മധുരിക്കും മാമ്പഴപ്പച്ചടി // MAMPAZHA PACHADI // EP 402

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 139

  • @remyasudheer1032
    @remyasudheer1032 2 роки тому

    Teacharamme super

  • @beenarani7906
    @beenarani7906 2 роки тому

    Thank you teacher🌹🌹

  • @akbara5657
    @akbara5657 2 роки тому

    ❤❤❤

  • @anjugokul8868
    @anjugokul8868 2 роки тому

    സൂപ്പർ അമ്മാ

  • @padmajamenon6063
    @padmajamenon6063 2 роки тому

    🙏🙏

  • @anitanair4439
    @anitanair4439 2 роки тому

    Teacher amme sugamanallo... njanum swalpam tirikkilayirunnu....mambazha pachadi undakki naokkam

  • @rajasreev.v2226
    @rajasreev.v2226 2 роки тому

    Teacheramme enthaparayendathennareela
    Orupad santhosham

  • @sajeenasajeena4905
    @sajeenasajeena4905 2 роки тому

    Big salut mam

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 2 роки тому

    എന്റെ അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @unnip3296
    @unnip3296 2 роки тому +1

    Superayittundu teacher.samsaram kettal thanne kothithonnunnu.

  • @deepagopinathansathya102
    @deepagopinathansathya102 2 роки тому

    പ്രിയപ്പെട്ട ടീച്ചറമ്മാ ,
    ❤️❤️❤️❤️ഒത്തിരി നാളായി അമ്മയുടെ വീഡിയോ കണ്ടിട്ട്. അമ്മ സുഖമായിരിക്കുന്നല്ലോ. അല്ലേ. എനിക്ക് കുറെ നാളായി ആകെ ഓരോ ഓരോ ബുദ്ധിമുട്ടുകളായിരുന്നു ടീച്ചറമ്മാ . അമ്മ വന്നു എന്നറിഞ്ഞു , ഒന്ന് കണ്ടിട്ട് ഞാൻ ഓടി പ്പോകുകയായിരുന്നു.
    ഇന്ന് എനിക്കും അമ്മയ്ക്കും ഒത്തിരി ഇഷ്ടപ്പെട്ട മാമ്പഴ പച്ചടി കണ്ടിട്ട് അമ്മയോട് മിണ്ടാതെ പോകാൻ കഴിഞ്ഞില്ല .
    ഒത്തിരി സ്നേഹത്തോടെ 🥰🥰🥰🥰🥰

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      എന്തുപറ്റി മോളെ

    • @deepagopinathansathya102
      @deepagopinathansathya102 2 роки тому

      @@cookingwithsumateacher7665
      ടീച്ചറമ്മാ ,
      🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰
      ഫെബ്രുവരിയിൽ കോവിഡു വന്നു ടീച്ചറമ്മാ . അമ്മക്കും വന്നു . പിന്നെ അതിന്റെ after effect കാരണം കുറെ ആരോഗ്യപ്രശ്നങ്ങളായിരുന്നു. അമ്മയ്ക്കും എനിക്കും. എനിക്ക് നല്ല ക്ഷീണവും ശരീര വേദനയുമായിരുന്നു. അതിനിടക്ക് അമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞ കണ്ണിൽ inflammation ആയി. അത് മാറിയപ്പോഴാണ് , next visit ന് ചെന്നപ്പോൾ അവർ പറയുന്നു , കണ്ണിൽ 3 stich ഉണ്ട് അത് എടുക്കണംന്ന് . അത് എടുത്തു. Dec-15 ന് ആയിരുന്നു കണ്ണിന്റെ ഓപ്പറേഷൻ. മരുന്ന് ഇപ്പോഴും ഒഴിച്ചു കൊണ്ടിരിക്കുന്നു.
      പിന്നെ അമ്മയും ആരോഗ്യപരമായി നോർമൽ ആയില്ലായിരുന്നു. ഒരോ ഓരോ പ്രശ്നം. അമ്മക്ക് ഇനിയും ഒരു ഓപ്പറേഷൻ കൂടിയുണ്ട്. ഇതൊക്കെ കാരണം ആകെ ഒരു തിരക്കു പോലെ . ഒന്നും ഒരു ഓർഡറാകുന്നില്ല.

