നാട്ടുകാരുടെ APPROVAL ആർക്കാണ് വേണ്ടത് ? | Fathimathul Fousiya| Josh Talks Malayalam

Поділитися
Вставка
  • Опубліковано 9 вер 2024
  • ഇനി ഫാത്തിമയെ പോലെ നിങ്ങൾക്കും നേടാം ഒരു ജോഷ് നിറഞ്ഞ STORY , ശരിയായ Skills -നോടൊപ്പം joshskills.app....
    പഠനം എന്നാൽ എന്താണ്? മറ്റുള്ളവർ നമ്മുക്ക് ചാർത്തി തരുന്ന ഇഷ്ടങ്ങൾ ആണോ നമ്മുടെ ശരിക്കുമുള്ള ഇഷ്ടങ്ങൾ? തെറ്റായാലും ശരിയായാലും തീരുമാനം അത് നമ്മുടേതാവണ്ടേ? ഇത്തരം ചോദ്യങ്ങൾ കൊണ്ടാണ് ഫൗസിയ അല്ലെങ്കിൽ നമുക്ക് സുപരിചിതയായ പർദ്ദ ഫാത്തിമ തന്റെ ജീവിതം മാറ്റി മറച്ചത്. 14 വയസ്സിൽ കല്യാണം കഴിച്ചു കുടുംബം നോക്കാൻ വീട്ടുകാർ വിധിച്ചത് തന്റെ ഉറച്ച തീരുമാനങ്ങൾ കൊണ്ട് മാറ്റി എഴുതിയ മിടുക്കി. ഇന്ന് ഫാത്തിമ ഹാപ്പി ആണ് തന്റെ എല്ലാ തീരുമാനങ്ങളിലും , എന്നാൽ ഈ തീരുമാനത്തിലേക്ക് എത്താൻ എടുത്ത യാത്ര ചെറുതല്ല, ആ യാത്രയെ പറ്റി ഇന്ന് നമ്മോടു സംസാരിക്കുകയാണ് പർദ ജോഷ് Talks -ലൂടെ . തന്റെ ജീവിതത്തിൽ എങ്ങനെ Communication , ഉറച്ച തീരുമാനങ്ങൾ, ഉറക്കെ പറയാൻ എടുത്ത ധൈര്യം സഹായിച്ചു എന്ന് നമുക്ക് ഈ കഥയിലൂടെ കേൾക്കാം .
    Pardha Fathima Instagram page: ...
    What exactly is learning? Are the wills we attribute to ourselves our genuine wills? Isn't it our choice to make the wrong or right decision in our life? Fauzia, or Parda Fatima as we know her, changed her life as a result of these inquiries. Fatima who was supposed to get married at the age of 14 and resolved to take care of the family, changed her life with that one decision to follow her passion. Today, Fatima is contained within all her decisions, but the route she had to get there was not easy, and today she is telling us about it through Josh Talks. This tale demonstrates how Communication and the bravery to speak out loud aided her in her life.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #joshtalksmalayalam #motivation #nevergiveup

КОМЕНТАРІ • 168

  • @JoshTalksMalayalam
    @JoshTalksMalayalam  2 роки тому +18

    ഇനി ഫാത്തിമയെ പോലെ നിങ്ങൾക്കും നേടാം ഒരു ജോഷ് നിറഞ്ഞ STORY , ശരിയായ Skills -നോടൊപ്പം joshskills.app.link/5xYXv8Vwttb. ഇപ്പോൾ തന്നെ ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങളെ മനസിലാക്കി നിങ്ങളുടെ സ്വപ്നങ്ങൾക്കായി സഹായിക്കുന്നവരെ കണ്ടുമുട്ടൂ.

  • @saifusymphony5013
    @saifusymphony5013 2 роки тому +44

    സ്വന്തം താൽപര്യങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിയുക എന്നത് ഏറ്റവും വലിയ ഭാഗ്യമാണ്..... ആത്മാർത്ഥമായ തയ്യാറെടുപ്പ് വിജയത്തിലേക്കുള്ള എളുപ്പവഴിയായി .....

