GIR National park - Sasan gir Gujarat | Rimi Tomy Official

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 304

  • @Anjusanth
    @Anjusanth 3 роки тому +191

    ഇത്രയും നല്ലൊരു സഹോദരനെ കിട്ടിയ റിമി ഭാഗ്യവതി തന്നെ.

    • @playtime285
      @playtime285 3 роки тому +11

      ഇങ്ങനൊരു ചേച്ചിയെ കിട്ടിയ അനിയനാണ് ഭാഗ്യവാൻ ❤

    • @anujianuji1437
      @anujianuji1437 3 роки тому +2

      Mm shariya

    • @sivanikasila6493
      @sivanikasila6493 3 роки тому +1

      വളരെ നന്നായിരുന്നു 👍

    • @kva9972
      @kva9972 3 роки тому +1

      True

  • @shadushadu1160
    @shadushadu1160 3 роки тому +34

    റിമി ച്ചേച്ചിയുടെ അനിയത്തി ആയ മതിയായിരുന്നു. "Really a positive attitude

    • @jelwinchacko8903
      @jelwinchacko8903 3 роки тому

      No dont say like that if ur parents saw this ur parents will feeel sad

  • @DarkBoyGaming
    @DarkBoyGaming 3 роки тому +70

    നമ്മൾ കാണാത്ത ലോകത്തേക്ക്
    നമ്മളെ കൂട്ടികൊണ്ട് പോകുന്ന റിമി
    ചേച്ചി പൊളിയല്ലേ..!!😉
    വെയ്റ്റിംങ് ❤️

    • @minisunil9311
      @minisunil9311 3 роки тому +5

      Ayyoo ningal ella sthalathum undallo😁😁

  • @vismayavasudevan3782
    @vismayavasudevan3782 3 роки тому +78

    റിമി ചേച്ചിടെ ട്രാവൽ വ്ലോഗിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു....😍😍😍

    • @fou-ziyapp74
      @fou-ziyapp74 3 роки тому +4

      Epol poyi....paranjirunno..🤔

  • @dreamcatcher1520
    @dreamcatcher1520 3 роки тому +54

    ചേച്ചിയുടെ ആ വർത്താനം കെട്ടിരിക്കാൻ നല്ല രസമാ😌
    പിന്നെ ആ ചിരി 😄🤩

  • @dreamcatcher1520
    @dreamcatcher1520 3 роки тому +83

    Trip ഒന്നും പോവാതെ ഇവരുടെ എല്ലാം travel vlog കാണുന്ന പ്യാവം ഞാൻ 😌

  • @SrxpuDude
    @SrxpuDude 3 роки тому +21

    _ഗിർ വനത്തിന്റെ കൂടുതൽ കാഴ്ചകൾ കാണിച്ചുതന്ന റിമി ചേച്ചിക്ക് ഒരുപ്പാട് നന്ദി👌👌👌❤️😍😍_

  • @happyfuture4682
    @happyfuture4682 3 роки тому +29

    റിങ്കു ചേട്ടൻ ഒരു അടിപൊളി rider അന്നെന്ന് തോന്നുന്ന😍

  • @sajithaminisathyan6504
    @sajithaminisathyan6504 3 роки тому +29

    റിമി ചേച്ചിയുടെ രസകരമായ യാത്ര വിവരണങ്ങൾ കാത്തിരിക്കുകയായിരുന്നു ....,,,,, സൂപ്പർ റിമി ചേച്ചീ☺✨💙✨