  • @anilamercyjohn2946
    @anilamercyjohn2946 2 роки тому

    Ente amma teacher enganeya nanni parayendathu ennu ariyilla.mampazha pachedi vayaru niraye kazhichu. Eniyum eniyum pazhaya recipe( njale pole ullavarku puthiya) tharuka.teacher i had made all the authentic recipe of you. Expecially kovilakam kalan. Nanni,nanni ,orayiram nanni

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 роки тому +1

    Good eavening, Teacher

  • @shinegopalan4680
    @shinegopalan4680 2 роки тому

    സൂപ്പർ. 👍 കൊതിയാവുന്നു

  • @ajmalali3820
    @ajmalali3820 2 роки тому

    Super 👌
    Thanks അമ്മേ.. 💐💐❤️❤️

  • @indirakumari6157
    @indirakumari6157 2 роки тому

    dubayil aara teacher....njanum dubayila

  • @harisanthsree
    @harisanthsree 2 роки тому

    കൊള്ളാമല്ലോ ടീച്ചർ 👌

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 роки тому +1

    റേഡിയോ ഗ്രാമരംഗത്തിൽ സംസാരിക്കുന്നത് കേട്ടു. സൂപ്പർ 👌👌👍👍

  • @savithrimanniledam9506
    @savithrimanniledam9506 2 роки тому

    👍👍👍👌❤️❤️

  • @indirakumari6157
    @indirakumari6157 2 роки тому

    superrr...❤❤😘😘

  • @ginujacob9743
    @ginujacob9743 2 роки тому

    Amma sugamano

  • @bushraali2123
    @bushraali2123 2 роки тому

    Chandrakkaran aano

  • @valsalaraju4774
    @valsalaraju4774 2 роки тому +1

    Supper tasty dish❤️❤️👌

  • @indian6346
    @indian6346 2 роки тому

    ശർക്കര വേണമായിരുന്നുവോ ?

  • @jayavallip5888
    @jayavallip5888 2 роки тому +1

    Thank u teacher ❤mampazha pachadi kazhichu nokkanam ennu athi ayi agrahikkunnu.. Ividangalil pazhutha manga thengayum kadukum mulakum vatti arachu perakku undakkum. Teacher ithu parayumbol thanne athinde swathu manassilakkam 👍❤❤

  • @shamlavh5393
    @shamlavh5393 2 роки тому

    Super 🙏🙏

  • @devikaplingat1052
    @devikaplingat1052 2 роки тому +1

    കൊതിപ്പിക്കാൻ തന്നെ യ ഉദ്ദേശം അല്ലെ ❤️

  • @jayasrees5304
    @jayasrees5304 2 роки тому

    Thank you teacher amma 🙏🌹 ayyo,vaayil kappalodikkam

  • @Joseph-thomas-z3n
    @Joseph-thomas-z3n 2 роки тому +1

    നന്ദി ടീച്ചർ 👍

  • @sreedeviadoor7326
    @sreedeviadoor7326 2 роки тому

    ടീച്ചർ.. സുപ്പർ. 💕😍👌🙏 ടീച്ചർ ടെ ശബ്ദം ആകാശവാണി യിൽ ഞാൻ കേട്ടു.. വിഷുവിന് രാവിലെ.. 😍

  • @achuachu2035
    @achuachu2035 2 роки тому

    Techaramme enikkum time kittunnilla enne marakkalle ennum orkkarundu njan🥰

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      പിന്നെ 77 കടന്ന എനിക്കാണേൽ ആരോഗ്യവുമില്ല എന്റെ കൊച്ചു

  • @sanjeevmenon5838
    @sanjeevmenon5838 2 роки тому

    പച്ചടി നന്നായിട്ടുണ്ട് ടീച്ചറേ
    അമ്മയുടെ പിറന്നാളിന് മാമ്പഴ പുളിശ്ശേരിയും വെണ്ടക്ക പച്ചടിയും ഉണ്ടാക്കിയിരുന്നു. ഈയാഴ്ച മാമ്പഴ പച്ചടി ഉണ്ടാക്കണം.
    ആശംസകൾ ടീച്ചറേ
    സഞ്ജീവ് , പാലക്കാട് .

