Brother Vijayakumar (12 07 24 )@Kreupasanam

Поділитися
Вставка
  • Опубліковано 21 сер 2024

КОМЕНТАРІ • 398

  • @baijubaiju5170
    @baijubaiju5170 Місяць тому +85

    തൊണ്ടയിൽ ക്യാൻസർ ആയി വേദനയിൽ കഴിയുന്ന 10 വയസ്സ് ഉള്ള മോനെ സുഖപ്പെടുത്തണേ അമ്മേ മാതാവേ 🙏🙏🙏🙏

  • @gemolk1750
    @gemolk1750 Місяць тому +46

    അമ്മേ മാതാവേ എന്റെ കുറ്റം പറയുന്ന സ്വഭാവം സമർപ്പിക്കുന്നു അമ്മേ 🙏🙏😭😭😭അമ്മ ഏറ്റെടുത്തു എന്നെ വിശുദ്ധീകരിക്കണമേ 🙏🙏🙏🙏😭😭😭😭😭😭

  • @anitharatheesh7631
    @anitharatheesh7631 Місяць тому +20

    അമ്മേ മാതാവേ എല്ലാം കിടപ്പു രോഗി കളെ സമർപ്പികുന്നു. കുട്ടികൾ ഇല്ലാത്തവരെ സമർപ്പിക്കുന്നു എല്ലാം ക്യാൻസർ രോഗികളെയും സമർപ്പിക്കുന്നു. അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @user-ew5lr2ge5e
    @user-ew5lr2ge5e Місяць тому +54

    മാതാവേ എൻ്റെ പ്രശനങ്ങളിൽ ഇടപ്പെടണമെ എൻ്റെ മക്കൾ യ്ക്ക് ജീവിതത്തിൽ ഉയർച്ച നൽകണമെ ജീവിക്കാൻ ഒരു വഴിയു കാണുന്നില്ല എൻ്റെ അമ്മേ സഹായിക്കണമെ.

  • @BabyPulikkal
    @BabyPulikkal Місяць тому +15

    അമ്മേ മാതാവേ വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്ന എല്ലാ മക്കളുടേയും എല്ലാ വിധ തടസ്സങ്ങളും മാറ്റി ജോലി നൽകി അനുഗ്രഹിച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളായി ഉയർത്തണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @divinetouch87
    @divinetouch87 14 днів тому +1

    മാതാവേ എന്നെ അമ്മയോട് കൂടുതൽ അടുപ്പിക്കണമേ.. 🙏... യേശുവേ എല്ലാം നന്മക്കായി മറ്റും... ഞാൻ വിശ്വസിക്കുന്നു 🙏

  • @anniethomas8073
    @anniethomas8073 Місяць тому +20

    അമ്മേ മാതാവേ എൻറെ എല്ലാ പ്രശ്നങ്ങളുടെയിൻ മേൽ കൃപ തോന്നി കരുണയുണ്ടവനെ 🙏🙏🙏

  • @bhargavanuthaman9144
    @bhargavanuthaman9144 Місяць тому

    അമ്മേ മാതാവേ കാടമുള്ള എല്ലാ മക്കളെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു

  • @remasaji8471
    @remasaji8471 Місяць тому +16

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറുവാനുള്ള ഒരു വഴി കാണിച്ചു തരണമേ

  • @sudhysudhy933
    @sudhysudhy933 Місяць тому +11

    അമ്മേ മാതാവേ Bsc nursing പഠിക്കുന്ന മകളെ സമർപ്പിക്കുന്നു 🙏 ക്ഷീണവും തളർച്ചയും മാറ്റി പഠിക്കാൻ കൃപ നൽക്കണമേ 🙏

  • @lkjh4009
    @lkjh4009 Місяць тому

    അമ്മേ മാതാവേ ഞാൻ ഇപ്പോൾ ആയിരിക്കുന്നസഹചര്യത്യ അമ്മയ്ക് സമർപിക്കുന്നു അമ്മേ സഹായിക്കണേ എന്റെ മാതാവേ 🙏

