90+ My Tuition App Flowers Top Singer 2 | Ep#01 (Part B)

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 1,9 тис.

  • @athulentertainments
    @athulentertainments 4 роки тому +379

    ഉപ്പും മുളകും ടീം കലക്കി😊
    ബാക്കിയുള്ളവർക്ക് അത്ര ഉയരാൻ സാധിച്ചില്ല ✨

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 роки тому

      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് കേറി subscribe chaiyoooo please

    • @sweetysweetyzz36
      @sweetysweetyzz36 4 роки тому

      Qqqqatt

  • @muneenaanwar1044
    @muneenaanwar1044 4 роки тому +144

    നീലു ചേച്ചിയെ കാണാൻ ദേവത പോലെ 🤩😍😘😘😘. സാരി കൂടെ ഉടുത്തപ്പോൾ പിന്നെ പറയണ്ട 😇. പിന്നെ പാറുകുട്ടന്റെ കാര്യം പ്രേത്യേകം പറയണ്ടല്ലോ. എന്തൊരു അടുപ്പമാണ് അവൾക്ക് ആദ്യം മുതൽക്കേ അമ്മയോടു. സ്വന്തം അമ്മ അല്ലെന്നു എഴുതി വെക്കണം ❣️. എന്ത് രസമാണ് അവരെ ഒന്നിച്ചു കാണാൻ. 😘. പിന്നെ എല്ലാരേം ഇഷ്ടം

    • @malappuramchank1800
      @malappuramchank1800 4 роки тому +2

      ദേവദയെ കണ്ടിട്ടുണ്ടോ 😜, പാറുക്കുട്ടി റാപ് വേറെ ലെവൽ, dp പാറു ആണല്ലോ

    • @muneenaanwar1044
      @muneenaanwar1044 4 роки тому

      @@malappuramchank1800 ഇപ്പൊ കണ്ടു☺️. പാറു എന്റെ ചങ്കാണ്

    • @malappuramchank1800
      @malappuramchank1800 4 роки тому +1

      @@muneenaanwar1044 അങ്ങട്ട് തള്ളുക തന്നെ ദേവതാ 😜😂

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ 4 роки тому

      അത്രയ്ക്ക് അങ്ങോട്ട് വേണോ

    • @malappuramchank1800
      @malappuramchank1800 4 роки тому +1

      @@പാവംഞാൻ-ശ9റ പാവം ഉറങ്ങുമ്പോൾ ആകും

  • @ashokkumar699
    @ashokkumar699 4 роки тому +187

    ഈ കമെന്റ് വായിക്കുന്ന എല്ലാവരോടും...ബാലു പാടിയ പാട്ട്..'കുമ്മാട്ടി...കുമ്മാട്ടി'..1979 ൽ മഹാനായ G. അരവിന്ദന്റെ "കുമ്മാട്ടി" എന്ന സിനിമായിലെയാണ്..ഈ സിനിമ..നിങ്ങളുടെ കുട്ടികളെ എന്തായാലും കാണിക്കണം...ഏറ്റവും നല്ല 'ബാല 'താരത്തിനുള്ള സ്റ്റേറ്റ് അവാർഡ് നേടിയ ഈ ചിത്രത്തിൽ..'നാടൻ' പാട്ടിന്റെ 'കുലപതി'യായ.."കാവാലം നാരായണ പണിക്കരുടെ" ഒരുപാട് ഫോക് സോങ്‌സ് ഉണ്ട്..."കറുകറ കാർമുകിൽ കൊമ്പനനാ പുറത്തെറിവരുന്നൊരു മൂർത്തെ" അങ്ങനെ ഒരുപാട്. യൂട്യൂബിൽ മൂവി ഉണ്ട്.... കാണണം....കാണാതിരുന്നാൽ അതൊരു നഷ്ടമാണ്

  • @subhashparo5505
    @subhashparo5505 4 роки тому +235

    എംജി ശ്രീകുമാർ സാർ കുട്ടികൾക്ക് പാട്ട് പഠിപ്പിക്കുന്നതോടൊപ്പം മുതിർന്നവരെ ബഹുമാനിക്കാനും കേരളത്തിൻറെ സംസ്കാരം നിലനിർത്താനും പഠിപ്പിക്കുന്നതിന് ശ്രീകുമാർ സാർക്ക് ഒരു ബിഗ് സല്യൂട്ട്

    • @OblateSisters
      @OblateSisters 4 роки тому

      ദയവായി എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ 🙏🙏🙏

    • @ajingeorge5435
      @ajingeorge5435 4 роки тому

      New channel Support ചെയ്യണേ
      ua-cam.com/channels/CXfyHENyfMwM_OFsTBxsMw.html

  • @houseworld23
    @houseworld23 4 роки тому +1167

    പാറുക്കുട്ടി ചക്കര 😘😘😘 ജനിച്ചത് മുതൽ മലയാളികളുടെ മുന്നിൽ വളർന്നു വന്ന അഭിനയത്രിയും singer ഉം ആണ് നമ്മുടെ പാറുക്കുട്ടി ❤️

    • @diya-diluz5416
      @diya-diluz5416 4 роки тому +10

      Hi dilshana

    • @houseworld23
      @houseworld23 4 роки тому +7

      @@diya-diluz5416 oiiii🤩🤩

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 роки тому

      ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും എതിരെ ബിഗ് ബോസ്സ് തരാം ദയ അച്ചു,യേശുദാസ് മരിച്ചു എന്ന് വ്യാജ വാർത്തയുമായി ഭാഗ്യലക്ഷ്മി,ലൈവ് വീഡിയോസ്!ua-cam.com/video/Nje55btD1DM/v-deo.html

    • @diya-diluz5416
      @diya-diluz5416 4 роки тому +1

      @@houseworld23 നിന്റെ വീട് എവിടെ ആണ്

    • @houseworld23
      @houseworld23 4 роки тому +2

      @@diya-diluz5416 ഞാൻ മലപ്പുറം ആണ് daa ഇയ്യ് എവ്ടെണ്

  • @vasudavenn2156
    @vasudavenn2156 4 роки тому +146

    ഉപ്പും മുളകും സംഗം പൊളിച്ചു. ബാലുചേട്ടന്റെ പാട്ട് ഇഷ്ടമായവർ ലൈക്‌ അടി
    .

