മരിയാ പശു ഫാം വ്യത്യസ്തമാണ് സ്റ്റീഫൻ ചേട്ടനും ! Mariya Cow Farm Veliyanoor

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 139

  • @മരുപ്പച്ചമീഡിയ

    ആ വ്ലോഗറുടെ ഒരു ഭാഗ്യം, ഇത് പോലെ ഒരു മനുഷ്യന്റെ ഫാമിൽ വീഡിയോ ചെയ്തത്.. വ്യക്തമായ കാഴ്ചപ്പാടും അത് പറഞ്ഞു മനസ്സിലാക്കികൊടുക്കാനുള്ള കഴിവുമുള്ള നല്ലൊരു കർഷകൻ തന്നെ ഈ ചേട്ടൻ.

  • @dinoobvasudevan4259
    @dinoobvasudevan4259 2 роки тому +16

    സ്റ്റീഫൻ ചേട്ടൻ നേരെ വാ ''നേരെ പോ" എന്ന ഒരു വ്യക്തി ആണന്ന് മനസ്സിലായി ഒന്നും ഒളിപ്പിച്ച് വെച്ചില്ല വെട്ടിത്തുറന്ന് എല്ലാം പറഞ്ഞു ജാഡ ഇല്ലാതെ വെറും മൊരു പച്ച മനുഷ്യനായി 10% സത്യമായ കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി👍👍❤️👍

  • @lalajipk5062
    @lalajipk5062 2 роки тому +7

    ചേട്ടൻ അടിപൊളി സത്യം പറയുന്നു എന്തൊരു നിശ്ചയദാര്ട്യം ദൈവം അനുഗ്രഹിക്കട്ടെ

  • @nishadsn06
    @nishadsn06 2 роки тому +3

    അച്ചായൻ ഒരു രക്ഷയുമില്ല ... സത്യം സത്യമായി തന്നെ മുഖത്തു നോക്കി പറഞ്ഞു ...

  • @noushadali9559
    @noushadali9559 2 роки тому +5

    വളെരെ വ്യക്തമായ അവതരണം സ്റ്റീഫൻ ചേട്ടൻ.

  • @shafeeqalic.a7008
    @shafeeqalic.a7008 3 роки тому +33

    കൃഷിയിൽ അച്ചായൻമാർ വേറെ ലെവൽ ആണ്👍
    "ഇത് പൈസക്ക് വേണ്ടി മാത്രം നടത്തുന്ന ഒരു പ്രസ്ഥാനമാണ്" കർഷകർ ഇങ്ങനെ ആയെങ്കിലെ മറ്റു സംരംഭങ്ങൾ പോലെ കാർഷിക സംരംഭങ്ങളും വിജയകരമാവൂ..

    • @sreer8250
      @sreer8250 2 роки тому +1

      അതാണ് സത്യം.പുണ്യം കിട്ടാനായി ഫാം നടത്തിയിട്ട് കാര്യമില്ല.... ജീവിക്കാനാണ് ഓരോ തൊഴിൽ ചെയ്യുന്നത്

    • @infinitygameplay7352
      @infinitygameplay7352 Рік тому

      Achayan Puly

  • @robsondoha8236
    @robsondoha8236 2 роки тому +12

    വെറും കർഷകനല്ല ഒരു വിക്കിപീഡിയ നമിച്ചിരിക്കുന്നു അണ്ണാ 🙏🏽

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +2

    കൊള്ളാം അടിപൊളി വീഡിയോ

  • @ambalvision374
    @ambalvision374 Рік тому +1

    സ്റ്റീഫൻ ചേട്ടൻ സൂപ്പർ. നല്ല അവതരണം.