  • @littylijo1038
    @littylijo1038 Місяць тому

    അമ്മേ പരിശുദ്ധ അമ്മേ ഞാൻ എന്റെ മക്കളെയും എന്റെ ഭർത്താവിനെയും എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ നിയോഗങ്ങൾ ഏറ്റെടുത്തു ഞങ്ങളെ അനുഗ്രഹിക്കണ്ണമേ

  • @chinchumolmathew8297
    @chinchumolmathew8297 Місяць тому

    മാതാവേ,ഞങ്ങളുടെ കടബാധ്യതകളെല്ലാം മാറ്റിത്തരേണമേ

  • @salimachandrabose5853
    @salimachandrabose5853 Місяць тому +25

    അമ്മേ മാതാവേ എൻ്റെ കടബാധ്യത തീർക്കാൻ ഒരു വഴികാട്ടി തരണേ അമ്മേ എൻ്റെ സങ്കടം കാണാൻ ആരും ഇല്ല അമ്മേ എന്നെ സഹായിക്കണേ😭😭🙏🙏🙏🙏

    • @plittylukose5519
      @plittylukose5519 Місяць тому

      Amme mathave eniku vanna pressure nte high level kurachutharename 🙏🙏🙏🙏

    • @juelgardens3667
      @juelgardens3667 Місяць тому

      സമാധാനത്തോടെ ഇരിക്ക് അമ്മ മാതാവ് കാത്തുകൊള്ളും❤❤🙏🙏

  • @bijugeorge5496
    @bijugeorge5496 Місяць тому

    അമ്മേ മാതാവേ എന്റെ ഉടമ്പടി ഈശോയ്ക്ക് സമർപ്പിക്കണേ

  • @preethijoseph7052
    @preethijoseph7052 Місяць тому +1

    ആമേൻ ആമേൻ ആമേൻ 🙏🏻

  • @devikabs2621
    @devikabs2621 Місяць тому +7

    അമ്മേ മാതാവേ എന്റെ എല്ലാം പീഡനങ്ങളും മാറ്റിത്തരേന്നെ amen

  • @beenakalia7011
    @beenakalia7011 Місяць тому

    അമ്മേ എല്ലാ കാൻസർ രോഗികളെയും സുഖപെടുതന്നെ അമ്മേ.

  • @ammusivadas865
    @ammusivadas865 24 дні тому

    അമ്മേ എല്ലാ നിയോഗങ്ങളും എത്രയും വേഗം സാധിച്ചു സാക്ഷിയാക്കി ഉയർത്തേണമേ 🙏🏻🙏🏻

  • @thomasv.o1816
    @thomasv.o1816 Місяць тому +12

    മാതാവേ ഞങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടണം എനിക്കൊരു വഴി കാണ കാണിച്ചു തരണമേ കുടുംബത്തെ അനുഗ്രഹിക്കണമേ

    • @jessypaulose9624
      @jessypaulose9624 Місяць тому

      അമ്മേ എന്റെ മകന്റെ വിവാഹംനടക്കണമേ. നല്ല ജീവിത പങ്കാളിയെ ലഭിക്കണമേ അമ്മേ. അവനോടു കരുണ കാണിക്കണമേ

  • @ancyancy1144
    @ancyancy1144 Місяць тому

    അമ്മ മാതാവേ എന്റെ കട ബാധ്യത അമ്മ നീങ്ങി കിട്ടുവാൻ തിരുക്കുമരനോട് അപേക്ഷക്കേണമേ 🙏🙏🙏🙏

  • @lizikkuttyphilip9029
    @lizikkuttyphilip9029 Місяць тому +10

    അമ്മേ മാതാവേ എൻ്റെ കൊച്ചുമോൻ്റെ മുഖത്തെ പാലുണ്ണി മാറ്റി സൗഖ്യം നൽകണേ

  • @alphonsamathew7101
    @alphonsamathew7101 Місяць тому

    Ammamathave Entta Vericosenttavadhanamattanamaamma Ammamathave Nanni ❤️❤️❤️🙏🙏🙏

  • @ancyancy1144
    @ancyancy1144 Місяць тому

    പരിശുദ്ധഅമ്മേഎന്നിൽ ഉള്ള എല്ലാകുറവുകളും എന്റെ സ്വഭാവത്തിൽ അമ്മേ മാറ്റം വരുത്തി എന്നെ ഒരു പുതിയ സൃഷ്ടി ആക്കി മാറ്റണമേ