  • @richu5040
    @richu5040 4 роки тому +434

    ഒടിയൻ കൗശിക് കഴിഞ്ഞ വർഷത്തേക്കാൾ എനർജി ആണല്ലോ 😍😍😍 സ്റ്റേജ് കൈകാര്യം ചെയ്യാൻ നിന്നെ കഴിഞ്ഞേ വേറെയാരും ഉള്ളു മോനെ..സൂപ്പർ

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 роки тому +3

      ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും എതിരെ ബിഗ് ബോസ്സ് തരാം ദയ അച്ചു,യേശുദാസ് മരിച്ചു എന്ന് വ്യാജ വാർത്തയുമായി ഭാഗ്യലക്ഷ്മി,ലൈവ് വീഡിയോസ്>ua-cam.com/video/Nje55btD1DM/v-deo.html

    • @muhammedjazel6325
      @muhammedjazel6325 4 роки тому

      ua-cam.com/video/M8upO0qLftI/v-deo.html

    • @xavithomas3301
      @xavithomas3301 4 роки тому

      Mvx

  • @muhammedrafi7010
    @muhammedrafi7010 4 роки тому +255

    കലയെ സ്നേഹിക്കുന്ന പ്രോത്സഹിപികുന ഇതിലും വലിയ ഒരു ചാനൽ ലോകത്തു കണ്ടിട്ടില്ല കട്ട ഫാൻ ആണ് ഞാൻ.
    1)സ്റ്റാർ മാജിക് ❤
    2)ഉപ്പും മുളകും ❤❤
    3)ചക്കപ്പഴം ❤❤❤
    4)ടോപ് സിങ്ങർ ❤❤❤❤
    5)കോമഡി ഉത്സവം ❤❤❤❤
    കട്ട ഫാൻസ്‌ ലൈക് അടിക്കു 👍
    കട്ട സപ്പോർട്ട് അറിയിക്കൂ ❤😍👍
    കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന പ്രേക്ഷകരായ നമുക് അത്രേ എങ്കിലും ചെയ്യാൻ കഴിയണം ❤

    • @ekkusyamekkusyam1119
      @ekkusyamekkusyam1119 4 роки тому +2

      സത്യം

    • @OblateSisters
      @OblateSisters 4 роки тому +1

      എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @BLACKANDWHITE-sv8ny
      @BLACKANDWHITE-sv8ny 4 роки тому +1

      Sathyam.... orupadu pere valarthi eduthu

    • @Butter_fly827
      @Butter_fly827 4 роки тому +1

      I am also a Big fan of Flowers channel ❤❤

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +1440

    ഉപ്പും മുളകും ഫാമിലി ഇഷ്ടം... ഒരുപാടിഷ്ടം 😍😍😍😍

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 роки тому +6

      ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും എതിരെ ബിഗ് ബോസ്സ് തരാം ദയ അച്ചു,യേശുദാസ് മരിച്ചു എന്ന് വ്യാജ വാർത്തയുമായി ഭാഗ്യലക്ഷ്മി,ലൈവ് വീഡിയോസ്!ua-cam.com/video/Nje55btD1DM/v-deo.html

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 роки тому +1

      ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും എതിരെ ബിഗ് ബോസ്സ് തരാം ദയ അച്ചു,യേശുദാസ് മരിച്ചു എന്ന് വ്യാജ വാർത്തയുമായി ഭാഗ്യലക്ഷ്മി,ലൈവ് വീഡിയോസ്!ua-cam.com/video/Nje55btD1DM/v-deo.html

    • @manjulshine3243
      @manjulshine3243 4 роки тому +8

      Meenashi super

    • @thressiadevasia4968
      @thressiadevasia4968 4 роки тому

      @@dimpalmajiziyafightnews7921 !!!

    • @manikuttangaming3440
      @manikuttangaming3440 4 роки тому +2

      @@dimpalmajiziyafightnews7921 x

  • @psfriends8508
    @psfriends8508 4 роки тому +21

    ഒരു രക്ഷ ഇല്ല അതിഥി സൂപ്പർ my dear മോളു

  • @sniyanechu6919
    @sniyanechu6919 4 роки тому +47

    Parukkutiyee😘😘saralede mole kalakki😅😅🤩uppum mulakum team💕💕എല്ലാരേം ഒരു ഉത്സവ മൂഡിലോട്ട് എത്തിക്കണേൽ കൗഷിക് തന്നെ വരണം.. energy bomb എന്ന് ചുമ്മാ വിളിക്കുന്നതല്ല.. ചെക്കനെ പോലെ ചെക്കൻ മാത്രം.. കൂടെ പാടിയ കൃഷ്ണജിത് ടെൻഷൻ ഇല്ലാതെ അടിച്ചുപൊളിച്ചു പാടാൻ കൗഷിക് കൊടുത്ത സപ്പോർട്ട് ✌️✌️അദിതി -ആൻ 👏👏mssd theertha..

  • @subhashparo5505
    @subhashparo5505 4 роки тому +115

    ചക്കര പാറുകുട്ടീ സൂപ്പർ❤❤❤ ഉപ്പും മുളകിന് തുല്യം ഉപ്പും മുളകും മാത്രം ബാലു അണ്ണൻ ഫാമിലി വേറെ ലെവൽ

    • @babuas6792
      @babuas6792 2 роки тому

      Who's child is Parukutty?

