കൂടുതൽ സമയം സെക്സ് ചെയ്യാനും നല്ല രീതിയിൽ ഓർഗാസം ലഭിക്കാനും സെക്സിനിടയിൽ ഇവിടെ ഒന്ന് തൊട്ടാൽ മതി

Поділитися
Вставка
  • Опубліковано 10 лют 2025
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക: wa.link/5lngjo
    Dr Hiba Abdul Majeed
    BHMS, MSc Psychology
    Consultant and Chief psychologist
    Center for mental health
    Dr Basil's Homeo Hospital
    Contact for Consultation
    WhatsApp: wa.link/5lngjo
    Phone: +91 9847 814 800
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #orgasam #orgasam_kooduthal_kittaan #laingikasheshikkuravillaathakn #laingikasheshikkurav #laingikam #laingikasheshikurav #laingikasheshikkuravmaaran #laingikathalparyam #laingikasheshikkuravillaathakn #laingikasheshikoodan #laingikasheshimaaran #sexualtalks #sexualtalksmalyalam #malyalamhealthtips #orgasam #orgasam_kittaan
    laingikam,
    orgasam
    orgasam koodaan
    orgasam kooduthal samayam kittaan
    orgasam kurachu kitaan
    laingikasheshikkurav,
    laingikam,
    laingikasheshikurav ,
    laingikasheshikkuravmaaran,
    laingikathalparyam,
    laingikasheshikkuravillaathakn,
    laingikasheshikoodan,
    laingikasheshimaaran,
    sexualtalks,
    sexualtalksmalyalam,
    malyalamhealthtips,
    laingikatha,
    laingikatha malayalam class,
    laingikatha malayalam,
    sthree laingikatha,
    laigeega sugam,
    laikika bandam,
    language and sexuality,
    laingika shakthi kootanrav #laingikam #laingikasheshikurav #laingikasheshikkuravmaaran #laingikathalparyam #laingikasheshikkuravillaathakn #laingikasheshikoodan #laingikasheshimaaran #sexualtalks #sexualtalksmalyalam #malyalamhealthtips
    laingikam,
    laingikasheshikkurav,
    laingikam,
    laingikasheshikurav ,
    laingikasheshikkuravmaaran,
    laingikathalparyam,
    laingikasheshikkuravillaathakn,
    laingikasheshikoodan,
    laingikasheshimaaran,
    sexualtalks,
    sexualtalksmalyalam,
    malyalamhealthtips,
    laingikatha,
    laingikatha malayalam class,
    laingikatha malayalam,
    sthree laingikatha,
    laigeega sugam,
    laikika bandam,
    language and sexuality,
    laingika shakthi kootan

КОМЕНТАРІ • 368

  • @abdurshimanmp7393
    @abdurshimanmp7393 5 днів тому +32

    നിങ്ങളുടെ ചർച്ചകൾ വളരെയധികം നല്ലതാണ് അറിയാത്തവർ ഇതിനെപ്പറ്റി പഠിക്കട്ടെ---- നിങ്ങൾക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @Sureshkumar58123
    @Sureshkumar58123 5 днів тому +31

    സ്ത്രീകളുടെ ഫോര്‍പ്ളെ ആഗ്രഹങ്ങളെ കുറിച്ച് Dr.ഹിബ പറഞ്ഞ കാര്യങ്ങളാണ് ഈ talk show യിലെ golden words ആയി തോന്നിയത്.

  • @rasheedk3473
    @rasheedk3473 3 дні тому +19

    ഭാര്യ ഭർത്താക്കന്മാർക്കിടയിൽ വരുന്ന അകൽച്ചയുടെയും പ്രശ്നങ്ങളുടെയും ഒരു പ്രധാന കാരണം പലപ്പോഴും ഭാര്യക്ക് ഓർഗാസം ഉണ്ടാകാത്തതാണ്. എന്നാൽ അവർക്ക് പത്തോ അതിനപ്പുറമോ മക്കൾ ഉണ്ടായാലും ശരി(കുട്ടികൾ ഉണ്ടാകുന്നതിന് ഭാര്യക്ക് ഓർഗാസം ഉണ്ടാകേണ്ട ആവശ്യമേ ഇല്ല )ഇതറിയാത്ത പല വിഡ്ഢികളും കുട്ടികളുടെ കണക്ക് പറഞ്ഞു ഭാര്യ ഭർത്താക്കന്മാരെ കുറ്റപ്പെടുത്തുന്നു. അഭിനന്ദനങ്ങൾ നേരുന്നു

  • @nasarnbr2965
    @nasarnbr2965 4 дні тому +37

    മാനസികമായി അടുപ്പമില്ലെങ്കിൽ പിന്നെ എന്ത് ഉണ്ടായിട്ടും കാര്യമില്ല 💯

  • @noohasiya403
    @noohasiya403 День тому +2

    good. help ful ആയി ഈ വീഡിയോ ഞാൻ മാറ്റാന്‍ sramichu കാര്യം എല്ലാം നിങ്ങൾ പറഞ്ഞു തന്ന്‌ tnx

  • @PrakasankPrakasank
    @PrakasankPrakasank 6 днів тому +31

    പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനം ശരി, അനുഭസ്ഥൻ 🌹

  • @farookumer2221
    @farookumer2221 5 днів тому +12

    13:37😀നല്ല ഒരു അറിവ് താങ്ക്സ്

  • @AP123XMAN
    @AP123XMAN 5 днів тому +22

    ഹിബ മേടത്തിന്റെ ടോപ്പിക് സൂപ്പർ 👍

  • @mohammedaboobacker9260
    @mohammedaboobacker9260 19 годин тому +2

    രണ്ട് Doctorsും കാരുങ്ങൾ പ്രാപതരാണ്. May Almighty God strengthen you both.

  • @MaisharahamedAhamed
    @MaisharahamedAhamed 9 годин тому

    നല്ല ഡോക്ടർ മാർ നല്ല അറിവുകൾ ❤

  • @nasimudeen3552
    @nasimudeen3552 7 днів тому +11

    നല്ലരു ഗ്ലാസ്‌ ആണ് കാലം ആവശ്യപെടുന്നത് പ്ര 31:48 ർത്തേകിച് നമ്മുടെ ഇന്ത്യ യിൽ എല്ലാത്തിനും പഠനം ആവശ്യമാണ്

  • @kuttyahammedvt15
    @kuttyahammedvt15 6 днів тому +42

    ❤ കഴിയുന്നതും സംസാരത്തിൽ മലയാളം ഉപയോഗിക്കുക. കൂടുതൽ ആളും മനസ്സിലാകാത്ത വർ ആയിരിക്കും🙏

  • @latheeflathu1048
    @latheeflathu1048 4 дні тому +12

    എന്റെ wife എന്റെ hero.. ബാക്കിയെല്ലാം out of range എങ്കിൽ life happy... Its my experience....

