car ac working Malayalam | How to work Car ac | കാർ AC വർക്കിംഗ് മനസ്സിലാക്കാം | car ac working

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 104

  • @prasoonkavil4601
    @prasoonkavil4601 4 роки тому +2

    Bro... ente vandi Alto LXI 2007 model annu. AC on cheyth 30-40mints kazhinje water leak varunne inside the cabin from under the dashboard. Any idea what is the problem ?

    • @Ri_Things.
      @Ri_Things.  4 роки тому +1

      Bro... ചൂട് വെള്ളമാനോ തണുത്ത വെള്ളമാനോ വരുന്നത്?

    • @prasoonkavil4601
      @prasoonkavil4601 4 роки тому +1

      Thanutha vellam

    • @Ri_Things.
      @Ri_Things.  4 роки тому +4

      Cabin അടിയിൽ Evaporator il air തട്ടി അതിലെ നീരാവി condensation നടക്കുന്നതിന്റെ ഫലമായി ആണ് വെള്ളത്തുള്ളികൾ ഉണ്ടാകുന്നത്. അത് സാധാരണ ആണ്. പക്ഷെ ഇൗ വെള്ളം ശേഗരിച്ച് വെച്ചുകൊണ്ട് പുറത്തേക്ക് ഒഴിക്കാൻ ഒരു hose provide ചെയ്തിട്ടുണ്ടാകും.
      ഒന്നുകിൽ ആ ഹോസ് leak ആയിരിക്കാം അല്ലെങ്കിൽ സ്ഥാനം മാറി പോയിട്ടുണ്ടാകും, അതും അല്ലെങ്കിൽ Evaporator ഘടിപ്പിച്ച ബാഗം അടിയിൽ ലീക്ക് ആയിരിക്കും. നല്ല ഒരു a/c technician ne കണ്ട് പെട്ടെന്ന് തന്നെ പ്രോബ്ലം സോൾവ് ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ വണ്ടിയുടെ പ്ലാറ്റ്ഫോം റസ്റ്റ് വരാൻ സാധ്യത ഉണ്ട്.

    • @prasoonkavil4601
      @prasoonkavil4601 4 роки тому +1

      Thanks for the info bro..👍

    • @ameenabdulla1082
      @ameenabdulla1082 4 роки тому +2

      Thiruvananthapuram aanenkil enne contact cheythaal mathi. Myself a Mechanic enikoru car workshop und 9497582921

  • @jabirtirur7933
    @jabirtirur7933 Рік тому +1

    കണ്ടെൻസറിൽ എത്തുന്ന high pressure gas റേഡിയേറ്റർ ഫാനിന്റെ കാറ്റ് കൊണ്ട് തണുക്കുന്നത് (liquid form ലേക്ക്) എങ്ങനെ? കാരണം -26°c ൽ തിളയ്ക്കുന്ന ഗ്യാസ് അല്ലേ ? അപ്പോ അതിലും താഴെ ഗ്യാസ് തണുത്താൽ അല്ലേ liquid ആവുകയുള്ളൂ. ഫാനിലെ ചൂടു കാറ്റ് ഗാസിന്റെ ചൂട് കൂട്ടുകയല്ലേ ചെയ്യുക?? (evaporator ലെ blower പോലെ) 🤔

  • @thyagut814
    @thyagut814 Рік тому

    CAR AC Compressor Runningil Stuck aayal Car engine runningil off aakumo

  • @ajith.k.padmakumar2180
    @ajith.k.padmakumar2180 4 роки тому +1

    ac air filter nte use ethe bhagathane varunnathe,...blower ninne edukkunna air filter cheyyan alle??

    • @Ri_Things.
      @Ri_Things.  4 роки тому +1

      അതെ, blower വലിച്ചെടുക്കുന്ന air il പൊടിപടലങ്ങളും മറ്റ് ചെറിയ മാലിന്യങ്ങളും ഉണ്ടാകാൻ സാധ്യത ഉണ്ട്, തനുത്തിരിക്കുന്ന Evaporator il ജലാംശം ഉള്ളതിനാൽ, ഇത്തരം മാലിന്യങ്ങൾ Evaporator nte fins കൾക്കിടയിൽ ഒട്ടിപ്പിടിക്കുകയും കാലക്രമേണ heat exchange തോത് കുറയുകയും , A/C cooling കുറയുകയും ചെയ്യും. അതിലുപരി പുറത്ത് നിന്നു ള്ള പൊടിപടലങ്ങൾ വാഹനത്തിൽ കടക്കാതിരിക്കാൻ , വാഹനത്തിന്റെ അകത്തുള്ള പൊടിപടങ്ങളും മറ്റും Evaporator il അdiയാതിരിക്കനും സഹായിക്കുന്നത് ക്യാബിൻ എയർ ഫിൽറ്റർ ആണ്. 🙂