  • @youtubeuser9938
    @youtubeuser9938 2 роки тому +13

    മതം മത ആചാരങ്ങൾ മത വിശ്വാസങ്ങൾ - ഈ കാലത്തും പഴകിയ മത ചിന്തകളെ കെട്ടിപിടിച്ചു ജീവിക്കുന്നതാണ് ഇന്ത്യയെ ഇന്നും പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ രാജ്യമായി നിലനിൽക്കുന്നത്. ഇന്ത്യ നന്നായി കാണണമെങ്കിൽ ഈ തീവ്ര മത ചിന്തകൾ ഒഴിയേണ്ടതുണ്ട്. നമ്മുടെ മക്കൾ എങ്കിലും ഈ രാഷ്ട്രീയ മത ജാതി പോരുകളിൽ നിന്ന് മുക്തമായി, മനുഷ്യരായി തമ്മിൽ സ്നേഹിച്ചും സഹായിച്ചും ജീവിക്കട്ടെ. ♥️

  • @AbdulSalam-cv8po
    @AbdulSalam-cv8po Рік тому +15

    God bless u sister.നമ്മുടെ വീട്ടുകാർക്ക് ഇല്ലാത്ത ടെൻഷൻ ആണ് കുടുംബക്കാർക്കും നാട്ടുകാർക്കും അയൽവാസികൾക്കും. മുന്നോട്ട് പോകുക . ദൈവം അനുഗ്രഹിക്കട്ടെ.

  • @mujeebmuji5824
    @mujeebmuji5824 Рік тому +11

    ഒരു നാട്ടുകാരി എന്നുള്ള നിലയിൽ അഭിമാനിക്കുന്നു 👍👍👍

  • @mohammadnavas3174
    @mohammadnavas3174 Рік тому +11

    വളരെ പരിമിതമായ സാഹചര്യത്തിൽ തനിക്ക് താല്പര്യമുള്ള പ്രൊഫഷൻ തിരഞ്ഞെടുക്കുകയും
    അതിൽ വിജയിക്കുകയും
    ചെയ്‌ത ഫാത്തിമക്ക് അഭിനന്ദനങ്ങൾ നേരുന്നു ❤

  • @drshahnafazal451
    @drshahnafazal451 2 роки тому +8

    My photographer for my bride to be , mehandi . She’s a gem ♥️✨ you go girl 😘

  • @rameesa1069
    @rameesa1069 2 роки тому +9

    I am so proud of your result. You really worked hard and you got the result you wanted💯Best wishes for your future❣️.Our lady photographer😘😘😘😘

  • @rafimonful
    @rafimonful 2 роки тому +2

    Future lady super star , keep calm and Carry on 💐💐💐💐💐💐

  • @shafeelasherin4809
    @shafeelasherin4809 Рік тому +2

    Proud of you dear🥰🔥

  • @atshiart5705
    @atshiart5705 Рік тому +4

    എനിക്ക് നന്നായിട്ട് relate ചെയ്യാൻ പറ്റും എന്റെ seroundings ഉം എങ്ങനെ തന്നെയേ ആണ് thank you for your valuable words really inspiring

  • @hafalynn_
    @hafalynn_ Рік тому +3

    Always shine like a star ❤️

  • @shahnazmusthafa5814
    @shahnazmusthafa5814 2 роки тому +3

    Uffff 🔥
    Strong lady.... Be strong and achieve more 💖🫂

  • @sfwnopm7844
    @sfwnopm7844 2 роки тому +2

    Proud of you.. ❤️‍🔥❤️‍🔥

  • @sidhikayshakunnath6968
    @sidhikayshakunnath6968 2 роки тому +2

    Proud of u my sis 😍😍👍🏻

  • @Unknown-eo3zm
    @Unknown-eo3zm Рік тому +2

    Ee same avasthen enttim, idhpolorr naatkardim veetkardim edel ninn swandhm freedom nedeyedkn pordhaan. Enneglm orr vijayam undavumenna predheekshayode.
    😣

