'പുൽക്കൂട് തകർത്തതിനെതിരെ കരോൾ നടത്തണം' ഉല്ലാസ് ബാബു രാഹുൽ ഈശ്വർ തർക്കം | Rahul Eshwar | Ullas Babu

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 175

  • @mammedkoya1117
    @mammedkoya1117 13 днів тому +4

    മുന്നിൽ കൂടി തലോടുകയും പിന്നിൽ നിന്ന് കുത്തുകയും ചെയ്യുന്ന രീതി എന്തിനാണെന്ന് ആർക്കും മനസ്സിലാകും

  • @HANUMANDASAN
    @HANUMANDASAN 18 днів тому +25

    വയനാട് പഴയ ബിജെപി പ്രസിഡൻ്റ് ഇപ്പൊ ആരുടെ കൂടെ ആണ്... വിടു വായതം പറഞ്ഞതിനെ ബിജെപി പുറത്താകിയതാണ്... ഇപ്പൊ ദുക്കാനിൽ ചന്ഥി വാരിയർ മുള്ളാൻ പോവുമ്പോ കട നോക്കാൻ ഇരിക്കാണ് എന്നു തോന്നുന്നു...

    • @shafikabdulla6624
      @shafikabdulla6624 16 днів тому

      😌 അതിനർത്ഥം അയാൾ ചാണകത്തിൽ നിന്നും പുറത്തു വന്നു കുളിച്ചു ശുദ്ധി ആയി എന്നല്ലേ??

    • @AliPk-x1w
      @AliPk-x1w 14 днів тому

      ""l"""p

  • @jojibismy4398
    @jojibismy4398 17 днів тому +9

    ക്രിസ്ത്യയാനി BJP സർക്കരിനോട് ചേർന്നു പോകും എന്ന പേടിയാണ് കരോൾ പുൽക്കൂട് തകർക്കൽ

    • @mariyammaliyakkal9719
      @mariyammaliyakkal9719 17 днів тому

      വർഗീയത കൊണ്ട് പടുത്ത, വർഗീയത കൊണ്ട് വളർന്ന പാർട്ടി ആണ് ബിജെപി.
      ക്രിസംഘികൾ കാരണം അതിനെതിരെ ന്യൂനപക്ഷ ഐക്യം ഉണ്ടാകുകയില്ല. ബിജെപി സന്തോഷിക്കുന്നു. പ്രവാചകനെ അവഹേളിക്കുന്നതും മുസ്ലിങ്ങൾ ക്രിസ്ത്യാനികളോട് അകന്നതും അവരുടെ ലക്‌ഷ്യം ക്രിസംഘികൾ നേടിക്കൊടുത്തു.
      യേശുവിനെ നിന്ദിക്കാൻ rss മുഹമ്മദ്‌ ഈസയോട് കൂട്ടു പിടിച്ചു. അദ്ദേഹം വഴങ്ങിയില്ല. കാരണം ഇസ്‌ലാം യേശുവിനെ ബഹുമാനിക്കുന്നു

  • @viralads1035
    @viralads1035 15 днів тому +5

    എത്രയും വേഗം എല്ലാവരും തിരിച്ചറിഞ്ഞാൽ അത്രയും നല്ലത്!! കുറച്ചു പേരുടെ അജണ്ടയ്ക്കു വേണ്ടി ഈ വർഗീയത നാടിനെ നശിപ്പിക്കും!!
    ഇതൊരു മനോരോഗമാണ്

  • @renjithbrahmananandan5682
    @renjithbrahmananandan5682 18 днів тому +15

    പോലീസ് യുഎപിഎ ചുമത്തി വേണം അറസ്റ്റ് ചെയ്യാൻ കേസ് അതാണ്..
    എന്താ കേരള govt അതു ചെയ്യാത്തത്

  • @Sivaamritha
    @Sivaamritha 18 днів тому +18

    വഹബ് ബോർഡ്‌ വിഷയത്തിൽ നിന്റെയൊക്കെ നാക്ക് എവിടെയായിരുന്നു

  • @Abdulgafoor-rr4pu
    @Abdulgafoor-rr4pu 18 днів тому +6

    ചാനലിൽ... മറുപടി... പറയടോ.... ഞങ്ങളും.... കേൾക്കട്ടെ.... ഫോണിൽ.. പറയാമെന്നോ????

