറുപ്പ് ആകാൻ സാധ്യതയുണ്ട്.....നല്ല കോമഡി സിനിമകൾ വരണം

    • @syamsagar439
      @syamsagar439 3 роки тому +2

      കോമഡി ഇനി ഏൽക്കാൻ പാടാണ് ബ്രോ

    • @syamsagar439
      @syamsagar439 3 роки тому

      @City Tigers മലയാളി കാണാൻ കോമഡി ഇനി ബാക്കിയുണ്ടോ ബ്രോ

    • @An0op1
      @An0op1 3 роки тому +1

      @@syamsagar439 മലയാളി കാണാൻ കോമഡി ഇല്ലേ ഇനി...അങ്ങനെ നോക്കിയാൽ മലയാള സിനിമയുടെ കാലം കഴിയാറായി...കാരണം ഇപ്പോൾ ഇറങ്ങുന്ന കൊലപാതക ഇൻവെസ്റ്റിഗേഷൻ മൂവികളും ഡാർക്ക് മൂവികളും കുറച്ചു നാൾ കഴിയുമ്പോൾ ആളുകൾ വെറുക്കും ......ഇപ്പോൾ തന്നെ ഏത് സിനിമ ഇറങ്ങിയാലും ആളുകൾ ആദ്യം നോക്കുക ക്രൈം ആണൊന്നാണ് ചിലർ കാണില്ല ചിലർ കാണും .....

    • @syamsagar439
      @syamsagar439 3 роки тому +2

      @@An0op1 അത് സ്വഭാവികമാണ്. Peak എത്തിക്കഴിഞ്ഞാൽ പിന്നെ താഴോട്ട് പോകാനേ പറ്റു

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +100

    3:28 "ഏറ്റവും നല്ല മികച്ച നടനുള്ള ഓസ്കാര്‍ എനിക്കെന്ന്
    കേള്‍ക്കുമ്പോള്‍ അന്ന് നീ ബോധം കേട്ട് വീണു
    പണ്ടാരടങ്ങുമോടാ..."
    വാസന്തിയും ലക്ഷ്മിയും ആണ് ദിലീപേട്ടൻ ഉദേശിച്ചത്‌ എന്ന് വ്യക്തം😁
    മണി ചേട്ടന്റെ ഭാവം അപ്പോൾ 😁😁ദിലീപേട്ടന് അസൂയ 😁😁

    • @AkhilsTechTunes
      @AkhilsTechTunes 3 роки тому +12

      @@abhin_ മണി ചേട്ടന്റെ കൊഞ്ഞനം കുത്തൽ 😁

    • @syamsagar439
      @syamsagar439 3 роки тому +26

      മണിയുടെ സമ്മതത്തോടെയാണ് ആ വരികൾ നദിർഷാ എഴുതിയത്

    • @jithinkk9216
      @jithinkk9216 3 роки тому +23

      ആ സീനിലെ കണ്ണ് മേലോട്ടാക്കിയുള്ള ദിലീപേട്ടൻ്റെ അഭിനയം എടുത്തു പറയേണ്ടതാണ്

    • @nikhilbabu5446
      @nikhilbabu5446 2 роки тому +3

      👌

  • @ruksasworld7777
    @ruksasworld7777 2 роки тому +17

    ഈ സിനിമയും ഇതിലെ പാട്ടുകളും വേറെ ലെവൽ ആണ്...💯💯💯💯❤

  • @sujithsukumaran7257
    @sujithsukumaran7257 3 роки тому +10

    എപ്പോൾ കണ്ടാലും മതിവരാത്ത ഈ സിനിമ എന്തുകൊണ്ടാവും അന്ന് പരാജയപ്പെട്ടത് ചിലപ്പോൾ കാലം തെറ്റി ഇറങ്ങിയതുകൊണ്ടാകാം

