വയനാട്ടില്‍ ദുരിത ബാധിതര്‍ക്ക് ആശ്വാസമേകാൻ ലെഫ്റ്റനന്റ് കേണൽ മോഹന്‍ലാല്‍ എത്തി

Поділитися
Вставка
  • Опубліковано 8 вер 2024
  • വയനാട്ടില്‍ ദുരിത ബാധിതര്‍ക്ക് ആശ്വാസമേകാൻ ലെഫ്റ്റനന്റ് കേണൽ മോഹന്‍ലാല്‍ എത്തി
    Lt. Col. Mohanlal reached Wayanad to relieve the distressed
    #mohanlal #WayanadLandslide #Kerala #WayanadDisaster #mundakkai #wayanad #chooralmala #landslide #naturaldisaster #24News

КОМЕНТАРІ • 89

  • @lordsmoke1343
    @lordsmoke1343 Місяць тому +62

    NeWS ഉള്ളത് കൊണ്ട് ആണ് ലോകം എല്ലാം അറിയുന്നത് അവരെ നമ്മൾ ഒന്നും പറയരുത് എല്ലാവരെയും നമ്മൾ മനസ്സിലാക്കണം 👍👍🤝🤝

  • @rafiappolopositive6660
    @rafiappolopositive6660 Місяць тому +5

    ഇപ്പോൾ വേണ്ടത് ആളുകൾ ക്ക് സമാധാനം തന്നെയാണ്, വരട്ടെ!എല്ലാരും വരട്ടെ!

  • @firotec8393
    @firotec8393 Місяць тому +7

    എല്ലാവരും വരട്ടെ ജനങ്ങളുടെ മനസ്സിന് സമാധാനം കിട്ടും

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Місяць тому +68

    വലിയ തിരക്കിനിടയിലും അവിടെയെത്താൻ കാണിച്ച മനസ്സിന് നന്ദി ലാലേട്ട ❤️

  • @lordsmoke1343
    @lordsmoke1343 Місяць тому +15

    ആർമിക്ക് big salute 👍👍🤝👍

    • @Aboottyhaji
      @Aboottyhaji Місяць тому

      😢ദുരിതാശ്വാസ ഫണ്ട്‌ വിഷയം എങ്ങനെ ആക്കാം എന്ന ഉചിതമായ വിഡിയോ ഈ ഐക്കണിൽ ക്ലിക്ക് ചെയ്താൽ കിട്ടും

  • @edwinc4602
    @edwinc4602 Місяць тому +28

    വയനാടിനെയാണോ മോഹന്‍ലാലിനെയാണോ വയനാട്ടിലെ ജനങ്ങളേയാണോ മാധ്യമങ്ങൾ ഈ അവസരത്തിഉൽ മുഖ്യ സ്ഥാനംകോടുക്കേണ്ടത് എന്തൊരു വിരോധാഭാസം മോഹൻലാലിന് സമ്പത്തുണ്ട്, എല്ലാം നഷ്ടമായ വയനാടിന് പോയ പ്രതാപത്തിലേയ്ക് കൊണ്ടുവരുവാൻ എന്തു ചെയ്യുവാൻ കഴിയും എന്നതല്ലാതെ സെലിബ്രേറ്റികളുടെയും രാഷ്ട്രീയക്കാരുടെയും കൊണ്ടു നടന്ന് റേറ്റിംഗ് നേടിയതുകൊണ്ടു കാര്യമില്ല

    • @user-lr8cv3xi1o
      @user-lr8cv3xi1o Місяць тому +6

      അദ്ദേഹം വീട് നിർമിച്ചു കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട് 🤌🏻🙂✅

    • @Abhhi-h2o
      @Abhhi-h2o Місяць тому +7

      Dey dey adeham on duty allathe actor alla..
      He is LT COL in 122 infantry battalion madras..