  • @mariyammaliyakkal9719
    @mariyammaliyakkal9719 17 днів тому +4

    ഒരു മതത്തിന്റെയും ഒരു ആഘോഷവും പൊതു വിദ്യാലയത്തിലും, സർക്കാർ ഓഫിസുകളിലും, പൊതു നിരത്തുകളിലും ആഘോഷിക്കരുത് . അതാണ് മതേതര ജനാധിപത്യ രാജ്യം ചെയ്യേണ്ടത്...
    പ്രാർത്ഥിക്കേണ്ടവർ, ഇടവേളയിൽ, മസ്ജിദിലോ ചർച്ചിലോ ക്ഷേത്രത്തിലോ പോയി വരട്ടെ...
    ആഘോഷങ്ങൾ വീടുകളിലോ സ്വന്തം ഹാളിലോ നടത്തണം. അതിൽ മറ്റു മതക്കാർ ചൊറിയാൻ പോകരുത്...
    പത്തു മണിക്ക് ശേഷം ഉച്ചഭഷിണി ഉപയോഗം പാടില്ല...ഗതാഗതം തടയരുത്
    മസ്ജിദ് /മന്ദിർ പൊളിക്കാനും പണിയാനും സർക്കാർ ഖജനാവിൽ നിന്ന് പണം ചിലവഴിക്കരുത്. വിശ്വാസികൾ ആരാധനാലയങ്ങൾ സ്വയം ഉണ്ടാക്കട്ടെ.. (ആയുധപരിശീലനം അനുവദിക്കരുത്...) ആരാധനാലയങ്ങൾക്ക് സംരക്ഷണം സർക്കാർ നൽകണം.

  • @madhusuthan807
    @madhusuthan807 18 днів тому +11

    സ്കൂളിൽ മതപരമായ ചടങ്ങുകൾ നടത്തുമ്പോൾ എല്ലാ മതങ്ങളുടെയും ചടങ്ങുകൾ നടത്തണം ഇതുപോലെ സ്കൂളുകളിൽ ക്രിസ്ത്യൻ ഘോഷയാത്ര പാപ്പായുടെ വേഷം ധരിച്ച് നടത്തണം നബിദിനത്തിന് നബിദിനഘോഷയാത്ര നടത്തണം ശ്രീകൃഷ്ണ ജയന്തിക്ക് കൃഷ്ണൻ്റെയും രാധയുടെയും വേഷം ധരിച്ചും ശോഭയാത്ര നടത്തണം

    • @bettyjacob6281
      @bettyjacob6281 18 днів тому +2

      @@madhusuthan807 ക്രിസ്ത്യാനിയും santa claus യുമായി ബന്ധമൊന്നുമില്ല. ഒരു ആഘോഷം. അത്ര തന്നെ. ഹിന്ദുവും പൂക്കളവും തമ്മിലുള്ള ബന്ധം പോലെ

