Portugal Travel Diaries | Part 1 | Rimi Tomy Official

Поділитися
Вставка
  • Опубліковано 9 вер 2024
  • Hi Dears ,
    Do watch my travel diaries in PORTUGAL Part1 .
    || ANTI-PIRACY WARNING ||
    This content is Copyrighted to RIMI TOMY. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 315

  • @yadhukrishnan7965
    @yadhukrishnan7965 Рік тому +82

    Ohhh ചേച്ചിടെ Travel video ക്ക് ആയിട്ട് waiting ആയിരുന്നു... So haappy ചേച്ചി... ❤️✨️😍 കൂടുതൽ Travel videos പ്രതീക്ഷിക്കുന്നു.. ഈ video powlii ആയിരുന്നു.... ഒരു boradiyum ഇല്ലാത്ത Video അതാണ് ചേച്ചിടെ Travel video ന്റെ പ്രേത്യേകത... Part 2 nu waiting.. 🤗

  • @rajidavid6728
    @rajidavid6728 Рік тому +85

    സൂപ്പർ ട്രിപ്പ്‌ റിമി 👍 ഒറ്റയ്ക്കും ലൈഫ് എൻജോയ് ചെയ്യാൻ കാണുന്നവർക്കും പ്രചോദനമാകട്ടെ 👍

  • @lifeshotsbyvinnie
    @lifeshotsbyvinnie Рік тому +69

    She is setting an example for many women, how to rise like a phoenix and to be independent & bold.✌️ And I know being so is not always easy. Really congrats on all your efforts and
    hardwork. She is also serving as a good example of
    the value of taking care of oneself.
    In short, I adore you❤.
    You are truly inspiring and giving out a lot of hope for women like us🎉
    Keep rocking like this🎉🎉

  • @emerald.m1061
    @emerald.m1061 Рік тому +34

    സംതൃപ്തമല്ലാത്ത വിവാഹ ജീവിതത്തിൽ നിന്നും മോചിതയായത് നന്നായി. ഇഷ്ടം പോലെ സന്തോഷമായി ജീവിക്കാല്ലോ. നമുക്ക് ഒരു ജീവിതമല്ലേ ഉള്ളൂ...

    • @m.cherian258
      @m.cherian258 Рік тому +2

      If possible be positive,supportive in comments, to Rimi Tomi or any person who have the Charakter and Courage to lead a hardworking and selfconfident life..

    • @Letset514
      @Letset514 Рік тому

      ♥️

    • @Manoj4-v5y
      @Manoj4-v5y Місяць тому

      Did she state like this anywhere???

  • @sijimoljoseph4090
    @sijimoljoseph4090 Рік тому +8

    Ente റിമി സൂപ്പർ, ഇങ്ങനെ ജീവിച്ചാൽ മതി, ഇതാണ് സൂപ്പർ, കല്യാണം കഴിച്ചു കെട്ടിയോന്റെ കാര്യം പിള്ളേരുടെ കാര്യം ജോബ് ,വീട്ടിലെ കാര്യം ഈ ടെൻഷൻസ് ഒന്നുമില്ലാതെ ഇങ്ങനെ ഫ്രീ ആയി ഇരിക്കുന്നതാ നല്ലത്, very good, ഇത് കാണുമ്പോൾ കൊതി തോന്നുന്നു നമ്മൾക്ക് വേണ്ടി അൽപ സമയം ചിലവാക്കാൻ.

  • @soumyajosee
    @soumyajosee Рік тому +20

    Different countries, different travel experiences,solo trip is superb 🎉

  • @kochutvkindergarden7886
    @kochutvkindergarden7886 Рік тому +2

    Portugal ennu kelkumbo ore oru pere rimi Chechi cr7❤❤❤❤orma varu

  • @mareenareji4600
    @mareenareji4600 Рік тому +76

    എന്റെ റിമി...... റിമിയുടെ ഒരു life..... Super ❤❤❤

  • @nature_lover-84-f1b
    @nature_lover-84-f1b Рік тому +17

    പോർട്ടുഗൽ എന്ന് കേൾക്കുമ്പോ first ഓർമ വരുന്നത് cr 7 ആണ് ക്രിസ്ത്യാനോ റൊണാൾഡോ ❤❤❤❤

  • @ourtechfamily
    @ourtechfamily Рік тому +6

    Thank you for sharing your happiness and energy 💞

  • @ami6618
    @ami6618 Рік тому +12

    👏👏👏...travelling solo means getting to know the real you 👍…best wishes 💐

  • @craftgarden5974
    @craftgarden5974 Рік тому +17

    Hi Rimi..u create a positive vibe wherever u are..god bless u😊

  • @Mrtribru69
    @Mrtribru69 Рік тому +9

    Wow, how lucky and brave you are to be travelling solo to all nice places around the world! Njaan ividey Belgium thil aayond...I could travel all over Europe much. Never been to Porto city yet. Only travelled to Lisbon. I work in a French/ Belgian restaurant, we give a small Pastel de Nata ( speciality of Potugal) or Macrons ( French) with coffee everyday.

