അഴകേ നീ കുളിരു നിറയ്ക്കുന്നു അമ്പല കുളത്തിൽ കുളിച്ചു.. ഞാൻ പറഞ്ഞു നൃത്ത വേദികളിൽ ശിൽപം അനാച്ഛാദനം.. (അഴകേ).. നട ചൊരിഞ്ഞ കിലുക്കുന്ന ദേശീയപാതയിൽ.. പൊലിഞ്ഞു പോയ rjookun ഞാൻ.. ഹൃദയം പോരൂ നീയെൻ ഈശ്വരീ.. ഞാൻ നൂപുരമാം തേജവധം.. ഓഹോ.. ആഹാ.. (അഴകേ)..
good kurian 2157, 2072018- I paid one anna (6 paise) for seeing the film in 1955 for THARA. Can sit on on sand. Ticket for bench was 2 anna (12 paisa) and chair the rate was 4 anna (twenty five paid - quarter rupee) Kurian 2157 - 1472018
Padmini appeared in few films in malayalam.good performances in snehaseema umminithanga adhyapika and nokkethatadoorathil kannum nattu.Due to busy schedules in Tamil she could not devot time in Malayalam .
Padminis other malayalam films Prasanna kumarasambhavam Aasadeepam Dollar vivahitha She had concentrated in Tamil films She was not recognized by film industry properly Good dancer beautiful excellent acting
There's no other Christian devotional song to beat this song upto now
Super Lyrics/Combination of Dhakshina Moorthy Sir & Excellent Singing of the Great Singer Smt.P.Leela-Pramam to All these Great Legends
കനിവോലും കമനീയ ഹൃദയം യേശു
മിശിഹാ തന്‍ തിരുവുള്ളം
അതുപോലെ വേറുണ്ടോ?
ചുടുചോരചോരുമ്പോഴും വേദനയാല്‍
തിരുനെഞ്ചം നീറുമ്പോഴും
ആ..........
അപരാധം ചെയ്തവനില്‍ പ്രേമാര്‍ദ്രനായ്
മാപ്പരുളാനായ് തിരുവായാല്‍ മൊഴിയുന്നല്ലോ
കനിവോലും............
പാപത്തിനാല്‍ ഭൂമി വിറകൊള്ളവേ
അവതാരം ചെയ്തു ദൈവസുതനായിനീ
സേവനമേ മഹിതമാമ്ലോക ജീവിതമെന്നരുളി
പതിതരില്‍ കനിവിന്‍ മധുമാരി തൂകി
അഴലേ സുഖമായ് കരുതി
ലോകത്തിന്‍ പാപമേന്തി നില്‍പ്പൂ നീ നാഥാ
കനിവോലും
എത്രയും നല്ല ഭക്തി ഗാനം
അഴകേ നീ കുളിരു നിറയ്ക്കുന്നു
അമ്പല കുളത്തിൽ കുളിച്ചു..
ഞാൻ പറഞ്ഞു നൃത്ത വേദികളിൽ
ശിൽപം അനാച്ഛാദനം..
(അഴകേ)..
നട ചൊരിഞ്ഞ കിലുക്കുന്ന ദേശീയപാതയിൽ..
പൊലിഞ്ഞു പോയ rjookun ഞാൻ..
ഹൃദയം പോരൂ നീയെൻ ഈശ്വരീ..
ഞാൻ നൂപുരമാം തേജവധം..
ഓഹോ.. ആഹാ..
(അഴകേ)..
good kurian 2157, 2072018- I paid one anna (6 paise) for seeing the film in 1955 for THARA. Can sit on on sand. Ticket for bench was 2 anna (12 paisa) and chair the rate was 4 anna (twenty five paid - quarter rupee) Kurian 2157 - 1472018
Beautiful song stephen thomas
Beauty of Sankarabharanam is here, Great song
Padmini appeared in few films in malayalam.good performances in snehaseema umminithanga adhyapika and nokkethatadoorathil kannum nattu.Due to busy schedules in Tamil she could not devot time in Malayalam .
കനിവോലും കമനീയ ഹൃദയം യേശു
മിശിഹാ തന്‍ തിരുവുള്ളം
അതുപോലെ വേറുണ്ടോ?....
ചുടുചോരചോരുമ്പോഴും വേദനയാല്‍
തിരുനെഞ്ചം നീറുമ്പോഴും
....ആ..........
അപരാധം ചെയ്തവനില്‍ പ്രേമാര്‍ദ്രനായ്
മാപ്പരുളാനായ് തിരുവായാല്‍ മൊഴിയുന്നല്ലോ
....

beautiful..