    • @madhus3319
      @madhus3319 17 днів тому

      ​@@bettyjacob6281പുൽക്കൂട്ടിന് നടുക്കു വയ്ക്കുന്നത് പിന്നെ കൃഷ്ണനയാണല്ലോ😂

    • @mariyammaliyakkal9719
      @mariyammaliyakkal9719 17 днів тому +3

      ഒരു മതത്തിന്റെയും ഒരു ആഘോഷവും പൊതു വിദ്യാലയത്തിലും, സർക്കാർ ഓഫിസുകളിലും, പൊതു നിരത്തുകളിലും ആഘോഷിക്കരുത് . അതാണ് മതേതര ജനാധിപത്യ രാജ്യം ചെയ്യേണ്ടത്...
      പ്രാർത്ഥിക്കേണ്ടവർ, ഇടവേളയിൽ, മസ്ജിദിലോ ചർച്ചിലോ ക്ഷേത്രത്തിലോ പോയി വരട്ടെ...
      ആഘോഷങ്ങൾ വീടുകളിലോ സ്വന്തം ഹാളിലോ നടത്തണം. അതിൽ മറ്റു മതക്കാർ ചൊറിയാൻ പോകരുത്...
      പത്തു മണിക്ക് ശേഷം ഉച്ചഭഷിണി ഉപയോഗം പാടില്ല...ഗതാഗതം തടയരുത്
      മസ്ജിദ് /മന്ദിർ പൊളിക്കാനും പണിയാനും സർക്കാർ ഖജനാവിൽ നിന്ന് പണം ചിലവഴിക്കരുത്. വിശ്വാസികൾ ആരാധനാലയങ്ങൾ സ്വയം ഉണ്ടാക്കട്ടെ.. (ആയുധപരിശീലനം അനുവദിക്കരുത്...) ആരാധനാലയങ്ങൾക്ക് സംരക്ഷണം സർക്കാർ നൽകണം.

    • @emeraldIssac
      @emeraldIssac 15 днів тому +2

      അപ്പോ ഓണാഘോഷം സ്കൂളുകളിൽ വേണ്ടെന്നോ??
      വിഷു വിന് പടക്കം പൊട്ടിക്കരുത് എന്നോ??

    • @ajikumar8653
      @ajikumar8653 7 днів тому

      ​@@bettyjacob6281പുൽകുടു സർക്കാർ സ്കൂളിൽ വേണ്ട. ക്രിസ്മസ് മതപരമായ ആഘോഷം ആണ്. ഓണം ദേശിയ ആഘോഷം ആണ്.

  • @enrouteglobe
    @enrouteglobe 18 днів тому +14

    ബിജെപിക്ക് ക്രിസ്ത്യാനികള് അടുക്കുന്നത്തിൻ്റെ ചൊരുക്ക് ആർക്കൊക്കെ ഉണ്ടാവും...അവരാണ് ഇതിൻ്റെ ഒക്കെ പിന്നിൽ എന്ന് വിഡ്ഢികൾ അല്ലാത്ത എല്ലാര്ക്കും മനസ്സിലാവും...ബിജെപി ഇതിനെ അപലപിക്കുന്നു ..ഇതിൽ കൂടുതൽ എന്ത് വേണം?? എല്ലാം തിരിഞ്ഞു കൊത്തും ... കാത്തിരുന്നോ ..

  • @NithinMohan-n1s
    @NithinMohan-n1s 17 днів тому +3

    പുല്‍ക്കൂട് തകര്‍ത്തത് ആരാ..അവരുടെ ഫോട്ടോ കണ്ടില്ല allo

  • @abdulnasarpalazhi4522
    @abdulnasarpalazhi4522 18 днів тому +4

    ഏതു മതത്തെയും, അതിന്റെ ആരാദ്യരെയും, പരിഹസിക്കുകയും, പുച്ഛിക്കുകയും, തെറി പറയുകയും ചെയ്യുമ്പോൾ അതിന്റെ അനുയായികൾക്ക് എത്രത്തോളം വിഷമം ഉണ്ടാവുമെന്ന് എല്ലാവരും മനസ്സിലാക്കണം... മുഹമ്മദ്‌ നബിയെയും, ഇസ്‌ലാമിനെയും സോഷ്യൽ മീഡിയയിൽ ചില വേശ്യകളുടെ മക്കൾ തെറി പറയുമ്പോൾ ആരും ഇത് പോലെ പ്രതികരിക്കുന്നത് കണ്ടിട്ടില്ല...

