Digital survey | Updated | ഡിജിറ്റൽ സർവേ അറിഞ്ഞിരിക്കേണ്ട latest informations | A plus Tube

Поділитися
Вставка
  • Опубліковано 8 лют 2025
  • Digital survey | Updated | ഡിജിറ്റൽ സർവേ അറിഞ്ഞിരിക്കേണ്ട latest informations | A plus Tube
    #digitalsurvey #digital #whatisdigitalsurvey
    #survey #surveying #land #landsurvey
    #property #sale A plus Tube | AdvshereefNedumangad |
    #judgements #law #court #courtverdict
    #Aplustube #advshereefnedumangad
    #malayalam #latestinformation #latestnews
    #localnews #hotnews #judgements
    #importantinformation #governmentinformation
    #generalinformation #news #importantnews
    #governmentscheme #importantinformation
    #kerala #malayalam #news #malluvoice #dcbmedia​ #keralaration​ #rationcard​ #bplration​ #bplrationcard​ #rationcardmustering​ #mustering​
    #octoberrationupdates​#pensionerslatestnews​ #​#marunadan #thiruvananthapuram​ #malayalam​ #job​#​ #pathanapuram​#alappuzha​ #alappey​ #alappuzhakkaran​ #malappuram​ #vijay​ #prithviraj​ #dileep​ #malappuramnews​ #malappuramthathavlogs​ #mohanlal​ #malappuramvadakkinivlog​ #malappuram_news​ #kozhikode​ #kozhikodejob​ #vayanad​ #vayanadu​ #idukki​ #idukkiboy​ #kasargodnews​ #kasaragodnews​ #pravasi​ #pravasi_malayaly​ #pravasimalayalam​ #unnimukundan​ #sharukhkhan​ #prithviraj​ #honeyrose​ #pravasinews​ #uaemalayalamnews​
    #omanmalayalamvarthakal​ #omanmalayalees​ #
    What is digital survey
    A digital land survey is a process that uses advanced technology to collect and analyze data about a piece of land. The data is used to create a detailed map of the land's topography, boundaries, and features.
    How it works
    GPS: Used for precise positioning
    Drones: Used for large-scale mapping
    Total stations: Used for measuring angles and distances
    3D laser scanning: Used for detailed surface capture
    Geographic Information Systems (GIS): Used to analyze the data
    #advshereefnedumangad. MA,MBA,LLB, DJ ,PGDHRM, PGDFC
    Advocate, High court of Kerala
    Camera used: Vivo 21 e 5G
    Instagram
    #Adv.shereefNedumangad
    Email id
    shereefnedumangad@gmail.co
    Face book
    ShereefNedumangad
    A Plus Tube channel covered the subjects related with financial planning, financial assistance, financial management, government schemes, government orders, government information, court judgement, motivation, personal Blog, Bank loan, important news, political news, financial scheme, education, important rules, building rules, general awareness,. etc. through detailed videos. Uploading videos every day at 6 PM and shorts at 2 PM and 8 PM

КОМЕНТАРІ • 25

  • @reghunathabhakthan39
    @reghunathabhakthan39 6 днів тому +1

    കൂടുതൽ അറിവുകൾ എല്ലാവർക്കും അറിയാൻ സാധിച്ചു .വളരെ നന്ദി ❤

  • @lilymj2358
    @lilymj2358 6 днів тому +1

    വളരെ clear aayi പറഞ്ഞു തരുന്നു. ഒരു കേസ് il dispute aayi court il case aanu. Thanks sir 🎉🎉🎉🎉🎉

  • @GeorgeT.G.
    @GeorgeT.G. 6 днів тому

    very useful information

  • @jobantony9974
    @jobantony9974 5 днів тому +1

    Swantham perilakaatha stalam digital survey prakaramulla stalam perilaakkaan pattumo?