  • @muhammedashar5969
    @muhammedashar5969 Рік тому

    Thermistor ന്റെ ആവശ്യം എന്താണ് sir

  • @fvz7225
    @fvz7225 4 роки тому +2

    നല്ല അവതരണം ആണ് ട്ടോ... ❤️

    • @Ri_Things.
      @Ri_Things.  4 роки тому +1

      😍 ഇതൊക്കെയാണ് പ്രജോതനം 🤗🤗

  • @sajuraj4439
    @sajuraj4439 10 місяців тому

    2004 model santro annu comprosser pidikkum വിടും പിടിക്കും വിടും gas അന്നേ 20psi ollu എന്താരിക്കും കാരണം

  • @sayoojshyam6920
    @sayoojshyam6920 4 роки тому +3

    നല്ല അവതരണം . വിഡിയോയിൽ കുറച് അനിമേഷൻ ഒക്കെ ഉൾപ്പെടുത്തിയാൽ അടിപൊളി ആകും .

    • @Ri_Things.
      @Ri_Things.  4 роки тому

      Thankyou ♥️
      Keep support bro

  • @bluerays11
    @bluerays11 2 роки тому

    സാധാരണ കാറുകളിൽ ഉൾവശം cool ആകുമ്പോൾ കാറിൻ്റെ കമ്പ്രസർ OFF/ON ആകുമോ. ഫുൾ COOL ആയിട്ടുള്ള കാറുകളിൽ മൈലേജ് എങ്ങനെ ആയിരിക്കും.

  • @akvp333
    @akvp333 2 роки тому +1

    Ac switch off akkathe car off chaith poyal battery irangumo pls rply

    • @Ri_Things.
      @Ri_Things.  2 роки тому

      സാധാരണ ഗതിയിൽ ഇല്ല

  • @robinmathew2674
    @robinmathew2674 2 роки тому

    Bro alto 2011 model aanu
    Ac ittal ekadesham oru 20 to 25 sec kazhinju compressor off aakum oru 5 to 7 sec kazhinju veendum start aakum. Ithu normal aano, atho compressor cut off time enthenkilum kuzhappam undo? Please reply🙏🏻

  • @manojus6592
    @manojus6592 3 роки тому

    Hai 🤚
    Hello 👋
    Thanks for the explanation 👍
    Please do more videos like this 👍

  • @irshadk.k4097
    @irshadk.k4097 3 роки тому +1

    Dash boardile ventukalilaekulla air connection paranhillallo

    • @Ri_Things.
      @Ri_Things.  3 роки тому

      Thanks bro..😍 അടുത്ത തവണ ഉൾകൊള്ളികാം

  • @Darkknight-nn9yn
    @Darkknight-nn9yn 4 роки тому +1

    Bro aneke swift 2006 model petrol ac compressor complaint aane ,mechanic paranju alto yudae compressor set chayam aane.engane chaythal prasanam vallom undakumo

    • @Ri_Things.
      @Ri_Things.  4 роки тому +1

      Chila വണ്ടികൾക്ക് same parts aanu ഉപയോഗിക്കുന്നത്, same compressor aanenkil capacity same aanenkil problem onnum illa 🤗

    • @Darkknight-nn9yn
      @Darkknight-nn9yn 4 роки тому +1

      @@Ri_Things. thank u bro

  • @sainulabidkassim4478
    @sainulabidkassim4478 3 роки тому

    Acഇടാതെ Low Presureline ( Blue) ചൂടാകുന്നു എന്ത് കൊണ്ടാണിത്?

  • @ajalravi4111
    @ajalravi4111 3 роки тому +1

    car moving അല്ലാതെ ഒരു മണിക്കൂർ ac ഇട്ടു പ്രവർത്തിക്കുമ്പോൾ എത്ര litr fuel വേണ്ടി വരും,
    Above1000cc new vehicle plzz rply me broo

    • @Ri_Things.
      @Ri_Things.  3 роки тому

      Car ഏതായിരുന്നു? FDC aano VDC aano system ത്തിൽ ullath?