  • @focus8188
    @focus8188 18 днів тому +41

    ക്രിസ്ത്യൻ സമൂഹം ബിജെപി യുമായി അടുക്കുന്നത് പലർക്കും ദഹിക്കുന്നില്ല

    • @anuragashok7176
      @anuragashok7176 18 днів тому +10

      അവസാനം അണ്ണാക്കിൽ തരും ഇവിടെ ഹിന്ദുക്കൾ പോലും അടുക്കുന്നില്ല 😂

    • @sarathchandran8598
      @sarathchandran8598 18 днів тому

      കോയകൾ ആണ് അത്

    • @smulebacksingar9633
      @smulebacksingar9633 18 днів тому +2

      😂😂😂😂😂😂😂ഇതൊക്കെ എങ്ങനെ സാധിക്കുന്നടോ ഈ അവസരത്തിലും ഇങ്ങനെ പറയാൻ 😂😂😂

    • @smulebacksingar9633
      @smulebacksingar9633 18 днів тому +4

      അടുപ്പിച്ചോ അടുപ്പിച്ചോ അടുപ്പിച്ചോ എന്നിട്ട് അടീക്കൂടെ പണിഞ്ഞോ 😂😂😂😂😂😂

    • @bettyjacob6281
      @bettyjacob6281 18 днів тому +2

      എന്തിന്. കൊല്ലാനോ ഗ്രഹാം staines ഇനെ പോലെ

  • @SebastianPuthen
    @SebastianPuthen 18 днів тому +10

    മുൻപ് നോർത്ത് ഇന്ത്യയിൽ ഇപ്പോൾ കേരളത്തിൽ...

  • @ebrahimpallam9799
    @ebrahimpallam9799 13 днів тому

    എല്ലാ കുരുത്തക്കേടിനും ബാജ്പയുടെ മൗന സമ്മതം

  • @balankrishnan7112
    @balankrishnan7112 15 днів тому +1

    അങ്ങനെ BJPCPM ൽ നിന്ന് പലതും പഠിച്ചു വെറുതെയല്ല രണ്ടു പേരും കൂട്ടുകൃഷി തുടങ്ങിയത് കരോൾ മുടക്കിയ വരെ ഞങ്ങൾ പത്തു പതിനഞ്ചു കൊല്ലം മുൻപ് ചെറിയ കുട്ടികളായിരിക്കുമ്പോൾ ഞങ്ങൾ അവരെ പുറത്താക്കിയതാണ്. ഞങ്ങടെ കൂടെ ഉണ്ടായത് ഒരു ഒററപ്പെട്ട സംഭവമാണ് cJP കീ സിന്ദാബാദ്.!

  • @SadathKv-ht6rx
    @SadathKv-ht6rx 18 днів тому +3

    Rahu eesvar, verrygood ❤❤❤❤❤

  • @Skumar27276
    @Skumar27276 15 днів тому +2

    മാമാ മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ട😂

  • @ShafiEk-j3w
    @ShafiEk-j3w 18 днів тому +22

    രാഹുൽഈശ്വർ ആണ് യഥാർത്ഥ ഹിന്ദു ❤❤❤❤❤

    • @kamaloman1775
      @kamaloman1775 18 днів тому +2

      🤭🤭🤭🤭🤭

    • @Sivaamritha
      @Sivaamritha 18 днів тому +5

      നിന്റെ എച്ചിൽ തിന്നുന്നത് കൊണ്ടോ

    • @vineshvedhika
      @vineshvedhika 18 днів тому

      അതെ എവിടെ എല്ലാം പീഡന വിരന്മാർ ഉണ്ടോ അവർക്കു സപ്പോർട്ട് ചെയിതു നടക്കുന്നവൻ ആണോ യഥാർത്ഥ ഹിന്ദു

    • @renjithbrahmananandan5682
      @renjithbrahmananandan5682 18 днів тому +4

      ലോക ഫ്രോഡ്😂

    • @roopeshroopu9682
      @roopeshroopu9682 16 днів тому

      അത് ഹിന്ദുക്കൾ അല്ലെ തീരുമാനിക്കേണ്ടത്,സുടാപ്പി.......

