ജോൺസൺ പറഞ്ഞ പോലെ നമുക്ക് എത് ഫീൽഡിൽ ആണോ സന്തോഷവും സമാധാനവും കിട്ടുന്നത് അതിനു വേണ്ടി പ്രയത്നിക്കുക എനിക്കും ഉണ്ട് പശുക്കളൊക്കെ ചില ആളുകൾ പലപ്പോഴും എന്നെ പരിഹസിക്കാറൊക്കെ ഉണ്ട്. ഈ പശുക്കളെ ഒക്കെ നോക്കുന്നതിനു പകരം വല്ല വിസയെടുത്ത് ഗൾഫിൽ പൊയ്ക്കോ എന്നൊക്കെ പറയാറുണ്ട് പക്ഷെ നമ്മുടെ Life ൽ നമ്മൾക്ക് ഇഷ്ടമുള്ളതും സമാധാനവും സന്തോഷവും തരുന്ന കാര്യങ്ങളൊക്കെ ഇട്ടിട്ട് എന്തിനാണ് കുറെ പൈസ സമ്പാദിച്ചിട്ട് എന്ന് ഞാൻ പറഞ്ഞു ഭൂമിയിൽ ആകെ കിട്ടുന്ന ഒരു ജീവിതമാണ് അത് നമ്മൾ Happy അയി ഇരിക്കുക
ജോൺസൻ ന്റെ സന്തോഷം കണ്ടപ്പോ എനിക്കും സന്തോഷായി.. ഉയരങ്ങളിൽ എത്തട്ടെ. വിജയാശംസകൾ 🌹🌹🌹🌹🌹
അദ്ദേഹത്തിന്റെ ആ ഒരു മനസ്സ് ഒരുപാട് പേർക് പ്രചോദനം ആകട്ടെ. ഹൃദയം നിറഞ്ഞ ആശംസകൾ 🌿🙏🏿
നല്ല കഴിവുള്ള വ്യക്തി 👌
ജോൺസൺ പറഞ്ഞ പോലെ നമുക്ക് എത് ഫീൽഡിൽ ആണോ സന്തോഷവും സമാധാനവും കിട്ടുന്നത് അതിനു വേണ്ടി പ്രയത്നിക്കുക എനിക്കും ഉണ്ട് പശുക്കളൊക്കെ ചില ആളുകൾ പലപ്പോഴും എന്നെ പരിഹസിക്കാറൊക്കെ ഉണ്ട്. ഈ പശുക്കളെ ഒക്കെ നോക്കുന്നതിനു പകരം വല്ല വിസയെടുത്ത് ഗൾഫിൽ പൊയ്ക്കോ എന്നൊക്കെ പറയാറുണ്ട് പക്ഷെ നമ്മുടെ Life ൽ നമ്മൾക്ക് ഇഷ്ടമുള്ളതും സമാധാനവും സന്തോഷവും തരുന്ന കാര്യങ്ങളൊക്കെ ഇട്ടിട്ട് എന്തിനാണ് കുറെ പൈസ സമ്പാദിച്ചിട്ട് എന്ന് ഞാൻ പറഞ്ഞു ഭൂമിയിൽ ആകെ കിട്ടുന്ന ഒരു ജീവിതമാണ് അത് നമ്മൾ Happy അയി ഇരിക്കുക
അനിയാ wish you all the best 👍♥️👌👌👌
posstive thinking man salute bro
Highly postive vibe personality
Best wishes Johnson 👏👏
Super my dear brother u can do well bcz u have interest lot of God bless you
Super super super Johnson bhai adipoli
Congratulations dear👏👏
നന്നാവട്ടെ
Nammude nattil oru joli athe annu sugham
Chetta pani kaare bedoh please reply me
ഞാനും pravasi...ee joli nirthi vana egane ntha elum chiyammm😊
Polichu
തൊടുപുഴ എവിടെ യ
Same pitch
Super 😍😍
🙏😂👌സൂപ്പർ
ചേട്ടാ പശു വിൽക്കാൻ ഉണ്ടോ
Super
❤❤❤
👍👍👍
👌
എനിക്ക് ഒരു പശു വാങ്ങാൻ ആണ് നമ്പർ തരുമോ
Cj
Please contact ni