  • @unniyettan7222
    @unniyettan7222 Рік тому +9

    അടിപൊളി 💪🏻.. ഇത് evide ആയിരുന്നു റിമുവേ.. എത്ര നാളായി., ഇത് നിർത്തി എന്ന് വിചാരിച്ചു.. എന്തായാലും ഹാപ്പി ആയി 😍😍..... റിമുനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് enery ആണ് 💪🏻.... ഒറ്റക്കുള്ള യാത്ര പൊളിച്ചു..... ഇടയ്ക്കു കുക്കിംഗ്‌ ഒക്കെ ആയിട്ട് വാ... ഒന്നും ഇടാതെ ഇരിക്കരുത്.... നമ്മൾക്കൊക്കെ അത്രയ്ക്ക് ഇഷ്ടാണ് റിമുനെ 💪🏻😍.. Happy ആയിട്ട് ഇരിക്കണം എന്നും 🙏🏻..

  • @pjpaavam007
    @pjpaavam007 Рік тому +3

    I enjoyed my trip to Portugal too. No family, no kids. Rimy if you want to take a girls only trip, I'm ready😊

  • @philipgeorge7753
    @philipgeorge7753 Рік тому +11

    Enjoying thoroughly along with your Portugal series. Appears to be people are quiet & peace loving nature. Sometimes I feel you are moving camera fast, not able to observe the things clearly. Travelling alone also it makes us bold, responsible & descipline. Thanks/Cheers.

  • @ambili.k.unnithan2507
    @ambili.k.unnithan2507 Рік тому +8

    Finally you should make a video about how do u plan and coordinate your trip by booking, choosing destinations and all other procedures... Etc

  • @nandhanam.s4364
    @nandhanam.s4364 Рік тому +19

    It's very happy to see ur travel vlogs rimi chechii🥰

  • @Serinsartho
    @Serinsartho Рік тому +2

    എത്ര നാളായി ചേച്ചി videos കാണാന്‍ നോക്കിയിരിക്കുന്നു chechide videos കാണുമ്പോൾ നമ്മളും അവിടെ പോയ ഒരു feel ആണ്

  • @dreamcatcher4230
    @dreamcatcher4230 Рік тому +2

    നിങ്ങൾ ഇനിയും ഇനിയും ഒരുപാട് travel vlogs ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @chithrat.k.2981
    @chithrat.k.2981 Рік тому +10

    ചേച്ചിയുടെ വീഡിയോക്കായി എത്ര നാളായി കാത്തിരിക്കായിരുന്നു. ഒറ്റയ്ക്കുള്ള ആദ്യത്തെ യാത്ര ചേച്ചിയെപോലെ എനിക്കും ഒത്തിരി ഇഷ്ടായി. വളരെ നന്നായി വീഡിയോ എടുത്തിട്ടുണ്ട്. നല്ല സ്ഥലങ്ങളായിരുന്നു എല്ലാം. എന്തു ഭംഗിയാ കാണാൻ. അടുത്ത ഭാഗത്തിനായി കാത്തിരിക്കാ. ഇനിയും ഒറ്റയ്ക്ക് ഒരുപാട് സ്ഥലങ്ങളിൽ പോവാനും അതൊക്കെ ഞങ്ങൾക്ക് കാണിച്ചു തരാനും കഴിയട്ടെ. ചേച്ചി യിലൂടെ ഞങ്ങൾക്കും അവിടെയൊക്കെ പോവാലോ. ചേച്ചിയെ പോലെ ചേച്ചി മാത്രം. ഒത്തിരി ഇഷ്ടാട്ടൊ.

  • @aryakrishna2995
    @aryakrishna2995 Рік тому +4

    One of the best of your travel vlogs Rimuchechi ❤️

  • @bennygeorge7742
    @bennygeorge7742 Рік тому +2

    Great content. Tolerable music. Beautiful presentation.