  • @perumalasokan9960
    @perumalasokan9960 18 днів тому +21

    BJP വക്താക്കളോട് ഒരു വാക്ക്. രാഹുൽ ഈശ്വർ എന്ന എമ്പോക്കി ഏതെങ്കിലും ചർച്ചയിൽ വരുന്നുണ്ടെങ്കിൽ നിങ്ങൾ പങ്കെടുക്കരുത്

    • @smulebacksingar9633
      @smulebacksingar9633 18 днів тому +4

      😂😂😂😂😂😂രാഹുൽ ഞമ്മന്റെ പരിവാറിനെ അനുകൂലിച്ചു പറഞ്ഞപ്പോൾ കൊള്ളാമായിരുന്നു 😂😂😂

    • @alicec8084
      @alicec8084 18 днів тому

      @@smulebacksingar9633 👌

    • @mathewjohn4431
      @mathewjohn4431 15 днів тому +2

      Poda nary

  • @GvpGvp-p1u
    @GvpGvp-p1u 18 днів тому +9

    ഇതിന്റെ പിന്നിൽ അജണ്ട യുണ്ട്

  • @GangadharanKalarikkal
    @GangadharanKalarikkal 18 днів тому +7

    തന്ത്രി കള്ളനും ഒരരു വാരിയർ കള്ളനും കിണഞ്ഞു ശ്രമിക്കുണു 🙄🙄🙄

    • @jineesh0
      @jineesh0 16 днів тому +2

      സഹോദരാ ഇന്നലെവരെ രാഹുൽ ഈശ്വർ , കമ്മ്യൂണിസ്റ്റുകാരെയും കോൺഗ്രസുകാരെയും തകർത്തപ്പോൾ ( അടിച്ച അധിക്ഷേപിച്ച് സംസാരിച്ചപ്പോൾ ) ഞങ്ങൾ ഇതുവരെ ഒരു തന്ത്രി കള്ളൻ എന്നു പറഞ്ഞിട്ടില്ല. ഇന്ന് താങ്കളുടെ പാർട്ടിയെ തള്ളി സംസാരിച്ചപ്പോൾ, അയാളെ ഇങ്ങനെ സംസാരിക്കാൻ പറ്റുന്നത് നിങ്ങളെപ്പോലുള്ള സംസ്കാരശൂന്യന്മാർക്ക് മാത്രമേ പറ്റുകയുള്ളൂ. പിന്നെ സന്ദീപ് വാര്യരെ പറ്റി തോന്നിവാസം പറഞ്ഞ, ചെപ്പകുത്തി നോക്കി പെട കിട്ടും. കാരണം ഞാൻ വിശ്വസിക്കുന്ന കോൺഗ്രസിലാണ് ഇന്ന് അദ്ദേഹം

    • @Narayanan2024
      @Narayanan2024 13 днів тому

      @@jineesh0 every body is showering sandip warrier with curses day and night. We did not see any “peda” till now. 😂😂😂😂 Kindly try to do something please .. Thallu Thallu.. 😂

  • @JohnyPs-z3p
    @JohnyPs-z3p 14 днів тому +1

    വർഗീയ വിഷങ്ങൾവാതുറന്നാൽരുണ മാത്രമേപറയു

  • @AA-im2op
    @AA-im2op 14 днів тому

    Rahul 💜🔥🔥🔥

  • @jijuvarghese7248
    @jijuvarghese7248 18 днів тому +3

    പാലക്കാട് ഇലക്ഷൻ സമയത്തും പല പ്രചാരണ സംവാദങ്ങളിൽ മറ്റുള്ള പാർട്ടിക്കാരെ വളരെ അസഭ്യമായി സംസാരിക്കുകയും, ചില സമയങ്ങളിൽ തല്ലു കൊള്ളുന്ന നിലപാടിലേക്ക് വരെ പോകുന്ന അമാന്യനായ വ്യക്തിയാണു ഉല്ലാസ് ബാബു.