  • @ashrafasref5489
    @ashrafasref5489 7 днів тому +93

    ഈ മൂന്ന് ഡോക്ടർമാരുടെ ലൈംഗിക സെക്സ് ജീവിതം അടിപൊളിയാണ്❤

    • @sebastiandcruz4849
      @sebastiandcruz4849 6 днів тому +8

      Please allow the doctors to say. Many need such advice which many may not need

    • @nofalp1427
      @nofalp1427 4 дні тому +10

      കൊശവൻ നല്ല കലത്തിൽ ചോറ് വെക്കാറില്ല 😂😂😂

    • @JMSAK-k6z
      @JMSAK-k6z День тому

      ​@@nofalp1427😂

  • @sujiths84
    @sujiths84 5 днів тому +4

    Heba doctor super

  • @santhanv4604
    @santhanv4604 19 годин тому +2

    Adutha Udayippumai Thulukkachi ,

  • @faisalfaisi6822
    @faisalfaisi6822 6 днів тому +68

    പാണ്ടിക്കാട് കുഞ്ഞാൻ ഉള്ളപ്പോൾ പിന്നെ എന്ത് ടെൻഷൻ കുഞ്ഞാന യും കൂടി ഈ ചർച്ചയിൽ കൂട്ടേണ്ടിയി
    രുന്നു എന്നാണ് എൻറെ അഭിപ്രായം എന്നാൽ ഒന്നുകൂടി അടിപൊളി ആകുമായിരുന്നു😅😅😅😮😅😅😅😅

    • @habeebtm9323
      @habeebtm9323 6 днів тому +7

      Kunjate beeviyum കുടി ഉണ്ടെങ്കില്‍ polikum

    • @nancysayad9960
      @nancysayad9960 6 днів тому

      @@faisalfaisi6822 എന്തൊരു കുശുമ്പ്

    • @bahuleyanmv2108
      @bahuleyanmv2108 6 днів тому

      കുഞ്ഞന്റെ യൂട്യൂബ് ഞാൻ കണ്ടിട്ടില്ല,, കേട്ടിട്ടുണ്ട്.. എന്താണ് പ്രത്യേകത..

    • @shahidha1575
      @shahidha1575 5 днів тому +1

      Sheriyanu😂😂aamina shavier🙏

    • @abdulsalamabdul7021
      @abdulsalamabdul7021 5 днів тому

      നീ ഒരു ഞരബ് രോഗി

  • @ReejeshnambiarAk
    @ReejeshnambiarAk 2 дні тому +3

    നല്ല സന്ദേശം 👍👍

  • @You-og4gs
    @You-og4gs 5 днів тому +12

    ലോകത്ത് ഏറ്റവും കൂടുതൽ അറിവുള്ള സബ്ജക്ടാണ് നിങ്ങൾ പറഞ്ഞ് വന്നത് ...

    • @navasnp6231
      @navasnp6231 4 дні тому

      Islam l male engane kidkanam ennu parnjathinte artham ivaru parnjappm anu manasillayathu...ellam ariyan margam undayittu ariyan ippal anu pattiye....onnm illaatha kaalathu 1400 varsham munne ithu okey padipicha muslim prophet is great 👍.

  • @Rajelayidam
    @Rajelayidam День тому +5

    Dear Doctor,
    Morning masturbation അന്നത്തെ എല്ലാ എനർജിയും പോകും എന്ന് പറഞ്ഞതിനോട് വിയോജിപ്പ് ഉണ്ട്. Morning masturbation ചെയ്യുന്ന ദിവസം കൂടുതൽ active ആണ്.

    • @hibaev
      @hibaev 22 години тому

      It depends .. പക്ഷെ തുടർച്ചയായി ചെയ്തു കഴിഞ്ഞാൽ സൈഡ് ഇഫക്ട് ഇതു പോലെ വരാർ ഉണ്ട്

  • @FlamingosEnglishclub
    @FlamingosEnglishclub 7 днів тому +22

    Premature ejaculation masterbuation കൊണ്ട് ആണ് എന്ന് പറയാൻ പറ്റില്ല, അത് പല കാരണങ്ങളിൽ ഒന്ന്‌ മാത്രം ചിലരുടെ കാര്യത്തിൽ ആയേക്കാം. Masterubation ഒരിക്കലും ഒരു അനാരോഗ്യപ്രവർത്തി അല്ല. Masterbuation പല ആളുകൾക്കും sexual stress ഒഴിവാക്കാൻ പറ്റിയ സുരക്ഷിതമായ മാർഗം മാത്രമാണ്. അത് അമിതാവാതെ മിതത്വം പാലിച്ചു ചെയ്യുകയാണെണെകിൽ ശാസ്ത്രിയപരമായി ഗുണമുള്ള ഒരു sexual practice കൂടിയാണ്.

  • @bijikumarmohanraj5590
    @bijikumarmohanraj5590 5 днів тому

    Knowledge is good

  • @ashrafasref5489
    @ashrafasref5489 7 днів тому +26

    പോരായ്മകൾ തിരുത്തി നല്ല സെക്സ് ജീവിതം മുന്നോട്ടു പോകട്ടെ മറ്റുള്ളവർക്ക് അറിവിലേക്ക് നൽകട്ടെ

  • @aboobackermuhammed628
    @aboobackermuhammed628 16 годин тому +2

    ശരിയാണ്
    ഡോറിന്റെ പിറകിൽ ആരോ ഉണ്ട്
    സംവിധായകനായിരിക്കാം

  • @abdullamoulavi2014
    @abdullamoulavi2014 6 днів тому +37

    ഇംഗ്ലീഷ് വാക്ക് പറയുമ്പോൾ അതിൻ്റെ മലയാള പരിഭാഷയും പറയണം

    • @saleempallimedu7100
      @saleempallimedu7100 5 днів тому +1

      അതിന് dr S Lal വളരെ മിടുക്കനായിരുന്നു ഡോക്ടർമാർ സംസാരത്തിനിടയിൽ വരുന്ന ഇംഗ്ലീഷ് വാക്കുകൾക്ക് ശ്രദ്ധിച്ച് transition ചെയ്യുമായിരുന്നു
      ഡോക്ടറോട് ചോദിക്കാം എന്ന പരിപാടിയിലായിരുന്നു അത് thank you

    • @ksabdulla
      @ksabdulla 4 дні тому

      😂😂

    • @user-sajeenarasheed
      @user-sajeenarasheed 3 дні тому +3

      മൗലവി ആള് കൊള്ളാല്ലോ താത്താടെ പറ..

    • @Ysubin
      @Ysubin 2 дні тому +1

      അതിലും നല്ലത് നീ ഇംഗ്ലീഷ് പടിക്കുന്നതല്ലേ കോയ...

    • @Abdulgafoor-m9w
      @Abdulgafoor-m9w День тому

      ഈ കാലത്ത് ഇംഗ്ലീഷ് അറിയില്ല എന്ന് പറയുന്നത് ശരിയല്ല. ഭാഷ അറിയാത്തവർ അത് പഠിക്കാൻ ശ്രമിക്കണം. അതിന് പ്രായം തടസ്സമല്ല.