    • @ajalravi4111
      @ajalravi4111 3 роки тому

      @@Ri_Things. etois liva petrol gd

  • @rbd2026
    @rbd2026 3 роки тому +1

    Very nice n detailed description ... thanks

    • @Ri_Things.
      @Ri_Things.  3 роки тому

      Thanks bro, keep your support

  • @sumink6458
    @sumink6458 4 роки тому +1

    Accumulaterum drier botilum oru vandiyil thanne indavuoo

    • @Ri_Things.
      @Ri_Things.  4 роки тому

      ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ തീരാവുന്ന സംശയം ❤️.🤗 Keep support ❤️

  • @nidhinnidhi6178
    @nidhinnidhi6178 4 роки тому +1

    Superb presentation broo

  • @remaaji6024
    @remaaji6024 4 роки тому +1

    Njan upayogikkunnathu nano anu AC work cheythu kurachu kazhinju vandiyude munbhagathu ninnum water adhikamay varunnu.ls it any problem? Please answer

    • @Ri_Things.
      @Ri_Things.  4 роки тому

      വാഹനത്തിന്റെ ക്യാബിനിൽ ആണോ അതോ മുൻവശത്തെ ബംബറിനോട് ചേർന്നാണോ എന്ന് പറയാമോ? ഏകദേശം എത്ര സമയം കഴിയുമ്പോഴാണ് ?

  • @AVV126
    @AVV126 3 роки тому +1

    Thank you bro. Good information

    • @Ri_Things.
      @Ri_Things.  3 роки тому

      Keep your valuable support bro 🤗

  • @sajadmt3829
    @sajadmt3829 3 роки тому

    Bro..ente car kurach odumbol rpm koodiyum kuranjum nilkunnu ac on cheyumbol mathram..cold stratil ac on cheyumbol kuyapamilla vandi onn heatayal mathraman issue..idh enthan issue plz replay

  • @chanthukumar2036
    @chanthukumar2036 4 роки тому +2

    car a/c charge cheythu suction pressure 50psig kanikkunnu discharge 250 500 gm anu charge cheythath. cooling illa. please say reason? evaporator water kooduthal ayi varunnu

    • @Ri_Things.
      @Ri_Things.  4 роки тому

      വണ്ടി ഏതാണ് ബ്രോ?

    • @frednick6426
      @frednick6426 4 роки тому +1

      Bro, 35 - 40psig യോളം ചാർജ് ചെയ്‌താൽ മതിയാവും, എന്റെ അഭിപ്രായത്തിൽ ഗ്യാസ് ഓവർ ചാർജ് ആണ്. അങ്ങനെയാവുമ്പോൾ കൂളിംഗ് കുറയും. പിന്നെ കഴിവതും filters, condenser clean ചെയ്യാൻ ശ്രദ്ധിക്കുക.

  • @eldhoabraham309
    @eldhoabraham309 4 роки тому +1

    Hi, ente car polo aanu. Car ac compressor driving time chilappol off ayipovunnu. Cooling kittunnilka. Car restart cheythal veendum normal aayi compressor work aavunnu. Normal cooling kittunnu. Enthayirikkam problem. Onnu help cheyyamo?

    • @Ri_Things.
      @Ri_Things.  4 роки тому

      Gas check cheyyanam, ok ആണെങ്കിൽ relay, compressor okke check ചെയ്താൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ.. ഉടൻ തന്നെ അടുത്തുള്ള ഒരു നല്ല car ac technician ne/service സെന്റർ കാണിക്കുന്നതാണ് നല്ലത്

  • @shahulkunchi8866
    @shahulkunchi8866 3 роки тому +1

    സൂപ്പർ

  • @hishamahammmedkm1936
    @hishamahammmedkm1936 4 роки тому +2

    well explained thanks

    • @Ri_Things.
      @Ri_Things.  4 роки тому

      താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും നൽകിക്കൊണ്ട് കൂടെ ഉണ്ടാവും എന്നു പ്രതീക്ഷക്കുന്നു 🤗, thank you

  • @pramoddnair4597
    @pramoddnair4597 3 роки тому +1

    Ac കോഴ്സ് എവിടെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ

  • @sasnahussain2088
    @sasnahussain2088 3 роки тому +1

    Arun machana poli

  • @AthmanJoSam
    @AthmanJoSam 2 роки тому +1

    Superb ❤️❤️🔥

  • @abdulsathar9241
    @abdulsathar9241 3 роки тому

    ഒരു വർഷത്തോളം ഉപയോഗിക്കാതെ നിന്നിരുന്ന വാഹനത്തിന്റെ Acഇപ്പോൾ വർക്കാവുന്നില്ല എന്താവും കാരണം

  • @tj3685
    @tj3685 4 роки тому +1

    Suction pipe fitting aduthu ice kattapidikkunnu karanam entha?