  • @JustRumors
    @JustRumors 2 роки тому +29

    Anyone after jolly o gymkhana 😌
    ചെറിയൊരു സാമ്യത 👀

  • @ammuvishnuammuvishnu4189
    @ammuvishnuammuvishnu4189 2 роки тому +10

    സ്പടികം ജോർജ് ചേട്ടൻ വരെ കോമഡി 🤩🤩

  • @akhilknairofficial
    @akhilknairofficial 2 роки тому +12

    പണ്ടേ നീയൊരു മണിയല്ലേ,കയ്യിലിരുപ്പ് കെണിയല്ലേ... 🔥😁😍

  • @roby-v5o
    @roby-v5o 9 місяців тому +7

    ആരുമില്ലേ 🙋🏼‍♂️2024..??
    എന്തോ എനിക്ക് ഈ സിനിമയിലെ പാട്ടുകളൊക്കെ ഒരുപാട് ഇഷ്ടമാണ്❣️

  • @RamforDharma
    @RamforDharma 3 роки тому +38

    അയാൾ കള്ളൻ ഒന്നുമല്ല...
    ഞാനിത് വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ലവനാ!!
    വെട്ടം❤️

  • @user-വിഷ്ണു
    @user-വിഷ്ണു 3 роки тому +14

    പാട്ടിന്റെ അവസാനം മണിചേട്ടൻ ആ എടുത്തിരുന്ന ചെറുക്കനെ എടുത്ത് എറിയുന്നത് കൊണ്ടോ.. 😁😁😁😁
    Miss you manichettaaa ❤️❤️😭😭😭

  • @visakhvishakh5085
    @visakhvishakh5085 3 роки тому +26

    ഈ പാട്ടു എഴുതിയത് നദർഷാ ആണന്നു എത്രപേർക്ക് അറിയാം 💕

  • @dolby91
    @dolby91 3 роки тому +17

    2004 ആഗസ്റ്റ് 20 റീലിസ് // കൊല്ലം ധന്യ തിയേറ്റർ // വിതരണം:: സ്വർഗ്ഗചിത്ര// 2006 ലെ തിരുവോണത്തിന് വൈകിട്ട് ഏഷ്യാനെറ്റിൽ ആദ്യമായി ഇട്ടു .ഐറ്റം ഡാൻസറുടെ 💃പേര് ശീതൾ ബേഡി .

  • @bismilbizmil2572
    @bismilbizmil2572 3 роки тому +46

    ദിലീപിനെ ഏറ്റവും സുന്ദരനായി കണ്ട ഫിലിം വെട്ടം 💙

    • @manunair3625
      @manunair3625 3 роки тому +8

      Aagathan and കുഞ്ഞിക്കൂനൻ ( prasad)

    • @georgedavid6802
      @georgedavid6802 2 роки тому +6

      Kochi rajavu Beard look😍

    • @fcb3903
      @fcb3903 2 роки тому +3

      Meeshamadhavan ❤❤

  • @dileepsivaprasad7981
    @dileepsivaprasad7981 3 роки тому +44

    മണിച്ചേട്ടനെ ട്രോള്ളുന്നുണ്ട്
    വാസന്ധിയും ലക്ഷ്മിയും പിന്നെ ഞാനും. ആർക്കൊക്കെ അത്
    മനസിലായി

  • @jackspot2022
    @jackspot2022 3 роки тому +47

    "ഏറ്റവുംനല്ല മികച്ചനടനുള്ള ഓസ്കാർനിക്കെന്ന് കേൾക്കുമ്പോളന്നു നീ.. ബോധംകെട്ട് വീണു പണ്ടാരടങ്ങുമോടാ..."😎

  • @jishnuvnair1996
    @jishnuvnair1996 3 роки тому +16

    എത്ര കണ്ടാലും മടുക്കാത്ത movie ആണ് വെട്ടം അതിലെ പാട്ടുകളും 😍

  • @beeshma_tcr
    @beeshma_tcr 3 роки тому +10

    എന്റെ അനിയത്തിയുടെ ഫോണിൽ ഈ സിനിമ ഇപ്പോഴും ഉണ്ടാകും... വളരെ relaxation നൽകുന്ന സിനിമ