    • @gladysstanley5254
      @gladysstanley5254 Місяць тому

      So many volunteers are working them Praise them These celebrities can adopt one village and they can do many things.Every thing is show off only.​@@JasirMk-l2q

    • @Aboottyhaji
      @Aboottyhaji Місяць тому

      😢😰ദുരിതാശ്വാസ ഫണ്ട്‌ വിഷയം എങ്ങനെ ആക്കാം എന്ന ഉചിതമായ വിഡിയോ ഈ ഐക്കണിൽ ക്ലിക്ക് ചെയ്താൽ കിട്ടും

    • @rafiappolopositive6660
      @rafiappolopositive6660 Місяць тому

      എല്ലാരും വരട്ടെ!പ്രധാനമന്ത്രി തന്നെ വരണം

  • @Sreelakshmik-mb9bf
    @Sreelakshmik-mb9bf Місяць тому +3

    ജീവൻ തിരിച്ചുകിട്ടിയാവർക്ക് വീട് നിർമിച്ചുകൊടുക്കുക അതാണ് ഇനി ചെയേണ്ടത് അങ്ങനെ ഒരു വാർത്ത അധികം വൈകാതെ ഞങ്ങൾ പ്രേതീക്ഷിക്കുന്നു

  • @GauthamMorningstar
    @GauthamMorningstar Місяць тому +9

    territorial army❤

  • @RajeshRajesh-xw4fy
    @RajeshRajesh-xw4fy Місяць тому +8

    Mohan lal vannal avare kandaal dhukkichu kazhiyunnavarkku oru aaswaasam aakum.

  • @nizamudheenmk3665
    @nizamudheenmk3665 Місяць тому +2

    ഏതായാലും ഫോട്ടോ ഷൂട്ട്‌ ഉഷാറാണ്..

  • @ChristianFaithLife
    @ChristianFaithLife Місяць тому +6

    മോഹൻലാൽ ആർമി എന്ന് ഇന്നാണ് അറിയുന്നത്

  • @shajeeraakahar8968
    @shajeeraakahar8968 Місяць тому +4

    ഒന്ന് മനസ്സിലാക്കൂ.അദ്ദേഹം വന്നത് army force nu വേണ്ടിയാണ്.അവർക്ക് അത് സന്തോഷവുമാണ്.

  • @lizypaul7423
    @lizypaul7423 Місяць тому +1

    Big salute indian Army ❤❤❤❤🙏🙏🙏🙏🙏

  • @jalalmkm7461
    @jalalmkm7461 Місяць тому +13

    മുകളിൽ മോഹൻലാലിൻ്റെ 118 ഏക്കർ എസ്റ്റേറ്റുണ്ട്

    • @startrends3008
      @startrends3008 Місяць тому +6

      എന്തായി എന്റെ എസ്റ്റേറ്റ് പോയോ നോക്കാൻ വന്നതാണ് യൂണിഫോം ഇട്ടിട്ട് 😂😂

    • @inckerala3192
      @inckerala3192 Місяць тому +4

      മമ്മുക്ക വരുന്നുണ്ട് എന്തിനായിരിക്കും.... അപ്പോ😂

    • @Shockingwolrd
      @Shockingwolrd Місяць тому

      mammookka varum .. oru thavana koodi sunnath cheyyan

  • @namr1993
    @namr1993 Місяць тому +11

    പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന പോലെയാണ് ഇത് കണ്ടാൽ തോന്നുന്നത്. കണ്ണീർ ഉണങ്ങാത്ത ജനങ്ങൾക്കിടയിൽ ഈ പ്രഹസനം ആവശ്യമുണ്ടോ? കഴിഞ്ഞ 4ദിവസം അവിടെ ഈ കേർന്നാൽ ഉണ്ടായിരുന്നില്ല 💔💔

    • @lalleok8809
      @lalleok8809 Місяць тому

      മണ്ടനാണോ ആ സമയത്തു മോഹൻലാൽ അവിടെ പോയാൽ എന്തായിരിക്കും സ്ഥിതി?