  • @sajeevkumars9820
    @sajeevkumars9820 3 роки тому +15

    അദ്ദഹം പറഞ്ഞത് 100%സത്യം ആണ് big സല്യൂട്ട് 🙏♥️

  • @mhdsvlog2469
    @mhdsvlog2469 Рік тому +1

    നല്ല മനസ്സുമുള്ള ഇച്ചായൻ 🌹🌹

  • @mehwishvloge9845
    @mehwishvloge9845 2 роки тому +5

    സംസാരിക്കാനുള്ള കഴിവ് 👍

  • @adharshbabu4606
    @adharshbabu4606 2 роки тому +3

    അപ്പച്ചൻ മാസ്സ് ആണ് ⚡️⚡️

  • @johnsonsebastian2306
    @johnsonsebastian2306 3 роки тому +13

    അടി പേളിചേട്ടൻ പറഞ്ഞത് നുറ് ശദമാനം ശരീ ആണ്

  • @annammasimon1687
    @annammasimon1687 3 роки тому +10

    Stephen,Congratulations for your description about your Best Mariya Farm.

  • @rafisidhu2299
    @rafisidhu2299 Рік тому +1

    Stephen Chettan!!!!!💯💯👍🏻👍🏻

  • @frootpunch7474
    @frootpunch7474 2 роки тому +2

    Adipolli, Stephan chetta 👍👍👍

  • @greeshmak1995
    @greeshmak1995 2 роки тому +2

    Very informative video

  • @anishsasindran8938
    @anishsasindran8938 2 роки тому +3

    He is a genius 👍👍👍... said the truth 👍👍👍👍

  • @johnvarghese2901
    @johnvarghese2901 2 роки тому +12

    ചേട്ടൻ ലോട്ടറി യെ കുറിച്ചും തൊഴിലുറപ്പ് നെ കുറിച്ചും പറഞ്ഞത് 100%സത്യം. അൽപ ബുദ്ധികളും അവസര വാദികളുമായ രാഷ്ട്രീയ നേതൃ ത്വ തിന് മാത്രം ഇഷ്ടപെടില്ല

  • @sanoopkumar3638
    @sanoopkumar3638 2 роки тому +9

    അഭിമാനം സ്റ്റീഫൻ ചേട്ടാ... എന്റെയും ആഗ്രഹം ഇത്

  • @MrAyarkunnam
    @MrAyarkunnam 2 роки тому +1

    Can you ask him how he manage fleas on them. Any remefy

  • @Grace-pp3dw
    @Grace-pp3dw 2 роки тому

    word of the Lord will not return void but accomplish that which he sends it to do. Isaiah 55:11
    Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen

  • @arunchandp75
    @arunchandp75 3 роки тому +2

    Kidu video. Super

  • @jrpillai8431
    @jrpillai8431 2 роки тому +14

    ബഹുമാനപ്പെട്ട സ്റ്റീഫൻ ചേട്ടൻ പറഞ്ഞ മൂന്ന് കാര്യങ്ങളും സത്യമാണ് സർക്കാർ ചിന്തിക്കേണ്ട വിഷയമാണ്!

    • @sabumanayath6324
      @sabumanayath6324 2 роки тому +1

      സത്യം ഈ തൊഴിലുറപ്പ് കാരണം പറമ്പിലുണ്ടായിരുന്ന കുറെ പച്ചമരുന്ന് ചെടികൾ നശിപ്പിച്ചു, പറമ്പിലെ സ്വാഭാവിക ആവാസവ്യവസ്ഥ നശിപ്പിച്ചു, മണ്ണിന്റെ പുതപ്പായ ചെറുചെടികൾ നശിപ്പിച്ചു മണ്ണിൽ നേരിട്ട് വെയിൽ ഏൽക്കുന്നതുവഴി മണ്ണ് തരിശായി,
      ഇപ്പൊ കുറെ മരം നടുന്നുണ്ട് അത് നടാൻവേണ്ടി സ്വാഭാവികമായി വളർന്നുനിൽക്കുന്ന മരങ്ങൾ വെട്ടിഅതിന്റെ കണ്ണുകൊണ്ടു വേലി കെട്ടുന്നു, ഈ നടുന്ന മരങ്ങൾ ആരും സംരക്ഷിക്കുന്നില്ല വെറുതെ ഒരു പ്രൊജക്റ്റ്‌ ഉണ്ടാക്കി സാധാരണക്കാർ തക്സ് കൊടുക്കുന്ന പണംദൂർത്തടിക്കുന്നു അതല്ലാതെ ഒരു ഗുണവും കാണുന്നില്ല