  • @rosminp.george2535
    @rosminp.george2535 Рік тому +9

    Superrr Rimi Chechii😍😍So inspiring video 🦋❤️ Whenever I see chechiz video u always makes me happy, Always getting a positive energyy❤❤ Love ur personality, Such a cute and humble human being 🥰 luv u lott chechii , God bless u abundantly 🥰😇

  • @shibunikarthil89
    @shibunikarthil89 Рік тому +1

    താങ്കൾക്ക് നല്ല പക്വത വന്നിരിക്കുന്നു. വളരെ ഇഷ്ടമായി ഈ വീഡിയോ

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 Рік тому +3

    Atlast again ❤️❤️❤️
    Always wth the same vibe and Happiness 🎉🎉🎉🎉💞👍👍👍👍പൊളി എപ്പിസോഡ്

  • @honey_cubs3277
    @honey_cubs3277 Рік тому +5

    Edak asuya thonnum chechide life kanumbo....you are really enjoying your life by exploring,travelling and doing your passion ❤..keep going 🌈🌈

  • @vasanthakrishnaraj1660
    @vasanthakrishnaraj1660 Рік тому

    All the best. Have a safe and happy journey

  • @ranisojan9866
    @ranisojan9866 Рік тому +2

    Super tiny enjoy❤

  • @prijideepusaya6887
    @prijideepusaya6887 Рік тому +3

    French macrons spcl ale rimuuu❤

  • @aug5596
    @aug5596 Рік тому +1

    I felt like I'm also travelling with you..😊

  • @riyasctofficial7282
    @riyasctofficial7282 Рік тому +3

    റിമി സൂപ്പർ place അടിപൊളി

  • @mantravlogs784
    @mantravlogs784 9 місяців тому

    Wow

  • @ganeshganesh3737
    @ganeshganesh3737 Рік тому +1

    Super👌👌 happy journey All the best 👍👍👍

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 5 місяців тому

    Super ayi

  • @shennyelzakurian4856
    @shennyelzakurian4856 Рік тому +2

    ഹായ് റിമി ചേച്ചി. ഞാനും ഒരു പാലക്കാരി ആണ്. നമ്മൾ ഒരു കോളേജിൽ ആണ് പഠിച്ചത്. ❤

  • @shibusivan
    @shibusivan Рік тому +1

    സൂപ്പർ പോകൻ ആഗ്രഹം മാത്രം മതിയാവില്ല.. അതിനു......... Enjoy urr Life....❤❤❤❤❤

  • @hezilzainab3250
    @hezilzainab3250 Рік тому +1

    nalla rasmund..bangiyund rimichechi ..nmukoke oru prajodhnm aanum...all the best ...keep going...keep smiling❤😊

  • @amjithr5035
    @amjithr5035 2 місяці тому

    Super🥰🥰go ahead

  • @sandrasajeev4448
    @sandrasajeev4448 Рік тому +2

    I realy enjoyed your travel video Rimy Chechi.. ❣️❣️❣️

  • @neyamathew536
    @neyamathew536 Рік тому +1

    Hiii Rimi; cute vedio, enjoyyyy ur life🥰🥰

  • @Priya_12352
    @Priya_12352 Рік тому +1

    Orupadu ishtayiiiiii

  • @durgakathiravan7509
    @durgakathiravan7509 Рік тому +5

    Super Rimu chechi ❤️❤️❤️ enjoy the place❤❤❤❤❤ happy journey❤❤❤❤ god bless you❤❤❤❤❤

  • @lijidineshan2312
    @lijidineshan2312 Рік тому +1

    Super... Travel vlog nu vendi waiting ayirunnu,. Thank you Rimi❤

  • @rosariorose316
    @rosariorose316 7 місяців тому

    ഞാൻ 2 month കഴിഞ്ഞ് lisbon പോകുവാണ്, ചുമ്മാ അവിടെ ഉള്ള vlog ഒക്കെ നോക്കാം എന്ന് കരുതിപ്പോൾ ദേ കിടക്കുന്നു recomend il കാന്താരി പാട്ടുകാരി ചേച്ചി ടെ വീഡിയോ , പിന്നെ ഒന്നും നോക്കിയില്ല subcribe ചെയ്ത് വീഡിയോ കാണാൻ തുടങ്ങി , thanks for this video 😍.

  • @sreelathakb6092
    @sreelathakb6092 Рік тому +2

    Wow... Super... റിമി ഒറ്റക്ക് എങ്ങനെ ഒരു ടൂർ ആസ്വദിക്കാമെന്നത് കാണിച്ചു തരുന്നു... Fud items കണ്ട് കൊതിയായി.. ഓരോ സ്ഥലത്തെക്കുറിച്ച് ഒരു മിനിമം അറിവു തന്നാൽ നന്നായിരുന്നു ... Suggestion ആണേ...