    • @Ri_Things.
      @Ri_Things.  4 роки тому

      Broo,Evaporator nu അടുത്താണോ? high and low Pressure ethra psi ഉണ്ട്? എത്ര time കഴിയുമ്പോൾ ആണ് ഐസ് പിടിക്കുന്നത്? REPARING കഴിഞ്ഞ വണ്ടി ആണോ?

    • @tj3685
      @tj3685 4 роки тому +1

      @@Ri_Things. compressor suctionfitting aanu ice pidikkunathu.. suction correct ps aanu... block ella.. reason kittunillaaa???

    • @tj3685
      @tj3685 4 роки тому +1

      @@Ri_Things. ithu condainer ac aanu... -20vare temp thazhum but -1 aakumbol ice pidikkunu...

    • @tj3685
      @tj3685 4 роки тому +1

      @@Ri_Things. reply pls

    • @Ri_Things.
      @Ri_Things.  4 роки тому

      Bro, block ഇല്ലാ എന്ന് ഉറപ്പുള്ള സ്ഥിതിക്ക്, thermistor onnu check cheythu നോക്കൂ, thermistor lines short undo എന്നും inspect cheyyanam,
      Gas leak onnum illa ennu ഉറപ്പ് വരുത്തണം, blower fan proper aayi working undo എന്നും നോക്കൂ, ഫിൽറ്റർ അടഞ്ഞിട്ടില്ല എന്നും ഉറപ്പ് വരുത്തണം,
      (കണ്ടയ്ൻനേർ a/c ye കുറിച്ച് വലിയ അറിവും experience um എനിക്ക് ഇല്ലാ ചില commen സാധ്യതകൾ സൂചിപ്പിച്ചു ennolloo, എന്തായാലും തകരാറ് മാറിയാൽ റീസൺ റീപ്ലേ ചെയ്യും എന്ന് പ്രതീകഷിക്കുന്നു 🤗

  • @sainumvalapuram
    @sainumvalapuram 2 роки тому

    Thanks

  • @curiotech101
    @curiotech101 4 роки тому +1

    പോളി ബ്രോ

  • @anoofchappangathil3192
    @anoofchappangathil3192 4 роки тому +1

    Nice presentation

  • @fvz7225
    @fvz7225 4 роки тому +1

    എന്റെ കാർ ന്റെ ac തണുപ്പില്ല... ഗ്യാസ് നിറച്ചു കുറച്ചുദിവസം തണുപ്പ് ഉണ്ടായി... വീണ്ടും കൂളിംഗ് പോയി.. ഇപ്പൊ ഒരു ചൂട് കാറ്റ് ആണ് വരുന്നത്.. എന്തായിരിക്കും അതിനുകാരണം... കംപ്രസർ ന്റെ പ്രശ്നമായിരിക്കോ... ?

    • @Ri_Things.
      @Ri_Things.  4 роки тому

      ബ്രോ, ആദ്യം എലെല്ലാ parts kalum ഒന്ന് inspection നടത്തേണ്ടിവരും, ചെറിയ ലീക്കോ, സീൽ damege okke ഉണ്ടെങ്കിലും ഇങ്ങിനെ ഉണ്ടാവും, അടുത്തുള്ള നല്ല ഒരു car AC technician ne/service centre കാനിക്കുന്നതാവും ഉത്തമം 💕💕

    • @fvz7225
      @fvz7225 4 роки тому +1

      @@Ri_Things. ok bro.. thanks...

  • @thinkandact5277
    @thinkandact5277 3 роки тому +1

    Poli vedio

    • @Ri_Things.
      @Ri_Things.  3 роки тому

      🥰🥰 thanks bro.... Support പ്രതീക്ഷിക്കുന്നു

  • @rajeevm652
    @rajeevm652 4 роки тому +1

    Ac yil ninnum hot air varunnu, enthayirikkum karanam, pettennu vanna complaint anu, car

    • @Ri_Things.
      @Ri_Things.  4 роки тому

      സുഹൃത്തെ... AC off ചെയ്തിട്ട് blower fan mathram on cheythu വെക്കുക,, എന്നിട്ട് hot air വരുന്നുണ്ടോ എന്ന് നോക്കുക, ഉണ്ടെങ്കിൽ hot/cool selecter slide ചെയ്യുക (ചില വാഹനങ്ങളിൽ സ്ക്രീനിൽ സെലക്ട് / സ്വിച്ച് തുടങ്ങിയ രീതികൾ ആണ് താങ്കളുടെ വാഹനം ഏതാണെന്ന് കമന്റിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ നന്നായേനെ) ഹോട്ട് കുറയുന്നുണ്ടോ എന്ന് നോക്കുക, ഇല്ലെങ്കിൽ , ചെറിയ തകരാറ് ഉണ്ടാകാൻ ഇടയൊല്ലൂ സാധാരണയായി. പക്ഷെ ചില കേസിന് ഡാഷ് കഴിച്ചു വർക് ചെയ്യണം എന്നതിനാൽ കുറച്ചു കോസ്റ്റ്ലി ആകും.

