വീണുപോകാതെ ഉയരെ പാറിപ്പറക്കുന്ന ഷാഹിന | Dr. Shahina Life

Поділитися
Вставка
  • Опубліковано 9 вер 2024
  • പൊളളലേറ്റാൽ ഭാ​ഗ്യം പോകും എന്നായിരുന്നു കുട്ടിക്കാലം മുതൽ ഷാഹിന ചുറ്റുവട്ടത്ത് നിന്ന് കേട്ടിരുന്നത്. എന്നാൽ ആ പൊളളലേറ്റ ശരീരവുമായി ഡോക്ടറായ, നിരവധി പേർക്ക് പ്രചോദനമാകുന്ന ഷാഹിനയുടെ ജീവിതം അറിയാം.
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Video
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 436

  • @ayshrin
    @ayshrin 2 роки тому +194

    ബാഹ്യമായ പരിക്കുകൾ ആർക്കും എപ്പോ വേണേലും സംഭവിക്കാം. മനോഹരമായ ഒരു വ്യക്തിത്വം മോൾക്കുണ്ടല്ലോ, അതാണ് യഥാർഥ സൗന്ദര്യം..... മുന്നേറുക....നല്ലത് മാത്രം നേരുന്നു 👍.

  • @user-zt6fb7yt4d
    @user-zt6fb7yt4d 2 роки тому +538

    പെങ്ങളെ നിങ്ങൾക്കു ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ

  • @rasheedarashee9456
    @rasheedarashee9456 2 роки тому +63

    അൽഹംദുലില്ലാഹ് ഷാഹിന ഈ നിലയിൽ എത്തി. എന്റെ അയൽവാസി ആയിരുന്നു. ഞങ്ങൾ കളിക്കാൻ ഒക്കെ പോകുന്ന വീട് ഇന്നും ഓർക്കുമ്പോൾ വല്ലാത്ത വിഷമം ആണ് ആ സംഭവം. വിളക്ക്മറിഞ്ഞതാണ് പഠിക്കാൻ ബൂക്കുമായി ഇരുന്നതാ ഷാഹിന ഇട്ടിരുന്നതും പോളിസ്റ്റർഫ്രോക്ക് ആയിരുന്നു. എല്ലാവരും വളരെ വിഷമിച്ച. ഒരുസംഭവം ആണ്. Allahu ഉയരങ്ങളിൽ എത്തിക്കട്ടെ

    • @sabithafiros8507
      @sabithafiros8507 Рік тому +1

      അതെ, ആ സംഭവം നടന്നത് അറിഞ്ഞ ത് ഓർക്കുന്നു.ഷാഹിനയുടെ ഉമ്മയുടെ നാട്ടുകാരിയാണ്.ആ മോൾക്ക്‌ എന്നും നല്ലതു മാത്രം നാഥൻ വരുത്തട്ടെ, ആമീൻ

  • @Thasura530
    @Thasura530 Рік тому +33

    ജീവിതത്തിൽ അള്ളാഹു സന്തോഷവും സമാദാനവും തരട്ടെ റബ്ബ് കൂടെയുണ്ട് 🤲

  • @silu4479
    @silu4479 2 роки тому +182

    ഇതൊക്കെ ആണ് ഇൻസ്പിരേഷൻ ഡോക്ടർ: ഷാഹിന😍😍 ഉമ്മ കരയണ്ട ഉമ്മയുടെ മോള് ഫിനിക്സ് പക്ഷി ആണ് ചാരത്തിൽ നിന്ന് ഉയരേക്ക് പറന്നവൾ❤❤❤

    • @shahinack1702
      @shahinack1702 2 роки тому +4

      😍

    • @beemanazar2958
      @beemanazar2958 Рік тому

      Góod molu🙏🙏🙏

    • @beemanazar2958
      @beemanazar2958 Рік тому +1

      Góod molu🙏🙏🙏

    • @AliAkbar-kj6qb
      @AliAkbar-kj6qb Рік тому

      ​@@beemanazar2958 p

    • @sabithafiros8507
      @sabithafiros8507 Рік тому

      ആ ഉമ്മ ഞങ്ങളുടെ നാട്ടുകാരി, ആ അപകടം നടന്നത് കേട്ടത് ഇന്നും ഓർക്കുന്നു

  • @anupamama9175
    @anupamama9175 2 роки тому +37

    എങ്ങനാ കളിയാക്കാൻ thonnane.. Dr ഒരു പ്രചോദനം ആണ് എല്ലാവർക്കും.
    🙌

  • @abdulhameedpa8260
    @abdulhameedpa8260 2 роки тому +230

    ഇതാണ് inspiration.. അല്ലാതെ എല്ലാ സുഖ സൗകര്യവും ഉള്ളവർ paisa കൊടുത്തുവാങ്ങുന്ന ഡിഗ്രി കളെ പൊക്കി കാണിക്കുന്നതല്ല.... Big Salute 🙏🏻