    • @MushyDairyproducts
      @MushyDairyproducts Рік тому +1

      ​@@sabumanayath6324 ❤

  • @sreekumarv1597
    @sreekumarv1597 4 місяці тому

    Stephen chettan❤🔥

  • @qranabe1022
    @qranabe1022 2 роки тому +1

    അച്ചായൻ. ആള്.പുലിയാണെ.കർത്താവ്. അനുഗ്രഹിക്കട്ടെ

  • @SuperSudheep
    @SuperSudheep 3 роки тому +6

    കൊള്ളാം സ്റ്റീഫൻ ചേട്ടാ... 👍🏼

  • @crmadhucrmadhu6675
    @crmadhucrmadhu6675 Рік тому

    Achayan super🙏❤️🇮🇳

  • @crmadhucrmadhu6675
    @crmadhucrmadhu6675 2 роки тому +1

    Very good Chettan

  • @sabari1861
    @sabari1861 7 місяців тому

    ❤❤❤❤super

  • @XiviYegv
    @XiviYegv 10 місяців тому

    Stephen chetai part 2 video

  • @binoyas8912
    @binoyas8912 3 роки тому +2

    Stephen chettan super..

  • @thomasputhomaspu1320
    @thomasputhomaspu1320 3 роки тому +3

    Big salute Stephen chetttaaaaa

  • @abdullahma3878
    @abdullahma3878 2 роки тому +1

    You are right Sr.

  • @nasarwayanad7052
    @nasarwayanad7052 5 місяців тому

    അടിപൊളി വിഡിയോ ആണുഭവം ഉള്ള കർശകൻ

  • @ajtechvlogs2374
    @ajtechvlogs2374 2 роки тому +3

    Superrrr

  • @mhdasees4864
    @mhdasees4864 2 роки тому

    Njn evide pnnikhe varete

  • @infinitygameplay7352
    @infinitygameplay7352 Рік тому

    Achayan kidu

  • @ajalraj6163
    @ajalraj6163 3 роки тому +5

    Ethintta second part video vanam

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 роки тому +1

    Super bro

  • @abhiramisnair2655
    @abhiramisnair2655 3 роки тому +2

    Chettan super🙏

  • @gibinchacko9617
    @gibinchacko9617 2 роки тому

    അടിപൊളി achaayan 🔥👌👌

  • @robsondoha8236
    @robsondoha8236 2 роки тому +27

    ഒരു സംശയവും ബാക്കി വെക്കാതെ എല്ലാം വിശദമാക്കി തന്ന ഒരു വിഡിയോ അടുത്ത കാലതൊന്നും കണ്ടിട്ടില്ല അവതാരകനും പൊളി

  • @sleebapaulose9700
    @sleebapaulose9700 2 роки тому

    Valare correct chetta . 👍👍👍👏👏👏👏

  • @joseuthupan2637
    @joseuthupan2637 2 роки тому +1

    സത്യം മാത്രം പറയുന്ന യഥാർത്ഥ ക്ഷീര കർഷകൻ

  • @suhailv8709
    @suhailv8709 2 роки тому

    Pwoli chettan..🥰

  • @yoosafali919
    @yoosafali919 2 роки тому

    Achayan. Poli. Namichu. 🤟

  • @Vlogger_B
    @Vlogger_B  2 роки тому

    കാലിത്തീറ്റ സ്വന്തമായി ഉൽപാദിപ്പിക്കുന്ന കോട്ടയത്തെ സുരക്ഷാ ഫാം വിശേഷങ്ങൾ കാണാം.
    ua-cam.com/video/hDpgj7_XjHI/v-deo.html