  • @jismygeorge7262
    @jismygeorge7262 3 роки тому +26

    Rimi chechi മലപ്പുറം fans🤩😍 like adi😘😘😘😋💓❤️🤩😍

  • @hafsatha9910
    @hafsatha9910 3 роки тому +8

    റിമു അടിപൊളി 😘😘😘😘എന്ത് രസമാണ്. Love you ചക്കര ചേച്ചി

  • @ranilal2485
    @ranilal2485 3 роки тому +5

    ദ്വാരക കൂടി പോകണമായിരുന്നു റിമി... കടലിനടിയിൽ ഇപ്പോഴും ദ്വാരക ഉണ്ടെന്നാണ് വിശ്വാസം..അതി മനോഹരമാണ്. നമ്മൾ ചിത്രങ്ങളിൽ കാണുന്ന പോലെ 5.. 6 കുടങ്ങൾ തലയിൽ വച്ച് ചേല ചുറ്റി താളത്തിൽ നടന്നു പോകുന്ന ഗ്രാമീണ സ്ത്രീകളെ കാണാം... എന്താ ഭംഗിയാണെന്നറിയാമോ അവിടത്തെ കാറ്റിലും ഉണ്ട് കൃഷ്ണ ഗന്ധം.. 🙏🥰

    • @kunju3911
      @kunju3911 3 роки тому

      Hare Krishna 😘...Jai Sree Krishna 😘

  • @ayishaumaira9942
    @ayishaumaira9942 3 роки тому +7

    Rimi ചേച്ചി കൂടുതൽ സുന്ദരി ആയി..❣️
    നല്ല ചിരി ,സംസാരം👍

  • @akcta2045
    @akcta2045 3 роки тому +18

    നാഷണൽ പാർക്കിലെ കാഴ്ചകൾക്ക് ആയി വെയ്റ്റിങ് 💥😍റിമി ചേച്ചി ഫാൻസ്‌ കണ്ണൂർ 💥😌

    • @chithra22089
      @chithra22089 3 роки тому +1

      ഒരിക്കലും കാണില്ല എന്ന് കരുതിയ കുറെ സ്ഥലങ്ങൾ കാണിച്ചു തന്നതിനെ ഒരുപാട് താങ്ക്സ് ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  • @archaajith214
    @archaajith214 3 роки тому +6

    Rimy chechi nalla lucky ahn. To have rinku chettan.❤ sign off powliyayirunu chechi.that really shows the love betwenn both

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 роки тому +28

    എത്ര മിനിട്ട് വെയ്റ്റ് ചെയിപ്പിച്ചാലും കറക്റ്റ് ടൈമിൽ ഞങ്ങൾ അവിടെ ഉണ്ടാക്കും.😍🤗
    💥-/റിമ്മി ചേച്ചി ഉയിർ/-💥

  • @maryjijijoseph1595
    @maryjijijoseph1595 3 роки тому +2

    ഇനിയും ട്രാവൽ വ്ലോഗ് ചെയ്യുമോ.. എന്ത് രസമാണ് കണ്ടിരിക്കാൻ.. എന്ത് ടെൻഷൻ ഉണ്ടേലും ഒരു ആശ്വാസം ആണ് ചേച്ചിടെ വേഡിയോസ്.. എല്ലാം നന്നായിട്ടുണ്ട്.. ചേച്ചി ഇനിയും ഇതുപോലെ ഒത്തിരി വേഡിയോസ് ഇടണം.. ചേച്ചിനെ ഒരുപാടു സ്നേഹിക്കണ snehathode mariya jesin joseph (trissur) love you chechy...❤❤❤😘😘

  • @leonshajan6635
    @leonshajan6635 3 роки тому +5

    Angane Gir um kandu.... rimi chechee poli aanu taa💖💖🔥🔥

  • @abim.s3419
    @abim.s3419 3 роки тому +8

    Njanum undayirunnu rimiyude kude..nalla ressamundayirunnu.travel.💞❣

  • @anuanil7618
    @anuanil7618 3 роки тому +2

    Rimi chechy super aaaa. Onnu neril kaananamennund. Energetic person❤️

  • @jocklinthomas9608
    @jocklinthomas9608 3 роки тому +3

    Rinku Chettan ethra supportive anu.....spr broo😘😘

  • @vineeshaanil4571
    @vineeshaanil4571 3 роки тому +14

    കട്ട സ്‌പോർട് ആയ family ആണ് റിമി ചേച്ചിടെ

  • @nandanapc7914
    @nandanapc7914 3 роки тому +6

    Getting a positive energy watching rimi tomy you tube channel
    😍😍😍😍😍😍

  • @SrxpuDude
    @SrxpuDude 3 роки тому +6

    _ഇത്രേം wait ചെയ്‌തെങ്കിലും vlog ഉഷാറായിട്ടുണ്ട്💜👌👌💚💙😁😁_

  • @faseelasameer5079
    @faseelasameer5079 3 роки тому +2

    ഈ സഹോദര സ്നേഹം എന്നും നിലനിൽക്കട്ടെ

  • @johnpaulden007
    @johnpaulden007 3 роки тому

    Kidavannallo.. bro and sis mathre ullo ?? Athu kalakkitooo.. respect for him.. 👌🏻👌🏻