    • @rajeevm652
      @rajeevm652 4 роки тому +1

      @@Ri_Things. i20, gas leak annennu paranju oru fridge mechanic pakshe leak kandethanayilla , evideyokkeyanu leak undavuka, showroomil vilichappol avar paranju gas leak pipe anenkil 7500 rs akum, avar vandi check cheythittonnumilla phone vilichappol paranjathanu, athrayokke varumo

    • @Ri_Things.
      @Ri_Things.  4 роки тому

      Sure, fridge mechanic nu ചിലപ്പോൾ വാഹനങ്ങളുടെ കാര്യത്തിൽ അത്ര സ്‌കിൽ ഉണ്ടാവണം എന്നില്ല, ac കണ്ടെൻസർ, Evaporator, pipes, valves etc.. ബാഗങ്ങളിൽ leak വരാൻ ഇടയുണ്ട്. Evaporator okke leak ആണെങ്കിൽ ഡാഷ് ഇറക്കി പണിയേണ്ടി വരും, അപ്പോൾ ചിലവ് 6000 തിന് മുകളിൽ വരേ ഉണ്ടാകും (ബ്രാൻഡ് അനുസരിച്ച് ) നല്ല ഒരു കാർ ac technician nte അടുത്ത് കൊണ്ടുപോയി കംപ്ലൈന്റ് നോക്കൂ... എന്നിട്ട് ഷോറൂമിൽ പോകുന്നത് ആയിരിക്കും നല്ലത്.

    • @rajeevm652
      @rajeevm652 4 роки тому +1

      @@Ri_Things. thank u brother😘😘😘😘😘

  • @ZoomTechWorld
    @ZoomTechWorld 4 роки тому +2

    Good info

  • @Naizas48
    @Naizas48 4 роки тому +1

    Use ful video

  • @renprakash4147
    @renprakash4147 3 роки тому +1

    Ac high pressure pipe always breaking in my corolla any one have ideas pls suggest me… 4 times pipe changed ac works well for 3 days again keep on breaking ….

    • @Ri_Things.
      @Ri_Things.  3 роки тому +1

      Check in pipe contacting surfaces, check expansion valve, plz ensure havenot a block inside evaporator .

    • @renprakash4147
      @renprakash4147 3 роки тому

      @@Ri_Things. will go to mechanic tomorrow.. once they suggested to change compressor i replaced new still the problem persists. Evaporator replacement 😱 .. any other way

  • @visakhnarayan2513
    @visakhnarayan2513 4 роки тому +1

    Nice video✌️

  • @vimeshmkra
    @vimeshmkra 3 роки тому +1

    Super ❤

  • @rahulr4020
    @rahulr4020 3 роки тому +1

    Filters onnum use cheyyilli

    • @Ri_Things.
      @Ri_Things.  3 роки тому

      Ac യുടെ ബേസിക് പ്രവർത്തന തത്ത്വം മാത്രമേ വീഡിയോയിൽ പറയുന്നുള്ളൂ. ഫിൽറ്റർ ഇല്ലെങ്കിലും ac work cheyyum, evaporator il podiyum mattum adiyaathirikaan aanu filters upayogikkunnath.(passengers num gunam)

    • @rahulr4020
      @rahulr4020 3 роки тому

      @@Ri_Things. eeeth tharam filters ആണ്‌ commonly use cheyyunne

  • @RameesKp-wz5zx
    @RameesKp-wz5zx 4 роки тому +1

    Good bro

  • @safvane3240
    @safvane3240 4 роки тому +1

    Good

  • @Dailymemo976
    @Dailymemo976 4 роки тому +1

    👌👌👌

  • @nrbattery9130
    @nrbattery9130 3 роки тому

    hi bro number tharaavo

  • @ammuammu2325
    @ammuammu2325 2 роки тому

    Laggg

  • @lukkuap9012
    @lukkuap9012 2 роки тому

    Pora

  • @rithinrajan1359
    @rithinrajan1359 4 роки тому +1

    Good video 👌

    • @Ri_Things.
      @Ri_Things.  4 роки тому

      Thank you❤️
      Keep support bro 🤗

  • @imraanthahir7888
    @imraanthahir7888 3 роки тому

    Good

  • @reethubinu4352
    @reethubinu4352 4 роки тому +1

    Good info