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      എറണാകുളത്തു നല്ല ചന്ദ്രകാരൻ കിട്ടിയേനെ അല്ലേ

  • @ivymarshall3321
    @ivymarshall3321 2 роки тому

    Yummy yummy 😘😘😘👌

  • @supriyap5869
    @supriyap5869 2 роки тому

    മാമ്പഴപച്ചടീടെ ഗുണങ്ങളും അതിന്റെ ടേസ്റ്റ് ഉണ്ടാക്കുന്നഅനുഭൂതിയും ടീച്ചറുടെ സാമ്യവും ദീപ്തവുമായിട്ടുള്ള അവതരണം ഞങ്ങളെ അനുഭവിപ്പിക്കുന്നു

  • @seeniyashibu389
    @seeniyashibu389 2 роки тому +1

    Kothippikkunna mambazha pachadi....👌👌👌👌👌👌👌

  • @chithravs4059
    @chithravs4059 2 роки тому

    Teacher thank you❤️👌

  • @sreejavk5276
    @sreejavk5276 2 роки тому

    Eliye thallikonno?

  • @babuk128
    @babuk128 2 роки тому

    മാമ്പഴപ്പച്ചടി, മധുരമുള്ള കുട്ടിക്കാലവും ഓർമ്മിപ്പിച്ച വിഭവം.പണ്ട് അമ്മൂമ്മമാരൊക്കെ വൈകുന്നേരം പച്ചടി മാത്രം കഴിക്കുന്നത് ഓർക്കുന്നു.....സസ്നേഹം ശ്രീകുമാരി.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      അവർക്ക് മാങ്ങ ജീവനായിരുന്നില്ലേ.

    • @babuk128
      @babuk128 2 роки тому

      @@cookingwithsumateacher7665 അതെ തീർച്ചയായും...

  • @shwe2u
    @shwe2u 2 роки тому

    Vaayil vellam varunneeee ...yummy yum

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      ശ്വേതക്ക് ഉണ്ടാക്കാം.

    • @shwe2u
      @shwe2u 2 роки тому

      @@cookingwithsumateacher7665 will do 😘😘

  • @lakshmiunnithan1398
    @lakshmiunnithan1398 2 роки тому

    Ella varshavum naattumaanga store cheythu sookshikkumayirunnu. Ee varsham kurache kittiyullu. Ee recipe try cheythu nokkam . Ammaykku 😘😘

  • @jalajak.v1796
    @jalajak.v1796 2 роки тому

    Teacheramme sugamalle😍. Vayill vellamurunu . Kothippichu kalanchu

  • @girijanakkattumadom9306
    @girijanakkattumadom9306 2 роки тому

    മാമ്പഴപ്പച്ചടി, മാമ്പഴപുളിശ്ശേരി രണ്ടും കറികളിലെ മുമ്പന്മാർ!!

  • @sobhal3935
    @sobhal3935 2 роки тому

    നാവിൽ കൊതിയൂറും മാമ്പഴപ്പച്ചടി.😋😋

  • @jayasreesanthosh3826
    @jayasreesanthosh3826 2 роки тому

    എന്തിനു സങ്കടം.....

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      രുചിയും മണവും നിങ്ങൾക്കു തരാൻ പറ്റാത്തതിൽ

  • @sreelekhavinod6630
    @sreelekhavinod6630 2 роки тому

    സൂപ്പർ

  • @martingeorge1673
    @martingeorge1673 2 роки тому

    🙏🌹സൂപ്പർ ടീച്ചറമ്മ 🌹🙏

  • @andrewakslee6441
    @andrewakslee6441 2 роки тому

    Lovely..dish..summer..is..mango
    Season.... wonderful..timing
    Thanks.. Amma..love.from..north
    Vivek

