നിങ്ങൾ ഇതുവരെ കാണാത്ത അപൂർവ ഇനം പശുക്കൾ|rare breed cows in kerala|pure girfarm part2|agritechfarming

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 55

  • @krishnanmp6319
    @krishnanmp6319 2 роки тому +13

    പശുക്കളെ സ്നേഹിക്കുന്ന അങ്ങക്ക് അഭിനന്ദനങ്ങൾ. നല്ല രീതിയിൽ ആവട്ടെ.

  • @robincherukara351
    @robincherukara351 2 роки тому +3

    Wonderful, thanks bro for maintaining such different varieties

  • @sukumarannair4416
    @sukumarannair4416 2 роки тому +4

    സുന്ദര വിശദി കാരണം.... ഇടക്ക് കയറി കണ്ണാ kunna ചോദ്യം ങൾ ഇല്ല.... ഉള്ള സമയം നല്ല വിശദികരം... Tku.

  • @rajeev_shanthi
    @rajeev_shanthi 2 роки тому +7

    പശുവിനെ. നന്നായി. ഇഷ്ടമുള്ള. ആളാണ്. അറിയാൻ കഴിഞ്ഞു

  • @sekharannair1080
    @sekharannair1080 2 роки тому +2

    വളരെ ഇഷ്ടമായി.

  • @RS-nx2dl
    @RS-nx2dl 2 роки тому +1

    Thank god . Someone with great compassion to fellow living beings, most roaming free , no Jose piercing ropes. I am so relieved to see this.

  • @saritharanik7044
    @saritharanik7044 2 роки тому +1

    Sooper. Sound

  • @eManoharatheram
    @eManoharatheram 2 роки тому +4

    എല്ലും തോലും മാത്രം ഉള്ള അപൂർവ ഇനങ്ങൾ ....... മഹത്തായ കണ്ടുപിടുത്തം......!!!!!

    • @sinuydw
      @sinuydw 2 роки тому +2

      പശു എന്ന് കേട്ടാല്‍ തന്നെ സുഡാപ്പിതായോളികൾക്ക് സഹിക്കില്ല.. പിന്നല്ലേ വീഡിയോ

    • @kulappulliappan8327
      @kulappulliappan8327 2 роки тому

      Ithu gir marubhoomiyil kanunna pashu aanu. Athikam body vakkarilla

  • @thoybapetstation7681
    @thoybapetstation7681 2 роки тому +1

    നല്ല അവതരണം...
    Agritech ന്റെ ഫാം വീഡിയോ എന്താ വരാത്തത്...

  • @jijinksasi1404
    @jijinksasi1404 2 роки тому +1

    Very nice video

  • @miramevlogs
    @miramevlogs 2 роки тому +1

    Very nice video.... Subscribed...

  • @irfanap4576
    @irfanap4576 2 роки тому +1

    Bro
    Ente veetl pashu und
    Athinu bynkara shawasha tdassam
    Oru sound undakkunnu(like Mur Mur...) Shwasamuttal pole.....ath etelum rokathine lakshanam aaano

    • @ZM-ro2kp
      @ZM-ro2kp 2 роки тому

      Please see A veterinarian.

  • @bibinjohny8933
    @bibinjohny8933 2 роки тому

    Chettan super

  • @babymohan5087
    @babymohan5087 2 роки тому +2

    Super 👌❤️

  • @ummamon2468
    @ummamon2468 2 роки тому

    സൂപ്പർ ബ്രോ

  • @manojmatthew5322
    @manojmatthew5322 Рік тому

    Goutham പാലക്കാട് പോകാനായോ, കുതിര ഫാം നെ കുറിച്ചറിയാൻ

  • @sureshkalapparambil9092
    @sureshkalapparambil9092 2 роки тому +5

    എല്ലാ യൂട്യൂബ് ചാനൽക്കാരും ഇപ്പോൾ ഈ ഗിർ ഫാമിൻ്റെ പിന്നാലെയാണല്ലോ

  • @sumeshchinchu5734
    @sumeshchinchu5734 2 роки тому +1

    Suppar 🔥❤

  • @jijp7342
    @jijp7342 2 роки тому +1

    number kaanunnillallo......

  • @midunlal2460
    @midunlal2460 2 роки тому +1

  • @mirshad4464
    @mirshad4464 2 роки тому +1

    👌👌👌👌👌👌👌👌

  • @vinodunnithan2397
    @vinodunnithan2397 2 роки тому +1

    എനിക്ക് വളരേയേറെ താൽപ്പര്യം ഉള്ള മേഖല ആണ് പാലക്കാട് വരുമ്പോൾ അങ്ങയോടുകുടെ കുറച്ച് സമയം ചിലവിടണം ,..