  • @HappyFamily-nz8ku
    @HappyFamily-nz8ku Місяць тому +39

    പ്രിയപ്പെട്ട മാധ്യമ പ്രവർത്തകരെ ഇങ്ങനെ ഉള്ള വാർത്തകൾക്ക് പ്രാധാന്യം കൊടുക്കരുത് കാരണം ഇദ്ദേഹം day 1 മുതൽ അദ്ദേഹം അവിടെ ഉണ്ടായിരുന്നെങ്കിൽ ആ പ്രവൃത്തിയെ അംഗീകരിക്കാമായിരുന്നു.. ഈ 5 ആം നാൾ എന്തിനാണിത്... പ്രഹസനം.... മുണ്ടക്കൈയിലെ ഒരു പ്രതിഫലവും ഇല്ലാതെ രക്ഷപ്രവർത്തനം നടത്തുന്നവരുടെ വീഡിയോസ് ചെയ്യൂ നമ്മുടെ വരും തലമുറക്ക് പ്രചോദനം ആവും. ഇദ്ദേഹമൊക്കെ അവിടെ കാണിക്കുന്ന പ്രഹസനം ഇങ്ങനെ കാണിക്കല്ലേ

    • @noufalnoordeenkutty7378
      @noufalnoordeenkutty7378 Місяць тому

      Ellam oru ith ☺️ next suresh gobi akum pinne innale muthal news kanunnu leftanel kenal

    • @fancylizard5079
      @fancylizard5079 Місяць тому

      Mind marenda yennu vicharichayirikkum rakshapravarthananghalude. Newsiloode avarum itokke kaanunnundu. ninghal yentu cheytu.avarum manushyaraanu

    • @inckerala3192
      @inckerala3192 Місяць тому +4

      @@HappyFamily-nz8ku വല്ല മമ്മുട്ടിയോ.. ഫഹദോ.. ആസിഫ് അലിയോ ആണെങ്കിൽ ചിലർ ഇവടെ കമെന്റ്സ് ബോക്സിൽ നല്ല മനസ്സിലുള്ള അഭിനന്ദനങ്ങൾ കൊണ്ട് പൊതിയും 😆... എന്ത്‌ പറയാൻ 🤦🏻‍♂️

    • @inckerala3192
      @inckerala3192 Місяць тому

      @@HappyFamily-nz8ku ഇത് ഇപ്പൊ മമ്മുക്കയോ ആസിഫ് അലിയോ ഫഹദ് ഫാസിലോ ആണെങ്കിൽ കുറേ മനുഷ്യർ അഭിനന്ദനങ്ങൾ കൊണ്ട് കമെന്റ്സ് ബോക്സ്‌ നിറയ്ക്കും... 😆 മത തീവ്രവാദികൾ ആപത്താണ് 🙏🏻

    • @amaljoseantony9623
      @amaljoseantony9623 Місяць тому

      Ne poyo avde nthegillum cheyan ?

  • @startrends3008
    @startrends3008 Місяць тому +2

    നമ്മളൊക്കെ ഉറങ്ങുമ്പോൾ ഉറങ്ങാതിരിക്കുന്ന ലാലേട്ടൻ

  • @lathap2
    @lathap2 Місяць тому +1

    Duty cheyunna nammade dogs avarukum yende orru big big salute 🙏🙏🙏🙏🙏🙏🙏🙏🙏🫡🫡🫡🫡🫡🫡🫡🫡🫡🫡🫡

  • @sayanthvm2159
    @sayanthvm2159 Місяць тому +15

    ആ ദുരന്ത മുഖത്തേക്ക് കേണൽ പദവിയുള്ള മോഹൻലാൽ ആ വേഷത്തിൽ പോയതാണ് ശരി അല്ലാതെ സിനിമ നടൻ എന്ന മോഹൻലാൽ അവിടെ വന്ന് കറങ്ങുന്നതിനേക്കാൾ നല്ലത് അദ്ദേഹം ആ പദവിയിൽ വന്നത് തന്നെയാണ്❤🎉