  • @HighnessCuts
    @HighnessCuts 2 роки тому +14

    Makasai makasai x Dingiri dingale x beast song
    Rambamboo

  • @kaabishekkumar515
    @kaabishekkumar515 3 роки тому +10

    ini undavila ith pole oru comedy movie❤️😍Dileepettan&Manichettan 😍

  • @vineeshvj2400
    @vineeshvj2400 2 роки тому +7

    മണിച്ചേട്ടന്റെ ഭാഗം മണി ചേട്ടൻ തന്നേ പാടിയാൽ മതിയാരുന്നു
    MG അണ്ണൻ ALWAYS PWOLI🔥🔥🔥🔥

  • @nishithaponnu4426
    @nishithaponnu4426 2 роки тому +6

    Manichettan Oru valiya sambhavom thanne orupad orupad ishtanuu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Suvarna kaalam ipol vallathe miss cheyyunnu nishkalangamaya aa kaalam,Manichettanem😢

  • @libinlibi1367
    @libinlibi1367 3 роки тому +19

    ദിലീപേട്ടൻ😁മണിചേട്ടൻ👌
    ഗോപി♥️തീപ്പെട്ടികൊള്ളി

  • @rameesmuhammad5214
    @rameesmuhammad5214 3 роки тому +8

    പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് 💯💯 അതാണ് വെട്ടം ❣️❣️

  • @anandhuc.a6400
    @anandhuc.a6400 3 роки тому +34

    4:31 ആരൊക്കെ ആ അമ്മേ വിളി ശ്രദ്ധിച്ചു 😂😂

  • @sharankumar3297
    @sharankumar3297 2 роки тому +33

    17 years of evergreen classic entertainer 😍🥰

  • @sujiths2748
    @sujiths2748 3 роки тому +13

    17 വർഷം ആയാൽ ന്താ ഇങ്ങനെയും ഒരു feel സമ്മാനിച്ച പടം വേറെ ഇല്ലാ...... ✨️❤️💯

  • @vishnuvvishnu8707
    @vishnuvvishnu8707 3 роки тому +7

    ഇത് കൊണ്ടാണ് ഞങ്ങള്‍ matineeയെ ഇഷ്ടപ്പെടുന്നത്❤

  • @prashanthjoseph3500
    @prashanthjoseph3500 3 роки тому +68

    പ്രിയദർശന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ കലാഭവൻ മണിക്ക് നല്ലൊരു ഭാഗ്യം

    • @joyaljr3903
      @joyaljr3903 3 роки тому +29

      Mani chettane vachu direct cheyn patiyathu priyadharshante bhaagyam ennu para

    • @bijinbbhaskar242
      @bijinbbhaskar242 3 роки тому +8

      @@joyaljr3903 സത്യം😊👍

    • @mayboy5564
      @mayboy5564 3 роки тому +7

      @@joyaljr3903 athe

    • @tasttravel9705
      @tasttravel9705 2 роки тому +8

      മണിച്ചേട്ടനെ വെച്ച് ചെയ്തത് അദ്ദേഹത്തിന്റെ ഭാഗ്യം 😊
      മണിച്ചേട്ടൻ ❤🔥

    • @abhi9973
      @abhi9973 2 роки тому +7

      ഇത്രയും പ്രതിഭകളെ ഒന്നിച്ച് ഒരു സിനിമയിൽ കാണാം പറ്റിയത് നമ്മുടെ ഭാഗ്യം.അതും ഒരു rekshyaumillatha കിടിലം പടം magic 💥😻

  • @aiswaryanair6256
    @aiswaryanair6256 3 роки тому +7

    Nadhirsha mg sreekumar polichu

  • @mr.musician5902
    @mr.musician5902 3 роки тому +36

    3:34 മണിച്ചേട്ടനെ ട്രോളിയ ദിലീപേട്ടൻ😁 true friendship❤️❤️❤️

    • @jeswin4915
      @jeswin4915 3 роки тому +2

      Athenna sambhavam

    • @sanatbaby7426
      @sanatbaby7426 3 роки тому +3

      Enikipozha click aayath aa kannu povana kandappo🤣🤣

    • @jeswin4915
      @jeswin4915 3 роки тому +4

      @@sanatbaby7426 ooh...appo athaannalle...vasanthiyum lakshmiyum pinne njanum..🤗...paavam😢