  • @sobhanaks7634
    @sobhanaks7634 2 роки тому

    മാവ് വെട്ടരുത് എന്ന് പറയുമ്പോൾ തന്നെ സങ്കടം വരുന്നു എന്റെ വീടിന്റെ മുറ്റത്തു ചെറുതാക്കി നിർത്തിയ ഒരു വലിയ മാവ് ഉണ്ട് കഴിഞ്ഞവർഷം മാങ്ങയുടെ കനം നിമിത്തം കാറ്റത്തു കൊമ്പ് എല്ലാം ഉലഞ്ഞു പോയി ഒടിഞ്ഞു വീണൽ എന്റെ വീടും അടുത്തവീടും റോഡും എന്തിന് കറണ്ടുപോലും പോയിക്കിട്ടും അതുകൊണ്ട് കിട്ടിയതക്കത്തിനു ആളെ വിളിച്ചു കമ്പ് മുറിച്ചു മാവ് എന്നോട് പിണങ്ങി ഉള്ള ചെറിയകമ്പ് ഒന്ന് പൂത്തതുപോലുമില്ല

  • @kalal90
    @kalal90 2 роки тому

    Super recipe
    Thank you so much teacher

  • @jaisabobby4431
    @jaisabobby4431 2 роки тому

    Teacherammaee.... Kothippichu kalajalloo..... Kuttikalathilekku onnu poyapole... Grand parents ne miss cheyyunnu... Thank you so much❤❤❤❤❤

  • @girijanakkattumadom9306
    @girijanakkattumadom9306 2 роки тому

    അയ്യട !! എന്തൊരു പച്ചടി !! 🙏🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      അതേ അങ്ങനൊരു പച്ചടി. ഞാൻ തൈരും ചോറും പച്ചടിയും Super.

  • @sitaswaroop1491
    @sitaswaroop1491 2 роки тому

    Namaskaram teacher, Thankyou, teacher you started the dish with celebration but at the end you were sad,maybe remembering Sir's mother
    In my case,I have learnt more cooking from my in-laws, although we had problems we supported each other now each dish I make I remember them,I pray for their soul each day

  • @sathiammanp2895
    @sathiammanp2895 2 роки тому

    🙏🙏🙏Vishuvinu ilayil vilambunna pachadi. Mampazham dharalam kittunn samayam. Nandi teacher ji🙏🙏

  • @sapnanandkumar2527
    @sapnanandkumar2527 2 роки тому

    Super delicious...

  • @ajithakumari451
    @ajithakumari451 2 роки тому

    👍👍👍

  • @Prameela589
    @Prameela589 2 роки тому +1

    സങ്കടം വേണ്ട ടീച്ചർ അമ്മ അത് കടു വറുത്തു ഇളക്കി വച്ചപ്പോ മാമ്പഴ പച്ചടി യുടെ മണവും സ്വാതും പിന്നെ കൈ കൊണ്ട് തൂകിയ ഉപ്പിന്റെ രുചിയും ആ മനസിന്റെ വാത്സല്യവും കിട്ടി 👍👍♥️♥️♥️വയറും മനസും കണ്ണും നിറഞ്ഞു 🌹😘😘😘😘

  • @peethambaranputhur5532
    @peethambaranputhur5532 2 роки тому

    അടിപൊളി 🌹🌹🌹🙏🙏🙏

  • @ambikadevi6950
    @ambikadevi6950 2 роки тому

    Teachers enthoke vibhavangalanu mangakondu undakunnathu ithonnum njangal jeevithathil kandittilla

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      ഹ ഹ ഹ ഹ ഹ ഹ അതല്ലേ പറഞ്ഞു തരുന്നത്.. തീർച്ചയായും ഉണ്ടാക്കിക്കഴിക്കൂ

  • @bhasiraghavan3141
    @bhasiraghavan3141 2 роки тому

    Thanks a lot for this dish. I watched preservation of mampazham in Teacher's video.
    Favourite item for most people. We serve Sweet pachady or pulissery as a side dish for rice putt and idiappam. Everyone had their own taste. Please try it in your menu. Thank you Teacher.