  • @ajmalpallipurammelparamba9692
    @ajmalpallipurammelparamba9692 Місяць тому +5

    ഇദ്ദേഹത്തിന്റെ സിനിമ കാണും വളരെ ഇഷ്ട്ടമാണ്
    അദ്ദേഹത്തെയും ഇഷ്ട്ടമാണ്
    But ഈ മേഖലയിൽ അദ്ദേഹം വരുന്നത് വലിയ വാർത്ത ആകരുത് അതിന് മാത്രം എന്താണ് ഉള്ളത്

  • @deepakkvarghese1802
    @deepakkvarghese1802 Місяць тому +1

    ഒരു പ്രാധാന്യവും ഇല്ലാത്ത വാർത്ത
    അ നാട്ടുകരെ തിരയാൻ അനുവധിച്ചാൽ അവർ കാര്യങ്ങൾ ക്യത്യമായി ചെയ്തുകൊള്ളും

  • @biniltb6562
    @biniltb6562 Місяць тому +1

    🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍

  • @globalmission1
    @globalmission1 Місяць тому

    Better Donate to Vishwshanthi💯👌

  • @tvmpanda
    @tvmpanda Місяць тому

    ലെഫ്റ്റനന്റ് കേർണൽ പദ്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാറിനെ ഓർത്തു പോയി ... ലാലേട്ടൻ ഇത്രയ്ക്കു അധപതിച്ചു എന്ന് മനസ്സിലാക്കുമ്പോൾ സങ്കടം ഉണ്ട്

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP Місяць тому

    പാവപെട്ട,ഡ്രസ്സ്‌,ഉടമ അത് പോലെ ചെരുപ്പുകടയുടെ, ഉടമ മുഴുവനയ്യും കടയിലുള്ള ചെരുപ്പുകൾ ഡ്രസ്സ്‌ കൊടുത്തത് പോലെ അങ്ങനെ നിരവതി സാദാരണ കച്ചവടക്കാർ, അത് പോലെ നിങ്ങളുടെ സമ്പത്തിൽ നിന്ന് 10% കൊടുത്താൽ അത് അവിടെ ഉള്ള മുഴുവൻ കുടുബത്തിനും മതിയാവുമായിരുന്നു സാർ എത്രെ 1000,കോടികൾ നിങ്ങളുടെ സാമ്പത്തികം ഉണ്ടാവും എന്ന് ഇപ്പോഴത്തെ ജനങ്ങൾക്കറിയാം,
    നിങ്ങളെ ഒരു നാടനാക്കിയത് നമ്മളെ പോലുള്ള ജനങ്ങളാണ് സാർ അതുപോലെ ഒരു വലിയ സമ്പനാനാക്കിയതും, പാവപെട്ടവർ ഉള്ളതെല്ലാം കൊടുക്കുമ്പോൾ നിങ്ങൾക്ക് നാളെ അത് ഒരു കുറച്ചാലാവും, അത് കൊണ്ട് നിങ്ങളുടെ സംബത്തിൽ നിന്ന് ഒരു 10% മെങ്കിലും ദൈവ് ചെയ്ത് പാവങ്ങൾക്ക് നൽകാൻ കൊടുക്കാൻ പഠിക്കുക..