  • @varghesemanjaly158
    @varghesemanjaly158 Місяць тому

    Alleluia Alleluia Alleluia Alleluia Alleluia 👏👏👏👏 Praise the Lord

  • @babyjohny2770
    @babyjohny2770 Місяць тому +11

    അമ്മേ ദൈവ മാതാവേ SSLC പഠിക്കുന്ന ജോൺ നെ സമർപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @Sinsu520
    @Sinsu520 Місяць тому +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @user-pk1qy3qu7i
    @user-pk1qy3qu7i Місяць тому +3

    അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ മോളുടെ ക്രിയാറ്റിൻ നോർമൽ ആകാൻ പ്രാർത്ഥിക്കുന്നു മാതാവേ രക്ഷിക്കണേ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുബോൾ വൈറസ് കാണല്ലേ മാതാവ് കരുണ കാണിക്കണേ 🎉

  • @soniastellus1
    @soniastellus1 Місяць тому +1

    Ammay mathavey enteyum moludeyum udambady niyogangal samarppikkunu 🙏♥

  • @rejikuriakose7636
    @rejikuriakose7636 Місяць тому +8

    മാതാവേ മകൻ്റെ ദേഹത്തെ അരിമ്പാറ മാറാൻ കൃപയായണമേ. മുടി കൊഴിച്ചിലും മാറ്റി തരണമേ🙏🙏🙏🌹🌹🌹🌹😭😭😭

  • @shinyshaji2000
    @shinyshaji2000 Місяць тому +5

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധീകരിക്കുവാൻ അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ 🙏🏻🙏🏻

  • @elizabethvarghese5703
    @elizabethvarghese5703 Місяць тому

    കർത്താവേ, കരുണ ആയിരിക്കേണമേ....

  • @girijaakshara5938
    @girijaakshara5938 Місяць тому

    അമ്മ മാതാവേ നിന്റെ ഹിതം ഞങ്ങളിൽ നടത്തി കാത്തോളണേ 🙏🙏🙏😭😭😭

  • @babyjohny2770
    @babyjohny2770 Місяць тому +7

    അമ്മേ കൃപാസനം മാതാവേ നീ തന്ന അനുഗ്രഹങ്ങൾക് നന്ദി പറയുന്നു 🙏🙏🙏

    • @BabyPulikkal
      @BabyPulikkal Місяць тому +1

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @anie7489
    @anie7489 Місяць тому

    മാതാവേ എന്റെ കുഞ്ഞിന്റെ രോഗം സുഖപ്പെടുത്തണേ 🙏

  • @aljyjose2997
    @aljyjose2997 Місяць тому

    Thank you Jesus and Mother Mary for giving your words through brother.

  • @varghesemanjaly158
    @varghesemanjaly158 Місяць тому

    Ave Ave Ave Ave
    Ave Ave Ave maria

  • @kochumolmadhu7898
    @kochumolmadhu7898 Місяць тому

    Amma madhav amen 🙏🙏🙏

  • @Shibu-rn7bs
    @Shibu-rn7bs Місяць тому +3

    അമ്മേ മാതാവേ എന്റെ കടമ്പത്യത്തെ അമ്മായിലേക് സമർപ്പിക്കുന്നു അമ്മേ ഒരു വഴി കാട്ടി തരണമേ

  • @alfyprince4926
    @alfyprince4926 Місяць тому

    അമ്മേ എൻ്റെ സ്വഭാവത്തിൽ മാറ്റം വരുത്താൻ അമ്മ കൂടെ വരണേ

  • @aleyammape873
    @aleyammape873 Місяць тому +2

    അമ്മേ ഭയങ്കര മഴയാണ്. എന്റെ മകളുടെ ചോരുന്ന വീടിന്റെ ഭീതിക്ക് ഉറപ്പ് കൊടുക്കണേ.