  • @keerthyabhilash5196
    @keerthyabhilash5196 3 роки тому +5

    Chechy eniyum edane vlog waiting aanu superb aanu 👍👌

  • @vanivp5648
    @vanivp5648 3 роки тому

    Angane kaasu chelavillathe jganum Gujarat poi... Super.. 👌 expect more vlogs like this...

  • @sajalaramesh3884
    @sajalaramesh3884 3 роки тому +12

    റിമി ഗുജറാത്തിൽ ആണോ.
    തിരിച്ചു വന്നോ
    Me also in ഗുജറാത്

  • @renymary3833
    @renymary3833 3 роки тому +6

    സഹോദരങ്ങൾആയാൽ ഇങ്ങനെ വേണം 😘😘

  • @cnarose2004
    @cnarose2004 3 роки тому +6

    Loved this short trip covering maximum 🥰More confident in this💖
    Much love 💞

  • @amt9091
    @amt9091 3 роки тому +15

    Oru cheriya suggestion: High quality Mike aayath kond Rimu Chechy de sound nannayi capture cheyyund. Athond kurach melle parayan nokkuo. Love you ❤❤❤❤ Sundariiiee in and out as always.. ❤❤❤

  • @teenatreesa4203
    @teenatreesa4203 3 роки тому +3

    We saw a lion crossing our vehicle during Gir forest safari . Lucky experience

  • @safiya2711
    @safiya2711 3 роки тому +4

    Lot's of love from alleppy💖 njngal chechi aleppy backwaters m beach m oke visit cheyunna vlog expect cheyunnu. 😍 😍 😍

  • @kesavanmelbourne
    @kesavanmelbourne 3 роки тому +137

    റിമി ഫാൻസ്‌ ‌ ‌ എല്ലാരും ലൈക് അടിക്കണേ

    • @josephka5149
      @josephka5149 3 роки тому +1

      When things were at their very worst:
      2 Suns, Cross in the sky, 2 comets will collide = don`t be afraid - repent, accept Lord`s Hand of Mercy.
      The first sign - the Earth will spin faster.
      The second sign concerns the sun, which will loom larger, brighter and begin to spin.
      Scientists will say it was a global illusion.
      Beaware - Jesus will never walk in flesh again.
      After WW3 - rise of the “ man of peace“ from the East = Antichrist - the most powerful, popular, charismatic and influential leader of all time. Many miracles will be attributed to him. He will imitate Jesus in every conceivable way.
      Don`t trust „pope“ Francis = the False Prophet
      - will seem to rise from the dead
      - will unite all Christian Churches and all Religions as one.
      One World Religion = the seat of the Antichrist.
      Benedict XVI is the last true pope - will be accused of a crime of which he is totally innocent.
      - banking collapse was deliberately masterminded by the Antichrist
      - Antichrist will step in and create a false peace in the state of Israel by joining them with palestine in an unlikely alliance.
      - „He will recite extracts from My Teachings, which he will passionately proclaim from every secular stage in the world, until people sit up and take notice of him.“
      The Book of Truth
      mdmlastprophet.com/arab-uprising-will-spark-global-unrest-italy-will-trigger-fall-out/
      mdmlastprophet.com/the-world-is-about-to-undergo-the-next-stage-of-cleansing/

  • @mytraveldiaries..5954
    @mytraveldiaries..5954 3 роки тому +1

    You are amazing.. So much of joy....