  • @musthafamolu
    @musthafamolu 2 роки тому +3

    All the best

  • @safadshan7018
    @safadshan7018 2 роки тому +3

    🫡I believe in quality. and I believe there is no difference between a man and woman . I even believe that a woman is more powerful than men 💯so continue your journey and god bless you fausiii

  • @jesnaamjad4904
    @jesnaamjad4904 2 роки тому +5

    Proud of you dear.❤you are a true inspiration for those who have big dreams❣️Today I'm proud of myself that you were my wedding photographer ❤

  • @munsilaaa
    @munsilaaa 2 роки тому +5

    Great❤️👍🏻

  • @muhammedshabeeb6322
    @muhammedshabeeb6322 2 роки тому +3

    😍Good words fousiya keep going👍 ith orupaad girls nu upagaarapedum

  • @rahibhanna628
    @rahibhanna628 2 роки тому +1

    Well done..... Lady super star⭐️

  • @thajuthaju3523
    @thajuthaju3523 Рік тому +2

    Masha Allah 👍 🥰

  • @farhafaraah4835
    @farhafaraah4835 2 роки тому +1

    Proud of you my dear ❤Strong lady

  • @saydmubarack16
    @saydmubarack16 2 роки тому +2

    Mashaa allah she is my friend and she was take my mrg photos

  • @SWALIH-yo2pi
    @SWALIH-yo2pi 2 роки тому +1

    Proud of u sis 👏 💓.......hope u reach many more higher levels

  • @ijas7800
    @ijas7800 2 роки тому +3

    The real #BIGBOSS you made it Fousiya 😍❤️
    You will go far with your dreams all the very best♥️

  • @flamya7311
    @flamya7311 2 роки тому +2

    U deserve it n even more on the way..🥰👍

  • @asmaabdulsalam6377
    @asmaabdulsalam6377 2 роки тому +3

    Such an inspiring story!😍😍❤️❤️ My wedding pictures turned out magical only because of you❤️ and I’m still grateful i found your page on instagram, keep going girl, more love and power to you❤️‍🔥

  • @poojauk4940
    @poojauk4940 2 роки тому +4

    So happy and proud of you thatha. Such an inspiration you are to me and many more. Hope you reach greater heights 💗💗

  • @chinjoostalksnvlogs2313
    @chinjoostalksnvlogs2313 2 роки тому +3

    Njangade lady super star 🌹

  • @sanababskitchen2145
    @sanababskitchen2145 2 роки тому +2

    Proud of you dear🥰

  • @jasysaju5926
    @jasysaju5926 Рік тому +1

    Masha Allah..adipoli😍😍😍😍😍😍😍😍👍👌

  • @sakkeerhussain8214
    @sakkeerhussain8214 2 роки тому +3

    Proud of you my dear.Go ahead with your dreams👏😍

  • @mohdfasil6554
    @mohdfasil6554 Рік тому +2

    Keep goinG 👍👍👍♥️

  • @mahu0071
    @mahu0071 2 роки тому +2

    All the best sister 👏👏👍

  • @athirarajiv9139
    @athirarajiv9139 2 роки тому +1

    Proud of you dear🥰...go ahead...❣️

  • @Jacksonseducation
    @Jacksonseducation 2 роки тому +4

    Great inspiring

  • @shahidshahi5012
    @shahidshahi5012 2 роки тому +2

    It’s all about guts✌🏻 just do it✔️

  • @ihijabi3566
    @ihijabi3566 2 роки тому +2

    Proud of you my dear......

  • @mohammedshabeer2809
    @mohammedshabeer2809 2 роки тому +2

    You made your own way .proud of you 👍👍 keep going strongly

  • @harithas9032
    @harithas9032 2 роки тому +1

    Super da ❤️.josh talks super annu. 🥰. ❤️❤️❤️.full support 🥰 lo

  • @irfanathk7844
    @irfanathk7844 2 роки тому +2

    Stay strong, achieve more...., love you dear ..!