  • @PremKumar-hf3lb
    @PremKumar-hf3lb 6 годин тому

    മറ്റെന്തോ വലുത് പ്രതീക്ഷിച്ചു കാണും. 2018 flood പോലെ

  • @ashrafasref5489
    @ashrafasref5489 7 днів тому +8

    സംവാദം അടിപൊളി ചർച്ചകൾ അടിപൊളി

  • @RajuPappan-z2r
    @RajuPappan-z2r День тому

    നല്ല വിഷയം അഭിനന്ധനങൽ

  • @അൻസാർഎടപ്പാൾ

    അടിപൊളി 👍
    പുതിയ തുടക്കം ❤️

  • @hussainkuttyyjox6285
    @hussainkuttyyjox6285 6 днів тому +1

    Good class🎉🎉

  • @rejilal3139
    @rejilal3139 4 дні тому +7

    നല്ല രീതിയിൽ എല്ലാം പറഞ്ഞു പിന്നെ ഡോക്ടർമാർ കില്ലാടികൾ ആണ് 😂 മെഡിസിന് പഠിക്കുമ്പോൾ ആണ് ഇവരുടെ ഒക്കെ ലൈഫ്

  • @sunilkumar-te1ng
    @sunilkumar-te1ng День тому +1

    Kittiyettillangle ponnolu pur nakki varuthitharam

  • @sunnymathew516
    @sunnymathew516 День тому +2

    ഇത് കല്യാണത്തിന് മുമ്പ് ക്രിസ്ത്യൻ ചർച്ചകളിൽ ഒരു കൗൺസിലിംഗ് ഉണ്ട് ആൺകുട്ടിയും പെൺകുട്ടി ഒന്നിച്ചിരുത്തി മൂന്നു ദിവസം നാല് ദിവസം അതിലെല്ലാം ഇതാണ് പഠിപ്പിക്കുന്നത്. ക്രിസ്ത്യാനികൾക്ക് അതേപ്പറ്റി വലിയ പേടിയൊന്നുമില്ല. മതി പിന്നെ പോകാനുള്ള പെണ്ണായാലും ആണായാലും ഹിന്ദുവായാലും മുസ്ലീമായാലും പോകാനുള്ള പോകും .കട്ടു തിന്നുന്നത് എവിടെപ്പോയാലും കട്ടുതിന്നും

  • @drnavaspakkada9453
    @drnavaspakkada9453 4 дні тому +7

    നിങ്ങളുടെ സംസാരം കേട്ടാൽ തോന്നും ആളുകൾ വിവരമില്ലാതെ രാത്രി പരക്കം പായുകയാണെന്നു.......അനർഹമായതിൽ ചിന്ത കൊടുത്താൽ അർഹമായതിൽ ഒന്നും കിട്ടൂല്ല എന്ന അറിവ് ആണ് വേണ്ടത്.......

    • @noufalv1994
      @noufalv1994 4 дні тому

      Nigal kke ശരിക്കും ariyo അല്ലെങ്കിൽ orgaasam ayikko ate കൂടി ulpeduttiyaa കൊള്ളാം Sondam anubavam
      എന്തിനാ വേറെ ആളുകള്‍ kkullate പറയുന്നത്

  • @MuhammedasifAsifashivkd-lb4zh
    @MuhammedasifAsifashivkd-lb4zh 5 днів тому +16

    പെണ്ണായിട്ടും ഭാര്യയായിട്ടും മരുകളായും അമ്മയായിട്ടും പ്രകൃതിയുടെ ഒരു ഭാഗവും ഈ പറഞ്ഞ പദവിയിൽ പൂർണമായ ത്യാഗത്തിലത്തിലൂടെ ( കുനുറ്റും കുഞ്ഞായവും ആർത്തി പക പോര് അസൂയയും എന്നിവ ഒന്നും ഉണ്ടാവരുത് 🤩) ഇങ്ങനെ ജീവിച്ചാൽ
    ജീവിതസുഖം ,ശാരീരിക ബന്ധത്തിലൂടെ കിട്ടുന്ന സുഖം , ദൈവീക സുഖം , പ്രകൃതിപരമായ ആനന്ദം തുടങ്ങിയ എല്ലാ സന്തോഷങ്ങളും സ്ത്രീകളിലും പുരുഷന്മാരിലും വന്ന് ചേരും😄🙏

    • @Sulfath974Sulfath
      @Sulfath974Sulfath 4 дні тому

      സത്യം. Ith ലൈംഗീക ജീവിതത്തിൽ വലിയ ഒരു പങ്ക് തന്നെ ആണ്... വീട്ടിൽ തെറ്റായ ഒരു സാഹചര്യം ആണെങ്കിൽ ഒരിക്കലും ഒരു പെണ്ണിന് അവളുടെ പുരുഷന്റെ മുന്നിൽ രാത്രിയിൽ പ്രതേകിച്ചു ഹാപ്പി ആവാൻ പറ്റില്ലാ..

    • @Snowdrops314
      @Snowdrops314 3 дні тому

      ആണിന് ഇതൊന്നും ബാധകം അല്ല. ആണിന് എന്തായാലും സുഖം കിട്ടിക്കോളണം... 🙄🙄

    • @sonysir1
      @sonysir1 3 дні тому

      😂😂😂😂 ​@@Snowdrops314

    • @abdusalam5376
      @abdusalam5376 6 годин тому

      تابسس

  • @francischirayathfrancischi6795
    @francischirayathfrancischi6795 5 днів тому

    Best informations ❤❤❤

  • @Naseefjuhhff
    @Naseefjuhhff 9 годин тому +1

    ഞാനും പ്രവാസിയാണ് കമഴ്ന്നു കിടന്നു മാസ്റ്റർബേഷൻ ചെയ്യാറില്ല മലർന്നു കിടന്നു അടിച്ചു കളയാറുണ്ട് പ്രവാസികളെ കുറ്റം പറയണ്ട 🙄🙄🙄

  • @MohammedShafi-dl6kw
    @MohammedShafi-dl6kw 4 години тому

    മൂലത്തിൽ കയറ്റുന്നതിന് കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് അതൊന്നു പറഞ്ഞില്ലല്ലോ

  • @Abooafan
    @Abooafan 7 днів тому +15

    രാഷ്ട്രീയവും സെക്സും ഒരുപോലെയാണ് ഒന്നും ഒരു ചർച്ചയിലൂടെയും പരിഹരിക്കാൻ പോകുന്നില്ല അത്രമാത്രം കൊമ്പ്ലികേറ്റെഡ് ആണ് അത്. ചിലർ വിജയിക്കും ചിലർ എന്നും കൊടിപിടിച്ചു നടക്കും...

  • @ahammedkutty5374
    @ahammedkutty5374 5 годин тому

    രോഗികൾ കുറവായിരിക്കും ഫീസ് എത്രയാ വാങ്ങുന്നത്‌ ടേക്ടർ റേ

  • @sonussupperkareem4583
    @sonussupperkareem4583 5 днів тому +3

    ആത് നിക ശാസ്ത്രം മനുഷ്യനെ തകർക്കുന്ന maastre betion എല്ലാവിധ പ്രോത്സാഹനവും കൊടുത്തു
    അവരെ ചണ്ടി കളാ ക്കാന് മുന്നിൽ നിൽക്കുന്നു

  • @Indianpremi-o4e
    @Indianpremi-o4e 7 днів тому +22

    ഭാര്യയെ കാണുമ്പോൾ pongoola , അന്യ sthreegale
    കാണുമ്പോൾ pongunnu

    • @benadictspenser9675
      @benadictspenser9675 6 днів тому

      എന്നാ ഭാര്യയെ അന്യ സ്ത്രീയായി കണ്ട് നോക്കൂ ..., ചെക്ക് പോസ്റ്റ് ഉയർന്ന് നിന്നോളും .