  • @caitayac6205
    @caitayac6205 3 роки тому

    Rimi chechide travel vloginu vendi kaathirikuayirunnu.....aa samsarathilude serikum njangale aa sthalathilot kondu poyathu pole feel cheyunu.. thank you chechiii 😍😘😘

  • @armyyy1206
    @armyyy1206 3 роки тому +5

    Super 4 kandathinu shesham ith kandavar undavar like adikku🤩🤩

  • @sreejamole.r4228
    @sreejamole.r4228 3 роки тому +1

    ആദ്യമായിട്ടാണ് ഒരാളുടെ ചാനൽ subscribe ചെയ്യുന്നതു൦, വീഡിയോസിനായി wait ചെയ്യുന്നതു൦, റിമി ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് ❤❤❤❤❤❤😍😍😍😍😍😍

  • @maneeshmanu5704
    @maneeshmanu5704 3 роки тому +4

    റിമിയുട സൗണ്ടിന് മൈക്ക് കുറച്ചു കുടി ദൂരെ വെയ്ക്കുന്നത് ആയിരിക്കും നല്ലത് ഇല്ലെങ്കിൽ ഹെഡ്‍ഫോൺ വെച്ച് വോളിയം ഇൻക്രെസ് ചെയുമ്പോൾ വരുന്ന വാണിംഗ് എഴുതി കാണിക്കുന്നത് നന്നായി ഇരിക്കും ഞാൻ ഈയർ ഫോൺ വലിച്ചു പൊട്ടിച്ചില്ല എന്നെ ഒള്ളു 🤪

  • @rajasreenair5429
    @rajasreenair5429 3 роки тому

    You are lucky to see Somnsth temple by chance.We have gone many times..Again do visit Gujarat.Thete are many places to see.

  • @yadhukrishnan7965
    @yadhukrishnan7965 3 роки тому

    ചേച്ചി video അടിപൊളി ആയിട്ടുണ്ട് ഒരുപാടു ഇഷ്ട്ടപെട്ടു.. കാരണം ചേച്ചിടെ സംസാരരീതിയും അതിന്റെ കൂടെ കാഴ്ചകളും കാണുമ്പോൾ പറഞ്ഞരിക്കാൻ പറ്റാത്ത happy feel ആണ്.. ചേച്ചിടെ ഓരോ travel വിഡിയോസും കാണാൻ കാത്തിരിക്കുവാണ് ❤️❤️🤗ചേച്ചി next നല്ല ഒരു trip പ്രേതീക്ഷിക്കുന്നു.. ചേച്ചിയുടെ എല്ലാ travel വിഡിയോസും കാണാൻ നല്ല ഫീൽ ആണ്.. അതുക്കൊണ്ട് next ഒരു നല്ല നോർത്തിന്ത്യൻ trip പോകാവോ... ഒരുനല്ല ഗ്രാമകഴ്ചകളും, ചരിത്രനഗരങ്ങളും, ക്ഷേത്രങ്ങളും, അങ്ങനെ എത്രയോ കാഴ്ചകൾ ഇതെല്ലാം ഞങ്ങളിലേക്ക് എത്തിക്കുവോ.. Plzz.. കട്ട waiting...🤗🤗❤️❤️❤️❤️❤️❤️

  • @bringinibiju5690
    @bringinibiju5690 3 роки тому +2

    "Njn varunune paranju lion wait cheyathillalloo"🤣....Rimi chechi...super comedy...

  • @anjukumar695
    @anjukumar695 3 роки тому +1

    Chechide video vazhi orupad place kanan pattanunde tnks chechii....♥️

  • @rimlaugh3192
    @rimlaugh3192 3 роки тому +1

    Oru madiyum kudathey vaghiya sathanaghl kannichu thannthann ee vlogil yenik yettavum ishtapettth 👍😘

  • @jas.creator
    @jas.creator 3 роки тому

    Soper vlog. Othiri ishtapettu.