  • @AbdulVahab-u6t
    @AbdulVahab-u6t 3 години тому

    ഡിജിറ്റൽ സർവേയിൽ എന്തെങ്കിലും കബളേയിൻ്റ് ഉണ്ടെങ്കിൽ എവിടെ ആണ് കബളയിൻ്റ് ചെയ്യണ്ടത്

  • @JoysrTVM
    @JoysrTVM 4 дні тому

    ❤❤❤❤❤tvm

  • @aasha6923
    @aasha6923 2 дні тому

    Digital സർവ്വേയിൽ, 10 ഏക്കർ റബ്ബർ plantation, പുരയിടം എന്ന് രേഖപ്പെടുത്തി സെന്റിന് വൻവില നിശ്ചയിച്ചിരിക്കുന്നു. എന്താ ചെയ്യേണ്ടത്

  • @abdulummer8407
    @abdulummer8407 3 дні тому

    നിങ്ങളുടെ ഡിജിറ്റൽ സർവ്വേ കാരണം രണ്ടു കുടുംബങ്ങൾ തമ്മിൽ വഴക്കായി അതാണ് benefit

  • @subhalekshmi8240
    @subhalekshmi8240 6 днів тому

    Ente bhoomi check cheyyan paranju tharumo Sir

  • @moideenkunhi7066
    @moideenkunhi7066 3 дні тому

    സർ ഇപ്പോൾ അനതികൃതമായി പിടിച്ചടക്കിയ സ്ഥലം യഥാർത്ഥ അവകാശിക്ക് തിരിച്ച് കിട്ടാൻ സാദ്ധ്യതയുണ്ടോ.വർഷങ്ങളായി ഉള്ള രേഖയും വർഷങ്ങളായി നികുതിയും കൃത്യമായി അടക്കുന്നു വില്ലേജ് ഓഫീസിൽ നിന്നും ഉള്ള കൈവശാവകാശ സർട്ടിഫിക്കേറ്റും ഉണ്ട്. വില്ലേജിലുള്ള കുടി കട സർട്ടിഫിക്കേറ്റും ഉണ്ട്. ഡിജിറ്റൽ സർവ്വേയിൽ യഥാർത്ഥ അവകാശിക്ക് സ്ഥലം തിരിച്ച് കിട്ടാനുള്ള വകുപ്പ് ഇല്ല. സർ ഒന്ന് വിവരിച്ച് തരുവാൻ താല്പര്യപ്പെടുന്നു.

  • @pramee14
    @pramee14 4 дні тому

    Good morning sir,
    Ente achammayude property 5 varsham munne ente yum ammayudeyum (ente achante marana shesham anu swathu veetham vachathu) peril bhagapathram ezhuthi karam adachathumanu.. Ennal ippol resurveykku vannappol parayunnathu pramanam pokkuvaravu nadathiyittillennum vasthu mattarudeyo ( 50 varsham munbh achamma vasthu kypattiya vyakthi anennu karuthunnu ) peril anennum.. ethrayum pettennu karam adachu survey officil chennu nammude perilekku mattanum mattum parayunnu.......
    Village officil poyappol nalithuvareyulla karam adachu nalkukayum cheythu. Ithe vasthu njangal loan vachittullathum 2025 january 30 nu loan close cheythathum anu..aa avasarangalil onnum itharathilloru preshnam undayittilla.
    Entha sambhavam ennonnum njnagalkku manasilakunnilla..
    Enthayirikkm karanam ennu onnu paranju tharamo sir

  • @abbasthl7249
    @abbasthl7249 3 дні тому

    sir digital Survey പൂർത്തി കരിച്ച വില്ലെജ് ഏത് അല്ലങ്കിൽ എന്ന് അറിയാൻ കഴിയും. സർ പുതിയ സബ് ഡിവിഷൻ ഏങ്ങനെയാണ് രേഖപെടുത്തുന്നത് സ്വകാര്യ സർ വ്വേയർക്ക് ഇനി ഭൂമി അളക്കാൻ പറ്റുമോ? പുതിയ ആധാരത്തിൽ പ്ലാൻ വെയ്ക്കാൻ കഴിയുമോ ആരാണ് പ്ലാൻ വരക്കുന്നത് സ്വകാര്യ സർവ്വേയർക്ക് ലൈസൻസ് ഉണ്ടോ

  • @Manassa-j2p
    @Manassa-j2p 6 днів тому

    Karsheeka education mathramulla nallavaraya advanikal pattikkapedathirikkan enthundu plan il

  • @sajikumarsk
    @sajikumarsk 5 днів тому

    സാർ താക്ളേ നേരിൽ കാണുവൻ സാധിയകക്കുമോ?