    • @kuttyahammedvt15
      @kuttyahammedvt15 5 днів тому +2

      @@Indianpremi-o4e 😁 ഇതിന് മരുന്നില്ല. സ്വരചേർച്ചയില്ലാത്തതാണ് കാരണം

    • @Easy-Math-With-Manaf-Sir
      @Easy-Math-With-Manaf-Sir 4 дні тому +10

      അന്യ സ്ത്രീകളെ നോക്കാതിരിക്കുക. ഭാര്യയെ മാത്രം നോക്കുക. അപ്പോൾ ഈ പ്രശ്നം ശരിയാവും.

    • @BilaljhonKurishingal-x5l
      @BilaljhonKurishingal-x5l Годину тому

      എനിക്കും 😂😂

  • @opabdulnasar2798
    @opabdulnasar2798 День тому

    സ്കൂളുകളിൽ പാഠപുസ്തക കെട്ടുകൾ പഠിപ്പിച്ചു കൊടുക്കുന്നതിന്റെ കൂടെ ഇതുപോലെയുള്ള ഒരു ക്ലാസ്സ് കൂടെ കൊടുക്കുന്നത് നന്നായിരിക്കും

  • @RKV-f7f
    @RKV-f7f 6 днів тому +4

    അവിടെ അടുത്ത് സ്റ്റാമിന സേവർ കിട്ടുന്ന ഒരു സ്ഥലമുണ്ടല്ലോ... 🤔🤔🤔🤔🤔അത്‌ കൂടി പറഞ്ഞുകൊടുക്ക്....

  • @hamzaabdulla6730
    @hamzaabdulla6730 5 днів тому +2

    ഡിസ്‌കസ് വീട്ടിൽ ആയപ്പോൾ. പരീക്ഷണം. സിസ്റ്ററിൽ.ഗർഭിണിയായി..

  • @shajushaju4821
    @shajushaju4821 2 дні тому

    നമ്മുടെ ഭാഷ മലയാളമാണ്..............

  • @sivadasanm.k.9728
    @sivadasanm.k.9728 День тому +3

    ആരെങ്കിലും ക്ലാസ്സെടുത്തിട്ടോ, കൗൺസിലിംഗ് നടത്തിയിട്ടോ ആണോ ആദിയിൽ ആദവും അവ്വയും അവരുടെ പിൻഗാമികളും സംഗമിച്ചതും സംഭോഗം നടത്തിയതുമൊക്കെ ? ആണിനായാലും പെണ്ണിനായാലും ആവശ്യത്തിനുള്ളതൊക്കെ പ്രകൃതിതന്നെ തരും. അധികപ്പറ്റിനും അമിതാവേശത്തിനും അവിഹിതത്തിനും പോകുമ്പോഴാണ് ആകെ കുഴഞ്ഞുമറിഞ്ഞ് കുഴപ്പത്തിലാകുന്നത്! ഇക്കാര്യത്തിൽ നാൽക്കാലി മൃഗങ്ങൾ എത്രയോ ഭേദം? മൃഗങ്ങൾക്ക് സംസാരശേഷിയുണ്ടാ യിരുന്നെങ്കിൽ അവർ നമ്മൾ ഇരുകാലികളുടെ മുഖത്ത് നോക്കി പുച്ഛത്തോട് തീർച്ചയായും വിളിയ്ക്കുമായിരുന്നു ച്ഛേ വിവരംകെട്ട മൃഗങ്ങളെന്ന്!

  • @moosankutty9091
    @moosankutty9091 3 дні тому +2

    അതെല്ലാം നല്ല ഭർത്താക്കന്മാർ പഠിപ്പിച്ചു കൊടുക്കുന്നുണ്ട് അറിയുന്നവർക്കെല്ലാം അറിയാം രതിയെപ്പറ്റി ശേഷമാണ് ആണുങ്ങൾക്ക് സുഖം കൂടുതൽ കിട്ടുന്നത് എന്തായാലും നല്ല ഉപദേശങ്ങൾ തന്നെയാണ് 40 ന് ശേഷം സ്ത്രീകൾക്ക് ഉള്ള വിഷമം pain ആണ് ജെല്ല് ഉപയോഗം പറഞ്ഞു കൊടുക്കണം സ്ത്രീകൾക്ക്

  • @vishnudas371
    @vishnudas371 4 дні тому

    നല്ല പൊളി ഐറ്റംസ്

  • @orupravasi9922
    @orupravasi9922 5 днів тому +1

    എനിക്ക് കുഴപ്പം ഒന്നുമില്ല.. ഞാൻ ഹാപ്പി ആണ്

  • @malayalikerala6035
    @malayalikerala6035 4 дні тому +2

    ഇത് സ്റ്റേജ് പ്രോഗ്രാം ആണോ? മൈക് കണ്ടു ചോദിച്ചു പോയതാണ്.

  • @geethug2023shamjith
    @geethug2023shamjith 4 дні тому +3

    ഞാൻ ഒരു പ്രവാസിയാണ്...എനിക്ക് ഉറങ്ങണമെങ്കിൽ സ്വയംഭോഗം ചെയ്യണം...ഒരുപാട് ഓൺലൈൻ കൺസൽറ്റേഷൻ നടത്തി പൈസ പോയി ന്നു അല്ലാതെ..ഗുണം ഒന്നും ഉണ്ടായില്ല.😢

    • @Wings-fire
      @Wings-fire 4 дні тому

      😂

    • @navasnp6231
      @navasnp6231 4 дні тому +7

      Islam l male engane kidkanam ennu parnjathinte artham ivaru parnjappm anu manasillayathu...ellam ariyan margam undayittu ariyan ippal anu pattiye....onnm illaatha kaalathu 1400 varsham munne ithu okey padipicha muslim prophet is great 👍

    • @Godbless9244
      @Godbless9244 3 дні тому

      അകത്തു കളയണോ അതോ പൊറത്തു കളയണോ എന്ന സഹബികളുടെ സംശയം തീർത്തു 1400 വർഷം മുമ്പ്, അസ്സൽ. അതിനു മുമ്പ് സെക്സ് എന്താണെന്നു അറിയില്ല, ആർക്കും കുട്ടികൾ ജനിച്ചിട്ടുമില്ല... 😂😂😂

    • @sea-be6ft
      @sea-be6ft 3 дні тому

      ​@@navasnp6231 ❤❤❤മുഹമ്മദിൻ്റെ ജീവിതം മുഴുവൻ കാണുന്ന പെണ്ണുങ്ങളെ പൂശൽ ആയിരുന്നല്ലോ😂😂😂

    • @suniljohn3849
      @suniljohn3849 2 дні тому

      ഹുസ്ബൻഡ്നോട്‌ പറ

  • @rasheedmr2853
    @rasheedmr2853 7 днів тому +1

    Ee chanalil pala vishayam Avatharipikkum Athu kazhichal mathi Ethu kazhichal mathi Thamnayil kodukkum kanaan thalpariyapettu kaanum pashe thamnayil kodukkunna kariyam parayilla Ethu Ekili katha parayunnu

  • @basheerpoolenkunnan9602
    @basheerpoolenkunnan9602 5 днів тому +5

    ബല്ലാത്ത ജാതി ഡോക്ടർസ്

  • @JunaidRahman-hi1xz
    @JunaidRahman-hi1xz 5 днів тому +36

    മദ്രസ പത്താം ക്ലാസ് വരെ നല്ല രൂപത്തിൽ പഠിച്ച ഒരു പെണ്ണിനും ഒരു ആണിനും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നത് വളരെ ചുരുക്കമാണ് അതുകൊണ്ട് മുസ്ലിമായ കുട്ടികൾ മദ്രസ പരമാവധി പത്താം ക്ലാസ് വരെയെങ്കിലും പഠിക്കാൻ ശ്രദ്ധിക്കുക