  • @rainaraheena8753
    @rainaraheena8753 4 роки тому +326

    സ്റ്റാർ മാജിക്കിലും ഇതുപോലെ ഫസ്റ്റ് എപ്പിസോഡ് ഉപ്പും മുളകും കുടുംബത്തെയാണ് കൊണ്ടുവന്നത് ഇതാ ഇപ്പോൾ ടോപ് സിംഗറിലും.... ഉപ്പും മുളകും ഫാമിലിയെ കണ്ടതുകൊണ്ട് മാത്രം വന്നതാണ് ഞാൻ... 🤩💖💘

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 роки тому

      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് കേറി subscribe chaiyoooo please
      🙏🙏🙏🙏🙏🙏

    • @nivedhyark657
      @nivedhyark657 4 роки тому +11

      Flowers nde aishwaryam aanu uppum mulakum

    • @rainaraheena8753
      @rainaraheena8753 4 роки тому +2

      @@nivedhyark657 yaah🥳🥳🤩💖✌️✌️

    • @crtecchandhu5074
      @crtecchandhu5074 4 роки тому

      @@nivedhyark657 പിന്നല്ല ❤💪

    • @shamsualnico
      @shamsualnico 3 роки тому

      Njanum

  • @ashminasafeer6836
    @ashminasafeer6836 4 роки тому +373

    ഈ ഫാമിലിയെ വച്ച് ഒരു സിനിമ ചെയ് താൽ അടിപൊളി യായിരിക്കും..... 👍👍👍

  • @revathynp6194
    @revathynp6194 4 роки тому +115

    ഈ എപ്പിസോഡ് ന് വേണ്ടി waiting ആയിരുന്നു...
    ബാലു - മുടിയൻ ഡാൻസ് pwolichuu... 🔥🔥🔥😍😍😍
    ഒപ്പം നമ്മുടെ പാറുക്കുട്ടി ടെ പാട്ടും 💕😘😘😘

  • @KM-ff2ey
    @KM-ff2ey 4 роки тому +29

    സത്യം പറയാല്ലോ..ഉപ്പും മുളകും ഫാമിലി വരുമ്പോ കിട്ടുന്ന ആമ്പിയൻസിൻ്റെ ഏഴയലത്തു വരില്ല ചക്കപ്പഴം.
    പൈഡ് ഓവർറേറ്റഡ് ഫീൽ ആണ് ചക്കപ്പഴത്തിന് യൂട്യൂബിൽ വരുന്ന കമന്റുകൾ വായിക്കുമ്പോ..

  • @haseena__1611
    @haseena__1611 4 роки тому +607

    ഈ ഉപ്പും മുളകും ടീം വൻ വിജയത്തിലേക്കാണ് പോയ്ക്കോണ്ടിരിക്കുന്നത്💚

  • @dreammaker4174
    @dreammaker4174 4 роки тому +79

    ഉപ്പും മുളകും ടീം എവിടെപ്പോയാലും പൊളിയാണല്ലോ 😍

  • @Am_Happy_Panda
    @Am_Happy_Panda 4 роки тому +567

    സകല ആളുകളും ഉണ്ടല്ലോ , മുകേഷേട്ടൻ , ഉപ്പും മുളകും , ടോപ്‌സിംഗർ , ചക്കപ്പഴം ,സ്റ്റാർ മാജിക് ... 😍

    • @keziskitchen933
      @keziskitchen933 4 роки тому +1

      Pls subscribe to my channel ☺️ njn oru paavam youtuber aahn ❤️

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 роки тому +1

      ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും എതിരെ ബിഗ് ബോസ്സ് തരാം ദയ അച്ചു,യേശുദാസ് മരിച്ചു എന്ന് വ്യാജ വാർത്തയുമായി ഭാഗ്യലക്ഷ്മി,ലൈവ് വീഡിയോസ്!ua-cam.com/video/Nje55btD1DM/v-deo.html

    • @firoskhan9390
      @firoskhan9390 4 роки тому +1

      @Shaila Kitchen najn ningalude channel orappayum subscribe cheydhu promise nigal ente channel orappayum subscribe cheyyanam plzz pattikarudh orikkalum unsubscribe cheyyarudh najnum cheyyilla promise njan ningalude channel watch cheythu ente channelum onn fullum watch cheyyane plzz

    • @firoskhan9390
      @firoskhan9390 4 роки тому +2

      @@keziskitchen933 njan ningalude channel orappayum watch cheythu also subscribe promise nigal ente channel orappayum subscribe cheyyanam plzz also watch full pattikarudh orikkalum unsubscribe cheyyarudh najnum cheyyilla promise

    • @keziskitchen933
      @keziskitchen933 4 роки тому +1

      @@firoskhan9390 aadhyam engott cheyu pleasee

  • @binubv7566
    @binubv7566 4 роки тому +26

    ശിവാനി മോൾക്ക് അഭിനന്ദനങ്ങൾ... ഉപ്പും മുളകും തുടങ്ങി ഇന്നു വരെയും ഏറ്റവും നന്നായി ശിവാനി മോൾ അഭിനയിച്ചു... State award സ്പെഷ്യൽ ജൂറി കിട്ടിയതിൽ ഞങ്ങൾ പ്രേക്ഷകർ വളരെ happy... അനുജത്തി പാറുവും ചേച്ചിയുടെ പാത പിന്തുടരുന്നു.... നന്നായി അഭിനയിക്കുന്നു...എല്ലാ എപ്പിസോഡിലും പാറുക്കുട്ടിയെ കാണുന്നതുതന്നെ ഒരു രസമാണ്....🥰🥰🥰🥰🥰🥰

  • @houseworld23
    @houseworld23 4 роки тому +612

    ഉപ്പും കണ്ട് കണ്ട് ഇപ്പൊ ശരിക്കും അത് ഒരു ഒറിജിനൽ ജീവിതം ആയി മാറിയിരിക്കുന്നു 🤩🤩

    • @fadhvack8632
      @fadhvack8632 4 роки тому

      Sheriyane enikkum

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 роки тому

      ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും എതിരെ ബിഗ് ബോസ്സ് തരാം ദയ അച്ചു,യേശുദാസ് മരിച്ചു എന്ന് വ്യാജ വാർത്തയുമായി ഭാഗ്യലക്ഷ്മി,ലൈവ് വീഡിയോസ്!ua-cam.com/video/Nje55btD1DM/v-deo.html