    • @Narayanan2024
      @Narayanan2024 13 днів тому

      Onnu thalli nokamayirunnille? 😂😂😂

  • @pvagencies7958
    @pvagencies7958 16 днів тому

    എല്ലാറ്റിനും പിന്നിൽ മുൻവിധിയും രാഷ്ട്രീയവുമാണ്. ഇത് പൊലിപ്പിക്കുന്നതിൽ മത്സരിക്കുന്ന അഭിനവ മതേതര കക്ഷികളെ തിരിച്ചറിയേണ്ടത് ന്യൂനപക്ഷ സമൂഹമാണ്.

  • @chiefengineer7950
    @chiefengineer7950 14 днів тому

    കേരളം അപകടത്തിൽ. വടക്കേഇന്ത്യയിൽ ബിജെപിയുടെ പിണിയാളികൾ നടത്തുന്ന അതെ സസമീപനം കേരളത്തിലും.

  • @satheeshansatheeshan274
    @satheeshansatheeshan274 17 днів тому +1

    ക്രൈസ്തവരെ ബിജെപിയുമായി തെറ്റിക്കുക അതല്ലേ ലക്ഷ്യം

    • @myvilla7868
      @myvilla7868 17 днів тому

      Entho

    • @HarisMp-c5t
      @HarisMp-c5t 16 днів тому

      Ayyoo pavamm😂😂😂😂

    • @bijumathew442
      @bijumathew442 15 днів тому +1

      ക്രിസ്ത്യാനികളും BJP യും മായി എന്തു ബന്ധം

    • @kasimam2468
      @kasimam2468 11 днів тому

      ആരുടെ കയ്യിൽ ആണ് ഭരണം
      അവരുടെ കൂടെ ആയിരിക്കും എന്നും ക്രൈസ്തവർ സ്വാതന്ത്ര്യത്തിന്ന് മുമ്പും 😊

  • @hmrd8555
    @hmrd8555 17 днів тому +1

    Rahul eeswar... pannikkattam

  • @omanaachari1030
    @omanaachari1030 17 днів тому +1

    ആരെങ്കിലും ഒരാൾ പറയൂ. ഇതെന്താ ചിന്തയോ?എന്തിനാണ്. ഈ പൊല്ലാപ്പ്. ഓരോ സഭയും, ഓരോമതസ്തരും. ആചാരങ്ങൾ അനുഷ്ടിക്കട്ടെ. ജനങ്ങൾ എന്തിനാണ് ഇടപെടുന്നത്. സാക്ഷരത കേരളം നാണംകെട്ട കേരളം ആയി മാറി.😊😊😊

  • @Manishyathvam
    @Manishyathvam 16 днів тому +3

    ഒരു യഥാർത്ഥ കൃസ്തുമത വിശ്വാസിക്കും ബിജെപി യെന്ന തീവ്ര വർഗ്ഗീയപാർട്ടിയെ ഉൽക്കൊള്ളാൻ കഴിയില്ല.

  • @rasheedsaloof2928
    @rasheedsaloof2928 13 днів тому

    ആട്ടിൻ തോലിട്ട ചെന്നായി 😊

  • @satheeshansatheeshan274
    @satheeshansatheeshan274 17 днів тому +1

    ജോമോൻ നേതാക്കളോട് ചോദിച്ചാൽ മതി ആരാ ഇത് ചെയ്യിച്ചീനെ

  • @alicec8084
    @alicec8084 18 днів тому +2

    Rahul Eshwar👍👍👍

  • @RajuDValiyaveedu
    @RajuDValiyaveedu 13 днів тому

    സർക്കാർ സ്കൂളിൽ കിസ്മസ് പരുപാടിയിൽ കുട്ടികളുടെ അനുവാദവും മാതാപിതാക്കളുടെ അനുവാദം ഇല്ലാതെയാണ് ശരി നിങ്ങൾ കിസ്ത്യൻ സ്കൂളിൽ പഠിക്കുന്ന ഹിന്ദു കുട്ടികളെ അവിടെ പഠിക്കണ്ടാന്ന് പറയാൻ പറ്റുമോ പ്രധാനമന്ത്രി ഇസ്രായേലിൽ പോകുന്നു കെട്ടിപിടിക്കുന്നു അവിടെ ചെന്ന് കിസ്മസ് തകർക്കുവോ ഇവിടെ ഉദ്ദേശിക്കുന്നത് ഹിന്ദു എന്ന് പേരിൽ ആണ് വളരെ മോശം