    • @JunaidRahman-hi1xz
      @JunaidRahman-hi1xz 5 днів тому +2

      🎉

    • @rafikodiyammal
      @rafikodiyammal 5 днів тому +2

      Currect

    • @ZaharaZamran
      @ZaharaZamran 5 днів тому +2

      ❤❤❤❤

    • @chackopd6677
      @chackopd6677 5 днів тому +8

      മദ്രസ്സവിദ്യാഭ്യാസത്തിൽ ഒന്നാം ക്ലാസ് മുതൽ പഠിപ്പിക്കുന്നത് എങ്ങനെ കളിക്കണം എന്നാണല്ലോ. അതുകൊണ്ട് തന്നെ 15 വയസ്സുമുതൽ കളി തുടങ്ങും. പിന്നെ നല്ല പ്രാക്ടീസ് കിട്ടിയിരിക്കും.

    • @abdulsalam2443
      @abdulsalam2443 5 днів тому

      ​@@chackopd6677മാന്യദേഹം
      കേൾക്കാൻ ശ്രമിക്കൂ
      പത്താം ക്ലാസ്സ് വരെ മദ്രസയിൽ പഠിപ്പിക്കുന്ന ഇസ്ലാമിക വീക്ഷണത്തിലുള്ള ഒരുകുട്ടിയെ സംബന്ധിച്ച് വൈവാഹികജീവിതംഎങ്ങനെ കൊണ്ടുപോകാം എന്നതിൽ സന്ദേഹംഎന്നാണ് കമൻറ് മാൻ ഉദ്ദേശിച്ചത്
      നിങ്ങൾ പറഞ്ഞതുപോലെയുള്ള കളികളെ കുറിച്ച്അല്ല
      വൈവാഹിക ജീവിതംകുടുംബജീവിതം സംതൃപ്തമായി എങ്ങനെലൈക്കാം എന്നതിലൂടെഎല്ലാ വിഷയങ്ങളും പരിഹാ

  • @AbdulSamad-j7m3h
    @AbdulSamad-j7m3h 2 дні тому

    ❤❤

  • @shafeeqshafee4436
    @shafeeqshafee4436 4 дні тому

    Adigamayal amrdam visham

  • @ansharkochi5989
    @ansharkochi5989 День тому +1

    വല്ലപ്പോഴുമൊന്ന് ചെയ്തിരുന്നതും ഇപ്പോ പ്രശ്നം ആയോ. ..🤔

  • @AB-fx7ed
    @AB-fx7ed 7 днів тому +17

    സോഷ്യൽ മീഡിയ പ്രചാരത്തിൽ ആയശേഷമാണ് കേരളത്തിലെ സ്ത്രീയും പുരുഷനും ശരിക്കും സെക്സ് ആസ്വദിക്കാൻ തുടങ്ങിയത് പണ്ടത്ത പുരുഷൻമാർ ആവശ്യം കഴിഞ്ഞ് തിരിഞ്ഞ് കിടക്കും

  • @moideenwelder2904
    @moideenwelder2904 7 днів тому +36

    കാശ് ഉണ്ടാക്കാൻ പറ്റിയ പരിപാടിയാണ് ഈ തരികിടയുമായി ഇറങ്ങുക കടിമൂത്ത സ്ത്രീ പുരുഷൻ എല്ലാവരും കൂടെ വരും

    • @nancysayad9960
      @nancysayad9960 7 днів тому +8

      ചർച്ച മുഴുവൻ കാണൂ ....എന്നിട്ട് comment ഇടൂ

    • @moideenwelder2904
      @moideenwelder2904 7 днів тому

      @@nancysayad9960 എങ്കിൽ അങ്ങിനെ തന്നെയാവട്ടെ

    • @shareefshanu8000
      @shareefshanu8000 6 днів тому

      ​​@@nancysayad9960മൂപ്പര് മടക്കി കെട്ടിവച്ചിരിക്കുന്നു അത് ഉപയോഗിക്കാറില്ല അതിൻറെ കടിയാണ് മൂപ്പർക്ക്😂😂

    • @Xcc-l5i
      @Xcc-l5i 6 днів тому

      ​@@nancysayad9960പല സ്ത്രീകൾക്കും അതിനോട് താൽപ്പര്യം ല്ല ബ്രോ ഒരു സ്ത്രീക്ക് എവിടെ തൊടു ബളാണ് സുഖം കൂടുതൽ സ്ത്രീ തന്നെ പറയണം പല സ്ത്രി കൾക്കും അറിയില്ല പിനെ എന്ത് ചെയ്യാ

    • @user-io7yo9zs5n
      @user-io7yo9zs5n 5 днів тому

      സത്യം പല മമ്മുകളും ഓടി വരും അവർക്ക് 6 വയസ് 10 വയസ് ഒ കെ യാണ്

  • @nidhanidha9139
    @nidhanidha9139 7 днів тому +13

    എന്റെ muthachante mol 23 vayasayi ippo nikkah kayinjikn avalk Husband theere ishttamilla entha oru pariharam paranju tharumo reply please

    • @hibaev
      @hibaev 7 днів тому +6

      ഇഷമില്ലാതത്തിന് എന്തെങ്കിലും കാരണം ഉണ്ടായേക്കാം. അതു കണ്ടെത്തി പരിഹരിക്കാൻ പറ്റുന്നത് ആന്നേണേൽ അങ്ങനെ അല്ലെങ്കിൽ counselling ചെയ്യേണ്ടി വരും

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p 7 днів тому

      ആർക്ക് ആരെയാണ് ഇഷ്ടമില്ലാത്തത് ഭാര്യക്ക് ഭർത്താവിനെ ആണോ ഭർത്താവിന് ഭാര്യയെ ആണോ 🤔🤔

    • @mehboobvkmehboobvk3264
      @mehboobvkmehboobvk3264 7 днів тому +2

      ഇഷ്ടമില്ലെങ്കിൽ. അയാളുടെ ജീവിതം എന്തിനാ തകർക്കുന്നെ.ഇതിൽ ആളെ ഇഷ്ട്ടം ഇല്ല എന്ന് കൊണ്ട്. പറഞ്ഞത് ആണ്. വിഷമം തോന്നേണ്ട. ഇപ്പോഴത്തെ അവസ്ഥയിൽ. ഒന്നെന്നെ ജന്റ്സ് നു റെഡി ആവാൻ പാട് ആണ്. പിന്നെ. പറയേണ്ട കാര്യമില്ല ല്ലോ

    • @peacelove1919
      @peacelove1919 6 днів тому +4

      അതിനു യൂട്യൂബിൽ ഒരു പരിഹാരാവും കിട്ടില്ല.. കുടുംബങ്ങൾ തമ്മിൽ ചർച്ച ചെയ്യുകയും

    • @peacelove1919
      @peacelove1919 6 днів тому +1

      അതിനു യൂട്യൂബിൽ ഒരു പരിഹാരാവും കിട്ടില്ല.. കുടുംബങ്ങൾ തമ്മിൽ ചർച്ച ചെയ്യുകയും

  • @MajeedMadiyan
    @MajeedMadiyan 3 дні тому +3

    ഹിബ ഡോക്ടറുടെ ശബ്ദം കാവ്യാമാധവന്റെ ശബ്ദവുമായി സാമ്യമുണ്ട്

  • @zakkirhussain7637
    @zakkirhussain7637 День тому

    👏🏽👏🏽👏🏽

  • @Abulhasan-f6c1v
    @Abulhasan-f6c1v 6 днів тому +13

    ✅സ്വയം ഭോഗം വലിയ കുഴപ്പം തന്നെ

  • @binummathew161
    @binummathew161 7 днів тому +2

    അടുപ്പുക്കുട്ടി ചർച്ച നല്ലത്...