  • @aswathyv7882
    @aswathyv7882 3 роки тому +1

    Othiri estam rimy chechi...❤️🙌

  • @luckylad2246
    @luckylad2246 3 роки тому +1

    I like traveling😍

  • @dhanyadhannu4315
    @dhanyadhannu4315 3 роки тому +6

    Rimi...... njoyy..... Chakkare ❤️

  • @anuabraham2508
    @anuabraham2508 3 роки тому +4

    Gujarat il vanna sthidik statue of unity okke kanan povane.m so excited to see u here in Gujarat.

  • @akpro1132
    @akpro1132 3 роки тому +19

    റിമിയെ കാണാൻ ആഗ്രഹം ഉണ്ട്, നടക്കുമോ എന്തോ, വല്ലാതെ ആഗ്രഹിക്കുന്നു.

  • @binduammu2836
    @binduammu2836 3 роки тому +1

    Hai റിമിടെ കൂടെ ഉള്ളയാത്ര സൂപ്പർ ആയി ട്ടോ thank u rimi❤🍟🍟🍟🍟

  • @daytrader91
    @daytrader91 3 роки тому +1

    Really chechide video yk ayitt waiting ayirunnu...you are really awesome girl yar.....,..

  • @nandanar3326
    @nandanar3326 3 роки тому

    Rimi chechi njagade muthanee🥰🥰🥰🥰

  • @soumyamaneesh
    @soumyamaneesh 3 роки тому +1

    Informative also

  • @jyotsnacecil1209
    @jyotsnacecil1209 3 роки тому +1

    Covid time full time enjoyment aanallo Rimi.Adipoli

  • @shebaelisabethzacharia608
    @shebaelisabethzacharia608 3 роки тому +3

    ഇതുപോലെ ട്രാവൽ ചെയ്യണം എന്നാണ് എന്റെയും ആഗ്രഹം ❤❤❤

  • @sreejasreekutti5705
    @sreejasreekutti5705 3 роки тому +5

    Waiting for ur videos chechii❤️

  • @vinayap5241
    @vinayap5241 3 роки тому +2

    Rimi chechi super ആണ്..ഒരു റിപ്ലേ തരാമോ pls

  • @varnanasreerag6110
    @varnanasreerag6110 3 роки тому +1

    Chechi poliyayi explain cheythu thannu. Adutha tripne njan orapayitt pokum

  • @anchanab934
    @anchanab934 3 роки тому

    Very exciting vedios....I really enjoyed...🥰🥰🥰❤️❤️

  • @azeezrahnavlogs9547
    @azeezrahnavlogs9547 3 роки тому +1

    Superbbb

  • @Ak-ng1rn
    @Ak-ng1rn 3 роки тому

    Chechi 2 days trip ath otta video akiyath adipollyy ayittund, sadharan eghanatha video kannumpa bore adikum but chechide video adipollyy ayittund❤️❤️❤️

  • @deepthirmohan9803
    @deepthirmohan9803 3 роки тому +1

    Rimikkutty ne enikku bhayankara ishtamamu. Ee chechikku ennengilum onnu nerittu kanan pattumo
    Athrakkishtanu. Njangal mysore anu eppozhengilum vannal onnariyikkumo.? Ella nanmakalum nernnukondu oru chechi. Umma

  • @abhimava2852
    @abhimava2852 3 роки тому

    Super chechi katta waiting ahnn pettann pettann videos edane

  • @athiraar1753
    @athiraar1753 3 роки тому +1

    Rimu chechi Happy journey 🥰🥰🥰❤️❤️

  • @aashwinjenson4538
    @aashwinjenson4538 3 роки тому

    Ennum nigalude sahothara sneham ithupole nilanilkate💓💓

  • @sinijomon9627
    @sinijomon9627 3 роки тому +2

    Hi Rimikutty so happy to see ur travel vlog,it’s Gud that u r doing small small travels,awaiting next one soon,May be Kashmir and take care dear😍😍😍

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 роки тому

    Adipoli aayirikkunnu 💯👌👍💝💕💕💕💕💕💕💕💕💕💕💕💕💕💕

  • @jijikl5906
    @jijikl5906 3 роки тому +3

    Rimi waiting for your Gujarat vlogs❤... Girrrrrrrr.... Polikanam ketto

  • @faseelafaseela1475
    @faseelafaseela1475 3 роки тому

    Kalakki rimi chechi

  • @daniyak4900
    @daniyak4900 3 роки тому

    You are so lucky to have this guy in your life

  • @anoopanand9510
    @anoopanand9510 3 роки тому +3

    Rimy you haven't seen an airport so close to a beach? Trivandrum airport is such an airport , don't you know it?