    • @midhila1150
      @midhila1150 4 роки тому

      അത് ശരിയാ

    • @midhila1150
      @midhila1150 4 роки тому

      😁😁😀

    • @hidayaph639
      @hidayaph639 4 роки тому

      Veendum

  • @Vijay-sk6so
    @Vijay-sk6so 4 роки тому +48

    നീലു ചേച്ചി സൂപ്പർ ലുക്ക്‌ 😃 സാരിയിൽ സൂപ്പർ. -57:51 uff this was really super. അമ്മേം മോളും 😍😍 എന്തൊരു ക്യൂട്ട് 😘. ബാലു മുടിയൻ ഡാൻസ് 🤣. മുകേഷേട്ടൻ thug ആരാണ് മുല്ലപ്പൂ,😎😅പോളിയെ

  • @reenajohnson7220
    @reenajohnson7220 4 роки тому +85

    Baluchettan n Team adipoli. Nisha chechi ye Kure kure kure eshttem 💓

  • @TrutH-33
    @TrutH-33 4 роки тому +157

    Neslon ചേട്ടനും, മാന് വിയും,നോബി ചേട്ടനും ഒക്കെ ഇവിടെ ഇരിക്കുവാണോ...സ്റ്റാർ മാജിക്കിൽ വരാതെ...Go to your classes

  • @anandhuappukuttan1570
    @anandhuappukuttan1570 4 роки тому +140

    ബാലുവിന്റെ പാട്ടും മുടിയന്റെ ഡാൻസും.. ഉപ്പും മുളകും അടിപൊളി😍😍😍😍

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 роки тому

      ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും എതിരെ ബിഗ് ബോസ്സ് തരാം ദയ അച്ചു,യേശുദാസ് മരിച്ചു എന്ന് വ്യാജ വാർത്തയുമായി ഭാഗ്യലക്ഷ്മി,ലൈവ് വീഡിയോസ്!ua-cam.com/video/Nje55btD1DM/v-deo.html

  • @_nabeel__muhammed
    @_nabeel__muhammed 4 роки тому +135

    ഉപ്പും മുളകും ആ കുട്ടി 😍
    അച്ഛനും മകനും ഡാൻസ് പൊളി 😃😆

  • @gamingwithabhi6739
    @gamingwithabhi6739 4 роки тому +145

    ഉപ്പും മുളകും uyir

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 роки тому

      ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും എതിരെ ബിഗ് ബോസ്സ് തരാം ദയ അച്ചു,യേശുദാസ് മരിച്ചു എന്ന് വ്യാജ വാർത്തയുമായി ഭാഗ്യലക്ഷ്മി,ലൈവ് വീഡിയോസ്!ua-cam.com/video/Nje55btD1DM/v-deo.html

  • @abobackerebrahim8603
    @abobackerebrahim8603 4 роки тому +366

    പാറുവിന് ഇനി സ്വന്തം അമ്മയെ വേണ്ടിവരില്ലാതെ ആവുമോ നീലു അത്രക്കും പാറുവിനെ അമ്മയായി മാറി

    • @vishnudileep4209
      @vishnudileep4209 4 роки тому +22

      Parunu 2 ammamare kitti

    • @sufiyan_ee
      @sufiyan_ee 4 роки тому +15

      പെറ്റ അമ്മയുടെ അങ്ങോട്ട് എത്തില്ലല്ലോ.😁😁

    • @ajingeorge5435
      @ajingeorge5435 4 роки тому +1

      New channel Support ചെയ്യണേ
      ua-cam.com/channels/CXfyHENyfMwM_OFsTBxsMw.html

    • @unnikuttan4553
      @unnikuttan4553 3 роки тому

      @@sufiyan_ee Vb vhhsdmrrt💙otxsz🦄rh

    • @suharaipad311
      @suharaipad311 2 роки тому

  • @houseworld23
    @houseworld23 4 роки тому +279

    എന്റെ ചെറിയ കുടുംബം 😂😂 ബാലു ചേട്ടോ 😆🙈🙈

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 роки тому +1

      ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും എതിരെ ബിഗ് ബോസ്സ് തരാം ദയ അച്ചു,യേശുദാസ് മരിച്ചു എന്ന് വ്യാജ വാർത്തയുമായി ഭാഗ്യലക്ഷ്മി,ലൈവ് വീഡിയോസ്!ua-cam.com/video/Nje55btD1DM/v-deo.html

    • @samadthoyat3263
      @samadthoyat3263 4 роки тому +1

      ഈ കോ റോണ കാലത്ത് 5 മാസമായി ജോലി ഇല്ലാ ദെ ബുധിമുട്ടിലാണ് ഞാൻ കടത്തിലാണ് അത് കൊണ്ട് നാട്ടിൽ ചെറിയ ജോലി ഉണ്ടങ്കിൽ അറീക്കുക 9048693252

  • @jayamol9848
    @jayamol9848 4 роки тому +115

    മുകേഷട്ടേന്‍ ബാലു എന്ന് വിളിച്ചണ് തുടങ്ങിയാത് സൂപ്പ൪ 😍

  • @rinuthomas6754
    @rinuthomas6754 4 роки тому +186

    അയ്യോ ബാലു ചേട്ടൻ ഡാൻസ് തകർത്തു 😍😍

  • @rubyruby6574
    @rubyruby6574 4 роки тому +10

    Pani pali song super paru kuttyyyy😘😘😘😘 sherikum ivare oru family aanenne thonnu lachu koodi vendinu

  • @vasum.c.3059
    @vasum.c.3059 4 роки тому +16

    ഇതെല്ലാം ടി വി യിൽ ഞങ്ങൾ കണ്ടു.അതിനു ശേഷം top singer- ഉം കാണുന്നുണ്ട്.കുട്ടികൾ എല്ലാവരും നല്ല തയ്യാറെടുപ്പോടെ വന്നപോലുണ്ട്.

  • @maamanofficial4444
    @maamanofficial4444 4 роки тому +13

    Ente Balu anna😂😂Poli dance🔥🔥Mudiyan chettane kadathi vettichu🔥❤️

  • @Am_Happy_Panda
    @Am_Happy_Panda 4 роки тому +234

    Shivani really deserves an award... she is outstanding acting than others... Happy to here that..😍

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 роки тому

      ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും എതിരെ ബിഗ് ബോസ്സ് തരാം ദയ അച്ചു,യേശുദാസ് മരിച്ചു എന്ന് വ്യാജ വാർത്തയുമായി ഭാഗ്യലക്ഷ്മി,ലൈവ് വീഡിയോസ്!ua-cam.com/video/Nje55btD1DM/v-deo.html

    • @siyafathima6899
      @siyafathima6899 4 роки тому

      .