  • @Entrepreneur3675
    @Entrepreneur3675 Місяць тому +1

    റ്റുറിനെ പോകാൻ പറ്റിയ സമയം 😅

  • @vppolson
    @vppolson Місяць тому +1

    Srinivasan Movie Orma varunnu

  • @JudymaryKuttikkat-eq7xu
    @JudymaryKuttikkat-eq7xu Місяць тому +1

    Shooti ng????ആ പട്ടാളക്കാരോടൊപ്പം ഒരു ദിവസമെങ്കിലും രക്ഷാപ്റവർത്തനത്തിൽ ഒരുമിച്ചെങ്കിൽ ആ യൂണിഫോം ഇട്ടതിനു യോജിച്ചേനേ,

  • @lizypaul7423
    @lizypaul7423 Місяць тому

    😭😭🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭

  • @nikhiljyothi4775
    @nikhiljyothi4775 Місяць тому +2

    122 TA യിലെ ഒരു ഓഫീസർ ആണ് അദ്ദേഹം. അതുകൊണ്ട്‌ അവിടെ സർവീസ് ചെയ്യുന്ന പട്ടാളക്കാരുടെ morale ബൂസ്റ്റ് ചെയ്യാനും, ഒക്കെ ആണ് Lieutenant Colonel Mohanlal അവിടെ എത്തിയത്. ❤Jai hind jai bharat❤

  • @wsezma
    @wsezma Місяць тому +1

    Why he came there

  • @user-tu9dj8iv1c
    @user-tu9dj8iv1c Місяць тому

    Gpodgoodlaletta

  • @manishdxb
    @manishdxb Місяць тому +1

    24 nte oru avastha😮

  • @manikandanmrmanikandan211
    @manikandanmrmanikandan211 Місяць тому

    Kashtam laletta... inganeyonnum show vendayirunnu.

  • @Aboottyhaji
    @Aboottyhaji Місяць тому

    😰ദുരിതാശ്വാസ ഫണ്ട്‌ വിഷയം എങ്ങനെ ആക്കാം എന്ന ഉചിതമായ വിഡിയോ ഈ ഐക്കണിൽ ക്ലിക്ക് ചെയ്താൽ കിട്ടും

  • @yeslamhere9337
    @yeslamhere9337 Місяць тому +2

    Eviday pachalam

    • @saleelmn1774
      @saleelmn1774 Місяць тому

      Enik ath thanneya orma vannath

  • @mohandascucu9631
    @mohandascucu9631 Місяць тому +3

    സുരേഷ് ഗോപി എം പി മരിച്ചു പോയോ?

  • @vipinjohnsonk6401
    @vipinjohnsonk6401 Місяць тому +1

    പാലം കടന്നു ഇനി എല്ലാം അവൻ കൊടുക്കും കഷ്ടം ഇതൊക്കെ കാണിക്കുന്ന നിന്നെ ഒക്കെ ഉണ്ടല്ലോ,....

  • @jamalkoduvally9380
    @jamalkoduvally9380 Місяць тому +4

    കേണൽ ലാലേട്ടൻ അവിട എത്തിയത് അതും യൂണിഫോമിൽ നല്ലത് തന്നെ അവിടെ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഊർജo പകരും അതുമല്ല യുവാക്കളെ ഡിഫൻസിലേക്ക് ആകർശിക്കാനും വേണ്ടി ആണ്

  • @marymerry1642
    @marymerry1642 Місяць тому +8

    ഇതൊക്കെ മേജർ രവിയും പ്രിയദർശനും കൂടി മോഹൻലാലിനെ വെച്ച് നടത്തുന്ന നാടകങ്ങൾ അല്ലെ

    • @Nikzonv
      @Nikzonv Місяць тому +6

      ലാഹോറിലെ മാമ്മന് സുഖം അല്ലെ😂

    • @ajipk6353
      @ajipk6353 Місяць тому

      Major Ravi magic 😅

    • @startrends3008
      @startrends3008 Місяць тому

      🤣🤣🤣🤣

  • @greenwings9858
    @greenwings9858 Місяць тому +2

    വല്ലതും കൊടുക്ക് ഷോ കാണിക്കാതെ

  • @hann2682
    @hann2682 Місяць тому

    Enieppon Mohan lal engottu pokunnu enna live ano,leave him and let him do his duty