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 роки тому

    Hai Teacheramme pachady superatto. Kandappol uunu kazhikkan thonny. Ennathe sareeyum colour supertto. Thanks Teacheramme 🥰💯👌🙏

  • @dhilnashaji9086
    @dhilnashaji9086 2 роки тому

    🥰🥰😍😍

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 2 роки тому

    ഞങ്ങൾക്ക്‌ ഏറ്റവും ഇഷ്ടമുള്ള പച്ചടി
    കിട്ടുന്ന എല്ലാത്തരം മാങ്ങകൊണ്ടും ഞാൻ ഉണ്ടാക്കറുണ്ട്‌
    സാമ്പാറിനു combination 🙏🙏
    ഏതു ഹോട്ടൽ ആനന്ദമന്ദിരം?

    • @sobhal3935
      @sobhal3935 2 роки тому +1

      എനിക്ക് തോന്നുന്നത് ബെസ്റ്റോട്ടൽ ആണെന്നാണ്.

    • @sreedeviradhakrishnapillai2135
      @sreedeviradhakrishnapillai2135 2 роки тому

      @@sobhal3935 👍 ok

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      അല്ലേയല്ല. ആനന്ദമന്ദിരം തന്നെ.

    • @sobhal3935
      @sobhal3935 2 роки тому

      @@cookingwithsumateacher7665 ഞാൻ പരാജയപ്പെട്ടു.😥 ഈയിടെ നിർത്തിയ ഹോട്ടൽ എന്നു പറഞ്ഞപ്പോൾ ബെസ്റ്റോട്ടൽ ആയിരിക്കും എന്നോർത്തു. ആനന്ദമന്ദിരം ഇപ്പോഴുമില്ലേ?

    • @sreedeviradhakrishnapillai2135
      @sreedeviradhakrishnapillai2135 2 роки тому

      1980 വരെയുള്ള കാലത്തേ ഓർമ്മകളാണേ 🥰
      അച്ഛൻ അവിടുന്നേ വാങ്ങിതരാറുള്ളായിരുന്നു,
      Sweet memories

  • @priyanair1848
    @priyanair1848 2 роки тому

    Mam Good evening
    Mouthwatering receipe
    Thank u🙏🙏

  • @lekhachitra9516
    @lekhachitra9516 2 роки тому

    👌🏻super നാട്ടു മാവ് വീട്ടിൽ ഉണ്ട് undakkam

  • @geethasantosh6694
    @geethasantosh6694 2 роки тому

    Most delicious dish 😋
    I always make like this 😄
    All your videos are excellent excellent excellent 👌👌🙏🙏

  • @nimmykj5437
    @nimmykj5437 2 роки тому

    Super teacheramma💖💖💖🌹🌹🌹🌹

  • @p.t.valsaladevi1361
    @p.t.valsaladevi1361 2 роки тому

    Nalla recepi. The nature loving and caring lessons are also valuable. ( But I didn't understand why you said in the last sentence ' sankada poorvam thanks ?? Venda teacher 😍 )

  • @sreedevisasikumar2003
    @sreedevisasikumar2003 2 роки тому

    🌹🌷🌹🙏❤

  • @dhanyasunil6803
    @dhanyasunil6803 2 роки тому

    😍😍😍😘😘😘👌👌👌

  • @athirabiju879
    @athirabiju879 2 роки тому

    ഫസ്റ്റ് 🥰🥰🥰🥰🥰🥰🥰

  • @mukundankuruvath5152
    @mukundankuruvath5152 2 роки тому +2

    तुलसी संत सुवंबुतरु फूली फलही परहेत।

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 2 роки тому

    😋😋🙏

  • @geetharamdasmenon5281
    @geetharamdasmenon5281 2 роки тому

    Ever since you posted this recipe last year, i always preserve mangoes and make this yummy pachadi . Tks a.lot indeed teacher Amma for the recipe and educating all the value of mother nature and her priceless gifts to mankind 🙏🙏🙏❤️

  • @annaleo9220
    @annaleo9220 2 роки тому

    🙏🙏🙏