    • @aboobackermuhammed628
      @aboobackermuhammed628 16 годин тому +1

      അടുപ്പ് മുതലാളി ഇവിടേയും വന്നോ

  • @NizamKhalid-gc7dq
    @NizamKhalid-gc7dq 8 днів тому +2

    👍

  • @navasnp6231
    @navasnp6231 4 дні тому

    Islam l male engane kidkanam ennu parnjathinte artham ivaru parnjappm anu manasillayathu...ellam ariyan margam undayittu ariyan ippal anu pattiye....onnm illaatha kaalathu 1400 varsham munne ithu okey padipicha muslim prophet is great 👍

  • @rileeshp7387
    @rileeshp7387 День тому

    രാവിലെ അല്ലോ ലിംഗം ഉദ്ദരിച്ചിക്കുന്നത് പുലർച്ചയോടെ ആണ്

  • @clisthacs
    @clisthacs 2 дні тому +1

    നിങ്ങളെ ആക്ഷേപിക്കുക എന്ന ഉദ്ദേശം ഇല്ല,
    നിങ്ങൾക്ക് ഈ വിഷയം പറയാൻ അർഹത ഇല്ല. കാരണം നിങൾ ഫേക്ക് മെഡിസിൻ ഡോക്റ്റർ ആണ് means ഹോമിയോ.
    പിന്നെ നിങൾ സ്വയം ഭോഗം എന്നതിനെ കുറിച്ച് പറഞ്ഞത് തികഞ്ഞ മണ്ടത്തരം.
    മുടി കൊഴിയും എന്ന് പറഞ്ഞത് കേട്ടപ്പോൾ,സഹതാപം തോന്നി.
    അവിടെയും ഇവിടെയും കെട്ട കഥകൾ പറയല്ലേ,ശാസ്ത്രീയമായി സംസാരിക്കൂ.
    നല്ലത് വരട്ടെ🎉🎉🎉

    • @shafeek9759
      @shafeek9759 2 дні тому

      ദിവസം എത്ര എണ്ണം വിടും ബ്രോ ???

  • @rreply
    @rreply 6 днів тому +5

    ഇവിടെ സെക്സിനു കാലാവസ്ഥ അത്ര ഗുണകരമല്ല മെഡിസിൻ ഒരു പരിധി വരെയേ ഉപകാരമുള്ളൂ പിന്നെ നല്ല മാനസികാരോഗ്യവുമില്ല ആർക്കും...

  • @ummernoushad5232
    @ummernoushad5232 2 дні тому +1

    മരുന്നിനേക്കാളൊക്കെ ഏറ്റവും കഴിവ് മനസ് തൃപ്തിപ്പെട്ട് 3 ആസ്വദിക്കുക എന്നതാണ് ഒരു ചെറിയ ബേഡ് ചിന്ത മതി സെക്സിനെ നശിപ്പിക്കാൻ

  • @shaheenps8921
    @shaheenps8921 3 дні тому

    എനിക്ക് 39 വയസ്സ് ആയി 3 കുട്ടികൾ ഉണ്ട് ഇപ്പൊഴും മാസ്റ്റർബാറ്റ് ചെയ്യാറുണ്ട് നിർതാൻ പറ്റുന്നില്ല

  • @AssainarEt
    @AssainarEt 7 днів тому +27

    സെക്സ് നെ സംബന്ധിച്ചു ഇസ്ലാം മദ്രസാ ക്ലാസിൽ വെച്ചു
    പഠിപ്പിക്കുന്നു അത് ഒരു മോശം സംഗതിയായി ചിത്രീകരിക്കുന്നത് ഒരു പിടി ആൾക്കാരിൽ കാണാറുണ്ട് കാരണം അവരുടെ അല്പത്തം തന്നെയാണ് ചില അല്പന്മാർ മതത്തെ മോശമായി സമൂഹത്തിൽ അവതരിപ്പിക്കാൻ ഉപയോഗിക്കാറുണ്ട് എന്നാൽ മുസ്ലിം മതം പ്രകൃതി മതമായത് കൊണ്ട് പ്രപഞ്ചത്തിൽ ഉള്ള എല്ലാം കാര്യത്തെ പറ്റിയും അറിയിച്ചിട്ടുണ്ട് ചിലർക്ക് മതത്തിൻ്റെ മേൽ കുതിര കയറാനുള്ള ഏണിയാണ്

    • @nuwaisabdulla5016
      @nuwaisabdulla5016 7 днів тому +2

      Islamil lajjah pradhanamane

    • @ramakrishnanmylatt6957
      @ramakrishnanmylatt6957 7 днів тому +6

      ഹോ ഫയങ്കരം തന്നെ കാമശാസ്ത്രം എന്ന് കേട്ടിട്ടുണ്ടോ പൊട്ടാ

    • @SaranPl-p6c
      @SaranPl-p6c 6 днів тому +3

      Kambi book

    • @ramakrishnanmylatt6957
      @ramakrishnanmylatt6957 6 днів тому +3

      @@AssainarEt പ്രാക്റ്റിക്കൽ ഉണ്ടല്ലോ 😂😂

    • @navasnp6231
      @navasnp6231 4 дні тому

      Islam l male engane kidkanam ennu parnjathinte artham ivaru parnjappm anu manasillayathu...ellam ariyan margam undayittu ariyan ippal anu pattiye....onnm illaatha kaalathu 1400 varsham munne ithu okey padipicha muslim prophet is great 👍

  • @FirozBathakka
    @FirozBathakka 4 дні тому +1

    Avidaya thodendath

  • @shamnadhsham3897
    @shamnadhsham3897 7 годин тому

    Dr അനിത മാണി ആണ് ഇത് പറഞ്ഞത് എങ്കിൽ അത് മോഡേൺ സയൻസ് ആണ്. ഈ out dated ഹോമിയോ യിൽ ഒക്കെ ഇതിന് മരുന്ന് ഉണ്ടോ, ഇങ്ങനെ അടുപ്പ് കൂട്ടി ചർച്ച നടത്താൻ വയ്താരി മതി പക്ഷെ scientific ട്രീറ്റ്മെന്റ് ആലോപ്പതി യിലെ ഉള്ളു.