    • @janmulanthuruthy9753
      @janmulanthuruthy9753 4 роки тому

      Here alla hear

    • @Alan-qr3pf
      @Alan-qr3pf 4 роки тому +1

      Than others means?? 🤨🤨 who is this others? Others in uppum mulakum or other child artists?? 😑. If it is with other uppum mulakum actors, then i don't have anything to tell for this stupid reamark. 😏. What she got is a special jury mention for a child artist on miniscreen. But the the other legendary people who are in the program have gained much much higher awards much much before.so if u meant that please don't compare that kid with such experienced legendry actors..sge is good as a child artist. And i am also happy about this award. But don't insult her by comparing with other uppum mulakum lead actors.Such absurdity.

    • @amriteshom4179
      @amriteshom4179 4 роки тому

      🙏🙏🙏🙏🙏🙏

  • @Agnostic6889
    @Agnostic6889 4 роки тому +18

    Star magic, ഉപ്പും മുളകും, ചക്ക പഴം.....ആകെ കാണുന്ന tv programs ഇത് 3 എണ്ണം മാത്രം.... ഒരുമിച്ച് ഒരു stagil പൊളിച്ചടുക്കി...❣️

    • @sunithabiju2201
      @sunithabiju2201 2 роки тому

      ചക്കപ്പഴം സ്റ്റാർ മാജിക്‌ ഇഷ്ടമില്ല

  • @sijinandan332
    @sijinandan332 4 роки тому +41

    Amazing Aditi. What a performer you are. Keep going all the best. God bless you.👍👍👍👍👍

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 роки тому

      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് കേറി subscribe chaiyoooo please

    • @jithukannan4674
      @jithukannan4674 4 роки тому +2

      സൂപ്പർ aditi... ഇത്ര ടാലന്റ് ആയ aditi കുട്ടിക്ക് 4ത്‌ പ്ലേസ് കിട്ടിയതിന്റെ ചൊറിച്ചിൽ പലർക്കും ഇപ്പഴും മാറിയിട്ടില്ല.. 😀

  • @ananthraman7604
    @ananthraman7604 3 роки тому +3

    Yes both are very good aayi paadi super aditi especially very much for your melodious voice very sweetness top singer flowers tv kalakkiflowers top singer flowers tv

  • @amayaammu3666
    @amayaammu3666 4 роки тому +39

    Waited for this only 😀😀uppum mulakum

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 роки тому

      ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും എതിരെ ബിഗ് ബോസ്സ് തരാം ദയ അച്ചു,യേശുദാസ് മരിച്ചു എന്ന് വ്യാജ വാർത്തയുമായി ഭാഗ്യലക്ഷ്മി,ലൈവ് വീഡിയോസ്!ua-cam.com/video/Nje55btD1DM/v-deo.html

  • @nahaskhalid1460
    @nahaskhalid1460 4 роки тому +16

    A unique way of introduction, kind of stage fear reliefs for new contestants. Very interesting and entertaining.

  • @ponnuzz1229
    @ponnuzz1229 4 роки тому +35

    Koushik&krishnajith👌👌👌. Balu chettante &mudiyan dance🤭🤭🤭🤭🤭🤣🤣poli. Pinne ellam super👌👌👌. Ella kuttikalum super

  • @jeevanprince6362
    @jeevanprince6362 4 роки тому +28

    ഉപ്പും മുളകും familye എവടെ കൊണ്ട് വന്നാലും ആാാാ പ്രോഗ്രാം ചളി ഇല്ലാണ്ട് ആവുന്നു ഒരു standard വരുന്നു 💓💓💓💓 എനിക്ക് മാത്രം തോന്നിയ ഒരു കാര്യം ആണേ 🤪😁

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +1734

    പാറു കുട്ടിയുടെ പണി പാളി പാട്ട് ഇഷ്ടമായവർ ഉണ്ടോ... 🤩🤩😁😘

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 роки тому +5

      ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും എതിരെ ബിഗ് ബോസ്സ് തരാം ദയ അച്ചു,യേശുദാസ് മരിച്ചു എന്ന് വ്യാജ വാർത്തയുമായി ഭാഗ്യലക്ഷ്മി,ലൈവ് വീഡിയോസ്!ua-cam.com/video/Nje55btD1DM/v-deo.html

    • @aavlog1143
      @aavlog1143 4 роки тому +4

      👍👍👍👍👍👍👍👍👍👍👍💪💪💪💪💪💪💪💪💪💪💪

    • @t_gamer6793
      @t_gamer6793 4 роки тому +3

      Indallo

    • @nandanacm3556
      @nandanacm3556 4 роки тому +3

      yas

    • @ttimewithafi3714
      @ttimewithafi3714 4 роки тому +5

      Pinne illaandirikko???

  • @bizzaregem131
    @bizzaregem131 4 роки тому +15

    Shivani is such a loving girl ...she always teaches good things to paru kutty and takes Care of her well :-* $lovely girl shivaa

  • @Alya-ws3fd
    @Alya-ws3fd 4 роки тому +84

    സുധി ചേട്ടൻ ഇഷ്ട്ടം😍

    • @mm-zi3pu
      @mm-zi3pu 4 роки тому

      ua-cam.com/channels/9QgtaUTnDpxYzVAWy2tyWg.html
      ലിങ്ക് ഓപ്പൺ ആക്കി വീഡിയോസ് കണ്ട് എല്ലാവരും സബ്സ്ക്രൈബ് ചെയ്യുമോ ☺️ plzzz support ചെയ്യണം എന്റെ പുതിയ ചാനലാണ്

  • @estellelis9227
    @estellelis9227 4 роки тому +26

    The best family ever..Balu n family...our Uppum Mulakum family ...😍❤❤ keep rocking..👍

    • @Janeplaysw
      @Janeplaysw 2 роки тому

      In ueu h and jiju ni lo lo l

  • @rosejoseph7556
    @rosejoseph7556 4 роки тому +35

    Balu Chetta super pattuu.... 💓💓Neelu Amma...💓💓 Mudiyan chetta, Keshuttan, Shiva kutti, Parutti...🤗🤗😍💞💞 Uppum mulakum eshtam...👌👌👏👏💕💕💕

  • @ananthraman7604
    @ananthraman7604 3 роки тому +3

    Yes aditi voice especially very melodious adhi maduramayi runnu God bless you always.Very good yes.