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 роки тому +240

    ജീവിതത്തിലെ പരീക്ഷണങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏 സഹോദരിക്ക് എല്ലാവരുടേയും പ്രാർത്ഥന ഉണ്ടായിരിക്കും 🌹🌹

    • @habisidhi719
      @habisidhi719 2 роки тому +2

      ധൈരൃത്തോടെ മുന്നോട്ടു പോവുക.വിജയം എന്നും കൂടെയുണ്ടാവും.കൂടാതെ ദൈവനിശ്ചയത്തിൽ സംതൃപ്തിയായാൽ അവൻ നമ്മളറിയാത്ത വിതാനങ്ങളിലേക്ക് ഉയർത്തും.എല്ലാവിധ പ്റാർതഥനകളും.

    • @haqibansari
      @haqibansari 2 роки тому +1

      ‏اللهم آمين

    • @alfiyaalfiya7590
      @alfiyaalfiya7590 2 роки тому

      ആമീൻ

    • @sajeerabiju5476
      @sajeerabiju5476 Рік тому

      Aameen

    • @sareena7883
      @sareena7883 Рік тому

      ​@@habisidhi719

  • @jennygracerobert6906
    @jennygracerobert6906 2 роки тому +146

    മോളെ , നീ ഞങ്ങൾ സ്ത്രീകൾക്ക് അഭിമാണെടീ. ഞങ്ങളുടെ മുത്താണ്‌ട്ടാ

  • @anvinisworld6857
    @anvinisworld6857 2 роки тому +137

    ശരിക്കും രണ്ടാം ജന്മം പോല... ഒത്തിരി വേദന സഹിച്ച ഒരു ജീവിതം.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.....

  • @noushadali3954
    @noushadali3954 Рік тому +31

    മനസിന് സൗന്ദര്യം ഉണ്ടായാൽ അതാണ്‌ ഏറ്റവും വലുത് അല്ലാഹ് കാക്കട്ടെ

  • @beebasvm6872
    @beebasvm6872 2 роки тому +35

    ഇങ്ങനെ ഉള്ളവർക്ക് ഡോക്ടർ ഒരു പ്രചോദനം ആണ്. പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @rafinv8534
    @rafinv8534 Рік тому +20

    ഇന്നലെ ആയിരുന്നു ഷാഹിനയുടെ വിവാഹം നിയാസ് ആണ് വരൻ ദാമ്പത്യജീവിതം ബാസുരമാകട്ടെ. എല്ലാവിധ ആശംസകളും നേരുന്നു... 🌹

  • @neshuskitchen
    @neshuskitchen 2 роки тому +87

    സഹോദരീ😍
    .പറന്ന് പറന്ന് ഉയരങ്ങളിൽ എത്തിപ്പെടട്ടെ... 😍😍😍❤️❤️

  • @shahidashajahan8288
    @shahidashajahan8288 2 роки тому +22

    Masha Allah ഞാൻ ഷാഹിനയെ അറിയും ഞാനും ഇടപ്പള്ളിയിലുള്ളതാണ്. അല്ലാഹു ബർക്കത്ത് നൽക്കട്ടെ

  • @rafii458
    @rafii458 2 роки тому +78

    പടച്ചവൻ മരണം വരെ അനുഗ്രഹിക്കട്ടെ 💥💥

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 2 роки тому +87

    അള്ളാഹു നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലീകരിച്ച് തരട്ടെ ഞാനും പ്രാർത്ഥിക്കുന്നു അള്ളാഹുവിനോട് നിങ്ങൾക്കുവേണ്ടി

  • @bindusunil3502
    @bindusunil3502 2 роки тому +39

    ഷാഹിന ഡോക്ടറെ കളമശ്ശേരിയിൽ നിന്ന് പോയിട്ട് കണ്ടിട്ട് എത്ര നാളായി. ❤❤❤❤

    • @sabira5633
      @sabira5633 Рік тому

      Bindu Sunil kalamasseryil clinic undo

  • @FARSANA-nm1yp
    @FARSANA-nm1yp 2 роки тому +43

    പടച്ചവൻ എല്ലാവിധ അനുഗ്രഹവും നൽകട്ടെ.