    • @achu3582
      @achu3582 Місяць тому

      🙏🙏🙏

  • @chechikwt7557
    @chechikwt7557 Місяць тому

    Leelaഈശോയെ thara kkuഒരു veedu നൽകി അനുഗ്രഹിക്കേണമേ amen 🙏🌹🌹🙏

  • @riyajoy9188
    @riyajoy9188 Місяць тому

    Amme Kreupasanam Mathave Ammakkum Thirukumaranum orayiram Nanni Nanni 🙏

  • @aneeshr6987
    @aneeshr6987 Місяць тому

    അമ്മേ മാതാവേ മകനെ 30 വയസ്സ് കഴിഞ്ഞു എത്രയും പെട്ടെന്ന് അനുഗ്രഹിക്കപ്പെട്ട ഒരു ജീവിത പങ്കാളിയെ ലഭിക്കണെ മൂത്ത മകനും മരുമകൾക്കും മൈഗ്രേൻ തലവേദനയാണ് പൂർണ്ണമായി മാറി പോകണമേ ഞങ്ങളുടെ വസ്തു എത്രയും പെട്ടെന്ന് കൊടുക്കുവാൻ ഇടയാകണം മകന്റെ തലയിലെ ചാരണം മാറി പോണേ

  • @meenat.m1363
    @meenat.m1363 Місяць тому

    അമ്മേ മാതാവേ എൻ്റെ രണ്ടു മക്കളും പരസ്പരം സ്നേഹത്തിലായിരിക്കണമോ❤❤❤

  • @user-pk1qy3qu7i
    @user-pk1qy3qu7i Місяць тому

    അമ്മേ മാതാവേ അതുൽ മോനു പഠിക്കാനുള്ള ശ്രദ്ധ കൊടുക്കണേ അമ്മ മാതാവേ മോനെ അനുഗ്രഹിക്കണേ മാതാവ് കു‌ടെ വരണേ

  • @lekhajobin5797
    @lekhajobin5797 Місяць тому

    അമ്മേ അനു ഗ്രഹിക്കേണമേ🙏🙏

  • @shinivincent4045
    @shinivincent4045 Місяць тому

    Amme mathave ente ammaye kathukollaname amen

  • @369army2
    @369army2 Місяць тому

    Kudumbathil ellavarkum viswasam vardippichu tharaname amme🙏🏻amen🙏🏻

  • @alphonsamathew7101
    @alphonsamathew7101 Місяць тому

    Ammamathave Entta VedhanaMattetharahnamaAmma❤️❤️❤️🙏🙏🙏🙏

  • @jobyshijo6197
    @jobyshijo6197 Місяць тому

    Amme entekunjente kazutile muzha mattitharaname🙏🙏🙏🙏

  • @sherlyrajan6812
    @sherlyrajan6812 Місяць тому

    തടസങ്ങൾ എടുത്തു മറ്റാണെ അമ്മേ

  • @dhanyamolku8986
    @dhanyamolku8986 Місяць тому

    മാതാവേ ഞങ്ങളുടെ കടയിലെ കച്ചവടം കൂട്ടി നഷ്ടം തിർത്തൂ തരണേ

  • @layamartin9434
    @layamartin9434 Місяць тому

    എന്റെ ഈശോയേ മാതാവേ🙏❤️✨

  • @jessymolmathew9239
    @jessymolmathew9239 Місяць тому +3

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @ShilpaShiby
    @ShilpaShiby Місяць тому

    Ammamathave udambadi puthukuvan Sahayikaname🙏🙏

  • @cinigeo6974
    @cinigeo6974 Місяць тому

    Amme ഞാൻ നാട്ടിൽ വന്നപ്പോ അമ്മയുടെ അടുത്ത് വരാൻ പറ്റി. എന്റെ വലിയ ഭാഗ്യം. നാട്ടിൽ വന്നപ്പോ 2 പവന്റെ gold ഞാൻ കൊണ്ടുവന്നു, but porunna time ആയപ്പോ അത്‌ എത്ര നോക്കിയിട്ടും കാണുന്നില്ല. അമ്മയോടും ഈശോയോടും ഒത്തിരി പ്രാർത്ഥിച്ചു. 3 days time date ittu. Njan തിരിച്ചു muscat എത്തി ഇവിടെയും കണ്ടില്ല. But 10th evening nattil nangade വീട്ടിൽ തന്നെ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്തു നിന്നും അത്‌ കിട്ടി. അനുഗ്രഹിച്ച അമ്മയ്ക്കു ഈശോയ്ക്കും കോടി നന്ദി. Amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @varghesemanjaly158
    @varghesemanjaly158 Місяць тому