  • @rinxvlogs2080
    @rinxvlogs2080 4 роки тому +44

    Uppum mulakum team uyyir😍❤️😍❤️

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 роки тому

      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് കേറി subscribe chaiyoooo please
      🙏🙏🙏🙏🙏🙏

  • @Iblis-ov1uy
    @Iblis-ov1uy 4 роки тому +19

    മ്മടെ ഉപ്പും മുളകും team and ചക്കപ്പഴം ടീം പൊളിച്ചു...പാറുക്കുട്ടി 😘😘😘. പിന്നെ അഥിതി and ആൻ ഒരു രക്ഷയുമില്ല കിക്കിടു 🖤🖤🖤🖤

  • @pravasientertainment8296
    @pravasientertainment8296 4 роки тому +1520

    പാറുക്കുട്ടിടെ പാട്ട് ഇഷ്ട്ടപെട്ടവർ ആരൊക്കെ 😍😘🥰

  • @sitharamohan2681
    @sitharamohan2681 4 роки тому +21

    Ayyo neelune kanan enth bangiya😍

  • @mathewjjohn5138
    @mathewjjohn5138 4 роки тому +49

    13:10
    MG Sir❤️
    Parukutty💞

  • @nitinalex2006
    @nitinalex2006 4 роки тому +8

    What Actor Mukesh said, just adding...its every one's effort but...but..its "Balu"...who really grabs the center of attraction or attention of viewers...we see the baby "Paru" for the innocence or that grace what she puts in the show and other family members for their support and love.
    My family is mad about this show..!!
    Please never stop this show...🙏
    Regards

    • @Alan-qr3pf
      @Alan-qr3pf 4 роки тому

      No what mukesh said is exactly cortect. You may be telling about ur personal opinion. But different people have different reasons for watching uppum mulakum. Everybody is not watching for balu chettan. If u are following the social media you can easily understand that. But offcourse balu is the hero of this show so like in movies he may have an upper hand but still not as much as in movies. Ecerbody have their own roles. When they perform together that team wirk made this show just outstanding. If balu alone was there then it will never be like this. So it is absolutely a team work. Everybody have different likes and dislikes. The originality of them as a family is the winner.

  • @ayoor3442
    @ayoor3442 4 роки тому +87

    പാറു കുട്ടി ഉയിർ 😍🥰

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 роки тому

      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് കേറി subscribe chaiyoooo please

  • @dhanyageorge8881
    @dhanyageorge8881 4 роки тому +5

    Ethe oru Family aayitt Njagal prakaapichirikunnu 🤣🤣🤣🤣 how sweet 🥰🥰
    Uppum mulakum
    Chakkapazham
    eshttam ethra aanenne parayan ariellaaa athra eshttam 🥰🥰🥰🥰

  • @AbdulRauf.
    @AbdulRauf. 4 роки тому +767

    *Uppum mulakum സ്ഥിരം* *പ്രേക്ഷകർ ഇവിടെ കൂടാം 🤩*

    • @crtecchandhu5074
      @crtecchandhu5074 4 роки тому +2

    • @jonahkbnefx513
      @jonahkbnefx513 4 роки тому +9

      Dulquer fans 🔥🔥🔥

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 роки тому

      @mazin amazing mazin
      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് കേറി subscribe chaiyoooo please

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 роки тому

      @@crtecchandhu5074
      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് കേറി subscribe chaiyoooo please

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 роки тому

      @@jonahkbnefx513 ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് കേറി subscribe chaiyoooo please

  • @yoosufcp6597
    @yoosufcp6597 4 роки тому +48

    പാറുവിന്റെ വരവ് പൊളിച്ചു ❤️

  • @parvathyb6413
    @parvathyb6413 4 роки тому +48

    Koushik and krishnajith pwolichu.... ❤️❤️❤️❤️❤️

  • @me_myself_006
    @me_myself_006 4 роки тому +11

    32:56 wow❤️ kutti judges ayitt avar mari mari vannondirukum. That's great🎉 thank you flowers.. waiting for all my dear kuttees especially thekkuttan , kunju vaishutty and nehalutty.. pinne ellarum .. gulu mol, Adithya, 2 suryas, avanikutti, snahakkutti, sreebhuvan,......love you all my dear kids.. miss u all..

  • @manojkc8890
    @manojkc8890 4 роки тому +164

    Uppuma mulakum fans = like
    Chakkapazham fans = comment

  • @km-fd8lb
    @km-fd8lb 4 роки тому +6

    Adhthi, Aan pwolichu. Enthu resama kelkkan... spr sound 🥰🥰🥰🥰ishttayii🥰🥰

  • @muhammednaaznachukp161
    @muhammednaaznachukp161 4 роки тому +433

    Uppum mulakum teamine kand vannavarundu
    Pls 10 like tharummooo

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 роки тому

      ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും എതിരെ ബിഗ് ബോസ്സ് തരാം ദയ അച്ചു,യേശുദാസ് മരിച്ചു എന്ന് വ്യാജ വാർത്തയുമായി ഭാഗ്യലക്ഷ്മി,ലൈവ് വീഡിയോസ്!ua-cam.com/video/Nje55btD1DM/v-deo.html

    • @mm-zi3pu
      @mm-zi3pu 4 роки тому

      ua-cam.com/channels/9QgtaUTnDpxYzVAWy2tyWg.html
      ലിങ്ക് ഓപ്പൺ ആക്കി വീഡിയോസ് കണ്ട് എല്ലാവരും സബ്സ്ക്രൈബ് ചെയ്യുമോ ☺️ plzzz support ചെയ്യണം എന്റെ പുതിയ ചാനലാണ്