  • @Rohith.-
    @Rohith.- 4 дні тому +3

    പണ്ടത്തെ ആളുകൾക്ക് കുറെ കുട്ടികളുണ്ടായത് ഇതൊക്കെ അറിഞ്ഞിട്ടാണോ 🤔

    • @kpabdulrasheed1850
      @kpabdulrasheed1850 4 дні тому

      കഥയിൽ ചോദ്യമില്ല

    • @shafeek9759
      @shafeek9759 2 дні тому

      കുട്ടികൾ ഉണ്ടാവാനുള്ള കാര്യമല്ല ,,, ഇവർ പറഞ്ഞത് ,, കുട്ടികൾ ഉണ്ടാവലും ലൈംഗിക സംതൃപ്തിയും ഒരു ബന്ധവുമില്ല,, ആണിനും പെണ്ണിനും ലൈംഗിക സംതൃപ്തിയെ പറ്റിയാണ് ഇവർ സംസാരിക്കുന്നത്

  • @HaseenaUmmer-r6e
    @HaseenaUmmer-r6e 6 днів тому +2

    Ninngal parannad 💯💯💯💯❤❤❤

  • @percyk.v718
    @percyk.v718 4 дні тому

    സമയം എടുകാതെ പെട്ടെന്നു പോകുന്നതുകൊണ്ടും വർമ്മത് ഉരസാത്തതുകൊണ്ടും

  • @masoodkhan3401
    @masoodkhan3401 6 днів тому +7

    അറിയാത്ത കാര്യങ്ങൾ നിങ്ങൾ പഠിപ്പിച്ചു കൊടുത്താൽ മതി പിള്ളേര് നാളെ മുതൽ അത് തുടങ്ങിക്കോളും പണ്ട് ഒരു 50 100 വർഷങ്ങൾക്കു മുമ്പ് ഈ എഡ്യൂക്കേഷൻ ഒന്നും ഇല്ലായിരുന്നല്ലോ ആ കാലഘട്ടങ്ങളിൽ ഒന്നും ഇതുപോലുള്ള ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല

  • @2020emerging
    @2020emerging 6 днів тому +1

    ഭോഗങ്ങൾ എല്ലാം ക്ഷണ പ്രഭാ ചാഞ്ചലം വേഗനെ പോകുന്ന ആയുസ്സുമോർക്ക നി എന്ന് കവി പാടിയിട്ടുണ്ട് 😮

  • @abdulmuneer3355
    @abdulmuneer3355 5 днів тому

    35:11 👌🏻crct

  • @Amanulla-x2d
    @Amanulla-x2d 4 дні тому +3

    ഉസ്താദുമാര് ഉപ്പു നോക്കി വിട്ട പിള്ളേർക്ക് വലുതാകുമ്പോൾ വലിയ പ്രശ്‍നം ആണ്.

    • @IqbalIqbal-hj7rp
      @IqbalIqbal-hj7rp 4 дні тому

      😡😡😡

    • @nofalp1427
      @nofalp1427 4 дні тому +1

      നിന്റെ വീട്ടിലുള്ള പെണ്ണുങ്ങൾ അശ്വതിച്ചിട്ടുണ്ടാകും ലെ 🤭

    • @NoufalJasi
      @NoufalJasi 4 дні тому

      ഇവന്റെ അമ്മച്ചിയെ ഏതോ ഉസ്താദ് പണിഞ്ഞു കാണും 🤣🤣🤣🤣🤣

    • @aboobackermuhammed628
      @aboobackermuhammed628 16 годин тому

      ഉമ്മ അങ്ങനെ പറഞ്ഞോ

  • @Jaasisaahi
    @Jaasisaahi 5 днів тому +6

    ഹസ് നെ കാണുമ്പോക്കും ഓർഗാസം ഉണ്ടാവുന്ന ഞാൻ 😅

    • @AnilKumar-wv3ut
      @AnilKumar-wv3ut 5 днів тому +2

      ഹോർമോൺ കൂടുതൽ അണ്

    • @JobyMathew-us3nt
      @JobyMathew-us3nt 4 дні тому

      അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🤔🥺🥺🙄🙄

    • @Jaasisaahi
      @Jaasisaahi 4 дні тому

      @@JobyMathew-us3nt അത് ഇപ്പോൾ ഇവിടെ പറയാൻ

    • @freaks2290
      @freaks2290 2 дні тому

      ​@@JobyMathew-us3nt മുസ്ലിങ്ങളുടെ പ്രവാചകനെ ദൈവമായി കാണുന്ന നീ 😂😂ഓട്രാ

    • @AbhilashChandran-w3x
      @AbhilashChandran-w3x 21 годину тому

      😮😮😮😮😮😜😜😜😜

  • @RajyasnehiUm
    @RajyasnehiUm 4 дні тому +2

    സകല ഡോക്ടർമാരും സ്ത്രീപക്ഷത്തു നിന്നാണ് സംസാരിക്കുന്നത് ഏതാണ്ട് ഈ കാര്യത്തിൽ സ്ത്രീകൾക്കാണ് എല്ലാം വേണ്ടത് എന്ന രീതിയിൽ..
    സത്യത്തിൽ പലപ്പോഴും ഭർത്താക്കന്മാർക്ക് ഭാര്യമാരുമായി ബന്ധപ്പെടാൻ പോലും കഴിയാത്ത മാനസികാവസ്ഥകൾ ഉണ്ടാകുന്ന ഉണ്ടാകാറുണ്ട് അതിനെക്കുറിച്ച് ഒരിക്കലും ചർച്ച ചെയ്യപ്പെടുന്നില്ല..
    പല സ്ത്രീകളുടെ പെരുമാറ്റം പുരുഷനും ഉത്തേജനം ഉണ്ടാക്കുന്നില്ല അത് അവരുടെ സെക്സ് പരമായ പ്രശ്നം കൊണ്ടല്ല മറിച്ച് മാനസികമായ പ്രശ്നം കൊണ്ടാണ്.. സ്ത്രീകളുടെ പൊതുവേ ഉള്ള വിചാരം ഏത് സമയത്തും പുരുഷനും സെക്സിനു തയ്യാറാണ് എന്ന രീതിയാണ്... അപൂർവ്വം ആയിട്ടുള്ള സ്ത്രീപുരുഷബന്ധം ആണെങ്കിൽ എപ്പോൾ വേണമെങ്കിലും നടക്കാം എങ്കിലും ഭാര്യ ഭർത്താക്കന്മാരുടെ ഇടയിൽ പല കാര്യങ്ങളും ഒത്തു വന്നാൽ മാത്രമേ പുരുഷന് ഉത്തേജനം ലഭിക്കുകയുള്ളൂ എന്നാണ് എന്റെ വ്യക്തിപരമായി അഭിപ്രായം..

  • @ashrafasref5489
    @ashrafasref5489 7 днів тому +6

    പ്രവാസികൾ കൂടുതലും കൈ പിടുത്തം ഇല്ല പ്രവാസജീവിതത്തിൽ സമയം കുറവാണ്

    • @nasark6159
      @nasark6159 4 дні тому

      🫤🫣

    • @HarisHaris-yz6qb
      @HarisHaris-yz6qb 4 дні тому +1

      അത് വെറുതെ തോന്നുകയാണ് പ്രവാസികളാണ് ഏറ്റവും കൂടുതൽ വിടുന്നത്,

    • @navasnp6231
      @navasnp6231 4 дні тому

      Islam l male engane kidkanam ennu parnjathinte artham ivaru parnjappm anu manasillayathu...ellam ariyan margam undayittu ariyan ippal anu pattiye....onnm illaatha kaalathu 1400 varsham munne ithu okey padipicha muslim prophet is great 👍

  • @BakelHouse
    @BakelHouse 5 днів тому

    Ee doctor parnjath pachakallama oraleyum sadhanam tuk enna soundil odiyilla 😅

  • @nuwaisabdulla5016
    @nuwaisabdulla5016 7 днів тому +3

    Aalillaa vakkeel ennokke parayunnad pole aalillaa doctormar aalekkittan cheyyunna tharam thaana publicity maathramayittane itharam charchakkare manassilaavunnad......!!