  • @Srikrishnan10
    @Srikrishnan10 15 днів тому +4

    സ്നേഹ കരോൾ ഒരു മതവിഭാഗത്തിന്റെ ആഘോഷം അല്ലേ മഞ്ജുഷേ....?
    ഓണത്തിന് ക്രിസ്ത്യാനികളും, മുസ്ലിംകളും ഒക്കെ മാവേലി വേഷം കെട്ടി ഘോഷ യാത്ര നടത്താറുണ്ടോ മഞ്ഞമഞ്ജുഷേ ?

  • @ShihabuRahman-y2y
    @ShihabuRahman-y2y 18 днів тому

    ഇതിൽ എവിടെ രാഹുൽ ഈശ്വർ ഉല്ലാസ് ബാബു തർക്കം🤔

  • @satheeshansatheeshan274
    @satheeshansatheeshan274 17 днів тому +1

    അത് എല്ലാ വിശ്വാസവും അവിടെ നടക്കണം മുസ്ലിമിന്റെയും ഹിന്ദുവിനെയും എല്ലാ ആഘോഷവും സ്കൂളിൽ നടത്തട്ടെ എന്നാണ് വിശ്വഹിന്ദു പരിഷത്ത് പറഞ്ഞത്

  • @Ashraf-c9n
    @Ashraf-c9n 14 днів тому

    Teengayan.madalan.kotumban.tegallallo.endanyayam.😮.yeepratyeekarajyate.pratyeekashapam.kashtam...❤❤

  • @philipcherry4876
    @philipcherry4876 14 днів тому

    This barking out of jealousy only,ignore them😅

  • @subbapatali5953
    @subbapatali5953 18 днів тому

    Vidyalayamgalil yellam daivangale jayanthigaleyum acharikkatte.

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 18 днів тому +3

    മുസ്ലീങ്ങൾ കണ്ടറിയും ക്രിസ്സംഘികൾ കൊണ്ടറിയും, കൊണ്ടേ അറിയൂ.അനുഭവിച്ചോ😅

  • @jacobpabraham9939
    @jacobpabraham9939 16 днів тому

    Religion should bring Love and Harmony to the Socity rather hatread and fanatism.
    If Religion becom fanatism then it is like Thalibanism and PDFi.

  • @satheeshansatheeshan274
    @satheeshansatheeshan274 17 днів тому

    ചെയ്യുന്നത് സിപിഎമ്മേ ചെയ്യൂ

  • @Baersaber
    @Baersaber 14 днів тому

    They want to please world leaders by acting as Christian supporters, whle at the same time, Bjp is persecuting Christians in inda.

  • @prakashasprakash7423
    @prakashasprakash7423 17 днів тому +1

    രാഹുൽ ഈശ്വരൻറെ സുന്നത്തു കഴിഞ്ഞോട്ടെ 😂😂😂

  • @RajuKk-g4x
    @RajuKk-g4x 16 днів тому

    Rahulpotan😂😂😂😂

  • @radhakrishnans9418
    @radhakrishnans9418 16 днів тому

    EASWAR JI MANJUSH
    CHANNEL LIL..SAMAYAM WASTE
    AAKI MODI YE IRAKKAN
    NATANNU TIME KALAYARUTHU

  • @Sts-cr9xc
    @Sts-cr9xc 18 днів тому +1

    ഇവർ തനി സ്വഭാവമാണ് ആ ചങ്ങാതി കാണിക്കുന്നത് ഉല്ലാസ് എന്ന് പറഞ്ഞാൽ മയരും കാണിക്കുന്നത് കാരണം കേൾക്കുന്നില്ല കേൾക്കുന്നില്ല എന്നാണ് പറയുന്നത്