  • @futuretechvlogs4406
    @futuretechvlogs4406 2 роки тому +27

    Malappuram,Typical, Muslim and Orthodox ഇതൊക്കെ പുട്ടിനു തേങ്ങ ഇടുന്നപോലെ പറഞ്ഞില്ലെങ്കിൽ ഒരു പജ്ജ്‌ കിട്ടൂലല്ലോ അല്ലെ. ഞാനും എന്നെ പോലെ ഒരുപാടു പെണ്ണുങ്ങൾ വളർന്നതും വിദ്യാഭ്യാസം നേടിയതും ഇപ്പോൾ ജോലി ചെയ്യുന്നതും എല്ലാം ഈ പറഞ്ഞ മലപ്പുറത്താണുട്ടോ.

    • @crazycook51
      @crazycook51 2 роки тому +15

      Njnum Malappuram ponnanikk അടുത്താണ്. MBA kazhinju ippo civil service examination vendi prepare cheyyunnu nte uppade family yum pakka orthodox aanu penkuttikal padikkaruth eanna aattitude aanu. Enne kettikkaan nokki njn fight cheydhu ithuvare pidich ninnu ini endhu cheyyum eann ariyilla

    • @suhailtgl2948
      @suhailtgl2948 2 роки тому +2

      😊 pleasure

    • @vajras4769
      @vajras4769 2 роки тому +6

      @@crazycook51 Great dear muslim girls munpotu varanam

    • @vajras4769
      @vajras4769 2 роки тому

      Because it's quran itself says girls to stay at home 🥺😭no freedom for muslim girls unless privileged 😭

    • @jaseelmuhammed4884
      @jaseelmuhammed4884 Рік тому +5

      ഇവളുടെ വീഡിയോ യിൽ ഞാനും ശ്രദ്ധിച്ചത് അതാണ്... ഞാൻ മലപ്പുറത്തു വളർന്നത് കൊണ്ട് മുസ്ലിം ഫാമിലിയിൽ നിന്ന് വന്നത് കൊണ്ട് എന്ന് ഇടയ്ക്കിടെ പറയുന്നു...! മുസ്ലിങ്ങൾ മാത്രം അല്ല ചെറുപ്പത്തിൽ കല്യാണം കഴിപ്പിച്ചു വീട്ടിരുന്നത്... കല്യാണ ആലോചനകൾ പെണ്ണുങ്ങൾക് എല്ലാ നാട്ടിലും ഒരു പ്രായം കഴിഞ്ഞാൽ വന്നുകൊണ്ടിരിക്കും.. കെട്ടണോ വേണ്ടയോ എന്ന് അവനവന്റെയും, അവളുടെ വീട്ടുകാരെയും മാത്രം തീരുമാനമാണ്. അത് ഒരു നാടിന്റെയും, ഒരു മത വിഭാഗത്തിന്റെയും മാത്രം കുറ്റമല്ല എന്ന് ഇവരൊക്കെ എന്നാണിനി മനസ്സിലാക്കുന്നത് 🙄... ഇന്ന് പഠിച്ചു നല്ല നിലയിൽ എത്തിയ ഭൂരിഭാഗം പെണ്ണുങ്ങളും ഒരുകാലത് കല്യാണ കാര്യത്തിന്റെ ടോർച്ചറിങ് അനുഭവിച്ചവരാണ് 👍🏻

  • @fahmidha__
    @fahmidha__ 2 роки тому +1

    Proud of my dear✨️🥰

  • @saydmubarack4642
    @saydmubarack4642 2 роки тому +1

    Happy to see u in there ziya😍

  • @fathimarinsha3235
    @fathimarinsha3235 2 роки тому +4

    Ente molkkum photographer aavan agrahaman

  • @Hidenjoy
    @Hidenjoy 2 роки тому +1

    proud of you dear. Go ahead ☺️

  • @varnadas7149
    @varnadas7149 2 роки тому +1

    So happyy for youu❤️❤️❤️

  • @rinujack
    @rinujack Рік тому +2

    😍😍😍😍😍

  • @zainz_hijabs_official3242
    @zainz_hijabs_official3242 2 роки тому +2

    So inspiring ..keep going dear ..all the best 💝💖

  • @mhd.thahir692
    @mhd.thahir692 Рік тому +1

    And finally you standing steady with all the success...
    keep going dear ,proud of you...💝
    you will be the inspiration of some untold stories