    Alleluia Alleluia Alleluia..praise theLord

  • @user-el8yp6pj9x
    @user-el8yp6pj9x Місяць тому

    കുടുംബത്തിൽ വലിയ ദാരിദ്യമ ആണ് ഈശേ- ഇടപെടണം

  • @lathikas3064
    @lathikas3064 Місяць тому

    Sujayude Ella vedanakalum poornamayi Matti kodukkane Amma mathave ammen

  • @neethuleyon2781
    @neethuleyon2781 Місяць тому +7

    മാതാവേ ഞങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടണം എനിക്കൊരു വഴി കാണിച്ചു തരേണമേ കിട്ടാനുള്ള കാശ് ഈ മാസം തന്നെ ലഭിക്കണമെന്ന്

  • @rosemaryp.s1117
    @rosemaryp.s1117 Місяць тому

    അമ്മേ എന്നെ സുഖപ്പെടുത്താൻ മനസ്സാകണമെ. അനീഷിന്റെ വിവാഹം നടത്തിത്തരണമേ. 🙏🙏🙏

  • @ancybabu4652
    @ancybabu4652 Місяць тому

    അമ്മ മാതാവേ കരുണ തോന്നണേ. നമ്മുടെ മുൻപിൽ ഒരു സാക്ഷിയായി നില്കാൻ ഇടയകനെ

  • @SmithaMc-sg1sm
    @SmithaMc-sg1sm Місяць тому +2

    എൻറെ മക്കൾക്ക് ജോലി ശരിയാക്കണമേ മാതാവേ

  • @josephrudolf2092
    @josephrudolf2092 Місяць тому

    ആമ്മേൻ ❤യേശുവേ നന്ദി ❤

  • @shrutireji4823
    @shrutireji4823 Місяць тому

    Amen Amen Amen

  • @Walk_with_him
    @Walk_with_him 20 днів тому

    Praise the Lord ❤Ave Maria ❤❤hallelujah 🎉🎉🎉

  • @sijojosephpanambal
    @sijojosephpanambal Місяць тому

    എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവ് അമ്മേ. ഞങ്ങൾക്ക് ഒരു പുതിയ വീട് വേണം അമ്മേ. ആകെ അഞ്ചര സെന്റ് സ്ഥലമേ ഉള്ളു അമ്മേ. ആ കുറഞ്ഞ സ്ഥലത്ത്. നാല് ബാത്ത് അറ്റാച്ചിട് ബെഡ്റൂമും, ഒരു ഹാളും, ഒരു സ്റ്റേർക്കെയ്സും, ഒപ്പം തന്നെ ഓരോ സിറ്റ്ഔട്ടും, വർക്കേരിയയും അടങ്ങുന്ന 1200 സ്‌ക്വയർഫീറ്റിൽ പണിയാൻ പറ്റുന്ന തരക്കേടില്ലാത്തയൊരു നല്ല പുതിയ വീട് അമ്മ പണിതു തരണേ. 2025 ഡിസംമ്പറിനുള്ളിൽ അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങാൻ അമ്മേ കഴിയണേ. അമ്മേ അങ്ങേ തിരുക്കുമാരനോട്‌ അമ്മ മാധ്യസ്തം വഹിച്ചുകൊണ്ട് അമ്മ ഈ ആഗ്രഹം സാധിച്ചു തന്നരുളണമേ. 2026 ജൂലൈ മാസത്തിനുള്ളിലായി വീട് പണി മുഴുവൻ നല്ല രീതിക്ക് കഴിയിപ്പിച്ചു തരണം അമ്മേ കൃപാസന പ്രസാദവരമാതാവ് അമ്മേ. ഈ സ്വപ്നം സാക്ഷാൽക്കരിച്ചു പെർഫെക്റ്റ് ആക്കാൻ വേണ്ടുന്ന എല്ലാ കാര്യങ്ങളും അനുകൂലമാക്കി തരണേ അമ്മേ കൃപാസന പ്രസാദവര മാതാവ് അമ്മേ. അതുപോലെ തന്നെ അമ്മേ കൃപാസന പ്രസാദവരമാതാവ് അമ്മേ. 30 ലക്ഷമോ, അതിൽ താഴെയോ നിക്കുന്ന ബെഡ്ജെറ്റിൽ ആയിരിക്കണം അമ്മേ കൃപാസന പ്രസാദവര മാതാവ് അമ്മേ ടോട്ടൽ ഫൈനൽ എമൗണ്ട് നിക്കേണ്ടത്. അവിടെ കൂടി അമ്മ ഇടപെട്ടു സാധിച്ചു തന്നരുളമേ. അമ്മേ ഈ ആഗ്രഹം നടത്തി തരുമ്പോ. ഞാൻ നിയോഗം വെക്കുവാണ്. കൃപാസനത്തിൽ വരുകയും, ഏതെങ്കിലും രീതിയിൽ സാക്ഷ്യം ഏറ്റു പറയുകയും ചെയ്യാം അമ്മേ കൃപാസന പ്രസാദവര മാതാവ് അമ്മേ