  • @shibincmathew3130
    @shibincmathew3130 2 роки тому +1

    Chettan business ine pattiyillu
    Knowledge aparam🙏

  • @sreejabalu7744
    @sreejabalu7744 3 роки тому +2

    Kollam

  • @aruneramathe8457
    @aruneramathe8457 2 роки тому

    ചേട്ടൻ സൂപ്പർ 👍👍😍

  • @nandhusatheesh6968
    @nandhusatheesh6968 2 роки тому +2

    Pacha aya maushan ollathe parayuu💪

  • @mansoorqatar1566
    @mansoorqatar1566 2 роки тому

    Aaaa laast comment 🥰🥰🥰🥰

  • @kanthari4510
    @kanthari4510 3 роки тому +1

    Super⭐

  • @johnyjohny3649
    @johnyjohny3649 2 роки тому

    Super sir uga manasu

  • @PrasadPrasad-ls8kp
    @PrasadPrasad-ls8kp 3 роки тому +1

    Adipoli

  • @sirajudheenparkkad3715
    @sirajudheenparkkad3715 2 роки тому

    Achayan poli

  • @akhilbenny1757
    @akhilbenny1757 3 роки тому +3

    Respect you Stephen cheata👍

  • @praveenb9852
    @praveenb9852 2 роки тому +1

    നല്ല ഒരു കർഷകൻ

  • @ushusjohny475
    @ushusjohny475 3 роки тому +1

    Good 👍🏻

  • @fousifousimm3477
    @fousifousimm3477 2 роки тому

    Chetten paranjath 100%sheriyaan

  • @antonyantony8049
    @antonyantony8049 2 роки тому

    C p m yethu kanunnudo

  • @sinithasatheesh3758
    @sinithasatheesh3758 2 роки тому

    Super mesege

  • @bindu834
    @bindu834 2 роки тому

    good

  • @akhilsurendran2928
    @akhilsurendran2928 3 роки тому

    Polichu 🥰🥰🥰

  • @vijith.vvijith.v5158
    @vijith.vvijith.v5158 3 роки тому

    Supper👏👏👏👏👏👏

  • @anilkumarsasthashope929
    @anilkumarsasthashope929 2 роки тому +7

    14+7=23, കൊള്ളാം നല്ല കണക്ക്, പിന്നെ ഗിർ രാജസ്ഥാൻ അല്ല ഗുജറാത്ത്‌ ആണ്, ഗിർ പശുവിന്റെ ഗുണം ഭൂമിയിൽ ഒരു പശുവിനും ഇല്ല ചേട്ടാ

    • @gokulam1161
      @gokulam1161 2 роки тому +3

      Gunam paranja society paisa kooduthal tharuo?

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 2 роки тому

    കൊള്ളാം

  • @mushthaquepulparambil726
    @mushthaquepulparambil726 3 роки тому

    Nice

  • @rojimathew1506
    @rojimathew1506 3 роки тому

    Nice ❤️👍

  • @anitaantony1065
    @anitaantony1065 3 роки тому

    Adipoli video (:

  • @NadishNadish-oh8hr
    @NadishNadish-oh8hr Рік тому

    ❤👍

  • @anoopkp2596
    @anoopkp2596 3 роки тому +2

    👌👌👌👌👌

  • @GreenAsheville
    @GreenAsheville 3 роки тому +1

    kidu

  • @rakeshremanan6170
    @rakeshremanan6170 2 роки тому +12

    സ്റ്റീഫൻ alla കുറേഷി എബ്രഹാം കുറേഷി 🔥

  • @arunaji3487
    @arunaji3487 2 роки тому

    👏👏

  • @മുത്തുമണി-ഝ1ത
    @മുത്തുമണി-ഝ1ത 2 роки тому +2

    ഞങ്ങൾപശുക്കളെ വളർത്തുന്ന ആൾക്കാരാണ് ഇതുപോലെ ബഡായി അടിക്കരുത് നമിച്ചു 🙏🙏രണ്ടുപേരെയും ഉള്ളത് പറഞ്ഞാൽ പോരേ