    • @rainaraheena8753
      @rainaraheena8753 4 роки тому +2

      Njn

    • @valsarajannairvalsarajanna5084
      @valsarajannairvalsarajanna5084 3 роки тому

      Y

    • @ബോബ്ക്രിസ്റ്റി
      @ബോബ്ക്രിസ്റ്റി 3 роки тому

      കോപ്പ്

  • @anijahenness1836
    @anijahenness1836 4 роки тому +11

    Uppum mulakum uyir🔥🔥🔥😍💕💕💕💕
    Parukutty de pattu polichu😍😍
    Mudiyanteyum Balu chettanteyum dance kalakki✌🏻✌🏻

  • @nabeelpakz7363
    @nabeelpakz7363 4 роки тому +43

    26:27 അനൂസിന്റെ ആ ചിരി ഉഫ്🔥🔥🔥
    എജ്ജാതി ചിരി എന്റെ അനൂസെ...💋😍❤

  • @vijeeshs1655
    @vijeeshs1655 4 роки тому +38

    ആരാണ് മുല്ലപ്പൂവ്? 😎😎 ബാലു ചേട്ടൻ thug അടിക്കാൻ നോക്കിയപ്പോൾ thug മുകേഷേട്ടൻ😆😆

  • @കൊത്തMANJU
    @കൊത്തMANJU 4 роки тому +282

    പാറുക്കുട്ടി fans ഇതിലെ ഇതിലെ

  • @une_fille_pense_trop
    @une_fille_pense_trop 4 роки тому +27

    sivani : full pack of energy

  • @pesstar5263
    @pesstar5263 4 роки тому +54

    Paru patt poli aanenn thonnunnavarkk ivide koodam

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 роки тому

      ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും എതിരെ ബിഗ് ബോസ്സ് തരാം ദയ അച്ചു,യേശുദാസ് മരിച്ചു എന്ന് വ്യാജ വാർത്തയുമായി ഭാഗ്യലക്ഷ്മി,ലൈവ് വീഡിയോസ്!ua-cam.com/video/Nje55btD1DM/v-deo.html

    • @pesstar5263
      @pesstar5263 4 роки тому

      Njan kandu poli

  • @fathima.s8853
    @fathima.s8853 4 роки тому +3

    Parukkutty pwoliyaaan... 😘😘😘😍

  • @musiclover4926
    @musiclover4926 4 роки тому +85

    എന്തോക്കെയായിരുന്നു എല്ലാവരും പറഞ്ഞത് part B ആടുത്ത ആഴ്ചയിലെന്നും മാസമെന്നുമൊക്കെ...😀😒

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 роки тому

      ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും എതിരെ ബിഗ് ബോസ്സ് തരാം ദയ അച്ചു,യേശുദാസ് മരിച്ചു എന്ന് വ്യാജ വാർത്തയുമായി ഭാഗ്യലക്ഷ്മി,ലൈവ് വീഡിയോസ്!ua-cam.com/video/Nje55btD1DM/v-deo.html

    • @jayalakshmigopakumar2415
      @jayalakshmigopakumar2415 4 роки тому

      വെറുതെ തെറ്റിദ്ധരിച്ചു

  • @purbliss
    @purbliss 4 роки тому +8

    ഒരു തകർപ്പൻ performance കാഴ്ച വെച്ച് ഉപ്പും മുളകും ടീമും ചക്കപ്പഴം ടീമും ഞങ്ങൾ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു 😘

  • @Nothing-ru
    @Nothing-ru 4 роки тому +34

    Uppum mulakum family adipoli super

  • @anujiththuneri136
    @anujiththuneri136 4 роки тому +3

    പാറുക്കുട്ടി സൂപ്പറാല്ലെ ചെറിയ വയസിൽ തന്നെ അഭിനയം പൊളിച്ചു വലുതായാൽ ഇനി എങ്ങനെയായിരിക്കും 😍😘😘😘

  • @keralabeauty389
    @keralabeauty389 4 роки тому +6

    കൗശിഖിന്റെ ഒപ്പം പാട്ടു പാടിയ ആ കുട്ടിയുടെ ശബ്‌ദം എന്തു രസമാണ്‌❤️ Krishna jit👌

  • @sijinandan332
    @sijinandan332 4 роки тому +16

    This is the best ever super combo between Aditi & Theertha in top singer season one. Sperub Aditi..miss you Theertha.👍👍👍👍👍

  • @ananhedonic5689
    @ananhedonic5689 4 роки тому +30

    Thumbnail 😍 Our little superstar and family ❤

  • @rejimaniyanthara368
    @rejimaniyanthara368 4 роки тому +8

    ബാലുച്ചേട്ടൻ എവിടെ ചെന്നാലും പൊളിച്ചേ പോരു. സൂപ്പർ

  • @smile_explode
    @smile_explode 4 роки тому +7

    Sreehari & Sreedev Verde kidukkii❤️✨😍

  • @neerajnair
    @neerajnair 4 роки тому +12

    Shivani congrats for the award you really deserve it and uppum mullakum kandittu verrunavar arrakkae undu

  • @anjalig2964
    @anjalig2964 4 роки тому +134

    Balu rocks 😍😍😍😍😂

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 роки тому

      ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും എതിരെ ബിഗ് ബോസ്സ് തരാം ദയ അച്ചു,യേശുദാസ് മരിച്ചു എന്ന് വ്യാജ വാർത്തയുമായി ഭാഗ്യലക്ഷ്മി,ലൈവ് വീഡിയോസ്!ua-cam.com/video/Nje55btD1DM/v-deo.html

    • @shibikp9008
      @shibikp9008 4 роки тому +2

      Baaaaaloooooo😍😍

    • @crtecchandhu5074
      @crtecchandhu5074 4 роки тому +1

      ബാലു അണ്ണൻ ഉയിർ ❤

    • @Sadhvi_V
      @Sadhvi_V 4 роки тому

      ജഡ്ജസ് ,കുട്ടിജഡ്ജസ്, സ്റ്റാർ മാജിക് ഗസ്റ് ,ഉപ്പും മുളകും ഗസ്റ് മൊത്തത്തിൽ ആൾക്കാരുടെ ബഹളം ആയിട്ട് പരിപാടി ബോർ ആയി തോന്നുന്നു .ഓരോ സമയം ഓരോരുത്തരെ കൊണ്ടു വരുവാൻ ശ്രമിക്കുക.ആളുകൾ എല്ലാവരും കൂടി എപ്പിസോഡ് ആകെ ബോറായി.