  • @chungathnirmal1
    @chungathnirmal1 Рік тому +1

    🔥🔥🔥🔥 well said!
    All the Best for your future endeavours

  • @faslamachingal1721
    @faslamachingal1721 2 роки тому +1

    She is great worker,

  • @shiham4335
    @shiham4335 2 роки тому +2

    Good presentation, may my sister's words inspire any parent to boldly let their daughter follow her own dreams 🔥

  • @KamalobylPsc
    @KamalobylPsc Рік тому +1

    ❤️

  • @jemseers2790
    @jemseers2790 2 роки тому +2

    You made it 👍👍👍🔥

  • @lukku_667
    @lukku_667 Рік тому +1

    So happy for you, More than that really proud of you❤🎉 Many miles to go❤

  • @salvaarshad5887
    @salvaarshad5887 2 роки тому +2

    My girl ❤❤

  • @feminahameed1406
    @feminahameed1406 2 роки тому +1

    Proud of you my girl…keep chasing your dreams❤🔥

  • @jannahsworldsas4266
    @jannahsworldsas4266 2 роки тому +3

    Gd dear😍😍 motivation 👌👌

  • @touchoffairy9975
    @touchoffairy9975 Рік тому +3

    Namude natil jobs OK gender based an ipolok saudil polum anungalde pani ladies edukunu

  • @jkspeakersacademy7839
    @jkspeakersacademy7839 2 роки тому +3

    Fantastic 😊😍

  • @shininfidha1254
    @shininfidha1254 Рік тому +1

    Way to goo girll🔥keep inspiring superwoman 🔥

  • @shyma8414
    @shyma8414 2 роки тому +1

    Proud of u fousi❤️

  • @poojakalyan3402
    @poojakalyan3402 2 роки тому +1

    And that's my girl 😎👏👏👏

  • @zinushennegalorehusna7667
    @zinushennegalorehusna7667 2 роки тому +2

    🥰🥰🥰🥰🥰🥰 keep going my lady photographer 🥰🥰🥰🥰🥰

  • @10-fathimaneheeda6
    @10-fathimaneheeda6 2 роки тому +1

    Just go with your wishes and profession

  • @irfanakhan8658
    @irfanakhan8658 2 роки тому +4

    I'm so inspired
    Thank you so much ❤️

  • @dilshidapvdilshidapv6567
    @dilshidapvdilshidapv6567 2 роки тому +1

    Wow ....thath inspiring words....my friend....Fathimathaaa 🌼

  • @adilavkadilanasrinvk9530
    @adilavkadilanasrinvk9530 Рік тому +2

    ✨✨✨✨✨

  • @nooraarshad6790
    @nooraarshad6790 2 роки тому +1

    Glad that you got featured ❤️ much love to you my dear fathima 🥰 so inspiring 🤗 grow big 😘

  • @najlashahnas
    @najlashahnas 2 роки тому +1

    Woww❤️🔥

  • @dilshad_mhmd
    @dilshad_mhmd 2 роки тому +1

    Go head 👍💚

  • @asnamks4101
    @asnamks4101 Рік тому +1

    😍❤️❤️

  • @Stories_with_Amjad
    @Stories_with_Amjad 2 роки тому +1

    Fouzi 🔥❤️

  • @islamicvlog2915
    @islamicvlog2915 2 роки тому

    സൂപ്പർ ഫൗസിമോളെ 👍👍😍😍😍❤️❤️🔥🔥

  • @shameenach464
    @shameenach464 2 роки тому +2

    🔥🔥😍

  • @Fathimahisan16
    @Fathimahisan16 2 роки тому +1

    Ma sha Allah proud of you ❤️

  • @faxmemories
    @faxmemories 2 роки тому +3

    ❤️😻😻

  • @shafiputhanathani
    @shafiputhanathani Рік тому +1

    🔥🔥🔥

  • @veenavenu2715
    @veenavenu2715 2 роки тому +2

    Super

  • @navafasna5447
    @navafasna5447 2 роки тому +2

    ❤️❤️❤️👏👏👏

  • @foodiefriendsy1806
    @foodiefriendsy1806 2 роки тому +2

    👍

  • @fathimahenna7533
    @fathimahenna7533 2 роки тому +2

    Strong lady💯with very best character and strong determination and dedication ..truly a gem 💘