  • @sureshambatt3875
    @sureshambatt3875 20 годин тому

    ഇതോ ചർച്ച. പന്തി പഴുത് കാണുമ്പോള്‍ പരിജക്ക് വെട്ടി ഒഴിഞ്ഞത് ആണെന്നു അറിയാനുള്ള പടിപ്പ് എങ്കിലും ആയില്ലേ മക്കളെ നിങ്ങള്‍ക്ക്. ശേഷം എന്തുണ്ട് കൈയ്യില്‍

  • @devadasak7547
    @devadasak7547 6 днів тому +8

    മക്കൾ എന്താണ് Gynecologist ന്റെ പണി ചെയ്യുന്നത്. Consultation തീരെ ഇല്ല എന്ന് തോന്നുന്നു. ഹോമിയോക്കാരുടെ ഒരു ഗതികേട്. Sexologist കാര്യങ്ങൾ പറഞ്ഞുകൊടുക്കും. നിങ്ങൾ എന്തിനാ അറിയാത്ത പണി ചെയ്യുന്നത്. ജീവിച്ചു പോകണം അല്ലേ

    • @BushraN-i4l
      @BushraN-i4l 5 днів тому

      അവരുടെ field i mean homeo കൂടുതൽ പഠിച്ചിട്ട് പറയൂ

    • @nowfalkn282
      @nowfalkn282 4 дні тому

      ​@@BushraN-i4lhomeo itself is pseudo science

  • @vargis7779
    @vargis7779 6 днів тому +2

    ഈ വീഡിയോ ഒക്കെ വരുന്നതിനു മുൻപ് എങ്ങനെ ആണ് ചെയ്തത്.

    • @hinusworld6930
      @hinusworld6930 5 днів тому

      ആയിരം കോഴിക്ക് ഒരു കാട...
      അതുപോലെ ആണ് നിങ്ങളെ comment

  • @kkchirammal2688
    @kkchirammal2688 7 днів тому +4

    അറിയുന്നവരെ ജോലി ഏൽപ്പിക്കുക,,,,, എന്ത് ജോലി ആയാലും

  • @IbrahimMrti
    @IbrahimMrti 4 дні тому

    ഞങ്ങളുടെ മദ്രസയിൽ ഇത് 5ാക്ലാസിൽ പടിപ്പികുന്നുണ്ട്

  • @RajeshOruvil
    @RajeshOruvil 4 дні тому +1

    Dgadhulinte dhidh❤😮😮❤

  • @valsammageorge9482
    @valsammageorge9482 7 днів тому +6

    മീൻകുഞ്ഞിനെ നീന്താൻ ആരെങ്കിലും പഠിപ്പിക്കണോ? ഈ വിഷയത്തിൽ. മനുഷ്യർ എപ്പോഴും ആക്രാന്തത്തിൽ നടക്കുന്നു. Social media കൂടി ആയപ്പോൾ അത് കൂടുതൽ ആയി. ഈ വിഷയത്തിൽ ഒന്നും അറിയാത്തവർ അല്ല പുരുഷനും സ്ത്രീയും.automatic ആയി സംഭവിക്കുന്ന കാര്യം അല്ലേ ഇത്‌? അല്ലെങ്കിൽ, ഓരോ പുരുഷന്മാർ പെണ്ണിന്റെ രൂപം കാടാൽ rape നു തോന്നൽ ഉണ്ടാവുന്നതെങ്ങിനെ?

    • @suniljohn3849
      @suniljohn3849 2 дні тому

      സത്യം ഇതിനെ കുറച്ചു അറിയാവുന്നവർ തമ്മിൽ ജിവിക്കണം അടിപൊളി ആയിരിക്കും ജീവിതം

  • @Jino_Vlog
    @Jino_Vlog 6 днів тому +2

    Sex education is very important.

  • @malayalikerala6035
    @malayalikerala6035 4 дні тому

    8 ക്ലാസ് കാരി പ്രസവിക്കുന്നു.

  • @ABDULKADERNAYARNGHAD
    @ABDULKADERNAYARNGHAD 7 днів тому +11

    സോഷ്യൽ മീഡിയ കാലം
    കഷ്ടക്കാലം

    • @SunilNp-ln8xu
      @SunilNp-ln8xu 7 днів тому +3

      എന്നാൽ ഒരു നല്ല ക്കാലം പറഞ്ഞു കൊടുക്കു കാക്കാ

    • @ptbasheerpuzakkalthody2600
      @ptbasheerpuzakkalthody2600 7 днів тому +2

      ഇതൊക്കെ ജീവിതത്തിന്റെ ഭാഗം അല്ലേ... അറിഞ്ഞിരിക്കേണ്ടേ..

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p 7 днів тому +6

      എന്നെങ്കിലും താങ്കൾ താങ്കളുടെ ഭാര്യയോട് ചോദിച്ചിട്ടുണ്ടോ നീ എന്നിൽ സംതൃപ്തയാണ് എന്ന് പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസം ആദ്യം മനസ്സിലാക്കുക സ്ത്രീയെ ഒരു കൃഷിയിടം മാത്രമായി കാണാതെ ഇരിക്കുക

    • @nancysayad9960
      @nancysayad9960 7 днів тому +1

      Porn site കാരോട് ഇത് ഒന്ന് പോയി പറയാൻ പറ്റുമോ

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p 7 днів тому

      @@nancysayad9960 ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന ഒരു ഫീൽഡ് ആയി മാറിയിരിക്കുന്നു porn സൈറ്റുകൾ കേരളത്തിൽ തന്നെ എത്രമാത്രം വീഡിയോകൾ ആണ് ഡെയിലി അപ്‌ലോഡ് ചെയ്യുന്നത് എന്ന് അറിയുമോ ഇപ്പോൾ വിവാഹം കഴിക്കുന്നത് തന്നെ ഇതിനുവേണ്ടിയാണ് എന്നാണ്😸

  • @nasarnbr2965
    @nasarnbr2965 4 дні тому

    ആരോ ബാക്കിലേ ഡോറിലൂടെ ഒളിഞ്ഞ് നോക്കാൻ ശ്രമിക്കുന്നുണ്ട് , ഡോറ് പുറത്ത് നിന്ന് ലോക്ക് ചെയ്യൂ 😂😂😂

  • @timepassinn
    @timepassinn 5 днів тому +2

    സ്ത്രീകൾക്ക്‌ എന്താ നാവില്ലേ പറഞ്ഞൂടെ 😂😂😂

  • @shaheenps8921
    @shaheenps8921 3 дні тому

    മാസ്റ്റർബാറ്റ് നിർത്തണം എന്ന് എപ്പോഴും വിചാരിക്കും. പക്ഷെ വൈഫ്‌ സെക്സ്ന് സമ്മതിക്കില്ല അപ്പൊ പിന്നെയും മാസ്റ്റർബാറ്റ് ചെയ്യും