  • @ranjithmenon8625
    @ranjithmenon8625 Рік тому

    Nannayittund, beautiful vediography

  • @poornimajoy3519
    @poornimajoy3519 Рік тому +1

    Angrahangal yerae undu daivam oru divasam yellam nadathitharumenna vishwasathil ooro dayum pokunnu

  • @nidhinanand2520
    @nidhinanand2520 9 місяців тому

    Adipoli

  • @praveendas1956
    @praveendas1956 Рік тому

    ❤️😍 So Happy. Nice video

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +2

    വളരെ ഇഷ്ടമായി മോളെ. 👍🏻👍🏻👍🏻

  • @ajmaltk4697
    @ajmaltk4697 Рік тому +4

    റിമൂനെ മറക്കാനാവോ, videoes ഒക്കെ കാണാറുണ്ട് എപ്പഴും കമൻറിടാറില്ലാന്നേയുള്ളൂ❤❤

  • @muneerakayanikkara7103
    @muneerakayanikkara7103 Рік тому

    Thanku rimichechi introduced beautiful place♥️♥️😘

  • @sruthyponnappan8340
    @sruthyponnappan8340 Рік тому

    I am a big fan of your turkey vlog🎉

  • @sumajacob6934
    @sumajacob6934 Рік тому

    Super Rimi enjoying with you to Portugal.

  • @chinnuchinnu-mi4sn
    @chinnuchinnu-mi4sn Рік тому

    ചേച്ചി വീഡിയോക്കെ കാണാറുണ്ട്. ചേച്ചിയുടെ ചിരി കാണുമ്പോൾ വലിയ സന്തോഷം ആണ് 🥰

  • @KarthikaShajiUSA
    @KarthikaShajiUSA Рік тому +2

    The best in Paris Laudree il anu Rimi macaroon vangiyathu ✌️ . Which sunglass brand are u wearing ? Gucci ano ?

  • @harik4853
    @harik4853 Рік тому +1

    Rimi, i have a suggestion. Do some badic homework on the importance of a location, history life of people. ets.
    I thorughly enjoyed your vlog. Waiting to see more such Videos. Good luck.

  • @annmariyathomas4263
    @annmariyathomas4263 Рік тому

    Super.. enjoy dear sisss..❤❤

  • @chin_lifewith_jujuu
    @chin_lifewith_jujuu Рік тому +1

    ❤ rimuunee angane njangal vittu povilaaa🤗 waiting for next video..❤️ 😊 so happy.. nice video..😍

  • @mohananchandroth3129
    @mohananchandroth3129 Рік тому +1

    Blessings from MAKRERI ❤.

  • @anfasmt6749
    @anfasmt6749 Рік тому

    Rimi ചേച്ചി ഇങ്ങള് പൊളിയാണ് 😍 എന്റെ സ്വപ്നങ്ങളിൽ ഒന്നാണ് ഇങ്ങനെ trip പോവണം ന്ന് ❣️

  • @jeejabeegam7340
    @jeejabeegam7340 Рік тому

    You are so positive.....
    Enjoy the trip
    Is it so much expensive there

  • @abdulazeez2330
    @abdulazeez2330 Рік тому

    Super👌 travil

  • @jaisonjacob930
    @jaisonjacob930 Рік тому

    Happy journey

  • @vijilak9650
    @vijilak9650 Рік тому

    U r just superb!!!

  • @rigvedkjithin2880
    @rigvedkjithin2880 Рік тому +4

    Life anghottadichu polichaghoshikkuka... Super Rimuuu... 👌🤍

  • @k.parusharamudu9736
    @k.parusharamudu9736 Рік тому +2

    Super ❤

  • @beenafrancis4706
    @beenafrancis4706 Рік тому

    Hi dear nice to watch ur video and how can we forget you❤

  • @sheenafiroz2301
    @sheenafiroz2301 Рік тому

    Rimi dheedhi aap kithna sweet ho❤ sab video mai dekhthi hoon 😍kya positive energy ho dheedhi apka god bless you dheedhi i love you❤

  • @Laila-el7nl
    @Laila-el7nl Рік тому

    റിമി സൂപ്പർ coking വീഡിയോ യിൽ കുട്ടാപ്പി kuttimani എല്ലാരേയും കൊണ്ടുവരണം

  • @snehalathanair1562
    @snehalathanair1562 Рік тому

    Cheerful girl..... U sound as if international travel is so easy.... Lovely video