    • @asham7976
      @asham7976 4 роки тому +2

      @@crtecchandhu5074 me too

  • @abdulbasith7346
    @abdulbasith7346 4 роки тому +96

    ചക്കപ്പഴം ടീമിന്റെ കൂടെ സുമേഷ് കൂടി വരണ്ടതായിരുന്നു 🤗🤗

  • @sinanhere_1080
    @sinanhere_1080 4 роки тому +15

    uppum mulakum uyir aan ath kond maathram kaanan vannatha❤❤

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 роки тому

      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് കേറി subscribe chaiyoooo please
      🙏🙏🙏🙏🙏🙏

  • @jincyjoseph6309
    @jincyjoseph6309 4 роки тому +4

    Welcome back Juwel... happy to see you..

  • @nanditha4349
    @nanditha4349 4 роки тому +16

    Uppum mulakum❣️
    Chakkapazham❣️
    Star magic❣️
    Top singer❣️

  • @thasniyasulthana6878
    @thasniyasulthana6878 4 роки тому +3

    Parukutty song super aayitude 👌👌💕💕💯 like plZzz

  • @nimmyjohnson442
    @nimmyjohnson442 4 роки тому +60

    പാറുക്കുട്ടി 😍😍❤❤❤❤❤❤

  • @Hiba-hs8zi
    @Hiba-hs8zi 3 роки тому +1

    Flowersil ettavum ettavum suuuuuuuuuuuuper kidu Poli uppum mulakum ane .Ivar real lifilum ithupolayirunnenkil polichene💞💕💕💞💕💕💞

  • @annapurnacs4267
    @annapurnacs4267 4 роки тому +10

    Balu rocking like anything. Lovely song❤️👍🎉

  • @വാസുഅണ്ണൻ-ദ5ഞ
    @വാസുഅണ്ണൻ-ദ5ഞ 4 роки тому +17

    Wow ബാലു അണ്ണൻ 💓💓💓🎭🎭🎭🕺🏻🕺🏻🙏🔥💕💕

  • @shihabmkShihabmk
    @shihabmkShihabmk 4 роки тому +192

    പൂ ചോദിച്ചാൽ പൂകാലം തരുന്ന ഫ്ലവർസ്. ഒരു ദിവസം മൂന്നു എപ്പിസോഡ്

  • @AjithKumar-rj2ex
    @AjithKumar-rj2ex 4 роки тому +9

    എന്നും എൻ്റെ പ്രീയ താരങ്ങളായ ഉപ്പും കുളകും ടീമിന് എന്തെ എല്ലാ വിധ ആശംസകളും നേരുന്നു.

  • @sajasijusajasiju4843
    @sajasijusajasiju4843 4 роки тому +176

    നങ്ങളെ ഉപ്പും മുളകും പൊളിയല്ലേ

    • @janvhisagar4150
      @janvhisagar4150 4 роки тому +1

      Pinnallathe.. nammude swantham uppum mulakum❤️❤️❤️

    • @ajingeorge5435
      @ajingeorge5435 4 роки тому

      @asmi vbm New channel Support ചെയ്യണേ
      ua-cam.com/channels/CXfyHENyfMwM_OFsTBxsMw.html

    • @ajingeorge5435
      @ajingeorge5435 4 роки тому +1

      @@janvhisagar4150 New channel Support ചെയ്യണേ
      ua-cam.com/channels/CXfyHENyfMwM_OFsTBxsMw.html

    • @janvhisagar4150
      @janvhisagar4150 4 роки тому

      @@ajingeorge5435 👍👍🙏🙏

    • @Lakshmiii24
      @Lakshmiii24 4 роки тому +1

      ഉപ്പും മുളകും പൊളിയാണോന്നോ ...................................................''
      അത് പിന്നെ പ്രത്യേകം ചോദിക്കേണ്ടതുണ്ടോ ? ....❤️❤️❤️❤️❤️❤️❤️

  • @vinishvijayan5738
    @vinishvijayan5738 4 роки тому +6

    മേഘ രാഗം കേട്ടപ്പോൾ അഥിതിയുടെയും തീർത്ഥയുടേം എപ്പിസോഡ് ഓര്മ വന്നു. രണ്ടു പേർക്കും നല്ല അഭിനന്ദനങ്ങൾ കിട്ടിയ ഒരു പാട്ടായിരുന്നു.

  • @ibnu5620
    @ibnu5620 4 роки тому +76

    റാഫി ഉണ്ടങ്കിൽ പൊളിച്ചേനെ

  • @gourisujithkumar278
    @gourisujithkumar278 4 роки тому +8

    koushik and krishnajith adichu polichu....super...all the best

  • @fayizam6523
    @fayizam6523 4 роки тому +34

    Uppum mulakum teamil leachuchechiye missing ann...miss u leachuchechii💞💝

    • @fayizam6523
      @fayizam6523 4 роки тому

      @@NSMediaTheKnowledgeHeaven ok👍🏻👍🏻

    • @shafichettippadi6028
      @shafichettippadi6028 4 роки тому +1

      അതിലും missing aanu തുരുമ്പ് റാഫി 😁

  • @raphaeltj1029
    @raphaeltj1029 4 роки тому

    Dear Balu You told god's bless all God may Bless your team

  • @jimjacob9905
    @jimjacob9905 4 роки тому +19

    This is the perfect duet rendering

  • @sunithanisar471
    @sunithanisar471 4 роки тому +17

    Top singer season 2 thudanghiyathin shesham 1M vewrs ulla aadhya episode the reason behind this is our uppummulakum and parukutyy 🥰🤩🤗😘