  • @mohdriyas5703
    @mohdriyas5703 2 роки тому +1

    👏🏻👏🏻

  • @himanajmudheen1499
    @himanajmudheen1499 2 роки тому +1

    👏🏼👏🏼

  • @saifunnisauk5182
    @saifunnisauk5182 Рік тому +1

    👍🏻👍🏻👍🏻🥰

  • @ayisha9833
    @ayisha9833 2 роки тому +1

    👏👏🔥🔥

  • @mubeenapk1948
    @mubeenapk1948 2 роки тому +1

    😍😍👍👍

  • @ashique408
    @ashique408 2 роки тому +1

    🙌

  • @jesnaamjad4904
    @jesnaamjad4904 2 роки тому +1

    ❣️❣️

  • @ashikaaminp2611
    @ashikaaminp2611 2 роки тому +1

    👏👏👏🙌

  • @nothing5847
    @nothing5847 2 роки тому +1

    Nte sisnum photography ann pation
    👍

  • @chinjoostalksnvlogs2313
    @chinjoostalksnvlogs2313 2 роки тому +1

    Fousi🥰

  • @lamboosvlogs984
    @lamboosvlogs984 2 роки тому +1

    🥰🥰🥰🥰🥰🥰🥰🥰

  • @life-yq7zp
    @life-yq7zp Рік тому

    Cannot understand malayalam

  • @vajras4769
    @vajras4769 2 роки тому +3

    Lifil nammuk ayirikanam prior importance muslim community janichavark ariyam etharatholam discrimination girls experience cheyune enn 🥺🥺so girls should show women is not less than men

    • @minacat8546
      @minacat8546 2 роки тому +1

      Oru discrimination umilla da...njangal muslim family thanneya.chilarude veettukarude samskaaram kond angne thonnunnathanu

    • @Anonymous33337
      @Anonymous33337 Рік тому

      Ente veetilum und pennungal avar padikkunnu joli cgeyunnu dreams achieve cheyunnu...oru orthodoxic family thannayannu njangalidethu ente uppa ente pengalmarodu eppazhum parayarullath padichu nalla nilayil ethanam ennanu alland avare pidichu kettikkaan onnum nokeetillaa.....edhelum veetil endhelum kaanikunnadhinu ella muslingaludeyum nenjathottu kayarandaa🙏

    • @vajras4769
      @vajras4769 Рік тому

      @@Anonymous33337 engil Afghanistanil ntha nadakune 😂😂😂

    • @Anonymous33337
      @Anonymous33337 Рік тому +1

      @@vajras4769 why would i be concerned about Afghanistan?? 🙏I am living in India and not in afghanisthan..Afghanistgan alla islam... Ente veetile pennungal joliku pogunnu kudumbam kuttigalumayi santhoshichu jeevikunnu and also travelling around the world... Edhelum veetile muslims pennungale padikaan vidunilla ennu vichaarichu ee naatil ulla muzhuvan muslimsum anganayennu vicharikunna ningal aanu viddi..Ethelum pennungal avarude parents padikkan vitillel islam anganayennu ella muslimsum anganayanennu vicharikunna ningalodu kooduthal onnum parayunillaa... Ningalude muslimsinodu/islaminod ulla virodham commentil vyaktham... No further reply.. People like u are such a disgrace..😂thanks for replying🙏

    • @vajras4769
      @vajras4769 Рік тому +1

      @@Anonymous33337 because true islam is followed by Afghanistan , saudi and iran 😂Iran il najngal kanund islam ntha enn

  • @sherinvs4565
    @sherinvs4565 2 роки тому

    We are all Proud of u my dear... 😘

  • @riyasev8390
    @riyasev8390 2 роки тому +2

    ❤❤