    • @sanatbaby7426
      @sanatbaby7426 3 роки тому +1

      @@jeswin4915 athu thannay chetta enikkum serikkum nokkiyapozha kathyth

  • @estadosite5299
    @estadosite5299 3 роки тому +19

    ദിലീപേട്ടൻ and കലാഭവൻ മണി കോംബോ ❤️🥰😔😔

  • @Vishnuvee-y8i
    @Vishnuvee-y8i 3 роки тому +13

    ഇതുപോലത്തെ പാട്ട് എഴുതാൻ നാദിർഷയെ കഴിഞ്ഞേ വേറെ ആൾ ഉള്ളു🔥🔥🔥പഞ്ചായത്തിൽ(പാണ്ടിപ്പട )

  • @chippydhanya11
    @chippydhanya11 Рік тому +7

    ഇതിലെ മണി ചേട്ടന്റെ പോർഷൻ പാടിയിരിക്കുന്നത് നാദിർഷാ ആണ്, എന്നാൽ അന്ന് മണി അത് പാടിയാൽ മതി എന്ന് പ്രൊഡ്യൂസർ അടക്കം പറഞ്ഞപ്പോൾ, മണി chettan പറഞ്ഞു, വേണ്ട നദിർഷാ പാടിയാൽ മതി എന്നും അങ്ങനെ ആണ് നാദിർഷാ അവസരം കിട്ടിയേ, ഇതു ഒരു പ്രോഗ്രാമിൽ ഇക്ക തന്നെ പറഞ്ഞു ♥️

    • @Lathu49
      @Lathu49 4 місяці тому

      നദിർഷാ ദിലീപിനു വേണ്ടി പാടിയ മതിയാരുന്നു. എന്നിട്ട് മണി സ്വന്തം ശബ്ദത്തിലും. ചാലക്കുടി ചന്ത ഒക്കെ പാടുമ്പോൾ സൂപ്പർ ആയേനെ

  • @ft-arvnd
    @ft-arvnd 3 роки тому +7

    *എത്ര കണ്ടാലും മതി വരാത്ത പടം...ഇന്ന് റിലീസ് ആയിട്ട് 17വർഷങ്ങൾ തികയുന്നു😍❤️*
    *സ്നേഹം മാത്രം 🖤*

  • @jayalakshmimr2829
    @jayalakshmimr2829 2 роки тому +9

    Cid moosa, vettam, ee parakkum thalika, kalyanaraman, vettam, meesha madhavan ithupole ulla films ini undakuvo. Missing those golden days❤️ dileepettan all time fav❤️

    • @thankgodsecret4973
      @thankgodsecret4973 Рік тому

      ഇഷ്ടം കൂടുതലായത് കൊണ്ട് വെട്ടം രണ്ട് തവണ വന്നു ല്ലേ 😊

  • @mbosss8592
    @mbosss8592 3 роки тому +29

    Favourite movie of Dileepettan with unlimited fun, comedy... 🥰🥰🥰

  • @archanabijuarchanabiju3692
    @archanabijuarchanabiju3692 Рік тому +5

    dileepettan and manichettan
    Miss you manichettan

  • @GamerS-tr9hv
    @GamerS-tr9hv Місяць тому +3

    Vettam re-release loading 🔥🔥

    • @Jishnu-k4x
      @Jishnu-k4x Місяць тому

      Sathyam ano bro❤️

  • @HighnessCuts
    @HighnessCuts 2 роки тому +8

    Nice song by Anirudh

  • @myheavenlyjourneys1532
    @myheavenlyjourneys1532 3 роки тому +4

    എല്ലാവരും ഒരേ പൊളി...song spr.
    Lyrics sprr..singers sprr..dancers sprrr...camera man sprrr...