  • @satyamevajayate-english9075
    @satyamevajayate-english9075 Місяць тому +1

    താടിവെച്ച സിക്കുകാരനല്ലാത്ത ഒരേ ഒരു പട്ടാളക്കാരൻ നമ്മുടെ ഏട്ടൻ.
    😂😂😂

  • @latvork3044
    @latvork3044 Місяць тому

    Enthu prahasanam anu saji

  • @anilnair4614
    @anilnair4614 Місяць тому

    E dress ittu konde patty show nadathan aareyum anuvadikaruthe

  • @sidharthsb436
    @sidharthsb436 Місяць тому +1

    ഷെയിം ഓൺ യു മോഹൻലാൽ

  • @MuhammadAnsar-nc8qh
    @MuhammadAnsar-nc8qh Місяць тому

    Valla panik poyt jeevichude newsark

  • @AjithSurya-go7xi
    @AjithSurya-go7xi Місяць тому +2

    രാഹുൽ വയനാട് mp ആണ് . കേരളത്തിലെ m P മാരുടെ വെബ് സൈറ്റിൽ ഈ ദുരന്തം ഉണ്ടാകുന്നതിന് ഏഴ് ദിവസം മുമ്പ് central ഗവ: വയനാട് ഉണ്ടാകാൻ പോകുന്ന പ്രകൃതി ദുരന്തത്തെ കുറിച്ച് വിശദമായ മുന്നറിയിപ്പ് കൊടുത്തതാണ് . അത് മാത്രമല്ല കേരള സർക്കാരിനും മുന്നറിയിപ്പ് കൊടുത്തതാണ് . ഒരു MP എന്ന നിലയിൽ സ്വന്തം മണ്ഢലമായ വയനാടിൽ നടക്കാൻ പോകുന്ന ഈ ദുരന്തത്തെ കുറിച്ച് വളരെ കൃത്യമായ് മുന്നറിയിപ്പ് MP എന്ന നിലയിൽ വളരെ കൃത്യമായും വ്യക്തമായും നൽകിയിട്ടും ആ വെബ്സൈറ്റിൽ കയറി അത് ഒന്ന് നോക്കാനോ ആ ദുരന്തം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനോ കേരളത്തിലെ mp മാരോ പ്രത്യേകിച്ച് വയനാടിൻ്റെ MP ആയ പപ്പുമോനോ തയ്യാറായില്ല . വോട്ട് ചെയ്ത് ജയിപ്പിച്ച പാവം ജനങ്ങളുടെ ആസനത്തിലടിച്ച് കൊടുത്ത് കൊണ്ട് പ്രഹസനം കാണിക്കാൻ എഴുനള്ളിയിരിക്കുകയാണ് രാഹുൽ ഗണ്ടി .

  • @sureshkumarrp4095
    @sureshkumarrp4095 Місяць тому

    😅😅😅😅😅

  • @sureshkumarrp4095
    @sureshkumarrp4095 Місяць тому +1

    SKN നാണവും മാനവും ഇല്ലേ നിങ്ങൾക്ക് 😅😅

  • @sidharthsb436
    @sidharthsb436 Місяць тому +1

    മോഹൻലാൽ ഗോ ബാക്ക്.

  • @Suny-yd1pc
    @Suny-yd1pc Місяць тому +10

    ഫു,, വേറെ ന്യൂസ്‌ ഇല്ലേ ഡോ

    • @Kpr2255
      @Kpr2255 Місяць тому +2

      ഇതും വാർത്ത തന്നെ അല്ലേ....