  • @vilsypious
    @vilsypious Місяць тому

    Ente urakkam niyanthrikkane
    Vachanam kondu hrudtayam nirakkane

  • @sujathakamala6825
    @sujathakamala6825 Місяць тому

    Ente kaile thadipp mattytharaney Mathave 🙏🙏🙏🙏

  • @girijan5792
    @girijan5792 Місяць тому

    Ammmmeeee👏🏼👏🏼mathave👏🏼amen👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @RugminiRejimon
    @RugminiRejimon Місяць тому

    അമ്മമാതാവേനിത്യവൃത്തിയാക്കുന്പോലുമ്മുണ്ണിൽവഴിയില്ല ഉള്ള ജോലിക്ക് യോഗ്യതയില്ലത്തെ പിരിച്ചുവിട്ടു മാതാവേ അമ്മാകുടെയുണ്ടുവെന്നു viswasikunnu

  • @jeesvarghese9898
    @jeesvarghese9898 Місяць тому

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pearlypaula8183
    @pearlypaula8183 Місяць тому

    മാതാവേ, എന്റെ മകന് നാട്ടിൽ അവന് ഇഷ്ടമുള്ള നല്ല ഒരു ജോലി ഈമാസം 16ന് മുമ്പ് നല്കി അവനെ അനുഗ്രഹിക്കണമേ

  • @kuriancherian3523
    @kuriancherian3523 13 днів тому

    Amen 🙏🙏💝💕🙏💘💖🙏🙏

  • @badriprasadprasad5843
    @badriprasadprasad5843 Місяць тому

    Amme mathave sahaikkaname Amen

  • @ParasparaSneham
    @ParasparaSneham Місяць тому

    Praise the Lord ❤❤❤ hallelujah ❤❤❤Ave Maria ❤❤❤❤

  • @aleyammathomas5480
    @aleyammathomas5480 Місяць тому

    Amme ente makkalude aavashyangal saadhyamaakki tharename

  • @user-sg3sm1gv9l
    @user-sg3sm1gv9l Місяць тому

    Amme Mathave Ende Udambadiyile Ellaniyogangalum Sadhichu Tharename ❤

  • @sunitha_sivaraj_
    @sunitha_sivaraj_ Місяць тому

    Amme entekudumbathil amma edapedaname🙏🙏🙏🙏🙏❤️

  • @valsammamathew9876
    @valsammamathew9876 Місяць тому

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @mariammaluka403
    @mariammaluka403 Місяць тому

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉🎉

  • @mollyantoney8422
    @mollyantoney8422 Місяць тому

    Amma mathave ente koode undakename Amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @Sruthibineesh775
    @Sruthibineesh775 Місяць тому

    Amme ente preshangale amma ettu edukane 🙏ente kudumba jeevitham amma nokikollane🙏