  • @shanoj6717
    @shanoj6717 2 роки тому +30

    അല്ലാഹുവിന്റെ കാവൽ എപ്പോഴും കൂടെയുണ്ടാവട്ടെ

  • @arshi__naz
    @arshi__naz 2 роки тому +33

    തളർത്താൻ വരുന്നവരുടെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം. ബോൾഡ് ആയിട്ട് നിൽക്കണം. നമ്മുടെ ഈ കൊച്ചു ജീവിതത്തിൽ പറ്റാവുന്ന നല്ല കാര്യങ്ങളൊക്കെ ചെയ്യണം. God bless der🥰🥰

  • @gayathrisg6979
    @gayathrisg6979 2 роки тому +32

    Shanina you are another best example for women empowerment.... Lot of love 😍😍😍

  • @navasdarulaman7567
    @navasdarulaman7567 Рік тому +13

    അള്ളായുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ആമീൻ ആമീൻ

  • @Rose-lb8dd
    @Rose-lb8dd 2 роки тому +36

    പാവം എത്ര വേദനസാഹിച്ചു കാണും

  • @user-lt8lc3xe1k
    @user-lt8lc3xe1k 2 роки тому +67

    ഹൃദയം തൊട്ട് കാണുന്ന കണ്ണുകളുടെ മാലാഖ.

  • @jabirnedumparambu6561
    @jabirnedumparambu6561 2 роки тому +46

    ഷാഹീ,
    എന്റെ ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരുവൾ...അഭിമാനം,അഹങ്കാരം,അതിലേറെ സന്തോഷം🤍❤️

    • @shahinack1702
      @shahinack1702 2 роки тому +2

      Jaabi ❤️

    • @rubeenaameen65
      @rubeenaameen65 2 роки тому +1

      👍🌹

    • @rasfilaismail4908
      @rasfilaismail4908 2 роки тому +1

      U r lucky as her best friend

    • @chinnachinthakal
      @chinnachinthakal 2 роки тому +1

      🥰💝🔥🔥🔥

    • @chinnachinthakal
      @chinnachinthakal 2 роки тому +4

      @@shahinack1702 ... ഒരുപാട് ഒരുപാട് സ്നേഹം 🥰💝... ഡോക്ടറുടെ വാക്കുകൾ ഏറെ പ്രചോദനം നൽകുന്നു🔥🔥🔥... നിഷ്കളങ്കമായ ആ സ്നേഹം...👩‍❤️‍👩💗.... ഇനിയും ഞങ്ങൾക്കെല്ലാം മാതൃകയായി ഉയരങ്ങളിൽ എത്തിച്ചേരാൻ കഴിയട്ടേ...🤲🤲🤲🌠🌠

  • @baachenliving2063
    @baachenliving2063 2 роки тому +3

    ജീവിതം വെറുതെ കൈ വിടുന്ന അല്ലെങ്കിൽ ജീവിതത്തിൽ ഒതുങ്ങി പോകുന്ന മറ്റു പലർക്കുമുള്ള യഥാർത്ഥ പ്രചോദനം ആണ് നമ്മുടെ ഈ സഹോദരി. അഭിനന്ദനങ്ങൾ സഹോദരി.

  • @chinnachinthakal
    @chinnachinthakal 2 роки тому +5

    ഒരുപാട് ഒരുപാട് സ്നേഹം 🥰💝... ഡോക്ടറുടെ വാക്കുകൾ ഏറെ പ്രചോദനം നൽകുന്നു🔥🔥🔥... നിഷ്കളങ്കമായ ആ സ്നേഹം...👩‍❤️‍👩💗.... ഇനിയും ഞങ്ങൾക്കെല്ലാം മാതൃകയായി ഉയരങ്ങളിൽ എത്തിച്ചേരാൻ കഴിയട്ടേ...🤲🤲🤲🌠🌠

  • @twinsworld2009
    @twinsworld2009 2 роки тому +20

    Masha Allah.... അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ

  • @muthus33
    @muthus33 Рік тому +8

    Padachon anugrahikkatte... Nalla manasaan... Ellarkum oru inspiration aaan...ചെറിയ കാര്യങ്ങളിൽ വിഷമിക്കുന്നവർ ഇതൊക്ക കണ്ട് മനസിലാക്കണം. നമ്മുടെ വിഷമങ്ങൾ ഒന്നുമല്ല ❤️❤️❤️

  • @fathimafyrooz7857
    @fathimafyrooz7857 2 роки тому +26

    Korach colour koranu poyathinte peril korach naal engilum veshamich nadanna enod thane eniki pucham thonunu 😢 proud of you ithatha💕🔥

  • @seethies1035
    @seethies1035 2 роки тому +37

    ദൈവം മകളെ ഉയരങ്ങളിൽ എത്തിക്കട്ടെ.