  • @sajikumarsk
    @sajikumarsk 5 днів тому

    പുറഠ പോക്കുവഴി വഴി ലഭിയ്ക്കുമോ?

  • @Lifeofthachus1
    @Lifeofthachus1 5 днів тому

    സർ വീട് co operative ബാങ്കിൽ ഇൽ ലോൺ ഇരിക്കുനു, ഞങ്ങൾക്ക് ഒരു വഴി കേസ് ഉണ്ട്, ഇപ്പോൾ അവർ മതില് കെട്ടി തന്ന കേസ് പിൻവലിക്കാമെന്ന് പറയുന്നു, പ്രണാമം ബാങ്കിൽ ആയതിനാൽ ഞങ്ങകൾക് അതിൽ പുതിയ വഴി തിരുത്താൻ എന്ത ചെയ്യും ഇത്രയും കാശ് ഇപ്പോൾ ഒരുമിച്ച് എടുക്കാനും ഇല്ല... ബാങ്കിൽ നിന്ന് പ്രമാണം എടുക്കാതെ അതിൽ പുതിയ വഴി കാണിക്കാൻ എന്താഗഗിലും മാർഗം unddo

  • @abdulnazar9492
    @abdulnazar9492 5 днів тому

    സാർ തൊഴിൽ നികുതിയെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ
    തലശ്ശേരി മുൻസിപ്പാലിറ്റിയിൽ
    വരുമാനം കണക്കാക്കി എല്ല തൊഴിൽ നികുതി ഈടാക്കുന്നത് മറിച്ച് ജി എസ് ടി രെജിസ്ട്രേഷൻ ഉണ്ടങ്കിൽ 1250 രൂപ വെച്ചാണ് ഈടാക്കുന്നത് ഇതിന് ഒരു മറുപടി തരാമോ

  • @noorulhasan6688
    @noorulhasan6688 6 днів тому

    ഒരു വില്ലേജിന്റെ പേര് സർവ്വേ പൂർത്തിയായ പറയാമോ ?

  • @mpnazir6601
    @mpnazir6601 6 днів тому

    റോഡിനു വേണ്ടിയല്ല മറിച്ച് ഡ്രൈയ്നേജിനു വേണ്ടി വിട്ട് മതിൽ കെട്ടിയാൽ ഡിജിറ്റൽ സർവേയിൽ നമ്മുടെ ഭൂമിയായി അവകാശപ്പെട്ടു കൂടെ?

  • @ShaijuJoseph-b7d
    @ShaijuJoseph-b7d 6 днів тому

    സർ വ്വെ സബ് ഡിവിഷൻ അതിർത്തി അല്ലാത്തത് അളക്കാൻ സർച്ചെയർക്ക് കഴിയില്ലേ

  • @rajant.p.8477
    @rajant.p.8477 5 днів тому

    അയൽക്കാരുമായി തർക്കം ഉണ്ടാകാൻ സാധ്യതയുള്ള ചെറിയ നീരൊഴുക്ക് തോടുകളെ പ്ലാന്റുകളിൽ പ്രത്യേകം അടയാളപ്പെടുത്തുമോ

  • @naseemaali3505
    @naseemaali3505 5 днів тому

    Sir number കിട്ടുമോ

  • @MohamedashrafAshrafparakote
    @MohamedashrafAshrafparakote 6 днів тому

    Ser pls number tharumo???