    • @foodideasbynittu
      @foodideasbynittu 3 роки тому

      ഞാനും അതുതന്നെ കമെന്റ് ചെയ്തു ഇപ്പൊ

  • @leonshajan6635
    @leonshajan6635 3 роки тому +5

    Sign off polichu😂😂😂💖💖💖💖

  • @renju7750
    @renju7750 3 роки тому

    Kollallo. Again a trip to Gujarat.👍

  • @anujoseph5123
    @anujoseph5123 3 роки тому +4

    I m so waiting for ur vlogs ..good dresses and acessories 😍

  • @fathimathfidha7693
    @fathimathfidha7693 3 роки тому

    Rimi chechi cute aayittund😍😍😘

  • @jj_1704
    @jj_1704 3 роки тому +2

    Rimi Chechiiiii😍😍😙😙😙🥰🥰

  • @babyvyshali2970
    @babyvyshali2970 3 роки тому

    Wow vendum kandil santhosham 🤩😍😍

  • @sudhaks3320
    @sudhaks3320 3 роки тому

    Good rimi ,thank u

  • @mollyjoseph4854
    @mollyjoseph4854 3 роки тому +1

    Nice visuals Rimi

  • @amruthagopinath2823
    @amruthagopinath2823 3 роки тому +1

    Superb 👌👌😍

  • @vismayendhunair1581
    @vismayendhunair1581 3 роки тому +3

    Rimi chechi ishtam🥰😍

  • @abhimava2852
    @abhimava2852 3 роки тому +1

    Ur lucky chechi Rinku chettan ❤️❤️

  • @shebinmathew2604
    @shebinmathew2604 3 роки тому +1

    Rimi chechii.. pwoli😍

  • @nancywilson9765
    @nancywilson9765 3 роки тому +2

    Rimide travel vlogs👏👏👏👏👏👏🥰🥰

  • @krishnam518
    @krishnam518 3 роки тому +1

    Super chechii😍😍

  • @directionerforever9484
    @directionerforever9484 3 роки тому +3

    Rimi chechi yathiyall😍😘

  • @radhekrishna2424
    @radhekrishna2424 3 роки тому +2

    Rimi chechiii😍😍😍

  • @keerthyabhilash5196
    @keerthyabhilash5196 3 роки тому +2

    Chechy epol poyi parajillallo?

  • @ikkuEntertainments
    @ikkuEntertainments 3 роки тому

    Rimu 👍pwolikkk

  • @minisunil9311
    @minisunil9311 3 роки тому +11

    Rimi chechi fans like👍🏼👍🏼
    Super 4 fans comment😍🖤

  • @sandhyasrinivasan
    @sandhyasrinivasan 3 роки тому +1

    Mic gain kooduthal aayathu kondu muffled voice aanu. Next tym mic kurachu dhoore fix cheyyavo.

  • @shalidinu6899
    @shalidinu6899 3 роки тому +2

    Hi rimi chechi
    Vangiya sadhanagal okke kaniku chechi

  • @febithasadath8759
    @febithasadath8759 3 роки тому +3

    Yes new vedio is really good❤️❤️

  • @jayashreemohandas9903
    @jayashreemohandas9903 3 роки тому

    Very nice molu

  • @govind4173
    @govind4173 3 роки тому +2

    Rimi chechi north-eastern statesilek tour pokumo

  • @nuharafeek4495
    @nuharafeek4495 3 роки тому

    Rimi Chechi ,, Super 4 inte vlogs iniyum venam

  • @rsh9656
    @rsh9656 3 роки тому

    Ending suuuper. 😀👍👍

  • @veenakrishnan7239
    @veenakrishnan7239 3 роки тому +2

    Rimi chechiii......❤️❤️❤️