  • @jaseelasalamiu9663
    @jaseelasalamiu9663 2 роки тому +8

    Masha Allah.... Ella soubhagyangalum undaayittum, evideyum Ethan pattaatha njangaleppolullavarku Ningalu theerchayaayum oru inspiration aanu.....

  • @cardashcamview9044
    @cardashcamview9044 2 роки тому +61

    ജീവതത്തിൽ എല്ലാ വിധ ,എല്ലാ വിധ സൗഭാഗ്യങ്ങളും ലഭിക്കട്ടെ ..🙏ലഭിക്കും👌👌👌👌😍😘😘😘😘

  • @abdullakavavanur2146
    @abdullakavavanur2146 2 роки тому +13

    നല്ല, കേൾക്കാൻ സുഖമുള്ള സംസാരം ഡോക്ടർ ടെ 🥰🥰🥰

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Рік тому +10

    അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 👌🏻👌🏻👌🏻

  • @jolsamathew6629
    @jolsamathew6629 2 роки тому +5

    You r great 💐 God bless you dear 😘 Dr. നെ പ്രോൽസാഹിപ്പിച്ച എല്ലാവർക്കും നിന്ദി നമസ്ക്കാരം 🕯️🕊️

  • @namithak8858
    @namithak8858 2 роки тому +42

    Real beauty lies in the heart and not in the colour of the skin....I believe so.....You inspired me chechi 💝

  • @lehanmalik6808
    @lehanmalik6808 2 роки тому +14

    നാഥൻ അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @raneesha.k5975
    @raneesha.k5975 2 роки тому +20

    Physically orupaad vedana sahichittundavum. Ini ennum happy yayirikkatte. All the best.

  • @hamsahk4576
    @hamsahk4576 Рік тому +9

    അൽഹംദുലില്ലാഹ് 😍 മനസ്സിന് സന്തോഷവും സമാധാനവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ 👍

  • @sindhudevi6321
    @sindhudevi6321 2 роки тому +53

    Ente brother nte makanm ethe avasthaym ethupole polliyatha ennu avan pilot

  • @plantyt4132
    @plantyt4132 Рік тому +2

    മാഷാ അള്ളാ മാഷാ അള്ളാ ഒരുപാട് ഒരുപാട് സന്തോഷം

  • @jabi8013
    @jabi8013 2 роки тому +11

    ഇനിയു വളരെ ഉയരങ്ങളിൽ എത്താൻ സാദിക്കട്ടെ പടചവൻ കുടെ ഉണ്ട്

  • @kamalmohammed9349
    @kamalmohammed9349 2 роки тому +11

    الله يرحمك....ويرحم للجميع....مع دعاء

  • @liyakathali8744
    @liyakathali8744 2 роки тому +20

    Big salute sister......go head .....🌹🌹🌹

  • @shakuntala.k1028
    @shakuntala.k1028 2 роки тому +10

    Roopam kurachu mari ennalle ullu.athonnum vicharikkenda.vere kuravonnum illallo.deivam anugrahichu nalla oru joli kitti.eni nannayi jeevikku.njangal ellam koodeyundu sister🙏🙏🙏🙏🙏

  • @shabnampa6182
    @shabnampa6182 2 роки тому +9

    Well done shahina 🥰 God bless you forever

  • @swapnaanilkumarsudarsanan9966
    @swapnaanilkumarsudarsanan9966 2 роки тому +6

    Ellaverum doctorude koode und 👏👏👏👏👍👍👍👍🙇🙇🙇🙇

  • @mobilemetals
    @mobilemetals 2 роки тому +32

    Realising that there are millions of people who get pains throughout their life 🙂

  • @meharishmeharin9388
    @meharishmeharin9388 2 роки тому +14

    എല്ലാ നന്മകളും ഉണ്ടാകട്ടെ 😍😍

  • @nehala4766
    @nehala4766 2 роки тому +3

    വളരെ വിഷമം തോന്നി. You are great

  • @Yoosufwdr7057
    @Yoosufwdr7057 2 роки тому +54

    ഇച്ഛാശാക്തിക്കു മുന്നിൽ അവയവങ്ങൾക്കെന്ത് പ്രസക്തി!!