  • @rameshgopi7453
    @rameshgopi7453 Рік тому

    റിമി അടിപൊളി എനിക്കും ഉത്തിരി ഇഷ്ടം ഇങ്ങനെ കറക്കം ഞാനും വരാരുന്നു നാട്ടിൽ ആരുന്നെഗിൽ ഞാൻ ദീപാ കുവൈറ്റിൽ ആണ് ജോലി. പൊന്നോ ഫുഡ് കണ്ട് കൊതിച്ചു 😜. ഇനിയു മ്. വീഡിയോ കാണാൻ കാത്തിരിക്കുന്നു 🤩🤩🤩

  • @Shaazzz320
    @Shaazzz320 Рік тому

    Rimi Chechiyum manju chechiyumayi oru travel vlog kaanan agraham und.
    🥰🥰🥰 nadakkunna agraham aanonnu ariyilla. Bt orupad perk athoru motivation aavum. Avarude swopnangalkkum..

  • @manjuradhakrishnan9339
    @manjuradhakrishnan9339 Рік тому

    സൂപ്പർ... Happy journey 😍😍😍

  • @bijirpillai1229
    @bijirpillai1229 Рік тому +1

    റിങ്കുയില്ലാതെ ഇങ്ങനെപോകുന്നത് അല്ലല്ലോ ഇപ്പോൾ എന്താണ് സോളോ ട്രിപ്പ് ആക്കിയത് 🥰സൂപ്പർ ♥️♥️♥️

  • @kevinaabraham2311
    @kevinaabraham2311 Рік тому

    Superb❤ keep it up. Stay blessed.

  • @jaisonjacob930
    @jaisonjacob930 Рік тому

    Super

  • @lahidanajeem6384
    @lahidanajeem6384 Рік тому

    Ethraya yi video idathad ❤❤❤❤❤ thank you waiting next video love uuuuuuu

  • @Digital-Swami
    @Digital-Swami Рік тому

    Rimichechi blends in with European women.

  • @akhilaalvin
    @akhilaalvin Рік тому +1

    Rimi chechide dress collection mainly e tour nu ittath oru video cheyamo pls🙏🙏🙏

  • @ajayanpnair8419
    @ajayanpnair8419 Рік тому

    Nice palace portugal

  • @beelive6964
    @beelive6964 Рік тому

    ❤❤❤❤❤❤❤superr vlogs

  • @shilpamary9724
    @shilpamary9724 Рік тому

    Kore naal aayallo kandittu. Eeyede orthe ollu. Njanum oru Pala kaari aanu. You are one of my favourite. Wish you success in everything you do. Stay happy always.

  • @kamparamvlogs
    @kamparamvlogs Рік тому

    🎉❤🎉

  • @sajanasunny3365
    @sajanasunny3365 Рік тому +1

    Waiting for next part😌

  • @FRANCISKUNDUKULANGARA-cn5zp
    @FRANCISKUNDUKULANGARA-cn5zp Рік тому +1

    Super vlog Rimi. Keep going.❤

  • @deepajustin3116
    @deepajustin3116 Рік тому

    Wow.....adipoli👍🏻

  • @aswathyvr452
    @aswathyvr452 Рік тому

    Adipoli ❤️ enjoy your life 😘

  • @sindiali4534
    @sindiali4534 Рік тому

    Super rimi happy journey

  • @mukil7638
    @mukil7638 Рік тому

    Great rimi

  • @sunilsamuel2078
    @sunilsamuel2078 Рік тому

    Nice 😮

  • @sheejaissac3562
    @sheejaissac3562 Рік тому

    Wowww Rimukutty hiiii enjoy 🎉

  • @user-lk4bs3cx1x
    @user-lk4bs3cx1x Рік тому

    Super cute ❤❤❤

  • @reshmav1434
    @reshmav1434 Рік тому

    😍😍😍😍🎉🎉

  • @kuruvillalissy9694
    @kuruvillalissy9694 Рік тому

    Rimi, dry meats alla, prathyeka reethiyil cook cheytha meat aanu. Pinne kandathu, cheese anu.

  • @rajalekshmiu6741
    @rajalekshmiu6741 Рік тому

    God bless you dear 😘

  • @user-lv4tl8yq1e
    @user-lv4tl8yq1e Рік тому

    24:02 it's a kind of suasage❤

  • @mollyselestian8147
    @mollyselestian8147 Рік тому

    All the best

  • @annammakurian3396
    @annammakurian3396 Рік тому

    Super Rimi kutty