    • @valsanmaroli340
      @valsanmaroli340 Рік тому +1

      എന്താണ് ബഡായ് എന്നുകൂടി പറയു pse

  • @vivekkk6981
    @vivekkk6981 2 роки тому

    ഫോൺ നമ്പർ ഇല്ലാത്തത് എന്താ

  • @madhavanta3307
    @madhavanta3307 3 роки тому +1

    Chetta with gunam 10 gunam

  • @askme1969
    @askme1969 2 роки тому

    രാജസ്ഥാൻ alaa ഗീർ പശുക്കൾ ചേട്ടാ... പൈസ പൈസ... അതാണ്

  • @shajmalputhenchira3832
    @shajmalputhenchira3832 2 роки тому

    Ith an monne krishikarran

  • @vfamvlog5508
    @vfamvlog5508 2 роки тому

    🌹🌹

  • @zaidalavimk1300
    @zaidalavimk1300 3 роки тому

    👌👍

  • @sarafumalayil4134
    @sarafumalayil4134 3 роки тому +2

    14 ഉം 7 ഉം 23 ..അതെന്നു മുതൽ

    • @anilthalur8769
      @anilthalur8769 2 роки тому

      ഞാനും ശ്രദ്ധിച്ചു

  • @ayannabi6626
    @ayannabi6626 2 роки тому

    സ്റ്റീഫൻ ചേട്ടന്റെ നമ്പർ ഉണ്ടോ

  • @abinbaby9394
    @abinbaby9394 2 роки тому +1

    ഒരു ഫാമിൽ നിന്ന് ഒരു ജീവിധത്തിന് വേണ്ട എല്ലാം ഉണ്ട്

  • @abinpaul5121
    @abinpaul5121 2 роки тому

    ആളു കിടുവ

  • @rajangeorge8548
    @rajangeorge8548 2 роки тому

    ഇപ്പോൾ എല്ലാം..... ഫാം ആണ്... ഫാം.... മലയാളം എന്താണ്.... ഈ അച്ചായൻ നമ്മുടെ പിസി അച്ചായനെയും കടത്തി വെട്ടി..അച്ചായാ രാജ്യം അല്ല നാട് നന്നാവുകയുള്ളു..

  • @sivas5771
    @sivas5771 3 роки тому +1

    Calculations full mistake anallo

  • @mohanmohan7770
    @mohanmohan7770 2 роки тому

    I do not know

  • @thomasputhomaspu1320
    @thomasputhomaspu1320 3 роки тому +2

    37 per ltr😭😭😭

  • @harinarayanan6767
    @harinarayanan6767 2 роки тому

    👃👃👃👌

  • @smrithyrajesh948
    @smrithyrajesh948 2 роки тому

    Stephen chettan ****** aanu,paranjathellam 100% pachayaaya sathyam

  • @hisan3776
    @hisan3776 3 роки тому +1

    14/7..21?23

  • @mithunashokpashokp9641
    @mithunashokpashokp9641 2 роки тому

    Contact no also add sir

  • @sonymb5021
    @sonymb5021 3 роки тому +2

    ചേട്ടൻ നല്ല തള്ളാണല്ലോ

  • @jafark8416
    @jafark8416 2 роки тому

    14+7= 23🙄🙄

  • @latheeflathu1048
    @latheeflathu1048 3 роки тому +2

    ആള് പുള്ളി മാഞ്ഞ പുള്ളിപ്പുലി തന്നെ.. കാര്യം ശരിയാണേലും നല്ല തള്ള്

    • @Pkraju123
      @Pkraju123 3 роки тому +3

      മുഖത്ത് നോക്കി കാര്യം പറഞ്ഞു,,അതാണോ നിൻ്റെ തളള്

  • @safarab3376
    @safarab3376 2 роки тому

    🙏🏻