  • @shahinashana2161
    @shahinashana2161 2 роки тому +13

    Really inspiring video.. keep going shahina. You are such a great person 😍

  • @aparnamohan7629
    @aparnamohan7629 2 роки тому +7

    Sahodari,othiri sneham♥️aa suhruthinum othiri sneham🧡ningale wish cheythavarum koode ninnavarum okke daivathinte kaiyoppu kittiyavar thanne 💚karayanda umma,daivanugraham venduvolam und♥️njangalum oppam💛kandupadikkan othiri und madam💙you are inspiration to us ❤️lots of love 💕your destiny was to motivate millions 💓and it happened 💜❣️

  • @dr.raheemashealthworld3930
    @dr.raheemashealthworld3930 2 роки тому +8

    Really inspiring.Proud of u Sis

  • @revathyrevz6900
    @revathyrevz6900 2 роки тому +8

    Great doctor.. Allah bless ❤️❤️❤️🙏🙏🙏

  • @sajidkp7738
    @sajidkp7738 2 роки тому +8

    Proud of you sister ❤️❤️💚💜

  • @aboobackertharayil9032
    @aboobackertharayil9032 2 роки тому +9

    ദൈവം നല്ലത് വരുത്തട്ടെ

  • @naafup3909
    @naafup3909 2 роки тому +60

    പൊള്ളൽ നഷ്ടപ്പെടുത്തിയത് modern treatment ( പ്ലാസ്റ്റിക് സർജറി or അതിനപ്പുറം ) പരമാവധി സാധ്യതകൾ വഴി ഒരു വിധം വീണ്ടെടുക്കാൻ സാധിക്കില്ലേ... നല്ല ഒരു profession -ൽ എത്തിയ സ്ഥിതിക്ക് ... സാമ്പത്തിക നിലയും പ്രയാസകരമല്ലാതാകുമല്ലോ ...
    .... പ്രചോദനമാകും...
    സാധിക്കട്ടെ ... സാധിക്കും...

  • @shahanazakeer4921
    @shahanazakeer4921 2 роки тому +6

    Eniyum uyarangalil ethatte.Inshah Allah.Allahuvinte ella karunakadakshangalum undavatte.Aameen

  • @ibirdmedia8530
    @ibirdmedia8530 2 роки тому +8

    Proud of you sis

  • @jazeemu
    @jazeemu 2 роки тому +19

    ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കുന്നു 💝

  • @arunamigo5367
    @arunamigo5367 2 роки тому +6

    Dr Shahina😍

  • @ArpEYsArtFacts
    @ArpEYsArtFacts 2 роки тому +9

    Big salute👍❤️Love from Canada.. 🙏

  • @usafnaushad5277
    @usafnaushad5277 2 роки тому +6

    😓😓😓
    Allahu ninghallkk nalla manakkarutthum, samaadhanavum tharatte..!
    Yennu duaa cheyunnu...!!
    Inshaallah..?
    Nanmayum - thinmayum Allahuvil ninnaanennu vishwasichu munnott pogaan apekshikkunnu..!!!

  • @muhammadmc1284
    @muhammadmc1284 2 роки тому +2

    Purathukanunnadalla soundaryam..oralude nalla manasan ayalude yadartha bangi.god bles u dr

  • @swalihsali8322
    @swalihsali8322 Рік тому

    നല്ലൊരു വ്യക്തിത്വം ഉണ്ട് അതാണ് നിങ്ങളുടെ സൗന്ദര്യം ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @cmsmedia1887
    @cmsmedia1887 2 роки тому +66

    ആ ഉമ്മാക്ക് വാക്കുകൾ കിട്ടുന്നില്ല
    ആ സഹോദരിക്ക് എല്ലാവിധ ആശംസകളും

  • @KISMATH
    @KISMATH 2 роки тому +17

    *നിങ്ങൾക് അള്ളാഹു ഖൈർ ചെയ്യട്ടെ*

  • @abidajamseer3954
    @abidajamseer3954 Рік тому +1

    Masha allah...rabb ennum ningalil anugraham undakate ..Alhamdulillah nammude nadhane ethra shuthichalum mathy varilla. Oridath namukk thadayappethath maru vashath irattiyay anugraham choriyunna karunyavan...