  • @Ardrageetha
    @Ardrageetha Місяць тому

    Mathave mansine samadhanam kittiyathine nanni amme

  • @user-dn2mf4su4f
    @user-dn2mf4su4f Місяць тому

    അമ്മേ മാതാവേ എന്റെ മകന് plus one പഠിക്കുന്നു മാതാവേ അവന് തുടർന്ന് പഠിക്കാൻ അമ്മ edayakkename അവന്റെ ഭാവി അമ്മയുടെ കൈ കളിലാണ് മാതാവേ സ്കൂളിൽ നടക്കുന്ന problem solve ചെയ്യേണം മാതാവേ പഠിക്കാൻ താല്പര്യം കൊടുക്കേണമേ അമ്മേ ഉയർച്ച കൊടുക്കേണമേ അമ്മേ
    സമാധാനം തരേണമേ അമ്മേ

  • @jinimolmathew9103
    @jinimolmathew9103 Місяць тому

    Amme ente monte kazhuthile kazhala sugamakki tharaname 😭😭😭😭😭🙏🏻🙏🏻🙏🏻ente kunjine ammayude neela ankikkullil pothinju pidikkaname😭🙏🏻🙏🏻🙏🏻🙏🏻

  • @gigibaiju3715
    @gigibaiju3715 Місяць тому

    Amen Amen 🙏

  • @alphonsamathew7101
    @alphonsamathew7101 Місяць тому

    Ammamathave Nanni 🙏❤️🎉🎉❤️🎉🎉❤️

  • @aleyammamathew2995
    @aleyammamathew2995 Місяць тому +1

    Jishaye de avasyathinumel karuna thonnaname.bhavanam illathavare anugrahikaname

    • @rajiviju3110
      @rajiviju3110 Місяць тому

      Mathavu nadathi tharum എന്റെ അനിയത്തി jisha yeyum samarpikunnu

  • @sheelaantony1106
    @sheelaantony1106 Місяць тому

    Amma nangaludey kudumbathey rogangalin innu saukhyam thannu anugrahikkenamey Ammen 🙏🙏🙏🙏

  • @milivinay6522
    @milivinay6522 Місяць тому

    Amme kripa nalkane Amme

  • @jeenajoby4346
    @jeenajoby4346 Місяць тому

    Mathave ഇപ്പോഴുള്ള എല്ലാ കാര്യങ്ങളും nyan സമർപ്പിക്കുന്നു .ഇപ്പോഴുള്ള സാമ്പത്തിക കടബാധ്യത സമർപ്പിക്കുന്നു .nyangalude arivillaymakondu വന്നുതന്നുകൊണ്ടന്ന് എല്ലാത്തിനും മാപ്പ് പറഞ്ഞു പ്രാർത്ഥിക്കുന്നു . പാപി അയ എൻ്റെയും കുടുംബത്തിൻ്റെയും മേൽ karunathonnane എന്ന് പ്രാർത്ഥിക്കുന്നു

  • @RubyJomon
    @RubyJomon Місяць тому

    Exam ezhuthane Ella makkalodum koodi erikkane 🙏

  • @avm280
    @avm280 Місяць тому

    Praise the lord 🙏🏻🙏🏻🙏🏻❤

  • @manojgab2578
    @manojgab2578 Місяць тому

    Amen praise the lord

  • @jencykuriakose7825
    @jencykuriakose7825 Місяць тому

    Amme mathave Karuna ayirikename ente mole samarpichu prarthikunnu Karuna ayirikename Nalla oru joli abroadil kittunnathinulla anugraham nalkename thadasangal mattitharename ammen nalla futurinum vendi thazmayode prarthikunnu Karuna ayirikename ammen thadasangal mattitharename ammen

  • @sinimoljohncy6980
    @sinimoljohncy6980 Місяць тому

    അമ്മേ എന്റെ പ്രേതിസന്ധിയിൽ എന്നോട് കൂടെ ഉണ്ടാകണേ, ആമേൻ 🙏🙏🙏🙏🙏

  • @drawingvlog4377
    @drawingvlog4377 Місяць тому

    അമ്മേ 10 ക്ലാസ്സിൽ പഠിക്കുന്ന അഭിനവ് എന്ന മകനെ അനുഗ്രഹിക്കണെ 🙏

  • @ashamanoj6365
    @ashamanoj6365 Місяць тому

    Amen🙏🙏അമ്മേ കൂടെ ഉണ്ടാകണമേ 🙏🙏