  • @santhoshpathanamthitta7886
    @santhoshpathanamthitta7886 18 днів тому

    ഈ ചർച്ചയെ പറഞ്ഞ ചെറിയ പുൽക്കൂട് ഹിന്ദുക്കൾക്ക് ചെറിയ പുൽക്കൂട് പോലും വലിയ പുൽക്കൂട് പോലും ഏതു പുൽക്കൂട് പോലും എല്ലാം ഒരുപോലെ ഉള്ളൂ അത് നിന്നെപ്പോലുള്ള അവനാണ് ഈ ചാനൽ ചർച്ച വന്നിരുന്നു തള്ളി ഇതാക്കുന്ന മത ഇത് വരുത്തുന്നത് നിന്നെപ്പോലുള്ളവനെ ചാനൽ ചർച്ച കൊണ്ടുവരരുത് നാട്

  • @GirishPK-d2b
    @GirishPK-d2b 18 днів тому

    Jai,bjp,❤❤❤

  • @shivaprasadshiva-bk4te
    @shivaprasadshiva-bk4te 18 днів тому

    Alleyo manjushe edhe keralattilalle oru pravet management schooling puthiya kattada nirmanattinde bagamayi ganapathi homa nadatthiyappol hamasinde jaara santhathigalaya sudu kammi kootanfal yentella cheyitu.appolenda manjushe thanikk in ulla aavesham Ann kkanatadh

  • @myvilla7868
    @myvilla7868 17 днів тому

    Sabu alarathe

  • @satheeshansatheeshan274
    @satheeshansatheeshan274 17 днів тому

    ഡിവൈഎഫ്ഐ സ്നേഹോളം നടത്തും ദുഷ്ടരോളം നിർത്തും

  • @sebastianfelixable
    @sebastianfelixable 18 днів тому

    Surendran mindoolla…

  • @YoosafAU
    @YoosafAU 18 днів тому

    Itentoru komadiyaado😂😂😂😂😂😂

  • @gangadharannair3527
    @gangadharannair3527 18 днів тому

    kadikudunna pattykale ormavarunnu

  • @VijayalakshmiKV-k6k
    @VijayalakshmiKV-k6k 18 днів тому

    B.j.p.oru.madhathine.yadiralla..kannichukpdukanda.avasimane.adhukkode.bravarthikunade

  • @giacintagiacintajohn7853
    @giacintagiacintajohn7853 13 днів тому

    We Must. Respect father Religion

  • @ThomasThomas-dm9kd
    @ThomasThomas-dm9kd 15 днів тому +1

    ബീജെപിക്കാരൻ പറയുന്നത്,നശിപ്പിച്ചിട്ട് അപലപിച്ചാമതിയോടാ പുള്ളേ....

  • @aseemmessi3196
    @aseemmessi3196 17 днів тому +1

    BJP true colour poor Christian people doesn't know 😢 😢

    • @wolfff9210
      @wolfff9210 16 днів тому

      Poda half andi ullavane😂

  • @BasheerArakkal-w2e
    @BasheerArakkal-w2e 15 днів тому

    എല്ലാം കാസക്ക് വേണ്ടിയാണ് '😂😂😂

  • @hamsakallazhi9320
    @hamsakallazhi9320 17 днів тому

    Why this kjp party in Kerala all leaders head in only chanakam no comensence

  • @sreevalsalannampoothiri1500
    @sreevalsalannampoothiri1500 18 днів тому

    ua-cam.com/video/JpOVzyi047M/v-deo.htmlsi=buhwYl0a9-Avpw32

  • @aneeshbabuc.k476
    @aneeshbabuc.k476 18 днів тому

    manjush ippol sari aaya chetta aayi maari