ഇതൊക്കെ വിശ്വസിക്കാൻ പ്രയാസമുള്ളവർ കാണും ചില നക്ഷത്രകർക് ഇത് കാണുവാൻ സാധ്യമല്ല എന്ന് കേട്ടിട്ടുണ്ട്. വാഴക്കുളം ടൗണിൽ നിന്ന് തൊടുപുഴ വരുമ്പോൾ ഇങ്ങനെ കാണാറുണ്ട് എന്ന് എന്റെ സുഹൃത് പറഞ്ഞിട്ടുണ്ട്, എന്റെ ചെറുപ്പത്തിൽ വീടിനടുത്തുള്ള സെമിട്ടറിയിൽ ഞങ്ങൾ കൂട്ടുകാരെല്ലാംകൂടി ഇത് കാണാൻ പോയി. ഇരുന്നിട്ടുണ്ട് ചൊവ്വ വെള്ളി ദിവസം , നമ്മൾ കാണാൻ വേണ്ടി. പോയിരുന്നാൽ ചിലപ്പോൾ ദൃശ്യമാവില്ല എന്നും കേട്ടിട്ടുണ്ട്
എനിക്കുണ്ടായ അനുഭവം ഇങ്ങനെ :- ഒരു ദിവസം ഉറക്കം വരാതെ ടെറസിൽ കസേര ഇട്ട് നക്ഷത്രങ്ങളെ നോക്കി ഇരിക്കുമ്പോൾ ഒരു തെങ്ങിന്റെ ഉയരത്തിൽ ചന്ദ്രനെക്കാളും പകുതി വലുപ്പത്തിൽ ഒരു ഗോളം പതുക്കെ നീങ്ങുന്നു. പുലർച്ചെ 3മണി നേരം.പേടി തോന്നിയില്ല ആസ്വദി ച്ചിരുന്നു. ചുവപ്പല്ല, മഞ്ഞനിറമാണ്. എന്തായാലും രണ്ട് ദിവസം കഴിഞ്ഞ് ഫിറ്റ്സ് പോലെ വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റാവേണ്ടി വന്നു.

Chakravaalam malayalam channelil varuthu pokku live video und

ഇവിടെ അമ്പലത്തിൽ കൊടി ഉയർത്തുന്ന ദിവസം ഒരു തീഗോളം പോലെ എന്തോ ഒന്ന് മരങ്ങൾക് ഇടയിലൂടെ പോവുന്നെ കണ്ടിട്ടുണ്ട്
കറന്റ് വന്നതോടെ ആരും എങ്ങോട്ഉം പോകാതെയായി 😂😂
Njan kandattunde palthinte mukali vachu velupinu
എവിടെ വച്ചു ബ്രോ
Evanmare . pedipich kollum.....esoooraaaaa
Pakshe kidu topic
@@namithapnair9537 😁 Thanks
ഈ അനുഭവം എനിക്കുണ്ടായിട്ടുണ്ട് ഒരു തവണ അല്ല പല തവണ
എവിടെ വച്ചു ബ്രോ
These are Orbs!!
Chakravaalam malayalam channelil varuthu pokku live video und
Nerit kanditund makalee 🥵🥵🥵
എവിടെ വച്ചു ബ്രോ
വീഡിയോയിൽ കാണിക്കുന്ന പഴയ അമ്പലം അത് എവിടെയെന്ന് അറിയാവുന്നവർ പറയാമോ?
@@nisanthsagar2482 its near perumbavoor. തുടിയാട്ടി temple