  • @binoybaby8150
    @binoybaby8150 2 роки тому

    Pasu yellanum nalla food kazich yellum kanam

  • @ottoman5273
    @ottoman5273 2 роки тому +1

    💓👍🏻

  • @Abidhapv1889
    @Abidhapv1889 2 роки тому +8

    നിങ്ങളുടെ ഫാർമിന്റെ update വീഡിയോ ചെയ്

  • @foodyonwheels4313
    @foodyonwheels4313 2 роки тому

    Keralathil ellam avide matrame ollu alle thallalle. Kangrage full white kollathum ondu

  • @ajithkkkumarkk2951
    @ajithkkkumarkk2951 2 роки тому

    👌

  • @sankaranarayanantk3976
    @sankaranarayanantk3976 2 роки тому +1

    Sahiwal Indias no. 2 milch breed, next Tharparjar.,Gir,Hayriyani
    ......

  • @ashiqibrahimt600
    @ashiqibrahimt600 2 роки тому +1

    AL farm😎

  • @vishnujacky7122
    @vishnujacky7122 2 роки тому +1

    👍👍👍

  • @fathima2541
    @fathima2541 2 роки тому

    ഇതു എവിടെയാ no tharu

  • @jamshidhajamshi2175
    @jamshidhajamshi2175 2 роки тому +2

    ഗീർ പശു രണ്ടര വയസ് ഹീറ്റ് കാണിക്കന്നില്ല പ്രദിവിധി വളർച്ച ഒക്കെ ആയി ജസ്‌റ്റോ ഫോർട്ട്‌ വിരാമരുന്ന് എല്ലാം കൊടുത്തു

    • @koyarahman
      @koyarahman 2 роки тому

      3 to 3.5 വയസ് ആവുമ്പോൾ ഹീറ്റു ആവും

    • @jamshidhajamshi2175
      @jamshidhajamshi2175 2 роки тому

      @@koyarahman ഒരു വട്ടം ഹീറ്റ് ആയി പിന്നീട് ആവുന്നില്ല ഡോക്ടർ പരിശോദിച്ചു ഒരു കുഴപ്പവും ഇല്ല എന്താ വഴി

    • @agritechfarmingmalayalam
      @agritechfarmingmalayalam  2 роки тому +1

      ഈസ്ട്രോ ഫിറ്റ് ടാബ്ലറ്റ് ഒന്നുവീതം 21ദിവസം തുടർച്ചയായി കൊടുക്കുക മതി കാണിക്കും

  • @maharoofvk9407
    @maharoofvk9407 2 роки тому +2

    ലിലിടി അല്ല. ലിഡ്ലി ആണ്

  • @ELZAVIBESTechTravelEat
    @ELZAVIBESTechTravelEat 2 роки тому

    num kodukkamennu paraanju.kandillalo.num onnu tharamo

  • @mk_1958
    @mk_1958 2 роки тому

    Punjabiya.

  • @neethumolmathew5947
    @neethumolmathew5947 2 роки тому +1

    No ples

  • @rbcruknus6902
    @rbcruknus6902 2 роки тому

    നല്ല ക്യാമറ ഉപയോഗിച്ച് വീഡിയോ എടുത്തു പഠിക്കുക

  • @bibingeorge9666
    @bibingeorge9666 2 роки тому

    A ഈ വീഡിയോയിൽ ഉള്ള പശുക്കൾ എല്ലാം ഒരുപാട് മോശമായിരിക്കാണല്ലോ സാധാരണ ഗീറൊന്നും ഇങ്ങനെയല്ല ഇരിക്കേണ്ടത് ഇതെല്ലാം എല്ലും തോലും മാത്രം എന്താണ് ഇങ്ങനെ മോശമായി ഇരിക്കുന്നത്

  • @reneeshreneesh5341
    @reneeshreneesh5341 2 роки тому

    Contact no ella loo ennit

  • @nikeshpp2050
    @nikeshpp2050 Місяць тому

    Camera👎🏻👎🏻

  • @Nalett-goat-farm
    @Nalett-goat-farm 2 роки тому

    Kangraj not pure

  • @iqbalnechully5059
    @iqbalnechully5059 2 роки тому

    Mannarkkaad evideyaa

  • @anuvasudevan3572
    @anuvasudevan3572 2 роки тому

    I need the phone number . Of this farm to visit . Place &address please

  • @sinuydw
    @sinuydw 2 роки тому

    ബ്രോ നിങ്ങളുടെ ചാനൽ മിക്കവാറും അടിച്ചു പോകാൻ സാധ്യതയുണ്ട്...സുഡാപ്പികൾ കൂട്ടത്തോടെ റിപ്പോര്‍ട്ട് അടിക്കാന്‍ സാധ്യതയുണ്ട്... പശു അവന്‍മാര്‍ക്ക് അത്രയ്ക്ക് കലിയാണ്