    • @Suny-yd1pc
      @Suny-yd1pc Місяць тому

      @@Kpr2255 🤡🤡🤡

  • @edwinc4602
    @edwinc4602 Місяць тому +21

    വയനാടിനെയാണോ മോഹന്‍ലാലിനെയാണോ വയനാട്ടിലെ ജനങ്ങളേയാണോ മാധ്യമങ്ങൾ ഈ അവസരത്തിഉൽ മുഖ്യ സ്ഥാനംകോടുക്കേണ്ടത് എന്തൊരു വിരോധാഭാസം മോഹൻലാലിന് സമ്പത്തുണ്ട്, എല്ലാം നഷ്ടമായ വയനാടിന് പോയ പ്രതാപത്തിലേയ്ക് കൊണ്ടുവരുവാൻ എന്തു ചെയ്യുവാൻ കഴിയും എന്നതല്ലാതെ സെലിബ്രേറ്റികളുടെയും രാഷ്ട്രീയക്കാരുടെയും കൊണ്ടു നടന്ന് റേറ്റിംഗ് നേടിയതുകൊണ്ടു കാര്യമില്ല

    • @AjithSurya-go7xi
      @AjithSurya-go7xi Місяць тому +3

      രാഹുൽ വയനാട് mp ആണ് . കേരളത്തിലെ m P മാരുടെ വെബ് സൈറ്റിൽ ഈ ദുരന്തം ഉണ്ടാകുന്നതിന് ഏഴ് ദിവസം മുമ്പ് central ഗവ: വയനാട് ഉണ്ടാകാൻ പോകുന്ന പ്രകൃതി ദുരന്തത്തെ കുറിച്ച് വിശദമായ മുന്നറിയിപ്പ് കൊടുത്തതാണ് . അത് മാത്രമല്ല കേരള സർക്കാരിനും മുന്നറിയിപ്പ് കൊടുത്തതാണ് . ഒരു MP എന്ന നിലയിൽ സ്വന്തം മണ്ഢലമായ വയനാടിൽ നടക്കാൻ പോകുന്ന ഈ ദുരന്തത്തെ കുറിച്ച് വളരെ കൃത്യമായ് മുന്നറിയിപ്പ് MP എന്ന നിലയിൽ വളരെ കൃത്യമായും വ്യക്തമായും നൽകിയിട്ടും ആ വെബ്സൈറ്റിൽ കയറി അത് ഒന്ന് നോക്കാനോ ആ ദുരന്തം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനോ കേരളത്തിലെ mp മാരോ പ്രത്യേകിച്ച് വയനാടിൻ്റെ MP ആയ പപ്പുമോനോ തയ്യാറായില്ല . വോട്ട് ചെയ്ത് ജയിപ്പിച്ച പാവം ജനങ്ങളുടെ ആസനത്തിലടിച്ച് കൊടുത്ത് കൊണ്ട് പ്രഹസനം കാണിക്കാൻ എഴുനള്ളിയിരിക്കുകയാണ് രാഹുൽ ഗണ്ടി .

    • @ajipk6353
      @ajipk6353 Місяць тому

      Amit Shah is lying 😮

    • @padmakumar8242
      @padmakumar8242 Місяць тому

      നിന്നെ കൊണ്ട് 10 രൂപ കൊടുക്കാൻ പറ്റumo

  • @edwinc4602
    @edwinc4602 Місяць тому +1

    വയനാടിനെയാണോ മോഹന്‍ലാലിനെയാണോ വയനാട്ടിലെ ജനങ്ങളേയാണോ മാധ്യമങ്ങൾ ഈ അവസരത്തിഉൽ മുഖ്യ സ്ഥാനംകോടുക്കേണ്ടത് എന്തൊരു വിരോധാഭാസം മോഹൻലാലിന് സമ്പത്തുണ്ട്, എല്ലാം നഷ്ടമായ വയനാടിന് പോയ പ്രതാപത്തിലേയ്ക് കൊണ്ടുവരുവാൻ എന്തു ചെയ്യുവാൻ കഴിയും എന്നതല്ലാതെ സെലിബ്രേറ്റികളുടെയും രാഷ്ട്രീയക്കാരുടെയും കൊണ്ടു നടന്ന് റേറ്റിംഗ് നേടിയതുകൊണ്ടു കാര്യമില്ല