  • @mithranpalayil999
    @mithranpalayil999 2 роки тому +5

    Great, may god bless you doctor.

  • @heyy539
    @heyy539 Рік тому +1

    Kudumbathinte Abhimanam shahinamol ellavarkum oru inspiration love u moloo

  • @Kansa6456
    @Kansa6456 2 роки тому +9

    Your amazing👍👍👍🥰

  • @feby1785
    @feby1785 2 роки тому +17

    Real inspiration 🤍🥂

  • @shakeelasalih36
    @shakeelasalih36 Рік тому +1

    അല്ലാഹ്
    Enth nalla voice
    Padachavan orupaad uyarangalil ethikkatte
    😍😍

  • @skrskr445
    @skrskr445 2 роки тому +6

    ഡോക്ടർ ഹിജാബ് ഇനിയും സുന്ദരി ആകും

  • @sameerbinshakir397
    @sameerbinshakir397 2 роки тому +4

    ante sahoodari,nighel iniyum iniyum uyaregelileekk aetteee ann nhaan prartikkinnu.good bless u&all✌✌✌✌✌👑👑👑

  • @vincyc6318
    @vincyc6318 2 роки тому +6

    Real inspiration mam...

  • @Nonstop2345-z1w
    @Nonstop2345-z1w 2 роки тому +3

    Dr ഷാഹിന🌹🌹🌹

  • @reemnazeer9014
    @reemnazeer9014 2 роки тому +5

    Mashalah... 🤲🤲🤲

  • @nithinnithin4024
    @nithinnithin4024 2 роки тому +3

    Hi chechye ennum happy ayirikkate.

  • @Ashraf_Pathayapura
    @Ashraf_Pathayapura 2 роки тому +3

    Very touching. High regards.

  • @hayahjamjamal3254
    @hayahjamjamal3254 2 роки тому +5

    Great sis😙😙

  • @gpparama
    @gpparama Рік тому +2

    You are definitely an inspiration to all of us

  • @vttveelleekkeell3785
    @vttveelleekkeell3785 2 роки тому +3

    Dr.
    You're so
    Wonderful

  • @abdulnazarap4212
    @abdulnazarap4212 2 роки тому +4

    Really inspiring

  • @alithr281
    @alithr281 Рік тому +3

    Paaavam.enth nalla manassaaanu🙏beuty is not a criteria to love and to be loved in this world 🙏we all humans loves u and proud of u as our own sister😍😍😍😍

  • @thajisajir
    @thajisajir 2 роки тому +21

    Is she married? If not, I wud love to marry her ☺

    • @munafiq5164
      @munafiq5164 2 роки тому +1

      I was looking for such a brave comment.. if it is true, hats off

    • @Nietzsche777
      @Nietzsche777 Рік тому

      Sorry man she got married. Better luck next time👍

  • @dreams9439
    @dreams9439 2 роки тому +8

    Real inspiration 🤗

  • @anjalyrajan9407
    @anjalyrajan9407 2 роки тому +3

    All the best my dear Dr 🥰🥰

  • @abubakera1104
    @abubakera1104 2 роки тому +1

    Dr allahu anugrahikkatte ellam nallathinu vendiyanu

  • @noorfathima5608
    @noorfathima5608 2 роки тому +3

    You're such an amazing just say wow and you dont feel sad or depressed you just go ahead and your effort is very big very talented🥰

  • @jobymichael8685
    @jobymichael8685 2 роки тому +4

    Oh. My. Sister. Love❤ and bless you Jesus Christ 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🙏🙏🙏

  • @dr.anurags.r4107
    @dr.anurags.r4107 Рік тому +2

    ♥️✨Respect U doctor ✨

  • @zubair5053
    @zubair5053 2 роки тому +11

    Mammooka 🔥🔥

  • @CommonMan.
    @CommonMan. 2 роки тому +3

    Well done Dr you achieved it.

  • @jameelajameela7535
    @jameelajameela7535 Рік тому +1

    അൽമാഷാഅല്ലാഹ്‌ ഹംദുലില്ലാഹ്

  • @ramlariyas7467
    @ramlariyas7467 Рік тому +2

    Allahu ninte koode und mole 👍👍🤝🤝

  • @shibeenamujeeb3838
    @shibeenamujeeb3838 2 роки тому +1

    Nannayi jeevichu kaanikooo....god bless u